രാഹുൽ ഹണിയെ പൂട്ടും! | MEDIA MALAYALAM | MM TALKS | RAHUL EASWER | DHANYA SHEKARAN

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 1,2 тис.

  • @jamsheenam9587
    @jamsheenam9587 3 години тому +625

    ഞാൻ ഒരു സ്ത്രീ ആണ്, രാഹുലിനോപ്പം 👍ഫുൾ സപ്പോർട്ട്

  • @ushakumary4230
    @ushakumary4230 3 години тому +224

    ഞാനും രാഹുലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു👍

    • @gops1970
      @gops1970 2 години тому

      ഒന്ന് പോടോ . ഇതൊക്കെ തന്നെയാണ് താലിബാനും പറയുന്നത്. ഹണിയുടെ വസ്ത്രം കാണുമ്പം നിനക്കൊക്കെ നിയന്ത്രണം വിടുന്നു. താലിബാന് സ്ത്രീകളുടെ മുഖം കണ്ടാൽ തന്നെ നിയന്ത്രണം വിടുന്നു. ഞരമ്പ് രോഗം എന്ന് പറയും ഇതിനു. രാഹുൽ നാറി കാശ് വാങ്ങിച്ചിട്ടാണ് ഈ പുലമ്പുന്നത് . തനിക്കൊക്കെ ശരിക്കും നരമ്പു രോഗവും. കണ്ടാൽ കണ്ട്രോൾ പോകുന്നെങ്കിൽ നോക്കണ്ട. കണ്ടറോൾ പോകാത്തവർ ആണ് ഭൂരിഭാഗവും. നിന്നെയൊക്കെ പോലുള്ള നരമ്പുകൾ കുറവും

  • @abdurehman2776
    @abdurehman2776 4 години тому +488

    രാഹുൽ മാത്രമാണ് സ്ത്രീകളുടെ അഭിമാന ബോധത്തെ അംഗീകരിച്ച് സംസാരിക്കു ന്നത്

    • @shinykutti3445
      @shinykutti3445 3 години тому +5

      സത്യം

    • @gops1970
      @gops1970 2 години тому

      ഒന്ന് പോടോ . ഇതൊക്കെ തന്നെയാണ് താലിബാനും പറയുന്നത്. ഹണിയുടെ വസ്ത്രം കാണുമ്പം നിനക്കൊക്കെ നിയന്ത്രണം വിടുന്നു. താലിബാന് സ്ത്രീകളുടെ മുഖം കണ്ടാൽ തന്നെ നിയന്ത്രണം വിടുന്നു. ഞരമ്പ് രോഗം എന്ന് പറയും ഇതിനു. രാഹുൽ നാറി കാശ് വാങ്ങിച്ചിട്ടാണ് ഈ പുലമ്പുന്നത് . തനിക്കൊക്കെ ശരിക്കും നരമ്പു രോഗവും. കണ്ടാൽ കണ്ട്രോൾ പോകുന്നെങ്കിൽ നോക്കണ്ട. കണ്ടറോൾ പോകാത്തവർ ആണ് ഭൂരിഭാഗവും. നിന്നെയൊക്കെ പോലുള്ള നരമ്പുകൾ കുറവും

  • @SheebaShee-n5m
    @SheebaShee-n5m Годину тому +85

    രാഹുൽ പറഞ്ഞത് ഒരു സ്ത്രീ എന്ന രീതിയിൽ പൂർണമായി അംഗീകരിക്കുന്നു 👍

  • @lalithaa2320
    @lalithaa2320 4 години тому +336

    Rahul ശെരിയായ കാര്യം പറഞ്ഞു. 100% ശേരിയാണ്‌ അദ്ദേഹം പറഞ്ഞത്.

  • @prameelaj9982
    @prameelaj9982 3 години тому +114

    മക്കൾ ഉള്ള ഓരോ അമ്മയുടെയും ശബ്ദമാണ് രാഹുൽ.

  • @gigigeorge118
    @gigigeorge118 5 годин тому +534

    ഒരുസ്ത്രീ എന്ന നിലയിൽ രാഹുലിന് ഫുൾ സപ്പോർട്ട്

    • @anaghasudheep3095
      @anaghasudheep3095 4 години тому +5

      Self respect ഉള്ള ഒരു സ്ത്രീ എന്ന നിലയിൽ honey rose ന് full support...

    • @MANIKMKMani
      @MANIKMKMani 4 години тому +1

      Wow deedi

    • @stephennedumpilli8059
      @stephennedumpilli8059 4 години тому

      😂🤣🤣🤣​@@anaghasudheep3095

    • @stephennedumpilli8059
      @stephennedumpilli8059 4 години тому

      ബാക്കി ആർക്കും സെൽഫ് റെസ്‌പെക്ട് ഇല്ലാത്തവർ ആണല്ലോ 😂🤣​@@anaghasudheep3095

  • @_shining_stars_-_
    @_shining_stars_-_ 3 години тому +135

    രാഹുൽ പറയുന്ന കാര്യത്തിൽ വളരെയേറെ സത്യങ്ങളുണ്ട് Big salute

  • @DilnaDilna-k9c
    @DilnaDilna-k9c 4 години тому +271

    രാഹുൽ പറഞ്ഞത് വളരെ സത്യം

  • @BinduM-dc5ic
    @BinduM-dc5ic 4 години тому +107

    മാന്യമായി വസ്ത്രം ധരിച്ചാൽ ആരും ദ്വയാർത്ഥ പ്രയോഗം നടത്തില്ല

    • @lajeeshkg2643
      @lajeeshkg2643 2 години тому +1

      ഏതു സാഹചര്യത്തിലും ദ്വായർത്ഥ പദങ്ങൾ പാടില്ല. ബോച്ചേ വളരെ over ആണ്.

  • @VijiUnni-r8p
    @VijiUnni-r8p 5 годин тому +625

    100% രാഹുലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു

    • @radhamanin1987
      @radhamanin1987 3 години тому +4

      Yojikkunnu

    • @rasiyaph1741
      @rasiyaph1741 3 години тому +3

      Sathyam

    • @sumaunni9630
      @sumaunni9630 3 години тому +2

      rahul parayunathu currect anu pennungalkuthanne nanakedanu

    • @reenaclement8222
      @reenaclement8222 3 години тому +2

      Rahul paranjathu correct aanu Ethu actress ayalum dressing nannakanam

    • @annievincent3744
      @annievincent3744 2 години тому +1

      രാഹുലിനോടു യോജിക്കുന്നു ഇക്കാര്യത്തിൽ ദിലീപിൻെറ കാര്യത്തിലെല്ലാം.

  • @MujeebT-m8i
    @MujeebT-m8i 3 години тому +132

    എന്റെ ഫുൾ സപ്പോർട്ട് രാഹുലിന് 👍👍🥰🥰❤️❤️❤️

  • @ranaphotography3545
    @ranaphotography3545 5 годин тому +417

    ഈ കാര്യത്തിൽ രാഹുൽ പറഞ്ഞതാണ് ശരിയാണ്

    • @kamalav.s6566
      @kamalav.s6566 3 години тому +1

      രാഹുൽ പറഞ്ഞത് കറക്റ്റ് ,

    • @007PC77
      @007PC77 2 години тому

      100% Correct 👍👍👍

  • @JalajaManju
    @JalajaManju 4 години тому +91

    രാഹുൽ ഈശ്വരിന്റെ പല കാര്യങ്ങളിലും എനിക്ക് വിയോജിപ്പുണ്ട് പക്ഷേ ഒരു സ്ത്രീ എന്ന നിലയിൽ ഈ വീഡിയോയിൽ പറയുന്ന എല്ലാ അഭിപ്രായത്തോടും ഞാൻ 100% യോജിക്കുന്നു

  • @munavarali823
    @munavarali823 5 годин тому +358

    രാഹുൽ പറയുന്ന സത്യങ്ങളെ മറച്ചുവെക്കാൻ ഒരാൾക്കും കയിയില്ല

    • @gops1970
      @gops1970 2 години тому

      ഒന്ന് പോടോ . ഇതൊക്കെ തന്നെയാണ് താലിബാനും പറയുന്നത്. ഹണിയുടെ വസ്ത്രം കാണുമ്പം നിനക്കൊക്കെ നിയന്ത്രണം വിടുന്നു. താലിബാന് സ്ത്രീകളുടെ മുഖം കണ്ടാൽ തന്നെ നിയന്ത്രണം വിടുന്നു. ഞരമ്പ് രോഗം എന്ന് പറയും ഇതിനു. രാഹുൽ നാറി കാശ് വാങ്ങിച്ചിട്ടാണ് ഈ പുലമ്പുന്നത് . തനിക്കൊക്കെ ശരിക്കും നരമ്പു രോഗവും. കണ്ടാൽ കണ്ട്രോൾ പോകുന്നെങ്കിൽ നോക്കണ്ട. കണ്ടറോൾ പോകാത്തവർ ആണ് ഭൂരിഭാഗവും. നിന്നെയൊക്കെ പോലുള്ള നരമ്പുകൾ കുറവും

    • @RekhacgRekha
      @RekhacgRekha 12 хвилин тому

      Correct

  • @vimaladominic4281
    @vimaladominic4281 3 години тому +121

    ഇതുപോലെ രണ്ടുമൂന്നെണ്ണം ഉണ്ട്. വസ്ത്രം വേണ്ടാത്തവർ അവർക്കും ഇതൊരു താകീതാകട്ടെ. രാഹുൽ 👌👌👌

  • @BenazirBanu-s4k
    @BenazirBanu-s4k 4 години тому +209

    രാഹുൽ sir. 100%പറയുന്നതും ശരിയാണ്. Big സല്യൂട് 👍👍

  • @Bindhudhurga-dl1uh
    @Bindhudhurga-dl1uh 3 години тому +44

    രാഹുലിന്റെ നിലപാട് ശരി ആണ് ഇത് കേരളം ആണ്. ഫിലിമിൽ അഭിനയ സമയം അവർ ഇടുന്നത് അവരുടെ ഫിലിമിന്റെ baga🙏🏻ആകാം. ഒരു പൊതുവേദിയിൽ ശരീരം മറക്കുന്ന വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കണം. ഫുൾ സപ്പോർട് രാഹുൽ

  • @MK-xh8nj
    @MK-xh8nj 5 годин тому +292

    രാഹുൽ ഇപ്പോൾ പറഞ്ഞത് എല്ലാം ശരി

  • @sunilvamadevan9131
    @sunilvamadevan9131 Годину тому +20

    ഞാനുൽപ്പടെ പെടുന്നവർ ആഹ്രഹിച്ച കാര്യം ആണ് രാഹുൽ പറഞ്ഞത് 👍🏻

  • @SooryaNath-x1q
    @SooryaNath-x1q 5 годин тому +238

    രാഹുൽ പറഞ്ഞത് 100ശതമാനം യോജിക്കുന്നു

  • @ShijiAnnamma
    @ShijiAnnamma 3 години тому +72

    രാഹുൽ തന്റെ ധൈര്യം അപാരം ❤❤❤

    • @RekhacgRekha
      @RekhacgRekha 8 хвилин тому

      സത്യം 👌🏻👌🏻👌🏻

  • @SajiNelson-qq4hu
    @SajiNelson-qq4hu 5 годин тому +203

    സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ആരായാലും അത് തിരുത്തണം.

  • @mohammedshafi968
    @mohammedshafi968 4 години тому +48

    രാഹുൽ പറഞ്ഞത് ശരിയാണ്

  • @sougandhikamanikandan6136
    @sougandhikamanikandan6136 4 години тому +202

    ഞാൻ ഈ അഭിപ്രായത്തോട് യോജിക്കുന്നു

  • @preethibalakrishnan625
    @preethibalakrishnan625 4 години тому +66

    രാഹുൽ ഈശ്വറിനെ ഇഷ്ടമില്ല പക്ഷെ ഈ കാര്യത്തിൽ 100 % രാഹുലിനൊപ്പം .

  • @peter.p.j.3000
    @peter.p.j.3000 4 години тому +263

    രഘുൽ ഈശ്വർന്നു 100% സപ്പോർട്ട്. അഭിവാദ്യങ്ങൾ.

    • @shobhanaprasad5777
      @shobhanaprasad5777 2 години тому +1

      ഞങ്ങൾ രാഹുൽ ഈശ്വരനോട് യോജിക്കുന്നു ഇത് സമൂഹത്തിന് തെറ്റായ മെസ്സേജ് ആണ് കൊടുക്കുന്നത്

  • @indiras5350
    @indiras5350 3 години тому +28

    Shame, വസ്ത്ര ധാരണരീതി മാന്യമായിരിക്കണം.തുറന്നു പറയാൻ പേടിക്കണം എന്ന അവസ്ഥയാണ് കേരളത്തിൽ.

  • @vsomarajanpillai6261
    @vsomarajanpillai6261 5 годин тому +320

    രാഹുൽ ഈശ്വറിനോടു വളരെയധികം എതിർപ്പുള്ളയാളാണു ഞാൻ പക്ഷേ ഈ കാര്യത്തിൽ ഞാൻ 100 % യോജിയ്ക്കുന്നു

    • @reshmireeji21
      @reshmireeji21 5 годин тому +1

      Njaanum..

    • @helenjose3062
      @helenjose3062 3 години тому

      രാഹുൽ ഈശ്വർ 100 ശതമാനം ഞാൻ യോജിക്കുന്നു.. ലോ വെയിസററ് പാൻറ് ഇടുന്നതിനു ആൺകുട്ടികളെ ഓടിച്ചിട്ടു അടിച്ച നാട്ടിൽ പെണ്ണിനു ഏതു വേഷവും ആകാം.

    • @nvnv2972
      @nvnv2972 3 години тому +1

      ഞാനും

    • @shinykutti3445
      @shinykutti3445 3 години тому +1

      സത്യം

    • @sarasamk5762
      @sarasamk5762 2 години тому

      Janum

  • @user-nm5kl3nr3t
    @user-nm5kl3nr3t 3 години тому +34

    രാഹുൽ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു

  • @manjushavimala9242
    @manjushavimala9242 5 годин тому +275

    രാഹുലിനോടൊപ്പം 👍

  • @rainbow-fr5ny
    @rainbow-fr5ny 3 години тому +34

    രാഹുലിന്റെ വൈഫ്‌ എത്ര നന്നായി ഡ്രസ്സ്‌ ചെയ്യും ആ കുട്ടിയും ഒരു സിലിബ്രിറ്റി ആണ്.. രാഹുലിനോപ്പം 👍👍👍👍👍

  • @rasalayan7040
    @rasalayan7040 2 години тому +23

    🌹🌹🌹♥️♥️♥️🌹🌹🌹
    🙏🙏🙏👍👍👍🙏🙏🙏
    ❤❤❤❤❤❤❤❤❤
    രാഹുൽ പറഞ്ഞതാണ് 100% ശരി
    ഞാൻ രാഹുലിനെ സപ്പോർട്ട് ചെയ്യുന്നു ഇത് നമ്മുടെ കേരളമാണ്
    മാറുമറയ്ക്കാൻ വേണ്ടി നമ്മൾ സമരം ചെയ്ത നാടാണ്👍👍👍

  • @IndiraTm-tx9ug
    @IndiraTm-tx9ug 4 години тому +99

    ഞങ്ങൾ രാഹുലിൻ്റെ കൂടെ

  • @thyagarajanrajan6849
    @thyagarajanrajan6849 4 години тому +39

    ദിലീപിന്റെ കേസിൽ ഞാൻ രാഹുലിനോട് എതിരാണ്. എന്നാൽ ഈ കേസിൽ രാഹുൽ പറയുന്നതിൽ ചില ശരികൾ ഉണ്ട്.. അതഗീകരിക്കുന്നു. 👍

  • @kadeejakachu4271
    @kadeejakachu4271 5 годин тому +142

    രാഹുൽ ഈശ്വറിനെ 100% പിൻ താങ്ങുന്നു. നമ്മുടെ സംസ്കാരം മോശമായ വസ്ത്രധാരണത്തിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് ഇഷ്ടപ്പെടുന്നില്ല

  • @RajeevV-z6n
    @RajeevV-z6n 3 години тому +20

    ഞാനും രാഹുലിന്റെ കൂടെ.....❤❤❤❤

  • @PrakashVava-x5q
    @PrakashVava-x5q 5 годин тому +152

    ഇക്കാര്യത്തിൽ രാഹുൽ ഈശ്വറിനെ പിന്തുണക്കുന്നു അനുക്കൂലിക്കുന്നു പ്രശംസിക്കുന്നു 👍🌹🙏

  • @janzyjanzy2557
    @janzyjanzy2557 3 години тому +44

    രാഹുലിനോട് 1000 പ്രാവശ്യം യോജിക്കുന്നു

  • @skanilkumar3630
    @skanilkumar3630 4 години тому +82

    പലകാര്യങ്ങളിൽ ആ മനുഷ്യനോട് വിയോജിപ്പുണ്ട്. ചിലതിൽ യോജിപ്പും. അതിൽ ഒന്ന് 👍👌

  • @JudySilvester
    @JudySilvester 2 години тому +10

    100% രാഹുൽ ഈശ്വരോടൊപ്പം

  • @girijabhai4388
    @girijabhai4388 5 годин тому +92

    വേഷം കെട്ടി നടക്കുമ്പോൾ ആണുങ്ങൾ നോക്കും,,,, അതിന് കൂറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @beenaanil9493
    @beenaanil9493 2 години тому +10

    രാഹുൽ പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ് ഞാനും ഒരു പെണ്ണാണ് പലപ്പോഴും വിചാരിച്ചിട്ട് ഉണ്ട് ഇവർ എന്താ ഇങ്ങനെയെന്ന് പലപ്പോഴും തൊലി പൊളിയുന്ന രീതിയിൽ തോന്നിയിട്ടുണ്ട് ഇവരുടെ വിവിധ വസ്ത്രധാരണം ആരെങ്കിലും ഇതൊന്നു സംസാരിക്കാൻ വേണ്ടി മുന്നോട്ട് വന്നതിൽ സന്തോഷം ഉണ്ട്. ബോബി ചെമ്മണ്ണൂരിനും വാക്കുകൾക്ക് കുറച്ച് കടിഞ്ഞാൺ ഇടണം

  • @iforstudents5420
    @iforstudents5420 4 години тому +114

    രാഹുൽ വളരെ വളരെ ശരി ❤

  • @renjithkumar6752
    @renjithkumar6752 3 години тому +14

    രാഹുലിന്റെ ലാസ്റ്റ് പറഞ്ഞ പോയിന്റ് കലക്കി... മാപ്രകൾ എപ്പോഴും കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കലാണ്..

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 5 годин тому +81

    രാഹൂ ൽ പറഞ്ഞതാണ് ! ശരി !

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 2 години тому +28

    99%ശരി ആണ്... രാഹുലിന്റെ സപ്പോർട് 👍🏻👍🏻👍🏻👍🏻സ്ത്രീ കൾക്ക് വേണ്ടി 👍🏻👍🏻👍🏻

  • @Prabha-k9u
    @Prabha-k9u 5 годин тому +115

    100% ശരി

  • @RAM-q-t5n
    @RAM-q-t5n 3 години тому +18

    100% സത്യം

  • @vanajaclt8744
    @vanajaclt8744 5 годин тому +101

    ❤ രാഹുൽ ❤

  • @user-nm5kl3nr3t
    @user-nm5kl3nr3t 3 години тому +42

    ഹണി റോസ്സിന്റ വസ്ത്രം വളരെ മോശം ആണെന്ന് അഭിപ്രായം ഉള്ളവർ

  • @nidhafathima1589
    @nidhafathima1589 4 години тому +100

    രാഹുലിനൊപ്പം ❤❤❤

  • @vsankarapillai
    @vsankarapillai 2 години тому +13

    100% വും ശരി .രാഹുൽ

  • @LailaMadhavan-s8y
    @LailaMadhavan-s8y 5 годин тому +98

    വസ്ത്രദാരണം അവരവർ ആണെ തീരുമാനിക്കുന്നേത് എന്നു പറയെന്നു.എന്നാൽ പിന്നെ തുണി ഉടുക്കാതിരുന്നാലോ

    • @Sindhusanthosh-p4u
      @Sindhusanthosh-p4u 5 годин тому +2

      Rahul good 👍👍👍👍👍👍👍

    • @anaghasudheep3095
      @anaghasudheep3095 4 години тому +2

      ഒരാളുടെ ജീവന് full responsibility ഏറ്റെടുക്കുന്നു എന്ന് പറയുന്നത്, അയാളെ കൊല്ലാനുള്ള അധികാരം ആണെന്ന് പറയുന്ന പോലെ ഉണ്ട്.... ലേശം ഉളുപ്പ് വേണം സഹോദരി....

    • @juvairiyajubi1124
      @juvairiyajubi1124 25 хвилин тому

      Shareeram prathikarikkum😅

  • @meeraponnu8519
    @meeraponnu8519 3 години тому +10

    ഈശ്വർ രാഹുൽ സാറിന്റെ ഒപ്പം 💪

  • @girijabhai4388
    @girijabhai4388 5 годин тому +133

    രാഹുൽ 👍👍🙏🙏

  • @VidhyaJoseph-le7lg
    @VidhyaJoseph-le7lg 2 години тому +8

    രാഹുൽ പറഞ്ഞത് 100% സത്യം, താങ്കളോട് ബഹുമാനം തോന്നുന്നു 👍

  • @babuabraham1609
    @babuabraham1609 5 годин тому +61

    A great explanation

  • @aswathyshyju7331
    @aswathyshyju7331 3 години тому +14

    രാഹുലിനെ സപ്പോർട്ട് ചെയ്യുന്നു 👍👍👍👍

  • @catherinejoseph3687
    @catherinejoseph3687 4 години тому +57

    Super രാഹുൽ 😄😄😄

  • @eatdrinkfoodcourt3763
    @eatdrinkfoodcourt3763 3 години тому +13

    100% Sathyam... Keep it up brother

  • @സുലേഖനങ്ങൾ
    @സുലേഖനങ്ങൾ 6 годин тому +87

    ഒരു സ്ത്രീയുടെവസ്ത്രം തീരുമാനിക്കുന്നത് അവരവർ തന്നെ പക്ഷേ, മറയ്ക്കേണ്ട ഭാഗം മറച്ചില്ലെങ്കിൽ? പിന്നെ കരയരുത് മറ്റുള്ള സ്ത്രീകളെയും നാം അതുപോലെ കാണും.

    • @vsomarajanpillai6261
      @vsomarajanpillai6261 5 годин тому +3

      സത്യം

    • @lalithakumaripk7390
      @lalithakumaripk7390 4 години тому +1

      @@സുലേഖനങ്ങൾ 👍👍👍💐💐💐💐🙏

    • @hubburasool5719
      @hubburasool5719 2 години тому

      കുറച്ചു വർഷം മുമ്പ് ഷെഡി കാണിച്ചുതന്ന പയ്യന്മാരെ പോലീസ് ലാത്തി കൊണ്ട് അടിച്ചത് അറിയില്ലേ അപ്പോഴെല്ലാം ന്യൂസ് റീഡർ മാർക്ക് അതിനോടൊപ്പം ആയിരുന്നു പെണ്ണുങ്ങളുടെ ശരീരം അവർ സപ്പോർട്ട് ചെയ്യുന്നു😂

  • @Bharatheeyan
    @Bharatheeyan 3 години тому +9

    കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണ രീതിയും സംസ്കാരവും മറുരാജ്യത്തെ മിക്കവാറും സ്ത്രീകൾക്കും ബഹുമാനവും ഇഷ്ടവുമാണ് . ആകർഷണീ യവും ആണ്. ആ നിലക്ക് മലയാളി എന്നനിലക്ക് അതിനെ നിലനിർത്തികൊണ്ട് പോകുവാൻ നമ്മൾ ശ്രദ്ധിക്കണം. തീർച്ചയായും മാന്യമല്ലാത്തതും മാന്യതയുള്ള കാര്യങ്ങളും ഉണ്ട്. അതിന് അതിർ വരമ്പു മുണ്ട്.ഇക്കാര്യത്തിൽ 100%രാഹുലിന്റെ പക്ഷം

  • @lalithakumaripk7390
    @lalithakumaripk7390 6 годин тому +79

    👍👍👍👍👍👍👍👍👍🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉💐💐💐💐💐💐💐💐💐❤❤❤❤❤❤❤രാഹുൽ ബിഗ്, ബിഗ് സല്യൂട്ട് കുടുംബത്തു പിറന്ന ഒരു പെൺകുട്ടികൾക്കും തുണിയില്ലാതെ നടക്കുന്നത് തീരെ ഇഷ്ടപ്പെടില്ല 👍👍👍😱😱😱😡😡😡😡😡😡😡😡😡😡😡

  • @AjisaY-i1t
    @AjisaY-i1t Годину тому +4

    രാഹുൽ ഈശ്വർ നിങ്ങൾക് അഫിനന്ദനങ്ങൾ 👍👍👍

  • @PraveenPersonals
    @PraveenPersonals 4 години тому +53

    രാഹുൽ ❤️❤️❤️❤️❤️❤️❤️👍👍👍😘😘😘

  • @elsaelsie5931
    @elsaelsie5931 3 години тому +10

    100 ശതമാനം രാഹൂലിനോട് യോജിക്കുന്നു👍🏼

  • @GopiGopigopi-t4o
    @GopiGopigopi-t4o 5 годин тому +61

    രാഹുൽ ❤️

  • @vimalasathyan1877
    @vimalasathyan1877 3 години тому +12

    രാഹുൽ പറഞ്ഞതാണ് സത്യം

  • @Subramaniyan123-o2o
    @Subramaniyan123-o2o 5 годин тому +34

    Dhanya medam
    Rahu parayunnadu absolutely right
    From Tiruppur Tamil Nadu

  • @aadhi7903
    @aadhi7903 3 години тому +9

    Iam a woman.... I support Rahul in this case

  • @sulusakeer3225
    @sulusakeer3225 4 години тому +55

    100% രാഹുൽ പറയുന്നത് ആണ് ശരി

  • @remani.s.s4536
    @remani.s.s4536 35 хвилин тому +1

    ഇതുപോലെ വസ്ത്രം ധ രിക്കാത്തവൾമാർ കുറച്ചുപേരുണ്ട് അവൾക്കൊക്കെ ഇതൊരു താക്കീതാകട്ടെ. രാഹുലിന് ഫുൾ സപ്പോർട്ട്.

  • @JosephAK-qd1nc
    @JosephAK-qd1nc 5 годин тому +32

    ഇന്ന് പുരുഷന്മാർ സുരക്ഷിതരല്ല എന്ന ചിന്ത ഉണ്ടാകുന്നത് നല്ലതാണ്.ഒരു സ്ത്രീക്ക് ഏതു പുരുഷനേയും കുടുക്കാം. ദ്യയാർത്ഥം,ലൈംഗീക ചേഷ്ഠ,നോട്ടം,സ്പർശനം,ജോലി തടസ്സപ്പെടുത്തൽ,ജാതി അധിക്ഷേപം,ഇതിൽ ഏതെങ്കിലും കാണിച്ചു പരാതിപ്പെട്ടാൽ കട്ടപ്പൊക

    • @davidm1391
      @davidm1391 4 години тому +3

      Join, all Kerala men's association

  • @5050toms
    @5050toms 4 години тому +6

    I really appreciate Mr: Rahul. Because he is standing in the middle not favouring anyone.

  • @lissammasimon8256
    @lissammasimon8256 4 години тому +36

    Full support 100/: correct

  • @chaliparamb2156
    @chaliparamb2156 2 години тому +1

    രാഹുൽ പറഞ്ഞത് ശരിയാണ്. വസ്ത്രധാരണയിലും മാന്യത പാലിക്കണം.

  • @mathukuttyem4768
    @mathukuttyem4768 5 годин тому +53

    Rahul Eswar 👍👍❤❤❤❤

  • @muraleedharan2773
    @muraleedharan2773 2 години тому +3

    ശരിയാണ് 'വസ്ത്രധാരണത്തിന് കുറച്ച് മാന്യത വേണം

  • @shajishaji5228
    @shajishaji5228 5 годин тому +41

    രാഹുൽ ഈശ്വർ പറഞ്ഞ വാക്ക് 100 100 മാർക്ക് സത്യമായ വാക്കുകൾ 👌👍🙏🙏👉ഹണി റോസിനെ വീട്ടിൽ ആണുങ്ങൾ ആരു ഇല്ലേ ഈ കുട്ടി ഇങ്ങനെ തുണിയുടുക്കാതെ നടക്കുന്നത് പറഞ്ഞു വിലക്കാൻ നാട്ടുകാരെ എങ്കിലും

    • @rajeendradas.t.vrajeendrad4522
      @rajeendradas.t.vrajeendrad4522 4 години тому

      തന്തക്കും തള്ളക്കും മകൾ നഗ്നത കാണിച്ച് ഉണ്ടാക്കുന്ന പണം മതി

    • @hanzhannoz7156
      @hanzhannoz7156 16 хвилин тому

      Sahodaranmar illa enn thonnunnu.òtta molan

  • @jaseerabeegumps8826
    @jaseerabeegumps8826 19 хвилин тому

    താങ്കൾ പറഞ്ഞത് 100% correct.... താങ്കൾ എന്തെങ്കിലും കാര്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ അത് കേൾക്കുന്ന ഓരോ വ്യക്തിക്കും അതിനെക്കുറിച്ചു വ്യക്തമായ ധാരണ ലഭിക്കുന്നു. എല്ലാ കാര്യത്തിലും നല്ല knowledge ഉണ്ട് അതാണ് താങ്കളുടെ plus point...താങ്കൾക്ക് ഒരു നല്ല teacher ന്റെ എല്ലാ നല്ല quality ഉണ്ട്..അവതരണ രീതി super.... 👏👏

  • @lathabalan1071
    @lathabalan1071 5 годин тому +26

    രാഹുൽ....❤❤

  • @samananchal2056
    @samananchal2056 3 години тому +4

    രാഹുൽ പറയുന്നത് ശരിയാണ്.

  • @syamraveendran9996
    @syamraveendran9996 5 годин тому +24

    ഇയാൾ ഈ സത്യം പറഞ്ഞതിനാണ് പണിക്കർ ഉൾപ്പടെ ഉള്ളവർ ഇയാൾക്ക് പൊങ്കാല ഇടുന്നത്...ചിലരുടെ അഭിപ്രായങ്ങൾക്ക് ഒപ്പം ബാക്കി ഉള്ളവർ നിന്നില്ലെങ്കിൽ അവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന ഒരു പ്രവണത ഇവിടെ കൂടുന്നു. അതിന്റെ ഇരയാണ് ഇപ്പോൾ രാഹുൽ ഈശ്വർ...

  • @jessygeorge8861
    @jessygeorge8861 3 години тому +3

    ഇന്ത്യയിലെ നിയമം അനുസരിച്ച് ആർക്കും എന്തു വേഷവും ധരിക്കാമെന്നാണോ. കുറച്ചൊരു Self respect ഉള്ളവർ ആരും ഇതുപോലത്തെ വേഷം ധരിക്കാറില്ല

  • @Raju-oy6zp
    @Raju-oy6zp 4 години тому +29

    രാഹുൽ❤❤❤❤❤❤❤

  • @GopiGopigopi-t4o
    @GopiGopigopi-t4o 5 годин тому +69

    പൊളിച്ചു രാഹുൽ ❤️❤️

  • @nibusdairy8266
    @nibusdairy8266 39 хвилин тому +1

    അതെ ... രാഹുലിനോപ്പം 👍🏻👍🏻👍🏻

  • @salyjohn8628
    @salyjohn8628 4 години тому +37

    ഹണിറോസ്, രാഹുൽ ഈശ്വറിന്റ ഈ വീഡിയോ ഒന്ന് കെട്ടിരുന്നേങ്കിൽ എന്ന് ആഗ്രഹിക്കുന്നു. രാഹുൽ 100% ശരി 🙏

  • @jumailap.k6201
    @jumailap.k6201 35 хвилин тому

    രാഹുൽ, താങ്കൾ എത്ര സത്യസന്ധമായി കാര്യങ്ങൾ പറയുന്നു.👍👍

  • @abhijith4020
    @abhijith4020 5 годин тому +54

    രാഹുൽ🌹🙏

  • @sreekumaripanamdanam7860
    @sreekumaripanamdanam7860 51 хвилина тому

    പ്രിയ രാഹൂൽ ഈശ്വർ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @appoozmasalabox9116
    @appoozmasalabox9116 4 години тому +24

    ഹണി റോസിന്ന സാധനത്തെ പണ്ടേ ഇഷ്ടമല്ല രാഹുൽ 👍🏻

  • @VargheseChooramana
    @VargheseChooramana 3 години тому +5

    രാഹുൽ ഈശ്വർ സല്യൂട്ട്👍 ബോച്ചേ പറഞ്ഞത് തെറ്റ് തന്നെയാണ് എന്നാൽ എന്തുകൊണ്ടായിരിക്കും അത് പറഞ്ഞത് അതിനെപ്പറ്റി നമ്മൾ ഒന്നും ചിന്തിക്കേണ്ടതാണ് 🙏

  • @ammniammu1999
    @ammniammu1999 4 години тому +12

    മറ്റു കാര്യങ്ങളിൽ രാഹുലിനോട് യോജിപ്പില്ല. പക്ഷെ ഈ വിഷയത്തിൽ രാഹുലിനെ support ചെയ്യുന്നു

  • @MustafaMustafa-z1g
    @MustafaMustafa-z1g 2 години тому +1

    😂😂😂 പറഞ്ഞത് ശരിയാണ് കുടുംബത്തിൽ ചേർന്ന ഒരു വസ്ത്രധാരണവും അവർ നടത്താറില്ല പിന്നെ നോക്കിയതാണ് കുറ്റം പറഞ്ഞതാണോ കുറ്റം😂😂😂

  • @samcherian8571
    @samcherian8571 5 годин тому +31

    Rahuel is 100/right now

  • @SunilP.s-e7i
    @SunilP.s-e7i 46 хвилин тому +1

    പണ്ട് രാജാവ് തുണി ഇല്ലാതെ നടന്നപ്പോൾ സത്യം വിളിച്ചു പറഞ്ഞ കുട്ടി. അതാണ് ഇയാളും പറഞ്ഞിരിക്കുന്നത്. ഇവിടെ തുണി ഉണ്ടെങ്കിലും ഇല്ലാത്തതിന് തുല്യം.. സപ്പോർട്ട് രാഹുൽ 👍

  • @devanrajan9335
    @devanrajan9335 5 годин тому +18

    സ്വാതന്ത്ര്യം എന്ന് പറഞ്ഞുകൊണ്ട് ജട്ടിയും ബനിയൻ ഇട്ടുകൊണ്ട് റോഡ് നടന്നു പോകാൻ പറ്റുമോ ഒരു ബസ്സിൽ കയറാൻ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ ഇന്ന് കൊച്ചു കുട്ടികൾ വരെ വന്നു ചോദിക്കുന്ന കാര്യം പറയാൻ പറ്റുന്നില്ല

  • @georgevarghese8903
    @georgevarghese8903 3 години тому +4

    രാഹുൽ പറഞ്ഞതിനോട് നൂറു ശതമാനം ശേരിയാണ്