Це відео не доступне.
Перепрошуємо.
വീട്ടിനുള്ളിൽ ബാത്ത്റൂം പണിയുന്നവർ ഒഴിവാക്കേണ്ട സ്ഥലം ഏതൊക്കെ | K MURALEEDHARAN NAIR |
Вставка
- Опубліковано 30 сер 2023
- DR.K.Muraleedharan Nair
"STHAPATHI"
Travancore Devasawom Board
PRESIDENT
Vasthusasthra Vinjana Peedaom
Vellayambalam
phone :0471-2729133,
mob:9447586128
ttps:// • My life My signature
• Medi mind
• Vastu dr.k.muraleedhar...
• Beauty Spot
• Tips for happy living ...
• FASHION TRENDS
• Astrology
• Food N travel
• Secret of learning
For more videos Subscribe
Follow us on :
Facebook : / likenlive2020
Instagram : / likenlive2020
Twitter : / liken_live
Disclaimer :All the content published on this channel is protected under the copyright law and should not be used reproduced in full or part without the creator's prior permission
#Kerala_Vastu #Vasthu_shastra #k_muraleedharan_nair
Namaste Sir 🙏🙏. Very good information thank you 👍👍
മനുഷ്യൻ്റെ ദുർബ്ബല വികാരങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്നവരിൽ നിന്നും അകലം പാലിക്കുക
സർ
എൻെറ വീട്ടിലേക്ക് ഉള്ള ഗേറ്റ് തെക്ക് കിഴക്ക് ഭാഗത്ത് മൂലയിൽ നിന്നും അല്പം നീക്കി (ഏതാണ്ട് 1 മീറ്റർ) തെക്ക് ഭാഗത്ത് വെച്ചിരിക്കുന്നു ഇത് ദോഷമാണൊ
_🙏🙏🙏🙏🙏
നമസ്കാരം ഞാൻ ഒര് പ്രവാസിയാണ് എന്റെ വീട് 600 sf വടകൊട്ട ദർശനം അടുക്കള പുറത്തു ഷീറ്റ് ഇറക്കി പകുതി അടുക്കള വടക്ക് കിഴക്ക് തെക്ക് കിഴക്ക് ബാത്തുറൂം വടക് കിഴക്ക് മുല ബോർവെൽ സ്ഥലം 4/2സെൻറ് അതിയം പടിഞ്ഞാറ് പിന്നെ മാറ്റിയതാണ് പിന്നെ ഇപ്പോൾ 6വർഷം മുബ് പുറത്ത് തെക്ക് കിഴക്ക് ബാത്രൂം 7 5 2000 കല്യാണം കഴിഞ്ഞത് രണ്ട വർഷത്തിന് ശേഷം ഷുഗർ വന്നു 18 1 2019 38വയസ്ൽ മരിച്ചു ഒര് വർഷം മുബ് മോശം സ്ഥിതി ഡയാലിസിസ് രണ്ട് പെൺ മക്കൾ ഉണ്ട് മക്കൾഎന്നെവേർക്കുന്നു രണ്ട് വർഷമായി ബന്ധങ്ങൾ ഇല്ല എന്റെ ചെലവിലാണ് കഴിയുന്നത് ഇതിനപരിഹാരമുടോ
തെക്കു കിഴക്ക് ബാത്രൂം പാടില്ല... എന്റെ അനുഭവം ആണ്.. സർവ നാശം ആണ്.. മൊത്തം പൈസയും പോകും.. കേസ് ഉം കൂട്ടവും.. രോഗ ദുരിതങ്ങളും...സൂയിസൈഡ് ന്റെ വാക്കിലെത്തിക്കും... ഉടൻ മാറ്റുക... തെക്കു കിഴക്കുള്ള ബാത്രൂം
വീട്ടിനുള്ളിൽ ടോയ് ലറ്റ് പണിയാ നേ പാടില്ല ശരിക്കുളള വാസ്ത ശാസ്ത്രം പടി ചവർ ആരും ചെയ്യില്ല
Sefty tank kannimoolayil
Manninadiyil thazhthi ettittullath problem undo
Karanam 20 adi akakthil
Randu kinar undu athukondanu thekku padinjaru matti tank ettirikkunnath
അപകടം ആണ്.. മാറ്റുക.. അത്..
സർ
എൻെറ കാർ പോർച്ച് വടക്ക് പടിഞ്ഞാറ് ഭാഗത്ത് വീടിനോട് ചേരാതെ അല്പം വിട്ട് പടിഞ്ഞാറോട്ട് നീക്കി വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഷീറ്റിട്ട് നിർമ്മിച്ചിരിക്കുന്നു ഇത് ദോഷമാണൊ
വാസ്തു ഗ്രന്ഥം രചിക്കുന്ന കാലത്ത് കാർ ഇല്ലടോ പിന്നെ ഇയാൾ എങ്ങനെ കാർപോർച്ചിന് സ്ഥാനം കാണും വേറേ പണി നോക്കട ഉവേ
Kanimoola yilanu veedinte kuttiyude നേരെ ആണ് kinarinte kuttyum adichathu but kinaru panithu vannappo athu veedinte padinjaru side ile aanu athond kozhappam vallathumundo sir 😊
വടക്ക് ദർശനം ആയ വീടിന് പുറത്ത് Toitel ഉം അലക്ക് കല്ലും ,Stair ഉം എവിടെ ഒക്കെ വരാം
എന്റെവീട്ടിൽ പ്രധാന ഡോർ നു മുന്നിൽ കുവളം ഉണ്ട് ദോഷം ഉണ്ടോ
എൻ്റെ വീട്ടിൽ തെക്ക് കിഴക്ക് മൂലയിൽ ആണ് ടോയ്ലറ്റ് ഉള്ളത് ഇത് ദോഷം ആണോ
സർവത്ര ദോഷം ആണ്
@@Rajani19804അതിന് അപ്പുറം കാർപോർച്ച് ഉണ്ട് ഓപ്പൺ ആണ് കുഴപ്പംഉണ്ടോ
സേട്ടൻ പറയുന്ന കണക്കിന് വീടുകൾ കുറേ... പൊളിക്കേണ്ടി വരുമല്ലോ...? വയസ്സുകാലത് വല്ല രാമനാമോം ജപിച്ച് നല്ല മരണം കിട്ടാൻ പ്രാർത്ഥിക്. നാട്ടുകാരെ പറ്റിക്കാതെ.