കൃഷിയിടം വൃത്തിയാക്കരുത്! പിന്നെന്ത് ചെയ്യണം?weed Management in Organic farm

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ •

  • @hngogo9718
    @hngogo9718 Місяць тому +54

    വളരെ ശരിയാണ്. മലയാളിയുടെ വൃത്തിക്കെട്ട വൃത്തിബോധം . ഇത് ചിന്താവിഷയമാണ് . എന്നാലോ പൊതു സ്ഥലങ്ങളിൽ ആവശ്യമുള്ള കാര്യത്തിന് ഈ വൃത്തിബോധമില്ലതാനും

  • @elsytomy2190
    @elsytomy2190 Місяць тому +25

    വളരെ നല്ല കാര്യങ്ങളാണ് താങ്കൾ പറഞ്ഞു തന്നത് thank you

  • @lechukrishna8848
    @lechukrishna8848 Місяць тому +54

    പ്രകൃതിയേ മനസ്സിലാക്കിയ ബോധമുള്ള ഒരാളെക്കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം.
    വികസിപ്പിക്കാൻ ഓടി നടക്കുന്നവർ ക്ഷമിക്കണം.
    വികസനം എന്നുപറഞ്ഞാൽ
    സർവ്വ വും നശിപ്പിക്കൽ മാത്രമായി. പ്രോജക്ട് കൾ പണം തട്ടാനുള്ള കുറുക്കു വഴിയും.

  • @sulochanajagannadh4882
    @sulochanajagannadh4882 Місяць тому +9

    വളരെ നല്ല വിവർണം സോദരാ.. താങ്കൾക്ക് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയതിന് വളരെ നന്ദി

  • @Jayasree.G.k
    @Jayasree.G.k Місяць тому +10

    നല്ല അറിവ് ആണല്ലോ പകർന്നു തരുന്നത്. വിദ്യാഭ്യാസം ഉള്ളവരുടെ വീടിന്റെ മുറ്റത്തും വെള്ളം നിൽക്കാനോ പുല്ല് വളരാനോ അനുവദിക്കില്ല.

  • @PREETHA.M-dc7gc
    @PREETHA.M-dc7gc Місяць тому +18

    ഇദ്ദേഹം പറയുന്നത് സത്യമാണ്. ചെടിയുടെ ചുവട്ടിൽ പുല്ല് വളരാൻ അനുവദിക്കാതെ നോക്കിയാൽ മാത്രം മതി. വല്ലാതെ പുല്ലു ചെത്തി കളഞ്ഞു മുറ്റം പോലെ ആക്കിയാൽ മണ്ണ് പെട്ടന്ന് ഉണങ്ങുന്നതായി കാണാറുണ്ട്. ഞാൻ ചെറിയ രീതിയിൽ കൃഷി ചെയ്യുന്ന ആളാണ്. എനിക്ക് അനുഭവം ഉണ്ട്. മണ്ണ് ഉണങ്ങാൻ അനുവദിക്കരുത്

    • @Heyh_
      @Heyh_ Місяць тому

      💯

  • @Anveshanam-q3r
    @Anveshanam-q3r Місяць тому +39

    പുല്ല് വെട്ടികളഞ്ഞാലും കുഴപ്പമില്ല,.. അത്‌ വീണ്ടും വളർന്നുവന്നോളും അതിലേക്ക് വിഷം വാങ്ങി സ്പ്രേ ചെയ്യുന്ന വിവരദോഷികൾ ഉണ്ട്... അവന്മാരാണ് ഇതിലും വലിയ ദ്രോഹികൾ....
    അത് ഒഴുകി വയയിലും കിണറിലും കുളത്തിലും എത്തും,.. ആടും പശുവും ഒക്കെ ആ പല്ല് അകത്താക്കും
    വെള്ളത്തിലൂടെയും പച്ചക്കറികളിലൂടെയും പാലിലൂടെയും ഒക്കെ വിഷം
    പ്രബുദ്ധമലയാളിയുടെ അകത്ത് എത്തും...
    റബർ വച് വരുമാനം കണ്ടെത്തും, എന്നിട്ട് വിഷം അടിച്ച പച്ചക്കറി വാങ്ങിക്കഴിച്ചു റബറിൽ നിന്നും കിട്ടുന്ന വരുമാനം ആശുപത്രിയിൽ കൊടുക്കും

  • @sathyanandakiran5064
    @sathyanandakiran5064 Місяць тому +11

    നമസ്തേ
    ഇവിടെയുള്ളവർ വീടും പരിസരവും Tiles ഇട്ട വൃത്തിയാക്കാനുള്ള വൃത്തി കെട്ട ബോധം വീട്ടിലെ ചവർ റോഡിലും പരിസരത്തുള്ള പറമ്പുകളിലും, വെള്ളക്കെട്ടുകളിലും വലിച്ചെറിയാനുള്ള വൃത്തിഹീനതയും ഉള്ളവരാണ്.

  • @muhammedkv5704
    @muhammedkv5704 29 днів тому +1

    ഞാൻമനസിൽ കരുതിയവിഷയങ്ങൾനിങ്ങൾപറഞ്ഞു
    അഭിനന്തനങ്ങൾ എല്ലാ വരുംനിങ്ങളുടെവഴിയെവന്നിരുന്നങ്കിൽ നന്ദി👍

  • @MkspanDvm-ek7ot
    @MkspanDvm-ek7ot Місяць тому +9

    ഞാൻ വർഷങ്ങളായി ഈ ഈ രീതി തുടരുന്നു .പക്ഷെ പുറത്ത് നിന്നു വരുന്നവർക്ക് ഇവൻ ഏത് കാട്ടുമാക്കാനാണ് എന്നു തോന്നും.

  • @sophyjose6326
    @sophyjose6326 Місяць тому +7

    പക്ഷെ ഒരു കാര്യം : വഴിയരികിൽ കാട് വളർത്തുന്നതിനോട് എനിക്ക് യോജിപ്പില്ല കാൽ നടക്കാർക്ക് പാമ്പുകടിയേറ്റും മറ്റും അപകടമുണ്ടാകാറുണ്ട്. അതു വണ്ടികൾക്കും കാഴ്ചമറക്കുന്നതു കൊണ്ട് അപകടമാണ് . കാടുപടലുകൾ വഴിയരികുവിട്ട് പറമ്പിലും തൊടിയിലു മറ്റുമാകാം.

  • @joykunjuct6439
    @joykunjuct6439 27 днів тому +1

    വീടും ലംബോർഗിനിയും ആവശ്യമില്ല. ഗ്യാസുo വേണ്ട തീയും വേണ്ട. വസ്ത്രത്തിന്റെ ആവശ്യം വേണ്ടേ വേണ്ട. മരത്തിൽ കൂടി ചാടി നടന്ന് പഴങ്ങൾ പറിച്ചു തിന്നുക. പുതു തലമുറയെ സൃഷ്ടിക്കുക. ഇതല്ലേ മനുഷ്യന്റെസൃഷ്ടിപരമായ ആവശ്യം.

  • @cheekodhussain8847
    @cheekodhussain8847 Місяць тому +28

    എൻ്റെ നാട്ടിൽ മലകളും, തോട്ടങ്ങളും വയലുകളും, കള വൈവിദ്യങ്ങളുടെ ആഘോഷമായി നിലവിൽ മാറിയിട്ടുണ്ട് - പന്നിവർഗ്ഗം വന്ന ശേഷം അരുo കൃഷി ചെയ്യാറില്ല ഭായി. കള വൈവിദ്യം നിലനിർത്താൻ ഏറ്റവും നല്ല മാർഗ്ഗം പന്നിയെ കൊല്ലുന്നത് 5,7 വർഷം ജൈലിൽ കിടക്കാവുന്ന കുറ്റമാക്കിയതാണ്. ജയ് സർക്കാർ - ജയ് കോടതി.

    • @joseajakkal7087
      @joseajakkal7087 Місяць тому

      മറുപടി നന്നായി.

  • @Syamalaraju-ke8qh
    @Syamalaraju-ke8qh Місяць тому +9

    വളരെ നല്ല അറിവുകളാണ്, എങ്കിലും കളകൾ അധികാരിച്ചാൽ കൃഷി നഷ്ടമാകില്ലേ. വിളവ് കുറയില്ലേ.

  • @edwinnellissery7591
    @edwinnellissery7591 Місяць тому +2

    ഇത് നല്ലതാണ്. എന്റെ കൃഷി ഇങ്ങനെയാണ്. കരിയില കത്തിക്കില്ല. പുല്ല് പൂർണ്ണമായി നശിപ്പിക്കില്ല

  • @HappyMarathon-yj2rh
    @HappyMarathon-yj2rh Місяць тому +4

    താങ്കൾ പറയുന്നത് പകുതി ശരിയാണ്

  • @joyanithottamuser-jd2ok5qi6x
    @joyanithottamuser-jd2ok5qi6x Місяць тому

    Thanks
    ചിന്തകളെ തന്നെ മാറ്റി വിടുന്ന രീതിയിൽ പറഞ്ഞിട്ടുണ്ട്. നന്ദി

  • @tomyp.s5901
    @tomyp.s5901 Місяць тому +7

    Big salute ❤

  • @gopa8695
    @gopa8695 19 днів тому

    Great video. Very useful

  • @saithalavi6458
    @saithalavi6458 25 днів тому

    ഒറ്റപ്പരിപ്പ് ഇരട്ടപ്പരിപ്പ് വർഗ്ഗത്തിൽ പെട്ട ചെടികൾ ഏതൊക്കെയാണ്?ദയവായി വിശദീകരിക്കാമോ?

  • @isacjoseph8602
    @isacjoseph8602 Місяць тому +5

    This is a way of natural farming as followed by Japanese scientist 😊 Fukovaka

  • @jayarajpillai6983
    @jayarajpillai6983 Місяць тому +3

    ഞാൻ ഇയാൾ പറയുന്ന രീതിയിൽ ആണ് കൃഷി ചെയ്യുന്നത് എല്ലാവരും എന്നെ കളിയാക്കും ഒരു കരീല പോലും കത്തിക്കില്ല എന്റെ കൃഷിയിടം ഒരു green ബെൽറ്റ്‌ ആണ്

  • @NattunanmaEdavanna-sr6wd
    @NattunanmaEdavanna-sr6wd Місяць тому +4

    പലരും ആദ്യഭാഗം മാത്രം കേട്ടാണ് പ്രതികരണങ്ങൾ ഇട്ടത്. മുഴുവൻ കേൾക്കുക കളനിയന്ത്രിക്കേണ്ടത് എങ്ങിനെ എന്ന് മനസ്റ്റിലാകും

  • @RadhakrishnaBhat-Kongot
    @RadhakrishnaBhat-Kongot Місяць тому +4

    നല്ല അറിവുകൾ

  • @nalakathsquare1281
    @nalakathsquare1281 Місяць тому +1

    👍🏽 മാഷെ, ബിംഗ് സല്യട്ട് --

  • @RAMANUJANNAIR
    @RAMANUJANNAIR Місяць тому +1

    കൃഷിയിടം പുല്ല് മൂടുമ്പോൾ തുരപ്പനെലി വർദ്ധിക്കുന്നതായി കാണുന്നു

  • @johndiaz4205
    @johndiaz4205 Місяць тому

    Very good comments.Thanks for your valuable information.May God bless you and your family.

  • @sagar5ag
    @sagar5ag Місяць тому +4

    Great information...i am listening to u more..

  • @mathaithomas3642
    @mathaithomas3642 Місяць тому +3

    പാമ്പുകൾക്കും പെരുത്ത് സന്തോഷം

  • @here__craizz
    @here__craizz Місяць тому +1

    ഇലപൊഴിയുന്ന കാലത്ത് എന്റെ പറമ്പിൽ നല്ലതുപോലെ ഇലപൊഴിഞ്ഞു കിടക്കും.മണ്ണിന്റെ പുതപ്പു പോലെ കിടക്കുന്ന ഈ ഇലകണ്ട് പഞ്ചായത്ത് നിന്നും വന്ന സ്ത്രീ പറഞ്ഞത് ഇതെല്ലാം അടിച്ചു വൃത്തിയാക്കി കത്തിക്ക്.അല്ലെങ്കിൽ നിങ്ങൾക്ക് ഫൈൻ അടക്കേണ്ടി വരുമെന്ന്.

  • @MYMOONASALAM-o8e
    @MYMOONASALAM-o8e Місяць тому +2

    Land arrange for new plants
    First soil erosion control methods rain water harvesting by make 2 feet width 2 feet hight long trunches .Then fill the trunches by using coconut husk husk .
    You can plant ginger ,turmeric, kacholam with long life plants .
    If you plant fruits items and trees birds eating seeds balance depositing in soil.
    New plants will automatically groups

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 Місяць тому +2

    🙏വളരെ നല്ല അറിവുകൾ

  • @sherlysunny7116
    @sherlysunny7116 Місяць тому +5

    Wonderful Msg....prakerdhi Snehi...Nalla Arivukal

  • @sherlysunny7116
    @sherlysunny7116 Місяць тому +4

    Mannine Motta Adikkaruth...good Msg

  • @user-zm8kp7hl8k
    @user-zm8kp7hl8k Місяць тому

    അഭിനന്ദനങ്ങൾ ❤സാർ ❤

  • @purappad
    @purappad 22 дні тому +1

    പൂർണമായി യോജിക്കുന്നില്ല,എല്ലാത്തിനും അതിൻ്റേതായ സ്ഥാനത്ത് valaranum.ലോകപരിജയമില്ല അതുകൊണ്ടാണ് ഇത്തരം കാഴ്ചപ്പാട്

  • @UshaDutt-d1x
    @UshaDutt-d1x Місяць тому

    ശരിയാണ്. ഇവിടെ ഒരാൾ പുല്ലു കാടുപോലെ വെട്ടി ദൂരെ വെയ്സ്റ്റ് കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തു കൊണ്ടുപോയി കളയും..

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 Місяць тому +3

    എല്ലാം ശരിയല്ല.❤ ഞാൻ തെങ്ങിൻ തൈയുടെ തടത്തിൽ പയർ കൃഷി ചെയ്തു എന്നാൽ പയർ വള്ളി തെങ്ങിൽ കയറി തെങ്ങിന്റെ തൂമ്പിൽ ചുറ്റി കയറി തെങ്ങിന്റെ വളർച്ച കുറഞ്ഞു. അവസാനം പയർ വള്ളി മുഴുവനും വെട്ടിമാറ്റി❤

    • @NattunanmaEdavanna-sr6wd
      @NattunanmaEdavanna-sr6wd Місяць тому

      ഒന്ന് മറ്റൊന്നിനെ ആക്രമിക്കരുത്

  • @myhomemadhavam7324
    @myhomemadhavam7324 Місяць тому +2

    നല്ല വീഡിയോ ❤❤❤❤❤

  • @josephmj6147
    @josephmj6147 Місяць тому +1

    Super sir super. Give more. Thanks.

  • @sudheertn22
    @sudheertn22 Місяць тому

    Ok ചേട്ടാ ശരി...
    നെല്ലിന് ഇടവിളയായി എന്ത് നടാം??

  • @Aish-123-B
    @Aish-123-B Місяць тому +2

    Very correct sir

  • @haneefam627
    @haneefam627 Місяць тому +3

    Good message

  • @princepulikkottil8050
    @princepulikkottil8050 Місяць тому +3

    നല്ല ചിന്ത 👌🏻

  • @satheeshkumar3049
    @satheeshkumar3049 Місяць тому +3

    സിമന്റ് പ്രയോഗം കൂടി അസുഖം കൂടി എവിടേയുoകളവളരാൻ പാടില്ല. കേരളം ഗുളിക കഴിക്കന്നതിൽ നമ്പർ വൺ അസുഖവും ക

  • @Navami13
    @Navami13 Місяць тому

    പൊതയിടലിന്റെ കനം അതവാ എത്രത്തോളം വേണം എന്ന് എ ങ്ങനെ മനസിലാക്കാം.

  • @somasundarankakkat7598
    @somasundarankakkat7598 Місяць тому +2

    മരുങ്ങാൻ വയ്യാത്തവൻ്റെ കണ്ടു പിടുത്തം

  • @MohandasMalayatil-df6ni
    @MohandasMalayatil-df6ni Місяць тому +2

    നന്ദി

  • @kdm8312
    @kdm8312 Місяць тому

    രോഗ കീടങ്ങൾ പറമ്പിലും മറ്റും പെരുകാൻ ഉള്ള കാരണം പഴയ ചില പ്രവർത്തികൾ നമ്മൾ ഇതുപോലെ പറഞ്ഞു ചെയ്യാതിരുന്നത് കൊണ്ടാണ്. പറമ്പിലൊക്കെ തേങ്ങ പറിക്കുമ്പോൾ ആദ്യകാലങ്ങളിൽ ഓലയും മറ്റു സാധനങ്ങളും വിട്ടു പുകക്കാർ ഉണ്ടായിരുന്നു പക്ഷേ ഇങ്ങനെ ഓരോന്ന് പറഞ്ഞ് ഇപ്പോൾ അത് ചെയ്യാറില്ല ആരും അതുകൊണ്ടുതന്നെ ഈന്ത് മരത്തിലും തെങ്ങിലും ഒരു വെളുത്ത പാറ്റ വരുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവും ഇതൊക്കെ പറമ്പിൽ ഇടയ്ക്കിടയ്ക്ക് തീ കത്തിച്ചു പുകച്ചാൽ ഒരു പരിധിവരെ ഇതിനെയൊക്കെ തടയിടാൻ ആകും പിന്നെ ഈ പറയുന്ന ആവാസവ്യവസ്ഥ ഒരുക്കുന്ന മറ്റു കളകളൊക്കെയും നശിപ്പിക്കേണ്ടത് അത്യാവശ്യമാണ് ഇല്ലെങ്കിൽ പറമ്പിൽ വളക്കൂറുള്ള മണ്ണിൽ നിന്നും വളങ്ങൾ വലിച്ചെടുത്ത് വിളവിനെ ശല്യം ചെയ്യും

  • @MalayilOnline
    @MalayilOnline Місяць тому +4

    ഇയാളെ കൃഷി കാണുന്നില്ല
    പ്രകൃതി സ്നേഹി കൃഷി സ്നേഹി അല്ല

  • @Sajianjilippa
    @Sajianjilippa Місяць тому +4

    കൊള്ളാം നല്ലത്

  • @sujapanicker7179
    @sujapanicker7179 Місяць тому +3

    പ്രേയോഗത്തിൽ വരുത്താൻ പാടാണ് പ്രെസങ്ങിക്കാൻ കൊള്ളാം ഒരുപാടു കള പ്രേശ്നമാണ്

  • @Koyamu-c3n
    @Koyamu-c3n Місяць тому +2

    Annanum. Panniyum. Kurangum. Anayum. Kooli. Vardhanavum. Valla. Pariharavumundo
    .. Ellam. Parsyaneluppam.. Karshakan. Athma. Hathiayude
    Vskkil.

  • @sus_6537
    @sus_6537 Місяць тому +13

    സാങ്കേതികമായി പറഞ്ഞു കാര്യങ്ങൾ കുറച്ചൊക്കെ ശരിയെന്നു പറയാമെങ്കിലും പ്രവൃത്തിപതത്തിൽ കളകയറിയാൽ വള്ളിച്ചെടികൾ ചെടികളെ നശിപിച്ച് കളയും. അതിനാൽ ചെടികളുടെ ചുവട് തെളിക്കുന്നത് നന്നായിരിക്കും.
    ഇടയ്ക്കെവിടയോ സാമ്രാജ്യത്വശക്തികളെ കുറിച്ച് പ്രതിപാദിക്കുന്നതു കേട്ടു. താങ്കൾ ഇട്ടിരിക്കുന്ന ഷർട്ടും പാൻ്റും മൈക്കും യൂ ട്യൂബും അങ്ങനെ മറ്റുപലതും ഇവരുടെ ഒക്കെ കൂടി സംഭാവനയാണ് . ഓരോ കാലഘട്ടത്തിലും മനുഷ്യരാശിയുടെ ചരിത്രം മുഴുവനും ഇത്തരത്തിലുള്ള ചൂഷണം നടന്ന കഥകളാണ്.. ബലമുള്ളവർ ബലമില്ലാത്ത വനെ, ശക്തിയുള്ളവൻ ശക്തിയില്ലാത്തവന്നെ , അങ്ങനെ അങ്ങനെ !! ചിന്തിക്കാൻ കഴിയുന്നെങ്കിൽ ചിന്തിക്കുക.

    • @naveen2055
      @naveen2055 Місяць тому +7

      തനിക്ക് പറഞ്ഞത് ഒന്നും മനസിലായില്ല അല്ലേ 🤣... കളകളെ നിന്ദ്രിക്കണം എന്നാണ് പറഞ്ഞത്...
      സാമ്പ്രാജിത്വശക്തികൾ തന്ന നല്ല കാര്യങ്ങൾ സ്വീകരിക്കണം ചീത്ത കാര്യങ്ങൾ പുറംതള്ളണം... അല്ലാണ്ട് പൊട്ടന്മാരെ പോലെ ഇരിക്കരുത്....
      ഒരു ബുദ്ധിജീവി വന്നേക്കുന്നു 😅

    • @wonderland2528
      @wonderland2528 Місяць тому +1

      ​@@naveen2055😂😂😂😂👍

  • @PREETHA.M-dc7gc
    @PREETHA.M-dc7gc Місяць тому +2

    ഇദ്ദേഹത്തിന്റെ രീതിയിൽ മുന്നോട്ട് പോയാൽ മണ്ണിനു യാതൊരു ദോഷവും ഇല്ല

  • @sarathasdf
    @sarathasdf Місяць тому

    You should aware Israel technology of cultivation.we cant produce agri products through traditional method requires 140 cr population.

  • @shymathankappan5428
    @shymathankappan5428 Місяць тому

    Very informative.👍🏼

  • @shirlychacko1906
    @shirlychacko1906 Місяць тому +1

    ഞങ്ങളുടെ അവിടെ കളയേ ഉള്ളു

  • @bakerquds2199
    @bakerquds2199 Місяць тому +1

    E nalla arivinod yogikkunnu

  • @vazhakka1
    @vazhakka1 Місяць тому +1

    Ella👆🏻വിധ അഭിനന്ദനങ്ങൾ അറിയിക്കുന്നു പുതിയ ജനറേഷൻ കേൾക്കട്ടെ

  • @ummerkoyatk2899
    @ummerkoyatk2899 Місяць тому +2

    ഒരു വർഷം ഒരു പണിയും ചെയ്യാതെ കളകൾ നീക്കാതെ ഇട്ടാൽ ആ പറമ്പിൽ കാട് വളർന്നു പന്തലിച്ചു പറമ്പിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥ വരും.തൊട്ടാവാടി, പടർന്നു പന്തലിക്കുന്ന പൊന്നാങ്കണ്ണി എന്ന് യൂട്യൂബ് കാർ പറയുന്ന കാട്ടു ചെടി, ശരീരത്തിൽ കായ ഒട്ടിപ്പിടിക്കുന്ന ഒരു സസ്യം, അങ്ങനെ ഒരു പാട് സസ്യങ്ങൾ, ഇവയൊക്കെ വളർന്നാൽ പിന്നെ അങ്ങോട്ട് ചെല്ലേണ്ടി വരില്ല.. ഞാൻ അനുഭവിക്കുന്നതാണ്... ഇവയുടെ വിത്തുകൾ മൂപ്പ് എത്തുന്നതിന് മുമ്പ് വെട്ടി മാറ്റി,തെങ്ങ് കവുങ്ങ് വാഴ മുതലായവയ്ക്ക് പുതയായി ഇട്ടു കൊടുക്കുക,പുതയിട്ടതിനു ശേഷം ബാക്കി വരുന്ന ഭൂഭാഗങ്ങൾ മഴ കഴിഞ്ഞതിനു ശേഷം മേൽമണ്ണ് കൊത്തി ഇളക്കി ഇടുക... മേൽമണ്ണ് കൊത്തി ഇളക്കിയിട്ടാൽ സൂര്യപ്രകാശം മേൽമണ്ണിൽ ഏൽക്കുകയും, അടിയിലുള്ള ഭാഗം ഈർപ്പം നഷ്ടപ്പെടാതെ നിലനിൽക്കുകയും ചെയ്യും.. പിന്നീട് വേനലിൽ മരങ്ങൾ ഇലപൊഴിക്കുമ്പോൾ ഈ കൊത്തി ഇളക്കിയിട്ട ഭാഗത്ത് ഒരാവരണമായി നില നിൽക്കുകയും ചെയ്യും.. കൊത്തി ഇളക്കുന്ന തിനു പകരം കന്നു പൂട്ടി (ഉഴുത്) ഇട്ടാലും മതി...

  • @sajeevk7644
    @sajeevk7644 Місяць тому +2

    ചുരുക്കി പറയാൻ ശീലിക്കണം

  • @pelukose1860
    @pelukose1860 Місяць тому +4

    എന്റെ സുഹൃത്തേ.... താങ്കൾ ഒരു കൃഷിക്കാരനാണോ.... അതോ കൃഷിക്കാരനായി അഭിനയിക്കുകയാണോ.... 😁

  • @maryjuliet5237
    @maryjuliet5237 Місяць тому

    Sir ❤🙏✅👍💯🌿🌼You 🌿🪷are 🌺great💐 ഇരിങ്ങോൾകാവ് ഇവിടെ അടുത്താണ്😊

  • @p.s.alexander7366
    @p.s.alexander7366 Місяць тому +1

    Good 👍

  • @josekaredan7031
    @josekaredan7031 Місяць тому +1

    Good

  • @indukaladharan8529
    @indukaladharan8529 Місяць тому

    😢 അന്ന് വികസനം വേണ്ടെന്ന് വെക്കാം

  • @reshmiv313
    @reshmiv313 Місяць тому +1

    വൃത്തികെട്ട വൃത്തിബോധം

  • @prakashkanjiram8622
    @prakashkanjiram8622 Місяць тому +1

    കാള എന്നല്ല പറയേണ്ടത് പള്ള എന്നാണ് മലയാളത്തിൽ ശരിക്കും അതിൻറെ അർത്ഥം പള്ള എന്ന് പറഞ്ഞാൽ കൊള്ളുന്നത് മനുഷ്യൻറെ പള്ള എന്ന് പറഞ്ഞാൽ കൊള്ളുന്നത് എന്നാണ് അതിൻറെ അർത്ഥം കള എന്നത് തമിഴ്നാട് അർത്ഥം എനിക്കറിയില്ല മലയാള വാക്ക് പള്ളയാണ് മനുഷ്യൻറെ പള്ള പോലെയുള്ള എന്നാൽ കൊള്ളുന്നത് എന്നാണർത്ഥം

    • @NishaNair-y7h
      @NishaNair-y7h Місяць тому +1

      Njangal kala ennum palla ennum parayum in muvattupuzha

    • @PREETHA.M-dc7gc
      @PREETHA.M-dc7gc Місяць тому +1

      കാള എന്നു പറഞ്ഞില്ല കള എന്നാണ് പറഞ്ഞത്

  • @divijtv577
    @divijtv577 Місяць тому +1

    ❤👌👏

  • @emveedon
    @emveedon Місяць тому +3

    ഇത്ര 'ശാസ്ത്രീയ' വിവരങ്ങൾ എവിടെ കിട്ടി.

    • @naveen2055
      @naveen2055 Місяць тому +1

      Google ചെയ്തു നോക്കു

    • @PREETHA.M-dc7gc
      @PREETHA.M-dc7gc Місяць тому +1

      അദ്ദേഹത്തിന്റെ അനുഭവത്തിലൂടെ ആണെങ്കിലോ

    • @PREETHA.M-dc7gc
      @PREETHA.M-dc7gc Місяць тому +2

      ഞാനും ചെടികളുടെ ചുവട്ടിൽ കള ചെത്തിക്കോരി പുത ഇട്ടുകൊടുക്കാറുണ്ട്. നന വളരെ കുറച്ചു മാത്രം മതി. നനവ് നിലനിൽക്കുകയും ചെയ്യും

  • @JamesK-o8m
    @JamesK-o8m Місяць тому +1

    തങ്ങൾ ഒ പ്രകൃതി സ്നേഹിയാണെ ടൗണാ കഴിയുകയും കാട് അറിയത്ത സ്നേഹിയാണെ

  • @binojbs5030
    @binojbs5030 Місяць тому

    വളരെ നല്ല അറിവ്

  • @ragahavan3038
    @ragahavan3038 Місяць тому +3

    വീടിനകത്തുംശരീരത്തിലുംകളവളർത്തണംമുടിയൊന്നുംമറിച്ച്കളയല്ലേപേന് വശിക്കണ്ടെ

  • @DairyofSafa
    @DairyofSafa Місяць тому

    100

  • @vijayakumarr5771
    @vijayakumarr5771 25 днів тому +1

    😂

  • @unniunni5468
    @unniunni5468 Місяць тому +1

    12:10

  • @geethamuraleedharan4224
    @geethamuraleedharan4224 Місяць тому +1

    ❤❤❤🎉🎉🎉 സൂപ്പർ

  • @sumojnatarajan7813
    @sumojnatarajan7813 Місяць тому

    🙏🙏🙏🙏🙏🙏

  • @salemtt
    @salemtt Місяць тому +1

    Superb

  • @Vincent-k1p
    @Vincent-k1p Місяць тому +3

    എടോ മനുഷ്യപറമ്പിൽ കളകൾ കൂടിയാൽ എലിശല്യം കൂടും , പിന്നെ പാമ്പുകളും പെരുകും. പണിയെടുക്കാൻ റോബാട്ടിനെ ഇറക്കേണ്ടി വരും:

    • @PREETHA.M-dc7gc
      @PREETHA.M-dc7gc Місяць тому +1

      പൂച്ചയെയും നായയെയും വളർത്തുക.

  • @naveen2055
    @naveen2055 Місяць тому

    👏👏👏

  • @majeedma2855
    @majeedma2855 Місяць тому +1

    Suppe r

  • @AbdulrasakShandhi
    @AbdulrasakShandhi Місяць тому

    👍👍🌹

  • @bsuresh279
    @bsuresh279 Місяць тому +2

  • @bindhudas8999
    @bindhudas8999 Місяць тому

    👍

  • @vijayannathan2405
    @vijayannathan2405 Місяць тому

    Parayan mathram kollam
    Practical nadakkukayilla

  • @rajeshexpowtr
    @rajeshexpowtr Місяць тому

    Kalanasini adikkal puthiya reethi

  • @marypl8356
    @marypl8356 Місяць тому

    Pottan

  • @gopinathan223
    @gopinathan223 Місяць тому +1

    👏🏻👏🏻👏🏻👏🏻😁😁😁

  • @romeomathews55
    @romeomathews55 Місяць тому +3

    ഇയാളെ ഇസ്രായേലിൽ കൊണ്ടുപോയി നിർത്തിയാൽ അവിടുത്തെ കൃഷി കണ്ടാൽ ഈ ചിന്ത മാറിക്കൊള്ളും.

    • @naveen2055
      @naveen2055 Місяць тому +3

      മരുഭൂമിയിലെ കൃഷി അല്ല കേരത്തിലെ ട്രോപിക്കൽ കാലാവസ്ഥക്ക് ചേരുന്നത്

  • @Anveshanam-q3r
    @Anveshanam-q3r Місяць тому +3

    നല്ല അറിവ്

  • @ajobi6318
    @ajobi6318 Місяць тому +3

    Good message

  • @sunnykombarakaran9118
    @sunnykombarakaran9118 8 днів тому

    ❤❤❤