Comedy Utsavam │Flowers│Ep# 30

Поділитися
Вставка
  • Опубліковано 2 чер 2017
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 846

  • @fejjhejj815
    @fejjhejj815 2 роки тому +295

    Rocky bhai voice 😍😍🔥🔥

  • @majidamaji1882
    @majidamaji1882 4 роки тому +106

    ശെരിക്കും ഇവരൊക്കെയാണ് ഹീറോസ്... ഓരോ കഥാപാത്രത്തിനും ജീവൻ കൊടുക്കുന്നവർ... 😍😍😍

  • @straightforwardformula4455
    @straightforwardformula4455 6 років тому +407

    ശ്രീജ ചേച്ചി നമിച്ചു.
    കണ്ണ് നിറഞ്ഞു.

    • @isleofnirvana1332
      @isleofnirvana1332 3 роки тому +19

      ശ്രീജ ചേച്ചി മലയാളത്തിൽ അഭിനയിച്ച ഒട്ടുമിക്ക എല്ലാ നായികമാർക്കും ശബ്ദം നൽകിയിട്ടുണ്ട്. രേവതി, രോഹിണി, സിതാര, ബേബി ശാമിലി, ചാർമിള, സുനിത, സുചിത്ര, മാതു, മീന, രേഖ, ശോഭന, പാർവതി ജയറാം, സുപർണ ആനന്ദ്, വിന്ദുജ മേനോൻ, ബീന ആന്റണി, ചിപ്പി, മോഹിനി, ശാലിനി, നന്ദിനി, മഞ്ജു വാര്യർ, ആനി, ചിത്ര, സിൽക്ക് സ്മിത, അനുഷ, രഞ്ജിത, പ്രിയ രാമൻ, രസിക, മയൂരി, ദിവ്യ ഉണ്ണി, ശ്രീജയ നായർ, ഐശ്വര്യ റായ്, കാവേരി, വാണി വിശ്വനാഥ്, അമല അക്കിനേനി, സംയുക്ത വർമ, കാവ്യാ മാധവൻ, നവ്യ നായർ, ഭാവന, മീര ജാസ്മിൻ, ഗോപിക, നയൻ‌താര, രംഭ, ജ്യോതിക, വസുന്ധര ദാസ്, കിരൺ, സുവലക്ഷ്മി, സുലേഖ, ഷീല കൗർ, ചാർമി, സ്നേഹ, രതി അറുമുഗം, സിശ്വ, പ്രിയാമണി, ഖുശ്‌ബു, റോമ, പദ്മപ്രിയ, ലക്ഷ്മി ഗോപാലസ്വാമി, അനന്യ, മീര നന്ദൻ, ഭാമ, അനുഷ്ക ഷെട്ടി, കത്രിന കൈഫ്‌, ശ്രിയ ശരൺ, ഇല്യാന ഡിക്രൂസ്,ശരണ്യ മോഹൻ, അമല പോൾ, മമ്ത മോഹൻദാസ്,ഗീതു മോഹൻദാസ്, കനിഹ, കമാലിനി മുഖർജി, കമ്‌നാ ജത്മലാനി, അഭിരാമി,മിത്ര കുര്യൻ, അഖില, ശ്രുതി ലക്ഷ്മി, സന ഖാൻ, മേഘ്ന രാജ്,ഇനിയ, റായ് ലക്ഷ്മി,ഷംന കാസിം, ശ്രീദേവി, പൂനം ബജ്‌വ, ബേബി മഞ്ജിമ,അസിൻ, രമ്യ കൃഷ്ണൻ, നന്ദന, ഉമാ ശങ്കരി, പ്രേമ, ജ്യോതിക, കാർത്തിക, പാർവണ, നിഖിതാ തുക്രൽ, മല്ലിക കപൂർ, മീര വാസുദേവ്, രേണുക മേനോൻ, ലൈല, സിന്ധു മേനോൻ, ഗജ്ജാല, പൂജ ഉമാശങ്കർ, വിമല രാമൻ, പ്രണതി, ഐശ്വര്യ, സീത, സുചേതാ ഖന്ന,ദീപ നായർ, രഞ്ജിനി, ദീപ നായർ, സുനിത വർമ, അഞ്ജു, രുദ്ര, ഉഷ, സോണിയ, സീന ആന്റണി, വിനോദിനി, സുവർണ മാത്യു, ഗീതാ വിജയൻ, മീര, കീർത്തി ഗോപിനാഥ്, മഞ്ജുപിള്ള, രശ്മി സോമൻ, അഞ്ജു അരവിന്ദ്, ധന്യ മേനോൻ, മിത്ര ജോഷി, ഹരിത, റാണി, പ്രീതി ജിംഗ്നാനി, പ്രീത വിജയകുമാർ,ചാന്ദിനി ഷാജു, ഷെൻബഗാ etc. 😁

    • @durgak1235
      @durgak1235 3 роки тому +3

      @@isleofnirvana1332 😱

    • @shivanand4931
      @shivanand4931 3 роки тому +4

      @@isleofnirvana1332 😱😱😱

    • @sajithsaju5656
      @sajithsaju5656 3 роки тому +1

      @@isleofnirvana1332 Hmmee😇😇

    • @dhiya1071
      @dhiya1071 2 роки тому +3

      @@isleofnirvana1332 eth ella nadimarum ondalooo🤣

  • @akhils570
    @akhils570 7 років тому +88

    അവതാരകൻ എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം...., മിഥുൻ നിങ്ങൾ നന്നായി നിങ്ങളുടെ ജോലി ചെയുന്നു വളരെ നല്ല പ്രോഗ്രാം.... കാത്തിരുന്നു കാണുന്ന ഒരേയൊരു പ്രോഗ്രാം

  • @SunilKumar-md9cq
    @SunilKumar-md9cq 7 років тому +330

    എന്റെ മിഥുനെ... നിങ്ങ വേറൊരു ലെവൽ ആണ് ആങ്കറിങ്..
    അതുപോലെ തന്നെ ഈ പ്രോഗ്രാമും വളരെ നല്ല പ്രോഗ്രാം ആണ്... വളർന്നു വരുന്ന കലാകാരന്മാർക്ക് കിട്ടുന്ന നല്ലൊരു സ്റ്റേജ്.......... ഇതിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു

  • @prajithmrfpilathara646
    @prajithmrfpilathara646 7 років тому +321

    കോമഡിയ് ഉത്സവം ത്തിന് നന്ദി എന്നെ ഈ പരിപാടി യിൽ ഉൾപ്പെടുത്തി യതിനു. കുറച്ചു ഹിന്ദി വോയിസ് ചെയ്യാൻ സാധിച്ചു.. നന്ദി എന്നെ പ്രോൽ സാഹിപ്പിച്ച എല്ലാവര്ക്കും

  • @maakri_kuttan_
    @maakri_kuttan_ 3 роки тому +212

    ശ്രീജി ചേച്ചിടെ സൗണ്ട് ഇപ്പോളും എന്തു രസാ ❤️❤️❤️🤩🤩🤩

  • @ramshubinhamsa1974
    @ramshubinhamsa1974 7 років тому +176

    മിഥുൻ കലക്കി..
    "ദ്രോഹീനെ ദ്രോഹീന്നേ വിളിക്കൂ മാറ്റിവിളിക്കണ്ട കാര്യം ഇല്ല"

  • @TheSreesreeraj12
    @TheSreesreeraj12 7 років тому +796

    ടിവി പ്രോഗ്രാമില്‍ പുരുഷജനങ്ങള്‍ കാത്തിരുന്നു കാണുന്ന ഒരേ ഒരു പ്രോഗ്രാം അത് നമ്മ മുത്ത്‌ മിഥുന്‍ അവതരിപ്പിക്കുന്ന കോമഡി ഉത്സവം

  • @AnzalAnz369
    @AnzalAnz369 7 років тому +396

    യൂട്യൂബിൽ കാണാൻ ആഗ്രഹിക്കുന്ന ഒരേയൊരു പ്രോഗ്രം......😘😘😘

  • @inshafathima1225
    @inshafathima1225 7 років тому +102

    15:17......... Midhun നും കലക്കി
    "ദ്രോഹീനെ ദ്രോഹീന്നേ വിളിക്കൂ ...മാറ്റിവിളിക്കണ്ട കാര്യം ഇല്ല"😃

  • @sidhiskummil5609
    @sidhiskummil5609 7 років тому +550

    കാണുന്നതിന് മുൻപേ ലൈക്ക് ചെയ്യാൻ തോന്നുന്ന പ്രോഗ്രം,.

  • @chinnuff5447
    @chinnuff5447 7 років тому +61

    ടിനിടോം & പക്രു & മിഥുൻ
    കലാകാരന്മാർക്ക് ഏതുവിധ പ്രോല്‍സാഹനവും കൊടുക്കുന്ന മൂന്നു പേർക്കും എന്‍റെ ബിഗ് സല്യൂട്ട്

  • @SahadCholakkal
    @SahadCholakkal 7 років тому +116

    കിടു പ്രോഗ്രാം...
    മിഥുൻ ചേട്ടന്‍ സൂപ്പര്‍...
    ബാഹുബലിയിൽ ഏറ്റവും മികച്ച ശബ്ദം റാണയുടേതാണ് (പൽവാൽ ദേവന്‍) ശബ്ദം നൽകിയത് ഷോബി തിലകൻ.

  • @jazimjocks6057
    @jazimjocks6057 7 років тому +53

    സിനിമ ഫീൽഡിൽ പിന്നണിയിൽ പ്രവർത്തിക്കുന്ന കലാകാരൻമാരെ നമുക്ക് പരിചയപ്പെടുത്തി തന്നflowers ന് എല്ലാവിധ ആശംസകളും നേരുന്നു,,,,,,,,,tanx

  • @shaheenck123
    @shaheenck123 7 років тому +126

    Bahubali Dubbing Team Really Outstanding😘😘😘😘😘

  • @chinnuff5447
    @chinnuff5447 7 років тому +128

    മിഥുൻ എന്ന ആങ്കറിന് പകരം വെക്കാന്‍ മിഥുൻ മാത്രം.....
    ഫ്ലവേഴ്സ് ടിവിക്ക് പൊന്‍തൂവല്‍ ചാര്‍ത്തിയ രണ്ട് പ്രോഗ്രാം കോമഡി ഉല്‍സവം & ഉപ്പും മുളകും

  • @KrishnaKumar-tj7qm
    @KrishnaKumar-tj7qm 7 років тому +54

    പൊളിച്ചു ...... അത്രയേറെ ആസ്വദിച്ചു ....... രാധാകൃഷ്ണൻ സാറിനെ അനുസ്മരിച്ചു കീർത്തനം ആലപിച്ചതിന് ഒരുപാടു നന്ദി.....

  • @ajumohammd5784
    @ajumohammd5784 7 років тому +159

    അവതാരകൻ മിഥുൻ ചേട്ടൻ ഫ്ലൊവെർസ് ടീവിയുടെ അഭിമാനമാണ് .i support midhun chettayi

  • @userJOKER123
    @userJOKER123 7 років тому +94

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല പ്രോഗ്രാം 😘😘😘

  • @sksnebz5634
    @sksnebz5634 7 років тому +44

    ജോലി കഴിഞ്ഞു വന്നേ ഉള്ളൂ.... ഇനി ഇതു കണ്ടു കൊണ്ട കിടക്കാം..... 😊😊👍👍👍👍👍👍👍👍

  • @wolverinejay3406
    @wolverinejay3406 5 років тому +92

    Pazhaya ശ്യാമിലിയുടെ ശബ്ദം... സൂപ്പർബ്

  • @jaimonvj2532
    @jaimonvj2532 7 років тому +28

    Flowers Tv നിങ്ങളാണ് താരം
    ഇന്നു മലയാളികൾ ആസ്വദിച് കാണുന്ന ഒരേയൊരു ചാനലേയുള്ളു അത് നിങ്ങളാണ്
    കോമഡി ഉത്സവം ഇതാണ് പരുപാടി

  • @subhashsubhash6394
    @subhashsubhash6394 7 років тому +215

    സിനിമ ഫീൽഡിൽ പിന്നണിയിൽ പ്രവർത്തിക്കുന്ന കലാകാരൻമാരെ നമുക്ക് പരിചയപ്പെടുത്തി തന്നflowers ന് എല്ലാവിധ ആശംസകളും നേരുന്നു.

  • @maheensuhra9922
    @maheensuhra9922 7 років тому +223

    ഈ മിഥുൻ ചേട്ടനൊക്കെ ഇത്രയും നാള് എവിടാർന്നോ . . എന്തോ . . .
    സ്വല്പ്പം താമയിച്ചാലെന്ത് . . . . ചളിയില്ലാത്തെ ഒരു അവതാരകനെ . . കാണാന്‍ കഴിഞ്ഞതില് . . സന്തോഷം

  • @vineeshkumar6510
    @vineeshkumar6510 7 років тому +122

    ഉറങ്ങാൻ കിടന്നത, ഇനിയും കണ്ടിട്ടേ ഉറങ്ങുന്നുള്ളു...

    • @binuthomas4381
      @binuthomas4381 7 років тому +4

      athu nannayi,,,,,,eni uragikolu,,,,,,,snehathode

  • @myvoice2738
    @myvoice2738 7 років тому +29

    dubbing artists ne ingane oru prgrmil kond vanna ee prgrm nte ellavarkkum 👌👍

  • @jobinmathew8365
    @jobinmathew8365 7 років тому +174

    അടിപൊളി പരിപാടി.നല്ല കഴിവുള്ള കലാകാരൻമാർക്ക് ഇതൊരു വഴിത്തിരിവാണ്.

    • @drishyasree7442
      @drishyasree7442 7 років тому +5

      Jobin Mathew definetly.....great floor for upcoming artists...

  • @chinnuff5447
    @chinnuff5447 7 років тому +248

    ആങ്കര്‍ ചെയ്യുന്ന ചിലരുടെ വളിപ്പ് ഇംഗ്ലീഷ് കേള്‍ക്കുമ്പോഴേ കലിപ്പ് വരും.... പക്ഷേ മിഥുൻ എന്ന റേഡിയോ ജോക്കി & ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് &സിനിമാ സീരിയൽ നടന്‍ എന്നതിലുപരി മികച്ച അവതാരകനും,മല്‍സരാര്‍ത്ഥികളെ ഇങ്ങനെ കട്ട സപ്പോർട്ട് ചെയ്യുന്ന ഒരു അവതാരകൻ എന്ന് ചോദിച്ചാല്‍ കേരളം മൊത്തം അല്ല ലോക മലയാളികൾ ഒന്നടങ്കം ഒരേ ഒരു പേരേ പറയൂ അത് നമ്മുടെ സ്വന്തം മിഥുൻ മാത്രം

  • @mamathaletha6095
    @mamathaletha6095 6 років тому +5

    ബാഹുബലി പോലുള്ള ബിഗ് ബഡ്ജറ്റ് ഫിലിമുകൾ നമ്മൾ കാണുന്നു നായികാ നായകന്മാരെ പ്രശംസിക്കുന്നു പക്ഷെ ഇവരുടെ പുറകിൽ ഇവർക്ക് ശബ്‌ദം നൽകുന്നവരെ കുറിച്ച് അറിയുന്നില്ല ഫ്ലവർസ് ഡബ്ബിങ് ആർട്ടിസ്റ്റുകളെ പരിചയപ്പെടുത്തിയപ്പോൾ ഒത്തിരി അത്‌ഭുതം തോന്നി ഇവരുടെ ശബ്‌ദം ആണോല്ലോ നമ്മൾ കേട്ടത് എന്നുഓർക്കുമ്പോൾ ശ്രീജ ചേച്ചിയെ പ്രേത്യകം അഭിനധിക്കുന്നു ഇനിയും ഇതുപോലുള്ള ആർട്ടിസ്റ്റുകളെ പരിചയപ്പെടുത്തുകയും അനുമോദിക്കുകയും അഭിനതിക്കുകയും വേണം മിഥുൻ നമ്മുടെ മുത്താണ് പ്രോഗ്രാം സൂപ്പർ ആണ്

  • @aminashameer
    @aminashameer 7 років тому +148

    ഈ പ്രോഗ്രാം ആഴ്‌ചയിൽ 2 ദിവസം ആയികൂടെ...?
    മിഥുൻ ചേട്ടാ 100% കിടു..

  • @shijilp8650
    @shijilp8650 7 років тому +27

    comedy ultsavam
    uppum mulakum
    ഈ രണ്ട് പരിപാടി ഞങ്ങൾ മലയാളികൾക്ക് തന്ന flowers ചാനലിന്റെ എല്ലാ അണിയറ പ്രവർത്തകർക്കുഠ ഒത്തിരി നന്ദി

  • @fishanumar3862
    @fishanumar3862 6 років тому +61

    മിഥുൻ ഇതാണ് anchor. ചിലരുടെ പണ്ടാരം വളി പ്പ് ഇംഗ്ലീഷ് കേട്ടു മടുത്തു. ഇതു മടുക്കുമെന്നു തോന്നുന്നില്ല

  • @muneerseedi8733
    @muneerseedi8733 7 років тому +33

    മിഥുനെ ആയുഷ് കുടും സിരിച്ചോണ്ട് ഇരുന്നാൽ പ്രജോദ് ചേട്ടൻ എയർസ്റ്റൈൽ പൊളിച്ചുട്ടാ 1മുതൽ 30 വരെ എല്ലാം കണ്ടു അടി പൊളി സൂപ്പർ പറയാൻ വാക്കുകളില്ല തകർപ്പൻ പരിവാടി 😀😁😁

  • @vipinmpkzl5901
    @vipinmpkzl5901 7 років тому +27

    ചേച്ചി കലക്കി തകർത്തു തിമിര്ത്തു

  • @shihabmedia
    @shihabmedia 7 років тому +35

    ഒരു programme എങ്ങനെ വേണമെന്നത് ഈ പരിപാടി കണ്ടാൽമതി, അതു പോലെ ഒരു Anchor എങ്ങനെയായിരിക്കണമെന്നറിയാനും ഈprogramme കണ്ടാൽ മതി👌

  • @afsalafsu905
    @afsalafsu905 7 років тому +86

    പല പല കമെന്റുകൾ... പക്ഷെ എല്ലാം പോസറ്റീവ് കമെന്റുകൾ.... അങ്ങനെ ഒരു പ്രോഗ്രം ഉണ്ടേൽ...
    അത് കോമഡി ഉത്സവം മാത്രം ആയിരിക്കും....
    എന്തോ ഇതിൽ ഉള്ള കമെന്റ് വായിക്കുവാൻ ഒരു ത്രില്ലാ...

  • @baburajanbabu3831
    @baburajanbabu3831 7 років тому +42

    ഹായ് മിഥുൻ നമസ്കാരം അടിപൊളി

  • @shafeequeshafeequeph2872
    @shafeequeshafeequeph2872 7 років тому +34

    എല്ലാ കലാകാരൻമാരും ഒന്നിനൊന്നുമെച്ചം സുജേഷ് അതുപോലെ ഇന്നുവന്ന എല്ലാവരും പൊളിച്ചു ശാമിലിയുടെ സൗണ്ടൊക്കെ ഈ ചേച്ചി eduthadanu ഇന്നായിരിക്കും എല്ലാവരും അറിഞ്ഞിട്ടുണ്ടാവുക

  • @okbie695
    @okbie695 2 роки тому +13

    4വർഷങ്ങൾക്ക് ശേഷം kgf 2 ഇറങ്ങികഴിഞ്ഞു കാണുന്നവരുണ്ടോ 😍

  • @adithyaavany1299
    @adithyaavany1299 4 роки тому +11

    ആറ്റം 100 episode.... ശ്രീജ ചേച്ചിയും അരുൺ ചേട്ടനും പ്രവീൺ ചേട്ടനും താളിച്ചു 😘😘👍👍

  • @ashiqnk8565
    @ashiqnk8565 4 роки тому +8

    സകല പരിപാടികളിലും anchor ആയി വരുന്നത്‌ ലേഡീസ്‌ ആയിരിക്കും അതും ഫുൾ ശരീരം കാണിച്ചു കൊണ്ട് . പക്ഷെ മിഥുൻ ചേട്ടൻ സൂപ്പർ ആണ്

  • @kishorekrishnan3422
    @kishorekrishnan3422 7 років тому +18

    മിഥുൻ ചേട്ടാ polichadaki.. ഒരു anchorku vendath sixpack or zero size body allanum manglish allanum chaliyadikal allanum kanichu kodutha muthanu bhaai ningal... Ninga vera level anu bhaai.. Kidu support anu bhai ninga kodukunath

  • @ajithpk6497
    @ajithpk6497 6 років тому +10

    കണ്ടിട്ട് ചിരി വരുന്ന ഒരേ ഒരു കോമഡി പ്രോഗ്രാം😊

  • @syamkumar5754
    @syamkumar5754 7 років тому +12

    midhun super..dubbing ellaperumm super..god bless

  • @jobithababu8178
    @jobithababu8178 5 років тому +8

    വളരെ നല്ല പ്രോഗ്രാം ആണ് ... ഓരോ എപ്പിസോഡും കാത്തിരുന്നു കാണാറുണ്ട്....., well done.

  • @shafeequeshafeequeph2872
    @shafeequeshafeequeph2872 7 років тому +6

    Suppar program dubbing ആർട്ടിസ്റ്റുകളെയൊന്നും ആരും തിരിച്ചറിയുന്നില്ല but നിങ്ങളവരെ ജനങ്ങളുടെ മുന്പിലെത്തിച്ചു suppar

  • @shahabascalicut1690
    @shahabascalicut1690 7 років тому +17

    What a program! What an anchoring !! Awesome

  • @ahlussunnamedia2200
    @ahlussunnamedia2200 4 роки тому +14

    *2020 ൽ ഒന്നുകൂടി കാണാൻ വന്നതാ*

  • @Shah-eu8or
    @Shah-eu8or 7 років тому +28

    സൂപ്പർ എല്ലാവരും. പ്രത്യേകിച്ച് മിഥുൻ

  • @photokkaaran
    @photokkaaran 7 років тому +3

    കോമഡി ഉത്സവം ഓരേ എപിസോഡും ഒന്നിനൊന്ന് മികച്ച താകുന്നുണ്ട്, മിഥുൻ ,ഉത്സവ കമ്മിറ്റി എല്ലാവരും. നിങ്ങൾ കൊണ്ടുവരുന്ന പാർട്ടിസിപ്പൻസ് ഒന്നിനൊന്ന് മികച്ചവർ തന്നെ അപാര സെലക്ഷൻസ്, എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @salmusalu6105
    @salmusalu6105 7 років тому +24

    വൈകിയില്ല ടൈമിംഗിൽ എത്തി ഇനി കണ്ടിട്ട് പറയാം ബാക്കി

  • @Rubi-xx8hj
    @Rubi-xx8hj 7 років тому +17

    rajanikandh 😂 chiripich kolladhadai 😄

  • @subhasherin7382
    @subhasherin7382 7 років тому +24

    midhun supera

  • @rafeerafeek3304
    @rafeerafeek3304 4 роки тому +2

    ഇന്നത്തെ എന്റെ ലൈക്ക് ബാഹുബലി ഡബ്ബിങ് ടീം ചേച്ചി സൂപ്പർ... രാജേഷ് അടിമാലി ഒന്നും പറയാനില്ല അടിപൊളി.... അസുഖങ്ങളെ തോൽപ്പിച്ച കലാകാരൻ തളർത്താൻ നോക്കിയാലും തളരാൻ മനസ്സില്ലാതെ പ്രേക്ഷക ഹ്രദയങ്ങൾ കീഴടക്കിയ സുജേഷ്👍👍👍👍

  • @shafihasa
    @shafihasa 7 років тому +48

    കണ്ടിരുന്നു അവസാനിച്ചത് അറിഞ്ഞില്ല..സുപ്പർ എപ്പിസോഡ്

  • @mathewjohnranni8140
    @mathewjohnranni8140 7 років тому +15

    കോമഡി ഉത്സവം കണ്ടു കൊണ്ടിരിക്കുമ്പോള്‍ സമയം പോകുന്നത് അറിയില്ല .പക്ഷേ അവസാനിച്ചു കഴിയുമ്പോള്‍ വല്ലാത്ത ഒരു ഫീല്‍ ആണ് .അത്രയ്ക്കു നമ്മുടെ പ്രേക്ഷകരുടെ ഹൃദയം കിഴടക്കിക്കഴിഞ്ഞിരിക്കുന്നു ഈ പ്രോഗ്രാം ഒപ്പം മിഥുന്‍റെ അവതരണവും .

  • @sajanchundethodi8010
    @sajanchundethodi8010 7 років тому +32

    ആരെയും എടുത്തുപറയാനായിട്ടില്ല എല്ലാംസൂപ്പര്‍

  • @abhikkutty
    @abhikkutty 7 років тому +17

    midhun is a gud anchor n today's episode was superb

  • @akhilsnair6895
    @akhilsnair6895 3 роки тому +12

    17:44 This made me Laugh as hell!!!

  • @muhammadnajeeb9231
    @muhammadnajeeb9231 7 років тому +1

    മുൻപ് സുരാജ്ും അശ്വതിയും ഉള്ളപ്പോൾ കോമഡി സുപർനൈറ്റിനു വേണ്ടി കാത്തിരിക്കാറുണ്ടായിരുന്നു. ഇന്ന് ആ കാത്തിരിപ് കോമഡി ഉത്സവത്തിന് വേണ്ടിയായി. മിഥുന്റെ ഒട്ടും മടുപ്പ് ഉണ്ടാക്കാത്ത അവതരണം..ടിനി ടോം ..ബിജുക്കുട്ടൻ..പക്രു തുടങ്ങിയ നല്ല പാനൽ..എല്ലാം സൂപ്പർ കോമ്പിനേഷൻ ആണ്..പുതിയ കലാകാരന്മാർക്ക് ഇത്രയും പ്രോത്സാഹനം നൽകുന്ന മറ്റൊരു പരിപാടി വേറെ ഇല്ല എന്ന് തന്നെ പറയാം...

  • @elsa344
    @elsa344 2 роки тому +5

    എന്ത് sweet വോയിസ്‌ ആണു sreeja ചേച്ചിക്ക് 👌👌👌

  • @salmhn5646
    @salmhn5646 7 років тому +25

    I am speechless this is such an amazing program.. To watch... Hats off to the entire crew... hoping one day i will also be blessed to perform there. as i am a mimicry artist. Need to improve myself

  • @ashikhash1428
    @ashikhash1428 7 років тому +23

    ഒരു എപ്പിസോഡ് പോലും വിടാതെ ഞാൻ കാണാറുണ്ട്
    മിഥുനിന്റെ അവതരണ ശൈലിയാണ് എനിക്ക് ഏറെ ഇഷ്ട്ടം

  • @MrMuhammednoufal
    @MrMuhammednoufal 7 років тому +20

    Midun super

  • @Junaid-epn
    @Junaid-epn 7 років тому +6

    ന്റെ പൊന്നോ .ചിരിച്ചു ചിരിച്ചു വയ്യാതായി 😝👍🏻💐💐💐

  • @hafisma8532
    @hafisma8532 7 років тому +9

    മിഥുൻ ചേട്ടന്റെ ചിരി... കിടുക്കി

  • @sunilcracker9818
    @sunilcracker9818 6 років тому +6

    Prabhas😍😍😍😍😍

  • @malayaleezown9610
    @malayaleezown9610 7 років тому +603

    എന്റെ അഭിപ്രായത്തിൽ ടെലിവിഷൻ പ്രോഗ്രാമിൽ ഏറ്റവും നല്ല പ്രോഗ്രാമുകൾ ആകെ മൂന്നെണ്ണം മാത്രമേ ഉള്ളു...
    uppum mulakum
    comedy utsavam
    badai bungalow
    ശെരിയല്ലേ ഫ്രണ്ട്‌സ് ❤💚😚😚😚

  • @travelmotive123
    @travelmotive123 2 роки тому +5

    Bahubali🔥🔥🔥
    Rocky bai🔥🔥🔥
    Voice.......... Poliiii💥💥💥💥

  • @muflih2844
    @muflih2844 7 років тому +12

    Mithune nee polichedaa❤️

  • @abrahamabraham4815
    @abrahamabraham4815 7 років тому +7

    the effort you guys took to introduce the dubbing artist was really inexpressible superb program😍

  • @nightvibes2700
    @nightvibes2700 7 років тому +10

    midhun chettan kalakki😍😍

  • @sh.cutz007
    @sh.cutz007 2 роки тому +4

    Samsarathil polum rocky voice❤️🥰🔥

  • @sumeshas9459
    @sumeshas9459 7 років тому +13

    midhun your anchering kidu

  • @sanjusujitha7356
    @sanjusujitha7356 6 років тому +1

    കിടിലൻ... ഉഗ്രൻ.. പ്രോഗ്രാം.. സ്പോട് ഡബ്ബിങ്, സൂപ്പർ പറയാൻ വാക്കുകളില്ല.. മിഥുന്റെ അവതരണം ഗംഭീരം.. നമിച്ചു

  • @thenseehkuttimon6153
    @thenseehkuttimon6153 7 років тому +40

    മിഥുൻ ചേട്ടനെ കാണുമ്പോൾ മറ്റുള്ള ചളി ancersine കിണറ്റിൽ അല്ല കടലിൽ മുക്കി കൊല്ലാനാ തോന്നുന്നത്...പിന്നെ കോമഡി ഉത്സവും ഉപ്പും മുളകും തീർന്നാൽ പിന്നെ ശ്രീകൻണ്ട സാറെ സാറിനെ ഞങൾ തീർക്കും കെട്ടോ പറഞ്ഞേക്കാം അല്ല പിന്നെ...

  • @vidhyaraj2558
    @vidhyaraj2558 7 років тому +4

    Comedy Ulsavam....The most fantastic TV show which have most talented contestants....I love this show...

  • @hidayathcitylink4703
    @hidayathcitylink4703 7 років тому +3

    ella azhchayum kathirunnu kanunna ore oru programme... thnk you flowers tv and comedy festival team

  • @rummenigge__
    @rummenigge__ 2 роки тому +3

    Rocky bhaiyude soundinte udama

  • @VJ-ei5gc
    @VJ-ei5gc 7 років тому +15

    super programme...

  • @mankadakkaran
    @mankadakkaran 3 роки тому +5

    💕

  • @jenibella8343
    @jenibella8343 3 роки тому +5

    Prabhas voice ente ponno awesomeeeeeeeeeeeee❤️❤️❤️❤️❤️

  • @monuzpmna
    @monuzpmna 2 роки тому +4

    KGF 2 കണ്ടതിന് ശേഷം കാണുന്നവരുണ്ടോ....!!!!🙄🤔

  • @sajeshkumarsasidharakurup6237
    @sajeshkumarsasidharakurup6237 7 років тому +5

    Amazing artists, I wish and hope they will reach the top or pinnacle of artistry.

  • @isleofnirvana1332
    @isleofnirvana1332 3 роки тому +2

    ശ്രീജ ചേച്ചി മലയാളത്തിൽ അഭിനയിച്ച ഒട്ടുമിക്ക എല്ലാ നായികമാർക്കും ശബ്ദം നൽകിയിട്ടുണ്ട്. രേവതി, രോഹിണി, സിതാര, ബേബി ശാമിലി, ചാർമിള, സുനിത, സുചിത്ര, മാതു, മീന, രേഖ, ശോഭന, പാർവതി ജയറാം, സുപർണ ആനന്ദ്, വിന്ദുജ മേനോൻ, ബീന ആന്റണി, ചിപ്പി, മോഹിനി, ശാലിനി, നന്ദിനി, മഞ്ജു വാര്യർ, ആനി, ചിത്ര, സിൽക്ക് സ്മിത, അനുഷ, രഞ്ജിത, പ്രിയ രാമൻ, രസിക, മയൂരി, ദിവ്യ ഉണ്ണി, ശ്രീജയ നായർ, ഐശ്വര്യ റായ്, കാവേരി, വാണി വിശ്വനാഥ്, അമല അക്കിനേനി, സംയുക്ത വർമ, കാവ്യാ മാധവൻ, നവ്യ നായർ, ഭാവന, മീര ജാസ്മിൻ, ഗോപിക, നയൻ‌താര, രംഭ, ജ്യോതിക, വസുന്ധര ദാസ്, കിരൺ, സുവലക്ഷ്മി, സുലേഖ, ഷീല കൗർ, ചാർമി, സ്നേഹ, രതി അറുമുഗം, സിശ്വ, പ്രിയാമണി, ഖുശ്‌ബു, റോമ, പദ്മപ്രിയ, ലക്ഷ്മി ഗോപാലസ്വാമി, അനന്യ, മീര നന്ദൻ, ഭാമ, അനുഷ്ക ഷെട്ടി, കത്രിന കൈഫ്‌, ശ്രിയ ശരൺ, ഇല്യാന ഡിക്രൂസ്,ശരണ്യ മോഹൻ, അമല പോൾ, മമ്ത മോഹൻദാസ്,ഗീതു മോഹൻദാസ്, കനിഹ, കമാലിനി മുഖർജി, കമ്‌നാ ജത്മലാനി, അഭിരാമി,മിത്ര കുര്യൻ, അഖില, ശ്രുതി ലക്ഷ്മി, സന ഖാൻ, മേഘ്ന രാജ്,ഇനിയ, റായ് ലക്ഷ്മി,ഷംന കാസിം, ശ്രീദേവി, പൂനം ബജ്‌വ, ബേബി മഞ്ജിമ,അസിൻ, രമ്യ കൃഷ്ണൻ, നന്ദന, ഉമാ ശങ്കരി, പ്രേമ, ജ്യോതിക, കാർത്തിക, പാർവണ, നിഖിതാ തുക്രൽ, മല്ലിക കപൂർ, മീര വാസുദേവ്, രേണുക മേനോൻ, ലൈല, സിന്ധു മേനോൻ, ഗജ്ജാല, പൂജ ഉമാശങ്കർ, വിമല രാമൻ, പ്രണതി, ഐശ്വര്യ, സീത, സുചേതാ ഖന്ന,ദീപ നായർ, രഞ്ജിനി, ദീപ നായർ, സുനിത വർമ, അഞ്ജു, രുദ്ര, ഉഷ, സോണിയ, സീന ആന്റണി, വിനോദിനി, സുവർണ മാത്യു, ഗീതാ വിജയൻ, മീര, കീർത്തി ഗോപിനാഥ്, മഞ്ജുപിള്ള, രശ്മി സോമൻ, അഞ്ജു അരവിന്ദ്, ധന്യ മേനോൻ, മിത്ര ജോഷി, ഹരിത, റാണി, പ്രീതി ജിംഗ്നാനി, പ്രീത വിജയകുമാർ,ചാന്ദിനി ഷാജു,ലതിക, തപസ്യ,ആശ ജയറാം, ഷെൻബഗാ, മാസ്റ്റർ പ്രശോഭ്, മാസ്റ്റർ വിമൽ, മാസ്റ്റർ ബാദുഷ, ബേബി രഞ്ജു, etc. 😁

    • @hishasverities6777
      @hishasverities6777 3 роки тому

      ഒട്ടുമിക്ക ആൾക്കാർ എന്ന് പറഞ്ഞിട്ട് ഫുൾ ഇണ്ടല്ലോ

  • @Glamwithathz
    @Glamwithathz 7 років тому +6

    oru rekshayum illa...amazing people😍😍😍😍😍😍

  • @nahasudeenvloge2429
    @nahasudeenvloge2429 7 років тому +10

    pravasikalude aashwasamanu ee program. ..

  • @fazilfmrf
    @fazilfmrf 7 років тому +9

    chumma boradichappo play cheythathaa... Hho kidalan episode👌

    • @binuthomas4381
      @binuthomas4381 7 років тому +1

      manasine thotunarthunna parupadikalil onne,,,,,snehathode

  • @aslamaslamaslam1016
    @aslamaslamaslam1016 7 років тому +2

    കിടിലൻ ......ഇത് ഒരു രക്ഷയും ഇല്ലാത്ത എപ്പിസോഡ് i like it

  • @rijasahammedk9595
    @rijasahammedk9595 7 років тому +3

    midhunaa thaannn oru rakshayumillaa! superb

  • @NIHASVALAVUPACHAYIL
    @NIHASVALAVUPACHAYIL 7 років тому +3

    മിഥുനെ ഇങ്ങള് വേറെ ലെവലാണ് ട്ടാ..

  • @manchingalafsal3608
    @manchingalafsal3608 7 років тому +19

    എറ്റവും നല്ല .. ആംഗർ

  • @anilkumarkn9360
    @anilkumarkn9360 2 роки тому +2

    എൻറെ പ്രിയ സുഹൃത്ത് പ്രവീൺ ഹരിശ്രീ.

  • @ARSHQEDITZ
    @ARSHQEDITZ 2 роки тому +3

    After kgf 2

  • @rahulreghu374
    @rahulreghu374 7 років тому +3

    എന്നാ ഒരു മാസ്സ് പ്രോഗ്രാം ആണ്.പൊളിച്ചു കിടുക്കി തിമര്‍ത്തു

  • @snishaammu4795
    @snishaammu4795 2 роки тому +2

    Anybody watching in 2021

  • @rangsyoutuber9166
    @rangsyoutuber9166 7 років тому +6

    great ... 100 like adikanam ennundu .. 1 le patooo atha ... love u guys

  • @aswanthkc2680
    @aswanthkc2680 7 років тому +8

    മിഥുൻ ചേട്ടൻ മുത്താണ്

  • @vm_mufeedh
    @vm_mufeedh 3 роки тому +1

    Aa chechi entha kaati kootnnath...
    Oh mahn...Mind blowing ❤️❤️