വീടുകൾക്ക് രണ്ട് പടികൾ ഇടുന്നതിന്റെ പ്രാധാന്യം | Subhash Tantri | Pranavam | Kaumudy

Поділитися
Вставка
  • Опубліковано 27 січ 2021
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi

КОМЕНТАРІ • 180

  • @reghunair5195
    @reghunair5195 3 роки тому +2

    സർ ഏതു വാസ്തുവിദ്യാലയത്തിലാണ് ശാസ്‌ത്രം പഠിച്ചത്?

  • @arvindthaivalappil6546
    @arvindthaivalappil6546 3 роки тому

    which upanishads u refer

  • @leenababu6500
    @leenababu6500 Рік тому

    സ്റ്റെപ് ഇല്ലാത്ത വീടാണെങ്കിലോ muttethu നിന്നും നേരെ സിറ്റൗട്ടിൽ കയറുന്ന വീടും കണ്ടിട്ടുണ്ട് എന്താണ് അതിന്റെ ഫലം

  • @venugopalnair8175
    @venugopalnair8175 3 роки тому +1

    വളരെ നല്ല ഈ അറിവു തന്നതിനു നന്ദി നമസ്കാര൦👌

  • @satheeshm9490
    @satheeshm9490 2 роки тому +1

    ഞാൻ കോഴിക്കോട് ജില്ലക്കാരനാണ്. ഇവിടെയൊക്കെ ഇരട്ടസംഖ്യയിലാണ് സ്റ്റെപ്പിട്ടുന്നത്. നിരവധി വീടുകൾക്ക് നേരത്തെയുണ്ടായിരുന്ന 3 സ്റ്റെപ്പുകൾ പൊളിച്ച് 2 ആക്കി. അതിന് ശേഷം നായ നക്കിയ പോലെയായവരേയും എനിക്കറിയാം. സുഭാഷ് സാറിന്റെ വീഡിയോ കണ്ടിട്ട് അദ്ദേഹം പറയുന്നതെല്ലാം വിശ്വസനീയമായി തോന്നുന്നു. ഞാൻ 3 മാസം മുൻപ് എന്റെ സുഹൃത്ത് വീട് റിപ്പയർ െചയ്യുമ്പോൾ 3 സ്റ്റെപ്പാക്കാൻ പറഞ്ഞു അദ്ധേഹം അങ്ങനെ ചെയ്തു. പക്ഷെ ടൈലു പണിക്കാരു വന്ന് വീണ്ടും 3 സ്റ്റെപ്പ് 2 ആക്കി

  • @sajeevankeloth6069
    @sajeevankeloth6069 3 роки тому

    Aadhyam sit outilekku kayarumpol bhoomi koottiyilla. Irangumpol kootti. Athu manasilakunnilla. Onnu vishadeekarikkamo

    • @amalappu4774
      @amalappu4774 3 роки тому

      Kooti noku.. മനസിലാകും

    • @amalappu4774
      @amalappu4774 3 роки тому

      ഭൂമി ലാഭം ആണ് kayarumozhum ഇറങ്ങുമ്പോഴും.. അപ്പോ സിറ്റ് ഔട്ടിൽ നിൽകുമ്പോഴും ലാഭം.. 🙂

  • @arunpkpka1144
    @arunpkpka1144 2 роки тому

    എന്തോ കഥ ?

  • @manikandang6764
    @manikandang6764 3 роки тому +3

    നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏

  • @nevintitus563
    @nevintitus563 3 роки тому +3

    Thanks, thanks, thanks

  • @devasenanms2059
    @devasenanms2059 2 роки тому

    2 step,ithanu prayogigam,1step prayogeegamalla, one step kalanju eratta step valare gunam kanunnudu anubhavathil, angu paranjathil satisfy alla

  • @subhashinisp2699
    @subhashinisp2699 Рік тому

    Nothing understood, in English

  • @cmdnambeeshan2011
    @cmdnambeeshan2011 3 роки тому +9

    എന്റെ അനുഭവം ആണ്... 2സ്റ്റെപ്പ് വെച്ച് 3 -ാമതായി വെയ്ക്കുന്നത് അകത്തേയ്ക്കാണ്..... ആദ്യം ഒരു സ്റ്റെപ്പ് ആണ് ഉണ്ടായത്.. എന്നും സാമ്പത്തിക പ്രശ്നം ആയിരുന്നൂ... 2 സ്റ്റെപ്പ് വെച്ചപ്പൊ പ്രശ്നങ്ങളെല്ലാം മാറി... താങ്കള് പറഞ്ഞതിനോട് യോജിയ്ക്കുന്നില്ലാ..

  • @cmnandanan3914
    @cmnandanan3914 2 роки тому

    Chettannadthunnavasthuvithyagurukulamevidanuonnusishyapedananu

  • @ananthuretnakaran1396
    @ananthuretnakaran1396 3 роки тому +1

    Thank yuo sir 👍👍👍good viedo

  • @babyabraham9284
    @babyabraham9284 3 роки тому +12

    പടികൾ ചവുട്ടി കയറുമ്പോൾ കാലു വേദനയുണ്ടാകരുത് പൊക്കം കുറച്ച് ഇടുക എത്ര എണ്ണം എന്നല്ല നോക്കണ്ടത് നമ്മുടെ സൗകര്യമാണ് നോക്കണ്ടത് നന്ദി

  • @mathdom1146
    @mathdom1146 3 роки тому +38

    ഞങ്ങൾ തറയുടെ ഉയരം അനുസരിച്ചും കാലെടുത്തു വെക്കാൻ ഉള്ള സൗകര്യവും കണക്കു കുട്ടിയാണ് പണിക്കാരുടേയോ നാട്ടുകാരുടേയോ സൗകര്യം അറിവോ നോക്കിയല്ല...

    • @vasanthyravi4462
      @vasanthyravi4462 3 роки тому

      Entha parayunnath..manassilayilla

    • @brahmadathandathan9756
      @brahmadathandathan9756 3 роки тому

      Hello,please ഫോൺ നമ്പർ

    • @Dan16919
      @Dan16919 3 роки тому

      Exactly

    • @cheritk291
      @cheritk291 3 роки тому

      🤣🤣

    • @divakaranmenon1707
      @divakaranmenon1707 3 роки тому +1

      നല്ലതു പറഞ്ഞാൽ മനസിലാക്കാൻ ശ്രെമിക്കു. അഹങ്കാര വത്തമാനം നല്ലതല്ല.

  • @bindudileep9311
    @bindudileep9311 3 роки тому +14

    താങ്കൾക്ക്🙏 വാസ്തു ശാസ്ത്രപരമായി താങ്കൾ പറഞ്ഞ പകൽ പോലെയുള്ള ഈ പരമമായ സത്യത്തെ എല്ലാവരും അഗീം കരിക്കണം. ഇത് ഒരു പരമ സത്യമാണ്.

  • @ramachandranpanickerk.k1427
    @ramachandranpanickerk.k1427 3 роки тому

    Please mention science

  • @preethishajicr9429
    @preethishajicr9429 3 роки тому +4

    ഒരുപാട് നന്ദി സാർ',,,,

  • @sujathaanilal8980
    @sujathaanilal8980 2 роки тому

    നമസ്കാരം സാർ 🙏

  • @vijayanm3293
    @vijayanm3293 3 роки тому +3

    ചേട്ടാ നിൽക്കുന്ന ഭൂമി കൂട്ടണ്ട എങ്കിൽ നിൽക്കുന്ന സിറ്റൗട്ട് എന്തിനാണ് കൂട്ടുന്നത്

  • @anilkumarkp4184
    @anilkumarkp4184 3 роки тому +1

    Namaskram sir

  • @gowrinnair1260
    @gowrinnair1260 3 роки тому

    Thank u sir 🙏

  • @rigvedarahul6113
    @rigvedarahul6113 3 роки тому +2

    Pothuve thara uyaram 45cm anu. Athayathu 15cm anu oro stepinte uyaram. Athalle sari.

  • @pramodkavasserypramodkavas2834

    നമസ്കാരം ഗുരുനാഥ എ ല്ലാം പോഗ്രാംമും കാണാറുണ്ട്

  • @tcr5867
    @tcr5867 3 роки тому +1

    ഒരു വീടിന് പുറത്തേക്ക് 3 വാതിലുണ്ട്. എന്തെങ്കിലും ദോഷമുണ്ടോ?

    • @Essra310
      @Essra310 Рік тому +1

      ഉണ്ട്...

  • @ajitharajan1158
    @ajitharajan1158 3 роки тому

    നന്ദി ഗുരുനാഥ

  • @anithasuresh379
    @anithasuresh379 3 роки тому +1

    നന്ദി നമസ്കാരം സർ🙏🙏🙏

  • @rojamv3669
    @rojamv3669 2 роки тому +3

    രണ്ട് step ആണ് വേണ്ടത് മൂന്ന് അല്ല നമ്മൾ ക്ക് ആദ്യം മൂന്ന് ആയിരുന്നു പിന്നീട് അത് മാറ്റി രണ്ട് ആക്കി

  • @balakrishnanbala627
    @balakrishnanbala627 3 роки тому

    Namaskaram sir. Vadakara

  • @renjithkumarb8988
    @renjithkumarb8988 3 роки тому +4

    ഇവനെ കണ്ടാൽ ഒരു ജോതീഷി എന്ന് പറയോ ഒരു old gen ബാർബറെ പോലുണ്ട്

  • @Essra310
    @Essra310 Рік тому +2

    ഡെന്നിസ് ജോയ് സർ പറഞ്ഞു തന്നത് 2step എന്നാണ്... അതാണ് ശരി..
    എത്ര step വന്നാലും വലതു കാൽ വച്ചു തുടങ്ങിയാൽ അകത്തു കയറുന്നതു വലതിൽ ആയിരിക്കണം!!✨️

  • @sunilkumart.n9614
    @sunilkumart.n9614 2 роки тому +1

    ശബരിമലയിൽ 18 പടികളാണല്ലോ ? 19 ആമതൊരു പടിയുണ്ടോ? ക്ഷതമേൽക്കാത്ത സ്ഥലമാണല്ലോ ക്ഷേത്രം , വീടും ക്ഷേത്രമല്ലേ ആചാരാനുഷ്ഠാന പ്രകാരം. അതുകൊണ്ട് 1, 3, 5 പടികളിൽ സംശയമുണ്ട്. ചടങ്ങുകൾക്ക് വിളക്കിൽ തിരിയിടുന്നത് 1,3,5,7 എന്നിങ്ങനെ കേട്ടിട്ടുണ്ട്. ദിവസേന സന്ധ്യാ നാമത്തിന് വിളക്കു വക്കുമ്പോൾ ഇരട്ടത്തിരിയിടുന്നത് നല്ലതാണെന്ന് കേട്ടിട്ടുണ്ട്. പടിയുടെ കാര്യത്തിൽ 1,3,5 സംശയമുണ്ട്. നിരന്നു കിടക്കുന്ന ഭൂമിദേവിയെ ഒരു പടിയായി കാണുന്നതെങ്ങനെ ? ഇരട്ടത്തിരി എന്നാൽ രണ്ടെണ്ണം വീതം കൈ കൂപ്പുന്നതു പോലെ വച്ച് കിഴക്കോട്ടും, പടിഞ്ഞാറോട്ടും.

  • @jayakumarpanicker4431
    @jayakumarpanicker4431 Рік тому +1

    എന്റെ വീടിന്റെ വടക്കെ കിഴക്കു വശത്തു സർപ്പം ആരാധനാലയം ആയാൽ അടുക്കളയുടെ സ്ഥാനം എവിടെ വരും

    • @Essra310
      @Essra310 Рік тому +1

      കിഴക്ക് തെക്കു മൂല!!

  • @vasanthyravi4462
    @vasanthyravi4462 3 роки тому

    Pandayirunnu nalla kaalam..lle..

  • @ravia.c1171
    @ravia.c1171 3 роки тому

    Thankyou...sir

  • @anithathilakan283
    @anithathilakan283 3 роки тому +2

    സാർ നന്ദി നമസ്കാരം
    🌹🌹🌹🌹🙏👍🙏🌹🌹🌹🌹

  • @shajinamaskaramsirvkandy945
    @shajinamaskaramsirvkandy945 2 роки тому

    പ്രിയ ഗുരുനാഥാ അങ്ങേക്ക് നമസ്കാരം 🙏🙏🙏

  • @shahid6-a926
    @shahid6-a926 3 роки тому +2

    ഞങ്ങളുട വീടിനു രണ്ടു step ആണ്.
    40വർഷമായി. ദൈവനുഗ്രഹംകൊണ്ട്
    ഇതുവരെ ഒരുപ്രയാസവും ഉണ്ടായിട്ടില്ല.

  • @vijayakummarct6848
    @vijayakummarct6848 Рік тому

    നമസ്കാരം സാർ

  • @anjaliprasad725
    @anjaliprasad725 3 роки тому +3

    100%True Sir

  • @kadanadkavumkandamjayadeep1834
    @kadanadkavumkandamjayadeep1834 3 роки тому +6

    അപ്പോൾ ഒരു സ്റ്റപ്പ് വയ്ക്കുമ്പോൾ കയറുമ്പോഴും ഇറങ്ങുമ്പോഴും നഷ്ടം അല്ലേ? വരുന്നത്.

  • @dineshmethil7616
    @dineshmethil7616 3 роки тому +1

    Well said sir 👍

  • @aneeshrajan786
    @aneeshrajan786 3 роки тому +1

    🙏ഗുരുവെ നമഃ 🙏

  • @Sumishanishad
    @Sumishanishad 2 роки тому +1

    Guru namaskaram

  • @ravindranathannair3389
    @ravindranathannair3389 3 роки тому +3

    ലാഗ്നം കാണുന്നതിനെ പറ്റി വളരെ തെറ്റായി വീഡിയോകൾ വരുന്നുണ്ട്. ശരിയായി ഒന്ന് പറയാമോ വീഡിയോ വഴി

  • @preethap8183
    @preethap8183 3 роки тому

    ഓം ഗുരുഭ്യോ നമഃ

  • @nikhils5652
    @nikhils5652 3 роки тому +3

    Sir പറഞ്ഞത് 100% ശരിയാണ്

  • @ashaasokan6410
    @ashaasokan6410 3 роки тому +4

    അങ്ങനെ യാണെങ്കിൽ താഴോട്ടും മേലോട്ടും ഒന്ന് പറഞ്ഞു തരു.... നഷ്ടം ലാഭം എന്ന ക്രെമത്തിൽ

  • @shilpyvlog4347
    @shilpyvlog4347 3 роки тому

    Eyalkaruthantramkodughu

  • @balakrishnanbala627
    @balakrishnanbala627 2 роки тому

    Namaskaram gurunatha. Vadakara

  • @mrmm9582
    @mrmm9582 3 роки тому +7

    ജ്യോതിഷികൾ ഇല്ലാത്തതുകൊണ്ട് പല വിദേശ രാജ്യങ്ങളും ദരിദ്രരേഖയ്ക്ക്താഴേക്ക് പതിക്കുകയാണ് ....''''' മിക്ക വീടുകളും ഇല്ലാതായി കൊണ്ടിരിക്കുകയാണ് . താങ്കളെ പോലുള്ളവർ അവിടെ മാത്രമായി ഒതുങ്ങരുത് മുഴുവൻ രാജ്യങ്ങളിലേയ്ക്കും നിങ്ങൾ വ്യാപിക്കണം അങ്ങനെ ലോകം സമ്പന്നമാകട്ടെ ........................എണീറ്റുപേടാ അവിടുന്ന് .

    • @marco-453
      @marco-453 3 роки тому

      ദുബൈ number ആശാൻ കൊടുത്തിട്ടുണ്ട്

  • @shaijuk.sk.s8866
    @shaijuk.sk.s8866 3 роки тому +9

    Cinima കണ്ടു തീരുമാനിക്കാവുന്നതാണോ ജോതിഷം

  • @veerakumars6258
    @veerakumars6258 3 роки тому +1

    ചിത്രത്തിൽ രണ്ടു സ്റ്റെപ് അല്ലെ ഉള്ളു. ഒന്നോ മൂന്നോ ഉള്ള വീടല്ലേ kanikkendathu?

  • @clxudiistxr574
    @clxudiistxr574 3 роки тому

    Good

  • @anjuvenu1199
    @anjuvenu1199 3 роки тому +4

    നമസ്കാരം സർ 💖💖💖💖💜💜💜💕💕💕❤️❤️❤️❤️💛💛🧡🧡💚💚💚💚💙💙💞💞💞♥♥♥❤❤♥💞💙💚❤❤🌹🌹🌹🌹🌹❤🙏

  • @rajesharp124
    @rajesharp124 3 роки тому

    നമസ്കാരം ഗുരുനാഥാ

  • @jeejakunimal5274
    @jeejakunimal5274 3 роки тому +1

    നമസ്കാരം ഗുരുനാഥാ 🙏🙏🙏🙏🙏

  • @rbkofficialthailandneohair8659
    @rbkofficialthailandneohair8659 9 місяців тому +1

    1/3/5 ആണ് സ്റ്റെപ് ന്റെ കണക്ക്.... സിറ്റ്ഔട്ട്‌ കാല് വെക്കുന്നത് സ്റ്റെപ് അല്ല..... സിറ്റ് ഔട്ട്‌ കൂടാതെ 1/3/5 സ്റ്റെപ് തന്നെ പണിയണം.... ഭൂമി ലാഭം ആണ്... അങ്ങനെ ചവിട്ടി നോക്കുക....

  • @regeeshvp8181
    @regeeshvp8181 3 роки тому +4

    നമസ്കാരം സാർ 🙏🙏🥰🥰🥰😊 1,3 എന്നീ രീതിയിൽ സ്റ്റെപ് വന്നാൽ ഏറ്റവും ഗുണകരമാണ് പഴയ തറവാട്‌കൊളൊക്കെ ഈ രീതിയിൽ പണിതിട്ടുള്ളതാണ്

    • @arivukal7218
      @arivukal7218 3 роки тому

      മറ്റുള്ളവരെ കളിയാക്കുന്ന രീതി നിർത്തഡോ

  • @ragunalanghat
    @ragunalanghat Місяць тому

    veetil kayaranalle nokkendathu... valathukal vechu kayaranam.... irngan boomiyil nokkenda karyamenthanu...?

  • @jyothilakshmivp1435
    @jyothilakshmivp1435 3 роки тому +18

    Stepൽ അല്ലേ ധനം കിടക്കുന്നത്.അന്തവിശ്വാസവും അനാചാരവും നിർത്താമോ.കുറേപൊട്ടത്തരങ്ങളും അന്തവിശ്വാസവും പറഞ്ഞ് ആളേ പറ്റിക്കാൻ നടക്കുന്ന ഒരു വിഭാഗം.

    • @minip11
      @minip11 2 роки тому +1

      എന്റെ വീട്ടിൽ ഇതേപോലെ വീട്ടിലേക്ക് കയറുവാൻ മൂന്നു സ്റ്റപ്പുകളാണ് എനിക്ക് അതുകൊണ്ട് ദോഷമല്ലാതെ ഒരു ഗുണവുഎനിക്ക് ഇല്ല ചെലവല്ലതെ ഒരു വരവുംഎനിക്ക് ഇല്ല വീടുപണി മുഴുവനും കഴിഞ്ഞിട്ടില്ല ദുരിതം അല്ലാതെ ആവീട്ടിൽ എനിക്കില്ല വീടിന് കുറ്റിയടിക്കുന്നഎല്ലാ ആശാരിമാരെയും കൊണ്ടന്നു നോക്കി അവര് പറയണത് ഈ വീടിന് ഒരു ദോഷവും ഇല്ല ഈ വീടിന്റെ മൂന്ന് സ്റ്റപ്പ് ഉള്ളതിൽ ഒന്ന് എടുത്തു കളയാനാണ് ഇത് പോലെവീടിന് രണ്ട് സ്റ്റപ്പ് ഉള്ളവർക്ക് ഒരു ദോഷവും ഇല്ല പടിപടിയായി ഉയർച്ചയിലേക്ക് പോകുന്നു വീടിന്റെ എല്ലാ പണികളും കഴിഞ്ഞ്

  • @prasadkoduvayurkdrprasu8988
    @prasadkoduvayurkdrprasu8988 3 роки тому +1

    നമസ്കാരം സർ 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤🙏🙏💕💕💕💕💕💕💕💕💕😍😍😍😍😍😍😍

  • @kunjumolm542
    @kunjumolm542 3 роки тому

    Sit out illlatha veeetttilethra step

  • @rifashifa3792
    @rifashifa3792 3 роки тому

    keraleeya drassum engage aanu...35--40 years only

  • @lissy.8794
    @lissy.8794 3 роки тому +1

    ഞാൻ ഇതിലൊന്നും വിശ്വസിക്കുന്ന ആളല്ല എൻറെ വീട്ടിൽ ഞാൻ ജനിച്ചുവളർന്ന വീട്ടിൽ കുറെയധികം സ്റ്റെപ്പുകൾ ഉണ്ടായിരുന്നു എന്നാൽ പിന്നീട് വീട് വച്ചപ്പോൾ മൂന്ന് സ്റ്റെപ്പ് ആ വീട് വച്ചത് കൂടി ഭയങ്കര അധോഗതി പഴയവീട് തന്നെയായിരുന്നു നല്ലത് എന്ന് തോന്നി എന്നാൽ ഞാൻ ഒന്നിനും വിശ്വസിക്കുന്നില്ല

  • @hareendranhareendran1388
    @hareendranhareendran1388 3 роки тому +1

    സറു പറയുന്നത് 100 % ശരിയാണു.

  • @purushothamanvt684
    @purushothamanvt684 3 роки тому

    ഹെഡിംഗ് മാറ്റണം നന്ദി നമസ്കാരം

  • @adilp3143
    @adilp3143 2 роки тому

    👍

  • @balakrishnantp7131
    @balakrishnantp7131 3 роки тому +4

    താങ്കളെ അഭിനന്ദിക്കന്നു ഞാനും ഇതേപോലെ ചെയ്ത ആൾ ആണ് കഴിഞ്ഞ 32 കൊല്ലമായി. അഭിസുദ്ധി മാത്രം ഉണ്ടായിട്ടുള്ളു

  • @rifashifa3792
    @rifashifa3792 3 роки тому +2

    sabari mala...?🙄

  • @archanakn6291
    @archanakn6291 3 роки тому +2

    സാറിൻ്റെ നാട്ടി താഴോട്ട് ഇറങ്ങുപ്പോൾ ഇടത്തെ കാലുവെച്ചാണോ ഇറങ്ങുന്നെ ആ അതു പറ അതാ ,കെറുന്നത് ഒരു നിലമാണ് എന്കിൽ ഇറങ്ങാൻ നിൽക്കുന്നതും ഒരു നിലമാണ്

  • @unnikrishnanmv797
    @unnikrishnanmv797 3 роки тому

    നമസ്ക്കാരം സാർ,
    എനിക്ക് ഒരുകാര്യം പറഞ്ഞുതരുമോ, ഞാൻ പഴയ അടുക്കള റൂമാക്കി എന്നിട്ട് തള്ള പ്പുരയുടെ അതേ ചുമരിൽ നിന്നും ഏതാണ്ട് 450ലധികം S/q വലുപ്പത്തിൽ ഷീറ്റിറക്കി വടക്കോ ട്ട്, അത് ദോഷം ഉണ്ടോ. അടുക്കള കിഴക്കോട്ടു തന്നെ.

  • @sasisarangy6380
    @sasisarangy6380 3 роки тому +6

    ഇവരൊക്കെ പറയുന്നതിൽ ഏതാണു ശരി എന്ന് ആർക്കറിയാം ഒരാൾ ഒന്നു പറയും മറ്റെയാൾ - വേറൊന്ന് പറയും ഏതവനെ വിശ്വസിക്കും

  • @rajeevap4673
    @rajeevap4673 3 роки тому +3

    സംസാരത്തിൽ വിവരവും വിവേകവും ഇല്ല, വെറും അഹങ്കാരം 👹

  • @vikramannair6445
    @vikramannair6445 3 роки тому +2

    ത്രെഡ് മിൽ വാങ്ങി ചരിച്ചു ഫിറ്റ് ചെയ്യൂ..
    പടി ഉണ്ടാക്കണ്ട..
    😂😂😂😂😂😂

  • @grigoryaugustine1705
    @grigoryaugustine1705 3 роки тому

    Pazya veetile 2 step aayirunnu .1973 il panitha veed.

  • @rajeshek3185
    @rajeshek3185 3 роки тому

    Thank u sir...............
    .

  • @jamaluddinsahibn.f382
    @jamaluddinsahibn.f382 3 роки тому +1

    ഇതു കേട്ട് ചവിട്ടുപടി പൊളിച്ച് മൂന്നാക്കിയ വീട്ടമ്മയെ കണ്ടു ഇന്നവിടെ തല്ലി തലകീറി നടത്തന്ന അമ്മയും മകളും

  • @sheelaks8217
    @sheelaks8217 2 роки тому

    🙏🙏🙏🌹

  • @sindhuseetha285
    @sindhuseetha285 Місяць тому

    പലരും പല രീതിയിൽ ആണ് പറയുന്നത്

  • @jyothishaks9201
    @jyothishaks9201 2 роки тому

    🙏🙏🙏🙏🙏

  • @prasanna4335
    @prasanna4335 3 роки тому +2

    🙏🙏🙏

  • @APM68.
    @APM68. 3 роки тому +3

    എൻ്റെ വീട്ടിൽ 1 STEP ഉള്ളു

    • @shibibijoy1683
      @shibibijoy1683 2 роки тому

      Ith doshamanu.ente veetilum ingane aanu.maranam aanu falam.ath sambavichu veetil.

  • @thomaslonappan1082
    @thomaslonappan1082 3 роки тому

    Don't exaggerated,it's boring

  • @seemasunil5742
    @seemasunil5742 3 роки тому +2

    നമസ്കാരം സർ 🙏🙏👍🙏🙏

  • @Familyvlogs59943
    @Familyvlogs59943 3 роки тому

    Thanka

  • @nootham7152
    @nootham7152 3 роки тому

    Athokke ororutharude viswasam.....

  • @adhithyavs8084
    @adhithyavs8084 3 роки тому

    🙏🙏🙏🙏🙏 sir

  • @anilkumarpg3801
    @anilkumarpg3801 3 роки тому +1

    🙏🙏🙏🙏🙏🙏🙏

  • @lathikak5070
    @lathikak5070 3 роки тому

    🙏💝 guruvinu vandanam 💝🙏

  • @sarithasaaradh
    @sarithasaaradh 3 роки тому +1

    🙏

  • @dhanav6609
    @dhanav6609 3 роки тому +2

    Our vasthutha parayan areyum kuttam paraynam ennella illa. theere samskaram illa athanne.

  • @rsudarsananjyolsar2246
    @rsudarsananjyolsar2246 3 роки тому +5

    ഇയാള് പറയുന്നത് ശുദ്ധ അസംബന്ധമാണ്
    കേട്ടോളൂ..
    "കൊള്ളാം യുഗ്മവും അയുഗ്മവുമാകാം പടി സർവത്ര ദേവാ ലയെ,

  • @Essra310
    @Essra310 Рік тому +1

    മുഴുവൻ തെറ്റാണ്.... അറിയാത്ത കാര്യങ്ങൾ എന്തിനാ പറയുന്നത്...

  • @COMBUSTION9592
    @COMBUSTION9592 3 роки тому

    ❤️

  • @sobhanaravi1924
    @sobhanaravi1924 3 роки тому

    വടക്കു പടിഞ്ഞാറു അടുക്കള വരാമോ. ദോഷമുണ്ടോ

    • @Essra310
      @Essra310 Рік тому +1

      ഇനി അതിൽ ഒന്നും ചെയ്യണ്ട.. കിഴക്ക് നോക്കി പാചകം ചെയ്യാൻ ശ്രമിക്കു..!!

  • @unnikuttanvsmalamalkavu4735
    @unnikuttanvsmalamalkavu4735 3 роки тому

    🌹🌹🙏🙏🙏

  • @neelambarineelambarik6665
    @neelambarineelambarik6665 3 роки тому

    നമസ്കാരം സർ

  • @aneesthaikandi6665
    @aneesthaikandi6665 3 роки тому +6

    വലതു കൽവെച്ചു വീട്ടിൽ കയറാൻ വേണ്ടിയാണ് 2 സ്റ്റെപ് എന്ന് parayunnath

    • @vasanthyravi4462
      @vasanthyravi4462 3 роки тому +2

      Valathukal vech..athil thanne idathu kalum vekka...angine keri nokku appol valathukal vechu thanne veetil kerallo..😄😄