Staircase ഇടത്തോട്ട് തിരിഞ്ഞു കയറിയാൽ? Step എണ്ണം ഇരട്ട നമ്പർ വന്നാൽ? Even Number step problems.?

Поділитися
Вставка
  • Опубліковано 26 сер 2021
  • Staircase ഇടത്തോട്ട് തിരിഞ്ഞു കയറിയാൽ?
    Step എണ്ണം ഇരട്ട നമ്പർ വന്നാൽ?
    Even number step problems?
    Staircase anticlockwise direction problems?
    Please SUBSCRIBE MY CHANNEL.
    വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനെൽ ആണ്.
    Ruby Constructions- Official FB page
    / ruby-constructions-263...
    Ruby Constructions- Instagram
    / bibin.perila
    Whats app : - 7356928235, 8848515576
    Please Contact us for all types of building Construction works at affordable rates,
    Phone No :- 7356928235, 8848515576
    Bibin. k
    Trivandrum
    Building dreams into reality in high excellence.
    #bibink #rubyconstructions #staircase #staircasedesignkerala
    #staircase vastu #handraildesign #homeinterior #staircasedesignmalayalam #staircaseconstruction
  • Наука та технологія

КОМЕНТАРІ • 84

  • @jacobvi5592
    @jacobvi5592 2 роки тому +18

    Bibin,
    എന്റെ വീട് 1986ൽ പണിതതാണ്. സ്റ്റെയർ ഇടത്തോട്ടാണ് തിരിയുന്നത്! സ്റ്റെപ് എല്ലാം ഇരട്ട നമ്പർ. ഒരു വാസ്തുവും നോക്കിയിട്ടില്ല.
    ബിബിന്റെ, അന്ധ വിശ്വാസങ്ങളെ ഇരുത്സാഹപ്പെടുത്തുന്ന പോസ്റ്റുകൾക്ക് അഭിനന്ദനങ്ങൾ !
    ഇതിലൊന്നും വിശ്വസിക്കാത്തവർക്ക് ഒരു വാസ്തുവും ബാധിക്കുകയില്ല .
    *ദൈവത്തിൽ മാത്രം വിശ്വസിക്കുക*

    • @RubyConstructions
      @RubyConstructions  2 роки тому +1

      അതേ സർ.....
      നമ്മുടെ civil construction മേഖലകളിൽ ഒരുപാട് ഇങ്ങനെ ഉള്ള അന്ധവിശ്വാസങ്ങൾ കയറികൂടിയിട്ടുണ്ട്....
      Thanks for Your valuable Comment Sir...

    • @MegaPremlal
      @MegaPremlal 2 роки тому

      Erattayanu vendathu ottayalla.

    • @MAH_560
      @MAH_560 3 місяці тому

      Yes ❤

  • @athirajino10
    @athirajino10 2 роки тому +4

    Oro vdeos um pudhuma ullathanu...keep it up👍👍

  • @ARUNGK
    @ARUNGK 2 роки тому +6

    Good Information & well explained 👍🏻👍🏻

  • @jesusrenjithjenjith8564
    @jesusrenjithjenjith8564 2 роки тому +3

    Handrail design പുതുമ ഉള്ളതാണ്..kollam

  • @arunkumarr8247
    @arunkumarr8247 2 роки тому +1

    Good vedio... Handrail kalakki 😍

  • @THELONETRAVELER
    @THELONETRAVELER 2 роки тому +1

    LIke it. Real good one

  • @praveesh.rramanadan2755
    @praveesh.rramanadan2755 Рік тому +2

    Thank you

  • @neethuprasad7395
    @neethuprasad7395 Рік тому +3

    Thank you so much sir for your valuable information

  • @HanaSMagicKitchen
    @HanaSMagicKitchen 2 роки тому +3

    Thank you 😌 for your valuable information

  • @chinnushaaju9853
    @chinnushaaju9853 Рік тому +2

    Thank you for your valuable information

  • @sudhar6871
    @sudhar6871 2 роки тому +4

    വ്യത്യസ്ത പുലർത്തുന്ന വിഷയങ്ങൾ ആണ്

  • @anitharavi9386
    @anitharavi9386 Рік тому +1

    Very good nalloru information.

  • @hizstory1789
    @hizstory1789 2 роки тому +1

    കൊള്ളാം

  • @ammootty1447
    @ammootty1447 2 роки тому +2

    Good video

  • @Abhinandpmohan
    @Abhinandpmohan 2 роки тому +3

    Very good information sir👏

  • @jintoki6134
    @jintoki6134 Рік тому +1

    Veedinte ullil ulla steyar kuzhapam ella engane aayalum pakshe sitoutil kayarumbo ulla step nokakam 2 step varan paadollu

  • @mansoorponnani988
    @mansoorponnani988 2 роки тому +1

    Good

  • @anjanaaneesh410
    @anjanaaneesh410 2 роки тому +1

    👍

  • @gireeshthulaseedharan3602
    @gireeshthulaseedharan3602 Рік тому +1

    Veedinta puratha step ethe sidelanu varannathu .kayarunnathu athu dhikkilottanu.ant vertila step thakkuvashamanu kayarunnathu padinjarottanu kuzhappam undo

  • @sreenathmra4676
    @sreenathmra4676 2 роки тому +1

    Super

  • @rocky.v.e.rocky.v.e.639
    @rocky.v.e.rocky.v.e.639 Рік тому +1

    🙏👍👍

  • @SachinSanthoshh
    @SachinSanthoshh 2 роки тому

    Nice bro

  • @sudhar6871
    @sudhar6871 2 роки тому +3

    അടുത്ത വീഡിയോയിൽ കരം അടച്ചു വിവരങ്ങൾ ulpeduthumo

  • @jayeshjayaram826
    @jayeshjayaram826 2 роки тому +1

    gudd ........

  • @lalidevraj9939
    @lalidevraj9939 9 місяців тому +1

    Super 💯

  • @saranyas2792
    @saranyas2792 Рік тому +1

    Nte veed 16 aane husband vazhak paranjond irikunud sir thank u sir valuable information

    • @RubyConstructions
      @RubyConstructions  Рік тому

      Thanks

    • @RubyConstructions
      @RubyConstructions  Рік тому

      Step 16 anenkil nalla height undallo.
      Mukalil kayaran budhimutt alle

    • @saranyas2792
      @saranyas2792 Рік тому +1

      Aa sir 16 aane vakkan Padilla parayuva 17 aane varendath ennu parayuvane. Round aayittane ullath

    • @RubyConstructions
      @RubyConstructions  Рік тому

      @@saranyas2792 step എണ്ണം 16 ആയതു കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ

  • @jayeshjayaram826
    @jayeshjayaram826 2 роки тому +1

    old house rennovate cheyuumbol bedroom extend cheyyanayitt verey oru inner roomum ayiitt join cheyan sremikubol athill extend cheyyan upayogikunna wallintey adiyill vendumm pitt eduthh foundation apply cheyyanooo??

    • @RubyConstructions
      @RubyConstructions  2 роки тому

      Strong anenkil Venda...
      Allenkil strengthen cheyendi vatum

    • @jayeshjayaram826
      @jayeshjayaram826 2 роки тому

      @@RubyConstructions strenthening means pit eduthh rcc beam cheyannnoo

  • @RemyaGeo
    @RemyaGeo 3 місяці тому +1

    മറ്റൊരു ചാനലിൽ ഇരട്ട സംഖ്യ ആവണമെന്ന് പറയുന്നു. ഇതിലേതാണ് സത്യം

    • @RubyConstructions
      @RubyConstructions  3 місяці тому

      Step ഇരട്ട.
      Heigjt ഒറ്റ ആക്കം

  • @jayeshjayaram826
    @jayeshjayaram826 2 роки тому +1

    old house lintel beam illatha veedu annuu avidey rennovation cheyumbol bedroomum bathroomum ayitt attach cheyannayitt oru side wall cut cheyanam. avideyyy ethu tymillanu lintel beam kodukendathuu jacky support koduthannoo cheyendathuu ,,,

    • @RubyConstructions
      @RubyConstructions  2 роки тому +1

      2 side wall suport undenkil 4th side kodukenda avasyam ella.
      Main wallil anenkil jacky suport kodukanam

    • @jayeshjayaram826
      @jayeshjayaram826 2 роки тому

      @@RubyConstructions kkk

    • @jayeshjayaram826
      @jayeshjayaram826 2 роки тому

      @@RubyConstructions main wall annuu

  • @devassykuttypt1534
    @devassykuttypt1534 8 місяців тому +1

    Oru, prandhan

  • @sureshbabukn1570
    @sureshbabukn1570 9 місяців тому +1

    10 per viswasichukanum

  • @suryarajeev8838
    @suryarajeev8838 Рік тому +1

    Sir🙏 ഈ വീഡിയോയിൽ കാണുന്ന പോലെ താഴെ നിലത്ത് Start ചെയ്യുന്ന ഭാഗത്ത് ഒരു പടി റിത്തിയിൽ നിന്ന് കടന്ന് പുറത്തോട് നിൽക്കുന്നു. ഇങ്ങനെ നിന്നാൽ കുഴപ്പം ഉണ്ടോ?

    • @RubyConstructions
      @RubyConstructions  Рік тому

      Ella..
      ഒരു കുഴപ്പം ഇല്ല.
      അളവുകൾ പ്രകാരം അല്ലെ അതൊക്കെ ചെയ്യാൻ പറ്റു....
      പിന്നെ നിങ്ങൾക്ക് നടക്കാൻ ഒക്കെ അല്പം ബുദ്ധിമുട്ട് ആയിരിക്കും അല്ലെ.

  • @johnsonfrancis7825
    @johnsonfrancis7825 7 місяців тому +1

    Veedinte main door nu nere stair case vannal any prblm undo?

  • @RubyConstructions
    @RubyConstructions  2 роки тому +3

    Views ഒക്കെ വളരെ കുറവാണ്.
    ഇനി വേറെ ഏതെങ്കിലും വിഷയം കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു

  • @babuthomaskk6067
    @babuthomaskk6067 3 місяці тому +1

    ചേട്ടാ ഇരട്ടപടിയും ഒറ്റ കയറ്റവും വരണം
    അപ്പോൾ വലത് കാലിൽ തുടങ്ങി അകത്ത് അല്ലെങ്കിൽ ലാന്റിംഗ് വലത് കാൽ വയ്ക്കും
    അതാണ് കറക്റ്റ്
    മൂന്ന് പടിവച്ചാൽ
    ആദ്യ പടിയിൽ വലത് കാൽ വച്ചാൽ വീടിനകത്ത് ഇടത് കാൽ വച്ചേ കയറൂ

    • @RubyConstructions
      @RubyConstructions  3 місяці тому +1

      അത് തന്നെ ആണല്ലോ പറഞ്ഞത്.
      Riser ഒറ്റ അക്കം വരണം എന്നുള്ളത്...

  • @suryarajeev8838
    @suryarajeev8838 Рік тому +1

    🙏 കോണി പടി ചുമർദിത്തിയിൽ നിന്ന് പുറത്തേക്ക് പടി തള്ളി വന്നാൽ കുഴപ്പം ഉണ്ടോ ? - എ ന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്.

    • @RubyConstructions
      @RubyConstructions  Рік тому +1

      അങ്ങനെ വരില്ലലോ

    • @suryarajeev8838
      @suryarajeev8838 Рік тому

      🙏 സർ ഇപ്പോ ഈ വീഡിയോയിൽ കാണുന്ന പോലെ താഴെ പടി Start ചെയ്യുന്ന ഭാഗം ദിത്തിയുടെ ഒപ്പം നിൽക്കാതെ താഴോട്ട് 1 പടി ഉറങ്ങിയിരിക്കുന്നത് കണ്ടു അതപോലെയാണ് ഇരിക്കുന്നത് അതിന് കുഴപ്പം ഉണ്ടോ സർ .?

  • @sum2473
    @sum2473 2 місяці тому +2

    കേറുമ്പോൾ ഘടികര ദിശ വേണം അപ്പോൾ ഇറങ്ങുമ്പോൾ എന്ത് ചെയ്യും... പുറകോട്ട് ഇറങ്ങണോ 😂...
    വലത് കൈക്ക് സ്വാധീന മുള്ളവർ ഇറങ്ങുമ്പോൾ എന്ത് ചെയ്യും... എന്തോന്നടേ... ഇതിലൊന്നും ഒരു ലോജിക്കും ഇല്ല...

  • @arjevvlog3080
    @arjevvlog3080 9 місяців тому +2

    നിങ്ങ ഒരു 30 വർഷം മുൻപ് ഇത് മനസിലാക്കിയിരുന്നോ അന്ന് അവർ കണ്ടെത്തിയിലെ

  • @dayanajerone3975
    @dayanajerone3975 Рік тому +1

    Main door staircasinte thazhe varamo

  • @jjvlogges799
    @jjvlogges799 Рік тому +1

    18സിഎംകൊടുക്കാമോ rise

    • @RubyConstructions
      @RubyConstructions  Рік тому

      Yes...
      Kodukkam.
      .but vayassayavarkk okke kayaran alpam budhimutt anu

  • @rajanav2718
    @rajanav2718 2 роки тому +5

    അപ്പോൾ ഇറങ്ങുമ്പോൾ 🤔🤔🤔🤔🤔, ഇറക്കമല്ലേ കയറ്റത്തിനേക്കാൾ ദുഷ്കരം

    • @RubyConstructions
      @RubyConstructions  2 роки тому

      അതേ പടി കയറുമ്പോൾ ബുദ്ധിമുട്ട് ആണല്ലോ

  • @harivishnu8944
    @harivishnu8944 Рік тому +2

    വലത് ഭാഗം..താങ്കൾ പറഞ്ഞത് ഫാഗം,ഫാഗം എന്നാണ്. ഭാഗം എന്ന് പറയൂ...ok

  • @lathairine3260
    @lathairine3260 2 роки тому +2

    മെയിൻഡോറിൻ്റെ നേരെ Stair വരാൻ പാടില്ല എന്നു പറയുന്നതിൻ്റെ യുക്തി എന്താണ്?

    • @RubyConstructions
      @RubyConstructions  2 роки тому +2

      1. Air പോകുന്നത് തടസ്സം ആയിരിക്കും.
      2. Light കിട്ടാത്തത് കൊണ്ട് അടഞ്ഞു പോകും..
      പിന്നെ പുറത്ത് നിന്നും ഒരാൾ വീട്ടിലേക്ക് വരുമ്പോൾ ആദ്യം staircase കാണുന്നതിനേക്കാൾ നല്ലത് plain wall അല്ലെ.
      ഇതിൽ വേറെ ഒന്നും ഇല്ല

    • @RubyConstructions
      @RubyConstructions  2 роки тому +2

      ഒരു നിലയിൽ നിന്നും അടുത്ത നിലയിൽ പോകുന്നത്‌ വേണ്ടി ഉപയോഗിക്കുന്ന ഒരു സാധനം മാത്രം ആണ് step..
      അതു സൗകര്യം പോലെ എവിടെയും കൊടുക്കാം...

    • @rishuraazentertainments9888
      @rishuraazentertainments9888 Рік тому

      എന്റെ വീടിന്റെ main door nu നേരെ യാണ് stair വരുന്നത്..ഇങ്ങനെ പാടില്ല എന്ന് പലരും പറഞ്ഞു.. പൊളിച്ച് മാറ്റുക എന്നുള്ളത് very expensive ആണ്..ഈ വീഡിയോ കണ്ടപ്പോൾ സമാധാനം ആയി..

    • @vidhyavishwambaran5458
      @vidhyavishwambaran5458 Рік тому

      Athu correct aanu

  • @vanajakslc469
    @vanajakslc469 Рік тому

    ഇരട്ടപ്പടി ഉണ്ടെങ്കിലല്ലേ ലാൻഡിംഗിൽ വലതു കാൽ വയ്ക്കാൻ പറ്റു

  • @hmmath1291
    @hmmath1291 Рік тому +1

    U are wrong
    Thre r some reason

  • @mykrishjsms
    @mykrishjsms 2 роки тому +1

    Good video