എറണാകുളത്ത് നിന്ന് അനിൽ കലയെ കൊണ്ട് പോയത് ഇങ്ങോട്ട്.....!
Вставка
- Опубліковано 2 жов 2024
- എറണാകുളത്ത് നിന്ന് അനിൽ
കലയെ കൊണ്ട് പോയത് ഇങ്ങോട്ട്.....! @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------
അവനു ഉണ്ടായിരുന്ന വെന്ധം മറക്കാൻ അവളുടെ തലയിൽ കെട്ടിവച്ചതാവാം 15ാം ദിവസം അവൻ വിവാഹിതനായാൽ ...?
ഇത്തരം ആളുകളെ ഏതു പാർട്ടി ആയാലും സംരഷിക്കരുത് അത് പാർട്ടിക് ദോഷം ചെയും
പതിനഞ്ചാം ദിവസം കല്യാണം കഴിക്കണമെങ്കിൽ ആ പെൺ റഡാറിൽ ആണ് ആർക്കും ഇത്രവേഗം പെൺ കിട്ടുമോ
@@daisyjacquiline2579 exactly
അതും അവനു 😂
കൊല്ലുന്നതിനു മുൻപ് പറയിപ്പിച്ചു റെക്കോർഡ് ചെയ്ത് വെച്ച് കാണും.. വേറെ പെണ്ണിനെ കൊണ്ട് ഒരു മാസത്തിനു ശേഷം അത് പോലെ കലയുടെ വോയ്സിൽ വിളിപ്പിച്ചു കാണും
അച്ഛന് മരിച്ചപ്പോള്‍ വന്നില്ല കലജിവനോട് ഉളളപ്പോള്‍ ഉണ്ടെങ്കിലല്ലെ അച്ഛന് മരിച്ചപ്പോള്വരൂളളൂ
രണ്ട് സൈഡിലുള്ള കൂട്ടരും കൊള്ളാം 😂😂😂😂 അങ്ങോട്ടും ഇങ്ങോട്ടും അന്വേഷിച്ചതേ ഇല്ല 😂😂😂😂
ആ അമ്മയുടെ സംസാരം എത്ര പക്വതയോടെയാണ്❤❤
സഹോദരൻ്റെ ഭാര്യ ആണ്
പാർട്ടി ഏതാ എല്ലാം സിപിഎം ആകും മുള്ളിയപ്പോ തെറിച്ച ബന്ധം കാണും ചെന്നിത്തലയുടെ വാർഡ് ആണെന്ന് എല്ലാരും മറന്നു
നാത്തൂനേ കുഴിയിൽ നിന്നും കല ഫോൺ വിളിച്ചു,, ഒരു പട്ടി പോയാൽ തിരക്കില്ലേ നാത്തൂനേ, 15വർഷം ആയിട്ടും കലയെ തിരക്കിയില്ല 😢നാത്തൂന് എല്ലാം അറിയാം
അനിലിന്റെ മനസിലെ സൃഷ്ടി ആണ് സൂരജ്. കലയെ കൊല്ലാൻ വേണ്ടി ഉണ്ടാക്കിയ അവിഹിതം.
അത് മോദിയും പിണാറിയും തമ്മിലുളള ഡില് അവുമോ സന്തോഷം സുരേഷും പുറത്തിറങ്ങിയത് പാവം ചേച്ചി ഈശ്വരന് എന്നൊരാള്‍ മുകളിലുണ്ട്
നല്ല പക്വത ഉള്ള സംസാരം ആ അമ്മയുടേത്.. കൃത്യം കാര്യങ്ങൾ പറഞ്ഞു.
ഇ സൈസു കസുകൾക്കു പറ്റിയ ചേച്ചിയെ. ചോദ്യം ചോദിക്കുന്നത് .. 10..കുട്ടൻ പിള്ള . പോലീസിന്റെ. പണിയെടുക്കും... ബസ്. കാരോട്. ചോദിച്ചത് പോലെ. അങ്ങ് ചോദിക്കു. ചേച്ചി.. 🙏🙏
അവരുടെ ജാതി എന്തോ നമ്പൂരിയാണോ
ഇവരൊക്കെ മനുഷ്യരോ mrugangàlo
കുട്ടപ്പന് നിധി കിട്ടി കണ്ണമ്പള്ളിൽ കാവിൽ നിന്നും 😂😭ഹും 45പവൻ നാണമില്ലല്ലോ അവർക്ക് പറയാൻ
ഇപ്പളാ നാത്തൂനും ആങ്ങളയ്ക്കും വെളിവു വീണത്. എന്തൊരു സഹോദര സ്നേഹം?
Kashttam ..BJP,LDF attimarikkaruth..
സുരാജ് വെഞ്ഞാറമൂടിനെയും, സൂരജ് പാലാക്കാരനെയും ചോദ്യം ചെയ്യണം. പിന്നെ സൂരജ് തേലക്കാടന് പ്രായമായിട്ടില്ല. 🤔🤔
@@sanjeevdaniel5464 😂😂
പാമ്പ് സൂരജിനെയും, ചോദിയം ചെയ്യണം.
@@Julna123 😂😂😂
ഏതെങ്കിലും സ്ത്രീകളെക്കൊണ്ട് വിളിപ്പിച്ചതാകാം. സംശയിക്കാതിരിക്കാൻവേണ്ടി.
സത്യം ജയിക്കട്ടെ
Dhyvam undu ennathinu ithu thelivanu
ഈ നാത്തൂനേ നന്നായിട്ട് ചോദ്യം ചെയ്യണം. ഇവൾക്ക് ഇതിൽ നല്ല പങ്കുള്ളത് പോലെ തോന്നുന്നു.