Fort Kochiയിൽ ജനിച്ചത് എന്റെ ഏറ്റവും വലിയ ഭാഗ്യം ആണ് | | Nevin Augustine Exclusive Interview |

Поділитися
Вставка
  • Опубліковано 2 жов 2024
  • Nevin Agustin is a talented actor hailing from Fort Kochi, India. He gained popularity after participating in the reality show "Nayika Nayakan" on Mazhavil Manorama.
    Creative Director & Programme Producer : Arjun Zaq
    Anchor: Ajin
    Camera : Dain, Gokul
    Editor: Daniel
    Production Controller: Sarath Kumar
    #mazhavilmanorama #interview #mattancherry martin#aswanthkok #secretagent
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.

КОМЕНТАРІ • 352

  • @praveeshpravi2766
    @praveeshpravi2766 Рік тому +385

    താങ്കളുടെ ജീവിതശൈലിയോട് എനിക്ക് യോജിപ്പില്ല പക്ഷേ താങ്കളുടെ പല വാക്കുകളിലും പല അർത്ഥങ്ങളും ഞാൻ മനസ്സിലാക്കുന്നു

    • @wearecrypto9286
      @wearecrypto9286 Рік тому +3

      💯💯💯💯

    • @niya143
      @niya143 Рік тому +1

      അതെന്ത യോജിപ്പില്ലാത്തത്

    • @farzanfarsy4908
      @farzanfarsy4908 Рік тому +2

      @@niya143 ath angerude ishttam 🗿

    • @mayadevimr3657
      @mayadevimr3657 Рік тому +1

      ജീവിതത്തിൽ ഈ മനുഷ്യൻ അനുഭവിച്ച ഒരു ആക്സിഡന്റ് ആണ് ഇദ്ദേഹത്തെ ഈ ജീവിതശൈലിയിൽ എത്തിച്ചത്.... അല്ലാതെ മനഃപൂർവം ഇങ്ങനെ ആയതല്ല... 🙏

    • @jobinjoseph5205
      @jobinjoseph5205 Рік тому

      Aa payyane kannil karuppu ennokke paranju body shame cheythathokke acceptable ano? He absorbed it as he will get views but.. oru kunju vayyayka vannal we will look like a druggo.

  • @praveenkuruppath
    @praveenkuruppath Рік тому +82

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു ഇൻ്റർവ്യൂ മാർട്ടിൻ നിങൾ ഒരു നല്ല മനസ്സിന് ഉടമയാണ് ബ്രോ

  • @nellara1232
    @nellara1232 Рік тому +47

    ഇഷ്ടമാണ് എല്ലാർക്കും ഇയാളെ. പച്ചയായ മനുഷ്യൻ 🧡

  • @umeshtuss
    @umeshtuss Рік тому +212

    പച്ചയായ മനുഷ്യൻ ..💚
    മുഖം മൂടി അണിഞ്ഞ ലോകത്തിൽ മുഖം മൂടി ഇല്ലാതെ സംസാരിക്കുന്നവൻ....

    • @AK-cr5dj
      @AK-cr5dj Рік тому +7

      Athe pachayaaya kanjav promoter🥴
      Nallonam thangikkoo bhaviyil ubhakaarappedum

    • @umeshtuss
      @umeshtuss Рік тому +7

      @@AK-cr5dj മുഖം മൂടി അണിഞ്ഞ ഈ ലോകത്തിൽ മുഖം മൂടി ഇല്ലാതെ സംസാരിക്കുന്നത് കൊണ്ടാണ് സഹോ പച്ചയായ മനുഷ്യൻ എന്ന് പറഞ്ഞത്.
      കഞ്ചാവ് വലിക്കത്താവരിലും ഉണ്ട് മോശമായ ഒരുപാട് മനുഷ്യർ

    • @mayadevimr3657
      @mayadevimr3657 Рік тому +3

      ​@@umeshtuss ഞാൻ താങ്കൾ പറഞ്ഞതിനോട് 100%യോജിക്കുന്നു ❤️

  • @sudarsanck6367
    @sudarsanck6367 Рік тому +36

    എന്റെ തെറ്റാടോ.... ഞാൻ പിസ്‌തയും ബദാമും കുറച്ചൂടി വാങ്ങിക്കേണ്ടതായിരുന്നു🥲. മച്ചാനെ അത് അങ്ങ് കൊണ്ടു കേട്ടോ.... ഒരർത്ഥത്തിൽ 💯 ശരിയാണ്🙂

  • @nishanthbabu502
    @nishanthbabu502 Рік тому +136

    ഇതാണ് യഥാർത്ഥ മനുഷ്യൻ. ഒരു മിനിറ്റ് കൊണ്ട് ഈ മനുഷ്യൻ ആരാധകൻ ആക്കിക്കളഞ്ഞു

  • @akhilknairofficial
    @akhilknairofficial Рік тому +74

    പോലീസ് പിടിക്കുമ്പോ അമ്മയ്ക്കും അപ്പനും ഒക്കെ വിഷമായിരുന്നോ?
    ഇല്ല. കൈ കൊട്ടി ചിരിക്കായിരുന്നു 😂

  • @abhinandsanthosh9118
    @abhinandsanthosh9118 Рік тому +10

    എന്നാ കഞ്ചാവ് ആണ് എന്ന് പറഞ്ഞാലും പുള്ളി പറയുന്നതിൽ കൊറച്ചൊക്കെ കാര്യം ഒണ്ട്

  • @ambruny6132
    @ambruny6132 Рік тому +6

    ഒരു നല്ല മനുഷ്യൻ

  • @nevergiveup-hl1en
    @nevergiveup-hl1en Рік тому +21

    പല ശാസ്ത്രീയമായും സാമ്പത്തിക മായും വികസിച്ച രാജ്യങ്ങളിൽ കഞ്ചാവ് alowed ആണ്

  • @nivednived1427
    @nivednived1427 Рік тому +5

    Oruthantayum interview nan iganae kandirunitilla machaane be yourself ahdipowli manushyan

  • @Rocky-dm7bi
    @Rocky-dm7bi Рік тому +4

    ഇങ്ങേരു പറഞ്ഞത് correct ആണ് മോഡി prime minister ആണ് respect ഞാൻ കാനഡ ആണ് മോഡി ഒരു ആവേശം ആണ് ഇന്ത്യ ലോകം മൊത്തം സൂപ്പർ പവർ ആയി കാണാൻ തുടങ്ങി. ഇവിടെ കഞ്ചാവ് ലീഗൽ ആണ് പേർസണൽ use പ്രോബ്ലം അല്ല..

  • @romanreings8054
    @romanreings8054 Рік тому +140

    Machan fan aaki കളഞ്ഞു 🔥🔥💪💪വേറെ level

    • @JARDHANI-
      @JARDHANI- Рік тому +1

      Neee eee criminal inte fan akanamegill nee araairikkum
      Paal payasathill kondd visham oru thulli ittall poille trojan media...kochiley drug mafia ilee oru kanni anu ivan aaa avante fan ayaathill sandhosham pinne aru arude fan akanamenn okee orotharude ishttam avakaasham but sodhamai onnu kannadi ill chennu nokki soyam nokkitt sodham vila onnu iruthi nokk 🙏🙏🙏

    • @sidhinathjs4147
      @sidhinathjs4147 Рік тому +5

      E kanjaveneyo....🥴

    • @vinua1009
      @vinua1009 Рік тому +2

      👌👌👌👌👌

    • @dheerajnambr
      @dheerajnambr Рік тому +2

      Kashtam

  • @mirfasworldvlog
    @mirfasworldvlog Рік тому +12

    പത്മശ്രീ കിട്ടിയ ആളല്ലേ ഇൻ്റർവ്യൂ ചെയ്യാൻ... വല്ല പണി എടുത്തും ജീവിച്ചൂടെ അവതരകാ

    • @leprechaunarise7096
      @leprechaunarise7096 Рік тому

      താൻ എന്ത് ഊളത്തരമാണ് പറയുന്നത് 🤔? അവതാരകൻ അവതാരകന്റെ പണിയല്ലേ ചെയ്യുന്നേ 🤭😁 👍

    • @brijeshpl2337
      @brijeshpl2337 Рік тому +3

      Padmasree kittiyavare mathrame interview cheyan pattulo

    • @shahanarahoof9786
      @shahanarahoof9786 Рік тому

      @@brijeshpl2337 noh but iyaale enthin??

    • @pikachudeivam9512
      @pikachudeivam9512 Рік тому +1

      @@shahanarahoof9786 ഇയാൾക്ക് എന്താ കുഴാപ്പം

    • @shahanarahoof9786
      @shahanarahoof9786 Рік тому

      @@pikachudeivam9512 or online platform l vann kanjav ne promote cheyyunnath oru thett alle mr??? Iyaal enth msg aaahn society k kodukkunath.kanjav ubayaokikanm enno🙄😶

  • @SadhikSai-or9fj
    @SadhikSai-or9fj Рік тому +1

    Nice interview💗 and the best anchor

  • @haneeshab8342
    @haneeshab8342 Рік тому +60

    ഒന്നും പറയാൻ ഇല്ല🤣.... ഫാൻ ആയി...💓

    • @niya143
      @niya143 Рік тому +1

      ഞാൻ പണ്ടേ ഫാനാ 😂

  • @nikhilniyon107
    @nikhilniyon107 Рік тому +6

    Enterview cheytha pooran ozhike bakkiyellam pwoli 👍

  • @sofiacharles2119
    @sofiacharles2119 Рік тому +21

    ഫോർട്ട്കൊച്ചിക്കാരൻ.... ✌️👍

  • @lalulalu8041
    @lalulalu8041 Рік тому +7

    കഞ്ചാവ് മാത്രം ചെകുത്താൻ വന്നു നട്ടോ 😂😂സത്യം ആണ് 🔥

  • @mehfilgallery
    @mehfilgallery Рік тому +7

    ഇദ്ദേഹത്തിന്റെ postive sides നോടാണ് ഞാൻ യോജിക്കുന്നത്.

  • @sujinsunu8446
    @sujinsunu8446 Рік тому +22

    നിനക്ക് മറ്റുള്ളവന്റെ വേദന കേട്ടു ചിരിക്കണം അല്ലെ 🥰🥰🥰

  • @seyon440
    @seyon440 Рік тому +14

    സദ്ഗുരു from മട്ടാഞ്ചേരി✌️

    • @vineethakhil3502
      @vineethakhil3502 Рік тому

      ആരാണ് അത് അറിയില്ല അതാ 🙂

  • @vasudaivakudumbaka
    @vasudaivakudumbaka Рік тому +10

    ഒരാൾ ചുമ്മാ സ്വന്തം ശരീരം കേട് വരുത്തില്ല,, അതിനു അതിന്റെ തായ കാരണം കാണും,, വെറും കഞ്ചാവ്വ് എന്ന് ഞാൻ വിചാരിച്ച ഇയാൾ ഇന്ന് ഒരുപാട് തിരുത്താൻ പറ്റി 🙏🙏🙏🙏സോറി ബ്രോ,,

  • @pikachudeivam9512
    @pikachudeivam9512 Рік тому +5

    Pulli reality parayunnu ath manasilakathavar pulliyea kanjav ennu parayunnu ⭐️

  • @farzin8912
    @farzin8912 Рік тому +14

    Not addicted just committed🖤👄

  • @ModsofKerala
    @ModsofKerala Рік тому +38

    Pure human 💯

  • @vishakhck5775
    @vishakhck5775 Рік тому +2

    Real Is rare 💙

  • @maryisaac3528
    @maryisaac3528 Рік тому +5

    What r you tryi g toestablish by usimg this poor soul.he believes in using drugs.u r sending wrong.message.

  • @jeevasachu7789
    @jeevasachu7789 Рік тому +6

    Ijjathi manushyan 🔥🫶🏻

  • @ashikreji5869
    @ashikreji5869 Рік тому +7

    Eniku e pulliya ottum istam elarinu but e interview kande pnee enik ipam e pulli odu mudina respect aa❤️

    • @niya143
      @niya143 Рік тому

      Josh talks ഇൽ ഉണ്ട്

  • @vishnuvichu1574
    @vishnuvichu1574 Рік тому +4

    പൊളി മനുഷ്യൻ 🥰🥰🥰

    • @sarathbabu1060
      @sarathbabu1060 Рік тому

      Onnu sharikkum chinthichu nokku..
      Athra poli manushyanaano pulli..
      Ennittum "aanu" ennaanu thonnunnathenkil..ningalkkum kuzhappamundu

  • @pelefans6549
    @pelefans6549 Рік тому +2

    Big fan aayi njan ❤️❤️❤️❤️❤️❤️martin

  • @guptgup3055
    @guptgup3055 Рік тому +1

    Pure human 💯❤️

  • @jkzaman
    @jkzaman Рік тому +98

    പച്ചയായ മനുഷ്യൻ ❤

    • @KLASMRK
      @KLASMRK Рік тому +5

      അതേ അതേ പച്ച പൊക ആയ മനുഷ്യൻ

    • @radhamania9499
      @radhamania9499 Рік тому +3

      Athe full green aanu... Kanjaavu...😆

    • @JARDHANI-
      @JARDHANI- Рік тому

      Ivanekka pidich akath idanam
      Pakka drugs ahnu avan
      Kaanunna kazhchaill thanne ariyallo
      Mudi thaadi alla avnte kannum chundum sredhichu nokku

    • @amalbabu7826
      @amalbabu7826 Рік тому

      പച്ചയല്ല പോക

    • @deepaks139
      @deepaks139 Рік тому

      @Radhamani A he might or might not using marijuana but the things that he shared have a lot to think about

  • @mahibinu3397
    @mahibinu3397 Рік тому +9

    പാവം ആണ്.. പുറം മൂച്ച് ഉണ്ട് അതെനിക്കും ഉണ്ട്

  • @shafeek_yz9968
    @shafeek_yz9968 Рік тому +6

    ഒരു പച്ചയായാ മനുഷ്യൻ ഇഷ്ടയി

  • @lost___wizard7441
    @lost___wizard7441 Рік тому +18

    Machan poli analla🥰❣️

  • @vikasvikas860
    @vikasvikas860 Рік тому +2

    oru kalathu Fort kochi ennaa placeille don ayirrnu martin chettan eppo alu korre othuggiyathaa fort kochiyil eyalee ariyathee arum ellaa 😌

    • @anfesmuhammed
      @anfesmuhammed Рік тому

      Fortkochi alla….india thanne nalla reethi famous aah…martin chunk aahnu ❤️‍🔥

  • @muhannadrauf
    @muhannadrauf Рік тому +4

    Nal oru manushan😢😢

  • @shibusandra3824
    @shibusandra3824 Рік тому +3

    നാടിന്റെ നിയമം ശെരിയല്ല കുട്ടികൾക്കും അല്ലാതെയും നിരോധിച്ച സാധനം പിടിച്ചു അകത്തയാൾ കുറഞ്ഞത് ഒരു കാൽ എങ്കിലും വെട്ടി വിടണം അല്ലങ്കിൽ അവർകരണം കുറെ ചൊറികൾ ഇതുപോലെ പൊക്കി വലിയവൻ ആക്കി കൊണ്ടുവരും

    • @niya143
      @niya143 Рік тому

      മദ്യം ഒരു ഗവണ്മെന്റ് നിർത്തൽ ആക്കി ഒരു ഗവർമെന്റ് അത് വീണ്ടും തുടങ്ങി... എന്ത അവര്കുള്ള ശിക്ഷ..

  • @shibusandra3824
    @shibusandra3824 Рік тому +3

    നാടിന്റെ ഓരോ പോക്കേ കഞ്ചാവ് കേസിൽ പിടിച്ചവർ പോലും വെളിയിൽ വന്നാൽ അവന്റെ ആസനം നക്കി ചാനൽ 😂😂😂

    • @abilash5235
      @abilash5235 Рік тому

      Nalla kazhacha padu vroo 😂 kashttam

    • @nikhilsebastian4966
      @nikhilsebastian4966 Рік тому

      മാന്യാ നമസ്കാരം ഉണ്ടേ

  • @SuvithaChalil
    @SuvithaChalil День тому +1

    ❤❤❤❤❤❤

  • @THORAPAN_KOCHUNNI
    @THORAPAN_KOCHUNNI Рік тому +5

    ❤️❤️✨

  • @muzonblack9755
    @muzonblack9755 Рік тому +9

    ഇടപ്പള്ളി മച്ചാൻ..

  • @User56-i4k
    @User56-i4k Рік тому +8

    മച്ചാനെ നിങ്ങള് പൊളിയാ 👌🔥

  • @shahsupermanfanboy5475
    @shahsupermanfanboy5475 Рік тому +1

    Interview cheyyunnavan pedichirikkunna pole😂😂😂😂

  • @aslamaslu2639
    @aslamaslu2639 Рік тому +1

    The boys ❤️

  • @mr.loop_
    @mr.loop_ Рік тому +6

    Fort Kochi feeling anu macha

  • @YouTuben_
    @YouTuben_ Рік тому +4

    anchor 👎

  • @shammas371
    @shammas371 Рік тому +8

    Bro just enjoy our own life 😜

  • @badruddeenbadru5856
    @badruddeenbadru5856 Рік тому +2

    കമ്മ്യുണിസ്റ്റ് പച്ച ♥️

  • @ashikmannarkkad1535
    @ashikmannarkkad1535 Рік тому +2

    Enik oorrmavarunad mamutty srenivasanood paranja oru cinimaa dayalooga.:vallaatha oru jeevithamaanalle.😀😀😀😂😂

  • @_Sbfx_
    @_Sbfx_ Рік тому +6

    4:08Dey veendum secret agent anchor n nalla kannukadi undalle🤣🤣🤣

  • @sidharthskumar6725
    @sidharthskumar6725 Рік тому +3

    Anchor is Unsahikkable...

  • @Amal-pd3xw
    @Amal-pd3xw 3 місяці тому

    ആളൊരു പച്ച പാവം മനുഷ്യനാണ്💯👍

  • @pheonix977
    @pheonix977 Рік тому +3

    Iyalde aduth kurachum koodi thug energy ulla interviewer vechirunel nalla colour aayene. Ith valand paalkuppy aayi poyi. Atho paal kuppi aayi act cheythe aano???

  • @jalajabiju6079
    @jalajabiju6079 Рік тому +24

    I think our societ mould him lyk this...He is actually lyk a River...No starting n no ending...Bro keep going...U r smile is ur biggest weapon...do watever u want to do..bt don't make anyone cry(including ur parents...)
    n onemore thing ur physique looks lyk sadhguru

  • @oruthadiyoorvlog3783
    @oruthadiyoorvlog3783 Рік тому +1

    ചിലവാകുകൾ ശെരിക്കുയാണ് but എന്തോ oru എന്തായാലും എങ്ങെനെയാലും എങ്ങോട്ടെങ്കിലും പൊട്ടേ

  • @rahulkp8307
    @rahulkp8307 Рік тому +3

    Ivana okkey nthina interview cheyunney..

  • @Upbeatmediabygautham25
    @Upbeatmediabygautham25 Рік тому +2

    ❤️🦋

  • @vishnuviji1562
    @vishnuviji1562 Рік тому +3

    Star magic il aayirunnu nigal ethandath

  • @tiyaanpsy4130
    @tiyaanpsy4130 Рік тому +1

    Pwolikk machane one lyf one single fucking lyf ath ishtam Ola pole jeevik without troubling anyone

  • @kawyx_
    @kawyx_ Рік тому +1

    Ntg can replace you big fan of you bruh❤️‍🔥🥺 and im sure smoking ganja is nit wrong damn സുരേ.... and I justify your words🥺❤️‍🔥

  • @vlogs-hk7ux
    @vlogs-hk7ux Рік тому +3

    ഇവൻ ആരാണ്🤣🤣🤣🤣🤣🤣

  • @ajithsulzer1197
    @ajithsulzer1197 Рік тому +71

    യഥാർത്ഥ മനുഷ്യൻ

    • @itsmeDSOUZA
      @itsmeDSOUZA Рік тому +2

      Nallathaa 🤣🤣

    • @sidhinathjs4147
      @sidhinathjs4147 Рік тому +2

      Apo kanjav addicha sharekum human akkolle..

    • @a_l_i_e_n630
      @a_l_i_e_n630 Рік тому

      @@sidhinathjs4147 u think like a genious

    • @niya143
      @niya143 Рік тому

      ​@@sidhinathjs4147 അഭിനയിക്കാത്ത ജീവിതം ആകണം

    • @Zzn801
      @Zzn801 Рік тому

      😂

  • @libinpk2170
    @libinpk2170 Рік тому +6

    Man❣️

  • @noelantony7399
    @noelantony7399 Рік тому +1

    🙌🏻🙌🏻🙌🏻05:05 🙌🏻🙌🏻🙌🏻

  • @trinitian_007
    @trinitian_007 Рік тому +4

    Human 🔥🔥🔥🔥

  • @abin3642
    @abin3642 Рік тому +5

    💯💯💯💯💯💯🥰🥰🥰🥰🥰🥰🥰🥰🥰

  • @sreelenin8352
    @sreelenin8352 Рік тому +10

    Nevin brooo🤩Love you broo😍❤️

  • @xtvloger
    @xtvloger Рік тому +3

    Yes very true chatta super big salute

  • @anilkumartp5345
    @anilkumartp5345 2 місяці тому

    വളരെ പച്ചയായ മനുഷ്യൻ ഇദ്ദേഹത്തിന് അഭിനന്ദനങ്ങൾ

  • @Dhrishith
    @Dhrishith Рік тому +4

    Respect.....

  • @abdulalthaf3334
    @abdulalthaf3334 Рік тому +5

    ♥️♥️

  • @mrxmahn
    @mrxmahn Рік тому +9

    Ijjadhi alkare interview cheyunnallo...kashtam for this channel😢😢...

    • @ringo9187
      @ringo9187 Рік тому +7

      Ithu kaanan allkar und bro, dont think the world should revolve around you

    • @a_l_i_e_n630
      @a_l_i_e_n630 Рік тому

      Chelakaaaand poda

    • @mrxmahn
      @mrxmahn Рік тому

      @@a_l_i_e_n630 oo sir parayunna pole🫡

  • @sunilashaji946
    @sunilashaji946 Рік тому +1

    Paavm
    Manushgan

  • @hakeemnma5935
    @hakeemnma5935 Рік тому +6

    Love you machaan🌹🌹🌹

  • @moxifoxik
    @moxifoxik Рік тому +2

    set ahnn machan mathrm mathiyrnu

  • @andrews13
    @andrews13 Рік тому +3

    Anchor pwoli mahn!😁👍

  • @Amal-pd3xw
    @Amal-pd3xw 3 місяці тому

    ആള് എങ്ങനെയൊക്കെയാണെങ്കിലും ആൾ പറയുന്ന കാര്യങ്ങളൊക്കെ കറക്റ്റ് ആണ്💯💯

  • @AsifAli-uq8vk
    @AsifAli-uq8vk Рік тому

    Interviewer പുള്ളിയെ വെറും ഒരു തമാശ ആയിട്ടാണ് കാണുന്നത്. അത് ആ ചോദ്യങ്ങളിൽ നിന്ന് മനസ്സിലാകും.

  • @mohamedasharudheen1547
    @mohamedasharudheen1547 Рік тому +4

    The Rait Men

  • @nithinthumpode
    @nithinthumpode Рік тому +4

    Keep going bro.

  • @ajvinkj2732
    @ajvinkj2732 Рік тому +3

    Machan Sin Ann

  • @AbhiShek-wi8iy
    @AbhiShek-wi8iy Рік тому +2

    മാർട്ടിൻ ❤️‍🔥

  • @ArunAshok007
    @ArunAshok007 7 місяців тому

  • @raah7357
    @raah7357 Рік тому +1

    Bro this is India we have right and rules

  • @Shajahanaks
    @Shajahanaks Рік тому +5

    പച്ചയായ കഞ്ചാവ്, പച്ചയായ മനുഷ്യൻ പോലും 😂

  • @jatinjerry1644
    @jatinjerry1644 Рік тому +6

    Machan kgf 2 ill indengil pwlikum😍🔥💥

  • @pkshaji9121
    @pkshaji9121 Місяць тому

    നിങ്ങളുടെ അവതരണം വളരെ മോശം

  • @Shemianas-q9g
    @Shemianas-q9g 9 місяців тому +1

    U r such a beautiful soul🥰

  • @christykurian5848
    @christykurian5848 Рік тому +2

    Machan kandu padikkanum

  • @santoshpillai8689
    @santoshpillai8689 Рік тому

    1988.janichennu paranjappo.njetti.ippozhathe kolam ayittundenkil.kurachonnum alla anubhavichundakuka.❤

  • @vishnuas9240
    @vishnuas9240 Рік тому +2

    Nevin Augustin ❤️

  • @chithralekhamn1380
    @chithralekhamn1380 9 місяців тому +1

    ഒരു യഥാർത്ഥ മനുഷ്യൻ 👌

  • @funflix5529
    @funflix5529 Рік тому

    Using weed is his choice it's against the rule but he was saying his life very clearly rules are good but rules for everyone equaly fucking Kerala 🥺

  • @fahaddas5584
    @fahaddas5584 Рік тому +1

    11:15 $$

  • @ακαα-δ8ρ
    @ακαα-δ8ρ Рік тому +2

    You are 🔥🖤

  • @parthasaradhyrsj
    @parthasaradhyrsj Рік тому +3

    Good Man🙌💗

  • @akshaynandu9340
    @akshaynandu9340 Рік тому +5

    🔥🔥🔥