ഞാൻ കൃഷിയോട് ഭയങ്കര ത്രിൽ ഉള്ള ആളാണ്. വെണ്ട വഴുതന മുളക് പയർ ചീര ഒക്കെ ഉണ്ട്. എന്ത് കൃഷി ചെയ്യുമ്പോ നിങ്ങളുടെ വീഡിയോ നോക്കിയാണ് സംശയം തീർക്കുന്നത്. ഒരുപാട് സന്തോഷം. ഞാൻ ഭയങ്കര ഫാൻ ആണ്.
I like your tips about your plants . I really love to watch your channel very simple and interesting. I always share your tips to my friends and to my sister .... interested in garden
സുഹൃത്തേ താങ്കളുടെ എല്ലാവീടയോയു൦ നല്ലതാവാറുണ്ട് Sheet ക്ർഷി ഭൂമിയിൽ നിരത്തുന്നത് നല്ലതല്ല ചൂട് reflect ആകുന്നത് ചെടികളെ ബാധിക്കു൦, പിന്നെ ഒരു കാര്യം ഈ ഷീറ്റ് ഒരു മൂന്നു മാസം വെയില് കൊണ്ടാൽ നുരി൦പിച്ചു പോകു൦ മഴ പ്രശ്നമില്ല, വേണമെങ്കിൽ ചെടികൾക്കിടവഴിയിൽ cement തേക്കാ൦
സാർ ഒരു വിദേശ പഴത്തിന്റെ വിത്ത് ഇട്ടു അത് പൊടിച്ചു രണ്ട് മൂന്ന് ഇല വന്നു പക്ഷെ പിന്നെ വളർച്ച ഇല്ലാതെ അങ്ങനെ നിൽക്കുന്നു.. സാർ ആ വിദേശ ഫല വൃഷ തൈയുടെ വളർച്ച കൂട്ടാൻ നാടൻ ഔഷധ വളം മരുന്ന് ഉണ്ടെങ്കിൽ പറഞ്ഞു തരാമോ ??
എന്ത് product ഉം ആയിക്കോട്ടെ അതിന്റെ വില വീഡിയോയില്‍ പറഞ്ഞാല്‍ പിന്നീട് rate മാറുന്നത് പ്രശ്നം ആണ് എങ്കില്‍ at least description നില്‍ എങ്കിലും ചേര്‍ക്കാന്‍ വീഡിയോ ചെയ്യുന്ന ആളുകള്‍ തയ്യാറാകണം വില കൂടിയാല്‍ edit ചെയ്യാമല്ലോ ? എല്ലാം whatsapp ല് വന്നാല്‍ മാത്രമേ പറയൂ എന്ന നിര്‍ബന്ധം ശരി അല്ല ..
ഞാൻ കൃഷിയോട് ഭയങ്കര ത്രിൽ ഉള്ള ആളാണ്. വെണ്ട വഴുതന മുളക് പയർ ചീര ഒക്കെ ഉണ്ട്. എന്ത് കൃഷി ചെയ്യുമ്പോ നിങ്ങളുടെ വീഡിയോ നോക്കിയാണ് സംശയം തീർക്കുന്നത്. ഒരുപാട് സന്തോഷം. ഞാൻ ഭയങ്കര ഫാൻ ആണ്.
Thank you
Tank u bro
I like your tips about your plants . I really love to watch your channel very simple and interesting. I always share your tips to my friends and to my sister .... interested in garden
Thanks a lot
ഉഗ്രൻ ഐഡിയ ഈശ്വരൻ ആയുർആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ. 🙏ഈ ഷീറ്റിന്റെ വില എന്താണ്?പേരും
സുഹൃത്തേ താങ്കളുടെ എല്ലാവീടയോയു൦ നല്ലതാവാറുണ്ട്
Sheet ക്ർഷി ഭൂമിയിൽ നിരത്തുന്നത് നല്ലതല്ല ചൂട് reflect ആകുന്നത് ചെടികളെ ബാധിക്കു൦, പിന്നെ ഒരു കാര്യം ഈ ഷീറ്റ് ഒരു മൂന്നു മാസം വെയില് കൊണ്ടാൽ നുരി൦പിച്ചു പോകു൦ മഴ പ്രശ്നമില്ല, വേണമെങ്കിൽ ചെടികൾക്കിടവഴിയിൽ cement തേക്കാ൦
Sheetente vila onnu.parayumo.
Sheeet price
I would like to purchase weed sheet , please advise the price , quantities and sheet thicknesses.
WhatsApp 9497478219
avasyathinu anusarichulla neelathil kittumo. ithinte rate ethraya
സാർ ഒരു വിദേശ പഴത്തിന്റെ വിത്ത് ഇട്ടു അത് പൊടിച്ചു രണ്ട് മൂന്ന് ഇല വന്നു പക്ഷെ പിന്നെ വളർച്ച ഇല്ലാതെ അങ്ങനെ നിൽക്കുന്നു.. സാർ ആ വിദേശ ഫല വൃഷ തൈയുടെ വളർച്ച കൂട്ടാൻ നാടൻ ഔഷധ വളം മരുന്ന് ഉണ്ടെങ്കിൽ പറഞ്ഞു തരാമോ ??
Deepu cheta super ayittundu chettan mulakinte seeds avidunnanu collect cheyunnathu
👌👌. Rate parayoo
ഞൻ മുളക് വെച്ചു കിളിപ്പിച്ചു. നല്ല കരുതോടൊക്കെ വളർന്നു.. പക്ഷെ പൂക്കൾ പിടിക്കുന്നുണ്ട് അത് കൊഴിഞ്ഞു പോകുവാണ് അതെന്താകും
Do you have തൊണ്ടൻ chilli seeds
ഇതിന്റെ മുകളിൽ കൂടി മഴ വെള്ളം ഒഴുകിപോകുമോ അതോ തടസ്സം വരുമോ
50 മീറ്റർ നീളം 2 മീറ്റർ വീതി 2000
Good idea 👍🏻
Green colour available aaano
No
good idea water thazhekku pokumo
yes
നമ്മൾ കാർഷിക നഴ്സറി കളിൽ നിന്നും വാങ്ങുന്ന വളതിൽ ട്രൈക്കോഡെർമ, വേപ്പിൻ പിണ്ണാക്ക് എന്നിവ മിക്സ് ചേയ്തിട്ടണോ കിട്ടുന്നത്??
Verygood message
മാവിന്റെ കൊമ്പുകൾ ഒണങ്ങി പോകുന്നു വലിയ മൂവാണ്ടൻ മാവ് ആണ്. കൊമ്പുകൾ പൊടി പൊടി ആയീ താഴെ വീഴുന്നു. ഏതെങ്കിലും വഴിയോ മരുന്നോ പറഞ്ഞു തരാമോ
എത്ര വർഷം നിൽക്കും ഈ sheet?
5yr
ഞാൻ ഈ Sheet വാങ്ങി മീറ്റർ Rs 55
Thank you.
ഒരു റോളിൻ്റെ വില പറയാമോ
വാഹനം കയറ്റാം പറ്റുമോ
Thenniveezhum
No
👍🏻👍🏻👍🏻👍🏻👍🏻
Enikku venam seeds Deepu Ettan...
Whatapp cheytholu
Rate parayamo
ഷീറ്റിന് എത്ര രൂപയാകും
ഈ ഷീറ്റിന്റെ വില എത്രയാണ്
WhatsApp 9497478219
ഇതു എന്ത് ഷീറ്റ് ആണെന്ന് ഒന്ന് പറയണേ
ഷീറ്റിന്റെവില
മഴയത്തു ഷീറ്റിനു മുകളിൽ വെള്ളം കെട്ടി നിൽക്കില്ലേ.?അതിനെന്തു ചെയ്യും? ഷീറ്റിനു cash on delivery ഉണ്ടോ?
Vellam Kerri nilkkilla
എന്ത് product ഉം ആയിക്കോട്ടെ അതിന്റെ വില വീഡിയോയില്‍ പറഞ്ഞാല്‍ പിന്നീട് rate മാറുന്നത് പ്രശ്നം ആണ് എങ്കില്‍ at least description നില്‍ എങ്കിലും ചേര്‍ക്കാന്‍ വീഡിയോ ചെയ്യുന്ന ആളുകള്‍ തയ്യാറാകണം വില കൂടിയാല്‍ edit ചെയ്യാമല്ലോ ? എല്ലാം whatsapp ല് വന്നാല്‍ മാത്രമേ പറയൂ എന്ന നിര്‍ബന്ധം ശരി അല്ല ..
Sure
ആ ഷീറ്റ് 50 മീറ്റർ ന് എത്ര രൂപയായി...
Whatapp
@@Ponnappanin rateetraya
2000
ഈ ഷീറ്റിന്റെ പേര് എന്താ...
താങ്കൾക്ക് ഇത് മാത്രമാണോ ജോലി അതോ ഒഴിവു സമയത്താണോ ഇതൊക്കെ ചെയുന്നത്. 🙏
ഇതിന്റെ വില എന്താണു
ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലെ?
Ariyathavar undenkil prayojanappedatte
@@Ponnappanin black net sheet anno
Sheet venam
whatsapp : 9497478219