ഇങ്ങനെ വേണം പാമ്പിനെ പിടിക്കാൻ പിടിക്കുന്നത് നോടൊപ്പം തന്നെ സ്വന്തം സുരക്ഷിതത്വം നോക്കി ചെയ്യുന്ന ചേട്ടന് ബിഗ് സല്യൂട്ട് നമ്മുടെ വാവ സുരേഷേട്ടൻ ഇത് കണ്ടു പഠിക്ക് ഓവർഷോ കാണിച്ചു സ്വന്തം ജീവൻ പണയം വെക്കുന്ന വർക്കുള്ള മെസ്സേജ് കൂടിയാണ് ഇത്തരം വീഡിയോസ്
ഇത് എനിക്ക് പുതിയ ഒരു അറിവാണ്. കാരണം ഞാൻ വിചാരിച്ചിരുന്നത് മൂർഖൻ പോലെയുള്ള പാമ്പുകളേ ചീറ്റുകയുള്ളു എന്നായിരുന്നു. ഞാൻ നാട്ടിൻപുറത്തു കണ്ടിട്ടുള്ള അണലികളെല്ലാം 'പമ്മൻ'മാരായിരുന്നു. ചിലവയെ തല്ലിക്കൊന്നിട്ടുമുണ്ട്. ഇനി കൂടുതൽ സൂക്ഷിച്ചോളാം. വിവരത്തിന് നന്ദി.
ഇതാണ് രക്ത അണലി കടിച്ചാൽ മരണം 99% രക്ഷപെട്ടാൽ തന്നെ മരണ തുല്യമായ ജീവിതം ആയിരിക്കും ചീറ്റൽ കേട്ടാൽ തന്നെ ഭയം ഉള്ള ഒരു പാമ്പ് പാമ്പ് പിടുത്ത കാരുടെ പേടി സ്വപ്നം ഇത്രയും വലുതിനെ കാണുന്നത് ആദ്യം
പണ്ട് പുല്ലരിയാൻ പോയപ്പോ ഞാൻ പേടിച്ചതാ ഇന്നും മനസ്സിലുണ്ട് ആ ശബ്ദം അതിനെ ഒരു ചേട്ടൻ അടിച്ചു കൊന്നു എന്റമ്മ പോലും വിശ്വസിച്ചില്ല അത് ചീറ്റി എന്നു പറഞ്ഞപ്പോൾ പന്നിയെലി ആയിരിക്കും ചീറ്റിയത് എന്ന് പറഞ്ഞു വലിയ പാമ്പായിരുന്നു
@@SNAKEMANIACJOJU പത്തിയുള്ള പാമ്പുകൾ ചീറ്റുമെന്നത് പൊതുവേ എല്ലാവർക്കും അറിയാവന്നതാണല്ലോ? അതുകൊണ്ട് പറഞ്ഞതാണ്. താങ്കളുടെ എത്ര പെട്ടെന്നുള്ള comment പ്രതീക്ഷിച്ചില്ല 😀. സന്തോഷം...
വീടും പരിസരവും വൃത്തിയാക്കിയാൽ കുറച്ച് ഒക്കെ ഈ വക പ്രശ്നങ്ങളിൽ നിന്ന് ഒഴിവാകാം ആവിശ്യം ഇല്ലാത്ത സാധനങ്ങൾ ഇങ്ങനെ കൂട്ടി വച്ചാൽ മരിക്കുമ്പോൾ കത്തിക്കാൻ ഉപകാരപെടില്ലട്ടോ അത് ഓർക്കുക
പൂച്ചകുഞ്ഞ് അടുക്കളക്ക് പുറത്തുള്ള മുറ്റത്ത് കളിക്കുന്ന വേളയില്‍, കുക്കില്‍ നിന്നും വരുന്ന വിസില്‍ ശബ്ദം പോലെ ശബ്ദം കേട്ടു. അടുത്ത വീട്ടിലെ അടുക്കഴയില്‍ നിന്നാണെന്ന് തെറ്റിധരിച്ചു. പിന്നീടാണ പൂച്ചയുടെ നേരെ ആഞ്ഞുചീറ്റുന്ന അണലിയെ കണ്ടത്.
വാലിൽ പിടിച്ചു പൊക്കി നിർത്തുമ്പോഴും ചീറ്റുന്ന പാമ്പ് ... ചീറ്റൽ എഡിറ്റഡ് ആണോ ചേട്ടാ ....ചിലപ്പോ ഒന്ന് രണ്ടു തവണ ചീറ്റിയിട്ടുണ്ടാകും... പക്ഷെ മുഴുവൻ സമയം ചീറ്റുന്ന അണലി ആദ്യമായിട്ടാ കാണുന്നേ അതുകൊണ്ടു ചോദിച്ചതാ ...
ഇങ്ങനെ വേണം പാമ്പിനെ പിടിക്കാൻ പിടിക്കുന്നത് നോടൊപ്പം തന്നെ സ്വന്തം സുരക്ഷിതത്വം നോക്കി ചെയ്യുന്ന ചേട്ടന് ബിഗ് സല്യൂട്ട് നമ്മുടെ വാവ സുരേഷേട്ടൻ ഇത് കണ്ടു പഠിക്ക് ഓവർഷോ കാണിച്ചു സ്വന്തം ജീവൻ പണയം വെക്കുന്ന വർക്കുള്ള മെസ്സേജ് കൂടിയാണ് ഇത്തരം വീഡിയോസ്
♥️♥️
@@SNAKEMANIACJOJU, 🥳
അയാളെന്താണ് കാണിച്ച് കൂട്ടുന്നത് നാട്ടുകാരെ കാട്ടാൻ
youtube.com/@musthafacherursnakecatcher7887?si=iR4tT29iWS6Vc6Y1
Keralathilennalla Indiayil thanne aadyamaayi snake rescue enthanennu janangal arinjathu vava Suresh il ninnaanu,Ayaal enthu over show aanu kaattunnathu??????
ഞാൻ വിചാരിച്ചു മൂർഖൻ മാത്രമേ ചീറ്റുകയുള്ളുവെന്ന് ഒരു വൃത്തികെട്ട പാമ്പ് ആണ് അണലി
ഇന്നലെ ഞാൻ ഭാഗ്യത്തിന് രെക്ഷ പെട്ടത് രക്തഅണലി ഞാൻ നിൽക്കുന്നതിന്റ അരികിൽ ഈശ്വര ദൈവഅനുഗ്രഹം കൊണ്ട് ഇന്ന് ഞാൻ ജീവിക്കുന്നു 🙏🏻🙏🏻
@@kanchanaks5902 Moorkanekal sakthiyayi Anali cheettum... Pandu tharavadinte parambilulla kozhikootil Anali keri.. Athrem Valuthum, Aadhiyamayum, avasanamayum annanu analiye kanunnathu... Ente vellichan athine parambiloode odichitu adichu konnu... Oru mavinte chuvattil chuttiya athine thallumpol Athi sakthavayi visham puratheku cheetunnathu innum ente manasil ondu... Mattu oru paambum athrem sakthavayi cheettilla..
അച്ഛനെ 1978 കാലത്ത് കടിച്ചു.
@@-pgirishഇപ്പോ ഒണ്ടോ പുള്ളി
ദൈവസ്യഷ്ടിയാണ് അണലിയും
പാമ്പിന് കുടുംബത്തോടെ വസിക്കാൻ എല്ലാ സംവിധാനങ്ങളുമൊരുക്കിയ ഗൃഹനാഥനെ ചാക്കിലാക്കി ഘോര വനത്തിൽ തുറന്നു വിടണം
😁😁
🤭👍
ഒന്ന് കൂടെ നോക്കിക്കോ അവിടെ ഇനിയും കാണും . പറ്റിയ സ്ഥലാ
മിക്ക വീട്ടിലും കാണും ഇത് പോലെ fish tank മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞ്.. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ തന്നെ ഇങ്ങനത്തെ അപകടങ്ങൾ ഒഴിവാക്കാം
😂😂😂😂👍👍
ബ്രോ.. മുൻ കരുതൽ എടുക്കണം.. കയ്യിൽ നല്ല ഉറപ്പുള്ള. ഗ്ലൗസ് കാലിൽ മുട്ട് വരെയുള്ള സേഫ്റ്റി ഷൂ...
നല്ല സ്ഥലം, പാമ്പല്ല ആന വരേ ഒളിച്ചിരിക്കാൻ പാകം ഈ വീടിന്റെ ഉടമസ്ഥൻ നല്ല അടിക്കും ചിട്ടയുമായി ജീവിക്കുന്നയാളാണ്
😁
കുണു കുണാന്ന്, വർത്തമാനം പറഞ്ഞ് ,വീടിൻ്റെ പരിസരം ഇത്രയും വൃത്തികേടായി സൂക്ഷിക്കുന്ന ആ വീട്ടുകാരനെ സമ്മതിക്കണം
@@mathewsomy6203enne kaliyakkaruthu...
😂
👌👌👌👍👍👍
ഇങ്ങ്നെ,ഉള്ളവർ,കാരണം, നമ്മൾ,പോലെ, ഉള്ളവർ,രക്ഷ പെ ടു ന്നു,വലിയ സ്‌ലു ട്ട്❤❤,
ഇത് പാമ്പ് വളർത്തുന്ന സ്ഥലമാണ്
ഗ്രിഹ നാഥൻ ആഫ്ഫ്രിക്കയിൽ താമസിച്ചിരുന്നപ്പോൾ അവിടെ ഇമ്മാതിരി പാമ്പ് ശല്യം ഇല്ലായിരുന്നു 😅😅
അനിൽ വൈക്കം
😂
എന്നെന്നും ദൈവം കൂടെ ഉണ്ടാവട്ടെ 😪🤲🏻🤲🏻🤲🏻ആപത്തൊന്നും വരുത്താതെ സൂക്ഷിക്കുക ബ്രദർ ഇതുപോലെ എന്നെന്നും sradhich പാമ്പിനെ പിടിക്കാൻ ശ്രദ്ധിക്കുക 😪🤲🏻
❤️❤️
ഒരു വൃത്തി ഇല്ലാത്ത വീട് അ വിടെ പാമ്പല്ല.അനാ കോണ്ട വരെ വരും
പരിഹാസത്തിന് പകരം വീട് പരിസരം വൃത്തിയായി സൂക്ഷി ക്കണമെന്നു
പറഞ്ഞ അൽ പോരെ...
@@kunhimoideenkp6556👍
വളരെ വിദഗ്ദമായി പാമ്പിനെ പിടിച്ച നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്.
❤️❤️
ഒരു വീഡിയോ ക്കും ലൈക്കിന് വേണ്ടി യും ജീവൻ പോകാതെ സൂക്ഷിച്ചു ക്കുക. ശ്രദിച്ചു പാമ്പിനെ പിടിക്കാൻ നോക്കുക സഹോദര. 🙏
Thank you so much for your valuable comment ♥️♥️
ഇത് എന്റെ ജോലി കൂടി ആണ് 😊🙏♥️
He’s an expert
പഴയ സാധനം എല്ലാം കൂട്ടി വെക്കും, കളയരുത് ചാകുമ്പോൾ കൊണ്ടുപോകാം,
സത്യം😂
😂😂
😂
😂😂🎉
Sathyam 😂
ഇത് എനിക്ക് പുതിയ ഒരു അറിവാണ്. കാരണം ഞാൻ വിചാരിച്ചിരുന്നത് മൂർഖൻ പോലെയുള്ള പാമ്പുകളേ ചീറ്റുകയുള്ളു എന്നായിരുന്നു. ഞാൻ നാട്ടിൻപുറത്തു കണ്ടിട്ടുള്ള അണലികളെല്ലാം 'പമ്മൻ'മാരായിരുന്നു. ചിലവയെ തല്ലിക്കൊന്നിട്ടുമുണ്ട്. ഇനി കൂടുതൽ സൂക്ഷിച്ചോളാം. വിവരത്തിന് നന്ദി.
ഇതിനെ പിടിച്ചു എവിടെ കൊണ്ടുപോകുന്നത് 🤔സഞ്ചി ചുരുട്ടിപിടിച്ചു നിലത്താടികടേയ്. 🤐
Salute bro...
Vava suresh ne pole show kaanikathathinu thanks❤
ഇതാണ് രക്ത അണലി കടിച്ചാൽ മരണം 99% രക്ഷപെട്ടാൽ തന്നെ മരണ തുല്യമായ ജീവിതം ആയിരിക്കും ചീറ്റൽ കേട്ടാൽ തന്നെ ഭയം ഉള്ള ഒരു പാമ്പ് പാമ്പ് പിടുത്ത കാരുടെ പേടി സ്വപ്നം ഇത്രയും വലുതിനെ കാണുന്നത് ആദ്യം
പാമ്പിന് താമസിക്കാൻ ഇതിലും നല്ല സ്ഥലം കേരളത്തിൽ കിട്ടാൻ ബുദ്ധിമുട്ടാണ്
😂😂
ഇതാണ് പാമ്പ് പിടുത്തം.പ്രസംഗിച്ച് മനുഷ്യനെ വേറുപ്പിച്ചില്ല.പാമ്പിനേ ബുദ്ധിമുട്ടി്ച് ഷോ കാണിച്ചില്ല നന്നായി.ഇഷ്ടപ്പെട്ടു.
♥️♥️🥰🥰
പ്രസംഗിക്കാൻ ഒരു കാര്യത്തിൽ നല്ല പരിജ്ഞാനം വേണം. പ്രസംഗം കൊണ്ട് മറ്റുള്ളവർക്കും വിവരം ഉണ്ടാകും
ഗൃഹനാഥന് ആക്രി കച്ചവടം ആണോ
വാവ ചേട്ടൻ ഉയിർ ❤❤❤❤
താങ്കൾക്ക് ഉയിർ..
എനിക്ക് മ ****
@@noushadyoonis9203 അസൂയക്ക് കുശുമ്പിനും മയിrukallk മരുന്നില്ല
@@ajay-hu3vg Self Troll 😜😜😜
Sathyam ❤️❤️❤️ vava 👍🏼👍🏼👍🏼👌🏼
രാജവെമ്പാലയ്ക്ക് പെറ്റ് കിടക്കാൻ പറ്റിയ സ്ഥലം...😝
ആന കൊണ്ടയ്ക്ക് AC വേണം 😢
😂😂
Hii joju chettaa... Good job...ee video vazhi chettane kandathil sandhosham
❤️❤️
അണലി പെറ്റു കുട്ടിയിട്ടുണ്ടാവും.. പരിസരത്ത് സൂക്ഷിക്കണം
Vava Suresh should follow the same technique.
❤️❤️
ഇദ്ദേഹം എല്ലാ സുരക്ഷയോടെ കൂടി പാമ്പിനെ പിടിക്കുന്നു അതാണ് വേണ്ടത്
എനിക്ക് ഇത്രയും പേടി ഉള്ള പാമ്പ് വേറെ ഇല്ല ഇലയുടെ അടിയിൽ ഒക്കെ പതുങ്ങി കിടക്കും വലിയ പാമ്പ് ഒക്കെ ആണെങ്കിൽ ഇപ്പൊ പാഞ്ഞു പോകും
Super joju ഭായ്...
♥️♥️
ഒന്നും നോക്കേണ്ട.അങ്ങൊട് കൊല്ല് ചേട്ടാ ആ അണലിയെ....
അനിയന്റെ ധയിരിയം സമ്മതിച്ചു .അഭിനന്ദന്നങ്ങൾ
♥️
ധൈര്യം
@@publicreporterpc5361 ടൈപ്പിഗിൽ മിസ്റ്റൈക്ക്
@@SNAKEMANIACJOJURaktha anali / mandhali ennu peru ittu vilikkunnathu chena thandane / vattakkoore thanne annoo...?? 🤔
@@XD123kkk അതെ, പക്ഷെ ചില സ്ഥലങ്ങളിൽ Saw scaled viper നെ രക്ത അണലി എന്ന് വിളിക്കാറുണ്ട്
ഒരിക്കൽ ഒരു പട്ടിയെ ആക്രമിക്കാൻ ചീറുന്ന അണലിയെ ഞാൻ കണ്ടിട്ടുണ്ട് . ഇതേപോലെ വലിയ ശബ്ദത്തിൽ ചീറുന്നുണ്ടായിരുന്നു .
നല്ല വീറും വൃത്തിയുമുള്ള ആൾക്കാർ താമസിക്കുന്നയിടം.
😁
ഇവിടെ അണലി കേറി ഇല്ലെങ്കിലായ്
Good effert simple man. great.
♥️♥️
Vrithiyillatha sthalam ayaghondan psmboke vann koodunnath.enda avidathe oru kolam
അങ്ങനെ അണലിയെ ഭംഗിയായി കൈകാര്യം ചെയ്തു.. പക്ഷേ ഇത് അതിഥി യാവാഞ്ഞതെന്തേ..😂😂😂😂😂😂
😂😂
Adichu kollanam manushyane upadravikkinna enthineyum veruthe valarthi perukan anuvadikkunnathenthina .ini ithinum undakunna kunjungalkum kudi katil parkkan idamillathe ingotuporum
മനുഷ്യന്റെ ശത്രു മനുഷ്യൻ തന്നെ ആണ് 😊😊
Kaikond pidichu padam aavandu noku man,,,, 360degree item aanu😮😂
Ethinokke evidekka kondupokunnathu thalli kollanam
😱😱😱😨😨
പരിസരം കിടക്കുന്നതു കണ്ടാൽ അണലി അല്ലാ... പെരുമ്പാമ്പും അനാക്കോണ്ടയും വരെ സ്ഥിരതാസമാക്കും.....😠😠😡😡😡
Paavam. Nalla urakkathil aayirunnu paamb..
😂
Hats Off To The Rescuer and His Guts But do Take All Precautions and Be Safe ...Really Terrifying Snake
ഒരിക്കൽ ഞാൻ ഒരു മുട്ടൻ അണലിയെ അടിച്ചുകൊന്നു, അടുത്തേക്ക് അടുക്കാൻ ഞാൻ ഒരു 20 മിനുട്ട് എങ്കിലും എടുത്തു കാണും ചീറ്റൽ കാരണം പേടിച്ചിട്ടു
എടൊ... പാമ്പുകളെ കൊല്ലാൻ പാടില്ല.... പാമ്പുപിടുത്തക്കാരെ വിളിച്ച് ഏൽപ്പിക്കുകയാണ് വേണ്ടത്
@@kvsurdasunda
വേണ്ട താൻ പിടിച്ച് ഉമ്മ കൊടുക്ക് @@kvsurdas
@@kvsurdas2൨p
?😅😅😮🎉🎉😂❤😊😂😊 7:57 7:57 pn7787. 😊u8878656r4.
😮6v. ,f😢
@🎉🎉🎉❤❤❤❤🎉😢😮😅😊%^^
8k8 c
@@kvsurdas kunna...appozhekkum avente kariyam swahaa..😈
God bless.സൂക്ഷിക്കണം ജോജു.അവിടെ ഓടാനുള്ള സ്ഥലം പോലും ഇല്ല.
❤️🥰
Please be careful while catching the deadly snakes, God bless you sir, only take always safety measures, our only advice to the snake catchers
❤️🙏🙏
പാമ്പിന് മണ്ണെണ്ണ യാണ് ചികിത്സ ഇവിടെയുണ്ടെങ്കിലും ഓടി രക്ഷപ്പെടും
പണ്ട് പുല്ലരിയാൻ പോയപ്പോ ഞാൻ പേടിച്ചതാ ഇന്നും മനസ്സിലുണ്ട് ആ ശബ്ദം
അതിനെ ഒരു ചേട്ടൻ അടിച്ചു കൊന്നു
എന്റമ്മ പോലും വിശ്വസിച്ചില്ല അത് ചീറ്റി എന്നു പറഞ്ഞപ്പോൾ
പന്നിയെലി ആയിരിക്കും ചീറ്റിയത് എന്ന് പറഞ്ഞു
വലിയ പാമ്പായിരുന്നു
തള്ളിതാണോ
അണലി ചീറ്റുമെന്ന് പറഞാൽ പലരും വിശ്വസിക്കില്ല!
അണലി മാത്രമല്ല, മിക്ക പാമ്പുകളും ഇത്തരം ചീറ്റൽ ശബ്ദം ഉണ്ടാക്കാറുണ്ട്
@@SNAKEMANIACJOJU പത്തിയുള്ള പാമ്പുകൾ ചീറ്റുമെന്നത് പൊതുവേ എല്ലാവർക്കും അറിയാവന്നതാണല്ലോ? അതുകൊണ്ട് പറഞ്ഞതാണ്. താങ്കളുടെ എത്ര പെട്ടെന്നുള്ള comment പ്രതീക്ഷിച്ചില്ല 😀. സന്തോഷം...
അണലി ചീറ്റുമ്പോഴല്ല , അതിന്റെ ശരീരം കൂട്ടിയുരസുമ്പോഴാണ് ആ ശബ്ദമുണ്ടാകുന്നത് .
ഞാൻ കണ്ടിട്ടുണ്ട്, ചീറ്റലും അതോടൊപ്പം ഒരു വല്ലാത്തൊരു മണവും 🙏
അണലി പ്രസവിച്ച് കിടക്കുമ്പോൾ വല്ലാത്ത മണം വരും.......
അങ്ങനെ പ്രത്യേകിച്ചൊരു മണം ഇതുവരെ അനുഭവപ്പെട്ടിട്ടില്ല
@@SNAKEMANIACJOJUsmell und... 👃... Uzhunu puzhungiyathu polethee manam.
@@XD123kkk എനിക്ക് ഇതുവരെ തോന്നിയിട്ടില്ല 😊😊
കപ്പ കിഴങ്ങ് പുഴുങ്ങിയ മണമാണ് ഉണ്ടാവുക രാത്രി കാലങ്ങളിൽ ചില സ്ഥലങ്ങളിൽ ഈ മണം ഉണ്ടാവും അണലി കാഷ്ട്ടിച്ച മണമാണത്
Safe aayit pidichu Adhikam show kanikkkathe
❤️❤️
Than vare kidungi ennakond baki ullavar kidunganam ennundo?
ശ്ശെടാ, ഇവിടെ ഒരു തമാശ പറയുവാൻ പോലും പറ്റില്ലേ... 🙊🙊
Ente veetilum vannitunde pati kurakunnathu nokiyapol cheetunnasounnd athe rakhta anali ayirunnu ethayalum adichu konnu
നല്ല വൃതി ഉള്ള വീട്.😂
😊🏃♂️🏃♂️
Veedum parisaravum vrithiku idathavar jeevikunnathil arthamilla.... Oruthante nilavaram Aa veedinte vrithi kanumpol ariyam... Chettakudil ayalum vrithikidanam,vrithiku jeevikanam...vrithiyillatha veetil analiyum moorkanumokke kerum...
അടുക്കും ചിട്ടയും ഇല്ല...
മനുഷ്യൻ കൂർക്കം വലിക്കണപോലെയുണ്ടല്ലോ 😂
😂😂
സ്വന്തം ജീവനിൽ ഭയം വേണം ചേട്ടാ, എപ്പോയും ഓർമ വേണം, പിന്നെ ഗ്ലൗസ് മുട്ട് വരെ മറയുന്ന ശു ധരിക്കുക
Njan kettittundu especially murivettu kazhiyumbo.bhayankara sound aanu. Pedichu virachu poyittundu.
🙏
ചേട്ടാ നിങ്ങൾ പാമ്പിനെ പിടിക്കുമ്പോൾകയ്യിൽ ഗ്ലൗസ് ധരിക്കുക
അണ്ടിയിൽ എന്തങ്കിലും ഇടണ്ണോ 😮😮😮
Chetan mundakayam ano .. Plz 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏safe ayi cheyyuka eth njan chettunna pambina kurichariyilla moorkhan mathram ariyu
ഞാൻ തൃശ്ശൂർ ആണ്
Ini pambhinekkanan mrighasalayil pokanda pullide veettilottu poyal mathi
Edakudam . Sthalam kuravanenkilum fish tank nirbandhama 😢
വീടും പരിസരവും വൃത്തിയാക്കിയാൽ കുറച്ച് ഒക്കെ ഈ വക പ്രശ്നങ്ങളിൽ നിന്ന് ഒഴിവാകാം ആവിശ്യം ഇല്ലാത്ത സാധനങ്ങൾ ഇങ്ങനെ കൂട്ടി വച്ചാൽ മരിക്കുമ്പോൾ കത്തിക്കാൻ ഉപകാരപെടില്ലട്ടോ അത് ഓർക്കുക
Theere cheriya analikkupolum cheettumbol valiya sabdamanu ente anubhavamanu njan parayunnathu 😮
ചീറ്റിയ ചീറ്റൽ
♥️♥️
Enthu veetukaraunu 😮
മിടുക്കൻ അണലി ....
👆🏻😊
♥️♥️
Bit kittiyalum... Mitukku kanum.. / kanikkum.... Daivamee arkkum kittathirikkattee... 🙏
Fish tank pottichu pidikkuka.
😁
hand leg full cover glove kande pidikkanm for safty
പൂച്ചകുഞ്ഞ് അടുക്കളക്ക് പുറത്തുള്ള മുറ്റത്ത് കളിക്കുന്ന വേളയില്‍, കുക്കില്‍ നിന്നും വരുന്ന വിസില്‍ ശബ്ദം പോലെ ശബ്ദം കേട്ടു. അടുത്ത വീട്ടിലെ അടുക്കഴയില്‍ നിന്നാണെന്ന് തെറ്റിധരിച്ചു. പിന്നീടാണ പൂച്ചയുടെ നേരെ ആഞ്ഞുചീറ്റുന്ന അണലിയെ കണ്ടത്.
🥺🥺
അണലി, മൂർഖൻ, ശൻഖുവരയാൻ തുടങ്ങി എല്ലാവർക്കും ഒരു സംസ്ഥാന സമ്മേളനം നടത്താൻ പറ്റിയ സ്ഥലം.
😂😂
PRABHUDHA MALLU ,
SILENCE & NO COMMENTS to give concentration to him .
House Owner ,
🙏Kindly try to do cleaning of your home at least once in a year 🙏
ഞാൻ ഒരു മാതിരി സൗണ്ടിലൊന്നും
കിട്ടുങ്ങില്ല. ഹ
😁
"ഞാനടക്കം പേടിച്ചുപോയി". ആരാണാവോ ഞാൻ
😂😂
Yenthoru vrithi. Grihanadan rajavembalyanennu thonnunnu
😂😂
അണ ലിയെ മറ്റു പാമ്പുകളെ പിടിക്കുന്നത് പോലെ പിടിക്കാൻ കഴിയില്ല. അത് വളരെ ഫ്ളക്സ്ബിൾ ആണ്
ഏത് അഞ്ജലി 😀😀😀😀ചിരിപ്പിക്കാതെ പോടെ 🙏😀
അഞ്ജലിയാണോ അണലി ആണോ
@@bijoybose3616 സോറി 🙏🏿 അണലിയ
@@bijoybose3616 വിട്ടു കള ആശാനെ ഒരു തെറ്റ് പറ്റിയതല്ല ❤️
@@shabudins2331 അണലി തെറ്റിയതാ 🤣
എ ഒച്ച പന്നി കരയുന്നതെന്നാണ് ഞാൻ ഓർത്തത്. അത് ഈ പാമ്പിന്റെ ഒച്ചയായിരുന്നോ 😢
😂
Anakoddayum
Kanumavide
Vrithiyilatha
🤣🤣
NJANADAKKAM KIDUGGI POYI...😂😂😂😂😂
Hissing is also common among cobera
കൂർക്കംവലിച്ചുറങ്ങുന്ന അണലിയെ എന്തിനാ ചേട്ടാ ശല്യപ്പെടുത്തുന്നെ
😂😂
നമ്മളെ പാമ്പിനും പേടിയായിരിക്കും
Bro... Take safety measures 🙏
പാമ്പ് പിടുത്തക്കാർ കൂടിയതോട് കൂടി പാമ്പുകൾ പെരുകി നടക്കാൻ വയ്യാതായി മുമ്പൊക്കെ പാമ്പിനെ കണ്ടാൽ തല്ലിക്കൊല്ലുമായിരുന്നു.
തെറ്റിദ്ധാരണ ആണ്
ആ പാമ്പിനെ എടുത്ത് അവരെ റൂമിലേക്ക് ഒരു വൃത്തിയും ഇല്ലാത്ത മനുഷ്യർ
😁
ഞാൻ കേട്ടിട്ടുണ്ട് ഞങ്ങളുട ഡോഗ് ആണ് rekhichathe
Very professional work
ക്ഷമയില്ലാത്തവർ 5ാം മിനിറ്റ് വരെ ഫാസ്റ്റ് അടിച്ചോളൂ
വാലിൽ പിടിച്ചു പൊക്കി നിർത്തുമ്പോഴും ചീറ്റുന്ന പാമ്പ് ... ചീറ്റൽ എഡിറ്റഡ് ആണോ ചേട്ടാ ....ചിലപ്പോ ഒന്ന് രണ്ടു തവണ ചീറ്റിയിട്ടുണ്ടാകും... പക്ഷെ മുഴുവൻ സമയം ചീറ്റുന്ന അണലി ആദ്യമായിട്ടാ കാണുന്നേ അതുകൊണ്ടു ചോദിച്ചതാ ...
വോയിസ് എഡിറ്റ് ചെയ്തിട്ടില്ല
അണലി നിര്ത്താതെ ചീറ്റും. ഞാൻ കണ്ടിട്ടുണ്ട്
Adukkum chittayumillatha veettukar.
Ithineyokke konnooode..aark vendiya kollaade vidunnad
എന്തിന്?
ഇതു കടിച്ചാൽ മെഡിക്കൽ കോളേജ്ൽപോലും എടുക്കില്ല 😅😅😅
ഇതേ പോലെ ചെറുത് പൂച്ച കൊടുന്നു തേവി ആണ് എന്ന് കരുതി വിട്ടു
Well done brother 👏
Very well done!
❤️❤️
ഇങ്ങനെ ഒരെണ്ണം എന്റെ വീട്ടു മുറ്റത്തു വന്നു കുക്കർ വിസിൽ പോലെ ഉള്ള അതിന്റെ ചീറ്റൽ അന്ന് കേട്ടു.നായ അതിനെ കടിച്ചു അത് നയയെയും രണ്ടും ചത്തു പോയി.
🥹🥹
A similar Snake like this bit my pet dog 😢
Then?
വാവാ സുരേഷ് അഹംഭാവി യാണ്.
🙏
അണലിയല്ലേവന്നൊള്ളു, അനകൊണ്ടാ വന്നില്ലല്ലോ, ഭാഗ്യം. പരിസരം വൃത്തിയായി സൂക്ഷിക്കാത്ത വർഗം.
🙏🙏
ഇത് വീടോ അതോ ആക്രി കടയോ
Ente വീടിൻ്റെ പുറകിൽ ഇതേ sound കേട്ടു 😮.
അന്ന് എന്താണെന്ന് മനസ്സിലായിരുന്നില്ല.ഇപ്പൊ പിടികിട്ടി😨
Good job 👏