#MimicryMahamela

Поділитися
Вставка
  • Опубліковано 18 жов 2024
  • Subscribe to Mazhavil Manorama now for your daily entertainment dose :
    www.youtube.com...
    Noufal Rehman from Bollywood...! Watch the 18th episode of Mimicry Mahamela here.
    Follow us on Facebook:
    / mazhavilmanorama.tv
    Follow us on Twitter: / yourmazhavil
    Follow us on Google Plus: plus.google.co...
    To go to the show playlist: bit.ly/2ERMhsx
    About the show:
    Thakarppan Comedy is Kerala's first complete cinema spoof comedy reality show. Along with famous film's spoofs, 'Thakarppan Comedy' is a full-time entertainer with skit, one man show, tasks, and games. Popular Malayalam serial artists and comedians are the participants of this show.
    The show is hosted by serial actress Stephy Leon. Athmasakhi fame Rayjan Rajan, Chilanka, Streepadham serial Jodi Shelly- Vishnuprasad, Nokkethaadhoorath fame Gopika, Pranayini heroine Sruthibala and other serial actors like Sruthi Lakshmi, Kishor, Shibu Laban and Anshitha are also the part of this comedy show. Thakarppan Comedy airs on all Saturday-Sunday at 9 pm on Mazhavil Manorama.
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting-edge technology differentiate it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path-breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region.

КОМЕНТАРІ • 783

  • @nammals
    @nammals 6 років тому +61

    റിയാലിറ്റി ഷോയിൽ കൂടെ വരുന്ന ഗായകരേക്കാളും എത്രയോ മികച്ച കലാകാരന്മാർ നല്ല അവസരം കിട്ടാതെ പുറത്തു നില്കുന്നു, സുമേഷ് ഏറ്റവും നല്ല ഉദാഹരണം.
    ഇത് കാണുന്ന സംഗീത സംവിധായകർ ഇദ്ദേഹത്തിന് തീർച്ചയായും അവസരം കൊടുക്കും.

  • @malayali8073
    @malayali8073 6 років тому +297

    സുമേഷ് ചേട്ടാ അടിപൊളി, കണ്ണിന്റെ കാഴ്ച 100%ആകും പേടിക്കണ്ട ഞങളുടെ പ്രാർത്ഥന ഉണ്ട് ചേട്ടന്റെ കൂടെ

  • @faisishemi3334
    @faisishemi3334 6 років тому +20

    സുമേഷ് അയിരൂർ.... ഒരു നല്ല അനുഗ്രഹീത പാട്ടുകാരൻ തന്നെയാണ്..... ഒന്നും പറയാൻ വാക്കുകളില്ല.... അത്രക്കും നന്നായി പാടുന്നുണ്ട്... തുടക്കത്തിൽ സന്തോഷം തോന്നിയെങ്കിലും ലാസ്റ്റ് വന്നപ്പോൾ വളരെ വിഷമം തോന്നി.... തന്നിലെ വേഷമങ്ങൾ കാഴ്ച ശക്തി പോകുന്നു എന്നറിഞ്ഞിട്ടും തളരാതെ സന്തോഷമുഖത്തോടെ സംഗീതത്തെ സ്നേഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരു ബിഗ് സല്യൂട്ട് കൊടുക്കാൻ തോന്നി.... തീർച്ചയായും കോമഡി ഉത്സവത്തിൽ വരേണ്ട ഒരു കലാകാരൻ തന്നെയാണ് സുമേഷ്.... God bless you....

  • @RajeshRam-dz4sq
    @RajeshRam-dz4sq 4 роки тому +103

    ആ ചിരി ആണ് സുമേഷ്. നിന്റെ വിജയം. നിന്റെ കണ്ണിനു ഒന്നും വരില്ല...

  • @thehonest4025
    @thehonest4025 6 років тому +31

    മനസ്സിൽ തട്ടി ദൈവത്തോട് അപേക്ഷിക്കുന്നു സുമേഷേട്ടാ അങ്ങേയ്ക്കു ദൈവം ഒന്നും വരുത്തില്ല ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട ആളാണ്‌ അങ്ങ്. ദൈവം അനുഗ്രഹിച്ചിരിക്കുന്ന അതുല്യ പ്രതിഭ ആണ്......... God Bless you......

  • @krishnadaskannankannan2697
    @krishnadaskannankannan2697 6 років тому +69

    ഈ പെർഫോമൻസ് കണ്ടിട്ടു ലൈകും കമന്റു ചെയഥേ പോയാൽ ദൈവം എന്നോട് പൊറുക്കില്ല നിങ്ങളോടും അത്രയ്ക്കും മികച്ച കലാകാരൻ ആണ് സുമേഷ് ഏട്ടൻ നമിച്ചു ചേട്ടനെ പിന്നെ കാഴ്ചയുടെ കാര്യം അതു ഒക്കെ ശെരിയാകാൻ ഞാനും ഫെമിലിയും പ്രാർത്ഥിക്കും തീർച്ചയായും ഉയരങ്ങളിൽ എത്തട്ടെ

  • @ajmalmon3997
    @ajmalmon3997 6 років тому +25

    സുമേഷ് താങ്കളുടെ കായിച്ച പൂർണ്ണമായും തിരിച്ചു കിട്ടാൻ ഞങ്ങളുടെ പ്രാത്ഥന തീർച്ചയായും ഉണ്ടാവും 😍😍😘

  • @shynekr1368
    @shynekr1368 6 років тому +74

    എന്റെ പ്രിയ .
    സുമേഷ് ആയൂർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഞങ്ങളുടെ പ്രാർത്ഥന എന്നുമുണ്ട് കൂടെ

    • @anuyesoda
      @anuyesoda 4 роки тому +1

      Aayoor alla...Ayroor

    • @shynekr1368
      @shynekr1368 4 роки тому

      @@anuyesoda അയ്യോ സോറി അറിയാം... ഞാൻ അതിന് അടുത്താ....

  • @kareema1240
    @kareema1240 6 років тому +164

    ഞങ്ങളുടെ പത്തനംതിട്ടക്കാരുടെ അഭിമാനമായ സുമേഷ് ചേട്ടന് ഒരായിരം അഭിനന്ദനങ്ങള് നേരുന്നു ....

  • @chandhukuttanchandhukuttan8055
    @chandhukuttanchandhukuttan8055 6 років тому +32

    എന്തോ ഈ എപ്പിസോഡ് കണ്ണ് നിറയാതെ കാണാൻ പറ്റില്ലായിരുന്നു. സുമേഷ് no words... സുമേഷ് എന്റെ ഒരു friend ആണ്...

    • @chakkiparambenshamsu99
      @chakkiparambenshamsu99 3 роки тому +1

      ഇപ്പൊൾ അദ്ദേഹത്തിൻ്റെ അവസ്ഥ എന്താണ്...?അറിയാൻ ഒരു ആകാംഷ

  • @prashobkpavithran1290
    @prashobkpavithran1290 6 років тому +96

    എന്റെ പ്രിയപ്പെട്ട സുഹൃത്ത്‌ .
    സുമേഷ് അയിരൂർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. (ഞങ്ങളുടെ പ്രാർത്ഥന എന്നുമുണ്ട് കൂടെ

    • @heartbeat3877
      @heartbeat3877 6 років тому

      Can u give me Mr. Sumesh tele No..,,pleaseeeeeeeeeeeee....

    • @jobinthomasofficial
      @jobinthomasofficial 6 років тому +2

      ആയൂർ അല്ല അയിരൂർ

    • @prashobkpavithran1290
      @prashobkpavithran1290 6 років тому

      @@jobinthomasofficial ആണോ എന്റെ fb സുഹൃത്താണ്. ഞങ്ങൾ തമ്മിൽ ഇതുവരെ കണ്ടിട്ടില്ല

    • @moiindj129
      @moiindj129 6 років тому +1

      nammalund koode

    • @bobbykuruvilla2633
      @bobbykuruvilla2633 6 років тому +2

      ആയൂര്‍ അല്ല അയിരൂര്‍ ആണ് . ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത് ആയിരൂരാന് . ഞാന്‍ ആ പഞ്ചായത്തുകാരനാ .

  • @sivanthottil3573
    @sivanthottil3573 5 років тому +62

    സുമേഷ് എല്ലാ പാട്ടും സൂപ്പർ അടിച്ചു പൊളിച്ചു പിന്നെ കണ്ണിന്റെ കാര്യം പറഞ്ഞപ്പോൾ വല്ലാത്ത വിഷമമായിപോയി എല്ലാം ശരിയാകും

    • @najeebnajeeb1163
      @najeebnajeeb1163 2 роки тому

      സുരേഷ് കണ്ണുകൾ നിറങ്ങുദൈവം കണ്ണിനും കഴ്ച നിലനിർത്തി തരട്ടെ

  • @rathuresh
    @rathuresh 6 років тому +180

    മാർക്കിന് ശേഷം സുമേഷിന്റെ കുറവ് പറഞ്ഞതിൽ ടീമിന്റെ മികവ് തെളിയിക്കുന്നു..

  • @mksachidanandan4602
    @mksachidanandan4602 6 років тому +246

    റാന്നിയുടെ ആണോ ? അല്ല, പത്തനംതിട്ടയുടെ ആണോ ? അല്ല, അപ്പൊ പിന്നെ കേരത്തിന്റെ ആകും, അല്ലേ അല്ല, ലോകമെന്പാടുമുള്ള മലയാളികളുടെ സ്വത്താണ് സുമേഷ്, അഭിനന്ദനങ്ങൾ, ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ഹൃദയത്തിൽ തൊട്ടു പ്രാർത്ഥിക്കുന്നു

    • @shinim1569
      @shinim1569 5 років тому +2

      We

    • @ayurvedicayurvedic2751
      @ayurvedicayurvedic2751 5 років тому +2

      ശരിയായ കലാകാരന്മാരെ ഈ വേദിയിൽ കൊണ്ടുവരാൻ ഓരോരുത്തരും ശ്രമിക്കണം അതാണ് ഈ കാളി എല്ലാവരും മുഖ്യധാരയിലേക്ക് വരട്ടെ നിങ്ങൾ വലിയ കലാകാരന്മാർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉത്തമമായ പ്രവർത്തി അത് നിങ്ങൾ ചെയ്യണം അല്ലായെങ്കിൽ അത് ലോകത്ത് ഏറ്റവും വലിയ കൊടിയ പാപം

    • @jubayriyath3961
      @jubayriyath3961 4 роки тому

      😭😭🤲🤲

    • @aswathiaswathi478
      @aswathiaswathi478 4 роки тому

      Sumesh spr

    • @aswathiaswathi478
      @aswathiaswathi478 4 роки тому

      Sumesh spr

  • @aswathyk.c3202
    @aswathyk.c3202 6 років тому +19

    സുമേഷ് ചേട്ടൻ പൊളിയാ......😍😍😍😍😍👌👌👌👌👌 ചേട്ടന്റെ കാഴ്ച ശക്തിക്ക് ഒന്നും സംഭവിക്കില്ല.... ദൈവം അനുഗ്രഹിക്കട്ടെ......

  • @bavap3784
    @bavap3784 4 роки тому +74

    അല്ലാഹുവേ സുമേഷിനെ കണ്ണിന്റെ കാഴ്ച്ച 100% തിരിച്ചു കൊടുക്കേണമേ ആമീൻ

  • @vinniknr3502
    @vinniknr3502 6 років тому +32

    കോഴിക്കോടിന്റെ മുത്തുകൾ ദേവരാജേട്ടനും അനിലേട്ടനും തകർത്തു

  • @Anupodikunju
    @Anupodikunju 6 років тому +19

    ആദൃ പാട്ട് സുമേശ് പൊളിച്ചടുക്കി സൂപ്പർ, സൂപ്പർ, കിടുക്കാച്ചി, രണ്ടാമത്തെ പാട്ടും പൊളിച്ചടുക്കി, സൂപ്പർ, സൂപ്പർ. അടിപൊളി, മൂന്നാമത്തെ പാട്ടും,പൊളിച്ചടുക്കി, സൂപ്പർ, സൂപ്പർ, നാലാമത്തെ പാട്ടും സൂപ്പർ, സൂപ്പർ.കിടിലോസ്കി. സൂപ്പർ.അഞ്ചാമത്തെ പാട്ടും കിടിലോകിടിലോസ്കി, ആഹാ സൂപ്പർ, സൂപ്പർ...

  • @faisishemi3334
    @faisishemi3334 6 років тому +115

    നിങ്ങളുടെ കാഴ്ച ശക്തി തിരിച്ചു കിട്ടാൻ ഈ പ്രോഗ്രാം കാണുന്ന സംഗീതത്തെ സ്നേഹിക്കുന്ന മലയാളികൾ പ്രാർത്ഥിക്കും.....

    • @Sathangaming5177
      @Sathangaming5177 5 років тому

      കാസർഗോഡ് ഒരു വൈദ്യൻ ഉണ്ട് അവിടെ പോകാൻ പറ

  • @noushadfasmal1359
    @noushadfasmal1359 6 років тому +51

    സുമേഷ് വളരെ വിഷത്തോടെയാണ് താങ്കളുടെ ഫെർഫോമൻസ് കണ്ടത് കാരണം ചെറിയൊരു അസുഖത്തെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ പക്ഷെ നിങ്ങൾക്ക് ദൈവം കനിഞ്ഞു അരുളിയ സംഗീതത്തെ നിങ്ങൾ മുറുകെ പിടിച്ചോളൂ നിങ്ങൾക്ക് തുണയായി ദൈവം ഉണ്ടാവും തീർച്ചയായും ഫോർഫോമെൻസിൽ നിങ്ങൾക്ക് പകരം വെയ്ക്കാൻ നിങ്ങൾ മാത്രം അനുജാ ഞാൻ പ്രാർത്ഥിക്കും മനസ്സുരുകി നിങ്ങളെ കാഴ്ച്ച ശക്തിയോടെ വേദിയിൽ കാണാൻ

    • @sanalvshaju
      @sanalvshaju 6 років тому

      Noushad Fasmal visham?

    • @noushadfasmal1359
      @noushadfasmal1359 6 років тому

      @@sanalvshaju സുഖമാണ് ചങ്ങാതി

    • @sidharth6257
      @sidharth6257 3 роки тому

      @@noushadfasmal1359 o jorbar

  • @pravasimess875
    @pravasimess875 6 років тому +9

    പ്രിയ സുമേഷ് ഞാനും താങ്കളുടെ നാട്ടുകാരനാണ് .താങ്കളുടെ കഴിവിനെ കുറിച്ച് നേരത്തേ അറിയാം .ഒരു കാര്യം പറയട്ടെ ദൈവംഎന്നൊരു ശക്തിയുണ്ടെങ്കിൽ താങ്കളുടെ ഇപ്പഴുള്ള കാഴ്ചക്ക് ഒരു കുറവും വരുത്തില്ലെന്ന പൂർണ്ണവിശ്വാസത്തോടെ പ്രിയ സുമേഷ് നിങ്ങളുടെ ഒരു ആരാധകൻ ...

  • @sijuthodupuzha6157
    @sijuthodupuzha6157 6 років тому +95

    എനിക്കൊരു അഭിപ്രായം ....ഈ പ്രോഗ്രാമിനെ ഇകഴ്ത്തി പറയുന്നതല്ല,പക്ഷെ സുമേഷ് എന്ന കലാകാരന്‍ കോമഡി ഉത്സവത്തിൽ എത്തിയിരുന്നെങ്കിൽ.കുറച്ചധികം പ്രേക്ഷകര്‍ ഉണ്ടല്ലോ.വിദേശത്തൊക്കെ ഒരുപാട് ചികിത്സക്ക് ഉള്ള സാഹചര്യം ലഭിച്ചാലൊ.എങ്ങെനെങ്ങിലും ആ സഹോദരന്റെ കണ്ണിനു കാഴ്ച ലഭിക്കട്ടെ...

    • @sreekumar2255
      @sreekumar2255 5 років тому

      sathyam comedy utsavathil aayirunnengil chikilsakkullathu ok aayene god bless u sumesh

    • @hysentps1589
      @hysentps1589 5 років тому

      Siju Thodupuzha and

    • @jijokabraham
      @jijokabraham 4 роки тому +1

      സുമേഷ് കോമഡി ഉത്സവത്തിൽ വന്നിട്ടുണ്ട്

  • @Anupodikunju
    @Anupodikunju 6 років тому +15

    ആറാമത്തെ പാട്ട് പാടിയത്എം.ജി അണ്ണന്റെ സൊരത്തിൽ പാടിയത് ഗംഭീരം, ഹൊ അതേപോലെ തന്നെ എന്താ പറയുക സൂപ്പർ ഏഴാമത്തെ പാട്ടും, എട്ടാമത്തെ പാട്ടും, ഗംഭീരം, ഗംഭീരം, സൂപ്പർ, സൂപ്പർ, ഒന്നും പറയാനില്ലാ സുമേശെ...

  • @jkmedia8516
    @jkmedia8516 6 років тому +71

    ഞങ്ങടെ റാന്നിയുടെ അഭിമാനം സുമേഷ് ചേട്ടാ, സൂപ്പർ, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 😘😘👌👍👍👌👌👍

    • @ilyasvh9274
      @ilyasvh9274 6 років тому

      Holy Mnnelodies

    • @ratheeshkumar6158
      @ratheeshkumar6158 5 років тому

      നിങ്ങൾപറയുന്നണ്ടല്ലോ റാന്നികാരുടെഅഭിമാനമെന്ന് സുമഷ്ചേട്ടനെ കോമഡിഉത്സവത്തിൽകൊണ്ട് വരാൻ നമുക്ക്ഒന്നിക്കൃാം

    • @sinutchandran2348
      @sinutchandran2348 3 роки тому

      Os

  • @abhijithbadri2373
    @abhijithbadri2373 6 років тому +2

    എം ജി ശ്രീകുമാർ ഒരു രക്ഷയും ഇല്ല. ആ അതുല്യ കലാകാരനെ ദൈവം അനുഗ്രഹിക്കട്ടെ..... ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.....

  • @colourworld4139
    @colourworld4139 5 років тому +33

    ഈ കലാകാരന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം

  • @dailyvlogs1978
    @dailyvlogs1978 6 років тому +31

    സുമേഷ് ബ്രോ നിങ്ങളുടെ കാഴ്ച്ച അത് ദൈവം പൂർവാധികം ശക്തിയോടെ തിരിച്ചു നൽകും അതിൽ ഞങ്ങൾ ഓരോരുത്തരുടെയും ഹൃദയത്തിൽ thattiya തട്ടിയ പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെയുണ്ടാകും ഗോഡ് bless you നിങ്ങളുടെ പാട്ടിന് മുൻപിൽ ഇതിനൊന്നും ഒരു സ്ഥാനവുമില്ല എന്നാലും കാഴ്ച എന്നത് അത് ദൈവത്തിന്റെ അനുഗ്രഹം ആണ്‌

    • @maheshkpz6530
      @maheshkpz6530 4 роки тому

      സുമേഷ് ചേട്ടാ നിങ്ങളുടെ കാഴ്ച്ച അത് ദയിവം പൂർവാധികം ശക്തി യോടെ തിരിച്ചു നൽകും അതിൽ ഞങ്ങൾ ഓരോരുത്തരുടെയും ഹൃദയത്തിൽ തൊട്ടുള്ള പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും

  • @nammals
    @nammals 6 років тому +172

    സുരാജേട്ടാ, സുമേഷിനെ സംഗീത സംവിധായകർക്ക് പരിചയപെടുത്താമോ

    • @Manogy7oy
      @Manogy7oy 4 роки тому +3

      Athrackum nalla patta

    • @mansoorix
      @mansoorix 4 роки тому +2

      Good

    • @libinkrishnan4056
      @libinkrishnan4056 4 роки тому +2

      മിമിക്രി ചേട്ടന്റെ മിമിക്രി കൊള്ളാം പക്ഷെ ഇടക്കുള്ള വെറുപ്പിക്കൽ ഓ...

    • @leelammaleelam4902
      @leelammaleelam4902 3 роки тому

      @@Manogy7oy l

    • @clarabhavanoah7676
      @clarabhavanoah7676 3 роки тому

      Qqqqqqq

  • @justinjoseedappavoor1300
    @justinjoseedappavoor1300 6 років тому +14

    സുമേഷേട്ടാ കലക്കി..മ്മടെ മുത്താണ്..ഞങ്ങളുടെ നാട്ടുകാരനാണ്.അഭിമാനം

  • @shihabshihab651
    @shihabshihab651 6 років тому +48

    ചേട്ടാ നിങ്ങളെ ദൈവം കൈ വിടില്ല തീർച്ച നിങ്ങളുടെ കണ്ണിന് കാഴ്ച ശക്തി പ്രധാനം ചെയ്യട്ടെ 😥😥

  • @shihabareekode
    @shihabareekode 3 роки тому

    സുമേഷ്......❤
    ഏതൊരു വിശ്വാസിയുടെയും വജ്രായുധമാണല്ലോ പ്രാർത്ഥന..
    ജാതി മത ഭേദമന്യേ എല്ലാവരും താങ്കൾക്കു വേണ്ടി പ്രാർത്ഥിക്കും.. തീർച്ച.
    "എനിക്ക് ടെൻഷൻ ഒന്നും ഇല്ലയേട്ടാ.. എനിക്ക് സംഗീതമുണ്ടല്ലോ"എന്ന താങ്കളുടെ പോസിറ്റീവ് എനർജി യുടെ ആ വാക്കുകൾ കേട്ടപ്പോൾ
    ഒരു തുള്ളി കണ്ണുനീർ ഇറ്റി വീഴാത്തവരായി ആരുമുണ്ടാവില്ല..😥
    അസുഖം തീർത്തും സുഖം പ്രാപിക്കട്ടെ.. ആത്മാർത്ഥ പ്രാർത്ഥനയോടെ ഒരു എളിയ കലാകാരൻ 🌷🌷🌷

  • @bsbasheer896saeedabasheer7
    @bsbasheer896saeedabasheer7 6 років тому +8

    അള്ളാഹു /ദെെവത്തിൻ്റെ ഏറ്റവും വലിയ സമ്മാനമാണ് പൂർണ്ണതയിലുള്ള കണ്ണ് പിന്നെയാണ് ഭാക്കി ശരീര ഭാഗങൾ
    ഇപ്പോൾ കാഴ്ചയുള്ള താങ്കളുടെ കണ്ണിൻ്റെ ആ കാഴ്ച നിലനിൽക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @muhammedaliap6110
    @muhammedaliap6110 4 роки тому +2

    സുമേഷ് ബായിടെ അവസ്ഥ കേട്ടിട്ട് കണ്ണ് നീർ വീണു ദൈവം പരിപൂർണ്ണമായും അസുഖം സുഖപ്പെടുത്തികൊടുക്കറ്റെ എന്ന് പ്രാർത്ഥിക്കുന്നു

  • @kareema1240
    @kareema1240 6 років тому +26

    അനില് ചേട്ടനും നല്ല അടിപൊളി അഭിനയം കാഴ്ചവച്ചു.... സൂപ്പ൪

  • @ashrafachuachu7483
    @ashrafachuachu7483 5 років тому +2

    ചാന്തുപൊട്ടായി വന്നപ്പോൾ ഇത്രയും പ്രദീക്ഷിച്ചില്ല
    അഭിനന്തിക്കാൻ വാക്കുകളില്ല ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @ligiranny1746
    @ligiranny1746 3 роки тому +2

    2021ൽ ആണ് ഞാൻ ഈ പ്രോഗ്രാം കാണുന്നത് അതിനു മുൻപ് സുമേഷിന്റെ പോസ്റ്റർ കണ്ടിരുന്നു ഞങ്ങളുടെ നാടിന്റെ അഭിമാനം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @usamavilayil2049
    @usamavilayil2049 6 років тому +1

    സുമേഷ്, എല്ലാ പ്രാർത്ഥനയും ഉണ്ടാകും,.. എനിക്ക് ഓര്മയുള്ള കാലത്തോളം എന്റെ പ്രാർഥനയിൽ നീയുമുണ്ടാകും.. ഇൻഷാ അല്ലാഹ്......

  • @rejimonck363
    @rejimonck363 3 роки тому

    സുമേഷേ പെരുതിഷ്ട്ടം...കണ്ണുനിറഞ്ഞു ...മനസ്സിൽ ഒരു നീറ്റൽ... ദൈവം രക്ഷിക്കട്ടെ.

  • @sijukrishnan7282
    @sijukrishnan7282 3 роки тому +18

    വാക്കുകളില്ല, പറയാൻ അത്രയും നല്ല ഒരു കലാകാരൻ. കണ്ണ് നിറഞ്ഞു പോയി. 🎉👏👏god bless ❤❤❤

  • @anwarsaleem1877
    @anwarsaleem1877 6 років тому +25

    സുമേഷ് നിങ്ങൾക്ക് പകരം വെക്കാൻ ഒന്നും ഇല്ല, നിങ്ങളുടെ കണ്ണിന്റെ അസുഖം പെട്ടന്ന്സുഖമാവെട്ടെ എന്ന് മാത്രം,,,,,,,,,,,,,,,,,,,,,,,

  • @shajmujeena
    @shajmujeena 6 років тому +6

    അലീന...സുമേഷ് ...പൊളിച്ചു
    സുമേഷ് എല്ലാവിത പ്രാർത്ഥനയും

  • @musician2017
    @musician2017 2 роки тому

    സുമേഷേ നിന്റെ കണ്ണിനു ഒന്നും വരില്ലടാ മുത്തേ. ദൈവം അനുഗ്രഹിച്ച കലാകാരനാണ് നീ. സഗീതം എന്ന മരുന്ന് നിനക്ക് പതിൻ മടങ്ങ് കാഴ്ച ശക്തി തരും. പ്രാർത്ഥനയോടെ ഞങ്ങൾ ഉണ്ടെടാ കൂടെ

  • @shajit8829
    @shajit8829 3 роки тому

    കഴിവിന്റെ കൊടുമുടിയിൽ നിന്നും ഇത്രയും ലളിതമായി ഒട്ടും പരാതിയില്ലാത്ത ഒരു മനുഷ്യൻ നിങ്ങളെ കാണാൻ കഴിഞ്ഞതാണ് എന്റെ ഭാഗ്യം... Best wishes....

  • @krishnakumarm5580
    @krishnakumarm5580 6 років тому

    സുമേഷേട്ടാ.. ഒരു കലാകാരന് എന്നും വേണ്ടത് നല്ല വേദികളാണ്.. ഒരുപാട് വേദികളിൽ കയറി ആസ്വാദകരെ കൺ നിറയെ കണ്ട് പാടാൻ ഇനിയും ഒരു നൂറു വർഷം അങ്ങേക്ക് കഴിയട്ടെ എന്നു സർവേശ്വരനോട് പ്രാർത്ഥിക്കുന്നു..

  • @anadhakumar4551
    @anadhakumar4551 6 років тому +3

    സുമേഷ് സൂപ്പർ അനിൽ ബേബിയേട്ടൻ തകർത്തു നിങ്ങൾ കോഴിക്കോടിൻടെ അഭിമാനം നിങ്ങൾ സിനിമയിൽ എത്തും തീർച്ച

  • @bijukochi2021
    @bijukochi2021 5 років тому

    സുരാജ് ഏട്ടാ സുമേഷ് ചേട്ടൻ വളരെയധികം അധികം ഗാനാലാപനങ്ങൾ ലേ സ്നേഹിക്കുന്നു അതുപോലെ തന്നെ സുമേഷ് ചേട്ടനെ ഗാനങ്ങളും വളരെയധികം സ്നേഹിക്കുന്നു ശരിയാണ് അപ്പോ മനസ്സറിഞ്ഞു . സ്നേഹിച്ചാൽ മനുഷ്യനായാലും ലും ഗാനം ആയാലും നമ്മുടെ കൂടെ തന്നെ ഉണ്ടാവും ആകും എന്ന ഒരു കാര്യം സുമേഷ് ചേട്ടൻറെ ബെഞ്ചിൽ താളമിട്ട് താളമിട്ടു പാടിയ അതിമനോഹരമായ ആ ഗാനത്തിലൂടെ ഉള്ളിലുള്ള കഴിവിനെ ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു കണ്ണും മറ്റു കാര്യങ്ങളും ഒന്നും അല്ല എനിക്ക് വലുത് എനിക്ക് പാടാൻ പറ്റുന്ന ഉണ്ടല്ലോ എന്ന് നിങ്ങളുടെ വാക്ക് നിങ്ങളുടെ മനസ്സ് ദൈവം കണ്ടുകഴിഞ്ഞു. നിങ്ങൾക്ക് വേണ്ട കാര്യങ്ങൾ എല്ലാം ദൈവം എല്ലാ എല്ലാ നന്മകളും നൽകുമാറാകട്ടെ എന്ന് വളരെയധികം സ്നേഹത്തോടെ പ്രാർത്ഥിക്കുന്നു എല്ലാവിധ നന്മകളും നേർന്നുകൊണ്ട് ശുഭദിനം

  • @manojkl4192
    @manojkl4192 3 роки тому

    ഇന്നാണ് യൂ ട്യൂബിൽ ചേട്ടന്റെ ഈ പരിപാടി കണ്ടത് ഒത്തിരി സന്തോഷം
    ആ ചിരിച്ചു കൊണ്ടുള്ള മുഖം നല്ല പരിചയം തോന്നുന്നു സുരാജ് പറഞ്ഞത് പോലെ എന്തെങ്കിലും മിറാക്കിൾ സംഭവിച്ചിട്ടാണെങ്കിലും കാഴ്ച്ച കിട്ടാൻ പ്രാർത്ഥിക്കാം
    ആർകെങ്കിലും ഇദ്ദേഹത്തിന്റെ നമ്പർ അറിയുമെങ്കിൽ അയക്കണം

  • @aswathysumesh2186
    @aswathysumesh2186 4 роки тому +2

    എൻ്റെ സ്വന്തം റാന്നി ക്കാരൻ ആയ സുമേഷേട്ടന് എല്ലാ നന്മകളും നേരുന്നു ആയുസ്സും ആരോഗ്യവും ഈശ്വരൻ നൽകട്ടെ

  • @awa-248
    @awa-248 3 роки тому +18

    10:40 MG Sreekumar perfect... ഒറിജിനലിനെ വെല്ലുന്ന performance 😀👍❤

  • @rathuresh
    @rathuresh 6 років тому +17

    സുമേഷ്.... 😍ദൈവത്തിന്റെ കാവലുണ്ടാവും

  • @SENTAVORIYUMARTIALARTS
    @SENTAVORIYUMARTIALARTS 3 роки тому +1

    രതീഷേ മരണം വരെ താങ്കൾക് കാഴ്ച ഉണ്ടാകും ഉറപ്പ് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @jayaramankundamkuzhy2700
    @jayaramankundamkuzhy2700 2 роки тому

    എൻ്റെ പൊന്ന് മുത്തപ്പാ ആ സഹോദരൻ്റെ കാഴ്ച നഷ്ടപ്പെടാതെയും കൂടുതൽ കാഴ്ച തിരിച്ചു കൊടുത്ത് അനുഗ്രഹിക്കണെ മുത്തപ്പാ

  • @cmuneer1597
    @cmuneer1597 6 років тому +25

    സുമേഷിനെ എത്രയും വേഗം കോമഡി ഉത്സവം വേദിയിലെത്തിക്കണം.

  • @rajeevar2435
    @rajeevar2435 4 роки тому +1

    സുമേഷ് .... നിങ്ങ കിടു വീഡിയോ ഇപ്പോഴാ കാണുന്നേ 2 വർഷത്തിന് ശേഷം...2020....... ഒരു പ്രവാസി ആണ് നാട്ടിൽ വന്നാൽ ചേട്ടനെ വന്നു കാണണം.... ഒരുപാട് മനസിൽ തങ്ങി നിൽക്കുന്നു നിങ്ങളുടെ ഈ പെർഫോമൻസ്....

  • @jomonvinijuju4614
    @jomonvinijuju4614 2 роки тому

    Oru showk vanallum oru jada illatha kalakaran valiiya uyarangalil ethateaa sumesh etta othiri santhosham😘😘😘😘😘😘

  • @nasarcvvazhakkade1148
    @nasarcvvazhakkade1148 2 роки тому +1

    പൂർണ കാഴ്ച ഈ ഗായ ഗന് ദൈവം തിരിച്ച് നൽകട്ടെ - ആത്മാർഥമായി പ്രാർഥിക്കുന്നു

  • @lalusayimp4441
    @lalusayimp4441 3 роки тому +5

    Extra ordinary beautiful sound..Sumesh

  • @nasarnasru6707
    @nasarnasru6707 6 років тому +37

    നല്ല കഴിവുള്ള കലാകാരൻ, സുമേഷ്

  • @Umesh_Chingath
    @Umesh_Chingath 6 років тому +10

    MG Sreekumar voice ditto 😍😍😍😍😍😍

  • @riyasnaani2687
    @riyasnaani2687 6 років тому +19

    സുമേഷ് നിങ്ങളുടെ പരിപാടി കണ്ട് ഒരുപാട് സന്തോഷിച്ചു പക്ഷേ...അവസാനം നിങ്ങള് എന്നെ കരീപിച്ച്. എന്നും എന്റ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാവും

  • @mammenvarghese1
    @mammenvarghese1 4 роки тому +4

    Sumesh, A blessed man. May God bless him more. My prayers to him.

  • @anithapph6900
    @anithapph6900 4 роки тому +1

    Sumesh suuuuuper perfoments
    oru vazhi adachal aduthavazhi thurakkum
    Aa vazhiyanu sumesh
    Thankalude voice
    God's gifted to u

  • @siyonamilan6964
    @siyonamilan6964 5 років тому +2

    ഇന്ന് ആണ് ഞാൻ കണ്ടത് ഈ വീഡിയോ... ഇപ്പൊ, സുമേഷ് ബ്രോ യുടെ സ്ഥിതി ആർക്ക് എങ്കിലും അറിയുമോ.... ഞാനും ഈ അസുഖം ഉള്ള ഒരു ആളാണ്.... പക്ഷെ,........... മിസ് യു this program...... god bless you sumesh and family

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 5 років тому

    സുമേഷേ.... അനിയാ.... സന്തോഷിച്ചോളൂ... സംഗീതം പോലെ ഉദിച്ചുയരട്ടെ കാഴ്ച്ചയും...!!❤️🧡💛💚💙💜💝

  • @gurupadam3901
    @gurupadam3901 4 роки тому

    സുമേഷ് പാട്ട് അടിപൊളി ഒന്നും പറയാൻ വാക്കുകൾ ഇല്ല രോമങ്ങൾ കോരി തരിച്ചു കണ്ണിൻറെ കാഴ്ച ഭേദമാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ.

  • @justyshinsz5490
    @justyshinsz5490 6 років тому +1

    Sumeshettan njngade anugraheetha gaayakanaanu.. athupole nalloru suhruthukoodeyaanu.. njnglude rannyude abhimaanam.. iniyum orupad uyarangalilethatte .orupad stageukal onnich paaduvaan kazhinjittund... God bless uuu sumeshetta .. by shincz...

  • @bijuv.c4389
    @bijuv.c4389 4 роки тому

    സഹോദരാ..... സുമേഷേ. സൂപ്പർ. അടിപൊളി. ഒന്നും പറയാനില്ല.
    Congratulations.
    God bless you my dear brother.

  • @rajendrank9866
    @rajendrank9866 2 роки тому

    അ എന്ത് സ്വരം വളരെ വളരെ നന്നായിരിക്കുന്നു. ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ

  • @roypjohno8118
    @roypjohno8118 3 роки тому +1

    HAI GOOD MORNING SUPER SONGS GOD BLESS YOU 👍👍👍👍👌👌👌👌👌🌹🌹🌹

  • @nasaranasar3092
    @nasaranasar3092 5 років тому

    സുമേഷ് ദായി ഒരു പാട് ഉയരങ്ങളിൽ. എത്തും പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @lifestyle9245
    @lifestyle9245 6 років тому +1

    Sumesh Bro super...kidukki..
    ..unbelievable&unbeatable...evarokkeyanu Deivattinte Kalaakaranmaar....

  • @CreativeMonkEntertainments
    @CreativeMonkEntertainments 6 років тому +8

    Velmurukaa....hooo.....sumeshetta....hats of u....😍😍😍😘😘

  • @toimoibelleetoile
    @toimoibelleetoile 2 роки тому +1

    Praying for restoration of eyesight for Sumesh..God bless

  • @subramanianvadakke5045
    @subramanianvadakke5045 3 роки тому

    ലോക ജനത വിശ്വസിക്കയും എല്ലാ ദൈവങ്ങളും അനുപ്രഹിച്ച് സുമേഷിന് കണ്ണിന് പൂർണ കാഴ്ച്ച നൽകട്ടെ

  • @unniyettan_2255
    @unniyettan_2255 3 роки тому

    I love you. Sumoooo. You are a good singer with lot of energy. I like your confidence. Elam nalathaaaanu..eswaran elam tharumm. Neril kananam ningalku patiya vanal.oru paaat ningalekond paaadikanam..enu agrahamund..💕💕💕💕💕

  • @mansooralikaloor4890
    @mansooralikaloor4890 3 роки тому +2

    അനിൽ ബേബി 😍😍😍😍🤙

  • @shajahan5911
    @shajahan5911 3 роки тому

    ദൈവം നിങ്ങളുടെ രണ്ട് കണ്ണിനും കാഴ്ച നൽകട്ടെ... എന്ന് പ്രാർത്ഥിക്കുന്നു.. അതോടൊപ്പം ഗാനങ്ങൾ Super Super

  • @lezlylezlysha9963
    @lezlylezlysha9963 6 років тому +23

    ഗ്ലൂക്കോമ ചികിത്സയുണ്ട് അക്യുപഞ്ചർ ലാണ് താല്പര്യമുണ്ടെങ്കിൽ നിങ്ങൾ പോവുക

  • @sasidharannair1629
    @sasidharannair1629 3 роки тому +6

    ദൈവം അനുഗരഹിക്കട്ടെ. 🌹🌹❤

  • @dinkanpr9806
    @dinkanpr9806 6 років тому +17

    സുമേഷ്.... തൊഴുതു നമസ്കരിക്കുന്നു .... താങ്കളുടെ കണ്ണിന്റെ പ്രശ്നത്തെ പറ്റി പറഞ്ഞപ്പോൾ ബാക്കി എല്ലാവരുടെ കണ്ണ് നിറഞ്ഞപ്പോഴും താങ്കളുടെ ആ മൃദു മന്ദഹാസം മാത്രം മതി.... താങ്കൾ കാഴ്ച്ചയില്ലായ്മയെ വിജയിച്ചു എന്നതിന് തെളിവ്...

    • @ajeeshakku8376
      @ajeeshakku8376 6 років тому

      sumesh ..... valare.. manoharamaayirikunnu...

  • @johnsonfrancis1238
    @johnsonfrancis1238 3 роки тому +1

    Great thought, may God bless you in abundantly

  • @സൗപർണ്ണികസൗപർണ്ണിക

    സുമേഷ്. ഞങ്ങളുടെ. സ്വന്തം നാട്ടുകാരൻ. ആണ്. നല്ലൊരു കലാകാരൻ. അസാദ്ധ്യമായ. പ്രകടനം. ഒന്നും ഭയക്കണ്ട. ഈശ്വരൻ കൂടെയുണ്ട്. പിന്നെ ഞങ്ങളും. ലോകം അറിയുന്ന വലിയ ഒരാൾ. ആകട്ടെ. മനോരമ ചാനലിന്. ഒരു ബിഗ് സല്യൂട്ട്.

  • @firozthurakkal293
    @firozthurakkal293 4 роки тому +4

    അഭിജിത് കൊല്ലത്തിന്റെ ചേട്ടനാണോ. ഇദേഹം.? 👏👏

  • @dennykgeorge
    @dennykgeorge 2 роки тому

    കണ്ണിന്റെ കാഴ്ച 100%ആകും പേടിക്കണ്ട ഞങളുടെ പ്രാർത്ഥന ഉണ്ട് ചേട്ടന്റെ കൂടെ

  • @vineshkumar34
    @vineshkumar34 6 років тому +5

    സുമേഷ് സുഹൃത്തെ താങ്കൾ എത്രയും പെട്ടെന്ന്‌ തന്നെ കോമഡി ഉത്സവത്തിൽ പങ്കാളിത്തം ഉണ്ടാവണം...ഒരു പുതിയ ജീവിതം ആ വേദിയിൽ നിന്നും ലഭിക്കും ഉറപ്പ്‌...

  • @shevilaugustine846
    @shevilaugustine846 6 років тому +18

    സുമേഷ്.. പ്രാർത്ഥനയോട് കൂടെ...

  • @sajuthankappanthaukappan2601
    @sajuthankappanthaukappan2601 2 роки тому +1

    നെയ്യാറ്റിൻകര വാസുദേവൻ സാറിന്റെ ശബ്ദം സൂപ്പർ ആയിരുന്നു...

  • @teqa4u461
    @teqa4u461 4 роки тому

    സുമേഷ് സഹോ.... ദൈവം കൂടെ ഉണ്ട്... ജീവിതം സന്തോഷകരമായി മുൻപോട്ട് പോവാൻ ദൈവം കൂടെ ഉണ്ട്...

  • @sibi.asibi.a844
    @sibi.asibi.a844 5 років тому +1

    എന്റെ കാഴ്ച എടുത്തോ ചേട്ടാ നിങ്ങൾ എന്നും ഇങ്ങനെയിരിക്കണം

  • @chandranmullachery3456
    @chandranmullachery3456 3 роки тому

    സുമേഷ് അഭിനനന്ദനങ്ങൾ പ്രാർത്ഥനയോടെ

  • @ibrahimfathimafathim6730
    @ibrahimfathimafathim6730 6 років тому +59

    അല്ലഹു 100ആകുമാറാവട്ടെ അവന്റ കണ്ണ്‌

  • @vinniknr3502
    @vinniknr3502 6 років тому +15

    സുമേഷേട്ട പ്രാർത്ഥിക്കുന്നു താങ്കൾക്കു വേണ്ടി

  • @surekhasajisurekhasaji491
    @surekhasajisurekhasaji491 6 років тому +9

    സുമേഷിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @jayaramankundamkuzhy2700
    @jayaramankundamkuzhy2700 3 роки тому

    പ്രിയപ്പെട്ട അനുജന് സുമേഷേ പരിപാടി വളരെ വളരെ ഗംഭീരമായിരുന്നു ഒന്നും പറയാനില്ല. പക്ഷെ അവസാനം കണ്ണ് നിറയിച്ചു. ആരും പറയില്ല സുമേഷിന് ഒരു കണ്ണിന് കാഴ്ചയില്ലാ എന്ന് എങ്കിലും ഈ സങ്കടം ഉള്ളിലൊതുക്കി ഇത്രയും നന്നായി ചിരിക്കുന്നുണ്ടല്ലൊ അത് മതി .സുമേഷിന് രണ്ട് കണ്ണിൻ്റെയും കാഴ്ചശക്തി തിരിച്ച് കിട്ടും 'ഞങ്ങളുടെയൊക്കെ ഇഷ്ടദൈവമായ ആ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ദൈവം നഷ്ടപ്പെട്ട കണ്ണിൻ്റെ കാഴ്ച തിരിച്ച് തരും. തിരിച്ച് കിട്ടിയാൽ ശ്രീ മുത്തപ്പൻ്റടുത്ത് വന്ന് ഒരു പൊയ്ക്കണ്ണ് സമർപ്പിക്കണം 'രാവിലെയും വൈകുന്നേരവും വളരെ ആത്മാർത്തമായി മനമുരുകി പ്രാർത്ഥിച്ചോളൂ മുത്തപ്പനെ ഫലം കിട്ടും

  • @feminasakariya4049
    @feminasakariya4049 4 роки тому +3

    സുമേഷ് നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ എന്ന് മാത്രം ഉള്ളൂ"

  • @368mani
    @368mani 5 років тому

    முருகன் துணை இருக்கட்டும் என்றென்றும் ! வாழ்க வளமுடன்!வாழ்க வளமுடன்!வாழ்க வளமுடன்!

  • @bijupadmanabhan4668
    @bijupadmanabhan4668 4 роки тому +4

    ORE SAMAYAM SANTHOSHAVUM SANGADAVUM THANNALLODEY THAN..GOD BLESS U..BRO

  • @libinmathew1987
    @libinmathew1987 3 роки тому +1

    ദൈവമേകണ്ണിനു കാഴ്ച്ച കൊടുക്കേണമേ സുമേഷിനെ ദൈവമേ കഴിവുകൾ കൊടുക്കേണമേ

  • @jaseelvt4446
    @jaseelvt4446 3 роки тому

    Sumeshettante kaaryam oorth karanjupooyi... Allah sumeshettan kaaycha poornamaayum thirike kittaneee... Aameen

  • @georgepalakaran7164
    @georgepalakaran7164 6 років тому +8

    സുമേഷ് ചേട്ടൻ മുൻപ് എഷ്യാനെറ്റിൽ കോമടി സ്റ്റാർസിൽ വന്ന് തകർത്ത് വാരിയതാ....