ക്ഷേത്രത്തിന് അടുത്തുള്ള വീടിന് മുന്നിൽ രണ്ട് സർപ്പങ്ങൾ | Vava Suresh | Snakemaster EP 965

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ •

  • @GopiGopalan-hb1uo
    @GopiGopalan-hb1uo 9 місяців тому +21

    ആവശ്യമില്ലാതെ കഴമ്പുയില്ലാത്ത കമന്റ്‌ ഇടരുത്.
    നല്ല കമന്റ്‌ ഇടുകയാണ് വാവസുരേഷിന് കൊടുക്കാ വുന്ന ബിഗ് സല്യൂട്ട്.

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 9 місяців тому +8

    ചേട്ടായി ... നമസ്ക്കാരം 🙏
    കൊള്ളാം ഇന്ന് കണ്ട രണ്ടുപേരെയും 👍 കണ്ടതിൽ സന്തോഷമുണ്ട് ... ഒപ്പം പേടിയും 🥰🥰 .
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏
    എല്ലാവരെയും ആപത്തിൽ നിന്നും രക്ഷിക്കട്ടെ 🙏🙏🙏
    ചേട്ടായി സുഖം അല്ലേ ❤️❤️

  • @adithyavunni3911
    @adithyavunni3911 9 місяців тому +7

    👍🏻ഒരു big salute 👌🏻👏🏻👏🏻

  • @Siji-z8o
    @Siji-z8o 2 місяці тому

    വാവ > മോനേ സുഖമാണോ നന്നായി യിരിക്കട്ടെ.❤️❤️❤️❤️ 14:57

  • @rajalekshmigopan1607
    @rajalekshmigopan1607 9 місяців тому +1

    ഹായ് സർപ്പങ്ങൾ, വാവയാണ് ഏറ്റവും Super. നമിക്കുന്നു ഇദ്ദേഹത്തെ 🙏

  • @shahirsha399
    @shahirsha399 9 місяців тому +18

    ഇദ്ദേഹമല്ലേ ശെരിക്കും super star

    • @thankamramachandran9161
      @thankamramachandran9161 9 місяців тому +2

      സൂപ്പർ സ്റ്റാർ എന്നു പറയാൻ പറ്റില്ല ഒരു മുൻകരുതലും എടുക്കാതെയാണ് ഇങ്ങോർ പാമ്പുകളെ കൈകാരം ചെയ്യുന്നത്. എത്ര പ്രാവശ്യം മരണത്തെ മുഖാമുഖം കണ്ടു.

    • @ACHU439
      @ACHU439 9 місяців тому

      ​@@thankamramachandran9161 not working 🧠

    • @abubackerpalappallil4370
      @abubackerpalappallil4370 8 місяців тому

      ❤55t5è❤❤ km plo km
      ❤​@@thankamramachandran9161

  • @mjsmehfil3773
    @mjsmehfil3773 9 місяців тому +5

    Dear Loving Vava Suresh Brother...
    Very interesting video...your way to save our new two Guests...is wonderful...you are doing a Noble work..
    CONGRATULATIONS...❤️❤️❤️
    Today's re music was Mind Blowing... special Congrats to that Artists...🌹🌹🌹
    You saved two new Guests...GOD will bless you abundantly...🎉🎉🎉
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    🌹🙏❤️

  • @cradhakrishnan5423
    @cradhakrishnan5423 9 місяців тому +10

    എന്റെ പെന്ന് ചേട്ടാ..
    ആമുഖ വിവരണം ഒന്ന് കുറച്ചാൽ കൂട്ടുകൂടി ഭംഗിയായി യിരീന്നു.

  • @XavierSebatian
    @XavierSebatian 9 місяців тому +27

    വാവ സുരേഷിന് ഒരു ബീഗ്ഗ് സലൂട്ട്❤❤

  • @radhar5387
    @radhar5387 9 місяців тому

    ഹായ വാവാജി... കുറേ ആയി പ്രോഗ്രാം കണ്ടിട്ട് സന്തോഷം സുഖമായിരിക്കുന്നല്ലോ ഓം നമശിവായ

  • @SajuPayyappilly-ne2bs
    @SajuPayyappilly-ne2bs 9 місяців тому +21

    , വാവയുടെ അതിസഹാസിക തയും, ധൈര്യവും സമ്മതിക്കാതേ |നിവർത്തി ഇല്ല

  • @PrakashT-pg3td
    @PrakashT-pg3td 9 місяців тому +63

    വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️👍

  • @shareefa338
    @shareefa338 9 місяців тому +5

    വാവ സുപ്പർ

  • @shibuvaiga6318
    @shibuvaiga6318 9 місяців тому +6

    നമസ്കാരം സുരേഷേട്ടാ

  • @Rejani341
    @Rejani341 9 місяців тому +14

    🩷ചേട്ടന് ശുഭദിനം നേരുന്നു 🩵ആശംസകൾ 🎉

  • @lipusunder9332
    @lipusunder9332 9 місяців тому +1

    നാഗരാജാവിന്റെ അനുഗ്രഹം വാവക്ക് എന്നും ഉണ്ടാകട്ടെ 🙏

  • @AravindanTA
    @AravindanTA 9 місяців тому +2

    വാവ സുരേഷിന് ആയുരാരോഗ്യസൗഖ്യം നേരുന്നു

  • @shajipaul312
    @shajipaul312 9 місяців тому +5

    Vavaa... Suresh Big salute..💪💪💪

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 9 місяців тому

    Ennum eppozum nallathu matram varatte sureshetta ..🙏💚😍✨

  • @sudhinunni1992
    @sudhinunni1992 9 місяців тому

    GOD BLESS YOU VAVA CHETTA ❤

  • @Chandralekha-q7m
    @Chandralekha-q7m 8 місяців тому

    Chetta👌

  • @Chandralekha-q7m
    @Chandralekha-q7m 8 місяців тому

    വാവാച്ചേട്ടൻ 👍

  • @mahendranmahendra3421
    @mahendranmahendra3421 5 місяців тому

    Va va the king

  • @mirutulatravels5702
    @mirutulatravels5702 9 місяців тому +1

    Supar broooooo

  • @JasiSrj
    @JasiSrj 9 місяців тому

    Good Morning... dear.. 🥰🥰🥰❤️🌹👍

  • @vishnu8938
    @vishnu8938 9 місяців тому +1

    VAaavee vaave vaavavo

  • @aamisnest
    @aamisnest 9 місяців тому

    Appreciate your efforts. And strongly suggest not to keep unwanted worthless things around our home.

  • @catlytical8814
    @catlytical8814 9 місяців тому +1

    ഈ രണ്ടു മൂർഖൻ പാമ്പുകളിൽ ഒന്നു മറ്റേതിനെ ഭക്ഷണമാക്കിയേനെ എന്നു പറഞ്ഞത് വിശ്വസിക്കാൻ കഴിയുന്നില്ല. പക്ഷെ വാവ സുരേഷ് പറഞ്ഞാൽ വിശ്വസിക്കുകയല്ലേ തരമുള്ളൂ.

  • @sreedevibhaskaran3885
    @sreedevibhaskaran3885 9 місяців тому

    Monea big salute

  • @lincymv7030
    @lincymv7030 9 місяців тому

    👌👌👌👍👍🙏

  • @ranjithar6940
    @ranjithar6940 9 місяців тому

    Vava സുരേഷിനെ കാണുമ്പോൾ എനിക്ക് ഓർമ്മവരുന്നത് Steve Irwin ne ആണ്.

  • @sharnnyakadaba2937
    @sharnnyakadaba2937 9 місяців тому +1

    ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻💐💐🥰🥰

  • @MaheshMM1985
    @MaheshMM1985 9 місяців тому +3

    ഒരു പാമ്പിനെ പിടിക്കാൻപോയിരണ്ടെണ്ണംകിട്ടിസൂപ്പർ

  • @navablatheef7948
    @navablatheef7948 9 місяців тому +2

  • @anasdmm6776
    @anasdmm6776 9 місяців тому

    🔥🔥🔥🔥🔥🔥🔥

  • @afth1234
    @afth1234 9 місяців тому

    Ethil onnum vava cheattanu santhosham athra pora king cobra varumbol aanu manazu Niranjan santhoshathodea athinea rescue cheyyunnathu😅😅😅😅🎉🎉🎉❤❤

  • @shuja4364
    @shuja4364 9 місяців тому

    Supar star

  • @Vijayalakshmi.L
    @Vijayalakshmi.L 9 місяців тому

    🌹🌹👍👍❤

  • @jineeshbalussery941
    @jineeshbalussery941 9 місяців тому +1

    🙏

  • @JasiSrj
    @JasiSrj 9 місяців тому +1

    🤲😔😢

  • @jayavallip5888
    @jayavallip5888 9 місяців тому

    ❤️👍

  • @Satheesh-p3d
    @Satheesh-p3d 9 місяців тому

    ജയ് നാഗ രാജ ❤

  • @sreedevireshma5479
    @sreedevireshma5479 9 місяців тому

    Nthu resaanu samsaram kelkaan 😊😂

  • @VasanthaNithyanandhan
    @VasanthaNithyanandhan 8 місяців тому

    😮🎉r ചമന്ത

  • @RanjithkAttappaadi
    @RanjithkAttappaadi 9 місяців тому

    ❤❤❤❤🎉🎉🎉

  • @DhaneshUnni-y6z
    @DhaneshUnni-y6z 9 місяців тому +1

    Valyamma kunjamma makkalaanennu thonnunnu

  • @Achus_Life
    @Achus_Life 9 місяців тому

    Hello sir

  • @vijayalekshmip4928
    @vijayalekshmip4928 9 місяців тому

    💓

  • @JasiSrj
    @JasiSrj 9 місяців тому +3

    Chettante phon numbar Onnu tharumo plzz... 😔😔🙏

    • @g_o_k_u_l_j_d
      @g_o_k_u_l_j_d 9 місяців тому

      😂

    • @JasiSrj
      @JasiSrj 9 місяців тому

      @@g_o_k_u_l_j_d 🤔🤔🤔

    • @JasiSrj
      @JasiSrj 9 місяців тому

      @@g_o_k_u_l_j_d എന്താ ഇത്ര ചിരിക്കാൻ 😏😏

  • @indirak8897
    @indirak8897 8 місяців тому

    Big salute ❤

  • @NisarMsp-fl2rj
    @NisarMsp-fl2rj 9 місяців тому +2

    സുരേഷേട്ടാ atante നമ്പർ എങ്ങനെ kittaaaa🥹

  • @Rejani341
    @Rejani341 9 місяців тому +1

    🩵ചേട്ടൻ ചോറുണ്ടോ???? 🩷

  • @nirmalkn8740
    @nirmalkn8740 9 місяців тому +1

    Views no : 11267

  • @mrabhigamingyt1169
    @mrabhigamingyt1169 9 місяців тому

    💖🫶🏻

  • @sanithk.a3851
    @sanithk.a3851 9 місяців тому

    തമ്മിൽ തമ്മിൽ കൊത്തുന്നത് കണ്ടു അപ്പോൾ വിഷം ഏൽക്കത്തിലെ

  • @kumarichandar3900
    @kumarichandar3900 9 місяців тому

    പഴയ സാധനങ്ങൾ സൂക്ഷിച്ചു വെക്കരുത് ... പാമ്പു അല്ല ചെകുത്താനും കയറി വരും ... ബോധമില്ലാത്ത മനുഷ്യർ

  • @janu....6617
    @janu....6617 8 місяців тому

    സർപ്പം അല്ല ഇത്.. ഇത് സാദാ മൂർഖൻ !!!സർപ്പങ്ങളെ തൊടാന്‍ പോയിട്ട് കാണാൻ പോലും പറ്റില്ല !സൂര്യതേജസ്സോടെ മിന്നുന്ന ഒരു തരം തീരെ ചെറിയ പാമ്പ്...!!നിമിഷനേരത്തിൽ അത് മറഞ്ഞു പോകും..വാവയ്ക്ക് ഈ കാര്യത്തില്‍ അറിവില്ല !ക്ഷേത്രത്തിനടുത്തായത് കൊണ്ട് മാത്രം മൂർഖൻ സർപ്പമാകില്ല...!പിന്നെ പാമ്പുകളെ ആരാധിക്കുന്നവർക്ക് ഏത് പാമ്പും ദൈവങ്ങളാണ്...അതുകൊണ്ട് ഇവരും ദൈവങ്ങൾ...അത് സമ്മതിച്ചു

  • @SudhinSubathi
    @SudhinSubathi 5 місяців тому

    GOD BLESS YOU VAVA CHETTA ❤

  • @mallikamurali5516
    @mallikamurali5516 8 місяців тому

    🙏🙏🙏