Staircase construction | Part 1 | Riser and tread calculation |

Поділитися
Вставка
  • Опубліковано 21 лис 2021
  • In this video it is explained the basics of staircase construction. How to find the number of risers. How to find number of treads.
    #staircase
    #staircaseconstruction
    #riser
    #tread
    #levelupacademy

КОМЕНТАРІ • 60

  • @vijayandamodaran9622
    @vijayandamodaran9622 2 роки тому +1

    Nice video informative thank you for sharing

  • @georgewynad8532
    @georgewynad8532 2 роки тому +8

    നല്ല ....😂😂 വിശദമായി പറഞ്ഞു തരുന്ന സാറിന്🙏🙏 ഏത് മന്ദബുദ്ധിക്കും മനസിലാക്കുന്ന രീതി
    സ്കൂളിൽ ഇതുപോലെ പഠിപ്പിച്ചിരുന്നു എങ്കിൽ .....ഞാൻ ആരാ യെ നെ👹👹👹👹👹👹👹👹👹👹👹👹👹👹

  • @arjunanvk9666
    @arjunanvk9666 2 роки тому +1

    Sir. Nalla video. Evarkum upakaraprathamaya Thanks

  • @jayeshjayaram826
    @jayeshjayaram826 2 роки тому +2

    Gud infoo

  • @shajis5507
    @shajis5507 2 роки тому +1

    Presentation 👌👌👌🙏🙏🙏

  • @abdulshakeer9129
    @abdulshakeer9129 2 роки тому

    Presentation 👌👌

  • @depiupp
    @depiupp 2 роки тому +1

    thankyou sir very useful

  • @sujithtv2425
    @sujithtv2425 Рік тому

    well explained.thank u

  • @AbdulKader-dn1ks
    @AbdulKader-dn1ks 8 місяців тому

    Very useful, thank u very much

  • @jomonvjanazbbg697
    @jomonvjanazbbg697 2 роки тому +1

    good info

  • @anishsasindran8938
    @anishsasindran8938 2 роки тому +1

    Can you please tell the stair width, rise & tread in a commercial building as per building rule in Kerala ?.. thanks

  • @iypemathew7787
    @iypemathew7787 Рік тому +1

    ഇപ്പോൾ എല്ലാ അളവുകളും മീറ്റർ സെന്റിമീറ്റർ ആയതിനാൽ അങ്ങിനെ പറയാമായിരുന്നു. വീഡിയോ നന്നായിട്ടുണ്ട് 😍

  • @aneeshaneesh4467
    @aneeshaneesh4467 11 місяців тому

    Thank you sr good teaching

  • @kiranhighway1012
    @kiranhighway1012 Рік тому

    Cheta Marana mass tto.
    Nammal oke material vach noki vach Nokiya kanak akua🤣

  • @elliyasjenna9334
    @elliyasjenna9334 2 роки тому

    thank you sir..

  • @gendhisashlye459
    @gendhisashlye459 2 роки тому

    Ground low priceil enth.cheyyam

  • @Aswinmageshmahi
    @Aswinmageshmahi Рік тому

    👍👍

  • @5minlifehack708
    @5minlifehack708 2 роки тому

    🙏👌👌👌

  • @fasilup6781
    @fasilup6781 6 місяців тому

    👍👍👍👍

  • @bijubiju8733
    @bijubiju8733 2 роки тому +7

    സെൻൻ്റീമീറ്ററാണ് നല്ലത്

  • @shafikanhirangadan1628
    @shafikanhirangadan1628 Рік тому

    Centimeter meter alle yappoyum better പെട്ടന്ന് mansilavumalli

  • @saalbeek3996
    @saalbeek3996 2 місяці тому

    Spiral staircase nte video Cheyyamo sir..

  • @niyageorge4611
    @niyageorge4611 Рік тому

    ഹായ് സർ,
    മുകളിലത്തെ നിലയിൽ നിന്നും ഓപ്പൺ ടെറസിലേക്ക് ഉള്ള സ്റ്റൈയർകേസിന്റെ സ്റ്റെപ്പിന്റെ 2 ഫീറ്റ്‌ വീതി മതിയോ?

  • @sureshkumarn8733
    @sureshkumarn8733 2 роки тому

    Stair ന്റെ rise 11 cm ആയാൽ thread ന്റെ എണ്ണം കൂടുമെന്നതൊഴിച്ചു വേറെന്തെങ്കിലും പ്രശ്നം ഉണ്ടോ????

  • @chennithalasadasivanpillai5770
    @chennithalasadasivanpillai5770 2 роки тому +1

    The reasonable and most usable Size of steps in stair is 15cm rise (Height) and 30 cm Tread (width )that is 6"(0.5ft)x1'.(12").for smooth climbing for above 50 years old People and patients etc.
    So re think as per requirements.
    In colloquial or locallly we are using foot pound system ie inch and adi(foot)But The Approved Measurement system is in Metric ie metre & kilogramme
    So the Preparation of Video/Audio maybe follow 2ways.
    According to the dimentione of room and consider the Height of Building .Size can be changed as per the said Space and Height of building.Thanks .

    • @sureshkumarn8733
      @sureshkumarn8733 2 роки тому

      If number of tread is compromised, is there any problem if the riser is kept 11 cm height???
      Stair ന്റെ rise 11 cm ആയാൽ thread ന്റെ എണ്ണം കൂടുമെന്നതൊഴിച്ചു വേറെന്തെങ്കിലും പ്രശ്നം ഉണ്ടോ????)

  • @sulaiman3440
    @sulaiman3440 2 роки тому

    How caluclate the p.o.p.work in residential building

  • @saafmarble4049
    @saafmarble4049 2 роки тому +4

    നല്ല വീഡിയോ.. ഇഞ്ച്, അടി, കൂടാതെ centimeter കൂടി പറയണം.. മാർബിളിന്റെ thickness riseril കുറക്കേണ്ടേ?

  • @finufunu7596
    @finufunu7596 2 роки тому

    റൗണ്ട് സ്റ്റെയർകെയ്സ് ഇന്റെ അളവുകൾ പറഞ്ഞു തരാമോ

  • @Jack-qw5jx
    @Jack-qw5jx 2 роки тому +4

    Sir, how do we find optimum Riser and Tread measurements in a given floor height?

    • @vinodvpvinodvp3844
      @vinodvpvinodvp3844 2 роки тому

      Good

    • @ayyappadas5800
      @ayyappadas5800 7 місяців тому

      Very good for an ordinary person who has not studied civil engg. and especially who wants to study such things in minor construction work in their limited capacity income. Thank you so much

  • @nehlanasrin1689
    @nehlanasrin1689 2 місяці тому

    tysmm

  • @ashokeashoke227
    @ashokeashoke227 2 роки тому

    വളവുള്ള സ്റ്റെയർ കേസുകൾ കണക്കാക്കുന്നത് എങ്ങിനേ?

  • @b.krishnankunhappan8638
    @b.krishnankunhappan8638 2 роки тому +2

    With my experience a comfortable relationship of tread to riser as 29 cm 17 cm. for school college hostel etc. and 27 17 for residential buildings if dimensions are available. Tread need not be less than 27cm.if space available for a comfortable descent. 25 cm is found slightly uncomfortable

  • @samsudeenpt5758
    @samsudeenpt5758 2 роки тому

    ROAD LEVELS VIDEO ചെയ്യാമോ

  • @user-xk2ex2lf6h
    @user-xk2ex2lf6h 10 місяців тому

    Calculation of a stair with meter measurement

  • @anosegnanadasan6371
    @anosegnanadasan6371 2 роки тому +1

    Sound volume is very low nd less clear

  • @b.krishnankunhappan8638
    @b.krishnankunhappan8638 2 роки тому

    No disrespect but FPS system is gone years ago with the decimal systom. It will better for the young to directly to metric system.

  • @gopugopi2016
    @gopugopi2016 2 роки тому +1

    Good class🙂

  • @sibymanuvl5926
    @sibymanuvl5926 2 роки тому +1

    Good

    • @melancholy9921
      @melancholy9921 2 роки тому

      You should have stated to minimum and maximum permissible angle of flight permissible for public staircases, private ie staircase within a house etc.
      For public stair cases it is about 37 degree to private stair cases about 42.5 degrees. Accordingly the tread and riser dimensions will vary. As per British Standard Thump Rule twice the riser and once breadth shall be between 23" and 25".

  • @Shanummer48
    @Shanummer48 2 роки тому

    Please explain in meters and centimeters also

  • @user-vy7xe4mu9t
    @user-vy7xe4mu9t 9 місяців тому

    റൗണ്ട് സ്റ്റെയർ

  • @arjunpr3687
    @arjunpr3687 Рік тому

    സാർ സെല്ലാ ർ ഒന്നു പറഞ്ഞു തരുമോ

  • @musthafamusthafa465
    @musthafamusthafa465 2 роки тому

    കോണിസ്റ്റപ്പ് ടൈൽ ഒട്ടിക്കുന്ന രീതി വിവരിക്കുക

  • @raphyppallanpallan6289
    @raphyppallanpallan6289 2 роки тому

    സാർ.
    15' വിതിയിലുള്ള മുറിക്ക് എത്ര സൈസ്സ് ബീം. കൊടുക്കാം. അതിൽ ഏതല്ലാം സൈസ്സ്. കമ്പി വേണ്ടിവരും.
    മുറികളുടെ വിതി കുടുന്നത് അനുസരിച്ച് ബീം സൈസ്സ് വേണ്ടി വരും. അതിൻ്റെ ഒരു ബിഡിയോ ചെയ്യാമോ?

  • @vaishna.vaishav152
    @vaishna.vaishav152 Місяць тому

    ലാസ്റ്റ് പറഞ്ഞ പന്ത്രണ്ടര എന്ന് പറഞ്ഞിട്ട് 12.5 പറഞ്ഞു 12.6 ആണ് പന്ത്രണ്ടര

  • @ashrafkm3198
    @ashrafkm3198 2 роки тому +2

    ഇത് ഇന്റർ സ്റ്റീൽ അളവാണ് നിങ്ങൾ പറഞ്ഞത് ' കോൺഗ്ലീറ്റ് ന്റ് സ്റ്റപ്പ് ചെയ്യുമ്പോൾ സ്ളാവ് കനവും കൂട്ടണം

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 2 роки тому +5

      അതുതന്നെയാണ് ഈ വീഡിയോയിൽ സർ പറഞ്ഞിരിക്കുന്നത്.ഫ്ലോർ to ഫ്ലോർ distance എടുക്കണമെന്ന്.അതിപ്പോൾ സ്റ്റീൽ വർക്ക് ചെയ്താലും കോണ്ക്രീറ്റ് ചെയ്താലും ആ അളവിൽ മാറ്റമില്ല.

    • @ashrafkm3198
      @ashrafkm3198 2 роки тому +2

      മാറ്റമുണ്ടാകും സ്നേഹിതാ

    • @chennithalasadasivanpillai5770
      @chennithalasadasivanpillai5770 2 роки тому

      He mentioned the steps size ony.The thickness of slab may be taken 4"(10.5cm) below the step thickness for getting actual size of stair while the execution.Preparing plan also the design.

    • @chennithalasadasivanpillai5770
      @chennithalasadasivanpillai5770 2 роки тому

      M

    • @prasadwdr5114
      @prasadwdr5114 2 роки тому +1

      നൂറ്റിയമ്പതിൽപരം വിവിധ മോഡലിലുള്ള സെറ്റപ്പിൻ്റെ പണി പൂർത്തീകരിച്ചിട്ടുണ്ട് ഞാൻ. എന്നാലും എനിക്ക് ഇത്തരം വീഡിയോകൾ കാണുമ്പോൾ ഒന്നും മനസ്സിലാവില്ല. കോൺ ഗ്രീറ്റ് സ്റ്റെപ്പുകൾ നിർമ്മിക്കുന്ന രീതി ഇതിലേറെയൊക്കെ എത്രയോ ലളിതമായി സാധാരണക്കാർക്ക് പറഞ്ഞു കൊടുക്കാൻ കഴിയും എന്ന് എനിക്ക് തോന്നുന്നു

  • @abishjoseph4623
    @abishjoseph4623 4 місяці тому

    👍👍

  • @rajeevpandalam4131
    @rajeevpandalam4131 2 роки тому +2

    👍👍