Comedy Utsavam│Flowers│Ep# 157

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 1,1 тис.

  • @muhammednoufal2365
    @muhammednoufal2365 6 років тому +59

    തനിക്കു ദൈവം തന്ന വൈകല്യത്തിൽ ദുഖിക്കാതെ തന്നിലുള്ള ആ കഴിവിനെ കണ്ടെത്തി ഇന്ന് കോമഡി ഉത്സാവത്തിന്റെ വേദിയിൽ അവതരിപ്പിച്ച ആ നർത്തകി മറ്റുള്ളവർക്ക് ഒരു വലിയ പ്രചോദനമാണ്.... എന്റെ ഇന്നത്തെ ലൈക്‌ അവൾക്കു ഇരിക്കട്ടെ....

  • @user-ug3uw5hx6e
    @user-ug3uw5hx6e 6 років тому +84

    എരിഞ്ഞോളി മൂസക്കാനെ അനുകരിച്ചത് എടുത്ത് പറയാതെ വയ്യ. തകർത്തു കളഞ്ഞു മോനെ. എല്ലാരും ഒന്നിന് ഒന്ന് മെച്ചം. കോമഡി ഉത്സവത്തിന്റെ ഫ്ലോറിലേക്ക് സെലെക്ട് ചെയ്യണമെങ്കിൽ സെലെക്ട് ചെയ്യപ്പെട്ടവർ അത്രേം കഴിവുള്ളവരായിരിക്കും👍👌😍

    • @macbath87
      @macbath87 6 років тому

      Ashraf Ali masroodi Ashru I

    • @abbasmalapuram7909
      @abbasmalapuram7909 6 років тому

      മൂസാക്കയെ അനുകരിച്ചത് അടുത്തൂടെ പോയിട്ടില്ല ഇന്നസെന്റ് ശരിയായില്ല ശ്രമിച്ചു..

    • @user-ug3uw5hx6e
      @user-ug3uw5hx6e 6 років тому

      Abbas Malapuram 🙂

    • @akbarm9903
      @akbarm9903 6 років тому

      moos aka innocent.supper supper.

  • @Am_Happy_Panda
    @Am_Happy_Panda 6 років тому +61

    സ്‌പോട് ഡബ്ബിങ് ഇപ്പോൾ തന്നെ വൈറൽ ആകും.... ലാലേട്ടൻ 😍... ഹസീബ് പൊളിച്ചടുക്കി

  • @ashiquemuhammed9229
    @ashiquemuhammed9229 6 років тому +3

    എന്റെ നാട്ടുകാരനായ പ്രിയ അശോകൻ 😘😘 നാട്ടിൽ എത്രെയൊക്കയോ പ്രോഗ്രാം ഉണ്ടായിട്ടും ഇത് വരെ ഒരു സ്റ്റേജും കിട്ടില്ല അവന്റെ ഉള്ളില്ലേ കലാകാരനെ തിരിച്ചറിഞ്ഞത് ഒടുവിൽ കോമഡി ഉത്സവം 😍😍😍
    ഞാൻ സ്ഥിരം പ്രേക്ഷകനാണ് ഇന്ന് എന്റെ നാട്ടിലെ അശോകനെ കണ്ടപ്പോൾ സന്തോഷമായി tnx കോമഡി ഉത്സവം 😍😍😍😍

  • @raoofpppmr6901
    @raoofpppmr6901 6 років тому +160

    ജാടയുടെ കണിക പോലുമില്ലാത്ത പുതുമുഖ നടൻ.... കാളിദാസൻ...
    ഈ എളിമ എന്നും നിലനിൽക്കട്ടെ...

  • @Akarsha888
    @Akarsha888 6 років тому +10

    ചെവി കേൾക്കാതെ ..സംസാരിക്കാൻ പറ്റാതെ ആ മോൾ കളിച്ച ഡാൻസ് ..അതാണ് ഇന്നത്തെ ഹൈലൈറ്റ്..സൂപ്പർ ഒരുപാടിഷ്ട്ടം..
    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @vinithamohan6866
    @vinithamohan6866 6 років тому +83

    നമ്മുടെ മിഥുന്‍ ചേട്ടനു ഈ വര്‍ഷത്തെ സേറ്റ് അവാ ര്‍ഡ് കിട്ടണേ എന്നു ആശിച്ചുപോകുവാ നല്ല മനസ്സാ മിഥുചേട്ടന്‍െ

  • @yedhus4754
    @yedhus4754 6 років тому +95

    ഹസീബ് മച്ചാൻ പൊളിച്ചു 😍👌 നിങ്ങൾ വേറെ ലെവൽ ആണ് ഭായി ❤️❤️ലാലേട്ടൻ സ്പോട് ഡബ്ബിങ് ❤️❤️❤️❤️❤️❤️

  • @sijuthodupuzha6157
    @sijuthodupuzha6157 6 років тому +13

    ഇന്നത്തെ എന്‍റെ ലെെക്ക് അശോകന്....തീവണ്ടിയുടെ വ്യത്യസ്ത ശബ്ദങ്ങളും കിളികൾ കൂട്ടമായി കരയുന്ന ശബ്ദവും കിടുക്കി....

  • @straightforwardformula4455
    @straightforwardformula4455 6 років тому +7

    അശോകന്റെ മിമിക്രി.. ഹോ.. ഒരു രക്ഷയുമില്ല.. എല്ലാം ഒന്നിനൊന്നു മെച്ചം.
    നന്നായി observe ചെയ്യുന്നുണ്ടെന്ന് മനസ്സിലായി. നന്നായി വരട്ടെ. കൂടുതൽ ഉയരങ്ങളിലെത്തട്ടെ. ഒരിക്കൽ കൂടി..മിമിക്രിയുടെ പഴയ കാലത്തേക്ക് കൊണ്ടു പോയതിന്.. Love you...

  • @samaltc9953
    @samaltc9953 6 років тому +56

    മലയാളികളുടെ സ്വകാര്യ അഹങ്കാരം..... നെറ്റിപ്പട്ടം കേട്ടത്ത നമ്മുടെ സ്വന്തം മിഥുൻബ്രോക്ക് ബിഗ് ഹായ്..... 😃

  • @ameermunch6870
    @ameermunch6870 6 років тому +98

    അശോകൻ മുത്തേ മിമിക്രി എന്നാൽ ഇതാണ് എന്റെ പൊന്നേ ആറ്റികുറുക്കിയ പ്രകടനം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു ....സപ്പോർട്ട് മുത്തേ

  • @suneerkoyissansuneerkoyiss8253
    @suneerkoyissansuneerkoyiss8253 6 років тому +10

    വൈകല്യമുള്ള കുട്ടികളെ സമൂഹത്തിൽ ഒറ്റപ്പെടുത്താനുള്ളതല്ല അവരുടെ കലകളെ സമൂഹത്തിന്ന് മുന്നിൽ കൊണ്ടുവരാം എന്ന് തെളിയിച്ച കോമഡി ഉത്സവത്തിന്ന് വീണ്ടും എന്റെ ബിഗ് സല്യൂട്ട്,,.

  • @vargheseanthappan487
    @vargheseanthappan487 6 років тому +102

    അശോകൻ കാസർകോട് കിടു 👌👌👍👍

  • @shijinmathew3698
    @shijinmathew3698 6 років тому +47

    അശോകനാണ് താരം..

  • @rahilrock6333
    @rahilrock6333 6 років тому +135

    കാശ്‌മീരിൽ ക്രൂര പീഡനത്തിന് ഇരയായ ആ പിഞ്ചു കുഞ്ഞിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക pls

    • @Travelwithmyvoice
      @Travelwithmyvoice 6 років тому +6

      Rahil Rock ആ കൂട്ടത്തിൽ കേരളത്തിൽ ..ഒരു കുട്ടി പീഡനത്തിന് ഇര ആയിരുന്നു അതിന് വേണ്ടിയും...

    • @mgopalanmaniyani3578
      @mgopalanmaniyani3578 Місяць тому

      A

    • @mgopalanmaniyani3578
      @mgopalanmaniyani3578 Місяць тому

      ​000000😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊@@Travelwithmyvoice

  • @bindhujanardhan3592
    @bindhujanardhan3592 6 років тому +19

    അഞ്ജന കലക്കി ഇന്നത്തെ ഉത്സവം കുട്ടി കൊണ്ടുപോയി💐💐💐💐💐👍👍👍👍👍💝💝💝💝💝

  • @fishonrodbyullaswayanad954
    @fishonrodbyullaswayanad954 6 років тому +96

    അശോകൻ സൂപ്പാറാ.. ടിനിച്ചേട്ടാ.. ചെക്കനെ കൈവിടല്ലേട്ടാ..

    • @c.prasanth117
      @c.prasanth117 6 років тому +1

      midukkan midumidukkan..ashokan

  • @suhailkm6709
    @suhailkm6709 6 років тому +5

    *പൈതൽ*
    ജനിച്ചൊരീ മണ്ണിൽ
    വസിക്കുവാനാകില്ലെനിക്ക്...
    പെണ്ണായ് പിറന്നതെൻ
    തെറ്റായ് കരുതുന്നു ഞാൻ...
    പിടയുന്ന പൈതലിൻ...
    ഇടറുന്ന ശബ്ദം കേട്ടില്ല...
    അവരും ഞാനും...
    എന്റെ ആരാധനാലയങ്ങളും...
    കൊണ്ടിട്ട കൂരയിൽ കണ്ടു..
    അവളൊരു രൂപത്തെ...
    ദൈവമെന്നാരൊക്കെയോ വിളിക്കുന്നു...
    അവളന്നു നോവിന്റെ ആഴങ്ങളിൽ...
    ഉള്ളിൽ വിളിച്ചു മറ്റൊരു ദൈവത്തെ...
    ദൈവത്തിനായ് പൂജകൾ നടത്തിയ...
    കൈകളിന്നു നടത്തിയതൊരു..
    പൈതലിൻ ബലികർമം..
    ദേഷത്തിൻ നന്മക്കായ് കാക്കി അണിഞ്ഞവൻ...
    മകനായൊരുക്കി ആ പൈതലിൻ നോവിനെ...
    കരുത്തുള്ള കൈകളിൽ...
    പിടഞ്ഞവൾ ജീവന്നു വേണ്ടി...
    അവസാന ശ്വാസം പോയില്ലെന്നുറച്ചവർ...
    പ്രഹരിച്ചു പാറ കല്ലുകൊണ്ടാ..
    പിഞ്ചു പൈതലിൻ ശിരസിൽ...
    ലാത്തി തഴമ്പുള്ള കൈകളിൽ നിലച്ചു...
    ആ പൈതലിൻ ജീവൻ മിടിപ്പുകൾ...
    ആവില്ലെനിക്കീ മണ്ണിൽ..
    പെണ്ണായ് വസിക്കാൻ...
    *സുഹൈൽ കുമ്പിടി*

  • @saifudheenps3813
    @saifudheenps3813 6 років тому +164

    സ്ഥിരമായി കാണുന്ന പ്രവാസികൾ ഇവിടെ ലൈക് 👍🏻

    • @induindus9424
      @induindus9424 6 років тому +1

      pravasi alla😡
      sodeshiaanu😉
      nnaalum like adikkum😄😄😄😄😄😄😄😄
      mmale cmdyuthsvm alle...😁😁😀😀😀😊😊😀😁😆😆😉😉

    • @saifudheenps3813
      @saifudheenps3813 6 років тому

      Indu induS pinnallathe👍🏻

    • @induindus9424
      @induindus9424 6 років тому +1

      +Saifudheen p s 😜😜😜😛😛

    • @saifudheenps3813
      @saifudheenps3813 6 років тому

      Indu induS 😛😛

    • @induindus9424
      @induindus9424 6 років тому

      +Saifudheen p s 😎😎😎😎😎😎😎

  • @graphixplanet
    @graphixplanet 6 років тому +70

    #അശോകൻ ആനപെട്ടി
    പറയാൻ വാക്കുകളില്ല. എല്ലാം അടിപൊളി

    • @kumarskc2151
      @kumarskc2151 6 років тому

      Ethe mathy dailoge veda

    • @kumarskc2151
      @kumarskc2151 6 років тому

      Chetto kooda vanna alle dance cheyipikkanam

  • @ajorbabu8309
    @ajorbabu8309 6 років тому +38

    ashokante mimicry powlichu

    • @raheemkodali7319
      @raheemkodali7319 6 років тому

      ഒന്നും പറയാൻ ഇല്ലാ

  • @bb.n.v6354
    @bb.n.v6354 6 років тому +67

    അശോകൻ അടിപൊളി, ട്രെയിന്റെ സൗണ്ട് ആരും ചെയ്യാത്തതാണ് അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല പക്രുച്ചേട്ടൻ

  • @nishuz1541
    @nishuz1541 6 років тому +112

    കാത്തിരുന്നു കാത്തിരുന്നു
    ബിജു ചേട്ടൻ വന്നപ്പോ ഒരു മനസുഖം 😗😗😗😗

  • @vinodmuthambi7312
    @vinodmuthambi7312 6 років тому +9

    Ashokan thakarthu... kayyi upayogikkaathe trainum kadal theeravum kidukki.. pinne kili koottam marana mass

  • @mansoorkamansoorka45
    @mansoorkamansoorka45 6 років тому +2

    അശോകൻ നമ്മുടെ നാട്ടുകാരൻ ആണ് .കൂടെ കണ്ട ആൾ പഞ്ചായത്ത് മെമ്പർ മുസ്തഫ തയ്യന്നൂർ എല്ലവിധ ആശംസകൾ

  • @AmericanEagle999
    @AmericanEagle999 6 років тому +248

    ബിജുകുട്ടൻ ചേട്ടനെ തിരിച്ചു കൊണ്ടുവന്നതിൽ ഞങ്ങൾ റിയൽ ഫൈറ്റേഴ്സിനു എതിർപ്പൊന്നുമില്ല 😜😜😅😅

    • @sirajsha5837
      @sirajsha5837 6 років тому +1

      Rain is the most romantic expression of nature 😃😃😃😃😃

    • @AmericanEagle999
      @AmericanEagle999 6 років тому +1

      Siraj Sha 🤗

    • @maheshmangalassery6289
      @maheshmangalassery6289 6 років тому +1

      ഞങ്ങൾ റോയൽ വാരിയേഴ്‌സിനും എതിർപ്പൊന്നുമില്ല..

    • @AmericanEagle999
      @AmericanEagle999 6 років тому +1

      mahesh mangalassery ഹഹ പൊളി

    • @Unknown-xi8ii
      @Unknown-xi8ii 6 років тому

      Urappkkavo😓

  • @anzilsamad8899
    @anzilsamad8899 6 років тому +15

    ഹസീബ് നെ മുമ്പ് കോമഡി ഉത്സവത്തിൽ കണ്ടിട്ടുണ്ടെങ്കിൽ എനിക്ക് പ്രത്യകിച്ചു ഒന്ന് തോന്നില്ല.....
    പക്ഷെ ഈ എപ്പിസോഡ് കണ്ടപ്പോൾ...... ശേരികും ഞെട്ടി പോയി ...... Big salute haseeb....

    • @kkiranatl
      @kkiranatl 6 років тому +1

      Anzil Samad True

  • @AtoZ76411
    @AtoZ76411 6 років тому +64

    കളിയും ചിരിയും സങ്കടവും ഒക്കെ ഉള്ള ഒരു മുഴുവൻ സിനിമ kanunathinte പ്രതീതി ആണ് ഈ കോമഡി ഉത്സവം കണ്ടു കഴിയുമ്പോൾ നമ്മുക്ക് കിട്ടുന്ന ഫീലിംഗ്... പിന്നെ അവിടെ വരുന്നവരുടെ ഉയരത്തിനനുസരിച് അവരുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു അവരെ ചേർത്ത് പിടിക്കാൻ നമ്മുടെ😘 മിഥുൻ😘 ചേട്ടൻ അല്ലാതെ വേറെ ആർക്കു kazhiyum..... ഒന്നും പറയാനില്ല... ബിജു ചേട്ടൻ മറന്നു പോയോ

    • @mohammedashraf5725
      @mohammedashraf5725 Рік тому +1

      ഹസീബ് ഈസ്‌ വെരി ഗുഡ് ആൻഡ് ക്യൂട്ട് പെർഫോമെൻസ്

  • @lijojos-j6g
    @lijojos-j6g 6 років тому +53

    ❤❤കാളിദാസൻ 👍👍

  • @ആരോഎന്തോ
    @ആരോഎന്തോ 6 років тому +24

    Ashokaaa onnum parayanillaaaaa eantha parfomanc polichu.

  • @anjucjoy5337
    @anjucjoy5337 6 років тому +4

    അശോകൻ അസാധ്യ കലാകാരൻ... ഹസീബ്.... എന്റമ്മോ എവിടുന്നു വരുന്നു ഈ ശബ്ദം.... അഞ്ജനമോളെ...... ഒരുപാട് ഇഷ്ടം

  • @anikuttansreedharan7309
    @anikuttansreedharan7309 6 років тому +11

    അഞ്ജനമോളേ സൂപ്പർ ഡാൻസ്‌..
    ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @afsalc.n
    @afsalc.n 6 років тому +70

    അശോകൻ ....ആദ്യ സ്റ്റേജ് ആണെന്ന് ആരും പറയില്ല... അസാധ്യം.. അന്യായം...ഭാവുകങ്ങൾ

  • @iqbalp777
    @iqbalp777 6 років тому +30

    ashok porich. train super

  • @Travelwithmyvoice
    @Travelwithmyvoice 6 років тому +13

    അഞ്ജനയ്ക്ക് കേൾവി കിട്ടുമോ എന്ന് ..ടെസ്റ്റ് നടത്തണം കെട്ടോ മിഥുൻ ചേട്ടാ...കഴിഞ്ഞ എപ്പിസോഡ് കണ്ണീർ ആക്കിയ ആ കാഴ്ച്ച അഞ്ജനയിൽ കൂടെ ..നടന്നു കാണാൻ ഒരു മോഹം ...സാധ്യത ഉണ്ടേൽ നമ്മൾ ഒക്കെ കടയ്ക്ക് കൂടെ ഇല്ലെ... അത് നടക്കും എന്നാൽ നടത്തി കൊടുക്കാം അവൾ ഇനി പാട്ട് കേട്ട് കൊണ്ട് ഈ വേദിയിൽ ഒന്ന് കൂടെ വന്ന് ആടി മനസ് കവരട്ടെ. #midhunremesh

    • @arifshahi8328
      @arifshahi8328 6 років тому

      DHAKSHINA BIJITH ....u rgt ..comady ulsavam team sramikumenn viswasikunu....

  • @zubair.makasaragod
    @zubair.makasaragod 6 років тому +218

    കോമഡി ഉത്സവം സ്ഥിരമായി കാണുന്നവരാണ് നമ്മൾ
    എന്നാൽ ഒറ്റയിരിപ്പിന് ഒരു എപ്പിസോഡ് തീരുന്നതുവരെ k
    കാണുന്നവർ ആരൊക്കെ??

    • @user-lz2jr8ef5j
      @user-lz2jr8ef5j 6 років тому +6

      Ma zubair Kasaragod
      ഞാൻ കാണാറുണ്ട് ഉറക്കം കളഞ്ഞിട്ടും
      അത്പോലെ ഡ്യൂട്ടിയിൽ ആണെങ്കിലും മുഴുവൻ കാണാതെ നിർത്താൻ പറ്റുന്നില്ല അതാണ്‌ കോമഡി ഉത്സവം

    • @bkziktm1695
      @bkziktm1695 6 років тому +2

      Ma zubair Kasaragod njn.....🙋

    • @zubair.makasaragod
      @zubair.makasaragod 6 років тому +2

      bkzi kottayam
      north republic ന്റെ ഷർട്ട്‌ വീട്ടിലേക് അയച്ച് തരാം ട്ടോ

    • @sajimathai3520
      @sajimathai3520 6 років тому +2

      Ma zubair Kasaragod namml undee

    • @bkziktm1695
      @bkziktm1695 6 років тому +1

      Ma zubair Kasaragod
      Shrt maty salvar akkuvo chettoii😊😊

  • @swarajchathakudam6953
    @swarajchathakudam6953 6 років тому +1

    അസിഫെ മുത്തേ സ്പോട് ഡബ്ബിങ് പൊളിച്ചടുക്കി. ജൂനിയർ ലാലേട്ടൻ..
    അഞ്ജന സഹോദരി ദൈവികാംശം പൂർണമായും ലഭിച്ചിട്ടുള്ള അനുഗ്രഹീത കലാകാരിയാണ്. ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെയുണ്ട്

  • @achustsr7093
    @achustsr7093 6 років тому +32

    Ashokan polichu

  • @bindhadam5774
    @bindhadam5774 6 років тому +1

    അശോകന്റെ പെർഫോമൻസ് വെരി സൂപ്പർ ..പ്രെത്യേകിച്ചു ട്രെയിൻ ..പലരും ധാരാളം ചെയ്‌യുന്നത്‌ കണ്ടിട്ടുണ്ട് ..എന്നാൽ അശോകന്റെ ട്രെയിൻ വ്യത്യസ്തമായി ഒറിജിനലായി നിൽക്കുന്നു ..സൂപ്പർ ..ഖത്തറിൽ നിന്ന് അഭിനന്ദനങ്ങൾ ..

  • @raffi650
    @raffi650 6 років тому +32

    Ashokan kalakki

  • @karthikaragi9551
    @karthikaragi9551 6 років тому +21

    Ashokan....powlichu♥

  • @shareefkodiyamma5162
    @shareefkodiyamma5162 6 років тому +6

    കാസർകോടിന്റ മുത്ത് അശോകൻ പൊളിച്ചു.. ചെയ്ത ഓരോ ശബ്ദം അത്രത്തോളം പെർഫക്റ്റായിരുന്നു.😍

  • @sunithaaji1604
    @sunithaaji1604 6 років тому +3

    അത്ഭുതം ലോകം കണ്ട പക്രു ചേട്ടൻ ഇരിക്കുന്നു പോലെ തോന്നുന്നു കണ്ണാ നിന്റെ നോട്ടം
    ജാട ഇല്ലാത്ത കൊച്ചു കണ്ണൻ
    അശോകൻ ആകെ ശോകം നിറഞ്ഞു നിക്കുന്നപോലെ തോന്നി എങ്കിലും സൂപ്പർ ആയിരുന്നു എല്ലാം ഒന്ന് പറയാതെ പറ്റില്ല എല്ലാം ഉണ്ട് എന്ന് അഹങ്കാരം ഉള്ള നമ്മൾ ---=അല്ല ഞാൻ തന്നെ ആയിക്കോട്ടെ ഒരു കാക്ക യുടെ സൗണ്ട് പോലും എടുക്കാൻ അറിയില്ല എല്ലാ കലാകാരൻ മാർക്കും വേണ്ടി ദൈവ തോട് ഞാൻ അപേക്ഷിക്കുന്നു ഉയരങ്ങളിൽ എത്താൻ സഹായിക്കണേ !!!!!!!

  • @eldos2667
    @eldos2667 6 років тому +23

    Asokaaa... Eyy muthanadoo

  • @fasal.thadikkaran1302
    @fasal.thadikkaran1302 6 років тому +62

    കോമഡി ഉത്സവം കാണുന്ന എല്ലാ പ്രവാസി ഫാൻസ്‌. ലൈക്‌ 👍👍👍

  • @salimyes8612
    @salimyes8612 6 років тому +3

    ഈ എപ്പിസോഡിലെ എല്ലാം ഒന്നിനൊന്നു മെച്ചമാണ് .. എടുത്തു പറയേണ്ടത് ടിനി എന്ന പച്ച മനുഷ്യനെ ആണ് ...വളരെ നല്ലൊരു മനസ്സിനുടമയാണ്

  • @younus4686
    @younus4686 6 років тому +9

    ഹസീബ് സ്പോട് ഡബ്ബ് ചെയ്തപ്പോ tinichettan ഒരു അന്തം വിട്ട ചിരി ചിരിച്ചു ആരേലും കണ്ടോ........ ട്രോളന്മാർ കണ്ടു കാണും

  • @vishnuvichu139
    @vishnuvichu139 6 років тому +259

    *_അപ്‌ലോഡർ ചേട്ടാ ഇവിടെ ജ്യോതിയും വന്നില്ല തീയും വന്നില്ല ഒരു മണ്ണാങ്കട്ടയും വന്നില്ല ഇങ്ങനെ പോകുകയാണെങ്കിൽ താമസിക്കാതെ ഒരു പ്രതിഷേധപ്രകടനം കാണേണ്ടി വരുമെന്നാണ് തോന്നുന്നത് കോമഡി ഉത്സവം അപ്‌ലോഡ് ചെയ്യുന്ന സമയത്ത് ഇവിടെ ആർക്കും നോട്ടിഫിക്കേഷൻ വരുന്നില്ല നോട്ടിഫിക്കേഷൻ വരാത്ത എല്ലാവരും ഒരു ലൈക് അടിച്ചു കാണിച്ചുകൊടുക്കുക അങ്ങനെയെങ്കിലും അറിയട്ടെ നോട്ടിഫിക്കേഷൻ കിട്ടുന്നില്ലെന്ന്_*

    • @rajeshrajan7901
      @rajeshrajan7901 6 років тому +1

      Vishnu vichu bell icon njekkiyal varum chetta

    • @vishnuvichu139
      @vishnuvichu139 6 років тому +7

      Rajesh Rajan പത്ത് മുപ്പത് ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് അതിൽ ഫ്ലവേഴ്സ് ചാനൽ മാത്രമാണ് ബെൽ ഓൺ ചെയ്തത് എന്നിട്ടും വരുന്നില്ല😂😂

    • @afsalafsal.puthanpally9925
      @afsalafsal.puthanpally9925 6 років тому +1

      Vishnu vichu എനിക്ക് വന്നല്ലോ നോട്ടിഫിക്കേഷൻ

    • @vishnuvichu139
      @vishnuvichu139 6 років тому +3

      Hana zz കോമഡി ഉത്സവം മാത്രം വരാൻ വേണ്ടിയാണ് ഈ ചാനൽ മാത്രം bell ഓൺ ചെയ്തത് എന്നിട്ടും വരുന്നില്ല

    • @fathimashuhada2161
      @fathimashuhada2161 6 років тому +2

      Vishnu vichu enikum varaarilla.. But inn vannu

  • @unaiskbd9155
    @unaiskbd9155 6 років тому +144

    Dulqer salman ne kondu veranam Like adich saport cheyy

  • @rejikarthika2441
    @rejikarthika2441 6 років тому +20

    Anjana molude dance superb

  • @anandhakumar8811
    @anandhakumar8811 6 років тому +24

    ashokan superr

  • @lijojos-j6g
    @lijojos-j6g 6 років тому +24

    അജ്ഞനയ്ക്ക് 👏👏👌👌

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 6 років тому +15

    അശോകാ നീ തകര്‍ത്തു കളഞ്ഞു....സൂപ്പര്‍ര്‍ര്‍....

  • @aneeshnv
    @aneeshnv 6 років тому +59

    ഒരു തിരുത്ത് ഉണ്ട് മോഹൻലാലിനേക്കാൾ കൂടുതൽ മണിചേട്ടൻ സിനിമയിൽ പാടിയിട്ടുണ്ട് മിഥുൻ ചേട്ടാ

    • @illiyasanshamoll9545
      @illiyasanshamoll9545 6 років тому +1

      Aneesh Nv Mani main pattukarananu

    • @ashkarpandyala7578
      @ashkarpandyala7578 6 років тому +1

      Lalettan aanu...

    • @rejikarthika2441
      @rejikarthika2441 6 років тому +3

      Mani chettan naadan paattum albuvum cheyunna aalanu. Lalettan anganeyalla. Apo professional singer allatha lalettananu ettavum kuduthal pinnani paadiyath.

    • @aneeshnv
      @aneeshnv 6 років тому +1

      Reji Karthika ആദ്യംതന്നെ മിഥുൻ ചേട്ടൻ പറഞ്ഞത് എന്താണ് എന്ന് കേൾക്കു എന്നിട്ട് റിപ്ളേ ചെയ്യൂ

    • @ashkarpandyala7578
      @ashkarpandyala7578 6 років тому +1

      Mani chettan athil pedilla..google nokkoo

  • @ശ്രീരാജ്s
    @ശ്രീരാജ്s 6 років тому +32

    ഹസീബ് ബ്രോ ലാലേട്ടൻ പൊളിച്ചു മുത്തേ..

  • @sreekumar2255
    @sreekumar2255 6 років тому +9

    ashokan perfect artist god bless u

  • @jamshygraphy
    @jamshygraphy 6 років тому +1

    ഈ കോമഡി ഉത്സവം ഇല്ലായിരുന്നെങ്കിൽ എത്ര എത്ര നല്ല വെറൈറ്റി ടാലന്റ്സ് നമ്മൾ ജീവിതത്തിൽ മിസ്സ് ചെയ്തേനെ ! ഹസീബ് അത്ഭുതം ആണ്
    ഡാൻസ് കിടിലൻ ! ഒരുപാട് ഉയരത്തിൽ എത്തും
    എല്ല്ലാരും കുടുക്കി

  • @lindajobin6504
    @lindajobin6504 6 років тому +15

    Ashokan super😘😘😘😘😘😘😍😍😍😍😍😍😍😍😍😘😘😘

  • @jebinz3740
    @jebinz3740 6 років тому +8

    അശോകൻ..
    നൃത്തം ചെയ്ത കുട്ടി.... നന്മ ഉണ്ടാകട്ടെ...

  • @abhinavr2887
    @abhinavr2887 6 років тому +10

    ഹസീബ് നിങ്ങൾ വേറൊരു ലെവലാ...... Hats of u

  • @shivarajasena2255
    @shivarajasena2255 6 років тому +1

    ഹസീബ് മച്ചാനെ അടിപൊളി ടിനി ചേട്ടൻ പറഞ്ഞത് ഒരു സത്യം ആണ് ലാലേട്ടന്റെ ഒരുപാട് ആരാധർ താങ്കളെ സ്നേഹിക്കാൻ ഇത് മതി മുത്താണ് ഹസീബേ നീ

  • @Isolated_soul_Angel
    @Isolated_soul_Angel 6 років тому +5

    മിമിക്രിയെ, കോമെഡിയെ ജനമനസ്സുകൾക്കിടയിൽ നിഷ്കളങ്കതയുടെ സ്നേഹത്തിന്റെ പര്യായമാക്കി മാറ്റിയ മറ്റൊരു പ്രോഗ്രാമും ഉണ്ടാവില്ലാ നീലാകാശത്തിനു കീഴെ 💥🔥 ഇഷ്ടം കോമഡി ഉത്സവം 💐❤️

  • @mavelimedia7742
    @mavelimedia7742 6 років тому +1

    അശോകനേയും അഞ്ജനയേയും ഈശ്വരന്‍ അനുഗ്രഹിക്കട്ടെ...... രണ്ടാളും പൊളിച്ചു.....

  • @abunchofdaffodiles2843
    @abunchofdaffodiles2843 6 років тому +58

    1)സ്‌പെഷ്യൽ പ്രോഗ്രാം
    2)റയർ പ്രോഗ്രാം
    3) യൂണീക് പ്രോഗ്രാം....etc, etc
    ഒന്നും പറയാനില്ല ,keep ഗോയിങ്

  • @akashmk3575
    @akashmk3575 6 років тому +1

    അശോകൻ ഒരുപാട് വളരണം. വളരും. ഒന്നും പറയാൻ ഇല്ല. അത്ര perfection

  • @anaspattambi147
    @anaspattambi147 6 років тому +15

    സൗദി പ്രേക്ഷകർ ലൈക് അടിച്ചെ

  • @yasarbinyousaf3544
    @yasarbinyousaf3544 6 років тому +2

    മോനെ ഹസീബ്.. അന്റെ പ്രോഗ്രാം പൊളിച്ച്... ഒന്നും പറയാനില്ല മുത്തേ

  • @suhairp6808
    @suhairp6808 6 років тому +29

    മിധുൻ ചേട്ടൻ പറഞ്ഞു, ഏറ്റവും കൂടുതൽ പിന്നണി പാടിയ നായക നടൻ ലാലേട്ടനാണെന്ന്... അത്‌ ശരിയാണോ...???
    ശരിക്കും മണിച്ചേട്ടനല്ലേ കൂടുതൽ പിന്നണി പാടിയ നായക നടൻ...???? 🤔🤔🤔

    • @prathyushas_kodungallur
      @prathyushas_kodungallur 6 років тому +2

      Suhair P പിന്നണി എന്നു പറഞ്ഞാൽ വേറൊരു ആൾക്കു വേണ്ടി പാടുന്നത് ആണ്......

    • @ashkarpandyala7578
      @ashkarpandyala7578 6 років тому

      Lalettan

    • @ashkarpandyala7578
      @ashkarpandyala7578 6 років тому

      1985 ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ എന്ന സിനിമ മുതൽ 2018 - ൽ നീരാളി എന്ന സിനിമയിൽ ശ്രേയ ഘോഷാലിനോടൊപ്പം 35 ഓളം സിനിമയിൽ ലാലേട്ടൻ പാടിട്ടുണ്ട്.

    • @suhairp6808
      @suhairp6808 6 років тому

      Ok....👍🏻

    • @hanyoorastudio
      @hanyoorastudio 6 років тому

      ആണോ ?

  • @ashiq.007
    @ashiq.007 6 років тому +3

    Ashokan polichu kidukki thimarthu..onnum parayanilla..oru big salute...

  • @Karatefitnesstutorial
    @Karatefitnesstutorial 6 років тому +17

    കിടിലം കോമഡി അല്ല , അഡാർ കോമഡി...

  • @cyborg4819
    @cyborg4819 6 років тому +7

    Haseeb’s performance was owsome

  • @mathewcheriyan8261
    @mathewcheriyan8261 6 років тому +5

    പ്രയാസങ്ങൾ കൊണ്ട് പ്രവാസി ആയ പ്രവാസികളുടെ ഉത്സവം😍😍😍😍😍😍😍😍😍😍😍😍😍😍

  • @siroshrajan373
    @siroshrajan373 6 років тому +2

    അശോകൻ ചെയ്ത എല്ലാം കിടു കിടിലം,എന്തൊരു ഒബ്സർവേഷൻ

  • @sirajsha5837
    @sirajsha5837 6 років тому +17

    കാളിദാസൻ നല്ലൊരു അച്ഛന്റെ മകനെന്ന് നൂറു വെട്ടം വിളിച്ചു പറയുന്നുണ്ട് ..

  • @junaidclt723
    @junaidclt723 6 років тому +2

    എന്നും മധുരം നൽകുന്ന കോമഡി ഉത്സവം ഇപ്പൊ ഇതാ ബിജുകുട്ടേട്ടനെ തിരിച്ചു കൊണ്ടുവന്നു ഇരട്ടി മധുരം നൽകിയിരിക്കുന്നു

  • @rifayirafi
    @rifayirafi 6 років тому +11

    മൂസക്കാൻറെ സൗണ്ട് അടിപൊളി

  • @robinpappachen
    @robinpappachen 6 років тому

    പക്രു ചേട്ടനും ടിനി ചേട്ടനും നല്ല COMMENTS ആണ് പറയുന്നത്...... അവർ കൊടുക്കുന്ന പ്രോത്സാഹനമാണ് അവിടെ കടന്നുവരുന്ന ഓരോരുത്തരുടെയും ജീവിതം...... വളരെയധികം നന്ദിയുണ്ട് ടിനി,പക്രു & ബിജു ചേട്ടൻസ്.......

  • @shaheerkdly944
    @shaheerkdly944 6 років тому +17

    കോമഡി ഉൽസവത്തെ ഇഷ്ട പെടുന്ന എല്ലാ പ്രവാസികളും ഇവിടെ ലൈക്ക് ചെയ്യു.,

  • @user-eh2ub2oo1v
    @user-eh2ub2oo1v 6 років тому +2

    അഞ്ജന മോൾ കിടുക്കാച്ചി
    ദൈവം അനിഗ്രഹിക്കട്ടെ
    കേൾക്കാനും പറയാനും കഴിയട്ടെഎന്ന് പ്രാത്ഥിക്കുന്നു

  • @SahadCholakkal
    @SahadCholakkal 6 років тому +14

    ഇന്ന് ഹസീബ് കിടുക്കി...
    സൂപ്പർ

  • @ahnajeeb
    @ahnajeeb 6 років тому +2

    Ashokan & Hazeeb Pwolichhhooo!!!!

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 років тому +4

    മിഥുൻ ചേട്ടാ''മണിചേട്ടൻ'' അല്ലേ ഏറ്റവും കൂടുതൽ പിന്നണി പാടിയ നടൻ.

  • @suhadmhd6733
    @suhadmhd6733 6 років тому +13

    Currect ടൈം അപ്ലോഡ് ആക്കിയില്ലേൽ midun chettan നമ്മുടെ റൂമിന്റെ അപ്പുറത്ത താമസം അബിടെ വന്നു നിരാഹാരം kidakkum

  • @kannanvembayamthiruvandapu2393
    @kannanvembayamthiruvandapu2393 6 років тому

    ഓരോ ദിവസം കഴിയുബോൾ... വീര്യം കൂടുന്നു വീഞ്ഞ് ആണ് കോമഡി ഉത്സവം... Singar പൊളിച്ചു.... മുത്തേ..

  • @mymoon3545
    @mymoon3545 6 років тому +5

    kannaa love u ❤❤❤❤

  • @emusecus9217
    @emusecus9217 6 років тому +1

    അശോകൻ !
    എനിക്ക് ഒരുപാട് ഇഷ്ടായി, ആദ്യത്തെ പെർഫോമൻസ് ആണെന്ന് തോന്നിയില്ല,
    അതിമനോഹരമായി അവതരിപ്പിച്ചു. അസാദ്യ പെർഫോമെർ.

  • @hfofjrhgggitititugg5962
    @hfofjrhgggitititugg5962 6 років тому +12

    അശോകൻ പൊളിച്ചു

  • @saifudheensaifu2423
    @saifudheensaifu2423 6 років тому

    എന്താ പറയാൻ വാക്കുകൾ കിട്ടാത്തത് ഇതൊക്കെ തന്നെ ...എല്ലാം ഒന്നിനൊന്നിന് മെച്ചം .ഇത്ര നല്ല കലാകാരന്മാരെ കണ്ടു പിടിക്കുന്ന കോമഡി ഉത്സവത്തിനു എന്റെ big.സല്യൂട്ട്

  • @faisalpaicgu3047
    @faisalpaicgu3047 6 років тому +21

    കോമഡി ഉത്സവം കാണാൻ വേണ്ടി കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ

  • @nidheeshnarayan1939
    @nidheeshnarayan1939 6 років тому +1

    ഇന്നത്തെ ഉത്സവത്തിന്റെ മുഴുവൻ ക്രഡിറ്റും ഞങ്ങൾ മലബാറുകാർക്കാട്ടോ

  • @jobinmathew8365
    @jobinmathew8365 6 років тому +65

    യു എ യിൽ നിന്നും ഉളള കൊമഡി ഉത്സ്വവം കാണുകയും കട്ട സപ്പൊർട്ടും തരുന്ന കമ്മ്റ്റിക്കാരും ജനങളും ഇവിടെ ലൈക്‌ ചെയ്ത് സഹകരിചു നിൽക്കണം എന്നു അഭ്യര്‍ത്ഥിക്കുന്നു അപേക്ഷിക്കുന്നു🤭

  • @muneerkollam7053
    @muneerkollam7053 6 років тому +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @akbarvlykl1083
    @akbarvlykl1083 6 років тому +5

    Ashokan.... great....

  • @habeebchoori3652
    @habeebchoori3652 6 років тому +2

    Ashokan 👍👍 voice ellam Pakka ✌️

  • @rejivarghese8154
    @rejivarghese8154 6 років тому +10

    ഫ്ലവർസ് ചാനലിന്റെ കോമഡി സൂപ്പർ നൈറ്റ് - 3 യുടെ ലേറ്റസ്റ്റ് എപ്പിസോഡ് യു ട്യൂബിൽ ഇപ്പോൾ വരുന്നില്ല ,... മനുഷ്യർക്ക്‌ കാണാൻ കൊള്ളാവുന്നതു വിട്ടാൽ നല്ലതായിരുന്നു

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +2

    അഞ്ജന മോൾ നല്ലൊരു കലാകാരിയാണ്...
    നൃത്തവും, വരയും 👌👌

  • @anikuttansreedharan7309
    @anikuttansreedharan7309 6 років тому +8

    അശോകൻ ആനപെട്ടി അടിപൊളി.

  • @noorsobahchelsea996
    @noorsobahchelsea996 6 років тому +1

    ഓഹ് ...അസീബ് .....വല്ലാത്തൊരു സത്യമാണ് ....Amazing...മൈൻഡ് blowing.....

  • @askarkalliyath4894
    @askarkalliyath4894 6 років тому +5

    Kannaa. You have bright future