Ruby Constructions
Ruby Constructions
  • 89
  • 967 826
വസ്തു വാങ്ങുമ്പോൾ 8ന്റെ പണി കിട്ടാതിരിക്കാൻ #Plot purchasing tips
വസ്തു വാങ്ങുമ്പോൾ 8ന്റെ പണി കിട്ടാതിരിക്കാൻ
Plot purchasing tips
വസ്തു വാങ്ങുന്നുണ്ടോ.?ഇതൊന്നു ശ്രദ്ധിക്കുക! #Tips to Buy a Property # വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കുക.
Documents Verification and site verification required to buy a property.
Please SUBSCRIBE MY CHANNEL.
വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനെൽ ആണ്.
Ruby Constructions- Official FB page
RUBY-Constructions-263928507138808
Ruby Constructions- Instagram
bibin.perila
Whats app : - 7356928235, 8848515576
Please Contact us for all types of building Construction works at affordable rates,
Phone No :- 7356928235, 8848515576
Bibin. k
Trivandrum
Building dreams into reality in high excellence.
#bibink
#rubyconstructions #malayalam #lowcosthouses
#trivandrum #mybetterhome , #lintel #lintelconstructioninmalayalam
home interior, kerala house design, #redbrickandcementsolidblock #thabook #cementsolidblock
#lintelconcrete #plotpurchasingtips #bibink #rubyconstructions
#property #vasthumedikkumpol #വസ്തുവാങ്ങുമ്പോൾശ്രദ്ധിക്കുക
#TipstoBuyaProperty #bibink #rubyconstructions
#cement #sitecheck #malayalam #veedupani #lowcosthouses
#budget #trivandrum
conductivity of Porotherm brick ?
hanukkahhomes, hanukkah homes, thiruvalla, contractors in thiruvalla, builders in thiruvalla, kerala building rules, plan, elevation, building plans, house construction, modern house, low cost houses, budget homes, budget home plans, home plans, low cost house plans, building rules, malayalam, kerala, pathanamthitta, kottayam, construction, kerala homes, Joby Cherian, Joby, house construction malayalam, lifemission, lifemissioninkerala, low budget home
Переглядів: 1 100

Відео

വീട് പണിയിലെ അനാവശ്യ ചിലവുകൾ ? നമ്മൾ അറിയാതെ പൈസ പോകുന്ന വഴികൾ.?
Переглядів 6952 місяці тому
വീട് പണിയിലെ അനാവശ്യ ചിലവുകൾ ? നമ്മൾ അറിയാതെ പൈസ പോകുന്ന വഴികൾ? Please SUBSCRIBE MY CHANNEL. വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനെൽ ആണ്. Ruby Constructions- Official FB page RUBY-Constructions-263928507138808 Ruby Constructions- Instagram bibin.perila Whats app : - 7356928235, 8848515576 Please Contact us for all types of building Construc...
Retaining Wall - ചെയ്യുമ്പോൾ hole ഇടുന്നത് എന്തിന്
Переглядів 1082 місяці тому
Retaining Wall - ചെയ്യുമ്പോൾ hole ഇടുന്നത് എന്തിന്
വിവിധ തരം ഫൗണ്ടേഷൻ ഏതൊക്കെ ആണ്.❓
Переглядів 7295 місяців тому
വിവിധ തരം ഫൗണ്ടേഷൻ ഏതൊക്കെ ആണ്.❓ Please SUBSCRIBE MY CHANNEL. വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനൽ ആണ്. Ruby Constructions- Official FB page RUBY-Constru... Ruby Constructions- Instagram bibin.perila Whats app : - 7356928235, 8848515576 Please Contact us for all types of building Construction works at affordable rates, Phone No :- 7356928...
കോണ്ക്രീറ്റിൽ വെള്ളം ഒഴിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും.?
Переглядів 9246 місяців тому
കോണ്ക്രീറ്റിൽ വെള്ളം ഒഴിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും.? #rubyconstructions #bibink #buildingpermit #kannimoola #malayalam #budgetplan #lowcosthouses
K-Smart ഏറ്റവും എളുപ്പം എങ്ങനെ ഉപയോഗിക്കാം
Переглядів 3506 місяців тому
K-Smart ഏറ്റവും എളുപ്പം എങ്ങനെ ഉപയോഗിക്കാം Please SUBSCRIBE MY CHANNEL. വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനെൽ ആണ്. Whats app : - 7356928235, 8848515576 Please Contact us for all types of building Construction works at affordable rates, Phone No :- 7356928235, 8848515576 Bibin. k Trivandrum Building dreams into reality in high excellence. New building rules, building...
വീടുകൾക്ക് കെട്ടിട നികുതി വേണ്ട #building tax or landtax
Переглядів 1,2 тис.6 місяців тому
വീടുകൾക്ക് കെട്ടിട നികുതി വേണ്ട Please SUBSCRIBE MY CHANNEL. വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനെൽ ആണ്. Ruby Constructions- Official FB page RUBY-Constructions-263928507138808 Ruby Constructions- Instagram bibin.perila Whats app : - 7356928235, 8848515576 Please Contact us for all types of building Construction works at affordable rates, ...
KSEB കണക്ഷൻ എടുക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി
Переглядів 9 тис.7 місяців тому
KSEB കണക്ഷൻ എടുക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി Please SUBSCRIBE MY CHANNEL. വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനെൽ ആണ്. Ruby Constructions- Official FB page RUBY-Constructions-263928507138808 Ruby Constructions- Instagram bibin.perila Whats app : - 7356928235, 8848515576 Please Contact us for all types of building Construction works at a...
കന്നിമൂല ഭയം എങ്ങനെ ഒഴിവാക്കാം?.കന്നിമൂല എന്താണ്?എന്തിനാണ്.?
Переглядів 4107 місяців тому
കന്നിമൂല ഭയം എങ്ങനെ ഒഴിവാക്കാം?.കന്നിമൂല എന്താണ്?എന്തിനാണ്.? Whats app : - 7356928235, 8848515576 Please Contact us for all types of building Construction works at affordable rates, Phone No :- 7356928235, 8848515576 Building dreams into reality in high excellence. #bibink #rubyconstructions #kannimoola #vasthusasthra #kannimoola #malayalam കന്നിമൂല ഇസ്ലാമില് കന്നിമൂല മരങ്ങള് കന്നിമൂല അളവ്, കന്...
സൗകര്യവും, ബഡ്ജറ്റും, സൗന്ദര്യവും ചേർത്തിണക്കിയ വീട് #home tour budjet house
Переглядів 5447 місяців тому
സൗകര്യവും, ബഡ്ജറ്റും, സൗന്ദര്യവും ചേർത്തിണക്കിയ വീട് Please SUBSCRIBE MY CHANNEL. വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനെൽ ആണ്. Ruby Constructions- Official FB page RUBY-Constructions-263928507138808 Ruby Constructions- Instagram bibin.perila Whats app : - 7356928235, 8848515576 Please Contact us for all types of building Construction works ...
അടിപൊളി കിണർ ഡിസൈൻസ്
Переглядів 849 місяців тому
kerla
Open kitchen ഗുണവും,ദോഷവും ? നല്ലതാണോ? മോശം ആണോ?
Переглядів 719Рік тому
Open kitchen ഗുണവും,ദോഷവും ? നല്ലതാണോ? മോശം ആണോ? Please SUBSCRIBE MY CHANNEL. വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനെൽ ആണ്. Ruby Constructions- Official FB page RUBY-Constru... Ruby Constructions- Instagram bibin.perila Whats app : - 7356928235, 8848515576 Please Contact us for all types of building Construction works at affordable rates, Ph...
കെട്ടിടങ്ങൾക്ക് സർക്കാർ നൽകുന്ന പുതിയ ആനുകൂല്യം മാക്സിമം പ്രയോജനപ്പെടുത്തുക #building rule
Переглядів 529Рік тому
കെട്ടിടങ്ങൾക്ക് സർക്കാർ നൽകുന്ന പുതിയ ആനുകൂല്യം മാക്സിമം പ്രയോജനപ്പെടുത്തുക New Building Rules Amendmends Please SUBSCRIBE MY CHANNEL. വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനെൽ ആണ്. Whats app : - 7356928235, 8848515576 Please Contact us for all types of building Construction works at affordable rates, Phone No :- 7356928235, 8848515576 Bibin. k Trivandrum Building dream...
മുല്ലപ്പെരിയാർ ഡാം അവസാനത്തെ പരിഹാരം #mullaperiyar
Переглядів 29 тис.Рік тому
മുല്ലപ്പെരിയാർ ഡാം അവസാനത്തെ പരിഹാരം #mullaperiyar
ആശാരിയാണോ കുറ്റി അടിക്കേണ്ടത്.?
Переглядів 1,2 тис.Рік тому
ആശാരിയാണോ കുറ്റി അടിക്കേണ്ടത്.?
തട്ട് പണി ശ്രദ്ധിക്കാത്ത ചെറിയ കാര്യം - എങ്ങനെ പരിഹരിക്കാം.?
Переглядів 426Рік тому
തട്ട് പണി ശ്രദ്ധിക്കാത്ത ചെറിയ കാര്യം - എങ്ങനെ പരിഹരിക്കാം.?
വാസ്തു നോക്കി ക്ലോസറ്റ് വച്ചവരുടെ ഇപ്പോഴത്തെ അവസ്ഥ #closet direction as per vastu
Переглядів 2 тис.Рік тому
വാസ്തു നോക്കി ക്ലോസറ്റ് വച്ചവരുടെ ഇപ്പോഴത്തെ അവസ്ഥ #closet direction as per vastu
ചാന്ത് എത്ര സമായത്തിനകത്ത് ഉപയോഗിക്കണം.?
Переглядів 186Рік тому
ചാന്ത് എത്ര സമായത്തിനകത്ത് ഉപയോഗിക്കണം.?
Pest Control Treatment എങ്ങനെ ആണ് ചെയ്യേണ്ടത് ❓ഏത് സമയം ആണ് ചെയ്യേണ്ടത്?
Переглядів 123Рік тому
Pest Control Treatment എങ്ങനെ ആണ് ചെയ്യേണ്ടത് ❓ഏത് സമയം ആണ് ചെയ്യേണ്ടത്?
KSEB TEMPORARY-വീട് വയ്ക്കുമ്പോൾ current കിട്ടാൻ
Переглядів 751Рік тому
KSEB TEMPORARY-വീട് വയ്ക്കുമ്പോൾ current കിട്ടാൻ
സൗകര്യങ്ങൾക്ക് പ്രാധാന്യം നൽക്കി പണിത വീട് #പോക്കറ്റ് ചോരാത്ത വീട് #lowcosthomes #budget houses
Переглядів 788Рік тому
സൗകര്യങ്ങൾക്ക് പ്രാധാന്യം നൽക്കി പണിത വീട് #പോക്കറ്റ് ചോരാത്ത വീട് #lowcosthomes #budget houses
കോലം, നോക്കുകുത്തി വീട്ടിൽ വയ്ക്കുന്നത് കൊണ്ടുള്ള ഉപയോഗം എന്താണ്.?
Переглядів 496Рік тому
കോലം, നോക്കുകുത്തി വീട്ടിൽ വയ്ക്കുന്നത് കൊണ്ടുള്ള ഉപയോഗം എന്താണ്.?
വീടിന്റെ പാല് കാച്ചുമ്പോൾ ആരെ ഒക്കെ വിളിക്കണം #house warming special
Переглядів 1,5 тис.Рік тому
വീടിന്റെ പാല് കാച്ചുമ്പോൾ ആരെ ഒക്കെ വിളിക്കണം #house warming special
കുറ്റിയടി,കല്ലിടൽ ആരൊക്കെ ചെയ്യണം
Переглядів 2,5 тис.Рік тому
കുറ്റിയടി,കല്ലിടൽ ആരൊക്കെ ചെയ്യണം
ഏത് ആണ് ലാഭം ? Cement solid block or Red brick?
Переглядів 12 тис.Рік тому
ഏത് ആണ് ലാഭം ? Cement solid block or Red brick?
വീട് പണിയിൽ കൂടുതൽ ഓഫറുകൾ ഇതിലും മികച്ച ഓഫർ ഇനി സ്വപ്നങ്ങളിൽ മാത്രം #lowbudgethousedesign
Переглядів 687Рік тому
വീട് പണിയിൽ കൂടുതൽ ഓഫറുകൾ ഇതിലും മികച്ച ഓഫർ ഇനി സ്വപ്നങ്ങളിൽ മാത്രം #lowbudgethousedesign
കിണർ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ? #Well cleaning tips
Переглядів 4 тис.Рік тому
കിണർ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ? #Well cleaning tips
വീട് പണിയിൽ ചിലവ് ചുരുക്കാൻ ഉള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ #low cost house construction techniques?
Переглядів 2,6 тис.Рік тому
വീട് പണിയിൽ ചിലവ് ചുരുക്കാൻ ഉള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ #low cost house construction techniques?
മണ്ണ് ഫിൽ ചെയ്യേണ്ട ശരിയായ രീതി #How to fill soil in basement
Переглядів 8 тис.Рік тому
മണ്ണ് ഫിൽ ചെയ്യേണ്ട ശരിയായ രീതി #How to fill soil in basement
വീടിന്റെ പെർമിറ്റ് എടുക്കാൻ എന്തൊക്കെ രേഘകൾ വേണം.? #Documents required for building permit
Переглядів 11 тис.Рік тому
വീടിന്റെ പെർമിറ്റ് എടുക്കാൻ എന്തൊക്കെ രേഘകൾ വേണം.? #Documents required for building permit

КОМЕНТАРІ

  • @mjsebastian2222
    @mjsebastian2222 10 годин тому

    ഇത് ഒരിക്കലും ശരിയല്ല ബ്രോ ലോകത്തെ ഏറ്റവും മികച്ച ഡാം എഞ്ചിനീയർ മാരാണ് പറഞ്ഞത് ഡാം സുരക്ഷിതമല്ലന്ന് അവിടെ ഒരു ഭൂ ചലനം ഉണ്ടായാലോ. നമ്മൾ താമസിക്കുന്ന സ്ഥലം വളരെ സുരക്ഷിതമാണന്നു നമ്മളെല്ലാവരും വിചാരിക്കും ആ വിചാരം വളരെ തെറ്റാണ് നമ്മൾ ആരേലും വിചാരിച്ചോ വയനാട് ഉരുൾ പൊട്ടുമെന്ന്. ഒരിടത്തും ഒന്നും ഉണ്ടാകരുതെന്ന നമ്മളെല്ലാവരും പ്രാർത്ഥിക്കുന്നത് പക്ഷേ നടക്കുന്നത് മറിച്ചും

  • @somanpadmanabhan36
    @somanpadmanabhan36 17 годин тому

    Ivan vayas ayalum chavilla

  • @mavilavijayan3241
    @mavilavijayan3241 23 години тому

    ഇതിൽ തമിഴ് നാടിന്റെ കൈ ഇല്ലെ എന്ന് ഒരു സംശയം. ഇത് തമിഴിൽ കൂടി പ്രേക്ഷേപണം ചെയ്യണേ. പിന്നെ ഒരുപക്ഷെ പുതിയ ഡാം പണിയണം എങ്കിൽ കേന്രം നേരിട്ട് പണിയണം ഇടമലായറും കേരളകോൺഗ്രസ് നേതാവ് ബാലകൃഷ്ണപിള്ളയും നമ്മുടെ മുന്നിൽ ഒണ്ട്

  • @user-fk9gv5rs9h
    @user-fk9gv5rs9h День тому

    Etu. Kassukittan. Vendiyanu. Ayiratholam. Alu. Paranjukazinju. Poyi. Paniyeduthu. Thnnu. Kochukunjugal. VareEthari njukazimju😊

  • @user-m_d.b65
    @user-m_d.b65 2 дні тому

    ബാലൻ കെ. നായർ ബലാൽസംഘം ചെയ്യുന്ന സിനിമ രംഗം പോലെ യുള്ള മ്യൂസിക്.

  • @philominajose1412
    @philominajose1412 2 дні тому

    താങ്കൾ തമിഴ്നാടിന്റെ സുഹൃത്താണെന്ന് പ്രതീക്ഷിക്കുന്നു

  • @SameerAbdulla-eu2bk
    @SameerAbdulla-eu2bk 4 дні тому

    ജിൻഡലിൽ നിന്ന് താഴേക്ക് എത്ര സ്റ്റെപ്പ് വരണം എന്റെ വീട്ടിൽ ഈ ഭാഗമാണ് പണി നടന്നുകൊണ്ടിരിക്കുന്നത്

  • @Nandana_nandu123
    @Nandana_nandu123 7 днів тому

    ഹെലോ സർ ഒരു സംശയം ഉണ്ട്. ഞങ്ങളുടേത് കൂട്ട് സ്വത്ത്‌ ആണ്.6 ഇൽ കൂടുതൽ ആൾക്കാർ കരം അടച്ച രസിറ്റിൽ ഉണ്ട്. അപ്പോ എഡ്യൂക്കേഷൻ ലോൺ ഇടക്കാൻ ഈ രസിറ്റ് ഉപയോഗിക്കാൻ സാധിക്കുമോ 😢

    • @RubyConstructions
      @RubyConstructions 7 днів тому

      Yes. But 6 perude peril alle vasthu..Consent koduthal mathiyakum

  • @manumoothedam3352
    @manumoothedam3352 7 днів тому

    2500sf ഉള്ള അഞ്ച് ബെഡ്റൂം പണിയാൻ ചാർജ് ഗ്രൗണ്ട് ഫ്ലോർ/ഫസ്റ്റ് ഫ്ലോർ വെവ്വേറെ എത്രയാണ് sfന്

  • @ALUMEDIA
    @ALUMEDIA 11 днів тому

    കറുത്ത പക്ഷത്തിലെ അഷ്ടമി (വെളുത്ത വാവ് കഴിഞ്ഞ് എട്ടാം നാൾ ) മുതൽ വെളുത്ത പക്ഷത്തിലെ തൃതീയ വരെ (കറുത്ത വാവ് കഴിഞ്ഞു മൂന്നാം നാൾ ) ഉള്ള ദിവസങ്ങളിൽ മരങ്ങളുടെ കറ ഇലകളിൽ നിന്നും തടിയിൽ കൂടുതൽ ശേഖരിച്ച് വക്കും എന്നാണ് പറയപ്പെടുന്നത്.ഈ ദിവസങ്ങളെ ആണ് പക്കം എന്നു പറയുന്നത്. ഈ ദിവസങ്ങളിൽ മരം മുറിച്ചാൽ അതു ഉണങ്ങിയാലും കുറെ കറ തടിക്കുള്ളിൽ നിലനിൽക്കും. അതു കീടങ്ങളെ അകറ്റുകയും ഉരുപ്പടിക്കു നല്ല തിളക്കം കിട്ടുകയും ചെയ്യും. മരം മുറിച്ച് അതിന്റെ തൊലി ഉരിച്ച് ഇട്ട് രണ്ടു മൂന്നു മാസം കഴിഞ്ഞു അറപ്പിച്ച് കൊണ്ടുവന്ന് നനയാതെ space ഇട്ട് അടുക്കി വച്ച് ഉണങ്ങിയ ശേഷം ഉരുപ്പടികൾ പണിയാം

  • @babuvadakkinedath6981
    @babuvadakkinedath6981 12 днів тому

    അനുഭവവും അറിവും കൂടുമ്പോൾ ചിലപ്പോൾ അഭിപ്രായങ്ങൾ മാറിവന്നേക്കാം ധൃതി കാണിക്കാതെ സഹോദരാ എല്ലാം അങ്ങ് ഒറ്റയ്ക്ക് തീരു മാനി ക്കാതെ

    • @RubyConstructions
      @RubyConstructions 12 днів тому

      Engineer വരക്കുന്ന പ്ലാനിൽ അല്ലെ ശരിക്കും നിങ്ങൾ കന്നിമൂല നോക്കി കുറ്റി അടിക്കുന്നത്...

  • @pareedmookkada1646
    @pareedmookkada1646 12 днів тому

    എല്ലാവരും Dam, Dam, Dam എന്നും പറഞ്ഞുകൊണ്ടിരുന്നാൽ, മുല്ലപ്പെരിയാർ പൊട്ടി കേരളം മുഴുവനും അറബിക്കടലിൽ എത്തിച്ചേരും!! അടിയന്തിരമായി Tunel ഉണ്ടാക്കി ഡാമിലെ വെള്ളം മുഴുവനും തമിഴ് നാട്ടിലേക്കു ഒഴുക്കുകയാണ് വേണ്ടത്. ഇത് മന്ത്രി മാർക്കും കോടതികൾക്കും മനസിലാകുന്നില്ല. അവർക്കെല്ലാം ഒടുവിൽ അനുശോചനം പ്രകടിപ്പിച്ചാൽ മതിയല്ലോ! ദുരിതാശ്വാസ ഫണ്ടും പിരിക്കാം!! അത്രയല്ലേ അവർക്ക് വേണ്ടൂ!!

    • @RubyConstructions
      @RubyConstructions 12 днів тому

      അതേ... മുല്ലപെരിയാർ 900 വർഷം ഇനിയും പോകും എന്നതു വിദഗ്ധർ പറയുന്നത്

  • @siddiquesiddhu7909
    @siddiquesiddhu7909 13 днів тому

    Free connection കിട്ടുമോ.... 2 post ആവശ്യം ഉണ്ട്‌

  • @josephsamuel184
    @josephsamuel184 19 днів тому

    Contact no ?

  • @Artofnoo
    @Artofnoo 24 дні тому

    കോൺക്രീറ്റ് കട്ടല ജനൽ ഉപയോഗിച്ചാൽ കോസ്റ്റ് നന്നായി കുറക്കാം....

  • @vishnumohan7114
    @vishnumohan7114 24 дні тому

    Ertiga and an alto

  • @Pooja97998
    @Pooja97998 26 днів тому

    Sir with house, plot diagonal measurement engane edukum en paranju tharumo

    • @RubyConstructions
      @RubyConstructions 25 днів тому

      Angular measurements edukkuka. Appol Angle kittum.. Angane cheyyam. Allenkil Offset edukkan pattum

  • @user-zj7ze3yt8f
    @user-zj7ze3yt8f Місяць тому

    പഴയ ഓടിട്ട വീട് പുതുക്കി റ വാർക്കുകയും റൂമുകൾ ഇറക്കുകയും ചെയ്തു പെർമിറ്റ് എടുത്തില്ല പഴയ വീടിൻറെ കരം അടച്ചു കൊണ്ടിരിക്കുന്നു ഇനി എന്ത് ചെയ്യും

  • @user-zj7ze3yt8f
    @user-zj7ze3yt8f Місяць тому

    എൻറെ പഴയ വീട് ഞാൻ പുതുക്കി വാർകയും റൂമുകൾ ഇറക്കുകയും ചെയ്തു പക്ഷേ പഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുത്തില്ല എത്ര രൂപ ഫൈൻ വരും

  • @shihabpkd1276
    @shihabpkd1276 Місяць тому

    വെള്ളം നിറുത്താണോ. അതോ ഇടക്കിടക്ക് നനച്ചു കൊടുത്താൽ മതിയോ

  • @crazygirls4983
    @crazygirls4983 Місяць тому

    Pinnallah

  • @siddiquedp7430
    @siddiquedp7430 Місяць тому

    വളരെ ഉപകാരപ്രദമായ അറിയിപ്പ് ഏന്നാൽ ഈ പറഞ്ഞ പെർമിറഷൻ കിട്ടാനുള്ള 5 ദിവസം കൊണ്ട് സെക്രട്ടറി പാസാക്കാതെ നമ്മൾ വീണ്ടും അന്വേഷിച്ചാൽ അവർ പല കാരണങ്ങൾ പറഞ്ഞൊഴിവാക്കുന്നു എങ്കിൽ നമ്മൾ എന്തു ചെയ്യണം ഞങ്ങളുടെ ' തിരുന്നാവായ '( മലപ്പുറം ജില്ല ) ഫ്രന്റ് ഓഫീസിൽ തന്നെ അപേക്ഷ സ്വീകരിക്കാൻ തന്നെ വിമുഖത കാണിക്കുന്നു ദയവായ മറുപടി തന്നാലും...!

    • @RubyConstructions
      @RubyConstructions Місяць тому

      Self certified permit സെക്രടറി അല്ല. Licencee ആണ് കൊടുക്കുന്നത്. ഒറ്റ ദിവസം കൊണ്ട് കിട്ടും

    • @siddiquedp7430
      @siddiquedp7430 Місяць тому

      @@RubyConstructions അവർ തരുന്ന ആ പേപ്പർ ആണോ പെർമിറ്റ്....? റെജിസ്റ്റർ ഫീസ് അടച്ച് രസീറ്റും വേറെ ഒരു പേപ്പറും തന്നു അപ്പോൾ ചെക്കിങ്ങിന് വരാതെ തന്നെ പണി തുടങ്ങാമല്ലെ..?

  • @thomasvarghese1980
    @thomasvarghese1980 Місяць тому

    Sarine contact number

  • @rahuldev3249
    @rahuldev3249 Місяць тому

    ua-cam.com/video/8tleiSV93YM/v-deo.htmlsi=zgJ08cviHVLmI6wo

  • @SanthoshKumar-kt9mr
    @SanthoshKumar-kt9mr Місяць тому

    പ്ലാൻ വരച്ചിട്ടാണ് കുറ്റിയടിക്കുന്നത്. കന്നിമൂലയിൽ -തെക്ക് - പടിഞ്ഞാറ് ഭാഗത്ത് - പ്ലാവിൻ്റെ ഒരു കുറ്റി - ആദ്യം അടിക്കു " ന്നത്

  • @thomastothachil9670
    @thomastothachil9670 Місяць тому

    നല്ല മലയാളം പറയടെ ഫൂ മി

    • @RubyConstructions
      @RubyConstructions Місяць тому

      ഭാഷ മനസ്സിലാക്കാൻ വേണ്ടി അല്ലെ. നിങ്ങൾ സ്പെല്ലിങ് നോക്കിക്കൊണ്ടിരിക്ക് പരീക്ഷ എഴുതാൻ വേണ്ടി ഒന്നും അല്ലല്ലോ... മലയാളം പരീക്ഷ അല്ലാലോ

  • @Rmsaan
    @Rmsaan Місяць тому

    നെയ്യാറ്റിൻക്കരയിൽ നിന്ന് 9 km maar i ഇളവണിക്കര പഞ്ചായത്തിൽ ഇരാറ്റിൻപ്പുരം റോക്ക് ഗാർഡൻ

  • @mohannair5951
    @mohannair5951 Місяць тому

    Why is this mixer not used if it is that much STRONG.

  • @hashimkdy6656
    @hashimkdy6656 Місяць тому

    👍👍

  • @manuckorah2260
    @manuckorah2260 Місяць тому

    Level kallanenkil vere kallu vechu urapikendallo

  • @umarfarook4303
    @umarfarook4303 Місяць тому

    👍👍👍

  • @harithakunjuzz4124
    @harithakunjuzz4124 2 місяці тому

    Tamilnattukar nth tanu🙂

  • @vijayans4093
    @vijayans4093 2 місяці тому

    അടിപൊളി❤👍✋💯

  • @ealiasmathai603
    @ealiasmathai603 2 місяці тому

    contact details please

  • @jayanendrannatesan8371
    @jayanendrannatesan8371 2 місяці тому

    കിളിമാനൂരിൽ വന്നു ചെയ്തു തരാൻ പറ്റുമോ?. Pl send mobile numbet.

  • @rajam2654
    @rajam2654 2 місяці тому

    Good

  • @michord740
    @michord740 2 місяці тому

    നല്ല അവതരണം ..കേരളത്തിൽ ജാതി ഒരു വലിയ പ്രശ്നമാണ് .നായർ,ഈഴവർ,നാടാർ ,മുസ്ലിം ,പട്ടികജാതിക്കാർ അങ്ങനെ ഏതെങ്കിലും ഭൂരിപക്ഷം ജാതിയുള്ളിടത്തു മറ്റൊരാൾക്ക് വസ്തുവും കിട്ടില്ല അഥവാ ഒറ്റപ്പെട്ടു വാങ്ങിയാൽ അത് വലിയ നഷ്ടമായിരിക്കും ജീവിക്കാൻ അനുവദിക്കില്ല അതുകൊണ്ട് വാങ്ങുമ്പോൾ അത് ആദ്യം നോക്കുക ,അല്ലെങ്കിൽ ആരും ഒന്നിനും സഹായിക്കില്ല, കിടത്തി പൊറുപ്പിക്കുകയും ഇല്ല കടന്നൽ കൂട്ടിൽ കല്ലിട്ട മാതിരി ഇളകിവരും. എടുത്ത് പറയാതെ താങ്കൾ അത് അവസാനമായി വളരെ യുക്തിപരമായി പറഞ്ഞു .

    • @RubyConstructions
      @RubyConstructions 2 місяці тому

      Yes. പല സ്ഥലത്തും അങ്ങനെ ഒരു പ്രശ്നം ഉണ്ട്... അതാ ജാതി പ്രശ്നം മാത്രം അല്ല. വേറെയും ഉണ്ട്

  • @DxrkZxy-pf7lp
    @DxrkZxy-pf7lp 2 місяці тому

    ഒരു സംശയം സാറേ... കരമടച്ചു കൊണ്ടിരിയ്ക്കുന്ന രസീതുണ്ട്. റീസര്‍വ്വെ നമ്പരുമുണ്ട്. വസ്തുവിന്റെ പ്രമാണം കൈവശമില്ലാ... കരമടച്ച രസീത് കൊണ്ട് പ്രമാണത്തിനായി അപേക്ഷിക്കാമോ...?? പ്രമാണം ഇങ്ങനെ പകര്‍പ്പായി കിട്ടാന്‍ നിയമമുണ്ടോ..??? ഏതാണ്ട് 150 വര്‍ഷം പഴക്കമുള്ള വസ്തു, പാര്‍ക്കുന്ന സ്ഥലവുമാണ്...

    • @RubyConstructions
      @RubyConstructions 2 місяці тому

      കരം അടച്ച രേഖ കൊണ്ട് പ്രേമണം പകർപ്പ് എടുക്കാൻ കഴിയില്ല. മുൻപ്രമണം കൊണ്ട് sub registrar ഓഫീസിൽ പോയാൽ ചിലപ്പോൾ നടക്കും എന്ന് തോന്നുന്നു

    • @DxrkZxy-pf7lp
      @DxrkZxy-pf7lp 2 місяці тому

      @@RubyConstructions ജന്മസ്ഥാനമാണ് പുരയിടം. പൂര്‍വ്വികന്റെ പേരിലാണ് പട്ടയമുള്ളത് ആണ്ട് 1100..!! റീസര്‍വ്വേ ലഭ്യവുമാണ്... വഴിയെങ്ങനെയാവാം...???

  • @ajayakumar2025
    @ajayakumar2025 2 місяці тому

    ഇതിന് താങ്കൾ കുറ്റി ഉപയോഗിക്കുന്നതിനെക്കാളും നല്ലത് 10 -ൻ്റെ കമ്പിയാണ്

    • @RubyConstructions
      @RubyConstructions 2 місяці тому

      അതേ കമ്പി ഉപയോഗിച്ചാലും കുഴപ്പമില്ല.

  • @nandu2
    @nandu2 2 місяці тому

    Karam adacha receiptl ulla address alla veetinte address change cheyyan entha cheyyende bro akshaya vazhi ano atho village officel pono

  • @roymark9017
    @roymark9017 2 місяці тому

    കോണ്ട്രക്ടർ ഡീറ്റെയിൽസ് ലൈസൻസ് നമ്പർ ഇല്ലാതെ കൊടുക്കാൻ പറ്റോ ? 9000 രൂപ ആവൊ ? പുതിയ കണക്ഷൻ എടുക്കാൻ? എന്നോട് കോൺട്രാക്ടർ അത്ര ആവും എന്ന് പറഞ്ഞു

    • @RubyConstructions
      @RubyConstructions 2 місяці тому

      Puthiya connection ekadesam 4300 akum. Panel board puthiyath vayikkanam enkil 4000 okke akum Post edanam enkil 7000

    • @roymark9017
      @roymark9017 2 місяці тому

      @@RubyConstructions ok bro thankyou ❤️

  • @ajayakumar2025
    @ajayakumar2025 2 місяці тому

    പ്രായോഗികം അല്ല

    • @RubyConstructions
      @RubyConstructions 2 місяці тому

      എന്ത് കൊണ്ട്. ഞങ്ങൾ ഇഷ്ടം പോലെ ചെയ്‌തു

  • @rajam2654
    @rajam2654 2 місяці тому

    Good information

  • @sudhar3392
    @sudhar3392 2 місяці тому

    Hii

  • @pavithrantk8613
    @pavithrantk8613 2 місяці тому

    👍🏾👍🏾

  • @user-mk2mz4mw1j
    @user-mk2mz4mw1j 2 місяці тому

    Gud information thnku

  • @tonytechy5426
    @tonytechy5426 2 місяці тому

    Sthalam evida cheetta. .... Work ond contact number tharuvo

  • @murshidashihab8840
    @murshidashihab8840 2 місяці тому

    👍🏼👍🏼👍🏼

  • @human77523
    @human77523 2 місяці тому

    ❤️❤️

  • @NasarN-tb4sy
    @NasarN-tb4sy 2 місяці тому

    പറയുബോൾ തിരിഞ്ഞു നോക്കണേ പാമ്പ് കാട്ട് പന്നി