മൂർഖൻ പാമ്പിനെ വളഞ്ഞ് നായ്ക്കൂട്ടം | Vava Suresh | Snakemaster EP 999

Поділитися
Вставка
  • Опубліковано 17 жов 2024
  • ആറ്റിങ്ങലിന് അടുത്തുള്ള മേലെ കടക്കാവൂർ എന്ന സ്ഥലത്ത് നിന്ന് വാവാ സുരേഷിന് കാൾ എത്തി,നല്ല മനോഹരമായ സ്‌ഥലം,വയലും,കൃഷിയിടങ്ങളും ഉള്ള ഗ്രാമ പ്രദേശം, കുറച്ച് നടന്ന് വേണം സ്ഥലത്ത് എത്താൻ,രണ്ട് സഹോദരികളാണ് മൂർഖൻ പാമ്പിനെ കണ്ടത്, ഒരു മൂർഖൻ പാമ്പിനെ വളഞ്ഞ് അഞ്ച് നായ്ക്കൾ,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #vavasuresh #snakemaster #kaumudy

КОМЕНТАРІ • 25

  • @vineethak3298
    @vineethak3298 2 місяці тому +18

    അതിനെ കണ്ടപ്പോൾ വിളിക്കാൻ ശ്രമിച്ച മോൾക്കും അതിനെ ആരെയും മടിക്കാതെ വിട്ടുകാരെ രക്ഷിച്ച പട്ടി കുഞ്ഞുങ്ങൾക്കും ഇരിക്കട്ടെ ഇന്നത്തെ ബിഗ്ഗ് സല്യൂട്ട് 🙏🏻🙏🏻അത് പോലെ സുരേഷേട്ടനെ ഒത്തിരി ഇഷ്ട്ടം 🥰🥰

  • @chitravlogs1515
    @chitravlogs1515 2 місяці тому +11

    സുരേഷ്‌ജീ 🙏 താങ്കളോട് എപ്പോളും സ്നേഹവും ബഹുമാനവും മാത്രം ആൾക്കൊരുടുള്ള പെരുമാറ്റം അത് വളരെ ഏറെ ഇഷ്ട്ടം

  • @AchuAch-ic3oc
    @AchuAch-ic3oc 2 місяці тому +5

    ശരിക്കും സൂപ്പർ ഏട്ട ഈ വാക്കുകൾ കഷ്ടം ഇണ്ട് ഇവർക്കു നടന്നു വരുവാൻ നല്ല ഒരു വഴിപോല് മില്ല ഈ അഛ്‌വൻ ഒത്തിരി കൃഷി ചെയ്ത് നല്ല കർഷകന് ള്ള അവാർഡ് വാങ്ങിയത് ഈ നാടിന്റെ അഭിമാനമല്ലെ എന്നിട്ടും ഇവർക്കു ഒരു വഴി ശരിക്കും കഷ്ടമാണ് ഇന്നത്തെ നമ്മുടെ മൂർകൻ അതിഥിയുടെയും നായ കുട്ടൻമ്മാരുടെയും വിശേഷങ്ങൾ ഒത്തിരി ഇഷ്ടമായി

  • @mjsmehfil3773
    @mjsmehfil3773 2 місяці тому +4

    Dear loving Vava Suresh Brother
    Your service is a Noble Service for human beings..
    Congratulations...
    🌹🌹🌹
    You have saved one more Guest Today...
    We were all praying for your protection...
    God bless you..
    ❤❤❤
    Today's video Background scoring was super..
    Special congrats...
    💕💕💕
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤🙏🌹

  • @user-jithus
    @user-jithus 2 місяці тому +33

    പരിശീലനം ലഭിച്ചവർ എന്ന് പറയുന്നവർ പാമ്പിനെ പിടിയ്ക്കുന്നതും വാവ പിടിയ്ക്കുന്നതും കാണുമ്പോൾ ആനയും ആട്ടിൻകുട്ടിയും എന്നപോലെ 😜

  • @Djjsarrrrr
    @Djjsarrrrr 2 місяці тому +6

    വാവ സുരേഷ് ❤️❤️❤️❤️

  • @madhusoodhananparammal
    @madhusoodhananparammal 2 місяці тому +2

    God gifted ❤❤vavachettan

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 2 місяці тому +1

    ചേട്ടായി .... നമസ്ക്കാരം 🙏
    കിടു ആണെല്ലോ 👍 🥰🥰

  • @radhakrishnannair1775
    @radhakrishnannair1775 2 місяці тому

    Vave happy independence day.back sound super.

  • @Dark._solo
    @Dark._solo 2 місяці тому +1

    Finding love in every moments❤️‍🩹
    Ee about angan yound guyss🙂😊

  • @haskumar.rkumar8049
    @haskumar.rkumar8049 2 місяці тому

    സത്യം 👌👌👌👍👍👍🙏🙏🙏

  • @HassainarPA-ek4wf
    @HassainarPA-ek4wf 2 місяці тому

    Super ❤

  • @gilarsingh2826
    @gilarsingh2826 2 місяці тому +2

    Waiting 1000 episode

  • @neenuvipin3803
    @neenuvipin3803 2 місяці тому +3

    Love frm ktym....❤❤❤

  • @amjith_123
    @amjith_123 2 місяці тому +3

    1000episode soon 🔥

  • @jayeshgnair850
    @jayeshgnair850 2 місяці тому +1

    Sureshettan ❤

  • @rajithapn4493
    @rajithapn4493 2 місяці тому +1

    Masss 👌🏻👌🏻👌🏻🌹

  • @vishnupradeep9316
    @vishnupradeep9316 2 місяці тому

    KULICHHITTU OKAY BAAA. BAYAGARAM CHOODU😂😂😂😂😂 SURESH SIR SUPER HERO ANU❤❤❤

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 2 місяці тому +2

    Mass🔥🔥

  • @FRQ.lovebeal
    @FRQ.lovebeal 2 місяці тому +7

    *എന്തും സംഭവിക്കാം ആകാംഷ യൂde നിമിഷം 🔥🔥🔥ബാക്കി അടുത്ത എപ്പിസോഡിൽ 🤒*

  • @viswamohiniunnithan7148
    @viswamohiniunnithan7148 2 місяці тому +1

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 2 місяці тому

    Ashtami Rohini...😂😂🔥

  • @Rejani341
    @Rejani341 2 місяці тому +1

    💗🪱