നിങ്ങളറിയാതെ ആരെങ്കിലും നിങ്ങളെ പ്രണയിക്കുന്നുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം 💖💖💖🎯🎯🎯

Поділитися
Вставка
  • Опубліковано 19 жов 2021
  • നിങ്ങൾ അവരെ കണ്ടിട്ട് ഉണ്ടാകും പക്ഷെ നിങ്ങൾക്കറിയില്ല അവർക്ക് നിങ്ങളെ ഇഷ്ടം ആണെന്ന്. നിങ്ങൾ അറിയാത്ത ആരെങ്കിലും അവരുടെ മനസ്സിൽ നിങ്ങളോട് ഉള്ള ഇഷ്ടം തുറന്നു പറയാതെ മനസ്സിൽ കൊണ്ട് നടക്കുന്നുണ്ടെങ്കിൽ അത്‌ കണ്ടെത്താൻ ഇ വീഡിയോ ഉപകരിക്കും 💖💖💖🎯🎯🎯

КОМЕНТАРІ • 90

  • @binumkv3990
    @binumkv3990 2 роки тому +44

    ഞാനിപ്പോൾ കാറ്റിനെയും മഴയേയും അരുവികഴേയും കല്ലിനേയും ആകാശത്തേയും നിലാവിനേയും പ്രണയിച്ച് കൊണ്ടേയിരിക്കുന്നു

    • @skamaruvlog9148
      @skamaruvlog9148 2 роки тому +2

      🤗🤗

    • @josemc9171
      @josemc9171 2 роки тому +1

      അയ്യോ പാവം ഒരു പെണ്ണിനെ കിട്ടിയില്ലേ

    • @sanhasherin1272
      @sanhasherin1272 Рік тому

      @@josemc9171 nthinaa ayale kaliyaknn

    • @sivaprasad5502
      @sivaprasad5502 Рік тому +2

      എത്രയും പെട്ടെന്ന് നല്ല ഒരു
      ഡോക്ടറെ കാണുക.

    • @binumkv3990
      @binumkv3990 Рік тому +3

      @@sivaprasad5502 ഇത് അസുഖമല്ല ഒരു സുഖമുള്ള അവസ്ഥയാണ്

  • @saneeshvn8206
    @saneeshvn8206 Рік тому +10

    ചേട്ടൻ പറഞ്ഞ ഫസ്റ്റ് കാര്യം... വളരെ ഒക്കെയാണ്.... വൈകുന്നേരം 6 മണിക്ക് ഒന്നുമല്ല... ഉറങ്ങുമ്പോൾ ഒക്കെ ഫുൾ... ഇവളുടെ മുഖം തന്നെ... പെട്ടെന്ന് ഒരു ഹാപ്പി ആവലാ... ☺️

  • @dhiyaanddanie7888
    @dhiyaanddanie7888 2 роки тому +23

    ഞാൻ ഈ ചാനലിന് ഒരുപാട് പ്രണയിക്കുന്നുണ്ട് നിങ്ങൾ അറിയുന്നുണ്ടോ എനിക്കറിയില്ല. എന്തായാലും പ്രണയിക്കുന്നവർക്ക് ഇത് ഒരു നല്ലൊരു അറിവാണ്

    • @vivekm970
      @vivekm970 2 роки тому +4

      🤭

    • @SightseeingMedia
      @SightseeingMedia  2 роки тому +3

      മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർ കാറ്റേ , ആരോടും പറയരുതീ പ്രേമത്തിൻ ദിവ്യ രഹസ്യം എന്ന പാട്ട് പോലെ ആയല്ലോ 😲, എന്റെ കൃഷ്ണാണാ ഇല്ല ഇക്കാര്യം ഞാൻ ഞാൻ അറിഞ്ഞില്ല ഞാൻ മാത്രമേ അറിയാത്തൊള്ളൂ 😂😂😂😂😂😂😂😂 , ( നിങ്ങളുടെ ചാനൽ എനിക്കും ഒരുപാട് ഇഷ്ടം ആണ്, നിങ്ങളുടെ രണ്ടു പേരുടെ അവതരണവും സൂപ്പർ ആകുന്നുണ്ട് 👍👍❤️ )

  • @JerishTraveller
    @JerishTraveller 2 роки тому +37

    പ്രകൃതിയിൽ നടക്കുന്ന അത്ഭുത പ്രതിഭാസം 👌പ്രണയം

  • @user-dk5ls2fm1d
    @user-dk5ls2fm1d 4 місяці тому +2

    🙏 Urangumbolum, ravile unarumbolum past connection orthanu ezhunnelkkunnathu. ❤️🙏

  • @WorldOfRumaiza
    @WorldOfRumaiza 2 роки тому +7

    Good sharing 💖

  • @skamaruvlog9148
    @skamaruvlog9148 2 роки тому +8

    Thanks dear for sharing this video ❤️❤️

  • @cut2wear166
    @cut2wear166 2 роки тому +5

    Good👏
    L 6👍

  • @anjanavijayan9430
    @anjanavijayan9430 2 роки тому +20

    നമുക്ക് ഇഷ്ടം ഉള്ളതുകൊണ്ടല്ലേ അവരെ ഓർക്കുന്നത്...അവർക്കും ഉണ്ടാകും എന്നതിന് എന്താണ് proof😂

    • @SightseeingMedia
      @SightseeingMedia  2 роки тому +8

      ഒരുപാട് പേരുടെ അനുഭവങ്ങൾ ആണ് പ്രൂഫ് 👍👍👍

    • @sivaprasad5502
      @sivaprasad5502 Рік тому +2

      U tub Prog തന്നെ ആണ് പ്രൂഫ്.

    • @vimalthomas4354
      @vimalthomas4354 Рік тому +1

      ആധാർ കാർഡ്

    • @sivaprasad5502
      @sivaprasad5502 Рік тому +1

      എൻ്റെ ആധാർ കാർഡിൽ പേരിനു
      ഇടയിൽ സ്പേസ് അത് കൊണ്ട്
      കമ്പ്യൂട്ടർ എടുക്കുന്നില്ല. കമ്പ്യൂട്ടറിന് സംശയം ഞാൻ തന്നെ
      ആന്നോ എന്ന്. അപ്പോള് ആധാർ
      കാർഡ് കൊണ്ട് ഒരു പ്രയോജനം
      ഇല്ല.

  • @hashmyhashmy1013
    @hashmyhashmy1013 19 днів тому +1

    അവരും ഓർക്കുമോ?😅

  • @HashimRubeena
    @HashimRubeena 2 роки тому +6

    Good🤝🤩

  • @bairuha5130
    @bairuha5130 Рік тому +3

    Correct point ennalum avarangne nmmle orkkoonnentha ithra orpp

    • @SightseeingMedia
      @SightseeingMedia  Рік тому

      കുറച്ചു കഴിഞ്ഞുള്ള അവരുടെ പെരുമാറ്റം തന്നെ ഉറപ്പ്, നമ്മളോട് അടുത്ത് വരുന്നത് കാണാം 👍👍

  • @Darsana
    @Darsana 2 роки тому +6

    Super

  • @RoshinRaj
    @RoshinRaj Рік тому +2

    You are right!

  • @gayathridevi3151
    @gayathridevi3151 3 місяці тому +1

    First 4 point nammal avare snehikunnath kondulla thonnal allea😢

  • @GC-qp2cy
    @GC-qp2cy 2 роки тому +6

    Good video

  • @rajanik.v1371
    @rajanik.v1371 2 роки тому +5

    True

  • @lincythomas3369
    @lincythomas3369 2 роки тому +3

    Ee fst paranja point correct ano. Njn eppalum vyt orkum. That mean he loving me right???

  • @rajesh.v.pillai8156
    @rajesh.v.pillai8156 2 роки тому +1

    Aadyathe 4 kaaryam valare sathyam.....Ithu enganeya?

  • @krishnakarthik2915
    @krishnakarthik2915 2 роки тому +5

    ഞാൻ ഒരു പെൺകുട്ടിയെ പ്രണയിക്കുന്നുണ്ട് പകേഷ് അ പെൺകുട്ടിക്ക് ഇതു അറിയൻ പറ്റുമോ എന്റെ അറിവിൽ അതു അറിയില്ല എന്നാണ് ധരാണ🤔😔😔😔😔😔😔

    • @SightseeingMedia
      @SightseeingMedia  2 роки тому +8

      നിങ്ങളുടെ ഒറ്റ നോട്ടം മാത്രം മതി പെൺ കുട്ടികൾ പെട്ടെന്ന് തന്നെ അത്‌ മനസ്സിലാക്കാൻ, പക്ഷെ അവർ പുറമെ ഒന്നും കാണിക്കാതെ നടക്കും എന്ന് മാത്രം,

  • @sivaprasad5502
    @sivaprasad5502 Рік тому +2

    ആരു ആയാലും tub ലൂടെ വേണ്ട.
    ട്യൂബ് പൊള്ളയ.വഴിയേ പോകുന്നവര് അതിലൂടെ കയറി പോകും, പിന്നെ ചോർന്നു പോകും. നേരിട്ട് വേണം.അത്
    എന്നും നില നൽകും.

    • @sivaprasad5502
      @sivaprasad5502 Рік тому

      നേരെ ഉള്ളതെ എന്നും
      നില നിൽകുകയുള്ളു.

  • @appuappu4554
    @appuappu4554 2 роки тому +4

    ഇതിനൊക്കെ എന്തെങ്കിലും തെളിവ് ഉണ്ടോ

    • @SightseeingMedia
      @SightseeingMedia  2 роки тому +2

      ഒരുപാട് ആളുകളുടെ ജീവിതം ആണ് തെളിവ് 👍👍, അല്ലെങ്കിൽ നിങ്ങൾക്ക് തന്നെ ഒരു അനുഭവം ഉണ്ടാകുമ്പോൾ മനസ്സിലാകും 👍

  • @DRISYAMVISUALMEDlATSR
    @DRISYAMVISUALMEDlATSR 2 роки тому +11

    ബ്രോ...ഈ പ്രളയകാലത്തും പ്രണയത്തിൽ നിന്നും പിടിവിടുന്നില്ല അല്ലേ...?😜😁

    • @SightseeingMedia
      @SightseeingMedia  2 роки тому +12

      പ്രണയവും പ്രളയവും തമ്മിൽ ബന്ധം ഉണ്ട് ബ്രോ , സ്നേഹം ഒരുപാട് കൂടിയാൽ അത്‌ പ്രണയം ആകും, വെള്ളം ഒരുപാട് കൂടിയാൽ അത്‌ പ്രളയവും ആകും 😃😃

    • @vivekm970
      @vivekm970 2 роки тому +3

      @@SightseeingMedia 😆😆😆😆😆

    • @vivekm970
      @vivekm970 2 роки тому +3

      🤭

  • @MonuMonu-kc4bt
    @MonuMonu-kc4bt 2 роки тому +4

    👍👍👍👍👍👍👍👍👌

  • @rajiramesh6191
    @rajiramesh6191 Рік тому +1

    Athmartdhamayi..pranayikkunna..penninoru..vilayumilla...nannayi...abhinayichu..mayakkunna...........madalasaye..aanishtam..kaama..kalayile..praveenyamanu............
    Mughyam.....😔💔💔💔

    • @SightseeingMedia
      @SightseeingMedia  Рік тому

      ലോകം അങ്ങനെ ആയി, എല്ലാം അഭിനയം മാത്രം, നല്ല ഒരു ശതമാനം ചതിയിൽ പെട്ടു വേദനിക്കുന്നു , ആത്മാർത്ഥ സ്നേഹം നൂറിൽ 1 ശതമാനം മാത്രമേ ഉള്ളൂ

  • @vipinu.s3441
    @vipinu.s3441 2 роки тому +3

    കൃതയത്തിൽ ഇടയ്ക്ക് ഇടയ്ക്ക് ഒരുപാട് പേര് വന്നാൽ??

    • @SightseeingMedia
      @SightseeingMedia  2 роки тому +1

      കൂടുതൽ തവണ ആവർത്തിച്ച് വരുന്നുണ്ടെങ്കിൽ ലക്ഷണം ഉണ്ട് 👍👍

    • @nithinks3696
      @nithinks3696 Рік тому +2

      Ni oru kozhi aanenu manasilaakaam

  • @elnasaraeldhoseelna8202
    @elnasaraeldhoseelna8202 Рік тому +2

    Ellam correct ann 👍👍

  • @devikadevika1235
    @devikadevika1235 Рік тому +1

    Breakup ayyoreee ignny orthaal aal namme snehikunnud ennanno

    • @SightseeingMedia
      @SightseeingMedia  Рік тому

      ബ്രേക്ക്‌ അപ്പ് ആയാലും ഓർക്കുന്നുണ്ടേൽ അറിയാം 👍👍

  • @akshaynico07
    @akshaynico07 2 роки тому +4

    Ith ellam sheri aan but njn propose cheythappo avl frnd aayitta kande 🥺

    • @SightseeingMedia
      @SightseeingMedia  2 роки тому +3

      ആദ്യം അങ്ങനെ ഒക്കെ ആണ് പറയുക, അത് അവരുടെ ഒരു രീതി ആണ്, വെയിറ്റ് ചെയ്യുക 👍👍

    • @akshaynico07
      @akshaynico07 2 роки тому +2

      @@SightseeingMedia daily kandu samsarikkokke cheyyum but good frnd aaya kaanune 🥺

    • @SightseeingMedia
      @SightseeingMedia  2 роки тому

      @@akshaynico07 ഡെയിലി കാണുന്നുണ്ടല്ലോ മതി, കുറച്ചു കഴിയുമ്പോൾ മെല്ലെ മെല്ലെ ഓക്കേ ആയി വരും 👍👍, ഒരുപാട് പ്രണയങ്ങൾ ഇങ്ങനെ സംഭവിച്ചിട്ടുണ്ട് 👍👍

    • @SightseeingMedia
      @SightseeingMedia  2 роки тому

      കുറച്ചു നാൾ കഴിയുമ്പോൾ ഓക്കേ ആയില്ലെങ്കിൽ പറയൂ, ഞാൻ വഴി പറഞ്ഞു തരാം 👍👍

    • @akshaynico07
      @akshaynico07 2 роки тому +1

      @@SightseeingMedia ok

  • @sithumolu9461
    @sithumolu9461 Рік тому +1

    👍

  • @shilpatersa8565
    @shilpatersa8565 Рік тому +1

    സത്യം

  • @moluvlogs8482
    @moluvlogs8482 2 роки тому +1

    Nigal paranna kaaryagal enikk thonnittud

  • @user-jt6og8yi
    @user-jt6og8yi Рік тому

    Very good 💙💙💙

  • @SUMAB-zv1fx
    @SUMAB-zv1fx Рік тому +1

    Sign of god

  • @safoorasvlog602
    @safoorasvlog602 5 місяців тому +1

    👍👍👍✔️

  • @abhaydev5826
    @abhaydev5826 2 роки тому +2

    🏆💯

  • @shajigeorge3958
    @shajigeorge3958 2 роки тому +1

    Eniku oru aalumayittu crush Undu paranjappol istamallannu paranju
    Pakshe njan ippozhum avane snehikkunu avan enne istapedunnundarikkumo😭

    • @shajigeorge3958
      @shajigeorge3958 2 роки тому +1

      Evaneyanu epozhum manasil kidakumbizhum kazhikumbozhum ellam

    • @SightseeingMedia
      @SightseeingMedia  2 роки тому

      @@shajigeorge3958 നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്ക് നിങ്ങളെ ഇഷ്ടം അല്ലെങ്കിൽ എന്ത് ചെയ്യണം, ഈ വീഡിയോ ചാനലിൽ ഉണ്ട് ഫുൾ കേൾക്കുക, നിങ്ങളുടെ പ്രശ്നം അപ്പോൾ മാറും, കരയണ്ട ട്ടോ 👍

  • @vijilak8259
    @vijilak8259 2 роки тому +4

    Supper

  • @user-uk4vm2nm8y
    @user-uk4vm2nm8y 6 місяців тому +1

    Ays 💯💔💗👌🤲👏🏼

  • @sreejithk5934
    @sreejithk5934 2 роки тому +1

    💔

  • @Sharon-pv8ix
    @Sharon-pv8ix 2 роки тому +1

    ✌️

  • @rkm4286
    @rkm4286 2 роки тому +2

    Wo

  • @adarshp.sadarshp.s1842
    @adarshp.sadarshp.s1842 Рік тому +1

    😂❤❤❤❤❤❤❤😂😅

  • @meenuzz_world6326
    @meenuzz_world6326 Рік тому +2

    Super