Manjil Chekkerum + Swapnangalokkeyum.. Fusion Cover by Vinaysekhar & Gadha Vinay

Поділитися
Вставка
  • Опубліковано 19 чер 2020
  • മഞ്ഞിൽ ചേക്കേറും..
    സിനിമ... രക്തം
    രചന... RK ദാമോദരൻ
    സംഗീതം.. ജോൺസൺ മാസ്റ്റർ
    ഗായകർ കെജെ യേശുദാസ് & വാണി ജയറാം
    സ്വപ്നങ്ങളൊക്കെയും.....
    സിനിമ... കാണാൻ കൊതിച്ച്‌
    രചന... പി ഭാസ്കരൻ
    സംഗീതം.. വിദ്യാധരൻ മാഷ്
    ഗായകർ കെജെ യേശുദാസ് & കെ എസ് ചിത്ര

КОМЕНТАРІ • 798

  • @neelambari2847
    @neelambari2847 3 роки тому +51

    ഈ അച്ഛനും മോളും നമ്മുടെ മനസ്സിൽ എന്ത് മാത്രം സ്ഥാനം പിടിച്ചിരിക്കുന്നു... എത്ര കേട്ടാലും മതി വരില്ല... രണ്ടുപേരും സൂപ്പർ. പറയാൻ വാക്കുകൾ ഇല്ല. ദൈവം അനുഗ്രഹിക്കട്ടെ. 😍🙏

  • @gopalakrishnankop9318
    @gopalakrishnankop9318 3 роки тому +14

    അച്ഛൻ്റയും മോളുടേയും ശബ്ദത്തിന് പുതുമയുണ്ട്.. കേൾക്കാൻ ഇമ്പമുണ്ട്.. ആലാപന മികവ്.. വളരെ ഹൃദ്യം... എത്ര തവണ കേട്ടു എന്നറിയില്ല... അത്രക്കിഷ്ടം.... ദൈവാനുഗ്രഹം ഉണ്ട്..... ഇനിയും ഏറെ പ്രസിദ്ധിയും കീർത്തിയും ഉണ്ടാവട്ടെ... അനായാസമായി പാടുന്നു....

  • @ajithvijayan40
    @ajithvijayan40 3 роки тому +46

    സുഹൃത്തേ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. മോളെയും. 🙏🙏🙏

  • @binuvasan1033
    @binuvasan1033 4 роки тому +37

    നന്നായി പാടി....ഉയരങ്ങളിൽ എത്തിച്ചേരാൻ പ്രാർത്ഥിക്കാം...🙏🙏🙏🙏❤

  • @sundarane.k4770
    @sundarane.k4770 11 місяців тому +3

    അച്ഛന്റെ പൊന്നു മോളും, മോൾടെ പൊന്നച്ഛനും ! കൊതിയാകുന്നു !!

  • @minisaroosmanoj9689
    @minisaroosmanoj9689 3 роки тому +3

    Innaleya ningalude patt adhyay kelkkunnath.....molu spr....achan athilum bhangiyay padunnu......othiri ishtay.....

  • @bijubiju6771
    @bijubiju6771 2 роки тому +10

    എത്ര കേട്ടാലും
    മതി വരാത്ത അനശ്വര ഗാനങ്ങൾ

  • @Syamala_Nair
    @Syamala_Nair 7 місяців тому +3

    Eye contact super..ആറു പാട്ടെങ്കിലും ദിവസം കേൾക്കും മിനിമം .അചഛൻ മോളെ വാത്സലഽ ത്തോടെ നോക്കുന്നതും തിരിച്ച് മോള്
    നോക്കുന്നതൂം കാണാനുംഎന്തു രസമാണ്
    ❤❤❤❤❤❤❤❤❤❤

  • @kumarisaraswathy3808
    @kumarisaraswathy3808 2 роки тому +9

    അതിമനോഹരമായ ഗാനങ്ങൾ സൂപ്പർ voice അഭിനന്ദനങ്ങൾ.

  • @jayasanthosh3578
    @jayasanthosh3578 4 роки тому +23

    നന്നായിട്ടുണ്ട്.. ദൈവത്തിന്റെ കൈയൊപ്പ്...

  • @x9gameryt861
    @x9gameryt861 2 роки тому +1

    എല്ലാ മെലഡി ഗാനകളും supeeb ബെസ്റ്റ് ഓഫ് ലക്ക്

  • @rajikumar4160
    @rajikumar4160 3 роки тому +3

    മനോഹരമായ ആലാപനം. ഒഴിവുവേളകളിൽ താങ്കളുടെ പാട്ടുകളാണ് ഏറെയും കേൾക്കാറ്. ഗാഥമോൾക്ക്‌ എല്ലാ ആശംസകളും ❤

  • @rajeevanthayyullathil5615
    @rajeevanthayyullathil5615 3 роки тому +20

    അച്ഛനെയും മോളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @binumadhavan4450
    @binumadhavan4450 3 роки тому +12

    നിങ്ങൾക്കു പകരം നിങ്ങൾ മാത്രം ദൈവത്തിന്റെ കയ്യൊപ്പു ചാർത്തിയ കുടുംബം

  • @sindhusindhuanju857
    @sindhusindhuanju857 3 роки тому +2

    Wow super മോളേ ഒരു പാട് ഇഷ്ടം

  • @bindhusajeev5667
    @bindhusajeev5667 4 роки тому +47

    ഇതിലിപ്പോൾ എന്താ പറയ്ക ഒന്നും പറയാനില്ല അത്രക്കും സൂപ്പർ😀

    • @sunilcorrectkp768
      @sunilcorrectkp768 3 роки тому +1

      Chechi

    • @AshokKumar-oy2yl
      @AshokKumar-oy2yl 3 роки тому +1

      Super

    • @rajankaripur4375
      @rajankaripur4375 2 роки тому

      എല്ലാപാട്ടുകളും വളരെ മനോഹരം... എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടുകളാണ് നിങ്ങൾ പാടുന്നത്... അതുകൊണ്ട് തന്നെ ആസ്വദിച്ചു ഇരുന്നുപോകും...

  • @ratheeshak301
    @ratheeshak301 5 місяців тому +1

    ആറ്റിട്യൂട് സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു രണ്ടുപേരെയും 🥰🥰

  • @dhaneshpr1366
    @dhaneshpr1366 3 роки тому +2

    സൂപ്പർ....എന്താ പറയേണ്ടത് അതിമനോഹരം

  • @shinoshino6297
    @shinoshino6297 4 роки тому +8

    ഒന്നും പറയാനില്ല അത്രക്കും നന്നായിട്ടുണ്ട് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പാട്ടുകൾ ആണ് ഇത് 50 പ്രാവശ്യത്തിനു മുകളിൽ കേട്ടു അത്രക്കും സുപ്പർ

  • @manoharankp793
    @manoharankp793 3 роки тому +1

    തങ്കള്‍ക്കും മോള്‍ക്കും സര്‍വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന്‍ പ്രാര്‍ഥിക്കുന്നു.സ്വര മാധുര്യം അത്ഭുതം തന്നെ.ഈശ്വര കാരുണ്യം ഒന്നുകൊണ്ട് തന്നെ.

  • @mahendranvasudavan8002
    @mahendranvasudavan8002 3 роки тому +2

    സൂപ്പർ ഗാനം പാടുക.. ഭാവുകങ്ങൾ

  • @mukundanv3664
    @mukundanv3664 3 роки тому +2

    Manoharam, dharalam santhoshangal maathram kudumbathil undavatte

  • @vavachinandhu3277
    @vavachinandhu3277 Рік тому +1

    എത്ര മനോഹരമായ ഗാനങ്ങൾ . ഹൃദയം നിറഞ്ഞ ആശംസകൾ

  • @Syamala_Nair
    @Syamala_Nair 7 місяців тому +1

    രണ്ടു പേരുംപൊൻമുത്തുകളാണ്
    ❤❤❤❤❤❤❤

  • @narayanchandran6947
    @narayanchandran6947 3 роки тому +2

    എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗം *മതിമുഖി നീയെൻ ശ്രുതിലയമാകിൽ മൃദുലഹാസം തൂവിയെങ്കിൽ *......

  • @murukanpl7688
    @murukanpl7688 2 роки тому +1

    അപാരമായ സെലക്ഷനാണു കേട്ടോ, നിങ്ങൾ രണ്ടുപേരേയു० കാണുമ്പോൾ വളരെയധിക० സന്തോഷമാണ്🖐🖐🖐🖐

  • @rethishvijayan4790
    @rethishvijayan4790 2 роки тому +1

    എന്ത് രസം ആണ് വിനയേട്ടാ superrr ഗാഥാ അടിപൊളി kto

  • @anilvega
    @anilvega 4 роки тому +7

    വിനയ് ശങ്കര്‍, നല്ല ശബ്ദമാണ് താങ്കളുടേത്. മോള്‍ക്കും ടാലന്‍റുണ്ട്. സംഗീതകുടംബത്തില്‍ സന്തോഷവും സ്നേഹവും സമാധാനവും എന്നും നിലനില്‍ക്കെട്ട, കൂടുത്ല്‍ ഉയരത്തിലേക്കു കടന്നുചെല്ലാന്‍ തീര്‍ച്ചയായും താങ്കള്‍ക്കും മോള്‍ക്കും സാധിക്കും. അവസരങ്ങള്‍ തേടിവരട്ടെ...അഭിനന്ദനങ്ങള്‍.

  • @AnilKumar-sw9pv
    @AnilKumar-sw9pv Рік тому +1

    ഈ. പോന്നു മോള് നല്ല പാട്ട് പാടി ഉയര്‍ന്നു വരട്ടു ദൈവം അനുഗ്രഹിക്കട്ടെ

  • @jishaprem9415
    @jishaprem9415 3 роки тому +35

    അച്ഛനും മോളും കൂടി തകർത്തു

    • @shajikumarshajikumar8799
      @shajikumarshajikumar8799 3 роки тому +1

      അച്ഛനും മോളുടെയും പാട്ട് എപ്പോഴും കേൾക്കും യൂട്യൂബ്

  • @anoop2068
    @anoop2068 2 роки тому +1

    എനിക്ക് വളരെ ഇഷ്ടമാണ്
    ഈ ഗാനം. ജോണ്‍സണ്‍ മാഷിന്റെ സംഗീതം വാണി അമ്മ യും ദാസേട്ടന്o പാടിയത് അതിമനോഹരമായി പാടി. ജോണ്‍സണ്‍ മാഷിന്റെ ഗാനങ്ങള്‍ വിണ്ടും പോസ്റ്റ്‌ ചെയ്യണം.

  • @preetha.skumari6869
    @preetha.skumari6869 3 роки тому +2

    വെരി ഗുഡ് മോളെ അച്ഛനും സൂപ്പർ

  • @sureshkumarsrsr7631
    @sureshkumarsrsr7631 Рік тому +1

    സൂപ്പർ വോയിസ്‌ ഞാൻ ഇപ്പൊ നിങ്ങളുടെ പാട്ടു കേൾക്കാത്ത ദിവസമില്ല ടെൻഷൻ മാറും നിങ്ങളുടെ പാട്ടു കേൾക്കുമ്പോൾ

  • @user-vg1vq5jh5y
    @user-vg1vq5jh5y 2 роки тому

    പാട്ടുകേട്ട് പലപ്പോഴും ലൈക്ക് ചെയ്യാൻകൂടി മറക്കുന്നു.... Super ❤❤

  • @anithamadhu1682
    @anithamadhu1682 3 роки тому +5

    Supper Vinay Gadha💖💖

  • @ptbiju7113
    @ptbiju7113 3 роки тому +2

    കുടുബമായി ഞങ്ങളെ ഒരോരുത്തരെയും സംഗീതത്തിൻ്റെ അപ്പുറത്ത് കൊണ്ടു പോകുന്ന ചേട്ടായിയുടെ കുടുബത്തെ ദൈവം അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന ദൈവത്തിന് നന്ദി

    • @vinaysekher
      @vinaysekher  3 роки тому

      Thank you😍

    • @sreemol1439
      @sreemol1439 3 роки тому

      ഈ നിലീമതന്. ചാരുതയിൽ. ഈ. പാട്ടു. ഒന്നു. പാടുമോ

  • @sasikumarkhd9117
    @sasikumarkhd9117 Рік тому

    ധന്യനായി നിൽക്കും ഞാൻ,,,,, അവിടെ കുറച്ചു പോയി ബാക്കിയൊക്കെ ശരിയാണ് സൂപ്പർ സൂപ്പർ

  • @dinkarkurup746
    @dinkarkurup746 4 роки тому +4

    My God... Wat a singer... ഞെട്ടിച്ചത് ചിലപ്പോൾ ഒക്കെ മോൾ മികച്ചു നിന്നു.. രണ്ടു അത്ഭുതങ്ങൾ🙏🙏🙏

  • @joseph.a.t3558
    @joseph.a.t3558 2 роки тому

    Suuupppuuurrr...
    രണ്ടാളും ഞെട്ടിച്ചു.......by J wyd.

  • @prasadpillai9654
    @prasadpillai9654 3 роки тому +1

    അസൂയ തോന്നും ശരിക്കും ദൈവം അനുഗ്രഹിച്ച കുടുംബം 🙏

  • @joseph.a.t3558
    @joseph.a.t3558 2 роки тому

    Sssuuuppperrrr..... രണ്ടു പേരുടെയും song....

  • @asokanajitha6391
    @asokanajitha6391 3 роки тому +1

    Randaleyum kanumbol thanne pattinte pakuthi keta poleyanu. Mole orupad ishttamanu. Sundarikkuttiya gadhamolu. Padunna thum athilere sundaramaayi ttum.

  • @shajikumarshajikumar8799
    @shajikumarshajikumar8799 3 роки тому +1

    അച്ചനും moludeum, സോങ് എനിക്ക് ഇഷ്ടമാണ് കേൾക്കാൻ നല്ല സുഖം

  • @premarajankk3196
    @premarajankk3196 4 роки тому +4

    എത്ര കേട്ടാലും മതിയാവില്ല. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.

  • @velayudhanachunni5777
    @velayudhanachunni5777 Рік тому +1

    ManoharamayiPaadi Congratulation

  • @sangeethamohan1625
    @sangeethamohan1625 4 роки тому +2

    Achanum.molum nannayipadi.onnumparayanilla super 👌👌👌👌👌👍💗💗💗💗💗

  • @rameshrameshuthaman6786
    @rameshrameshuthaman6786 3 роки тому +1

    Vinay cheta perum polichu..

  • @vidyaradhakrishnan9678
    @vidyaradhakrishnan9678 3 роки тому +1

    Parisaram marannu enjoy cheythu...

  • @vineshvinu5210
    @vineshvinu5210 3 роки тому +5

    മോളുടെ ചിരിയും പാട്ട് പോലെ തന്നെ മനോഹരമാണ്

  • @athukkamathayimathayi1199
    @athukkamathayimathayi1199 3 роки тому

    Eniku orupadu ishttam e achaneum, moleyum supper song

  • @BalaKrishnan-en3br
    @BalaKrishnan-en3br Рік тому

    ഈ അച്ഛന്റെയും മോളുടെയും പാട്ട് ഔ സമ്മതിച്ചു എനിക്ക്നിങ്ങളെ വളരെ ഇഷ്ടം ആണ് 🙏🙏🙏🙏🙏🙏

  • @roshjithanandhu1876
    @roshjithanandhu1876 3 роки тому +1

    അടിപൊളി മോളു സൂപ്പർ👌👌👌

  • @abhisreepadam6261
    @abhisreepadam6261 3 роки тому +2

    ആരും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ. രണ്ടുപേരും ചേർന്ന് സൂപ്പർ ആക്കി.🌹🌹

  • @bijuclicks1718
    @bijuclicks1718 2 роки тому +5

    What a beautiful song and lovely sound God bless you both 🙏👌💖

  • @jeevanphoto2480
    @jeevanphoto2480 3 роки тому +1

    Onum parayanilla....beautiful

  • @terancenetto5068
    @terancenetto5068 3 роки тому +1

    Kelkaanum kaananum bhangi.Keep it up.Thank u Both.

  • @savithknr
    @savithknr 3 роки тому +6

    നല്ല സുഖം കേൾക്കാൻ ❤️❤️

  • @user-jx2it5pw7c
    @user-jx2it5pw7c Рік тому

    Manjil chekkerum adipoli🙏☺️ nannayittund

  • @priyasunilkumar2571
    @priyasunilkumar2571 3 роки тому

    Super vinay and gadhamolooo ....❤️❤️🌹😍

  • @ManulalOV
    @ManulalOV Рік тому

    നല്ല ശബ്ദം... രണ്ടുപേരും തകർത്തു

  • @ushajessy6102
    @ushajessy6102 3 роки тому +1

    😁aaha തകർത്തു അപ്പനും മോളും..... wowww.👌👌👍
    ഒന്നും പറയാനില്ല...വര്ണിക്കാനാവാത്ത മനോഹര.. ഗാനങ്ങൾ ഭാവങ്ങൾ..എല്ലാം.. ഗംഭീരം
    Ok... God bless........ 🙏
    💐💖💐💖
    🎼🎶🎼🎶🎼🎶🎼
    💗💗💗💗💗💗💗💗💗

  • @rajeshroshanpathanapuram8047
    @rajeshroshanpathanapuram8047 4 роки тому +2

    വളരെ മനോഹരം... രണ്ടുപേരും ഹൃദയം കവർന്നു.... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @jayasasi3418
    @jayasasi3418 11 місяців тому

    verity Song Mixed ആണല്ലോ രണ്ടാളും നന്നായി പാടി Superr

  • @athirakrishnan1099
    @athirakrishnan1099 3 роки тому +1

    Vinayetta achanum molum polichu

  • @divakarank8933
    @divakarank8933 3 роки тому

    നിങ്ങളെ ഇങ്ങനെ കാണുമ്പോൾ മനസ്സു സന്തോഷം കൊണ്ടു നിറയുന്നു, ദൈവം അനുഗ്രഹിക്കട്ടെ.

  • @KvKv-zz7sr
    @KvKv-zz7sr 3 роки тому

    നല്ല ആലാപനം എത്ര കേട്ടാലും മതി വരില്ല

  • @aravindakshann5443
    @aravindakshann5443 3 роки тому +1

    Acjanum molkum 👏👏👏👏👏👏👏 ponnnurukum pookalam pratheeshikkunnu........

  • @sunitharajanrajan8552
    @sunitharajanrajan8552 3 роки тому +2

    ഈ യൂ ട്യൂബ് ചാനൽ ഇല്ലായിരുന്നു വെങ്കിൽ ഭയങ്കര നഷ്ടം തന്നെ ആകുമായിരുന്നു... എല്ലാ പാട്ടുകളും സൂപ്പർ സൂപ്പർ

  • @srishylam-peethambaranjaip9768
    @srishylam-peethambaranjaip9768 3 роки тому

    Mr.Vinay. You are a lucky man, you got beautiful daughter and wife. Very happiest life. All are good singers

  • @remanptpl2127
    @remanptpl2127 3 роки тому +1

    സൂപ്പർ മോനെ.

  • @chandrikadevitk6050
    @chandrikadevitk6050 3 роки тому +3

    വളരെ വളരെ നന്നായി പാടി സന്തോഷം

  • @premannadar
    @premannadar 3 роки тому +1

    ഭാവിയിൽ നമ്മുടെ ചിത്രമ്മ ഗാഥ
    നന്നിട്ടുണ്ട് ഈ ഗാനം വീണ്ടും കേൾക്കാൻ പറ്റിയതിൽ ഒരുപാട് നന്ദി

  • @lekhalekshmi3352
    @lekhalekshmi3352 2 роки тому

    Dasettan paadiya pattukal mattoral paadi kelkumbol etra nannayalum enikk oru santhosham thonniyirinilla. Pakshe tankalude paatukal atinodu 98 satamanavum neetinpularthunnu... Melodious voice

  • @intimateanooj2099
    @intimateanooj2099 3 роки тому +1

    ഇഷ്ടായി....ട്ടോ

  • @sajireji4054
    @sajireji4054 3 роки тому +1

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് ഇത് നന്നായി പാടി രണ്ടുപേരും

  • @sunithamolly4997
    @sunithamolly4997 3 місяці тому +1

    അച്ചനും മോളും super

  • @cgangadharan8199
    @cgangadharan8199 3 роки тому +1

    Nalla yugma ganam. Nannayi padi.👍

  • @vimalpv6228
    @vimalpv6228 3 роки тому

    അച്ഛനും മകളും നന്നായി പാടിട്ടുണ്ട്, എനിയും നല്ല പാട്ടുപാടാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @NizhalAmmu
    @NizhalAmmu 2 роки тому

    സ്വപ്‌നങ്ങളൊക്കെയും 👌👌👌👌👌

  • @anoopkunhithayil1048
    @anoopkunhithayil1048 3 роки тому +1

    ഒന്നും പറയാൻ ഇല്ല എല്ലാം ഒത്തു ചേർന്ന ഒരു ഗാനലാപനം

  • @nithamolmol1205
    @nithamolmol1205 3 роки тому

    ചേട്ടാ നിങ്ങടെ പാട്ട് രാത്രിയിൽ head set വെച്ച് കേൾക്കാൻ എന്ത് ഇഷ്ട്മാണ്,, ho എന്ത് ഭംഗിയാ,

  • @sureshkumarramanthra8996
    @sureshkumarramanthra8996 2 роки тому

    നന്നാവുന്നുണ്ട് ഒരോന്നും

  • @rajeevanthayyullathil5615
    @rajeevanthayyullathil5615 3 роки тому

    വൗ എന്താ ശബ്ദം എനിക്ക് തോന്നുന്നു സിനിമയെക്കാൾ suppar

  • @rajeevb1425
    @rajeevb1425 3 роки тому +1

    SUPER MY GOD SUPER

  • @praseedbala743
    @praseedbala743 3 роки тому +1

    Adi polli Performance.

  • @sindilkumar9245
    @sindilkumar9245 3 роки тому +5

    അംബോ ❤️രണ്ടു ❤️പേരും ❤️കിടു സിങ്ങിങ്ങ്❤️ തകർത്തോ❤️ട്ടോ എക്സ്സെലന്റ്❤️💃💕🏃💕🏃💕💃💕🏃💕💃💕🏃💕💃💕🏃💕💃💕

  • @rajanypillai2048
    @rajanypillai2048 3 роки тому

    അടിപൊളി നല്ല പാട്ടുകൾ ആണ് എല്ലാം നല്ല മോൾ

  • @pradeeperiya2
    @pradeeperiya2 3 роки тому +1

    പ്രപഞ്ചത്തിന്റെ സ്നേഹം...
    അതിന്റെ ശ്രീ സരസ്വതീ തത്വം നിങ്ങളിലേക്ക് മഞ്ഞിൻ കണങ്ങൾ പോലെ വർഷിച്ചുകൊണ്ടേയിരിക്കുന്നതാണ് ഞങ്ങൾ കേൾക്കുന്നത്, സംഗീതമായി...
    🙏😇

  • @rajanpillair3214
    @rajanpillair3214 3 роки тому +1

    Super 2 പേർക്കും അഭിനന്ദനങ്ങൾ

  • @shyjoosshyju8445
    @shyjoosshyju8445 3 роки тому +1

    Jeevande jeevanam kovililnedicha snehamritham nithyam panguvaykam...very nice performance achanum moloottykum...

  • @shajishaji1289
    @shajishaji1289 3 роки тому

    എന്റെ ഏട്ടാ പൊളി ഒരു പാട് സ്നേഹം

  • @maryriyariya7418
    @maryriyariya7418 3 роки тому

    Vinay chetta, Gadha mole superb

  • @dixonmarcel5985
    @dixonmarcel5985 3 роки тому

    ജോണ്സൻ മാഷിന്റെയും വിദ്യാധരൻ മാഷിന്റെയും ഒരിക്കലും മറക്കാനാവാത്ത ഗാനങ്ങൾ...

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 3 роки тому +1

    ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ . എല്ലാ പ്രാർത്ഥനകളും.....

  • @anirudhsingh6193
    @anirudhsingh6193 2 роки тому

    ഒരുപാട് സ്നേഹത്തോടെ നമിക്കുന്നു. 😊

  • @daakshipappathy833
    @daakshipappathy833 3 роки тому

    Poliii... Poliiii... Kidukkachiii😍😍😍

  • @sujeeshkumar8577
    @sujeeshkumar8577 3 роки тому +1

    അച്ചനും മോളും നല്ല കിടിലൻ പ്രകടനമാണ്. ദൈവം അനുഗ്രഹിക്കട്ടെ.

  • @jainpeter6522
    @jainpeter6522 4 роки тому +5

    അച്ഛനെയും മോളെയും ഒരുപാട് ഇഷ്ടപ്പെട്ടു.....

    • @sasiseena6785
      @sasiseena6785 3 роки тому

      എനിക്ക് ഇഷ്ടപ്പെട്ടത് മോളെയാണ്. എന്റെ മോളെ അതേ പ്രായം

  • @muraleedharanv3075
    @muraleedharanv3075 4 роки тому +1

    Enthathoru speciality...achanum molum nannayi padiyittund....super...

  • @basheeram9433
    @basheeram9433 3 роки тому

    നന്നായിട്ടുണ്ട്...
    . അഭിനന്ദനങ്ങൾ.