പൊന്നു മോളെ ഒരു രക്ഷയുമില്ല ഓരോ സീനും വളരെ മനോഹരമായി അവതരിപ്പിച്ചു പറയാൻ വാക്കുകളില്ല. മോൾക്ക് ജന്മം തന്ന മാതാപിതാക്കൻമാർ പുണ്യം ചെയ്ത വരാണ് മോൾ ലോകത്തിലെ നംബർ 1 താര മാകട്ടെയെന്ന് ആശംസിക്കുന്നു❤
അഭിനയ ചക്രവർത്തിനി എന്നു കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു... 😱😱😱 വാക്കുകളില്ല ❤❤😍🙏🙏🙏🙏🙏🙏 ഈ കുട്ടി ഒരുപാടു ഞെട്ടിച്ചു സന്തോഷിപ്പിച്ചു 🤗🤗🤗 എന്താ ദൈവമെ കണ്ണ് കിട്ടാതിരിക്കട്ടെ കുട്ടിക്ക് ഇതാണ് അഭിനയം 🙏🙏🙏 ഭഗവാനെ 🌹🌹🌹
ശരിക്കും അഭിനയിച്ച വലിയ താരങ്ങൾക്ക് പോലും ഇങ്ങനെ കണ്ണ് നിറയ്ക്കും വിധം ഒരു പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്... തകർത്തു മകളെ.....😍❤️💕😍👌👌
നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും ലോകം അറിയാൻ പോകുന്ന ഒരു കൊച്ചു കലാകാരി ♥️മോളെ ആരുടേയും കണ്ണ് കിട്ടാതെ മലയാളത്തിന്റെ പ്രൌഡി ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ നിനക്ക് കഴിയട്ടെ എല്ലാ നന്മകകളും നേരുന്നു.. ദൈവം അനുഗ്രഹിക്കട്ടെ ♥️🙏🏽
അത്ഭുതം എന്നല്ലാതെ എന്തു പറയാൻ 🙌🙏അഭിനയകലക്കു കിട്ടിയ ഒരു ഭാഗ്യമാണ് ഈ കൊച്ചുമിടുക്കി 🥰🙌🙏💐ദൈവം മോളെ ലോകം അറിയപ്പെടുന്ന വലിയൊരു കലാകാരിയാക്കി തീർക്കട്ടെ 🙌🙏🥰❤
ദൈവം കൈയൊപ്പ് ചാർത്തി നൽകിയ ജന്മം.....! അനുഗ്രഹിക്കപ്പെട്ട കലാകാരി.........! കണ്ണേറു കിട്ടാതെ ദൈവം തന്നെ മോളെ കാത്തുകൊള്ളട്ടെ, മേൽക്കുമേൽ അനുഗ്രഹിക്കട്ടെ........!
ഹോ എന്റെ കണ്ണ് നിറഞ്ഞൂതൂവിയത് എത്രപ്രാവശ്യമാണെന്ന് അറിയില്ല തൊണ്ടയിടറി ശബ്ദം വിറച്ചുപോയി . ഒരുപക്ഷെ ആ സിനിമകൾ കണ്ടപ്പോഴൊന്നും ഇത്രേം മനസ്സ് നൊമ്പരപ്പെട്ടിട്ടുണ്ടാവില്ല .. നിഷ്കളങ്കമായ ആ കണ്ണുകൾ നിറഞ്ഞു ഒലിക്കുന്നത് കണ്ടു നില്ക്കാൻ പക്ഷെ നന്നായി പാട് പെട്ടു ... വളരെ നിസാരമായി കഥാപാത്രത്തിന്റെ നെറുകയിൽ കയറിയിരിക്കുന്ന ഒരു കുസൃതി കുരുന്ന് .. നഖം കടിച്ചു തുപ്പുന്ന ലാഘവത്തം പോലും മില്ലാത്ത വേഷപ്പകർച്ച .. സത്യമായും ഞാൻ ഈ കുഞ്ഞുമോളുടെ മുമ്പിൽ ഒരു സ്‌തംഭമായി പോയി God bless you ..
മോളുകുട്ടിചൈതിട്ടുള്ള എല്ലാം വളരെ വലിയ നടിമാര് അഭിനയിച്ച് വച്ച സീനുകളാണ്.... ഒരുകാര്യം പറയാം മോളുട്ടി രക്ഷപെട്ടു നമ്മുടെ നാദർശിക്ക് യുടെ മുന്നിലാണ് മോള് പരിപാടി അവതരിപ്പിച്ച്ചത്...... ദൈവം അനുഗ്രഹിക്കട്ടെ..... 😍
അസാമാന്യ പ്രകടനം..... അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചുകാണിച്ചു....👌🏻👌🏻ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടട്ടെ എന്തിനാണ് കരഞ്ഞത് എന്ന് ചോദിച്ചതിന് ആ കഥപാത്രം ആയി മാറാനാണ് ഇഷ്ട്ടം..... ആ ഒരു ദൃട നിശ്ചയം മതി ജീവിതത്തിൽ വിജയിക്കാൻ 👍🏻👍🏻👍🏻
മോളുസ് അസാധ്യമായിട്ടു ചെയ്തു ഒരോ കഥാപാത്രങ്ങൾ ആയി ജീവിക്കായിരുന്നു വലിയ വലിയ ഉയരങ്ങളിൽ ഉറപ്പായിട്ടും എത്തും പഠനവും കലയും ഒത്തു കൊണ്ടുപോകണം മോളുടെ ചിരി സൂപ്പർ അഭിനയ ലോകത്ത് അടുത്ത ഒരു ലേഡി സൂപ്പർസ്റ്റാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ GOD BLESS YOU❤️
വൈകിയാണ് കോമടി ഉത്സവത്തിൽ വന്നതെങ്കിലും തകർത്തു പ്രതിക്ഷിച്ചതിലും മികച്ച അഭിനയവുമായി ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങളെ ചെയ്യാൻ പാ ധിക്കട്ടെ പ്രാർത്ഥനയോടെ ഒരു ആരാധകൻ👍👍
എനിക്ക് മോളുനെ ഒരുപാട് ഇഷ്ട്ടമാണ്. ഇങ്ങനെ ഒരു വേദിയിൽ മോളു വരാൻ വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. എന്റെ പ്രാർഥന ദൈവം കേട്ടു. ഇനിയും മോളു ഉയരും ആന്റി യുടെ പ്രാർഥന എപ്പോളും ഉണ്ടാകും. God bless you
ഈ കുഞ്ഞു മോൾ ഭാവിയിൽ ആരാകുമെന്ന് എത്ര ഔന്നന്യ ത്തിൽ എത്തുമെന്ന് പറയാൻ പോലും പറ്റില്ല അത്രയ്ക്ക് റ്റാലണ്ടട് ആണ് എല്ലാവിധ ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ ❤👏👏👌👍
കവിയുർ പൊന്നമ്മ ചേച്ചിക്കും, ഉർവശിക്കും, സുകുമാരി ചേച്ചി ക്കും, ലളിത ചേച്ചിക്കും ഒരു പിന്മുറക്കാരിയായി ഈ കൊച്ചു മിടുക്കി വളരട്ടെ, ഈശ്വരൻ മോളേ അനുഗ്രഹിക്കട്ടെ.
എന്താ ഇത് അഭിനയിക്കുവാനോ അതോ.... ഈ ചെറിയ പ്രായത്തിൽ ഇത്രയും നല്ല പെർഫോമൻസ് കാഴ്ചവച്ച ഈ പൊന്നു മോൾക്ക് അഭിനന്ദനങ്ങൾ ഇനിയും വളരെ വളരെ ഉയരത്തിലേക്ക് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
എന്ത് പറയാനാ.... എന്ത് പറഞ്ഞാലും കുറഞ്ഞുപോകും അഭിനയം കണ്ടു കണ്ണ് നിറഞ്ഞു പോയി എത്രയും പെട്ടന്ന് സിനിമയിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു 💖💖💖
അത് പോയിൻ്റ് 😎😀❤️🔥🙏🏼👍🏻🙏🏼
God bless u...
p
1
സത്യം 👍
സ്കിപ് ചെയ്യാതെ കണ്ട ഏക പരിപാടി എന്നുപറയാം എപ്പോഴും കണ്ണുകൾ നിറഞ്ഞുതന്നെയാണ് ഇരുന്നിരുന്നത് ,,,,,, അത്ഭുതം,,,
എന്തൊരു കഴിവാണ് മോളെ... ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️
മിടുക്കി കുട്ടി
❤️❤️❤️😎😀🔥🙏🏼🙏🏼👍🏻
V❤@@aadhucreatione255
5:20
ഇത്രയും അഭിനയാതുര്യമുളള സിനിമാനടികൾ തന്നെയില്ല. അത്രക്ക് ഗംഭീരമായി.
പൊന്നു മോളെ ഒരു രക്ഷയുമില്ല ഓരോ സീനും വളരെ മനോഹരമായി അവതരിപ്പിച്ചു പറയാൻ വാക്കുകളില്ല. മോൾക്ക് ജന്മം തന്ന മാതാപിതാക്കൻമാർ പുണ്യം ചെയ്ത വരാണ് മോൾ ലോകത്തിലെ നംബർ 1 താര മാകട്ടെയെന്ന് ആശംസിക്കുന്നു❤
സാധാരണ കാണാൻ വരുന്നതുപോലെ വന്നു. ഈ അഭിനയം കണ്ട് കണ്ണ് നിറഞ്ഞവർ ആരൊക്കെയുണ്ട് 😊👍👍👍👍👍👍👍ലൈക്ക്. Ithine സിനിമ യിലേക്ക് മുഴുവനായി കൊണ്ട് പോവാം 👍👍👍👍👍
👌👌👌👌👌👌👌👌👌💖💖💖💖💖💖💗❣❣❣❣❣❣❣❣💘❣💯💯💯💯
ഗുഡ്
കരയിച്ചു കളഞ്ഞല്ലോ
Super super. God bless you
Malayalam
മോളെ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക്..... ദൈവം എത്തിക്കട്ടെ... എന്നും ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻
Pwolichu muthe pwolichu uggren perfomence ❤️❤️💜💜👌👌👌👌👌👌👌👌👌👌👌👌👌😁😁😁😁😁😁
Ameen
Livejanam tv news
Ithinanabinayamennparayunnath
♥️♥️😘😘😘😘😘♥️♥️♥️♥️♥️♥️
എന്റെ മോളെ ഒരു രക്ഷയില്ല കണ്ണിൽ വെള്ളം നിറഞ്ഞു പോയി. ജീവിച്ചു കാണിച്ചു ദൈവം അനുഗ്രഹിക്കട്ടെ 🙏😍
സുപ്പർ
Sathyam 😭
കഴിവുകൾ മൂടിവെക്കാൻ ഉള്ളതല്ല ഷെരിക്കും കണ്ണ് നിറച്ചു ഇമോൾ ഉയരങ്ങളിൽ എത്തട്ടേ ഗോഡ് ബ്ലെസ്.
ദൈവത്തിനു നന്ദി ഈ മോളുടെ പെർഫോർമൻസ് കാണാൻ സാധിപ്പിച്ചതിൽ
ദൈവം അനുഗ്രഹിച്ചു നൽകിയ വരദാനം🙏❤️🙌👍💗😘
ഗുരുത്വം ദൈവാനുഗ്രഹം ഇതൊക്കെ ആണ് talent.. 💝💝💝💝
പൊന്നു മോളെ ഞാനും കൂടെ കരഞ്ഞു പോയി 😢
👍👍👍👍👍👍👍👍
നല്ല ഉയരങ്ങളിൽ എത്തട്ടെ
ദൈവം അനുഗ്രഹിക്കട്ടെ
ദൈവം ഇ ഹ ഇത്രയും അനുഗ്രഹിച്ച് അത് തന്ന എനിക്കും സന്തോഷം ❤️😎😀🔥🙏🏼
👍🏻👍🏻👍🏻👍🏻
കറക്റ്റ് ദേവാനന്ദ കരയിച്ചു. ഉയരങ്ങളിൽ എത്തട്ടെ 👌🏻
ജീവിച്ചു കാണിച്ചു തന്നു. 👍👍. ഇത് പോലെ കുട്ടിക്കളെ ആണ് സപ്പോർട്ട് ചെയ്യണ്ടേ. 💯/💯👍 മോളെ നന്നായിട്ടു ഉണ്ട് ♥️
അസാധാരണമായ ജന്മവാസനയും കഴിവും അതിലുപരി കഠിനാധ്വാനവും.... എത്ര അഭിനന്ദിച്ചാലും മതിയാവില്ല... അഭിനന്ദനങ്ങൾ,, ആശംസകൾ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻...
👌👌👌👍👍
മോളുടെ അഭിനയം കണ്ടു കണ്ണ് നിറഞ്ഞു പോഴി😭😭
ഇനിയും ഒരു പാട്ട് ഉയരത്തിൽ എതെട്ടെ
Supet
മോളെ അതിഗംഭീരം കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤❤❤
മിടുക്കി കുട്ടി
😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ആ നിഷ്കളങ്ക ചിരി ❤❤❤❤, കണ്ണുപെടാതിരിക്കട്ടെ പൊന്നുമോൾക്ക് 🥰🥰🥰🥰🥰
Athe👍
അഭിനയ ചക്രവർത്തിനി എന്നു കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു... 😱😱😱 വാക്കുകളില്ല ❤❤😍🙏🙏🙏🙏🙏🙏 ഈ കുട്ടി ഒരുപാടു ഞെട്ടിച്ചു സന്തോഷിപ്പിച്ചു 🤗🤗🤗 എന്താ ദൈവമെ കണ്ണ് കിട്ടാതിരിക്കട്ടെ കുട്ടിക്ക് ഇതാണ് അഭിനയം 🙏🙏🙏 ഭഗവാനെ 🌹🌹🌹
Karayichukalanju suuuper
@@hashimmk6973
നിഷ്കളങ്കമായ ചിരി 🥰😍😍😍🥰ഒത്തിരി ഇഷ്ടായി.. കൂടെ സെന്റി 😌
ഗംഭീര പ്രകടനം. വിസ്മയാവഹമായ ഭാവമാറ്റങ്ങൾ! കരയിച്ചു, ചിരിപ്പിച്ചു അമ്പരപ്പിച്ചു, അത്ഭുതപ്പെടുത്തി, ദൈവം അനുഗ്രഹിക്കട്ടെ മേൽക്കുമേൽ .
ദേവനന്ദ എല്ലാ ആശംസകളും നേരുന്നു. ദൈവം അനുഗഹിക്കട്ടെ❤️❤️
Adipoli molu 😘😘😘😘😘😘🙏🙏🙏
.
Super molu👌
👌👌👌👌👌👌🏼💯💯💯💯💯💯💯💯
ഓരോ സീനും തകർത്തു അഭിനയിച്ചു കഴിഞ്ഞിട്ട് ഒരു ചിരി
ന്റെ പൊന്നോ 🥰 ചങ്ക് കൊണ്ടുപോയി
Sathyam
Fgjku ur
ശരിക്കും അഭിനയിച്ച വലിയ താരങ്ങൾക്ക് പോലും ഇങ്ങനെ കണ്ണ് നിറയ്ക്കും വിധം ഒരു പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്...
തകർത്തു മകളെ.....😍❤️💕😍👌👌
👍👍👍🙏❤️❤️
എന്റമ്മോ ഒന്നും പറയാനില്ല കരഞ്ഞു പോയി. ദൈവം മോളെ ഉയരങ്ങളിൽ എത്തിക്കട്ടെ 😘😘😘😘
എത്രയും പെട്ടന്ന് വലിയ ഒരു സ്ക്രിനിൽ ഞങ്ങൾക്ക് കാണാൻ സാധിക്കട്ടെ ദേവൂ ... 🥰🥰💐💐
നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും ലോകം അറിയാൻ പോകുന്ന ഒരു കൊച്ചു കലാകാരി ♥️മോളെ ആരുടേയും കണ്ണ് കിട്ടാതെ മലയാളത്തിന്റെ പ്രൌഡി ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ നിനക്ക് കഴിയട്ടെ എല്ലാ നന്മകകളും നേരുന്നു.. ദൈവം അനുഗ്രഹിക്കട്ടെ ♥️🙏🏽
❤️👏👏👍🙏
Hats off
അസാധ്യം ❤ദൈവത്തിന്റെ കയ്യൊപ്പുള്ള കലാകാരി. അഭിനയ ലോകത്തിന്റെ നെറുകയിൽ മോൾ എത്തട്ടെ . 👍👍മലയാളികളുടെ അഭിമാനം. God bless you 🙏🙏hatsoff
ഓരോ പരിപാടിയും അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ള കൈ തൊഴൽ.. ആ മുഖം....ന്റ മുത്തേ... ❤❤ 😍
Mut mol dua for u
Ini parayan vakkukalilla
Wowwww... ഒരു രക്ഷയുമില്ല
ഈ മോൾ ഒരുപാടുയരങ്ങളിൽ എത്തും 👌
എന്റെ മോളെ ഗംഭീരം പൊന്നു 💕💕💕💕💕 ചരക്കെ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️
Super അഭിനയം.... Mole 🥰🥰മോളുടെ കൂടെ ഞാനും കരഞ്ഞുപോയി.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... God bless you mole... Love uu
ദൈവത്തിന്റെ സ്വന്തം കൈ ഒപ്പ് വെച്ച ജന്മങ്ങൾ ❤️❤️❤️❤️❤️🌹🌹🌹🌹🌹
ua-cam.com/video/luvAeBFzIMg/v-deo.html
എന്താ പറയാനാ. സൂപ്പർ
Supper
@@josect6620 i
സൂപ്പർ സൂപ്പർ👌👌👌
ദേശീയ പുരസ്കാരം ഈ മിടുക്കി കേരളത്തിന് സമ്മാനിക്കും.👏👏👏❤️❤️
മിടുക്കി..
@@isabellacl2113 .
🐱🐰🐰🐰🐰
തീർച്ചയായും..👍👍👍
M
തകർത്തു മോളെ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ ❤️❤️❤️😍
അത്ഭുതം എന്നല്ലാതെ എന്തു പറയാൻ 🙌🙏അഭിനയകലക്കു കിട്ടിയ ഒരു ഭാഗ്യമാണ് ഈ കൊച്ചുമിടുക്കി 🥰🙌🙏💐ദൈവം മോളെ ലോകം അറിയപ്പെടുന്ന വലിയൊരു കലാകാരിയാക്കി തീർക്കട്ടെ 🙌🙏🥰❤
അസാധ്യ അഭിനയം...മലയാള സിനിമ ക്ക് മരണമില്ല....ഭാവി ഭാരത് രത്ന .....ആയുരാരോഗ്യ സൗഖ്യവും നൽകി ദൈവം തുണക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Supper molu♥️♥️♥️♥️♥️♥️😘😘😘😘😘😘
ദൈവം അനുഗ്രഹിക്കട്ടെ
@@sheelavijayan7671, p'009&''
Sathyam
ദൈവം കൈയൊപ്പ് ചാർത്തി നൽകിയ ജന്മം.....!
അനുഗ്രഹിക്കപ്പെട്ട കലാകാരി.........!
കണ്ണേറു കിട്ടാതെ ദൈവം തന്നെ മോളെ കാത്തുകൊള്ളട്ടെ, മേൽക്കുമേൽ അനുഗ്രഹിക്കട്ടെ........!
ഒരുപാടു ഡബ്മാഷ് ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇത് പോലെ ഒന്ന് ആദ്യമായിട്ടാണ്.....സൂപ്പർ സൂപ്പർ
സൂപ്പർ മോൾ മോൾക്ക്
ഒരു സൂപ്പർ ബിഗ് സലൂട്ട്
ദൈവം അനുഗ്രഹിക്കട്ടെ
എന്ന് ആത്മാർത്ഥമായി
പ്രാർത്ഥിക്കുന്നു. 🌹🤲🙏❤
എന്റെ പൊന്നുമോളെ സൂപ്പർ ആയിട്ടുണ്ട് എന്ന് എത്ര പറഞ്ഞാലും മതിയാവില്ല, മോളെ പടച്ചവൻ അനുഗ്രഹിക്കട്ടെ
അഭിനന്ദനങ്ങൾ. മോളെ സർവ്വേശ്വരന്റ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ. ആശംസകൾ
അയ്യോ ഒരുരക്ഷയുമില്ല ഈ കുഞ്ഞു മോൾ അത്ഭുതമാണ്🙌🙌🙌👍👍👍👌👌👌🙏🙏🙏🙏🙏❤❤❤
മോളെ നന്നായി അഭിനയിച്ചു.... ഇനിയും ഉയരങ്ങളിൽ മോൾ എത്തും 🙏🙏🙏🙏🙏
മോൾക്ക് കണ്ണ് കിട്ടാതിരിക്കട്ടെ
Onnum parayanilla mole
മോളെ എന്താ പറയാ ശരിക്കും എന്നെകരയിപ്പിച്ചു
ഉയരങ്ങളിൽ എത്തട്ടെ.ലോകം അറിയപ്പെടുന്ന ഒരു കലക്കാരിയായി മാറട്ടെ. All the best മോളെ
ഹോ എന്റെ കണ്ണ് നിറഞ്ഞൂതൂവിയത് എത്രപ്രാവശ്യമാണെന്ന് അറിയില്ല തൊണ്ടയിടറി ശബ്ദം വിറച്ചുപോയി . ഒരുപക്ഷെ ആ സിനിമകൾ കണ്ടപ്പോഴൊന്നും ഇത്രേം മനസ്സ് നൊമ്പരപ്പെട്ടിട്ടുണ്ടാവില്ല .. നിഷ്കളങ്കമായ ആ കണ്ണുകൾ നിറഞ്ഞു ഒലിക്കുന്നത് കണ്ടു നില്ക്കാൻ പക്ഷെ നന്നായി പാട് പെട്ടു ... വളരെ നിസാരമായി കഥാപാത്രത്തിന്റെ നെറുകയിൽ കയറിയിരിക്കുന്ന ഒരു കുസൃതി കുരുന്ന് .. നഖം കടിച്ചു തുപ്പുന്ന ലാഘവത്തം പോലും മില്ലാത്ത വേഷപ്പകർച്ച .. സത്യമായും ഞാൻ ഈ കുഞ്ഞുമോളുടെ മുമ്പിൽ ഒരു സ്‌തംഭമായി പോയി God bless you ..
ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ഈ കൊച്ചു മിടുക്കി കുട്ടിക്ക്... ❣️❣️❣️❣️❣️
സത്യം ഞാൻ അറിയാതെ കരഞ്ഞു പോകയായിരുന്നു. Super മുത്തേ. God bless U mole ❤❤❤
വളരെ നല്ല രീതിയിൽ തന്നെ ചെയ്തു
മോളുകുട്ടിചൈതിട്ടുള്ള എല്ലാം വളരെ വലിയ നടിമാര് അഭിനയിച്ച് വച്ച സീനുകളാണ്....
ഒരുകാര്യം പറയാം മോളുട്ടി രക്ഷപെട്ടു നമ്മുടെ നാദർശിക്ക് യുടെ മുന്നിലാണ് മോള് പരിപാടി അവതരിപ്പിച്ച്ചത്......
ദൈവം അനുഗ്രഹിക്കട്ടെ..... 😍
Nadersha - just a comedian ,paradi singer make money , not created any artist
മോളെ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ
ഡബ്സ്മാഷിന് ദേശീയ അവാർഡ് ഉണ്ടെങ്കിൽ അത് ഈ മോൾക്കുള്ളതാണ്. ❤️ മുത്തേ പൊളിച്ചു 💖😘😘😘😀
രചന നാരായണൻകുട്ടി വളരെ nannayt അവതരിപ്പിച്ചു... കുഞ്ഞ് മോളു അതിശയിപ്പിച്ചു... super ennu പറഞ്ഞാൽ കുറഞ്ഞു പോവും.. 😍😍🥰
എന്റെ മോളു എന്തൊരു അഭിനയം, എല്ലാം തികഞ്ഞ ഒരു കലാകാരി, എന്തൊരു അഭിനയം അറിയാതെ ഒപ്പം കരഞ്ഞു പോയി, ദെയ്‌വം അനുഗ്രഹിക്കട്ടെ മോളു
മോനേ ദേവനന്ദേ മോഷനിൽ നിറഞ്ഞിരിക്കുന്ന ഈകലയേ വാനോളം പുകഴ്ത്തി യാലും മതിയാകില്ല... എല്ലാ വിധലുംഉള്ള അനുഗ്രഹങ്ങൾ ഈശ്വരൻ മകൾക്ക് നൽകേണമേ എന്ന് പ്രാർത്ഥനയിൽ......
ശെരിക്കും ഞങ്ങളെ കരയിപ്പിച്ചല്ലോ മോളെ. ഭാവിയിലെ നായിക. ഒരുപാട് ഉയരങ്ങളിൽ എത്തും.. എന്താ ഒരു അഭിനയം.. ശെരിക്കും ആ സിനിമ കണ്ട feel...
അസാധ്യ അഭിനയം. അഭിനന്ദനങ്ങൾ മോളെ 🙏🙏
ഒന്നും പറയാനില്ല പൊളിച്ചു മോളെ നീ വലിയൊരു അഭിനേത്രിയാവും😘😘😘
അസാമാന്യ പ്രകടനം..... അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചുകാണിച്ചു....👌🏻👌🏻ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടട്ടെ എന്തിനാണ് കരഞ്ഞത് എന്ന് ചോദിച്ചതിന് ആ കഥപാത്രം ആയി മാറാനാണ് ഇഷ്ട്ടം..... ആ ഒരു ദൃട നിശ്ചയം മതി ജീവിതത്തിൽ വിജയിക്കാൻ 👍🏻👍🏻👍🏻
Godblessypu
എല്ലാം കഴിഞ്ഞുള്ള ആ കൈകൂപ്പിത്തൊഴൽ... 💙💙💙
Gypu
ഈ കുട്ടിയുടെ കഴിവ് ബിഗ് സ്ക്രീനിൽ എത്രയും പെട്ടന്ന് കാണട്ടെയെന്നു ആഗ്രഹിക്കുന്നു പ്രാർഥിക്കുന്നു 🥰🥰
കണ്ണും മനസും ഒരുപോലെ നിറഞ്ഞു ❤️❤️വലിയ ഉയരങ്ങളിൽ എത്തട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙌❣️ god bless you molee✨️❤️❤️
ഓരോ സീൻ കണ്ടപ്പോഴും കണ്ണ് നിറഞ്ഞുപോയി മോളേ
അഭിനന്ദനങ്ങൾ മോളേ, ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍
വാക്കുകൾ കൊണ്ട് എന്ത് പറയാൻ 🔥🔥🔥🔥🙏🙏🙏🙏 നമിച്ചിരിക്കുന്നു മോളേ ഇതാണ് അഭിനയം നല്ലൊരു കലാകാരി ❤❤❤💖💖💖🔥🔥🔥🔥കണ്ണുതട്ടാതിരിക്കട്ടെ.
Kpac ലളിതമ്മയെ കണ്ടപ്പോ കണ്ണു നിറഞ്ഞവർ ആരൊക്കയാ... അസാധ്യ പെർഫോമൻസ്,.... ♥️♥️♥️😘😘😘😘ദൈവാനുഗ്രഹം ഉണ്ടാവട്ടെ ♥️♥️😘♥️♥️♥️♥️😍
രചന ഒരു നല്ല മനസ്സിന് ഉടമയാണ്... മനസ്സിൽ തട്ടുന്ന ഏത് പെർഫോമൻസ് കണ്ടാലും കണ്ണ് നിറയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.....
ഈ പ്രായത്തിൽ ഇങ്ങിനെ ഒരു കുട്ടിയും അഭിനയിച്ചിട്ടില്ല ഉയരങ്ങളിൽ എത്തട്ടെ അഭിനയം കാണാൻ വീണ്ടും വീണ്ടും കൊതി തോന്നുന്നു
Godblusyo1u
മോളേ വാക്കുകളില്ല പറയാൻ..😘😘സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 😘😘
*ദൈവം അനുഗ്രഹിച്ച കലാകാരി... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും...💖*
ദൈവം അനുഗ്രഹിച്ച കലാകാരി... ഇനിയും ഉ യരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും..നേരുന്നു
മോള് അഭിനയിക്കുക അല്ല ജീവിക്കുക യാ... പടച്ചോൻ അനുഗ്രഹിക്കട്ടെ. ഉയരങ്ങളിൽ എത്തിട്ടെ....
❣️❣️❣️
മോളുസ് അസാധ്യമായിട്ടു ചെയ്തു
ഒരോ കഥാപാത്രങ്ങൾ ആയി ജീവിക്കായിരുന്നു
വലിയ വലിയ ഉയരങ്ങളിൽ ഉറപ്പായിട്ടും എത്തും
പഠനവും കലയും ഒത്തു കൊണ്ടുപോകണം
മോളുടെ ചിരി സൂപ്പർ
അഭിനയ ലോകത്ത് അടുത്ത ഒരു ലേഡി സൂപ്പർസ്റ്റാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
GOD BLESS YOU❤️
വളരെ വളരെ ഉയരങ്ങളിലേക്ക് ഉയരട്ടെ ഈ പൊന്നുമോൾ
ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ദൈവം മോളെ💕💖❤️
മോളെ ദൈവം അനുഗ്രഹിക്കട്ടെ... കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ❤️❤️
Midukkkkkkkkkkkkkkkkkeeeeeeee
Mole chakkaryumma devoottttti
മോളെ ഞാൻ കരഞ്ഞു സത്യം
മോൾക് അഭിനന്ദനങ്ങൾ
ശോഭന കഴിഞ്ഞ് ഈ കുഞ്ഞ് ആണ് നന്നായി നാഗവല്ലിയെ ചെയ്തത്.. സൂപ്പർ
നല്ല ചിരിയും വർത്തമാനവും ചക്കരേ... ഉയരങ്ങളിൽ എത്തട്ടെ
കാണുന്നവരുടെ കണ്ണ് നനയിക്കുന്ന അഭിനയം 🙏🙏🙏🙏... നമിച്ചു മോളെ.....
Supper mole chakkarakuttikku chakkaraummmaaaa
വൈകിയാണ് കോമടി ഉത്സവത്തിൽ വന്നതെങ്കിലും തകർത്തു പ്രതിക്ഷിച്ചതിലും മികച്ച അഭിനയവുമായി ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങളെ ചെയ്യാൻ പാ ധിക്കട്ടെ പ്രാർത്ഥനയോടെ ഒരു ആരാധകൻ👍👍
ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ കലാകാരി.. പറയാൻ വാക്കുകൾ ഇല്ല മോളെ.. സൂപ്പർ 🥰🥰🥰🥰
എനിക്ക് മോളുനെ ഒരുപാട് ഇഷ്ട്ടമാണ്. ഇങ്ങനെ ഒരു വേദിയിൽ മോളു വരാൻ വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. എന്റെ പ്രാർഥന ദൈവം കേട്ടു. ഇനിയും മോളു ഉയരും ആന്റി യുടെ പ്രാർഥന എപ്പോളും ഉണ്ടാകും. God bless you
ഒരു രെക്ഷ ഇല്ല മോളെ...... ദൈവം അനുഗ്രഹിക്കട്ടെ....... ഒരുപാട് ഉയരങ്ങളിൽ എത്തും.......🥰🥰😍😍
ഫന്റാസ്റ്റിക് 👍🏻👍🏻👍🏻👍🏻👍🏻
നല്ല ഭാവി ഉള്ള മോൾ ആണ്.
ദൈവം അനുഗ്രഹിക്കട്ടെ മോളെ ❤️❤️❤️❤️😘😘😘👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
കളങ്കമില്ലാത്ത അഭിനയം
ഒരു സുന്ദരമായ ദ്വിനേരുന്നു👍👍👍
ഞാൻ വെറുതെ കണ്ടതാ പക്ഷേ പൊളിച്ചു കണ്ണ് നിറഞ്ഞ് ദൈവം അനുഗ്രഹിക്കട്ടെ
ഈ കുഞ്ഞു മോൾ ഭാവിയിൽ ആരാകുമെന്ന് എത്ര ഔന്നന്യ ത്തിൽ
എത്തുമെന്ന് പറയാൻ
പോലും പറ്റില്ല അത്രയ്ക്ക്
റ്റാലണ്ടട് ആണ് എല്ലാവിധ
ആരോഗ്യവും ആയുസ്സും
ഉണ്ടാകട്ടെ ❤👏👏👌👍
കവിയുർ പൊന്നമ്മ ചേച്ചിക്കും, ഉർവശിക്കും, സുകുമാരി ചേച്ചി ക്കും, ലളിത ചേച്ചിക്കും ഒരു പിന്മുറക്കാരിയായി ഈ കൊച്ചു മിടുക്കി വളരട്ടെ, ഈശ്വരൻ മോളേ അനുഗ്രഹിക്കട്ടെ.
Acting ആണെങ്കിലും മോള് കരയിപ്പിച്ചു കളഞ്ഞു അസാധ്യ Perfomance .
ലിപ്പ് Timing 👌👌 ഈ മോളെ നമുക്ക് ബിഗ് സ്ക്രീനിൽ ഉടനെ കാണാം.god bless
പല്ലാവൂർ ദേവ നാരായണൻ...... സംഗീത 🔥🔥🔥അന്തസ്സ് 🥰🥰
അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചുകാണിച്ചു..... ബല്ലാത്ത ജാതി..... ❤❤❤മിടുക്കി
ua-cam.com/video/luvAeBFzIMg/v-deo.html
മോളു ... സൂപ്പർ അഭിനയം ... കണ്ണ് നിറഞ്ഞു പോയി. സൂപ്പർ.....
Highly Super 💕💕💕 Congratulations 💕💕💕
എൻ്റെ കുട്ടി ഇത് എന്താണ് നല്ല പെർഫോമൻസ് ആയിരുന്നു
Àqq
നല്ല അഭിനയം മോളെ. മോൾ ഇനിയും നല്ല നല്ല നിലയിൽ എത്തുവാൻ ആശിക്കുന്നു. പ്രാർത്ഥിക്കുന്നു. അഭിനന്ദനങ്ങൾ മോളെ. ദൈവം മോളെ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
എന്താ ഇത് അഭിനയിക്കുവാനോ അതോ.... ഈ ചെറിയ പ്രായത്തിൽ ഇത്രയും നല്ല പെർഫോമൻസ് കാഴ്ചവച്ച ഈ പൊന്നു മോൾക്ക് അഭിനന്ദനങ്ങൾ
ഇനിയും വളരെ വളരെ ഉയരത്തിലേക്ക് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഇത് എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല എത്ര കണ്ടിട്ടും മതിയാകുന്നില്ല 😭😭😭പൊന്നൂസ് പൊളിച്ചു ❤️❤️❤️മുത്തേ
നമിച്ചു മോളെ, ദൈവത്തിന്റെ അനുഗ്രഹത്താൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ, ❤❤❤❤❤🙏
സൂപ്പർ സൂപ്പർ 👍👍👍❤
അഭിനന്ദനങ്ങൾ മോളെ 💞💖
ദേവനന്ദ മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ God bless you 🙏
❤️... മോളു ഇനിയും കുറെ ഉയരങ്ങളിൽ എത്തട്ടെ ഞങ്ങൾ എല്ലാവരുടെയും അനുഗ്രഹം മോൾക്ക് ഉണ്ട് ഇനിയും സ്റ്റേജ് പ്രോഗ്രാമ് കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ... ❤️
സിനിമലോകം കാത്തിരിക്കുന്ന കലാകാരി 😍👍
Mm.
Ketipidich oru umma kodukkan enik matramaano tonniyad
@@mammych2190 athe😀
അഭിനയം ഗംഭീരം മോളെ 👌👏👏👏👏👏
ഇത് അഭിനയിച്ച നടിമാർ പോലും മോൾക്ക് അഭിനന്ദനങ്ങൾ അർപ്പിക്കും. 🌹🌹🌹🌹🌹🌹🌹
പറയാൻ വാക്കുകൾ ഇല്ല... മിടുക്കി മിടു മിടുക്കി.. 🌹🌹❤️❤️❤️
ഒരാവർഡും കിട്ടിയില്ലെങ്കിലും ഇത് കാണുന്ന ഏവരുടെയും ഹൃദയം നിറഞ്ഞ പ്രാർത്ഥന യും അനുഗ്രഹങ്ങളും മോൾക്കുണ്ടാകും അഭിനന്ദനങ്ങൾ
മോളെ 😍🥰ആരും കണ്ണുവെക്കാതിരിക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രാർഥനകൾ 😍🙏💙എളിമയോടെ മുന്നോട്ട് പോകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 😍💙❤️