മോട്ടിവേഷണൽ സ്പീച്ചിന്റെ വേറേ ലെവൽ... Nevin Augustine മച്ചാൻ പൊളി അല്ലേ 😍

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 397

  • @anooprknair1987
    @anooprknair1987 2 роки тому +53

    കഞ്ചാവ് ഇവിടെ നിയമവിരുദ്ധം ആയത് കൊണ്ട് മാത്രം അത് ഉപയോഗിക്കുന്ന ഇങ്ങേര് പലരുടെയും കണ്ണിൽ മോശക്കാരൻ ആയിരിക്കാം. എന്നാൽ യാതൊരു മുൻവിധിയും ഇല്ലാതെ ഇതൊന്ന് കേട്ടുനോക്കൂ.. എത്ര ലളിതമായ രീതിയിൽ ആണ് തന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളെ വിവരിച്ചത്, അതും യാതൊരു വൃത്തികേടും അലോസരവും ഇല്ലാതെ തന്നെ. ഒരു പച്ചയായ മനുഷ്യൻ. 👏🏼👏🏼

  • @joms4296
    @joms4296 2 роки тому +78

    കെട്ടിരിക്കാൻ നല്ല രസമുണ്ട്. നല്ല അവതരണ ശൈലി. 😘

  • @haistargaming1478
    @haistargaming1478 2 роки тому +107

    Team പോലീസ് നോക്കിയതിനു ശേഷം ഈ video കാണുന്നവർ indo 😂🚶‍♂️

    • @369nis
      @369nis 2 місяці тому

      Police anoo ivida last vak elathinum adipan
      Pala typ humess undavum man
      World vid kanum
      Travel expolr vibe kitathadinte problm anu ninnak

  • @binithamathew3663
    @binithamathew3663 2 роки тому +485

    Legends watching after 2 yr s 😌
    Kanjav Machan 😂🔥

  • @sinojjoseph668
    @sinojjoseph668 2 роки тому +640

    ടീമേ പോലീസ് പൊക്കിയപ്പോ ആണ് നാട്ടുകാർക്കും മനസ്സിൽ ആയത് മച്ചാന്റെ കാഴ്ച്ച ശക്തി കുടിയതിന്റ ഗുട്ടൻസ് 😜😜

  • @AkshaySonu-o8j
    @AkshaySonu-o8j 4 місяці тому +1

    ഒരു മനുഷ്യൻ മനുഷ്യനായി ജീവിക്കേണ്ടതിന്റെ ഉദാഹരണം മാർട്ടിൻ ബ്രോ 💯❤️

  • @sunitha8930
    @sunitha8930 2 роки тому +112

    ഇത് കേട്ടപ്പോൾ ഒരു പോസിറ്റീവ് എന്ർജി ഫീലിംഗ്സ് താങ്ക്സ് മച്ചാനെ 👍🏻

  • @bipinkalathil6925
    @bipinkalathil6925 2 роки тому +86

    ചിലപ്പോൾ ഇവൻ ഇനി സൂപ്പർ സ്റ്റാർ ആകും. അങ്ങനെ ആണല്ലോ ഇപ്പോഴത്തെ ട്രെൻഡ്...

  • @mylifemyfamliy3836
    @mylifemyfamliy3836 2 роки тому +40

    മകൾ :: അമ്മേ.......
    മോട്ടിവേഷൻ മാസ്റ്റർ ::
    അമ്മേ അടിക്കോ.. പൊളിച്ചു....... 😜😜

  • @convex2172
    @convex2172 2 роки тому +33

    He seems like a genuinely good dude. I didnt find him using any vulgarity anywhere.

  • @superduper9714
    @superduper9714 2 роки тому +10

    നിങ്ങൾ നല്ലൊരു വ്യക്തിയാണ്

  • @Movieman666
    @Movieman666 Рік тому +3

    അടികൊണ്ട് തെറിച്ചു പോണ ഗുണ്ടകൾ ഇല്ലേ അവർക്കുമുണ്ട് നിങ്ങളോട് ഒരു കഥപറയാൻ. ഇദ്ദേഹം ഒരു പച്ചയായ മനുഷ്യനാണ് ഇദ്ദേഹം ഈ പ്രകൃതി ആയി മാറിയിരിക്കുന്നു എല്ലാത്തിനോടും സ്നേഹം പക്ഷേ ഈ ലോകത്ത് ഉയർച്ചയിൽ എത്തണമെങ്കിൽ ഇങ്ങനെ ജീവിച്ചാൽ മതിയാകില്ല എല്ലാം വെട്ടിപ്പിടിക്കാൻ ശ്രമിക്കണം അത് എന്തുതന്നെയായാലും, ഹേയ് തിരിഞ്ഞു നോക്കൂ നമ്മളെല്ലാവരും മനുഷ്യൻ മാരാണ് അവർക്ക് ഇഷ്ടമുള്ളത് പോലെ അവർ ജീവിക്കട്ടെ എന്നിട്ട് അവർ മരിക്കട്ടെ .(ഈ കാലഘട്ടത്തിൽ ജീവിക്കുന്ന വെറും മനുഷ്യർ)

  • @faseerpp5940
    @faseerpp5940 2 роки тому +16

    പാവം മനുഷ്യൻ.. ശുദ്ധ വെജിറ്റേറിയൻ.. 🤣🤣🤣

  • @sumodhdubai
    @sumodhdubai Рік тому +3

    പാവം. വീണു പോയപ്പോൾ ആരെങ്കിലും ഒന്ന് ചേർത്ത് പിടിച്ചിരുന്നു എങ്കിൽ ആള് രക്ഷ പെട്ടു പോയേനെ....ഓരോ വാക്കിലും വേദന ഉണ്ട് .....
    സമൂഹത്തിൻ്റെ തെറ്റിന് മാപ്പ് ചോദിക്കുന്നു സഹോദര

  • @musicwar3842
    @musicwar3842 2 роки тому +53

    Sathyathil aalu pavam aanu ellarude life lum undakum oro tragedy

  • @user-xb1wg8td9u
    @user-xb1wg8td9u 2 роки тому +5

    Ee bro paavm aanu..nalla motivation ond enikk

  • @balachandranreena6046
    @balachandranreena6046 2 роки тому +27

    ഇങ്ങേരായിരുന്നു മോട്ടിവേഷണൽ സ്‌പീക്കർ... 🤣🤣🤣

  • @askarsaleem6595
    @askarsaleem6595 2 роки тому +33

    മച്ചാൻ പൊളിയാണ്.. 💥

  • @NivedyaNivedya-hi5xo
    @NivedyaNivedya-hi5xo 15 днів тому

    ദൈവ ദൂതൻ 🙏🙏🙏🙏മട്ടാഞ്ചേരി മാർട്ടിൻചേട്ടൻ ❤️❤️❤️❤️❤️

  • @MuhinusMimics
    @MuhinusMimics 4 місяці тому

    MalyalaCenima nevin bro ne shariyaaki uayogichaal nalloru actorne malyaala cenimakku kittum 🤩🤩 ❤ nevin machaane nee poliyaanu... ennengilum njaan movie cheythaal athile villan caroctor ninak ullathaanu muthe..

  • @rayan._342
    @rayan._342 2 роки тому +17

    വെറും പച്ചയായ മനുഷ്യൻ 💚☘️

    • @adarsh-124
      @adarsh-124 2 роки тому +3

      ഹാ motham pachaya 🤓

  • @stephensamuel7502
    @stephensamuel7502 2 роки тому +10

    ഇപ്പോൾ കുറ്റം പറയാൻ കുറേ ആൾക്കാർ... എന്തായാലും നിങ്ങളെക്കാളും കൊള്ളാം... ആരും ഇതൊന്നും use ചെയ്യുന്നില്ലല്ലോ...

  • @HariKrishnan-yp8gk
    @HariKrishnan-yp8gk 2 роки тому +122

    ചുറ്റിനും പറക്കുന്നത് പുകയാരിക്കും അല്ലേ മച്ചാ...

  • @shirlymathew6178
    @shirlymathew6178 2 роки тому +39

    വലിച്ചിരുന്നത് കഞ്ചാവാണെന്നു മാത്റം മോട്ടിവേഷൻ ക്ലാസിൽ പറഞ്ഞില്ല. നാട്ടുകാർക്ക് മൊത്തം മനസിലായി. മച്ചാനു മാത്രം മനസ്സിലായില്ല. 😀😀

  • @rajeshkurumath580
    @rajeshkurumath580 2 роки тому +36

    ഒരു ശരാശരി മട്ടാഞ്ചേരി അലവലാതി. ആ ലെവല്‍ ശരിക്ക് കാണാം.

    • @ktmrider4316
      @ktmrider4316 2 роки тому +3

      പിന്നെ ദുരദഷനിൽ വാർത്ത പറയുന്നത് പോലെ പറയാം

  • @habeebiii1966
    @habeebiii1966 2 роки тому +257

    കഞ്ചാവിന്റെ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയവൻ🤣

    • @rollex3988
      @rollex3988 2 роки тому +22

      എങ്ങനെ ada mire നീ ഒക്കെ ഒരു മനുഷ്യനായി ജനിച്ചത്

    • @prasannap2531
      @prasannap2531 2 роки тому +9

      Anubhavam aannedo ayalude
      Ithoke kanditum kaliyakkal
      Ayal onnu nallathai jevikan prardhikkedo..
      Manushyathuvam athu vennam

    • @akhilroshni3777
      @akhilroshni3777 2 роки тому +19

      @@prasannap2531 ഇതിലും വലിയ അനുഭവങ്ങൾ ഉള്ള ആളുകൾ ഉണ്ട് ചേച്ചി. 👍👍 അനുഭവങ്ങൾ ഉണ്ടാകുമ്പോൾ കഞ്ചാവ് ഉപയോഗിച്ചാൽ മാറും എന്നുണ്ടോ??? നല്ല അനുഭവനങ്ങൾ ഉള്ള ആൾ ആണേൽ, ഒരു ഗുഡ് person എന്ന നിലയിൽ ആണ്‌ നിങ്ങൾ കാണുന്നതെങ്കിൽ സമൂഹത്തിനു നല്ല msg എത്തിക്കാൻ ശ്രമിക്കണം. 👍👍 recent ആയി വന്ന ഇയാളുടെ വിഡിയോസിൽ ഇയാള് തന്നെ പറയുന്നു അയാള് ചെയ്യുന്നതിൽ തെറ്റില്ല കഞ്ചാവ് നല്ലതാണ് എന്നൊക്ക. എത്ര പിള്ളേര് ആണ്‌ വഴി തെറ്റി പോകുന്നത് എന്ന് അറിയുമോ?? അവർ എന്തിലൊക്കെ പോയി പെടുന്നുണ്ടെന്ന് അറിയുമോ? ഈ സമൂഹം പറഞ്ഞു പരത്തുന്ന കള്ളങ്ങൾ കാരണം. Bcz they promote. 👍 അതെല്ലാം നല്ലതാണെന്ന msg സമൂഹത്തിനു വിളമ്പുന്നു. 👍 പെങ്ങളെ, വീട്ടിൽ ഉള്ള പെങ്ങമ്മാരെ ഓർത്തു മാത്രം നല്ല രീതിയിൽ മറുപടി തരുന്നു. 😇 recent വീഡിയോ യിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നല്ലോ. ആ കുട്ടിയുടെ അമ്മ പറയുന്ന വീഡിയോ നീ കണ്ടിരുന്നോ?? നീയും ഒരു പെണ്ണല്ലേ?? പെൺകുട്ടിയോട് ഇവൻ ഒരു സ്ഥലത്തേക്ക് പോകാൻ പറ്റുമോ എന്ന് ചോദിക്കുന്നുണ്ട് 👍. കഞ്ചാവ് അടിക്കാതെ നോർമൽ ആയി നടക്കുന്ന പെൺകുട്ടികൾ വരെ ഇവിടെ സുരക്ഷിതരല്ല. പിന്നെയാണോ അവൾ?? അവളുടെ കൂടെ നടക്കുന്നവർക്ക് ആർക്ക്‌ വേണേലും പലരീതിയിലും ഉപയോഗിക്കാം. 😇😇 എന്താ കാര്യം അവൾക്ക് ബോധം ഉണ്ടാകില്ല. അവളുടെ അമ്മ പല രീതിയിൽ ശ്രമിക്കുന്നു അവളെ മാറ്റിയെടുക്കാൻ, പക്ഷെ ഇവനെ പോലെ ഉള്ളവർ ആണ്‌ ആ അച്ഛനമ്മമാരുടെ സ്വപ്നങ്ങൾ തകർക്കുന്നത് 👍. ഒരുപാട് പ്രതീക്ഷ വച്ചാകും ഓരോ മാതാപിതാക്കളും കുട്ടികളെ വളർത്തിവരുന്നത് അവർ തെറ്റായ രീതികൾ പിന്തുടരുമ്പോൾ പാവം ആ അച്ഛനമ്മമാർ എന്താ പറയേണ്ടത്. 🤔 അവർ ഒന്നും പറഞ്ഞാൽ ആ മക്കൾ കേൾക്കില്ല. കാരണം അച്ഛനമ്മമാർക്ക് അറിവ് ഇല്ലെന്ന് പറഞ്ഞു അവരെ പുച്ഛിക്കും. 👍 നീ നാളെ ഒരു കുട്ടിയെ വളർത്തി കൊണ്ടുവാ. 😇😇 ഇവൻ നല്ല motivetor ആണ്‌ so ഇവൻ അവനെ അല്ലെങ്കിൽ അവളെ നന്നാക്കും. So ഇവന്റെ കൂടെ വിട്ടേക്ക്.

    • @akhilroshni3777
      @akhilroshni3777 2 роки тому +5

      @@ckdsathan2617 ഇതും ഒരു തരത്തിലുള്ള പീഡിപ്പിക്കൽ അല്ലേ? പീഡനം എന്ന് വച്ചാൽ സെക്സ് മാത്രം അല്ല 👍. ഒരുപാട് സ്വപ്നനങ്ങൾ കണ്ട് മക്കളെ വളർത്തുന്ന അച്ഛനമ്മമാർക്ക് ഇത്‌ ഒരു തരത്തിൽ പീഡനം ആണ്‌. 👍 കാരണം മക്കൾ വഴി തെറ്റി പോകുമ്പോൾ അവരാണ് വേദനിക്കുന്നത്,.. 👍

    • @habeebiii1966
      @habeebiii1966 2 роки тому +7

      @@prasannap2531 നിങ്ങളെ മക്കളെ അവന്റെ കൂടെ വിട്ട് സമൂഹത്തിന് ഇത് പോലെ ഉപകാരമുള്ള മക്കളാക്കി വളർത്ത്🤣🤣🤣🤣

  • @junaijunai6
    @junaijunai6 2 роки тому +73

    ഇയാൾക്ക് ഒരു നല്ല ഭൂതകാലമുണ്ടായിരുന്നു. ഇയാൾക്ക് നല്ല ഭാവിയും ഉണ്ടാകുമായിരുന്നു. അത് എങ്ങനെ ഇല്ലാതെ ആയി. ഇയാൾ എങ്ങനെ കഞ്ചാവിന്റെ അടിമയായി. മക്കളുള്ള ഓരോ രക്ഷിതാക്കളും വളരെ ഗൗരവത്തിൽ ചിന്തിക്കേണ്ട വിഷയമാണിത്. വെറുതെ ഇയാളെ ട്രോളിയിട്ട് കാര്യമൊന്നുമില്ല.

    • @georgeemmanuel591
      @georgeemmanuel591 2 роки тому +5

      Ee prayunna kanjavu kondu iyal areyum konillalo jeevikkan motive Alle cheyunullu , U have to clear your mind to see the positives and the truth is he is not a threat to the society or the kids here

    • @muhammedmunavvar6671
      @muhammedmunavvar6671 2 роки тому +4

      ​@@georgeemmanuel591 If your child get motivated from his talks and use drugs(Should not happen ever), then you will understand the danger in that.

    • @_illuminandi
      @_illuminandi Рік тому

      @@muhammedmunavvar6671 a healthy mind with self worth will never get into addiction just by hearing some speech..addictions come from distress..so this guy is not the problem..

    • @fearlessduker1019
      @fearlessduker1019 Рік тому

      @@muhammedmunavvar6671 kanjav oru drug ahno🙂🤌🏻

    • @muhammedmunavvar6671
      @muhammedmunavvar6671 Рік тому

      @@fearlessduker1019 ofcourse

  • @poulyvarghese7268
    @poulyvarghese7268 2 роки тому +5

    He is like an Anti-hero 👍🙂

  • @ncali
    @ncali 2 роки тому +1

    ശരിയാ ഇപ്പോൾ വേറെ ലെവൽ 😊

  • @rajeshrajeshshankar6634
    @rajeshrajeshshankar6634 2 роки тому +1

    Machane,, kanjavo etho ayikotte motivation 😆😆 ennu paryala anubavam ennu paryadathu,,, sabavem kelkkan pwoli ayittud

  • @hexxor2695
    @hexxor2695 2 роки тому +3

    2022 il കാണുന്നവരുണ്ടോ 🤣

  • @achary120fps4
    @achary120fps4 2 роки тому +2

    Thalli marikkunna rashtrikkarude vaajagamadi kelkkunnathilum rasamaanu

  • @smilerboy1766
    @smilerboy1766 2 роки тому +15

    🔥🌿💨 തീയും പുകയും പാറി .. Waiting for chapter 2😜

  • @ohhmyGod-gt5hx
    @ohhmyGod-gt5hx 2 роки тому +94

    എഡിക്ട് ചെയ്തവൻ അറിഞ്ഞു ചെയ്തതാണ് ചുറ്റും പുക പറക്കുന്ന ഫീൽ...🤣🤣🤣

  • @fashionfmly4990
    @fashionfmly4990 2 роки тому +1

    പൊളി മച്ചാനെ,,,, വേറെ level

  • @jk6588
    @jk6588 2 роки тому +3

    Njan fan ayi

  • @fatex__
    @fatex__ 2 роки тому +29

    Pokayadi video kand vannvr undo🫂❤‍🔥

  • @kbfc_tribe
    @kbfc_tribe 2 роки тому +30

    You tube recommend me after 2 years 🤣

  • @lifeofmilu314
    @lifeofmilu314 6 місяців тому +1

    kumbalangi nights Soubin Shaheer character sketch

  • @humanbarrier6300
    @humanbarrier6300 2 роки тому +5

    Correct time il ithoke recommend cheyunna youtube 😂

  • @venkiteshsingh9504
    @venkiteshsingh9504 2 роки тому +1

    Bro powoli ahnu 💙💙💙💙💪💪😍🥰😘💙💙💙🔥🔥🔥🔥🔥🔥🔥🔥🔥🔥🙌

  • @rajeshrajeshshankar6634
    @rajeshrajeshshankar6634 2 роки тому +1

    Machane pwoli,,, kelkkan nala reasa🤙🤙

  • @CR-jn1hx
    @CR-jn1hx 2 роки тому +2

    ഇവൻ 24x7 പച്ചക്കറി കച്ചവടകരണല്ലേ.

  • @muhammedalthaf1245
    @muhammedalthaf1245 Місяць тому +1

    2024 kanunaavar 😂😂

    • @Shafyyrrr
      @Shafyyrrr 29 днів тому +1

      Ind ind😂😂

  • @veenaparvathy3866
    @veenaparvathy3866 2 роки тому +10

    എജ്ജാതി മോട്ടിവേഷൻ.... 😂😂😂

    • @iconicgoal846
      @iconicgoal846 Рік тому

      സേട്ടായി ചൂപ്പർ ആണ്

  • @ashiqemke9933
    @ashiqemke9933 26 днів тому +1

    Qalb

  • @sago9199
    @sago9199 2 роки тому +4

    Kanchaavinte oru powerreeee ✨✨

  • @whitewolf12632
    @whitewolf12632 2 роки тому +2

    മച്ചാനെ... നുമ്മളെ പൊക്കി മച്ചാനെ 😂

  • @Shinuchaan
    @Shinuchaan 2 роки тому +30

    എന്താ "motivation" !!!!..

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 роки тому +38

    My favorite.. My motivation.. Till 2021 june july my family purchased stuff from him beforw he left... Quality stuff.. Hope he is released soon.... Peace!!!!!

    • @KING-ri2vs
      @KING-ri2vs 2 роки тому +4

      Your family in weed business ?

    • @bibinmathew7613
      @bibinmathew7613 2 роки тому +1

      Yes he is brilliant guy

    • @pauloseputhenpurackal3135
      @pauloseputhenpurackal3135 2 роки тому +1

      @@KING-ri2vs no purchased from him

    • @KING-ri2vs
      @KING-ri2vs 2 роки тому

      @@pauloseputhenpurackal3135 You and your family smoke together ?

    • @autophile1987
      @autophile1987 2 роки тому

      Bro veruthe stuff onnum vangi koduthu family nte vibe destry cheyyale broo ammakum sis num acahnum okke nall md yum paper okke vangi kodukku avaru polikkate avarum vibe edukkate bro enthanu bro avare ingane moyanthu aaki vidunne 🥲

  • @akhila0762
    @akhila0762 2 роки тому +2

    Nishkalangan......paavam payyan...

  • @mohananchellappan8592
    @mohananchellappan8592 2 роки тому +3

    വേറെ വേറെ പല പല ലവലുകൾ പലതരം വേലകൾ.

  • @bin_esh
    @bin_esh 2 роки тому +14

    മച്ചാൻ കഞ്ചാവ് കേസിൽ അകത്താണെന്നു കേട്ടു

  • @sanooppk4874
    @sanooppk4874 5 місяців тому +1

    ഈ കുമിള ആരാ വിടുന്നെ 😼

  • @abhinraj4931
    @abhinraj4931 2 роки тому +1

    ellavarkum avarudethaya presnangal und kanunnapolea allla

  • @nishaletha8646
    @nishaletha8646 2 роки тому +11

    പിന്നേ.... എല്ലാത്തിലും ഭയങ്കര മോട്ടിവേഷനാണെന്ന് പോലീസ്‌ പിടിച്ചപ്പോ മനസ്സിലയി

  • @appumathew
    @appumathew 2 роки тому +1

    Bubbles പറത്തിയത്‌ നന്നായി.. നല്ല clarity ആയി കാണാം. 🙄

  • @Aathu1234
    @Aathu1234 2 роки тому +16

    ijjathi motivation🔥

  • @vaigaworld3136
    @vaigaworld3136 2 роки тому +13

    ഷൈൻ ടോം ചാക്കോ ന്റെ അനിയനാണോ

  • @ajimedayil6216
    @ajimedayil6216 2 роки тому +18

    വല്ല തൊഴില് ഉറപ്പിന്റെ പണിക്ക് പോകേണ്ടവന്‍മാരെ പിടിച്ചു മോട്ടിവേഷന്‍ ക്ലാസ് നടത്തിയാല്‍ ഇങ്ങനെ യിരിക്കും,, 🤔

    • @mohamedrishadmp5673
      @mohamedrishadmp5673 2 роки тому

      😁😁😁😄😄😉😉😄

    • @vysakhkadukkatt
      @vysakhkadukkatt 2 роки тому

      😬😬

    • @anilacubert8669
      @anilacubert8669 2 роки тому +2

      He is a genuine person bro
      That's y.......

    • @CRISTIANORONALDO_0777
      @CRISTIANORONALDO_0777 2 роки тому

      @@anilacubert8669 iyal genuine annenno 🤣🤣🤣 iyal thanne annu paranjath njan thalarnn irikkumpol muthal kanjav adikkan thudagithannenn ath entha ethil parayanje 😂

    • @anilacubert8669
      @anilacubert8669 2 роки тому

      @@CRISTIANORONALDO_0777 Didn't get you bro??

  • @rishadsaleem139
    @rishadsaleem139 2 роки тому +2

    Machan verum pavamanu alu cheytha thet pachappinod matram ayi pranayam

  • @unknownnuddin3522
    @unknownnuddin3522 2 роки тому +22

    Damn broo huge respect ❤️❤️

  • @തെമ്മാടി
    @തെമ്മാടി 2 роки тому +4

    കടല് വീട്ടിലെക്കു വന്നതണൊ അതൊ അമ്മ കടലിലെക്കു പൊയ്താണൊ ടീമെ ..

  • @theunscriptedwonders3621
    @theunscriptedwonders3621 2 роки тому +6

    Love you bro. ( Kore thallu ഉണ്ടെങ്കിലും)

  • @sunishpk6514
    @sunishpk6514 2 роки тому +6

    സ്വാമികൾക്ക് നമോവാകം,. ഉദിത് ചയ്തന്യ സ്വാമികളുടെ അതെ ഉപകാരം.,..

  • @vijeeshsss4025
    @vijeeshsss4025 3 роки тому +37

    സൂപ്പർ നാടൻ ശൈലി ❤

  • @HD-cl3wd
    @HD-cl3wd 2 роки тому +66

    കഞ്ചാവ് കൂട്ടിയിട്ട് തീ കത്തിച്ചു ആവി പിടിച്ചതാ 🤣🤣🤣🤣🤣

    • @rollex3988
      @rollex3988 2 роки тому +7

      നീ ഒക്കെ ഒരു മനുഷ്യനാണോ mire

    • @faran2554
      @faran2554 2 роки тому +7

      @@rollex3988 nthaa mownse addict aayoo 🤣

    • @raafivalil4899
      @raafivalil4899 2 роки тому +3

      @@faran2554 ഇവനും ഫുൾ പുകയാണെന്ന തോന്നുന്നത്... അവൻ ഓടിനടന്നു കമെന്റ് ചെയുന്നുണ്ട്

    • @faran2554
      @faran2554 2 роки тому

      @@raafivalil4899 teeme seenaavutto
      Avane vitt pidichoo 😂😝

    • @alcapone3891
      @alcapone3891 2 роки тому

      Ayin

  • @Earthen777
    @Earthen777 2 роки тому +1

    Athe ippam vere levelilaa

  • @user-xb1wg8td9u
    @user-xb1wg8td9u 2 роки тому

    Nevin machan nammade bro aanu ketta...

  • @siyaishaksiyaishak4191
    @siyaishaksiyaishak4191 4 роки тому +5

    Polii orupaadu inspiration ayi kettapo

  • @shajishaji-jq2kx
    @shajishaji-jq2kx 2 роки тому +1

    അയാൾ അല്ലെ ഇയാൾ എന്ന് നോക്കാൻ വന്നതാണ് ....

  • @subinshanghu8445
    @subinshanghu8445 4 роки тому +23

    Poliya macha👌🙏👍

  • @Rahul-zs2ji
    @Rahul-zs2ji 2 роки тому +4

    മച്ചാനെ തീ 🔥🔥🔥🔥

  • @faizanfidhu7149
    @faizanfidhu7149 2 роки тому +114

    ഇയാൾ നായികാ നായകനിൽ വന്നിരുന്നു. അതിൽ addisinte അപരൻ റൗണ്ടിൽ ഇയാളായിരുന്നു മോഡൽ

    • @remyamol9373
      @remyamol9373 2 роки тому +10

      അയ്യാൾ ആണോ ഇയാൾ. ഹണി എന്നൊരു പട്ടിക്കുട്ടിയുടെ കാര്യം പറഞ്ഞ ആൾ

    • @KING-ri2vs
      @KING-ri2vs 2 роки тому +1

      Ayal aano ithu ?

    • @shareefakm205
      @shareefakm205 2 роки тому +1

      നല്ല റോൾ മോഡൽ

    • @ALADDIN123.
      @ALADDIN123. 2 роки тому

      @@KING-ri2vs aa

    • @meetmyworld2699
      @meetmyworld2699 2 роки тому

      അത് ഇയാൾ ആണോ?? മട്ടാഞ്ചേരി മാർട്ടിൻ എന്നല്ലേ പേര്

  • @sujeshkannan6060
    @sujeshkannan6060 2 роки тому +4

    ഇപ്പൊ എങ്ങനെ ഇരിക്കണ്...എക് സൈസ് പിടിച്ചു നല്ല മോട്ടിവേഷൻ ക്ലാസ്സ്‌ കൊടുത്തു കാണും

  • @akashsnair8950
    @akashsnair8950 2 роки тому +17

    motivation with kanjav☘️🤣🤣

    • @alcapone3891
      @alcapone3891 2 роки тому +1

      Ayin tholikan nthutta ulle..

    • @venkiteshsingh9504
      @venkiteshsingh9504 2 роки тому

      Bro he had a reason to smoke it karyam ariyathe chuma onnum parayale broke ithupoletha avastha varumbol mathiyakum🙏

  • @a_s_l_a_mm9543
    @a_s_l_a_mm9543 2 роки тому +1

    Arjun Ashokan te oru cheriya look

  • @amalaammus8788
    @amalaammus8788 2 роки тому +5

    😂എജ്ജാതി മനുഷ്യൻ

  • @vishnumohan3634
    @vishnumohan3634 2 роки тому +1

    അന്ന് ഒരു സിംഗിൾ puff ആയിരുന്നു ഇപ്പോൾ അടപടലം വെട്ടിക്കൂട്ടി പുകച്ചു വലിച്ചു കേറ്റി ഇപ്പോൾ ജയിലിൽ കിടന്നു മോട്ടിവേഷണൽ സ്പീച്ചു നടത്തുന്നു 😄😄😄

  • @jamespaul7787
    @jamespaul7787 2 роки тому +1

    Kancha team........newgen pillarku pattiya model......

  • @theperasite4373
    @theperasite4373 2 роки тому +3

    അന്ന് തല പോയി റെയിൽ ഇടിച്ചപ്പോൾ.....പോയ കിളിയാണ് മച്ചാന്റെത്!!😐 കൂടെ എസ്തപ്പാനും!!! പിന്നെ പറയേണ്ടല്ലോ പൂരം!!!

  • @mylifemyfamliy3836
    @mylifemyfamliy3836 2 роки тому +4

    സ്ക്രീൻ എന്താ... കഞ്ചാവ് ബബ്ൾസ് ആണോ

  • @Napoleon-11
    @Napoleon-11 2 роки тому

    Sheriyenna

  • @jacksonjohn1605
    @jacksonjohn1605 2 роки тому +4

    പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, അദ്ദേഹത്തിന്റെ accident ആണ് ഇദ്ദേഹത്തെ മാറ്റിയത് അല്ലേൽ ജീവിത സാഹചര്യം. പക്ഷെ കഞ്ചാവ് ഒക്കെ പിള്ളേരെ പഠിപ്പിക്കുന്നത് ഒരിക്കലും നല്ലതല്ല

  • @شهابمحمد-د6غ
    @شهابمحمد-د6غ 2 роки тому +2

    അങ്ങനെ മച്ചാനും സ്റ്റാർ ആയി

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 2 роки тому

    ട3മേ പൊളിച്ചട്ടാ....

  • @tigergamertigerboy427
    @tigergamertigerboy427 Рік тому

    Chettan 👌

  • @gijimohankalathil8548
    @gijimohankalathil8548 2 роки тому +1

    നമ്മള് മലയാളികൾ കുറേ നാളായി ഒരു പാട് ദുരന്തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളപ്പൊക്കം, ഉരുളു പൊട്ടൽ രോഗ ദുരിതം, അതിൻ്റെ കൂടെ ഇതും കൂടി യങ്ങ് സ്വീകരിക്കുക .ഇനി എന്തെല്ലാം വരാനിരിക്കുന്നു?

  • @ayyoobthrasseri6262
    @ayyoobthrasseri6262 2 роки тому

    നിങ്ങൾ വയങ്കര സ്മാർട്ടാവും വളരെ നല്ലവരാവും ബൂലോഗവളവൻമാരാവും പക്ഷെ ആ കെ മൊത്തം ജീവിതം വെച്ച് നോകുംമ്പോൾ ഒരു 90 ഒള്ളു എന്ന് തോന്നും

  • @govind4173
    @govind4173 2 роки тому +1

    Iyal ano "Nayika Nayakan" programmil vannirunath ??

  • @drsmusic2024
    @drsmusic2024 2 роки тому +8

    കഞ്ചാവ് അടിക്കാൻ നല്ല mottivetion...

  • @sreenathijk2952
    @sreenathijk2952 Рік тому +1

    Good motivation

  • @jointfamily3426
    @jointfamily3426 2 роки тому +1

    Fan aayalla teame❤️

  • @godwinsabuantony8474
    @godwinsabuantony8474 Рік тому +1

    Ellam nashtapett onnumillathe nikkunn avastha yil ninnatulavararum invane kaliyakkoola

  • @shanibrahman1807
    @shanibrahman1807 2 роки тому

    ഇപ്പോ.... എല്ലാ മനസിലായി.... മച്ചാനെ.

  • @Firosaidin242
    @Firosaidin242 2 роки тому +2

    Malayaali manyanmaarude comments 🤣🤣🤣🤣

  • @sreechithras9366
    @sreechithras9366 2 роки тому

    😂😂😂😂vere level broo.sprrrrrr

  • @praveenmavilayi5788
    @praveenmavilayi5788 2 роки тому +1

    Nthu effect ... Bubble... Local editer

  • @shijinshijin4484
    @shijinshijin4484 2 роки тому +1

    Bubbles 😆😆 creativity 👍

  • @amalk8129
    @amalk8129 2 роки тому +2

    ഗോ ഗ്രീൻ ഗോ ഗ്രീൻ