അതിരുകളില്ലാത്ത സ്നേഹത്തിന് നന്ദി പറയാൻ വാവാ സുരേഷെത്തി|Vava Suresh|Wandoor|Snake Master|Malappuram
Вставка
- Опубліковано 9 січ 2025
- അതിരുകളില്ലാത്ത സ്നേഹത്തിന് നന്ദി പറയാൻ വാവാ സുരേഷെത്തി.
വാർത്തകൾക്കും പരസ്യങ്ങൾക്കും.
വിളിക്കുക : 📱 86 06 311 666, 9946 566 912.
ഒരു സിനിമ താരത്തിനും കിട്ടാത്ത അംഗീകാരമാണ് വാവസുരേഷിനെ കിട്ടിയത് ഒരുപാട് സ്നേഹം ഒരുപാട്
ഞങ്ങളുടെ പ്രിയ വാവയെ ആദരിച്ച നിർമല ചേച്ചിക്കും സഹ പ്രവർത്തകർക്കും എല്ലാ നമ്മയും ഉണ്ടാവട്ടെ 👍👍💯💯
🙏🏽🙏🏽🙏🏽🙏🏽😭😭😭😭
🙏🙏🙏
നിർമ്മല ചേച്ചിക്കും, സഹപ്രവർത്തകർക്കും 🙏❤️🙏🌹ഒത്തിരി സന്തോഷം, നന്ദി.. 🥰🙏
ഇദ്ദേഹത്തിനെപ്പോലുള്ളവരെയാണ്, പൊന്നാട അണിയിച്ചു ആദരിക്കേണ്ടത്.ആ അമ്മയ്ക്കും അവരോടു സഹകരിച്ചവർക്കും എന്റെ ഹൃദയത്തിൽനിന്നും ഒരു പൊന്നാട അണിയിക്കുന്നു. 👍🙏🙏🙏
ഇതാണ് നിഷ്കളങ്കമായ സ്നേഹം... പകരംവയ്ക്കാനില്ലാത്ത സ്നേഹം...
സംഘാടകർക്ക് അനുമോദനങ്ങൾ..
ഇതാണ് പാവങ്ങളുടെ സൂപ്പർസ്റ്റാർ എന്റെ കാഴ്ചപ്പാട് ഉദാഹരണം മോഹൻലാൽ മമ്മൂട്ടി ഇവരെയൊക്കെ പാവങ്ങളായ നമ്മൾ നമ്മളുടെ യൊക്കെ ഹൃദയത്തിൽ എത്ര വലിയ സ്ഥാനത്താണ് എഴുതിയിരിക്കുന്നത് എന്നിട്ട് ദൂരെനിന്ന് അവരെ ഒന്ന് കാണാൻ ചെന്നാലോ ഗുണ്ടകൾ ആദ്യം നമ്മുടെ തട്ടിത്തെറിപ്പിക്കും പുറകെ ഒരു പട്ടിയുടെ വില പോലും നമുക്ക് തരാതെ ഈ സൂപ്പർസ്റ്റാർ പോകുന്നതും കാണാം എന്റെ ഹൃദയത്തിലെ സൂപ്പർസ്റ്റാർ വാവസുരേഷ് ചേട്ടന് കൊടുക്കുന്നതിലും 100 ഇരട്ടി സ്നേഹം നമ്മളോരോരുത്തരും തിരിച്ചു തരുന്നുണ്ട് അവിടെ നമ്മളെ എടുത്തു എറിയാനും പിടിച്ച് തള്ളാനും ആരുമില്ല എത്ര സ്നേഹത്തോടെയാണ് നമ്മളെ ഓരോരുത്തരെയും കൈകൂപ്പി കാണിക്കുന്നത് സുരേഷേട്ടൻ ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ ഇരിക്കുവാൻ പ്രാർത്ഥിക്കുന്നു സർവ്വേശ്വരനോട് നേരിട്ട് കാണാൻ സാധിച്ചിട്ടില്ലെങ്കിലും ഒരുപാട് ഇഷ്ടമാണ് ❤❤❤❤ ആ മനസ്സിലെ നന്മ അറിഞ്ഞതുകൊണ്ട് 🙏🙏🙏🙏
നിർമലചേച്ചിക്കും ഇതിൽ പങ്കെടുത്ത പ്രിയപ്പെട്ടനാട്ടുകാർക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🥰🥰
പരസ്പരം ഭക്ഷണം വാരി കൊടുക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. സ്നേഹത്തിന്റെ നിറകുടം ആണ് വാവ സുരേഷും ചേച്ചിയും. ദൈവം എന്നും അനുഗ്രഹിക്കട്ടെ ❤❤❤
സഹോദരി നിർമ്മലയെ ഞാൻ അഭിനന്ദിക്കുന്നു. ഈ സൗഹൃദത്തെ ദൈവം അനുഗ്രഹിക്കട്ടെ. നിമലയ്ക്ക് നല്ല മനസ്സുണ്ട്. ദൈവം അവളുടെ കുടുംബത്തെയും അവളുടെ ബിസിനസ്സിനെയും അനുഗ്രഹിക്കട്ടെ താരതമ്യപ്പെടുത്താനാവാത്ത സ്നേഹം. ശുദ്ധമായ സ്നേഹം
അദ്ദേഹത്തിന് നൽകുന്ന ഓരോ ആദരവും നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കുന്നു അദ്ദേഹത്തിന്റെ സംസാരം എനിക്ക് വല്ലാത്ത ഇഷ്ടമാണ്
L
manassinu kulirmayekunna kazcha
മലപ്പുറത്തിന് എന്തൊരു മൊഞ്ചാ വാവക്ക് കൊടുത്ത സ്വീകരണം മനസ് നിറഞ്ഞു
ബിഗ് സല്യൂട് nirmmala അമ്മ.... നിങ്ങളുടെ സ്നേഹത്തിനു.... നിഷ്കളമായ വാക്കുകൾ... കരുതൽ.. 🙏🙏🙏🙏🙏🙏❤❤❤❤❤❤❤
ഒരു നാടിന്റെ ഒരുമ ഇതാണ് മലപ്പുറം💪💪💪❤❤❤❤❤SUHAIB wandoor
❤️❤️👌👌
😍😍 വണ്ടൂരിൽ എവിയൊ ഞാൻ വണ്ടൂർ വാണിയമ്പലം
ഞങ്ങളെ നാട് wandoor💪💪
ഇതിൽ നിന്നും ഒരുകാര്യം മനസ്സിലായി സാധാരണക്കാർ എന്നും കൂടെ ഉണ്ടാവും, അല്ലാതെ സർക്കാരിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട, ഞങ്ങൾ കൂടെ ഉണ്ടാവും സുരേഷ്‌ഭായ് 👍
കേരളത്തിൻറെ ഹീറോ..വാവാ സുരേഷ്.🙏🙏🙏
പ്രിയ സോദരാ വാവ സുരേഷ് വളരെ ശ്രദ്ധാ പൂർവ്വം ജോലിതുടരൂ ദീര്ഗായുസഉം ആരോഗ്യവും ദെയിവം നൽകട്ടെ
നിർമ്മല ചേച്ചിക്കും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ സുരേഷ്ചേട്ടൻ 🥰🥰🥰🥰
മലപ്പുറത്തിൻ്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി നമ്മുടെ എല്ലാവരുടെയും ബ്രോ
എന്തൊരു മനുഷ്യൻ ആണ്... വല്ലാതാങ്ങുഇഷ്ട്ടപെട്ടു പോകുന്നു... 🌹🌹
ഇതില്പരം സന്തോഷം വേറെ എവിടെന്നു കിട്ടാനാ സന്തോഷം
വാവചേട്ടന് ദൈവത്തിന്റെ അനുഗ്രകം എന്നും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏👍
മറ്റുള്ളവരെ ഇത്രയധികം സ്നേഹിക്കുന്ന നിർമലമ്മയ്ക്ക് ദൈവം ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നൽകട്ടെ
മലപ്പുറത്തുകാർക്ക് ഒരായിരം നന്മകൾ നേരുന്നു.... ❤️❤️❤️
ഒരുപാട് നന്ദി നിർമല ചേച്ചിക്കും സുഹൃത്ത്കൾക്കും 👍❤ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ ബാവ സുരേഷ് ജീവിക്കാൻ വേണ്ടി സർവേശ്വാരനോട് prartjikkinnu❤❤❤❤❤
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി.
എന്റെയും കണ്ണുനിറഞ്ഞു പോയി
ഇദ്ദേഹത്തെ പോലെ ഉള്ള ആളുകളെയാണ് നമ്മൾ സെലെബ്രെറ്റി ആക്കേണ്ടതും ബഹുമാനിക്കേണ്ടതും. ഈശ്വരൻ ദീർഗായുസ്സും ആരോഗ്യവും നൽകട്ടെ 🙏🏻🙏🏻🌹🌹
എന്റെ വീടിന്റ തൊട്ടടുത്തു വന്നിട്ട് ഞാൻ അറിഞ്ഞില്ല അറിഞ്ഞിരുന്നേൽ ഉറപ്പായിട്ടും ഒന്നു വന്നു കണ്ടിരുന്നു..... വിഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി 😍😍
എന്തിന് വരണം 😄
ഞാനും ഇപ്പോഴാ അറിഞ്ഞത് . മുന്നെ അറിഞ്ഞാൽ ഒന്നു കാണരുന്നു ഞാൻ വണ്ടൂർ കുരിക്കുണ്ട് U എവിടായാ ......😍
Ho!!!what a feel നിഷ്കളങ്കവും പരിശുദ്ധവുമായ സ്നേഹം !!!!!വാവയുടെ statusഏതു സമ്പന്നനും സിനിമാ താരത്തിനും രാഷ്ട്രീയ നേതാവിനും ഉയരെ....
Sureshattenu allavitha wishes ✌️✌️
ഇദ്ദേഹത്തിനും പദ്മശ്രീ കിട്ടണം എന്നൊരു ആഗ്രഹം ഉണ്ട്
പ്രിയപ്പെട്ട സഹോദരൻ വാവ സുരേഷ് 🙏🙏🥰🥰🥰🥰❤❤❤👍. ഓരോ സ്വീകരണത്തിനും അർഹതയുള്ള മനുഷ്യൻ 👍👍👍. നാടിന്റെ അമ്മയ്ക്കും ആ നന്മ നിറഞ്ഞ നാട്ടുകാർക്കും സല്യൂട്ട് 🙏🙏🙏🙏🙏🥰🥰🥰
എൻ്റെ ദൈവമേ.. ഇങ്ങനെ കാണാനിടയായതിൽ അതിയായ സന്തോഷമുണ്ട്. ആദ്യം രക്ഷപെടുത്തിയ Dr മാരോടും പിന്നെ ദൈവത്തിനോടും.
വാവയ്ക്കും നിർമ്മലാമ്മയ്ക്കും മറ്റെല്ലാവര്ക്കും എന്റെ വക ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤
മലപ്പുറം പൊളി പിന്നെ.... നിങ്ങൾ................................................. അതുക്കും മേലെ.. ❤️ മലപ്പുറം.. 🙏🏻👍
Vavachetta😍😍😍😍😍😍😍
താങ്കളുടെ നല്ലമനസ്സിനുള്ള പ്രതിഫലമാണ് ആ മനുഷ്യ രുടെ ഈ സ്നേഹം അവർക്കു എന്റെ കുപ്പ് കൈ 🙏🙏🙏🙏🙏🙏
വാവ ചേട്ടന് പകരം..., വാവ ചേട്ടൻ തന്നെ 🙏🙏🙏🙏🙏🙏🙏🙏🙏
സൂപ്പർ നിർമലേച്ചി 👏🏽🙏👌, ശാന്ത ചിറയിൽ, ചാത്തക്കാട്
ഇത് മലപ്പുറം ആണ്... ഇവടെ ഇങ്ങനെയാണ്... ❤️
ഇങ്ങനെയുള്ള ഒരുപാട് നിർമ്മല അമ്മമാരുടെയും അച്ഛൻ മാരുടെയും സഹോദരന്മാരുടെയും സഹോദരി മാരുടെയും പ്രാർത്ഥനയുടെയും കരുതലിന്റെയും സ്നേഹവുത്തിയും കാരണം കൊണ്ടാണ് കാലൻ കൊണ്ടുപോകാതെ അദ്ധേഹത്തെ നമ്മൾക്ക് തിരിച്ച് തന്നത് എൻ്റവീടും വണ്ടുരിനടുത്താണ് നേരിട്ട് കാണാൻ പറ്റിയില്ലങ്കിലും വീഡിയോ കാണാൻ പറ്റി..🙏🙏🙏🙏🙏
ഇദ്ദേഹത്തെ ദൈവം കാക്കട്ടെ
ആരോഗ്യം ദീർഘ ആയൂസ് നൽകട്ടെ 🤲🤲
അഭിനന്ദനങ്ങൾ അമ്മ
ഉയിർ വാവ ചേട്ടാ
ചേച്ചി പറഞ്ഞ പോലെ വാവ ചേട്ടൻ ഇനി മുതൽ സ്വന്തം ജീവിതം ശരീരം ഒക്കെ നോക്കണം. ഞാൻ സാറിന്റെ ഒരു ഫാൻ ആണ്. കാണാൻ ആഗ്രഹം ഉണ്ട് സാധിച്ചില്ല. സാറിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
കണ്ണും മനസും ഒരു പോലെ നിറഞ്ഞു......
നിർമല ചേച്ചിക്ക് ഇരു ബിഗ് സല്യൂട്ട്
Yes. ഇത്രയും പ്രാർത്ഥന കിട്ടിയ വേറൊരു ആൾ ഇല്ല തന്നെ
"അർഹതയുള്ളവർക്കുള്ള ആദരവ് " വാവസുരേഷ് എന്ന മനുഷ്യനെ ഓരോരുത്തർ അസൂയകാരണം തരംതാഴ്ത്തി കൃത്രിമം ഉണ്ടാക്കുന്നവർ കാണൂ, ഈ നല്ലവരുടെ സ്നേഹം ഇതിനപ്പുറവും ഒരു അവാർഡ് ഇല്ലതന്നെ
മലപ്പുറം കാർകെങ്കിലും തോന്നിയല്ലോ സ്വീകരണം കൊടുക്കാൻ
സത്യംതന്നെ...
എന്റെ നാട് മലപ്പുറം വണ്ടൂർ 🥰🥰♥️♥️♥️♥️♥️❤❤
മാഷാഅല്ലാഹ് വാവ എന്ത് വൃത്തിയായിട്ടാ ഭക്ഷണം കഴിക്കുന്നേ 😘😘😘
We always Love you dear Vava ❤️and you go ahead with your mission . May God bless you all the time . ❤️
നാടിൻെറ സ്നേഹം 🌹🌹🌹 അമ്മയെ ദൈവ൦അനുഗ്റഹിക്കട്ടെ
ഇവരാണ് യഥാർത്ഥ ഹീറോസ് 🙏🙏😍
ഒത്തിരി സന്തോഷം നൽകുന്ന ഒരു വീഡിയോ
വണ്ടൂർ.... മലപ്പുറം.....🙏🙏🙏🙏🙏😍😍😍😍😍😍
വാവാച്ചേട്ടൻ പാമ്പ് പിടിക്കുമ്പോൾ ശ്രദ്ധിക്കണേ സംസാരിക്കാൻ നിൽക്കണ്ട പാമ്പിനെ പിടിച്ചു ചക്കിലാക്കിയിട്ടു മതി അതിനെക്കുറിച്ചുള്ള സംസാരം ദൈവം അനുഗ്രഹിക്കട്ടെ ആയുഷ് നൽകട്ടെ
അതാണ് നമ്മുടെ മലപ്പുറം 👍👍👍
ഞാനൊരു മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്. ഞാൻ മലപ്പുറത്തുകാരനായതിൽ ഒരുപാട് സന്തോഷിക്കുന്നു. 😀 മലപ്പുറത്തുകാരന് മാത്രമേ ഇങ്ങനെ മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയൂ. അല്ലാത്തവർക്ക് അവരവരുടെ ജീവിതം മാത്രം നോക്കി ജീവിക്കുന്ന കാലത്തിനിടക്കാണ് ഇത്രയും നല്ല ഒരു കാര്യം ചെയ്തത്. നിർമ്മല ചേച്ചിക്ക് എന്റെ ഒരു Big Salute 🙏
Njanum tirurangadi aanu😊🔥🔥🔥
This types of human being still existing in this beautiful world 🌎, there is no religion, cast, color we cannot find out, keep this sisters love and prayers for everybody, for our society one of the good habits shown this sisters.
മലപ്പുറം 😍😍😍
Very intelligent talker as well! Great man.
വാവാ. മനുഷ്യ സ്നേഹ്യ്യാണ്
Vavakku vendi Orupaadorupaadu aashamsakal nerunnu.yeniyum aayurarogyathode daivam kathu rakshikkatte.🙏🙏💕💕
കേരളത്തിൽ മന്ത്രിക്കോ mLa ക്കോ ഇത്രയും സ്നേഹത്തോടെ വരവേൽപ്പ് കിട്ടു മോ ? നല്ല മനുഷ്യൻ.
Vava ചേട്ടൻ ❤️........
മലപ്പുറത്തെ സ്നേഹം 🥰🥰
Vava chettan 1000% deserved 🙏🙏🙏🙏🙏🙏
കുടുംബശ്രീ ഹോട്ടൽ ✨️✨️
Endho kannu niranju.. Manassum
വാവ സാറേ നിങ്ങൾ നാടിന്റെ മുത്താണ്
May God Bless you Shri.VaVa Suresh.
നല്ലത് ചെയ്താൽ നല്ലത് തന്നെ കിട്ടും
വാവ സുരേഷ് 💪💪❤❤❤💪💪💪
Nijanghalude suresh ettane ethreyum adharav nalkunathe kande ariyathe thanne kannuniraju nighale pole ullavarkk nallathe varatte❤❤❤ ethupolulla janaghalanu suresh ettane polullavark sandhosham ❤❤❤❤ orupad nannii
Vava suresh sir oru സ്‌നേഹമുള്ള ആളാണ്
Nalla karyamanu vavasureshinea polea ullavareayanu adharikedath nalla manasinte udama. Daivam anughrahikattea
മലപ്പുറത്തിന്റെ സേനഹം വേറെ ലവലാ !!!
💪💪
സുരേഷേട്ട you r great
കണ്ണു നിറഞ്ഞു,അറിയാതെ.
സത്യം 💯
Enikkum kaanannam vava suresh etta 🙏❤
സന്തോഷകരമായ നിമിഷം ... സുരേഷേട്ടന് ഇതിൽ പരം സന്തോഷം വേറെ ഇല്ല..🤝👍💐🙏
May God bless ur long life .we want u. God will be with u
Everlasting Love!!!!
വാവ പാവം മനുഷ്യൻ
Nalla manassulla suresh sahodaran adaricha nirmmala chechikku. Big selut
Njangade sontham Vava.... 💖💖💖
Vava Suresh nu orupad prarthanayumai ennu njanum undakum I love u
Kandappol santhosham thonni😍😍
Love you സുരേഷ് ഏട്ടാ ❤️
മനുഷ്യൻ ❤🥰
Ningal saadharana oru vyakthi aayikkotte allengil oru celebrity aayikkotte Ningalude jeevitha yaathrayil kurachhu kaarunyavum ...snehavum.. .sahayavum ennum mattullavarkku nalkaan kazhiyumbol maathramaanu naam oru manushya jeeviyaayi ee lokathhu jeevikkan kazhinhu enna oru chaarithaarthyam anubhavikkan kazhiyukaa....allathe mattullavare bodhyapeduthhanum....avasaraparamaayi Perumaari mattullavaril ninnu kaiyyadi nedaanum..cheiyoru kaaryam cheythu athine peruppichhu kaanikkukayum mattullavsrude Mumbil shine cheyyanum thathrappedunna vyakthikalaayi maaraan
ബാബാ സുരേഷിന്റെ ആയുസ്സ് നീട്ടി ഇടണേ റബ്ബേ
Chetanu god bless chettayi🙏🙏🙏🙏
God bless you vava chetta❤🙏🙏🙏🙏🙏❤❤❤❤
Aa manushyanu kittunna oro aadaravum kannunirayathe kanan pattilla great person ammaykk punyam kittatte❤❤❤❤❤❤❤❤
nalla ayusundavatte
God bless you.
OK sir than k you njanghalkum kana baghiamundavatte
എന്റെ വാ വ യെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🌹
Ee video kandappol ente manasilekku vannath sureshettan orikkal paranju oru veettukar nirbandhich chaya kudikkan vilichu .sureshettanu kudikkan kadayil poyi dispossible glass vangi vannu ennu paranja karyam anu.Aa veettukar ee video kananam Ee amma sureshettanu choru vari kodukkunnathum thirich ammakku varikodukkunnathum ❤
അദ്ദേഹത്തിന് മുന്നിൽ എനിക്ക് മറ്റു സെലിബ്രിറ്റീസ് ഒന്നും ഒന്നുമല്ല,,,, എളിമയുള്ള മനുഷ്യൻ. പറഞ്ഞാലും പറഞ്ഞാലും തീരില്ല അദ്ദേഹത്തിന്റെ മെന്മകൾ. യാ allah ആയുസിന്റെ ആരോഗ്യത്തെയും നീട്ടി കൊടുക്കണേ 🤲🤲🤲🤲Ameeeen
So simple humble man 😍😍😍🙏🙏🙏
Vava suresh ennum oru velichamannu athu annayathe namukku thirichu thanna sarweswaranodu ethra nanni paranjalum mathiyavilla.Nirmalachechi paranjathu pole nanmayudeyum elimayudeyum avatharam.ammayenna vili athumathi. daivam adhehathinu dheerhayussum arogyavum nalkatte