കേരളത്തിലെ drug mafia യെ കുറിച്ച് പറഞ്ഞുകൊണ്ട് മരട് അനീഷ് | Mathew Samuel |

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 859

  • @Btithare66
    @Btithare66 Рік тому +172

    എന്തൊരു സത്യസന്ധമായ
    സംഭാഷണം.
    Well done Aneesh

  • @balanck7270
    @balanck7270 Рік тому +61

    സമൂഹത്തിന്റെ ഭാഗം വിഐപികൾ മാത്രമല്ല. താഴെതട്ടിലുള്ളവരുംഉൾപ്പെടെയാണ്.കള്ളും കഞ്ചാവും ഉപയോഗിക്കാത്ത വരും അപൂർവം ആളുകളും ഈ ഗുണ്ടാ മേഘലകളിൽ ഉണ്ട് എന്ന് അറിയാൻ കഴിയുന്നതുംഒരു പുതിയ അറിവ്തന്നെയാണ്.വേറിട്ട ഒരു വിഷയം വീഡിയോ ആക്കാൻ ചിന്തിച്ച സാമുവൽ സാറിൻടെ ശ്രമം അഭിനന്ദനം അർഹിക്കുന്നു.
    നന്ദി നമസ്കാരം.

  • @sahalnm3439
    @sahalnm3439 Рік тому +43

    ഞാൻ ഇദ്ദേഹത്തിൻ്റെ ആരാധകൻ ഒന്നുമല്ല പക്ഷേ നല്ല സംസാരം❤ നാട്ടിലൊക്കെ ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്.അതുകൊണ്ട് തന്നെ കുറച്ചൊക്കെ ഇദ്ദേഹത്തെ follow ചെയ്യാറുണ്ട്....
    താങ്കളെ ഇഷ്ടപ്പെടുന്നവരെ കൂടി ഉൽബോധിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നു🎉താങ്കളുടെ സംസാരത്തിൽ നിന്ന് താങ്കൾക്ക് അത് കഴിയും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു🤗

  • @kshijil
    @kshijil Рік тому +92

    Govt സിസ്റ്റത്തിൽ നിന്ന് നീതി കിട്ടാതെ വരുമ്പോൾ ജനങ്ങൾ ഇങ്ങനെ ഉള്ളവരെ സമീപിക്കും. ഇതാണ് സത്യം..

  • @princeds00
    @princeds00 Рік тому +85

    ഇതുപോലെ Interview എടുക്കണം
    Valuable content 👏👏🔥

  • @sumeshsethu2170
    @sumeshsethu2170 Рік тому +63

    Congratulations Sir. This is what we expect from Mathew Samuel Sir. Instead of beating around the bush.. let’s take it from the ground. All the best Sir..

    • @Human-xy8dc
      @Human-xy8dc Рік тому +1

      Party is funded by this mafia

  • @Kattalan2550
    @Kattalan2550 Рік тому +829

    നല്ല ഐശ്വര്യമുള്ള ഗുണ്ട 🤗

  • @vijayraj2127
    @vijayraj2127 Рік тому +87

    വേറിട്ട അഭിമുഖം കൂടുതൽ മികവുറ്റ എപ്പിസോഡുകൾ ഉണ്ടാകട്ടെ

  • @hareendranp7040
    @hareendranp7040 Рік тому +83

    സാമുവൽ ജി അങ്ങ് ഒരു ചോദ്യം ചോദിച്ചാൽ അതിന് ചോദ്യം ചെയ്യപ്പെടുന്ന ആൾക്ക് മറുപടി പുർണ്ണമായി പറയാൻ അവസരം കൊടുത്ത ശേഷം അടുത്ത ചോദ്യം ചോദിക്കുക.

    • @brennyC
      @brennyC Рік тому +3

      അത് ഒരിക്കലും സംഭവിക്കില്ല

    • @jamesroland3834
      @jamesroland3834 Рік тому +1

      Correct utharam kittathakondanu palappozhum vere chodyam varunne.

    • @Shathrugnan
      @Shathrugnan Рік тому +1

      💯😊👍

    • @krishmusic9435
      @krishmusic9435 Рік тому +1

      athe bro onnum complete akkilla

    • @DataNestPerspective
      @DataNestPerspective 10 місяців тому

      ​@@jamesroland3834Ath correct aahnu,but it's not good manners, and the guest could feel disrespected.. 👍

  • @abhilm-gq5qd
    @abhilm-gq5qd Рік тому +52

    Drugമാഫിയക്കെതിരെ സംസാരിച്ചതിന് അഭിനന്ദനങ്ങൾ Aneesh 🔥💙

  • @vijayabhijith3551
    @vijayabhijith3551 Рік тому +6

    ലുക്ക്‌ ആണ് മെയിൻ 😍❤️

  • @sreejeshs412
    @sreejeshs412 Рік тому +7

    വ്യത്യസ്തമായ ഒരു episode..

  • @kirankarthikeyan8216
    @kirankarthikeyan8216 Рік тому +8

    🤣🤣ടിനി ടോം ന്റെ കാര്യം തീരുമാനമായി മോനെ 🔥🔥🔥

  • @ArshadI-oq1du
    @ArshadI-oq1du Рік тому +26

    അനീഷ് അണ്ണൻ നല്ല മനുഷ്യനാണെന്ന് കേട്ടിട്ടുണ്ട് ,.. ഒരുപാട് പേരെ സഹായിച്ചട്ടുള്ള വ്യക്തിആണെന്ന് കേട്ടിട്ടുണ്ട്

    • @gory6548
      @gory6548 Рік тому +5

      Ethra pere konnittund ennukoodi anyoshik😂 ഇപ്പോ alla pandu

  • @travelonroad1388
    @travelonroad1388 Рік тому +31

    ജനങ്ങൾ കൃത്യമായി കോളം ചെയ്യപ്പെട്ടു. അവരെ നിശബ്ദരാക്കാൻ എപ്പോഴൊക്കെ എല്ലിൻ കഷ്ണം ഇട്ടുകൊടുക്കണമെന്ന് ഭരണകൂടത്തിനു നന്നായി അറിയാം.

  • @rafinesi840
    @rafinesi840 Рік тому +4

    മയക്കു മരുന്നിന് എതിർ നിൽക്കുന്ന അനീഷ് ഇഷ്ടം 🥰👍

  • @SANJU-FISHING
    @SANJU-FISHING Рік тому +6

    100% True Words, അനീഷ് അറിയാവുന്ന എല്ലാവർക്കും അറിയാം അനീഷ് ഒരു ലഹരിയും use ചെയില.

  • @oscarholidays5293
    @oscarholidays5293 Рік тому +7

    ചോദ്യത്തിന് കൃത്യമായ ഉത്തരം 👍🏻

  • @travelonroad1388
    @travelonroad1388 Рік тому +425

    എല്ലാത്തിനും പുറകിൽ cpm എന്ന പാർട്ടിയും അവരുടെ ഇസ്ലാമിസ്റ്റുകളും ആയുള്ള അവിശുദ്ധ കൂട്ടുകെട്ടും ആണ്. ഇത് വിളിച്ചു പറയുന്നവരെ ഏങ്ങനെ കൈകാര്യം ചെയ്യാണെമെന്ന് അവർക്ക് നന്നായി അറിയാം. അതാണ് കേരള ജനതയുടെ ദുരവസ്ഥ

    • @Thillai37
      @Thillai37 Рік тому +9

      I have doubt..nilambur karan.

    • @hamsukhalidhamsucochi5180
      @hamsukhalidhamsucochi5180 Рік тому

      നിന്നേ പോലുള്ളവർഗീയ പരനാറികളാണ് പ്രശ്നം

    • @Das77-q6k
      @Das77-q6k Рік тому

      കോപ്പാണ്. കേരളത്തിലെ ഹിന്ദുക്കൾ ഏറ്റവും കൂടുതൽ ഉള്ള പാർട്ടി ഏതാണെന്നു ചോദിച്ചാൽ അത് cpim ആണ്.ഹിന്ദുക്കളുടെ അട്ടിപേറാവകാശം ബിജെപി ക്ക് ആണെന്ന് വാദിച്ച് നടക്കുന്ന മൊണ്ണകൾക്ക് ഇത് കാണുമ്പോൾ കുരു പൊട്ടും സ്വാഭാവികം. Cpim ൽ ഉള്ള ഹിന്ദുക്കളെ ബിന്നിക്കാൻ കുറച്ച് കാലമായി ശ്രമിക്കുന്ന ബിജെപി ടെ strategy ആണ് cpim ലെ ഇസ്ലാമിസ്റ്റുകൾ എന്നുള്ളത്. അതൊക്കെ നിന്നെ പോലെയുള്ളവർ ഇങ്ങനെ ഓടി നടന്ന് കമന്റ്‌ ബോക്സിൽ കാലങ്ങളായി മെഴുകുന്നുമുണ്ട്.പ്രത്യേകിച്ച് കാര്യമൊന്നുമില്ല ആ പരിപ്പ് ഇവിടെ വേവില്ല.

    • @satheesankrishnan4831
      @satheesankrishnan4831 Рік тому +15

      പണം ഉണ്ടാക്കാൻ എത്ര സുന്ദരമായ ബിസിനസ് സ്വർണം കടത്തിയാൽ ഇത്ര പണം കിട്ടില്ല കള്ളനോട്ട് കച്ചവടം നടത്തിയാലും ഇത്ര പണം കിട്ടില്ല.. ചെറിയ ഗാം അളവിൽ തന്നെ വലിയ പണം ഉണ്ടാക്കാൻ പറ്റുമ്പോൾ സ്റ്റോർ ചെയ്യാൻ വലിയ സ്ഥലവും വേണ്ട ഇവിടെയും ഒളി ച്ചു വെക്കാം... നല്ല ലാഭമുണ്ടാക്കാം... അതാണല്ലോ പാർട്ടിയും സുടാപ്പികളും ഇത് ഏറ്റെടുത്തത് ഇപ്പോൾ അതിൻറെ മൊത്തവ്യാപാരം ഇവരിൽ ആണെന്നും പറഞ്ഞുകേൾക്കുന്നു

    • @suhaibkp1094
      @suhaibkp1094 Рік тому

      എല്ലാത്തിനും പുറകിൽ RSS തീവ്രവാദികൾ ആണ് ഗുജറാത് പോർട്ട്‌ വഴി ആണ് ഏല്ലാം ഇറങ്ങുന്നത്

  • @vishnuv9159
    @vishnuv9159 Рік тому +32

    ഏട്ടൻ പറയുന്നതെ ചെയ്യൂ ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ പറയു ഏട്ടൻ ❤️🔥

  • @sunnymathew8151
    @sunnymathew8151 Рік тому +19

    Appreciable, fantastic. This is called journalism. LOVE THIS VIDEO. 😢😮😅

  • @sslssj1485
    @sslssj1485 Рік тому +29

    ഭരണകൂടം മനസ്സ് വെച്ചാല്‍ പുഷ്പം പോലെ drug മാഫിയ യെനിലക്ക് നിര്‍ത്താം...മനസ്സു വെച്ചാൽ .

  • @shiningstar8922
    @shiningstar8922 Рік тому +132

    കണ്ണൂർ മലബാർ മയക്കുമരുന്ന് മാഫിയ കേരളത്തെ നശിപ്പിക്കും

    • @mcboy9614
      @mcboy9614 Рік тому +13

      കൊച്ചി മാഫിയ

    • @satheesaninnas8672
      @satheesaninnas8672 Рік тому +5

      അവർ രാഷ്ട്രീയ/മത മാഫിയ കൂടിയാണ്

    • @Dhjgfhjhkbvgujhfyk
      @Dhjgfhjhkbvgujhfyk Рік тому +6

      *മലബാർ മാഫിയ ആണ്*

    • @harikrishnankg77
      @harikrishnankg77 Рік тому +14

      എന്ന് കൊല്ലം ഫ്യൂരി 😅

    • @sreekumar1013
      @sreekumar1013 Рік тому +3

      nilambur kaattu kallan..

  • @Prem-vt8ys
    @Prem-vt8ys Рік тому +12

    ഇ goonda field ലും stress സും competition ഒക്കെ ഉണ്ടല്ലേ 🤣 പാവം മനുഷ്യൻ തെറ്റിദ്ധരിച്ചു പോയി 😂

  • @rickdalton4890
    @rickdalton4890 Рік тому +302

    കേരളത്തിലെ രാഷ്ട്രീയക്കരേകൾ എത്രയോ ഭേദം ആണ് ഇവനൊക്കെ.

    • @RahulRaj-ni2nl
      @RahulRaj-ni2nl Рік тому

      Daaaaaaaaa

    • @mukeshmachaadmukesh2018
      @mukeshmachaadmukesh2018 Рік тому +2

      Correct

    • @akhilrakhil4874
      @akhilrakhil4874 Рік тому +5

      ഇന്ത്യയിലെ എന്ന് പറഞാൽ കൂടുതൽ ശരി

    • @gladsonjose344
      @gladsonjose344 Рік тому +5

      ഇന്ത്യയിലെ മൊത്തം

    • @jishnuchoondal4150
      @jishnuchoondal4150 2 місяці тому

      അതെ ഗുജറാത്ത് കലാപത്തിന് നേതൃത്വം കൊടുത്ത മോദിയേക്കാൾ ഒക്കെ എത്രയോ ഭേദം

  • @Nigil-y9o
    @Nigil-y9o Рік тому +135

    മരട് അനീഷ്‌ നല്ല മനസുള്ള വ്യക്തിയാണ്..

    • @hareendranp7040
      @hareendranp7040 Рік тому +45

      പൊതുപ്രവർത്തകർ എന്ന് പറഞ്ഞ് വെള്ള ഷർട്ടും, ധവളമുണ്ടും ധരിച്ചിറക്കുന്ന .രാഷ്ട്രീയക്കാരെക്കാൾ എത്രയോ നല്ലവൻ.

    • @johndutton4612
      @johndutton4612 Рік тому +23

      സിനോജ് എന്ന കൂട്ടുകാരൻ മരിച്ചത് ചോദിച്ച് നോക്ക് ഈ നല്ലമനസുള്ള വ്യക്തിയോട്

    • @Marine_Traveller_Explorer
      @Marine_Traveller_Explorer Рік тому +15

      Enna Mole kettichu kodutho

    • @rafeekrafeek8564
      @rafeekrafeek8564 Рік тому +2

      Drugs agent annu

    • @johndutton4612
      @johndutton4612 Рік тому +19

      ഉം എന്തൊരു ധൈര്യം😂… പണ്ട് കൂട്ടാളി സിനോജിനെ പാണ്ടികളുടെ വായിലേക്ക് തള്ളി ഓടിതള്ളിയത് ഏത് ഗുണ്ടനാണാവോ…. പാവം സിനോജിനെ 3 പീസായിട്ടാ കിട്ടിയത്.. ആ കുടുംബത്തിൻറെ കണ്ണീര് ഇപ്പോഴും തോർന്നിട്ടില്ല

  • @sindhuraj6600
    @sindhuraj6600 10 місяців тому +1

    Nalla maanyathayode ulla samsaram . Nalla vyakthi..well done Aneesh

  • @Dubai-c4k
    @Dubai-c4k Рік тому +7

    ഗുണ്ട ബിനു ആൻഡ്‌ കൊട്ട പ്രമീള ഗ്യാങ് waiting 4 യൂ. 🎉🎉🎉

  • @kirankarthikeyan8216
    @kirankarthikeyan8216 Рік тому +11

    ആനക്കാട്ടിൽ അനീഷ് ആന്റണി 🔥🔥✨️✨️

  • @nandakumaranpp6014
    @nandakumaranpp6014 Рік тому +4

    അഭിനന്ദനങ്ങള്‍ മാത്യുസര്‍.

  • @thebinocular7979
    @thebinocular7979 Рік тому +7

    നിറയെ ബാറും വൈൻ ഷോപ്സും നോക്കി നടത്തുന്നു, പക്ഷേ ഇത് വരെ മദ്യപിച്ചിട്ടില്ല 😂😂😂😂വിശ്വസിക്കാൻ ഇത്തിരി പ്രയാസം ഉണ്ട്

    • @gory6548
      @gory6548 Рік тому

      Ayalk athonnum Thalparyamilla MDMA okeya adikane potta

    • @Manasgaming-z9h
      @Manasgaming-z9h Рік тому

      Illa pulli ithonnum upayogikkilla

    • @virtuousman794
      @virtuousman794 Рік тому +1

      ഒത്തിരി ആൾകാർ ഉണ്ട് അങ്ങനെ...അവര് കരക്കാരെ കുടിപ്പിച്ചു കിടത്തും..

  • @charon2247
    @charon2247 Рік тому +2

    ചോദിച്ച ചോദ്യങ്ങൾക്കൊക്കെ സത്യം പറയുന്നുണ്ട് അത്‌ കൊണ്ട് പ്രശ്നം ഇല്ല

  • @MrSeemanth
    @MrSeemanth Рік тому +25

    Who said he doesn't have gang, his gang is causing trouble in panagaad. They are not letting common ppl to neither buy or deal with their own properties.

    • @GauthamVasudev-eh2fu
      @GauthamVasudev-eh2fu Рік тому

      Paaadam nikathunath aneesh chettante piller thadanju kaanum.. Athaanu iyaaalde prashnam 😂😂... Etho paadathinte udama aanalle

  • @periyarfishing8691
    @periyarfishing8691 Рік тому +4

    അനീഷ് : എന്നെ അറിയവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് . Narcotics is a dirty business

  • @nirvikalpamnirvikalpam2519
    @nirvikalpamnirvikalpam2519 Рік тому +16

    Good effort🔥 സമൂവൽ ജി തന്റെ കളരിയിൽ പഠിച്ച അടവ് ഒന്നും മറന്നിട്ടില്ല 🔥വരാൻ പോകുന്ന കലാം ഒരു പക്ഷേ സമൂവൽ ജി അടക്കി ഭരിച്ചേക്കാം 🔥

  • @anusuryaanusurya6098
    @anusuryaanusurya6098 Рік тому +9

    കേരളത്തിലെ ലഹരിമാഫിയകൾ ക്കിടയിൽ പോയ്‌ ഒരഭിമുഖം നടത്ത് mr മ്യാത്യു സാമുവൽ.. അനീഷ് ഏട്ടൻ നല്ല മനസ്സിന് ഉടമയാണ്

  • @thebinocular7979
    @thebinocular7979 Рік тому +9

    ഈ ഇന്റർവ്യൂർ അനീഷിന് ഒരുത്തരവും മുഴുവനാക്കാനുള്ള അവസരം കൊടുക്കുന്നില്ലല്ലോ.... പകുതിയാകുമ്പോഴേക്കും അടുത്ത ചോദ്യം 😒

  • @NMAABDULKHADER-ew4xj
    @NMAABDULKHADER-ew4xj Рік тому +7

    Good Speech❤

  • @Dr.swadi419
    @Dr.swadi419 Рік тому +13

    അനീഷ് ഏട്ടൻ.. ഒത്തിരി ഇഷ്ട്ടം 🔥

    • @Bigman-id9jv
      @Bigman-id9jv 10 місяців тому

      Uff വാണം തന്നേ

  • @movihub4907
    @movihub4907 Рік тому +4

    അനീഷ്‌ ഇക്കാ ❤️❤️എത്ര പക്വത ഉള്ള വാക്കുകൾ ഇദ്ദേഹം ഒരു നല്ല മനുഷ്യ സ്നേഹി ആണ് ഇവിടത്തെ രാഷ്ട്രീയക്കാരെ കളും എത്രയോ ബെതം ആണ്

  • @tripontime
    @tripontime Рік тому +55

    ഞാൻ ആഗ്രഹിച്ചിരുന്ന ഇന്റർവ്യൂ... അനീഷ് അണ്ണനോട് ഒരു ബഹുമാനം തോന്നുന്നു.. ⚡️

    • @msathul1
      @msathul1 Рік тому +4

      Aah ബെസ്റ്റ്..... ഭൂലോക ക്രിമിനൽ ആണ് അവനെ തന്നെ bahumanikanam 😢

    • @jo-dk1gu
      @jo-dk1gu Рік тому +3

      അയ്യേ 😂😂

  • @kkvishnu
    @kkvishnu Рік тому +2

    Good interview... ഉത്തരം പറയാൻ സമ്മതിക്കു...

  • @jubymamachan394
    @jubymamachan394 Рік тому +51

    It's a great initiative to conduct such interviews..through ur channel u can make public aware about who are the beneficiary and promoter of drugs...spirits consumption reduced due to availability of drugs...what a stage we are in sir...

  • @josebiju456
    @josebiju456 Рік тому +3

    കലക്കി

  • @rj6615
    @rj6615 Рік тому +17

    മരട്‌ അനീഷ് ബ്രോ ❤❤❤❤പ്രിയ സഹോദരൻ 🌹❤️

  • @devasykuttydevasykutty5749
    @devasykuttydevasykutty5749 Рік тому +18

    അനീഷ് ഏട്ടൻ നല്ല വകതിരിവും മനുഷ്യത്വമുള്ള ഒരു നല്ല മനുഷ്യൻ ❤️❤️❤️❤️ lovu you മരട് അനീഷ്.

  • @kksnair6841
    @kksnair6841 Рік тому +14

    👍you are great mathew sir. Journalism is now meaningful

  • @nafilnafi8059
    @nafilnafi8059 Рік тому +10

    എന്റെ കൂട്ടുകാരിലേക്ക് വരെ ഇത് എത്തിയെങ്കിൽ നിങ്ങളുടെ കൂട്ടത്തിലും ഇത് ഉണ്ടാവും. അങ്ങനെ കൂട്ടിനോക്കുമ്പോൾ ഏകദെഷം 80% ആളുകളും ഇപ്പോൾ ഇതിനു അഡിക്ട് ആണ് 🙂

  • @kvsurendran60
    @kvsurendran60 Рік тому +19

    ഞാൻ ഓർത്തു മരട് അനീഷ് വടി വാൾ ആയി നടക്കുന്ന ഗുണ്ട എന്ന്, ബട്ട്‌ നോർമൽ ആയ നല്ല മനുഷ്യൻ.

    • @brennyC
      @brennyC Рік тому +10

      തമ്മനം ഷാജിയെ കണ്ടാൽ ഇതിലും നല്ല അഭിപ്രായമേ പറയൂ..

    • @gory6548
      @gory6548 Рік тому

      Kochiyil No1 Gunda aanu pulli cheriya prayam aanelum

  • @anusuryaanusurya6098
    @anusuryaanusurya6098 Рік тому +24

    അനീഷ് ഏട്ടനെ അടുത്തറിയാത്തവർ മാത്രമേ അനീഷ് ഏട്ടനെ ഗുണ്ട എന്ന് വിളിക്കു.. ഏട്ടന്റെ നല്ല മനസ്സിനെ അടുത്തറിയുന്നവർ ഒരുപാടുപേർ ഈ മണ്ണിൽ ഉണ്ട് അവർക്കിടയിൽ ഏട്ടൻ രാജാവ് തന്നെ AAA Uyir❤❤

  • @muhammedshafik3757
    @muhammedshafik3757 Рік тому +3

    സർ,, ഞാൻ ഒരു ചെറുപ്പക്കാരൻ ആണ്,, ഞാൻ എന്റെ കണ്ണുകൾ കൊണ്ട് ദിവസവും കാണുന്നത് ചെറിയ കുട്ടിക്കൾ ആണ് ലഹരി ഉപയോഗിക്കുന്നത് കാണുന്നത്,,,, ഇങ്ങനെ പോകുകയാണെങ്കിൽ കുറച്ച് വർഷം കൊണ്ട് യുവ തലമുറ മൃഗങ്ങൾ ആകും

  • @raniPriya2008
    @raniPriya2008 Рік тому +31

    എന്തോ.. something is very fishy... I feel like he knows how to tell convincing lies. His responses are ambiguous and hard to refute.

    • @ajipaul1239
      @ajipaul1239 Рік тому

      Anans and terrorist

    • @daynheaven
      @daynheaven Рік тому +6

      You pointed ⚡i felt same.

    • @nikhilg1662
      @nikhilg1662 Рік тому +3

      He is experienced man 😂

    • @ajaykerala2115
      @ajaykerala2115 Рік тому +2

      Sathym, well prepared aayirunnuuuu, body language vach manassilakkan pattum

    • @DeztinationAhead
      @DeztinationAhead Рік тому +1

      നേരെ ചൊവ്വേ ഒരു ഉത്തരം പോലും പറയാൻ വയ്യ...😅

  • @athulchandran859
    @athulchandran859 Рік тому +4

    18.40 min മുതൽ കാണുക.. പോലീസ് എന്തുകൊണ്ട് പിടിക്കുന്നില്ല എന്ന് ചോദിക്കുന്നവർ

  • @info24kochi32
    @info24kochi32 Рік тому +8

    So Charismatic person....got fan of him after watching this interview.. God bless Anish

  • @streetfighter8617
    @streetfighter8617 Рік тому +37

    Central Govt should form a Well Mannered agency like NIA for tackling drug in the country.
    That is the only solution to save our youth.

    • @Mourinho244
      @Mourinho244 Рік тому

      What if this hidden agenda of bjp to destroy....kerala youth

    • @sharath7959
      @sharath7959 Рік тому

      There is one such.... Narcotic Control Bureau... NCB

    • @streetfighter8617
      @streetfighter8617 Рік тому +1

      @@sharath7959 അതൊക്കെ മുംബൈ പോലെ ഉള്ള സിറ്റി കളിൽ മാത്രമേ ഉള്ളു. ഒരു Nation wide Agency വേണം.

    • @kaydee3407
      @kaydee3407 Рік тому

      😂😂😂
      The govt , supreme court , drig agencies are involved in narco terror netwrork..
      CM of manipur involved in drig coverip for his wife
      Research how india is now officially a narco terror bananana republoc with politicial backing to the dawood drug networks
      Utube : ntt manipur CM druglord
      Utube : the wire manipur CM drug lord
      Google : kochi port counterfeit currency
      Since 2007 it is open secret ignored by the public that this network has been running india company
      Jai Sree Mughambo

  • @abinjose1279
    @abinjose1279 Місяць тому +2

    കണ്ണിൽ തീയാണ് 🔥

  • @dfgdeesddrgg2600
    @dfgdeesddrgg2600 Рік тому +4

    🌹❤️.sree Mathew sir 👍✌️
    Thank you 👍👍

  • @shafeeqsha683
    @shafeeqsha683 Рік тому +1

    Kidilam bro🥰🥰🥰👍

  • @anuhaneefa4981
    @anuhaneefa4981 Рік тому +27

    ആനക്കാട്ടിൽ അനീഷ് ആന്റണി ❤❤🔥🔥🔥

  • @rajeevnair7133
    @rajeevnair7133 Рік тому +2

    Awesome episode..tnx

  • @georgejohn7522
    @georgejohn7522 Рік тому +11

    യാതൊരു സംശയവും വേണ്ട... ഒരു പ്രത്യേക മത വിഭാഗവും, സ്വർണക്കടത്തുകാരും, ഹാവലക്കാരും, കഞ്ചാവ് കൃഷിക്കാരും, രാഷ്ട്രീയക്കാരും പ്രത്യേകിച്ച് കമ്മ്യുണിസ്റ്റ് പാർട്ടിക്കാരും അവരുടെ ഗുണ്ട കളും 😂😂

  • @kevinownes2556
    @kevinownes2556 Рік тому +4

    വെറൈറ്റി ഇന്റർവ്യൂ അടുത്ത ഇന്റർവ്യൂ കാണും എന്ന് ഡൌട്ട് ഉണ്ട് കാരണം ഡ്രഗ് മാഫിയ പോലെ ശക്തമായ ത് ഒന്നും ഇല്ലാ ഇതിനെ എതിരെ ഇതിനെ പറ്റി അറിയുന്നവർക്ക് മാത്രമേ അധികാരികം ആയിട്ട് പറയാനും പറ്റു

  • @anandhumanoj270
    @anandhumanoj270 Рік тому +1

    നല്ല കളം എന്നതിന്റെ ക്ലാസ്സ്‌ 💥

  • @MARCO76-21
    @MARCO76-21 Рік тому +6

    നല്ല ഇന്റർവ്യൂ ....പക്ഷേ അനീഷ് കാണിച്ച പക്വത ....അവതാരകൻ കാണിച്ചില്ല .

  • @aneesh2679
    @aneesh2679 Рік тому +106

    Problem why youths fall in traps of drugs is lack of sports infrastructure.
    In Haryana, similar issue occurred. It was fixed by Bhupinder Singh Hooda when he was CM during 2004-2014. He decided to allocate huge funds in development of sports infrastructure across the State.
    In parallel, he continued awareness programs. Youths slowly started using those sports infrastructure in upskilling their sport’s talent as per their taste & talent where gradually they moved away from drugs slowly.
    That’s how a visionary leader behaves.
    For Haryana, there was a Congress CM but for Kerala we have a spineless leader. That’s the difference.

    • @maheshchandran2171
      @maheshchandran2171 Рік тому +5

      ഇൻ kerala only thallu and price hiking of daily using commodities

    • @Mourinho244
      @Mourinho244 Рік тому +5

      Bro i got Goosebumps.... you should tell it to the government

    • @aneesh2679
      @aneesh2679 Рік тому

      @@Mourinho244
      There’s no use.
      I tell it to all voters I know so that they vote smartly only next time.

    • @sidharthank9185
      @sidharthank9185 Рік тому +5

      നല്ലൊരു തൊഴിൽ ശാല തുടങ്ങിയാൽ പൂട്ടിക്കും ഡ്രഗ്സ് ബിസിനസ് പൂട്ടിക്കാൻ ആരും ഇല്ല

    • @jojyvm1625
      @jojyvm1625 Рік тому

      Vijayan and teams 😂😂😂😂 nalla vision ulla alanu😅😅

  • @Marianson
    @Marianson Рік тому +1

    ടിനി ടോം ആൾടെ പേര് പറയാൻ ഉള്ള ധൈര്യം കാണിക്കണം.. Ok
    സിനിമ ഫീൽഡിൽ ആരൊക്കെ ഇത് ഉപയോഗിക്കുന്നു..?
    അത് ഒരുപാട് പേര് ഉണ്ട്, പേര് എടുത്തു പറയാൻ പറ്റുമോ 🥰🙏
    ഗുണ്ട തന്നെ നീ 🔥

  • @madzyigaming
    @madzyigaming Рік тому +6

    Day by day quality 👌😍💎

  • @remeshnarayan2732
    @remeshnarayan2732 7 місяців тому

    അനീഷ് good personality, glamour 👍❤️

  • @alcatrazalcatraz963
    @alcatrazalcatraz963 Рік тому +12

    Nice talk. We always respect aneeshettan

  • @AnilAni-y1g
    @AnilAni-y1g Рік тому

    👍👍മരട് അനീഷ്‌ സൂപ്പർ

  • @jbtech4521
    @jbtech4521 Рік тому +1

    പറയുന്ന കാര്യങ്ങളിൽ നല്ല വ്യക്തത

  • @PROLeads-el7qn
    @PROLeads-el7qn Рік тому +1

    Aneesh you are absolutely correct 💯....13 age to 26 girl and boys60/70 drug addict 😢

  • @sribisribilesh9339
    @sribisribilesh9339 Рік тому +2

    എനിക്ക് ഒന്നേ പറയാനുള്ളൂ ഈ മനുഷ്യൻ ഒന്ന് കാണണം ഞാൻ കണ്ടിട്ടുള്ള സമൂഹത്തെ⁰ പേടിക്കാത്ത രണ്ടു മനുഷ്യൻ ഒന്ന് സുരേഷ് ഏട്ടൻ സുരേഷ്ഗോപി പിന്നെ അനിശേട്ടൻ❤

  • @seasonedcroock8030
    @seasonedcroock8030 Рік тому +47

    പോലീസ് ന്റെ മെക്കട്ട് കേറി തുടങ്ങിയപ്പോ, അവരുടെ ജോലി ചെയ്യാൻ സർക്കാർ തന്നെ സമ്മതിക്കാതെ ആയപ്പോ, അവർ എന്ത് ചെയ്താലും മുഖ്യനെ പോലെ ഉള്ളവരുടെ ഭീഷണി കേക്കാൻ തുടങ്ങിയപ്പോ പോലീസ് നനഞ്ഞ മട്ടായി. അവർക്ക് ജോലി പോകാതെ ശമ്പളം കിട്ടിയ മതി എന്നാ അവസ്ഥ ആയി. അതോടെ നാട്ടിൽ കുറ്റങ്ങളും കൂടി.

  • @Thusharam5865
    @Thusharam5865 Рік тому +42

    അച്ചായന് ബുദ്ധിയുണ്ട്. പക്ഷെ ഇതു പണിയാകാൻ സാധ്യതയുണ്ട്.❤

    • @relax3576
      @relax3576 Рік тому +7

      Ethu alu vereya...,,

    • @travelonroad1388
      @travelonroad1388 Рік тому +7

      ആളെ ശരിക്കു മനസിലായിട്ടില്ല എന്ന് തോനുന്നു

    • @RejimonGeorge-es4fl
      @RejimonGeorge-es4fl Рік тому +1

      No, never.

    • @sumeshsethu2170
      @sumeshsethu2170 Рік тому +1

      True.. please study his history

    • @akhilraj3957
      @akhilraj3957 Рік тому +1

      തോന്നലാണ് മോനുസ്സേ.. ഇത് ആള് വേറെയാ..

  • @arbros1099
    @arbros1099 Рік тому +4

    മരട് അനീഷ് എന്ന വ്യക്തിപറഞ്ഞകാര്യങ്ങൾസത്യസന്ധമാണ് .വരുംതലമുറയെനശിപ്പിക്കുന്ന കഞ്ചാവ് പോലുള്ളലഹരി വസ്തുക്കൾ തുടച്ചു നീക്കാൻനമ്മൾ കേരള ജനത തന്നെ മുന്നോട്ടു വരേണ്ടതാണ്.അതിന് കഴിയാത്തിടത്തോളം കാലംലഹരി ഉപയോഗം കൂടുക തന്നെ ചെയ്യും.അതിലൊരാൾ രണ്ടാളും മാത്രമല്ല ലക്ഷക്കണക്കിന് ആൾക്കാർ ഈ ഫീൽഡിൽ വർക്ക്ചെയ്യുന്നുണ്ട് .

    • @Mourinho244
      @Mourinho244 Рік тому

      കഞ്ചാവ് അല്ല.....എംഡിഎംഐ....രസലഹരി ആണ്....പ്രശ്നം....

  • @sanfix_solution
    @sanfix_solution Рік тому +22

    പറഞ്ഞ കാര്യങ്ങൾ 100% currect ആണ് 🌱

  • @a234t98
    @a234t98 Рік тому +2

    very good content mathew sir

  • @sourabgeetha6351
    @sourabgeetha6351 Рік тому +13

    കണ്ണിൽ നോക്കി samsarikyan എല്ലാവർക്കും പറ്റില്ല.. ചങ്കുറ്റം

  • @anishnarayanan2146
    @anishnarayanan2146 Рік тому +1

    ഈ കിളവൻ ഇടക്ക് കേറി സംസാരിക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടില്ല പക്ഷേ അനീഷ് ക്ഷമയോടെ സംസാരിക്കുന്നു.
    Nice guy

  • @rejeeshkp5467
    @rejeeshkp5467 Рік тому +2

    ചെയ്ത കാര്യങ്ങൾ നന്നായി പറഞ്ഞു

  • @sajaylal6732
    @sajaylal6732 Рік тому +2

    Well said🎉

  • @__Aby__
    @__Aby__ 5 місяців тому +1

    6:36 eyes🙄

  • @Kochumolkochumolk
    @Kochumolkochumolk Рік тому

    Aneesh bro the last question😮....💥💥

  • @besantangilimoottil2229
    @besantangilimoottil2229 Рік тому +3

    Very dangerous revelation

  • @sachinlife1
    @sachinlife1 Рік тому +24

    Hello Mathew Sir, You are the King of Investigative Journalism. Kindly try to do an investigation about drugs, regarding its origin, how it reaches India/Kerala, Its usage and Impacts and the association of politicians and police. I am following you since your Tehelka days. IJ is dead these days

  • @Vysakh2233
    @Vysakh2233 Рік тому +2

    Chettan ❤❤❤❤

  • @adhikabhilash5053
    @adhikabhilash5053 Рік тому +2

    നുമ്മ അണ്ണൻ 👍👍👍👍

  • @freedos2220
    @freedos2220 Рік тому +86

    താങ്കൾക്കും ഷാജനുമൊക്കെ
    ഇങ്ങനെയുള്ളവരുടെ
    ചങ്ങാത്തം ചിലപ്പോൾ
    പ്രയോജനപ്പെടും കാരണം
    എതിരാളികൾ എന്തിനും
    മടിക്കാത്ത 51 വെട്ടുകാരാണ്😀

  • @shijomfc8761
    @shijomfc8761 Рік тому +13

    അടുത്ത് അറിഞ്ഞവർക്ക് അറിയാം അനിഷേട്ടൻ ആരാണ് ന്താണ് എന്ന്
    Drug നെ കുറിച് ഏട്ടൻ പറഞ്ഞതിനോട് യോഗിക്കുന്നു 💯
    🥰

  • @sreyashivan5345
    @sreyashivan5345 7 місяців тому +1

    അനീഷേട്ടൻ കല്ലിയാണം kaichillange ഞാൻ kettiyanne. മിസ്സ്‌ ആയി 😁

  • @YISHRAELi
    @YISHRAELi Рік тому +3

    Mr. Thehalka, please clear microphone, voice is not well.

  • @syamkumarar6109
    @syamkumarar6109 Рік тому +2

    ച്ച്ചെ വെറുതെ സംശയിച്ചു...അനീഷ്‌ പറയുന്നത് വളരെ കൃത്യമായ കാര്യങ്ങൾ ആണ്

  • @buddhakalki8640
    @buddhakalki8640 Рік тому +1

    Mathew Samuel🔥🔥🔥🔥🔥

  • @vipinfranklin5949
    @vipinfranklin5949 Рік тому

    Yes last you said 👏👏👍

  • @ajith0707
    @ajith0707 Рік тому

    ബുദ്ധിക്ക് ചെറിയ തകരാറുണ്ടെന്നേയുള്ളൂ . വിവരമില്ല ...😁

  • @trollsunlimited7
    @trollsunlimited7 Рік тому +6

    ⚠️ആദ്യം പറഞ്ഞു ഞാൻ ഗുണ്ട അല്ലെന്ന് 11:00 ഇതിൽ പറയുന്നു ഞങ്ങൾ ഗുണ്ടകൾ എന്ന് ⚠️

    • @gory6548
      @gory6548 Рік тому +1

      Ayal gundayum aanu Drug dealerum aanu😂

  • @_shifter_9335
    @_shifter_9335 Рік тому +6

    No one can stop the darkness inside the 🌎 world

  • @valasank9673
    @valasank9673 11 місяців тому

    well said Aneesh

  • @soorajyorkshire7955
    @soorajyorkshire7955 Рік тому +1

    ഏട്ടൻ❤❤❤❤