സത്യം ഇ സുരഭി അടൂർ സൈറ്റിൽ 16 ലക്ഷം കൊട്ടേഷൻ കൊടുത്തു house owner അത് ഗുജറാത്തിൽ നിന്നും ഇറക്കിയപ്പോൾ 7 ലക്ഷത്തിൽ തീർന്നു അതും സുരഭി പറഞ്ഞ ടൈല്സിനെക്കാളും ക്വാളിറ്റിയിൽ എന്താലേ
അളിയാ ഈ ലോകത്ത് ജനങ്ങൾക്ക് നല്ലത് ചെയ്യുന്നവനെ ഒരിക്കലും ജനങ്ങൾ അംഗീകരിക്കില്ല അളിയന്റെ ഈ പ്രോഗ്രാം കാണുന്ന നന്മയുള്ള ഹൃദയങ്ങൾ ഒരുപാടുണ്ട് അളിയൻ ധൈര്യമായി മുന്നോട്ടു പൊയ്ക്കോ ഞങ്ങളെപ്പോലെയുള്ള ഒരുപാട് മനുഷ്യസ്നേഹികൾ അളിയൻ ഒപ്പമുണ്ട് 💪🏼💪🏼💪🏼💪🏼💪🏼💪🏼
അപ്പോൾ സുരഭി ചാനലിൽ കാണിക്കുന്ന എന്തു സാധനവും ഒട്ടുന്ന പശ, ഇങ്ങനെ ആയിരിക്കുമോ.. പിന്നെ വെള്ളത്തിലോട്ടുന്ന പശയും എന്തായിരിക്കും അവസ്ഥ. ഈ രണ്ടു പ്രോഡക്റ്റും വീഡിയോയിൽ കണ്ടിരുന്നു.
പാവപ്പെട്ടവൻ കഷ്ടപ്പെട്ട് പലവിധ ലോണെടുത്ത് ഒരു വീട് വയ്ക്കാൻ ശ്രമിക്കുമ്പോൾ ഏതെല്ലാം രീതിയിലാണ് പറ്റിക്കപെടുന്നത്. വ്യാപാരമേഖലയിലെ ഇത്തരത്തിലുള്ള കൊള്ളലാഭം കൊയ്യുന്ന കച്ചവടക്കാരെ വെളിച്ചത്തു കൊണ്ടുവരുവാനും അവരെ നിലയ്ക്കു നിർത്തുവാനും ഇത്തരത്തിലുള്ള വീഡിയോകൾ ഒരു പരിധിവരെ സഹായകരമാണ്. താങ്കളെപ്പോലുള്ളവർ അതിന് മുൻകൈയെടുത്തത് അഭിനന്ദനീയമാണ്. ഇത്തരത്തിലുള്ളവരെ തുറന്നുകാട്ടുവാൻ ഇനിയും ആളുകൾ ഉണ്ടാവട്ടെ. Go ahead...👍👍👍
ഗ്രാനൈറ്റ് നെ കുറിച്ച് അറിവില്ലാത്ത കസ്റ്റമേഴ്സിനെ ചൂക്ഷണം ചെയ്യുന്ന പരസ്യങ്ങൾ നൽകി ആളുകളെ കമ്പളിപ്പിക്കുന്നവരെ തുറന്നു കാട്ടണം . ഇതൊരു സാമൂഹിക ഉത്തരവാദിത്തം കൂട്ടിയാണ്. പുതിയ അറിവുകൾ ആണ് വീഡിയോയിൽ പകർന്നു നൽകിയിരിക്കുന്നത്. നല്ല മെസേജ് . ഇനിയും നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു😍
പലനാൾ കള്ളൻ ഒരു നാൾ ..... congratulations Mr Joshy,ഇതിലും വലിയ നന്മ ഈ മേഖലയിൽ ചെയ്യാനില്ല.സത്യം എല്ലാവർക്കും അറിയാം അറിഞ്ഞാൽ പോര അത് അറിയിക്കണം.അത് അറിയിക്കുവാനുള്ള തന്റേടം ആർജ്ജവം ധൈര്യം എന്നിവ എല്ലാർക്കും ഉണ്ടാവണമെന്നില്ല.എത്ര പേരെയാണ് താങ്കൾ രക്ഷപ്പെടുത്തിയതെന്നറിയാമോ.ഇനിയെങ്കിലും ഈ രംഗത്തെ കപടന്മാർ പത്തി മടക്കുമെന്നു് പ്രതീക്ഷിക്കാം.well done MrJoshy congrags keepit up.ഉമ്മാക്കി കാട്ടിയാൽ ഒരിക്കലും ഭയപ്പെടരുത്.
ഏതെങ്കിലും ഒരു വട്ടൻ ചെയ്യുന്ന വീഡിയോ കണ്ടു സുരഭിയുടെ കസ്റ്റമേഴ്‌സ് തെറ്റിദ്ധരിക്കില്ല കാരണം അവർ സുരഭിയുടെ ക്വാളിറ്റി നേരിട്ട് കണ്ടു യൂസ് ചെയ്തു തിരിച്ചറിഞ്ഞവർ ആണ്
ഞാൻ ഈ മേഘലയിൽ 12 വർഷമായി വർക്ക് ചെയ്യുന്നു. സുരഭിയുടെ പല വീഡിയോയും കണ്ടപ്പോൾ ഏറ്റവും കൂടുതൽ കേട്ടത് "ലോകത്താദ്യമായി , ജീവിതത്തിലാദ്യമായി, 100 ശതമാനം, വെല്ലുവിളിക്കുകയാണ് , ഒരിക്കലും പോവില്ല " എന്നതൊക്കെയാണ്. വെറും വിഡ്ടിത്തമാണ് പറയുന്നത്. പല വീഡിയോയിലും ഞാൻ പ്രതികരിച്ചിരുന്നു.
Well said sir, thank you for disclosing the unethical trade practice of the tile & granite industry in Kerala, I believe after watching this video some people will get a little bit of knowledge about granites and their quality differences
വളരെ പ്രതീക്ഷിച്ചിരുന്നതാണ് ഇങ്ങനെയൊരു വീഡിയോ..യഥാർത്ഥത്തിൽ ഗ്രാനൈറ്റിന്റെ ക്വാളിറ്റി തിരിച്ചറിയാൻ കഴിയുന്നവർ വളരെ കുറവാണ്. ആ അവസരം ആണ് 'സുരഭി മാൻ' മുതലെടുക്കുന്നത്.ഇനിയും ഇത്തരത്തിലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു..... എല്ലാവർക്കും മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ച ഈ വീഡിയോ മലയാളികൾക്ക് തീർച്ചയായും ഉപകാരപ്പെടും....sir ന്റെ കഴിഞ്ഞ വീഡിയോ യും കണ്ടിരുന്നു... പൊള്ളായായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരക്കാർക്ക് ഇതൊരു മറുപടി ആകട്ടെ.....വിലക്കുറവിനു പിറകെ പായുന്ന ഓരോരുത്തരും ഗുണ മേന്മ യുടെ കാര്യത്തിൽ കൂടി മുൻതൂക്കം നൽകണമെന്ന് മനസിരുത്തി ആലോചിക്കുന്ന രീതിയിൽ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്ന sir ന് അഭിനന്ദനങ്ങൾ
വളരെ ഗുണപ്രദമായ വീഡിയോ. കപട നാണയങ്ങളെ തിരിച്ചറിയുന്നതിന് സഹായകമായ ഈ വീഡിയോ ഓരോ മലയാളിയും കണ്ടിരിക്കേണ്ടതാണ്. സ്വന്തം വീടിന്റെ നിർമ്മാണത്തിൽ ആരും തന്നെ ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കട്ടെ ... തുടർന്നും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.👌👌👌👌
ചേട്ടൻ പറഞ്ഞത് ശരിയാണ്. കാരണം ഇയാള് പബ്ലിസിറ്റി ചെയ്ത ഒരു സംഭവമാണ് നെയിൽ ഫ്രീ എന്ന ഒരു പശ. ഇത് ഞാൻ മേടിച്ചിട്ട് ഒരു ഉപകാരം ഉണ്ടായില്ല ഇതു ഉപയോഗിച്ച് ചെയ്ത എല്ലാം പറഞ്ഞു പോയി
സുരഭി, പ്രോഡക്ട് അവതരിപ്പിച്ച് കഷ്ടപ്പെട്ട് മാർക്കറ്റിംഗ് ചെയ്യുമ്പോൾ വെറും രണ്ട് വീഡിയോ അവരുടെ തെറ്റ് പറഞ്ഞ് ചാനലിന് റീച്ച് ഉണ്ടാക്കിയ നിങ്ങള് വേറെ ലെവൽ ആണ്
എനിക്കറിയുന്ന ഒരാൾ സുരഭിയിൽ പോയി ടൈൽ സെലക്ട് ചെയ്തിട്ട് വന്നു അടുത്തയാഴ്ച ഓർഡർ കൊടുക്കാൻ നോക്കിയപ്പോൾ സെലക്ട് ചെയ്ത ഒരെണ്ണം പോലുമില്ല, അവർ ഒരു ലിസ്റ്റ് വട്സാപ്പില് അയച്ചുതരും അതിൽ നിന്ന് സെലക്ട് ചെയ്യണം. .ഞാനും വാങ്ങാൻ നോക്കി. എനിക്കും ആ ലിസ്റ്റ് അയച്ചു തന്നു എന്റെ ഫോണിൽ കിടപ്പുണ്ട്
നന്മയുടെ സഹായത്താൽ തിന്മയോട് പോരാടുകയെന്നത് ജോഷി അനുശാസിക്കുന്ന രീതിയെന്ന് കേരള ജനത മനസ്സിലാക്കുന്നു. ഒരു ഭാഗത്തെ തിന്മ മറുഭാഗത്തും സ്വാഭാവികമായി തിന്മയെ വളർത്തും. അതിനാൽ ജോഷി പറയുന്നത് നിങ്ങൾ മനസ്സിലാക്കുക. അങ്കമാലി സുരഭിയുടെ വെട്ടിപ്പ് മനസ്സിലാക്കി തന്ന ജോഷിക്ക് നന്ദി.
Dear guys, dont even think about buying anything from surabhi..... Already they cheated lot of people....... Now we understood the genuinity... Thank you joshy..... God bless you dear 👍
നിങ്ങൾ പറഞ്ഞത് 100% സത്യമാണ്... മൂപ്പരെ സാധനങ്ങൾ മാത്രം അടിപൊളിയും ക്വാലിറ്റി ഉള്ളതും... ആദ്യം ഒരു പ്രൊഡക്ട് കാണിച്ചുകൊണ്ട് വലിയ മഹിമ കാണിക്കും... പിന്നെ അതിനെ തള്ളിപറഞ്ഞുകൊണ്ട് വേറെ പ്രൊഡക്ട് കാണിച്ചുകൊണ്ട് വേറെ വീഡിയോ ഇടും... അതാണ് മൂപ്പരുടെ രീതി... 🤭🤭🤭🤭
Well said, I did couple of properties with Joshi's products it's Really good, my 9 year old house granite still looks like brand new, well done nappa, all the best,
സത്യത്തിൽ ഇത് ഫീൽഡുമായി നേരിട്ട് ബന്ധമില്ലാത്ത സാധാരണക്കാരായ എന്നെ പോലുള്ള നൂറ് കണക്കിന് ആൾക്കാരുടെ തെറ്റിദ്ധാരണകൾ മാറാൻ താങ്കളുടെ വീഡിയോ സഹായകരമായി.... സുരഭി പോലുള്ള നിരവധി സ്ഥാപനങ്ങളുടെ വീഡിയോകൾ സ്ഥിരമായി കാണാറുള്ള ഒരു പ്രേക്ഷകൻ എന്ന നിലക്ക് ഈ വീഡിയോ ഞെട്ടലോടെ കണ്ട് തീർക്കേണ്ടി വന്നു......
I visited Nappa two weeks ago....very high prices around 30 to 45 percent more on an average based on compared with other showrooms..for nano white, granite and tiles....was decided to buy first then lucky I realized the price variance....
ഞങ്ങൾ വർഷങ്ങൾ ആയിട്ട് ബാംഗ്ലൂരിൽ നിന്നു മെറ്ററിയേൽ കൊണ്ട് വന്ന് ലയ് ചെയ്യുന്നതാണ് അതിനൊരു കമ്പ്ലയിൻ്റും വന്നിട്ടല്ല. സുരഭി വെറും ഉടയ്പ്പണ്. sir കുറച്ച് നേരത്തെ ഇതിനെ കുറിച്ച് വീഡിയോ ഇട്ടിരുന്നെങ്കിൽ തെറ്റിദ്ധാരണ ജനങ്ങളിൽ ഉണ്ടവില്ലയിരുന്നൂ
ഇങ്ങനെ ഒരു വീഡിയോ സുരഭിയിലെ ആ --- മോനെതിരെ ചെയ്യാൻ ചേട്ടൻ കാണിച്ച ധൈര്യം സമ്മതിച്ചിരിക്കുന്നു. ചേട്ടൻ പറയുന്ന കാര്യങ്ങൾ എനിക്കും അനുഭവം ഉണ്ട്.എന്റെ പേര് രാജേഷ് ഫ്ളോറിങ് വർക്കറാണ്.
Super bro..veed pani nadakkuvaa ekm il .njngalum next week angamali surabhiyil pokanamennu vijaarichathaa...thank uuu so muchhh brother..God bless you 🙏🙏❤️
2019 ഇൽ വെറും 80 രൂപക്ക് ബ്ലാക്ക് ഗ്രാനൈറ്റ്( gyalaxy alla)കർണാടക വാങ്ങി വീടിന്റെ sitout ഇൽ ഇട്ട ഞാൻ. കൊടും വൈൽ അന്ന് തൊട്ട് ഇന്ന് വരെ കൊള്ളുന്നു... ഒരു കൊഴപ്പോം ഇല്ല
നന്ദി വീട് വെക്കുമ്പോൾ സുരഭിയിൽ പോയി സാധനം എടുക്കണം എന്ന് കരുതി ഇരുന്നതാണ് എൻ്റെ കണ്ണ് തുറപ്പിച്ചതിന് വീണ്ടും നന്ദി
ഞാനും
ഞാനും
സത്യം
ഇ സുരഭി അടൂർ സൈറ്റിൽ
16 ലക്ഷം കൊട്ടേഷൻ കൊടുത്തു
house owner
അത് ഗുജറാത്തിൽ നിന്നും ഇറക്കിയപ്പോൾ 7 ലക്ഷത്തിൽ തീർന്നു
അതും സുരഭി പറഞ്ഞ ടൈല്സിനെക്കാളും
ക്വാളിറ്റിയിൽ
എന്താലേ
അളിയാ ഈ ലോകത്ത് ജനങ്ങൾക്ക് നല്ലത് ചെയ്യുന്നവനെ ഒരിക്കലും ജനങ്ങൾ അംഗീകരിക്കില്ല അളിയന്റെ ഈ പ്രോഗ്രാം കാണുന്ന നന്മയുള്ള ഹൃദയങ്ങൾ ഒരുപാടുണ്ട് അളിയൻ ധൈര്യമായി മുന്നോട്ടു പൊയ്ക്കോ ഞങ്ങളെപ്പോലെയുള്ള ഒരുപാട് മനുഷ്യസ്നേഹികൾ അളിയൻ ഒപ്പമുണ്ട് 💪🏼💪🏼💪🏼💪🏼💪🏼💪🏼
ഞാനും ഒരു സുരഭി വിശ്വാസിയായിരുന്നു ... 🙏🏽 എല്ലാം പറഞ്ഞു മനസിലാക്കിതന്നതിനു നന്ദി 🫂
സുരഭി ... കൊള്ളക്കാർ ...അനുഭവസ്ഥൻ
Lllh💙
@@OrangeInteriorsNArchitecture athe sir
അപ്പോൾ സുരഭി ചാനലിൽ കാണിക്കുന്ന എന്തു സാധനവും ഒട്ടുന്ന പശ, ഇങ്ങനെ ആയിരിക്കുമോ..
പിന്നെ വെള്ളത്തിലോട്ടുന്ന പശയും എന്തായിരിക്കും അവസ്ഥ.
ഈ രണ്ടു പ്രോഡക്റ്റും വീഡിയോയിൽ കണ്ടിരുന്നു.
Yes
ജോഷി വളരെ ഉപകാരം പാവങ്ങളെ പറ്റിക്കുന്ന ഉടമകളെ പൊളിച്ചടുക്കി excellent പെർഫോമൻസ് 👍👍🙏
യാതൊരു ലാഭവും പ്രതീക്ഷിക്കാതെ നിങ്ങൾ ചെയ്യുന്ന നന്മയ്ക്ക് എന്റെ സല്യൂട്ട്...
ജനങ്ങൾ വഞ്ചിക്കപ്പെടാതിരിക്കാൻ സർ തന്ന ഈ അറിവ് വളരെ പ്രയോജന കരമാണ് 👍👍👍
ചേട്ടന്റെ ഈ ധയ്ര്യത്തെ 👏🏻👏🏻💥സമ്മതിക്കുന്നു 💥
❤️❤️❤️❤️
നല്ല അവതരണം. കാര്യങ്ങൾ വളരെ വ്യക്തമായും സരസമായും പറഞ്ഞു.അഭിനന്ദനങ്ങൾ 👍🏽👍🏽
സാർ നിങ്ങളുടെ ഓരോ വാക്കിലും സത്യം ഉണ്ട് നിങൾ നല്ലൊരു വേക്തിതം ഒള്ള മനുഷ്യന് അണ് love u Sar
താങ്കൾ പറഞ്ഞത് എല്ലാം വളരെ ശരിയാണ്. പല തവണ ഞാനും അവിടെ പോയി കണ്ടു. ഞാൻ ഒരു ബിൽഡർ ആണ്. എനിക്ക് അവരുടെ product വിശ്വാസം ഉണ്ടായില്ല.
പാവപ്പെട്ടവൻ കഷ്ടപ്പെട്ട് പലവിധ ലോണെടുത്ത് ഒരു വീട് വയ്ക്കാൻ ശ്രമിക്കുമ്പോൾ ഏതെല്ലാം രീതിയിലാണ് പറ്റിക്കപെടുന്നത്. വ്യാപാരമേഖലയിലെ ഇത്തരത്തിലുള്ള കൊള്ളലാഭം കൊയ്യുന്ന കച്ചവടക്കാരെ വെളിച്ചത്തു കൊണ്ടുവരുവാനും അവരെ നിലയ്ക്കു നിർത്തുവാനും ഇത്തരത്തിലുള്ള വീഡിയോകൾ ഒരു പരിധിവരെ സഹായകരമാണ്. താങ്കളെപ്പോലുള്ളവർ അതിന് മുൻകൈയെടുത്തത് അഭിനന്ദനീയമാണ്. ഇത്തരത്തിലുള്ളവരെ തുറന്നുകാട്ടുവാൻ ഇനിയും ആളുകൾ ഉണ്ടാവട്ടെ.
Go ahead...👍👍👍
2017 il njan surabhiyil ninnum vitrified tiles vangi
2500 square feetinu ulla tiles Aanu vangiyathu
Oru room tiles virichu kazhinjappo
Bhooripakavum valanjirikkunna tiles aayirunnu
Athu change cheythu tharano vere tharano avar thayyarayilla
Karyangal samsarikkumbol
Avar gundayism kanikkananu varunnathu
Venengil case kodukkananu avar paranjathu
Oduvil veroru kadayil ninnum tiles vaangi veedu pani theerthu
Baaki vanna surabhiyile tiles oru contractor kuranja vilayil ente kayyil ninnum vaangi
Paisa nashtam vannalum
Caseinu pokendi vannilla
Surabhiyil ninnum tilesu vangumbol avarumaay vazhakkundakaanulla oru ampere illengil better look somewhere else
Correct
ഗ്രാനൈറ്റ് നെ കുറിച്ച് അറിവില്ലാത്ത കസ്റ്റമേഴ്സിനെ ചൂക്ഷണം ചെയ്യുന്ന പരസ്യങ്ങൾ നൽകി ആളുകളെ കമ്പളിപ്പിക്കുന്നവരെ തുറന്നു കാട്ടണം . ഇതൊരു സാമൂഹിക ഉത്തരവാദിത്തം കൂട്ടിയാണ്.
പുതിയ അറിവുകൾ ആണ് വീഡിയോയിൽ പകർന്നു നൽകിയിരിക്കുന്നത്.
നല്ല മെസേജ് . ഇനിയും നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു😍
ഗുണപ്രദമായ വീഡിയോ ചെയ്തതിൽ താങ്കളെ അഭിനന്ദിക്കുന്നു ... താങ്കളുടെ ഈ ചാനൽ കേരളത്തിലെ മികച്ച ഒരു ചാനൽ ആയി വളരട്ടെ ...എല്ലാവിധ ആശംസകളും
നല്ല അവതരണം ജനങ്ങൾക്ക് ഏതു സാധാരണക്കാരനും മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിച്ചു 👍🏻👍🏻👍🏻👍🏻
ഞാൻ സുരഭിയിൽ പോയതാണ് .ഭയങ്കര വില കൂടുതൽ അണ്. ഞാൻ എൻ്റെ tile ver shopil ninnum ക്യാഷ് കുറവ് എടുത്തു
സുരഭിയുടെ വീഡിയോ കാണുമ്പോൾ തന്നെ അത് നുണയാണന്ന് ആർക്കും മനസിലാക്കാം
പലനാൾ കള്ളൻ ഒരു നാൾ ..... congratulations Mr Joshy,ഇതിലും വലിയ നന്മ ഈ മേഖലയിൽ ചെയ്യാനില്ല.സത്യം എല്ലാവർക്കും അറിയാം അറിഞ്ഞാൽ പോര അത് അറിയിക്കണം.അത് അറിയിക്കുവാനുള്ള തന്റേടം ആർജ്ജവം ധൈര്യം എന്നിവ എല്ലാർക്കും ഉണ്ടാവണമെന്നില്ല.എത്ര പേരെയാണ് താങ്കൾ രക്ഷപ്പെടുത്തിയതെന്നറിയാമോ.ഇനിയെങ്കിലും ഈ രംഗത്തെ കപടന്മാർ പത്തി മടക്കുമെന്നു് പ്രതീക്ഷിക്കാം.well done MrJoshy congrags keepit up.ഉമ്മാക്കി കാട്ടിയാൽ ഒരിക്കലും ഭയപ്പെടരുത്.
കാര്യങ്ങള്‍ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു വളരെ നന്ദി. 100 like ജോഷി ചേട്ടാ
സുരഭിയുടെ പൊള്ളത്തരങ്ങൾ വെളിച്ചത്തു കൊണ്ടുവന്ന ജോഷിക്ക് അഭിനന്ദനങ്ങൾ👏👏👏
ഇനി സുരഭിയുടെ പേജിൽ ഇതൊന്നു share ചെയ്തിട്ട് വരാം 😀
ഏതെങ്കിലും ഒരു വട്ടൻ ചെയ്യുന്ന വീഡിയോ കണ്ടു സുരഭിയുടെ കസ്റ്റമേഴ്‌സ് തെറ്റിദ്ധരിക്കില്ല കാരണം അവർ സുരഭിയുടെ ക്വാളിറ്റി നേരിട്ട് കണ്ടു യൂസ് ചെയ്തു തിരിച്ചറിഞ്ഞവർ ആണ്
കാത്തിരുന്ന വീഡിയോ. സുരഭിക്കഥകൾ ഇനിയും പോരട്ടെ... 😀
ഞാൻ ഈ മേഘലയിൽ 12 വർഷമായി വർക്ക് ചെയ്യുന്നു. സുരഭിയുടെ പല വീഡിയോയും കണ്ടപ്പോൾ ഏറ്റവും കൂടുതൽ കേട്ടത് "ലോകത്താദ്യമായി , ജീവിതത്തിലാദ്യമായി, 100 ശതമാനം, വെല്ലുവിളിക്കുകയാണ് , ഒരിക്കലും പോവില്ല " എന്നതൊക്കെയാണ്. വെറും വിഡ്ടിത്തമാണ് പറയുന്നത്. പല വീഡിയോയിലും ഞാൻ പ്രതികരിച്ചിരുന്നു.
ഞാൻ ഇനി പോകില്ല
ഇനിയെങ്കിലും സുരഭി നന്നാകും എന്ന് പ്രതീക്ഷിക്കാം.. എല്ലാരും ഈ വ്യവസായ രംഗത്തു ആവശ്യമാണ്. നേരായ ബിസിനസ്സ് ചെയ്യാൻ സുരഭിക്ക് ഇതൊരു അവസരം ആകട്ടെ..
പ്രതീക്ഷ വേണ്ട. തട്ടിപ്പുകാർ എന്നും തട്ടിപ്പ് തുടരും
Well said sir, thank you for disclosing the unethical trade practice of the tile & granite industry in Kerala, I believe after watching this video some people will get a little bit of knowledge about granites and their quality differences
വളരെ പ്രതീക്ഷിച്ചിരുന്നതാണ് ഇങ്ങനെയൊരു വീഡിയോ..യഥാർത്ഥത്തിൽ ഗ്രാനൈറ്റിന്റെ ക്വാളിറ്റി തിരിച്ചറിയാൻ കഴിയുന്നവർ വളരെ കുറവാണ്. ആ അവസരം ആണ് 'സുരഭി മാൻ' മുതലെടുക്കുന്നത്.ഇനിയും ഇത്തരത്തിലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു..... എല്ലാവർക്കും മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ച ഈ വീഡിയോ മലയാളികൾക്ക് തീർച്ചയായും ഉപകാരപ്പെടും....sir ന്റെ കഴിഞ്ഞ വീഡിയോ യും കണ്ടിരുന്നു... പൊള്ളായായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരക്കാർക്ക് ഇതൊരു മറുപടി ആകട്ടെ.....വിലക്കുറവിനു പിറകെ പായുന്ന ഓരോരുത്തരും ഗുണ മേന്മ യുടെ കാര്യത്തിൽ കൂടി മുൻതൂക്കം നൽകണമെന്ന് മനസിരുത്തി ആലോചിക്കുന്ന രീതിയിൽ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്ന sir ന് അഭിനന്ദനങ്ങൾ
ജോഷി സർ തിളങ്ങുവാണെല്ലോ ബ്ലു പേൾ പോലെ.... നല്ല അവതരണം 👏👏👏
ഇത്രയും ക്ലിയർ ആയിട്ട് explain ചെയ്തപ്പോൾ തന്നെ ഈ ഫീൽഡിൽ ഇതിലുള്ള സാറിന്റെ അറിവ് വ്യക്തമാക്കുന്നു.... ബിഗ് സല്യൂട്ട്... Sir👍👍👍👍👍👍👍👍👍
വളരെ ഗുണപ്രദമായ വീഡിയോ. കപട നാണയങ്ങളെ തിരിച്ചറിയുന്നതിന് സഹായകമായ ഈ വീഡിയോ ഓരോ മലയാളിയും കണ്ടിരിക്കേണ്ടതാണ്. സ്വന്തം വീടിന്റെ നിർമ്മാണത്തിൽ ആരും തന്നെ ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കട്ടെ ...
തുടർന്നും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.👌👌👌👌
ചേട്ടൻ പറഞ്ഞത് ശരിയാണ്. കാരണം ഇയാള് പബ്ലിസിറ്റി ചെയ്ത ഒരു സംഭവമാണ് നെയിൽ ഫ്രീ എന്ന ഒരു പശ. ഇത് ഞാൻ മേടിച്ചിട്ട് ഒരു ഉപകാരം ഉണ്ടായില്ല ഇതു ഉപയോഗിച്ച് ചെയ്ത എല്ലാം പറഞ്ഞു പോയി
Sivalal...thanks..അറിവ് ഷെയർ ചെയ്തതിന്....super..
"കളകൾ" എവിടെയാണെങ്കിലും പറിച്ചു മാറ്റുക തന്നെ വേണം . അതിന് രാത്രിയല്ല സാമൂഹ്യ മാധ്യമങ്ങളുടെ പകൽ വെളിച്ചം തന്നെ മതി. അഭിനന്ദനങ്ങൾ ജോഷി
Njan 25 varshathil kooduthal aayi tile bsns cheyyunnu ningallude ee video maathrame kandulloo.... Vallare sathyasandha maya abhiprayam...
ആർക്കും മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു.... Good job ❤❤❤
Thanks for the valuable information..
കഴിഞ്ഞ ദിവസം സുരഭിയിൽ പോയിരുന്നു.. അന്ന് തന്നെ തീരുമാനിച്ചു അവിടുന്ന് എടുക്കില്ല എന്ന്... 🙏🙏
വളരെ നന്ദി , കുറെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.
ബ്ലോഗർമാരും ശ്രദ്ധിക്കണം.
സുരഭി, പ്രോഡക്ട് അവതരിപ്പിച്ച് കഷ്ടപ്പെട്ട് മാർക്കറ്റിംഗ് ചെയ്യുമ്പോൾ വെറും രണ്ട് വീഡിയോ അവരുടെ തെറ്റ് പറഞ്ഞ് ചാനലിന് റീച്ച് ഉണ്ടാക്കിയ നിങ്ങള് വേറെ ലെവൽ ആണ്
Recently started watching his channel as i am planning for constructing a house .
Thanks for your information.
സൂപ്പർ...ഒരുപാട് കാര്യങ്ങൾ മനസ്സിലായി...സബ്സ്ക്രൈബ് ചെയ്യുന്നു....
നിങ്ങൾ ആണ് യഥാർത്ഥ ഇരുട്ട ചങ്കൻ💪👍 പുലി പു പുലി നട്ടെലുള്ള youtuber 👍👍
Njan munpokkey adhehathintey vidios kaanarundayirunnu. Pinned manasilaayi. Onnu oruvidiosil ithaanu nallathennu parayum adutha vidio athalla ithaanu super ennu parayum . Verum bisines thattippaanu adheham
ശിവലാലേ,,, thanks fr share. good infrmation 👍
Actually I was waiting for purchase from there.... thanks 🙏
വളരെ വിജ്ഞാ നപ്രദമായിരുന്നു. അഭിനന്ദനങ്ങൾ......
🙏🦚🙏🦚🙏🦚🙏🦚🙏🦚
U should continue this 👍🏽!
നല്ല അറിവ് ഞങ്ങൾക്ക് വേണം !
Chettante talk adipoli👍😂
Hi Joshy, well said,I am also a subscriber of surabhi, I think surabhi product was very good but now I know quality of surabhi products
Thank you
Njan ente jeevithathil kandathil etavum upayogaprathamaya vedio thank you Joshi sir for this information...🥰🥰
നല്ല വിവരണത്തിന് നന്ദി 🙏
എനിക്കറിയുന്ന ഒരാൾ സുരഭിയിൽ പോയി ടൈൽ സെലക്ട് ചെയ്തിട്ട് വന്നു അടുത്തയാഴ്ച ഓർഡർ കൊടുക്കാൻ നോക്കിയപ്പോൾ സെലക്ട് ചെയ്ത ഒരെണ്ണം പോലുമില്ല, അവർ ഒരു ലിസ്റ്റ് വട്സാപ്പില് അയച്ചുതരും അതിൽ നിന്ന് സെലക്ട് ചെയ്യണം. .ഞാനും വാങ്ങാൻ നോക്കി. എനിക്കും ആ ലിസ്റ്റ് അയച്ചു തന്നു എന്റെ ഫോണിൽ കിടപ്പുണ്ട്
Ini arum vudayippu Surabiyil poy sadanam medikkallum,well said brother, valare upakara pradamaya vedio,ini arum chatiyil pedallum
സുരഭി ഒരു വെട്ടവലിയൻ ആണ് 👍🏼
Shivalal അണ്ണാ നല്ലൊരു അറിവാണ് നിങ്ങൾ ഷെയർചെയ്തുതന്നത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഉപകാരപ്രദമായ അറിവ് .. നല്ല അവതരണം..
Gulfil 12വർഷം stone ഫീൽഡിൽ work ചെയ്‌ത ആളാണ് ഞാൻ.... Blue pearl ഒരിക്കലും ഈ വിലക്കു കിട്ടില്ല....
Surabhi subscriber aayirunnu . Ishttayirunnu . Tks👍
ആളു എല്ലാ വീക്ക് ഓരോ പ്രോഡക്റ്റ് കൊണ്ട് വരും അ പ്രോഡക്റ്റ് സൂപ്പർ ആണ്... വെള്ളിയാഴ്ച സിനിമ റിലീസ് പോലെ ആണ് ആളുടെ അവസ്ഥ
Kanubol arappu thonnum . Ayalku vilkan ullathu mathram first qulity and good. 🤪🤪
😂 kannedukkan thonnila’’....
😁😁😁
😁😁😜
Iniyum itharam alavalathikale thurannu kattuka...well done.
Hmm.. you are right..I was a subscriber of surabhi too. Now no more..not just because you said..but I found the logic in what you are saying..
ഈ ആഴ്ച തന്നെ സുരഭിയിൽ പർച്ചെയ്സിനു പോവാൻ ഇരുന്നതാ.. ഇനി എന്തായാലും ഇല്ല..
താങ്ക് യൂ sir
നന്മയുടെ സഹായത്താൽ തിന്മയോട് പോരാടുകയെന്നത് ജോഷി അനുശാസിക്കുന്ന രീതിയെന്ന് കേരള ജനത മനസ്സിലാക്കുന്നു.
ഒരു ഭാഗത്തെ തിന്മ മറുഭാഗത്തും സ്വാഭാവികമായി തിന്മയെ വളർത്തും.
അതിനാൽ ജോഷി പറയുന്നത് നിങ്ങൾ മനസ്സിലാക്കുക.
അങ്കമാലി സുരഭിയുടെ വെട്ടിപ്പ് മനസ്സിലാക്കി തന്ന ജോഷിക്ക് നന്ദി.
joshy mone sadharanakkarkk preyochanappedunna manoharamaaya class thanne.... We are so proud of you dear🥰🥰🥰🥰🥰😍😍
Dear guys, dont even think about buying anything from surabhi..... Already they cheated lot of people....... Now we understood the genuinity... Thank you joshy..... God bless you dear 👍
Seriously mam , now we understood the bloody dark face of surabhi.... Dear sir I admire your brave fight ..... Thankyou .... Thanks a lot ❤️❤️❤️
സെക്കന്റ് പാർട്ടിന് കട്ട വെയിറ്റിംഗ് ആയിരുന്നു..
ജോഷീ അഭിനന്ദനങ്ങൾ.....
Thank you so much brother.. ingane ulla chathy kuzhikal purath kond vannathinu..
Satyam he is very manipulate person, thank you for courage shown to speak out
കൊള്ളാം... വീണ്ടും വന്നോ പഹയൻ 😊.. ഷാജുവിനെ ജീവിക്കാൻ സമ്മതിക്കില്ലേ 😄😄
What u told is absolutely right... Avide chennappol njangalkku athu nannayi manassilayi..
Useful information about blue pearl and nano white. Please come again with this type of useful information to customers. I am with you.
എല്ലാവരും അരി മേടിക്കട്ടെ... വീഡിയോ 👌🏻
Good presentation.. Thanks for the information, Sir❤️ Subscribed 👍🏻
നിങ്ങൾ പറഞ്ഞത് 100% സത്യമാണ്...
മൂപ്പരെ സാധനങ്ങൾ മാത്രം അടിപൊളിയും ക്വാലിറ്റി ഉള്ളതും...
ആദ്യം ഒരു പ്രൊഡക്ട് കാണിച്ചുകൊണ്ട് വലിയ മഹിമ കാണിക്കും... പിന്നെ അതിനെ തള്ളിപറഞ്ഞുകൊണ്ട് വേറെ പ്രൊഡക്ട് കാണിച്ചുകൊണ്ട് വേറെ വീഡിയോ ഇടും... അതാണ് മൂപ്പരുടെ രീതി... 🤭🤭🤭🤭
ഉറപ്പായും ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു സാർ ✌🏼✌🏼✌🏼✌🏼✌🏼
thank you chetta. Good information.🔥🔥🔥
Sir yor informations are very supporting
Thanku joshy.
സുരഭിയിൽ നിന്ന് തന്നെ ഗ്രാനൈറ്റ് വാങ്ങണം 😁 thankz brother കള്ളത്തരം തുറന്ന് കാട്ടിയതിന് 👍
Thanku for the valuable point
bro poli good message for industry and customers.
Thks sivalal ...
Surabhi udayippanu nte veedu perumbavoor aduthanu njangalum avdenn aanu tiles eduthath but rate nalla koodthal aayirunnu
Surabhi avante thallu kandapol muthal ariyamarunnu onnatharam patteerru arikumenu avnte annakil adichu kodukkan oruthan undakumennum ethayalum e video kanunnnavan angot pokilla well said cheta
Well said, I did couple of properties with Joshi's products it's Really good, my 9 year old house granite still looks like brand new, well done nappa, all the best,
സത്യത്തിൽ ഇത് ഫീൽഡുമായി നേരിട്ട് ബന്ധമില്ലാത്ത സാധാരണക്കാരായ എന്നെ പോലുള്ള നൂറ് കണക്കിന് ആൾക്കാരുടെ തെറ്റിദ്ധാരണകൾ മാറാൻ താങ്കളുടെ വീഡിയോ സഹായകരമായി....
സുരഭി പോലുള്ള നിരവധി സ്ഥാപനങ്ങളുടെ വീഡിയോകൾ സ്ഥിരമായി കാണാറുള്ള ഒരു പ്രേക്ഷകൻ എന്ന നിലക്ക് ഈ വീഡിയോ ഞെട്ടലോടെ കണ്ട് തീർക്കേണ്ടി വന്നു......
കൊള്ളാം...നന്നായിരിക്കുന്നു... Subscribe ചെയ്തിട്ടുണ്ട്. നിങ്ങളെപ്പോലെയുള്ളവർക്ക് പ്രോൽസാഹനം ആവശ്യമാണ്!
I visited Nappa two weeks ago....very high prices around 30 to 45 percent more on an average based on compared with other showrooms..for nano white, granite and tiles....was decided to buy first then lucky I realized the price variance....
Excellent messege 😊👍,,, keep it up sir
I am in Oman . most of the granites from India we are import from Banglore
മികച്ച അവതരണം 👏👏👏
ഞങ്ങൾ വർഷങ്ങൾ ആയിട്ട് ബാംഗ്ലൂരിൽ നിന്നു മെറ്ററിയേൽ കൊണ്ട് വന്ന് ലയ് ചെയ്യുന്നതാണ് അതിനൊരു കമ്പ്ലയിൻ്റും വന്നിട്ടല്ല. സുരഭി വെറും ഉടയ്പ്പണ്. sir കുറച്ച് നേരത്തെ ഇതിനെ കുറിച്ച് വീഡിയോ ഇട്ടിരുന്നെങ്കിൽ തെറ്റിദ്ധാരണ ജനങ്ങളിൽ ഉണ്ടവില്ലയിരുന്നൂ
നല്ല അറിവ് 🌹
നിങ്ങളുടെ ചാനൽ ആദ്യമായിട്ട് കാണുകയാ ഞാനങ് സബ്സ്ക്രൈബ് ചെതു
ഇങ്ങനെ ഒരു വീഡിയോ സുരഭിയിലെ ആ --- മോനെതിരെ ചെയ്യാൻ ചേട്ടൻ കാണിച്ച ധൈര്യം സമ്മതിച്ചിരിക്കുന്നു. ചേട്ടൻ പറയുന്ന കാര്യങ്ങൾ എനിക്കും അനുഭവം ഉണ്ട്.എന്റെ പേര് രാജേഷ് ഫ്ളോറിങ് വർക്കറാണ്.
Super bro..veed pani nadakkuvaa ekm il .njngalum next week angamali surabhiyil pokanamennu vijaarichathaa...thank uuu so muchhh brother..God bless you 🙏🙏❤️
Good information. 👍👍👍
Njanum Bangalorel ninn granite eduthathu aanu eppam 7 years aayi oru kuzhappavum ella cashum valare kuravu
സുരാഭി യിൽ ഉള്ളതിലും വിലകുറവാണ് പലയിടത്തും. അവർ കംപ്ലയിന്റ് ഉള്ള സാധനം മാറ്റി കൊടുക്കാറില്ല. ഇതു അനുഭവം
Exports cheyyunna granite ane karnataka yil ullathe panampoor portil koodi ( manglore) ane expot
2019 ഇൽ വെറും 80 രൂപക്ക് ബ്ലാക്ക് ഗ്രാനൈറ്റ്( gyalaxy alla)കർണാടക വാങ്ങി വീടിന്റെ sitout ഇൽ ഇട്ട ഞാൻ. കൊടും വൈൽ അന്ന് തൊട്ട് ഇന്ന് വരെ കൊള്ളുന്നു... ഒരു കൊഴപ്പോം ഇല്ല
Enganae ath ethichu
@@renilrejijohn9797 നാട്ടിന്നു തന്നെ വാങ്ങി
Surabhi de turfil 1 pravisham engilum football kalicha thanne ariyam avarude commitment turfum kollilla odukathe rate um athum athil ilum kidilan turf just 1km ullil ind