Comedy Utsavam │Flowers│Ep# 14

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 228

  • @shanunavas7746
    @shanunavas7746 8 років тому +32

    സൂപ്പർ !!! കമന്റ്സ് അടിപൊളി ..... plsമിഥുനെ മാറ്റരുതേ ഈ Show ഇങ്ങനെ തന്നെ പോകട്ടെ, മുന്നേറും തീർച്ച!!!!

  • @ചിന്നാടൻസ്ചിന്നാടൻസ്

    മിഥുൻ എങ്ങനെ കഴിയുന്നു എപ്പോഴും ഇങ്ങനെ ചിരിച്ചു നിൽക്കാൻ സമ്മതിച്ചു നിങ്ങളെ,,,,

  • @sajidh7833
    @sajidh7833 8 років тому +25

    സൂപ്പർ...ഒത്തിരി അറിയപ്പെടാത്ത പ്രതിഭയുള്ള കലാകാരന്മാർക്ക് വേദി നൽകുന്ന ഈ പ്രോഗ്രാം കാണാൻ ഓരോ ആഴ്ച്ചയും കാത്തിരിക്കുന്നു...

  • @cletesvp
    @cletesvp 8 років тому +47

    Great program. മിഥുനാണ് ശരിക്കും ഉല്‍സവം നടത്തിപ്പുകാരന്‍.എവിടെയും കാണാത്ത അവതാരം

  • @dv2975
    @dv2975 7 років тому +11

    മിഥുൻ തരുന്ന ഒരു പോസിറ്റീവ് എനർജിയുണ്ടല്ലോ അത് ഭയങ്കരം തന്നെ.......
    മിഥുനേ ങ്ങള് മുത്താണ്

  • @bijojames1314
    @bijojames1314 8 років тому +28

    Tini Tom mattullavare vedanipikkunna tharathilulla comments parayall plz

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 8 років тому +2

    വേലായുധൻ കലക്കി തിരുവില്വാമലയുടെ മുത്ത്

  • @sadiqpattambi1346
    @sadiqpattambi1346 7 років тому +6

    midhun and tini supeeD

  • @rafeerafeek3304
    @rafeerafeek3304 4 роки тому

    എന്റെ ഇന്നത്തെ ലൈക്ക് മിഥുന് സൂപ്പർ ആൻകർ ആണ്👍👍👍👍

  • @രഞ്ജിനിരതീഷ്
    @രഞ്ജിനിരതീഷ് 7 років тому +1

    ആദർശ് അടിപൊളി ❤️ nannaayi cheythu

  • @puthanparambvava7023
    @puthanparambvava7023 8 років тому +2

    ടിനി ടോം സൂപ്പർ

  • @sajimondevasia2959
    @sajimondevasia2959 6 років тому

    വെടിക്കെട്ട് കലക്കി കപ്പയിട്ടു
    ഇങ്ങനെ വേണം വെടിക്കെട്ട് നടത്താൻ ഒത്തിരി ഒത്തിരി നന്ദി

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 5 років тому

    സജിയുടെ പെർഫോമൻസ് സൂപ്പർ.. അഭിനന്ദനങ്ങൾ.

  • @btv8402
    @btv8402 3 роки тому

    Saji... Superb.. great talent.. God bless you brother.

  • @hassanshabeer1899
    @hassanshabeer1899 8 років тому +1

    What a unique anchoring superb ...so dragging attentive and supported

  • @nishithaponnu4426
    @nishithaponnu4426 6 років тому

    anthanelum ee troll varumbol malsararthiye cherthupidikunna kandille nammade midhun chettane kandoo.. Aa chiri kandal alla vishamam pokum.. love you midhun chettaaa..

  • @riyasriyamp1903
    @riyasriyamp1903 8 років тому +6

    Anchoring super...

  • @ansarica8122
    @ansarica8122 8 років тому +3

    super programme flowers channel njngada muthaaanu

  • @umaganesh1198
    @umaganesh1198 4 роки тому

    Naadan paatugaaran velayudhan chettan kalakki

  • @muhammadeesamuhammadeesa6808
    @muhammadeesamuhammadeesa6808 8 років тому +109

    മിമിക്രി ചെയ്യുനനവരെ ഒരുപാട് വേദനിപ്പികരുത് ...അവര് പറഞ്ഞ കാര്യം അവർ വൃത്തിയായി ചെയ്യുന്നുണ്ടോ എന്നാണ് നോക്കേണ്ടത് ലിസ്റ്റിൽ ഇല്ലാത്തത് എങ്ങനെ അവർ perfect ആയി ചെയ്യും അത് കൊണ്ട് സിനിമയിലെ comedy വെച്ച് അവരെ ഒരിക്കലും വേദനിവേദനിപ്പികരുത് ഇത് ഒരു അപേക്ഷയാണ് ...
    ഒരു പാട് പേർ ഈ comedy യിൽ mimicry ചെയ്യാൻ വരേണ്ടതാണ് അത് കൊണ്ട് അവർക്ക് ഇത് ഒരു തടയിടൽ ആവരുത്..
    ഈ പരിവാടി കാണുന്ന എല്ലാവർക്കും ഈ ഒരു കാര്യം മാത്രമേ പറയാനുള്ളൂ...

    • @shamsudheenc5484
      @shamsudheenc5484 8 років тому +3

      Carect brther. .

    • @anooptm11
      @anooptm11 8 років тому +2

      Muhammad Eesa Muhammad Eesa ,Tini tominu endhu yogyathayanu ullathu aa pavam pillere kaliyakan

    • @manumathew79
      @manumathew79 7 років тому

      Muhammad Eesa Muhammad Ees

    • @hsvshshshsva9421
      @hsvshshshsva9421 7 років тому

      Muhammad Eesa Muhammad Eesa

    • @pravasi6744
      @pravasi6744 7 років тому +8

      Muhammad Eesa Muhammad Eesa കൗണ്ടർ ഇടുന്നതു കൊണ്ടു കലാകാരന്മാർക് ഒരു പ്രോത്സാഹനം കൂടിയാണ് ഈ കൗണ്ടർ..

  • @sijarkottappuram7824
    @sijarkottappuram7824 8 років тому +16

    ഞാൻ ഈ show കാണുന്ന ആളാണ് ഇതിലേക്ക് ഫുട്ബാൾ കൊണ്ട് സാഹസികത കാണിക്കുന്ന ഒരു കോഴിക്കോട്കാരൻ പയ്യനുണ്ട് അദ്ദേഹത്തെ ഈ പരിപാടിയിലേക്ക് ആ ഫുട്ബാൾ skill കാണിക്കാൻ തീർച്ചയയും വിളിക്കണം pls

  • @cheriankunjujoy3544
    @cheriankunjujoy3544 8 років тому +3

    Midhun is awesome..Professional and lovable anchoring..He is kind and respectful to every contestants..all wishes dear brother.

  • @AMEERkhan-yo6od
    @AMEERkhan-yo6od 5 років тому

    Midhun chettan pwoli

  • @nizam72sm
    @nizam72sm 8 років тому

    SAJI VAZHOOR you are a great artist.Excellent perfomer.you have a bright future.wish you all the best

  • @ajeshthomas6665
    @ajeshthomas6665 8 років тому +1

    Vineesh kidukki.......

  • @jazeeljazu715
    @jazeeljazu715 4 роки тому

    Mimikri 2ആളും പൊളിച്ചു ammo

  • @ratheeshratheeshmalabar8366
    @ratheeshratheeshmalabar8366 8 років тому +4

    സജി അടിപൊളി

  • @akhileshdevassy283
    @akhileshdevassy283 8 років тому +2

    superrrrrr program.. anchor is the real beauty of the show

  • @vinodkonchath6323
    @vinodkonchath6323 7 років тому +2

    സൂപ്പർ എപ്പിസോഡ്എല്ലാവരും സൂപ്പർ

  • @shefeeqzain8216
    @shefeeqzain8216 8 років тому

    😘😍😘😍😍Nalla kalaaakarammaaar uyarnnu varatte 😍😘😍😘

  • @Sahad_Cholakkal
    @Sahad_Cholakkal 8 років тому +6

    midhun kidu ❤

  • @jazeeljazu715
    @jazeeljazu715 4 роки тому

    സജി ഏട്ടൻ പൊളിച്ചു aammo

  • @rahulrajkalavoor3223
    @rahulrajkalavoor3223 8 років тому +2

    I love this program

  • @mamathaletha6095
    @mamathaletha6095 7 років тому

    സൂപ്പർ എപ്പിസോഡ് എല്ലാവരും ഒന്നിനൊന്നു മികച്ച കലാകാരൻ മാരാണ്

  • @ajeshthomas6665
    @ajeshthomas6665 8 років тому

    Superrr sudheesh and Adarsh...

  • @pravasi6744
    @pravasi6744 7 років тому

    puthiya episode ethumpol njangalku ivide dubai yil nalla mazha kittiya pole oru santhoshamanu.pinne midhuninte e kookiviliyum pakru & tiny nalla judgement. nalla kazhivulla kalakaranmar..pinne othiri chirippikkan sanoopinte kounder.super .oru utsavam thanne.

  • @muhammednihal1995
    @muhammednihal1995 8 років тому

    Oru Mimicry Aaraadaganenna Nilayil Njan Etavum Ishttappetta Comedy Programme aan ...

  • @bagishadiyara8577
    @bagishadiyara8577 8 років тому +8

    ആദർശ് സുരേഷ് കൃഷ്ണ നന്നായിട്ടുണ്ട്

  • @titusjohn4029
    @titusjohn4029 8 років тому

    Saji vazhoorum super.. Athehatheyum nilanirthukaaaa.. Athupole first episodilee nammude kochu penkutiyee thirichu konduvaram pinne kandatheeilyila

  • @MrVinodtv
    @MrVinodtv 8 років тому +8

    അടുത്ത എപ്പിസോട് പെട്ടെന്ന് തായോ... കിടു പ്രോഗ്രാം

  • @uppummulakumfansassosiatio3669
    @uppummulakumfansassosiatio3669 6 років тому

    Saji😍😍😍😍😍😍😍😍

  • @Henzishfamily
    @Henzishfamily 8 років тому +3

    Enna njan rendamathe first😊😊😊

  • @ashikjohn186
    @ashikjohn186 7 років тому +1

    Super judgement tini

  • @nishamolvk6137
    @nishamolvk6137 7 років тому +2

    വിനീഷ് പൊളിച്ചു

  • @uppummulakumfansassosiatio3669
    @uppummulakumfansassosiatio3669 6 років тому +1

    2nd cheytha aall pwolich

  • @noushadkalakkandathil1229
    @noushadkalakkandathil1229 8 років тому +10

    Nattil pokumbol led tv Kondupokunna pravasiku comedy ulsavam Kanan youtubil varunnathum katirikenda avastha

  • @najahequality6715
    @najahequality6715 6 років тому +1

    Still watching in 2018 😎😎

  • @firozeat8083
    @firozeat8083 8 років тому +58

    ടിനി ടോമിന് എന്താണ് കുഴപ്പം, എല്ലാ എപിസോഡിലും ഉണ്ടാവും അദ്ദേഹത്തിനെതിരിൽ കുറച്ചു comments,
    എന്റെ ഒരഭിപ്രായത്തിൽ അദ്ദേഹം കൃത്യമായി judgement ചെയ്യുന്ന ഒരാളാണ്, മാത്രവുമല്ല കൃത്യമായി കുറവുകൾ വളരെ മാന്യമായ രീതിയിൽ തന്നെയാണ് അങ്ങേര് പറഞ്ഞു കൊടുക്കാറുള്ളത്,
    നെഗറ്റീവ് മാത്രം കാണല്ലേ pls.....

    • @pravasi6744
      @pravasi6744 7 років тому

      firoze at 👍👍👍

    • @shyamjith9746
      @shyamjith9746 7 років тому +1

      good

    • @mrtrack1421
      @mrtrack1421 7 років тому

      ploi

    • @mrtrack1421
      @mrtrack1421 7 років тому

      polich

    • @nishithaponnu4426
      @nishithaponnu4426 6 років тому

      that's correct.. correct aayit manasilaki paranju kodukukayanu adheham kurachoode nannavanam allenkil sound bass venam annoke paranju kodukunnathu avark prosthakanam mathranu .. thettukal apol thiruthiyal kooduthal nannakan pattum athu avark thannanu good ..

  • @yusufmalige5613
    @yusufmalige5613 4 роки тому

    Supr mone

  • @sadiqpattambi1346
    @sadiqpattambi1346 7 років тому +2

    midhun and tini supee

  • @rahoofveradiyil6788
    @rahoofveradiyil6788 7 років тому +2

    എല്ലാം അടിപൊളി... ടിനി ടോമിനെ ചിലർ വിമർശിക്കുന്നത് കണ്ടു..ബംഗാളികളെന്താ മനുഷ്യരല്ലേ നമ്മുടെ കഴഴ്ചപ്പാടാണ് mattendath

  • @ashiqalipm1942
    @ashiqalipm1942 8 років тому +2

    saji polichu

  • @noahnishanth9766
    @noahnishanth9766 8 років тому

    Saji bro superb 👌🏽💐

  • @rajeevraju8568
    @rajeevraju8568 7 років тому +1

    oneman show polichu

  • @ramsheednalupurapattil8592
    @ramsheednalupurapattil8592 8 років тому +15

    ടിനി ടോം ലോക തോൽവി

  • @shasha7450
    @shasha7450 7 років тому

    സജി ഭായ് കലക്കി

  • @sheebalouis5744
    @sheebalouis5744 8 років тому +4

    saji thakarthu....wish u all d best....

  • @tinotino8041
    @tinotino8041 8 років тому

    EE episode chalama

  • @shamsudheenc5484
    @shamsudheenc5484 8 років тому

    Midun. Wandrful ancaring. 👏👏Tini tom ellam thikaja alanu ennoru thonnalundo jaada... veruppikkal enienkilum. nirthanam. Pls. E pogram nirthunnaduth.l valicha comedy. Tini tominthe.. pakuru ellam uruittu kanikkunnokke...nalla pogramanu. ovarakki... ithinthe vila kalayaruth Allenkil vere arelum kottayam naseerne irithiya mathiyairunnu.. Mimikry cheyyunnavare dayve chaith parihasikkaruth polsahippikkuka. vannavarokke nalla per fomens thanneyanu ..kidu....

  • @prince1995moh
    @prince1995moh 8 років тому

    please upload all episode of comedy utsavam.

  • @muhammedshakeeb9952
    @muhammedshakeeb9952 7 років тому

    superb prgrm

  • @deepud950
    @deepud950 8 років тому

    saji.. excellent man👌👏👏.. truely blessd mimicry artist.💐

  • @jeevankunnathkuthampully9634
    @jeevankunnathkuthampully9634 8 років тому +1

    velayudheatta kalakky
    thiruvilwamala kar anganaya.......................

  • @achustsr7093
    @achustsr7093 7 років тому

    Saji kidu

  • @titusjohn4029
    @titusjohn4029 8 років тому

    Velayudanchetta kalakki.

    • @titusjohn4029
      @titusjohn4029 8 років тому

      We want more from velayudanchettan

  • @richuz-rasa-8730
    @richuz-rasa-8730 8 років тому +33

    ടിനി ടോമിന് എല്ലാ അറിയാം എന്ന ജാഡ സംസാരത്തിൽ മനസ്സിലാകും .ഒരാൾ നല്ലത് ചെയ്താലും അതിന് കുറ്റം കാണും .ലോക തോൽവി.ടിനി ടോമിന് മാറ്റിയാൽ പരിപാടി ഉഷാറാകും

  • @shafeeksa6681
    @shafeeksa6681 8 років тому

    Saji super. Brilliant

  • @sanudaarus1998
    @sanudaarus1998 4 роки тому

    മിഥുൻ ചേട്ടൻ സൂപ്പർ, ഞാൻ ഒരു വലിയ ഫാൻ ആണ്, നമ്പർ കിട്ടുമോ ചേട്ടന്റെ ഒന്ന് വിളിക്കാൻ

  • @nishithaponnu4426
    @nishithaponnu4426 6 років тому

    idak troll varunnathu athra rasanennariyo .. athu rasanu athu humaranu comedy uthsavam muzhuvan comedyanu athinte signanu we trolloke athaaa sencil adukuunne .. anthanenkilum sadharanakaranu orupad santhosham allatharathilum nalkunna prgrm aanu comedy uthsavam ..

  • @abhijithsadanandan3532
    @abhijithsadanandan3532 8 років тому +1

    I have a request please invite shyju calicut. mimicri artist

  • @robertthomas9177
    @robertthomas9177 8 років тому +3

    My opinion is that, Tini Tom is telling the truth. It might be hurting, but that is the only way one can improve in performance.
    Nothing comes easy brother!

  • @riyasoman4504
    @riyasoman4504 8 років тому

    verry nice program

  • @farshadtk4233
    @farshadtk4233 8 років тому

    super sudheesh

  • @shameershameem7120
    @shameershameem7120 8 років тому +1

    adipoli

  • @sanith8585
    @sanith8585 8 років тому

    Saji Polichu

  • @jojysebastian2645
    @jojysebastian2645 8 років тому +3

    unniyettan first

  • @rahulrajkalavoor3223
    @rahulrajkalavoor3223 8 років тому

    saji anna adipoli

  • @sunilkumaromp2752
    @sunilkumaromp2752 8 років тому +14

    ടിനിടോം കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക

  • @fysalparayil774
    @fysalparayil774 8 років тому

    സൂപ്പർ

  • @harisnashwan8864
    @harisnashwan8864 7 років тому

    suresh krishnaa..top

  • @anilkumargopalan508
    @anilkumargopalan508 4 місяці тому

    Comedy Utsavam Episode 14

  • @sayoojdstr9261
    @sayoojdstr9261 7 років тому

    powli pgm

  • @charlsbaby941
    @charlsbaby941 7 років тому

    Countarukal idunna priya sanoope chila countarukal valare kruramayi ppkunnude sradhikanam

  • @jasmithajudheen1440
    @jasmithajudheen1440 8 років тому +1

    supperr

  • @santhoshpmna1439
    @santhoshpmna1439 7 років тому +1

    സനുപേ ........

  • @commenman3489
    @commenman3489 7 років тому +3

    അതൊരു വേദനിപ്പിക്കലായി കാണരുത് , അത് ഈ പ്രോഗ്രാം ന്റെ ഭാഗമാണ് ,അത് വരുന്നവർ enjoy ചെയ്യുന്നുണ്ട് ആ രീതിയിൽ കാണണം ,പിന്നെയും വേദനിക്കുന്നവമ്മാർ ഈ പ്രോഗ്രാം കാണണ്ട ഓക്കേ

  • @bagishadiyara8577
    @bagishadiyara8577 8 років тому

    ആദർശ് super

  • @shafeeqmaanushafeeq5796
    @shafeeqmaanushafeeq5796 8 років тому

    super saji

  • @rajeshtr444
    @rajeshtr444 7 років тому

    saji super......

  • @kaleshcncn4267
    @kaleshcncn4267 5 років тому

    Vedy അവിടെ ഉണ്ടല്ലോ. കേട്ട് മതി.

  • @aidasilvestroni1187
    @aidasilvestroni1187 8 років тому +10

    Take it as a joke , people! Chill out! I don't think Tini Tom doing anything bad against to the artists. I see that he always encourged them. So, what's wrong with you people who commented here against Tini Tom!!!

  • @ASHRAF_THINKS707
    @ASHRAF_THINKS707 8 років тому +5

    ഈ പ്രോഗ്രാം കഴിഞ്ഞ 13 എപ്പിസോഡ്തന്ന ഒരു സന്തോഷം തന്നില്ല കുറച്ചുമോശമായിരുന്നു എന്നുതന്നെ പറയാം

  • @ashiqalipm1942
    @ashiqalipm1942 8 років тому +16

    Tini tom vineeshine kaliyaakiyath shariyaayilla

  • @mahammedathib29
    @mahammedathib29 8 років тому

    supper episode

  • @nandagopalm5927
    @nandagopalm5927 7 років тому

    Mithun chettan super ...pullikku pakaram vere aru vannalum program ushar akilla

  • @shabeernk7704
    @shabeernk7704 8 років тому

    Shaji very nice

  • @krishnadasvm6462
    @krishnadasvm6462 7 років тому

    Sangadangalum tensionsum oru nimisham marakkan ennu malayalathile yeka channel program. All the best

  • @ahamedhamd6606
    @ahamedhamd6606 7 років тому

    Super program oru prashname ullu pettan kayunu yente roomil yellavarum fb wtsap epool kurava full time ithilan super midhun.....

  • @moanashekhar4519
    @moanashekhar4519 7 років тому

    midhun sprrr

  • @Edakkaadan
    @Edakkaadan 7 років тому

    Ente garbham inganeyalla enna counter vannappol, Srindhayude ili kando😁