Це відео не доступне.
Перепрошуємо.

Thennale Full Song

Поділитися
Вставка
  • Опубліковано 9 лют 2015
  • LYRICS- KAITHAPRAM DAMODARAN NAMBOOTHIRI
    MUSIC- M K ARJUNAN
    SINGERS - K J YESUDAS & K S CHITHRA

КОМЕНТАРІ • 202

  • @kanchanaks5902
    @kanchanaks5902 4 роки тому +55

    M K . അർജുനൻ എന്ന മഹാത്മാവ് അവസാനമായി സംഗീത സംവിധാനം ചെയ്ത ഗാനം.ആപുണ്യാത്മാവിനെ അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ കാലം എന്നെന്നും ഓർമ്മിക്കപ്പെടും. വിട....

  • @abhilalu8776
    @abhilalu8776 3 роки тому +18

    പഞ്ചമിത്തിങ്കളിനെ രാകി മിനുക്കീ
    ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി
    ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി

  • @lathikaanil3666
    @lathikaanil3666 6 років тому +37

    എന്ത് രസമാണ് ഈ പാട്ട് കേൾക്കാൻ... ഈ കാലത്തും ഇങ്ങനെ ഒരു പാട്ട് ഉണ്ടോ 🤔🤔🤔

    • @ManavMV
      @ManavMV 14 днів тому

      Arjunan mashalle Music 😍appol engane moshamaavaanaanu

  • @iconskollam5
    @iconskollam5 7 років тому +86

    ദാസേട്ടന്റെ 80 കളിലെ അതേ ശബ്ദ സൗകുമാര്യം , രചയിതാവിനും സംഗീത സംവിധായകനും ചിത്ര ചേച്ചിക്കും സല്യൂട്ട്. ബഹളങ്ങൾക്കിടയിൽ ഈയൊരു മനോഹര ഗാനം ഒരുക്കിയതിനു

    • @sureshnairudinur5084
      @sureshnairudinur5084 4 роки тому +1

      ഉറപ്പായും..

    • @sureshnairudinur5084
      @sureshnairudinur5084 4 роки тому +8

      ഉറപ്പായും.. ദാസേട്ടനും ചിത്രേച്ചിക്കും അല്ലാതെ ഇത് ഇത്ര മനോഹരമായി പാടാൻ ആർക്ക് കഴിയും..

    • @BalaKrishnan-kf2mc
      @BalaKrishnan-kf2mc 3 роки тому +4

      ഈ ശബ്ദംരണ്ടു പേർക്കുംഎവിടെ നിന്നവരുന്നു ടെയ്ക്ക് ഓഫിലും ലാൻഡിങ്ങിലുംഎത്രസുന്ദരമായി പാട്ടു അവസാനിപ്പിച്ചുമറെറാരുലോകത്തുത്തെത്തിയാലുംഈശബ്ദുകേൾക്കാൻകേടാനുകോടിശ്രോതാക്കൾ കാത്തിരിയ്ക്കും

    • @francissham872
      @francissham872 3 роки тому

      Ee film mame entha enthayalum super song

    • @salilkarthik3355
      @salilkarthik3355 3 роки тому

      @@francissham872 vasanthathinte kanal vazhikalil

  • @rkparambuveettil4603
    @rkparambuveettil4603 4 роки тому +16

    തെന്നലേ മണിത്തെന്നലേ
    നിന്റെ നെഞ്ചിലേ പൂമണം
    ആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്
    ഓ എന്തിനാണ്.. (2)
    കുഞ്ഞിലേ.. നമ്മൾ കുഞ്ഞിലേ..
    കളിക്കൂട്ടു കൂടി നടക്കുമ്പം..
    നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..
    തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല
    നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..
    തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല
    തെന്നലേ മണിത്തെന്നലേ
    നിന്റെ നെഞ്ചിലേ പൂമണം
    ആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്
    ഓ എന്തിനാണ്
    ചെമ്പുലരി കുങ്കുമം നീ എവിടെവെച്ചു മറന്നു
    സൂര്യൻ ചോദിച്ചു പെണ്ണേ.. (2)
    ചേറു പുരണ്ടൊരീ കയ്യിലേ..
    ചെങ്കൊടിയുടെ മേലേ കുങ്കുമം ചാർത്തീ (2)
    ചെങ്കൊടിയുടെ മേലേ കുങ്കുമം ചാർത്തീ
    തെന്നലേ മണിത്തെന്നലേ
    നിന്റെ നെഞ്ചിലേ പൂമണം
    ആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്..ഊഹും
    ഓ എന്തിനാണ്
    വെണ്ണിലാക്കുന്നിലെ നല്ല പഞ്ചമിത്തിങ്കളിനേ
    നോക്കി നോക്കി നിൽക്കെ എന്തേ കണ്ടില്ലാ (2)
    പഞ്ചമിത്തിങ്കളിനെ രാകി മിനുക്കീ
    ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി (2)
    ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി
    തെന്നലേ മണിത്തെന്നലേ
    നിന്റെ നെഞ്ചിലേ പൂമണം
    ആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്
    ഓ എന്തിനാണ്..
    കുഞ്ഞിലേ.. നമ്മൾ കുഞ്ഞിലേ..
    കളിക്കൂട്ടു കൂടി നടക്കുമ്പം..
    നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..
    തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല
    നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..
    തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല
    തെന്നലേ മണിത്തെന്നലേ
    നിന്റെ നെഞ്ചിലേ പൂമണം
    ആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്
    ഓ എന്തിനാണ്..ഓ എന്തിനാണ്...

    • @user-qm3pp5rp2h
      @user-qm3pp5rp2h 10 місяців тому

      ഇത്രയും എഴുതി രസ്സിപ്പിച്ചതിനു നന്ദി 🙏

  • @krishnachandracs
    @krishnachandracs 8 років тому +81

    അനില്‍ വി നാഗേന്ദ്രനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, ഇന്നത്തെ കാലത്ത് ഇത്തരം ഒരു ഗാനം സൃഷ്ടിക്കപ്പെടാന്‍ ഇടയായ വ്യക്തി എന്ന നിലയില്‍ . എം കെ അര്‍ജുനന്റെ സംഗീതം (ഇതുപോലെ ഒരു പാട്ടുണ്ടാക്കാന്‍ എണ്‍പത് കഴിഞ്ഞ അര്‍ജുനന്‍ മാഷ്‌ വേണ്ടി വന്നു!!!!!) മനോഹരം ഗംഭീരം എന്നൊക്കെ പറഞ്ഞാലും കുറഞ്ഞു പോകും. മധുരം ഊറി ഊറി വരുന്ന സംഗീതം, കൈതപ്രം തിരുമേനിയുടെ ഉജ്ജ്വലമായ വരികള്‍, ഒരു ജീനിയസ് ടച്ച്‌ ഉണ്ട്. പിന്നെ, എഴുപതു കഴിഞ്ഞ യേശുദാസും അമ്പതു കഴിഞ്ഞ ചിത്രയും!!!!!!!!!!!!!!!!!!! ഇതിലും ഗംഭീരം സ്വപ്നങ്ങളില്‍ പോലും ഉണ്ടാവില്ല.

    • @manojksas
      @manojksas 7 років тому +3

      A real master piece

    • @vipinvelutherivelutheri9988
      @vipinvelutherivelutheri9988 7 років тому +3

      Hertbeat

    • @susmithan.v4862
      @susmithan.v4862 6 років тому +3

      Manoharam athimanoharam ethra kettalum mathivarilla

    • @vinodcs3895
      @vinodcs3895 6 років тому +3

      amazing

    • @unnikrishnanv3118
      @unnikrishnanv3118 6 років тому +4

      മനോഹരം....
      തന്നില്ല തന്നില്ല
      നീ തിരിച്ചു തന്നില്ലാ......
      തെന്നലേ......

  • @KiranKumar-zq6ob
    @KiranKumar-zq6ob 7 років тому +38

    വളരെ നല്ലൊരു പാട്ട്... ഇന്നത്തെ കാലത്തു കേൾക്കാൻ കൊതിക്കുന്ന ഒരെണ്ണം 😍😘

  • @haridevish
    @haridevish 5 років тому +17

    നല്ല വരികൾ, നല്ല സംഗീതം, നല്ല ആലാപനം.. 😍😍😍😍

    • @paulsong5845
      @paulsong5845 3 роки тому

      വരികൾക്ക് ഒരു onv ടച്ച്‌

  • @josekmcmi
    @josekmcmi 6 років тому +17

    This song itself is worth a million dollars. Chithra's voice is the sweetest...and Dasettan at this age is still rocking..wow!

  • @user-nf9tz5kg8m
    @user-nf9tz5kg8m 8 місяців тому +12

    ഈ ആക്ടറിന്റെ വീട്ടിൽ ഇന്ന് പണിക് പോയ ഞാൻ 😊❤

  • @ajithahansan236
    @ajithahansan236 11 місяців тому +3

    എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @sasidharanp2198
    @sasidharanp2198 7 років тому +13

    KAITHAPRAM ...M K ARJUNAN MASTER...DASETTAN...K S CHITRA what a combination...The full PROOF of the ever glittering masmerising golden voice of the ONE AND ONLY DASETTAN....sasi palakkad...

  • @pianobeats5598
    @pianobeats5598 2 роки тому +3

    സഖാവ് കൃഷ്ണപിള്ളയുടെ ഒളിവ് ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച വസന്തത്തിന്റെ കനൽവഴികൾ എന്ന ഈ സിനിമ ആദ്യ ദിവസം, ആദ്യ ഷോതന്നെ കാണാൻ കഴിഞ്ഞു എനിക്ക്... പിന്നെ ആ സിനിമ ഓടിയില്ല " 😂
    ഈ പാട്ട് അന്ന് മനസ്സിൽ കയറി കൂടിയ ഒന്നാണ്... ഇതിലെ വരികൾ, സംഗീതം, ആലാപനം " ഇവ മൂന്നും മനോഹരമായപ്പോൾ അതിലെ താരസമ്പന്നത ഇല്ലായ്‌മമ ഒരു അരോചകത്വമായി തോന്നിയില്ല... 💪🏾💓😊

  • @rahulchamadan5719
    @rahulchamadan5719 4 роки тому +7

    ഒരുപാട് വർഷം പിറകിലേക്ക് പോയപോലെ
    അർജുനൻ മാഷ് ❤💚💙

  • @shajivasudevan9618
    @shajivasudevan9618 2 роки тому +9

    ഈ ഗാനം വളരെ അടുത്ത കാലത്താണ് ഞാൻ ആദ്യമായ് കേൾക്കുന്നത്. ഒരു ദിവസ്സം എത്ര പ്രാവശ്യം കേൾക്കുന്നുണ്ടെന്ന് എനിക്കു തന്നെ അറിയില്ല. കൈതപ്രത്തിന്റെ രചനയും, അർജുനൻ മാഷിന്റെ സംഗീതവും, ഗാനഗന്ധർവ്വന്റെയും, വാനമ്പാടിയുടെ യും ശബ്ദവും കൂടിയായപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ. പിന്നെ ആകെയുള്ളൊരു കുറവ് വരികളിലെ ചെങ്കൊടിയും, പൊന്നരിവളും ഒക്കെയാണ്.

    • @binujohn9516
      @binujohn9516 2 місяці тому

      പിന്നെ കമ്യുണിസ്റ്റ്കാരൻ്റെ കഥ പറയുന്ന സിനിമക്ക് അയ്യപ്പനെ വിളിക്കണോ

    • @sanojr.s772
      @sanojr.s772 4 дні тому

      അത് കലക്കി ​@@binujohn9516

  • @286dreamlanmd
    @286dreamlanmd 7 років тому +21

    What a song..... aaru enthu paranjaalum legends ennum legends thanne....
    M.K.Arjunan Master
    K.J.Yesudas
    K.S.Chitra.

  • @akashkrishnanachu8817
    @akashkrishnanachu8817 6 років тому +10

    നല്ല song..... ദാസേട്ടൻ voice 😘😘😘😘😘😘

  • @madhusudanannair2850
    @madhusudanannair2850 6 років тому +8

    തെന്നലേ മണിത്തെന്നലേ നിന്റെ നെഞ്ചിലെ പൂമണംആരുമറിയാതൊളിപ്പിച്ചു വെക്കണതെന്തിനാണ്‌ - ഓ -എന്തിനാണ്‌...
    ചിത്രം - വസന്തത്തിന്റെ കനല്‍വഴികളിൽ (2014)സംവിധാനം - അനിൽ വി നാഗേന്ദ്രൻഗാനരചന - കൈതപ്രംസംഗീതം - എം കെ അര്‍ജ്ജുനന്‍ആലാപനം - കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

  • @unnikrishnan6651
    @unnikrishnan6651 2 роки тому +3

    അടുത്ത കാലത്ത് ഇറങ്ങിയ ഗാനങ്ങളിൽ മനോഹരം പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോയ ഒരു ഫീൽ...അർജുനൻ മാഷിന് പ്രണാമം 🙏🙏🙏ദാസ് സർ ചിത്ര ചേച്ചി അങ്ങ് ലയിച്ചു പാടിയിരിക്കുന്നു കോരി കുടിക്കുമ്പോൾ ഉള്ള മധുരം 🌹🌹🌹

  • @teddymathew5431
    @teddymathew5431 6 років тому +11

    Legends Rocks.... especially Dasettan OMG....such a perfection and melodious...

  • @joytheerthamtheertham2743
    @joytheerthamtheertham2743 4 роки тому +1

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന 'പാട്ടുകളിൽ ഒരെണ്ണം :: Superrrb......

  • @anoopthilak5917
    @anoopthilak5917 6 років тому +7

    dasetta chithrachechi suuuuuuper

  • @srksrk8196
    @srksrk8196 5 років тому +4

    ഇത്രയും മനോഹരമായിരുന്നു ന്ന് കാണാൻ വൈകി 😍😍😍

  • @chanthuchandran2153
    @chanthuchandran2153 6 років тому +9

    ഹൃദയസ്പർശിയായ ഗാനം

  • @user-pw1sb8hc9u
    @user-pw1sb8hc9u 4 роки тому +4

    Great composingഅർജുനൻ മാസ്റ്റർ 😍😍

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 роки тому +1

    നല്ല സോംഗ് .ഒരു വല്ലാത്ത ഫീൽ തോന്നുന്നു കേൾക്കുമ്പം

  • @sarikaaamy6300
    @sarikaaamy6300 2 роки тому +2

    എത്ര കേട്ടാലും മതി വരാത്ത song ❤️❤️

  • @anilrinsha7603
    @anilrinsha7603 6 років тому +3

    Nalla eenam....pinne dasettanteyum chithra chechiyudeyum sweet voice um...pinne adipoli music um gana rachanayum......nalloru song....arum ishtappedum.....thank u all of this team....ithu pole oru nalla song sammanichathinu.....

  • @kavyadascherthala8352
    @kavyadascherthala8352 3 роки тому +1

    ആഹാ എന്തു രസമാണ് ഈ പാട്ടുകേൾക്കാൻ

  • @meezansa
    @meezansa 7 років тому +5

    മൂവി 📽:- വസന്തത്തിന്റെ കനൽവഴികളിൽ ........ (2014)
    ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
    ഈണം 🎼 :- എം കെ അർജ്ജുനൻ മാസ്‌റ്റർ
    രാഗം:- മോഹനം
    ആലാപനം 🎤:- കെ ജെ യേശുദാസ് & കെ എസ് ചിത്ര
    🌷💙🌷💛🌷💜🌷💜🌷💛🌷💙 🌷💙🌷💛🌷💜🌷💜🌷💛🌷💙 🌷💜🌷💛🌷
    തെന്നലേ മണിത്തെന്നലേ
    നിന്റെ നെഞ്ചിലെ പൂമണം
    ആരുമറിയാതൊളിപ്പിച്ചു
    വെക്കണതെന്തിനാണ്‌ ഓ...
    എന്തിനാണ്‌....
    കുഞ്ഞിലേ നമ്മൽ കുഞ്ഞിലേ
    കളിക്കൂട്ടു കൂടി നടക്കുമ്പം
    നിന്റെ നെഞ്ചിലൊളിപ്പിച്ചു
    വച്ചൊരു പൂമണം...
    തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല...(2)......(തെന്നലേ...)
    ചെമ്പുലരി കുങ്കുമം നീ
    എവിടെ വച്ചു മറന്നു
    സൂര്യൻ ചോദിച്ചു പെണ്ണേ (2)
    ചേറു പുരണ്ടൊരീ കയ്യിലെ
    ചെങ്കൊടിയുടെ മേലെ-
    കുങ്കുമം ചാർത്തി...(2)....(തെന്നലേ...)
    വെണ്ണിലാക്കുന്നിലെ നല്ല
    പഞ്ചമി തിങ്കളിനെ
    നോക്കി നോക്കി നിൽക്കെ
    എന്തേ കണ്ടില്ല (2)
    പഞ്ചമിത്തിങ്കളിനെ രാകി മിനുക്കി
    ഞാൻ പിടിക്കണ ചെങ്കൊടിയിലെ
    പൊന്നരിവാളാക്കി...(2).......(തെന്നലേ...)

  • @krishnakumarmg2183
    @krishnakumarmg2183 3 роки тому +1

    Great song...thanks all legends🙏🙏🙏...New gen ബഹളക്കാരൊക്കെ കാണുമല്ലൊ ഇതൊക്കെ..!

  • @manik5724
    @manik5724 7 років тому +5

    Innathe kaalathu Ithrayum nalla manoharamaaya oru gaanam !
    Thanks to Kaithpram-MK Arjunan Sirs and Dasettan-KS Chitra for this wonderful creation.

    • @anniealexva4928
      @anniealexva4928 2 роки тому

      മലയാളത്തിന്റെ സുവർണ ജോടികളുടെ സംഗമം..... ഇത് കേൾക്കാൻ സാധിയ്ക്കുന്നത് തന്നെ മഹാ ഭാഗ്യം

  • @ayyappadass.v7403
    @ayyappadass.v7403 2 роки тому +2

    എന്ത് മനോഹരമാണ്... വരികളും സംഗീതവും❤️🙏

  • @rekhajeevan8385
    @rekhajeevan8385 11 місяців тому

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല എന്തൊരു വശ്യത. മനോഹരം കാതുകൾക്കു രോമാഞ്ചമായ പാട്ട്.big salute toall 🫡💝💝💝💝💝

  • @ratheeshviswanath1410
    @ratheeshviswanath1410 6 років тому +10

    super song ethra kettaalum mathiyakilla dasetta love you

  • @praveengowreeshankar4715
    @praveengowreeshankar4715 3 роки тому

    വളരെ നല്ലൊരു പാട്ട്... ഇന്നത്തെ കാലത്തു കേൾക്കാൻ കൊതിക്കുന്ന ഒരെണ്ണം 👌
    കൈതപ്രം തിരുമേനിയുടെ തൂലികയിൽ അർജ്ജുനൻ മാസ്റ്ററുടെ മനം കവരുന്ന സംഗീതം 💚
    തെന്നലേ മണിത്തെന്നലേ
    നിന്റെ നെഞ്ചിലെ പൂമണം
    ആരുമറിയാതൊളിപ്പിച്ചു
    വെക്കണതെന്തിനാണ്‌ ഓ...
    എന്തിനാണ്‌....
    കുഞ്ഞിലേ നമ്മൽ കുഞ്ഞിലേ
    കളിക്കൂട്ടു കൂടി നടക്കുമ്പം
    നിന്റെ നെഞ്ചിലൊളിപ്പിച്ചു
    വച്ചൊരു പൂമണം...
    തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല...(2)......(തെന്നലേ...)
    ചെമ്പുലരി കുങ്കുമം നീ
    എവിടെ വച്ചു മറന്നു
    സൂര്യൻ ചോദിച്ചു പെണ്ണേ (2)
    ചേറു പുരണ്ടൊരീ കയ്യിലെ
    ചെങ്കൊടിയുടെ മേലെ-
    കുങ്കുമം ചാർത്തി...(2)....(തെന്നലേ...)
    വെണ്ണിലാക്കുന്നിലെ നല്ല
    പഞ്ചമി തിങ്കളിനെ
    നോക്കി നോക്കി നിൽക്കെ
    എന്തേ കണ്ടില്ല (2)
    പഞ്ചമിത്തിങ്കളിനെ രാകി മിനുക്കി
    ഞാൻ പിടിക്കണ ചെങ്കൊടിയിലെ
    പൊന്നരിവാളാക്കി...(2).......(തെന്നലേ...
    ചിത്രം - വസന്തത്തിന്റെ കനല്‍വഴികളിൽ (2014)സംവിധാനം - അനിൽ വി നാഗേന്ദ്രൻഗാനരചന - കൈതപ്രംസംഗീതം - എം കെ അര്‍ജ്ജുനന്‍ആലാപനം - കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

  • @anandhusivan2442
    @anandhusivan2442 7 років тому +5

    മ്യൂസിക്കൽ മാജിക് :*

  • @6751652
    @6751652 9 років тому +6

    sweet melodius song ethra kettalum mathivarilla

  • @rajanyraghunadhan6395
    @rajanyraghunadhan6395 Місяць тому +1

    ദാസേട്ടൻ ❤️🙏

  • @chakkarasachuvlog
    @chakkarasachuvlog 3 роки тому +2

    ഈ പാട്ടിൽ അഭിനയിക്കുന്ന നായകനെ അറിയുന്നവർ ആരങ്കിലും ഉണ്ട് ഉണ്ടങ്കിൽ പറയണേ ഒരു കാര്യം ഉണ്ട് പ്ലീസ്

  • @lalanm.k6619
    @lalanm.k6619 6 років тому +3

    തെന്നലേ മണിത്തെന്നലേ
    നിന്റെ നെഞ്ചിലേ പൂമണം
    ആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്
    ഓ എന്തിനാണ്..
    കുഞ്ഞിലേ.. നമ്മൾ കുഞ്ഞിലേ..
    കളിക്കൂട്ടു കൂടി നടക്കുമ്പം..
    നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..
    തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല....
    WHAT A FEEL

  • @UshaKumari-og5db
    @UshaKumari-og5db 4 роки тому +1

    Ethra ketitum mathi varunilla. Vndum vndum klkan thonnunu...😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sunutsalim7331
    @sunutsalim7331 2 роки тому +1

    ,,2021ലും കേൾക്കുന്നു. ഇനീം കേട്ടോണ്ടേ ഇരിക്കും..

  • @nalinisukumaran5564
    @nalinisukumaran5564 4 роки тому +4

    My favorite song 😍❤️ Thanks

  • @sureshramapai9356
    @sureshramapai9356 2 роки тому

    എത്ര കണ്ടാലും കേട്ടാലും മതി വരുന്നില്ല. അത്രയ്ക്ക് ദൃശ്യ ഭംഗിയും ശ്രവണ സുഖവും ഉള്ള മനോഹര കൂട്ടായ്മ. എല്ലാ കലാകാരൻമാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

  • @bijumv7886
    @bijumv7886 4 роки тому +2

    MK ARJUNAN ...YOU NEVER DIE...DASETTAN CHITRA ....SWEET TO THE MAXIMUM...UNIQUE

  • @SanchariTech
    @SanchariTech Рік тому +1

    നല്ല വരികൾ, നല്ല സംഗീതം, നല്ല ആലാപനം........////

  • @ar_banddxb
    @ar_banddxb 3 роки тому +2

    No words... woww... song... master🙏🙏🎸🎸🎸

  • @vineethkrishnan3476
    @vineethkrishnan3476 8 років тому +8

    Wow.....flowing to heart.........!!

  • @sabukc635
    @sabukc635 2 роки тому

    ഒരു രക്ഷയുമില്ല എന്തിര് ഫീൽ അ ർജുനൻ മാസ്റ്റർ

  • @sibypetermusicdirector
    @sibypetermusicdirector 2 роки тому

    നല്ലൊരു പാട്ട്..
    സിബി പീറ്റർ.
    മ്യൂസിക് ഡയറക്ടർ

  • @seemaseemaseema3153
    @seemaseemaseema3153 Рік тому

    Ethrayo kaalamayi kathirikkunna gaanam ariyathe endhokkayoo ormmakalilek kootti kondupoyi❤️❤️

  • @aashriyasanthosh4523
    @aashriyasanthosh4523 4 роки тому +2

    തെന്നലേ..... മണിതെന്നലേ ...നിന്റെ നെഞ്ചിലെ പൂമണം
    ആരുമറിയാത്തൊളിപ്പിച്ചു വെക്കണതെന്തിനാണ്
    ഓ... എന്തിനാണ്
    കുഞ്ഞിലേ...നമ്മൾ കുഞ്ഞിലേ...കളിക്കൂട്ട് കൂടി നടക്കു...മ്പം
    നിന്റെ നെഞ്ചിൽ ഒളിപ്പിച്ചു വെച്ചൊരു പൂമണം
    തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല
    തെന്നലേ..... മണിതെന്നലേ ...നിന്റെ നെഞ്ചിലെ പൂമണം
    ആരുമറിയാത്തൊളിപ്പിച്ചു വെക്കണതെന്തിനാണ്
    ഓ... എന്തിനാണ്
    ചെമ്പുലരി കുങ്കുമം നീ...എവിടെ വെച്ച് മറന്നൂ
    സൂര്യൻ ചോദിച്ചൂ പെണ്ണേ....
    ചേറു പുരണ്ടോരീ കയ്യിലെ
    ചെങ്കൊടിയുടെ മേലേ കുങ്കുമം ചാർത്തീ
    ചെങ്കൊടിയുടെ മേലേ കുങ്കുമം ചാർത്തീ
    തെന്നലേ..... മണിതെന്നലേ ...നിന്റെ നെഞ്ചിലെ പൂമണം
    ആരുമറിയാത്തൊളിപ്പിച്ചു വെക്കണതെന്തിനാണ്
    ഓ... എന്തിനാണ്
    വെണ്ണിലാ കുന്നിലെ നല്ല പഞ്ചമി തിങ്കളിനേ
    നോക്കി നോക്കി നിൽക്കെ എന്തേ കണ്ടില്ലാ
    പഞ്ചമി തിങ്കളിനേ രാകി മിനുക്കി
    ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി
    ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി
    തെന്നലേ..... മണിതെന്നലേ ...നിന്റെ നെഞ്ചിലെ പൂമണം
    ആരുമറിയാത്തൊളിപ്പിച്ചു വെക്കണതെന്തിനാണ്
    ഓ... എന്തിനാണ്
    കുഞ്ഞിലേ...നമ്മൾ കുഞ്ഞിലേ...കളിക്കൂട്ട് കൂടി നടക്കു...മ്പം
    നിന്റെ നെഞ്ചിൽ ഒളിപ്പിച്ചു..വെച്ചൊരു പൂമണം
    തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല
    തെന്നലേ..... മണിതെന്നലേ ...നിന്റെ നെഞ്ചിലെ പൂമണം
    ആരുമറിയാത്തൊളിപ്പിച്ചു വെക്കണതെന്തിനാണ്
    ഓ... എന്തിനാണ്....ഓ... എന്തിനാണ്....

  • @sreevijay53
    @sreevijay53 3 роки тому +1

    Very very Beautiful Song. Thank you masters

  • @anjanabiju8599
    @anjanabiju8599 5 років тому +1

    ഇത്ര മനോഹരമായ ഗാനം അടിപൊളി anu

  • @rakhyrajan5785
    @rakhyrajan5785 6 років тому +4

    Super.. no words

  • @mohan19621
    @mohan19621 3 роки тому +1

    തെന്നലേ മണിത്തെന്നലേ നിന്റെ നെഞ്ചിലെ പൂമണം
    ആരുമറിയാതൊളിപ്പിച്ചു വെക്കണതെന്തിനാണ്‌ - ഓ -
    എന്തിനാണ്‌
    കുഞ്ഞിലേ നമ്മൽ കുഞ്ഞിലേ കളിക്കൂട്ടു കൂടി നടക്കുമ്പം
    നിന്റെ നെഞ്ചിലൊളിപ്പിച്ചു വച്ചൊരു പൂമണം
    തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല
    നിന്റെ നെഞ്ചിലൊളിപ്പിച്ചു വച്ചൊരു പൂമണം
    തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല
    (തെന്നലേ)
    ചെമ്പുലരി കുങ്കുമം നീ എവിടെ വച്ചു മറന്നു
    സൂര്യൻ ചോദിച്ചു പെണ്ണേ
    ചെമ്പുലരി കുങ്കുമം നീ എവിടെ വച്ചു മറന്നു
    സൂര്യൻ ചോദിച്ചു പെണ്ണേ
    ചേറു പുരണ്ടൊരീ കയ്യിലെ
    ചെങ്കൊടിയുടെ മേലെ കുങ്കുമം ചാർത്തി
    ചേറു പുരണ്ടൊരീ കയ്യിലെ
    ചെങ്കൊടിയുടെ മേലെ കുങ്കുമം ചാർത്തി
    ചെങ്കൊടിയുടെ മേലെ കുങ്കുമം ചാർത്തി
    (തെന്നലേ)
    വെണ്ണിലാക്കുന്നിലെ നല്ല പഞ്ചമി തിങ്കളിനെ
    നോക്കി നോക്കി നിൽക്കെ എന്തേ കണ്ടില്ല
    വെണ്ണിലാക്കുന്നിലെ നല്ല പഞ്ചമി തിങ്കളിനെ
    നോക്കി നോക്കി നിൽക്കെ എന്തേ കണ്ടില്ല
    പഞ്ചമിത്തിങ്കളിനെ രാകി മിനുക്കി
    ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി
    പഞ്ചമിത്തിങ്കളിനെ രാകി മിനുക്കി
    ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി
    ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി
    (തെന്നലേ)
    ചിത്രം വസന്തത്തിന്റെ കനല്‍വഴികളിൽ (2014)
    ചലച്ചിത്ര സംവിധാനം അനിൽ വി നാഗേന്ദ്രൻ
    ഗാനരചന കൈതപ്രം
    സംഗീതം എം കെ അര്‍ജ്ജുനന്‍
    ആലാപനം കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

  • @aquablooms
    @aquablooms 3 роки тому +1

    I like Surabhi’s subtle expressions many places in the song. Lyrics, music & rendition, awesome work👌👍
    Legends together always make history...👏👏👏👏

  • @achumuth8059
    @achumuth8059 7 років тому +1

    super song.ethra kettalum mathiyavilla

  • @gopakumargnair5688
    @gopakumargnair5688 4 роки тому +1

    കുഞ്ഞിലേ, നമ്മൾ കുഞ്ഞിലേ,,, കളിക്കൂട്ടു കൂടി നടക്കുമ്പം,,, നിന്റെ നെഞ്ചിലൊളിപ്പിച്ചു വച്ചൊരു പൂമണം,,, തന്നില്ല, തന്നില്ല, നീ തിരിച്ചു തന്നില്ല....❤️

  • @nostalgia5279
    @nostalgia5279 5 років тому +3

    ലാൽസലാം ഒരു രക്ഷ ഇല്ല പൊളിച്ചു

  • @muraleedharancholiyampadat8285
    @muraleedharancholiyampadat8285 7 років тому +7

    What a song from the gandharvan!

  • @rayan9293
    @rayan9293 6 років тому +3

    Awesome. Love it

  • @rajisatheesan200
    @rajisatheesan200 2 роки тому

    എത്ര മധുരമായ ഗാനം 🌹🌹🌹❤️❤️❤️❤️

  • @eldhosevarghese7972
    @eldhosevarghese7972 5 років тому

    kelkkan kothicha song.....ninte nenjile poo....dasettan padunnathu wonderful....feel....

  • @suja8896
    @suja8896 8 років тому +8

    Super Song...

  • @arunkrishna3561
    @arunkrishna3561 7 років тому +2

    What a song. hatss offffff arjunan master....

  • @rkparambuveettil4603
    @rkparambuveettil4603 6 років тому +10

    തെന്നലേ മണിത്തെന്നലേ
    നിന്റെ നെഞ്ചിലെ പൂമണം
    ആരുമറിയാതൊളിപ്പിച്ചു
    വെക്കണതെന്തിനാണ്‌ ഓ...
    എന്തിനാണ്‌....
    കുഞ്ഞിലേ നമ്മൽ കുഞ്ഞിലേ
    കളിക്കൂട്ടു കൂടി നടക്കുമ്പം
    നിന്റെ നെഞ്ചിലൊളിപ്പിച്ചു
    വച്ചൊരു പൂമണം...
    തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല...(2)......(തെന്നലേ...)
    ചെമ്പുലരി കുങ്കുമം നീ
    എവിടെ വച്ചു മറന്നു
    സൂര്യൻ ചോദിച്ചു പെണ്ണേ (2)
    ചേറു പുരണ്ടൊരീ കയ്യിലെ
    ചെങ്കൊടിയുടെ മേലെ-
    കുങ്കുമം ചാർത്തി...(2)....(തെന്നലേ...)
    വെണ്ണിലാക്കുന്നിലെ നല്ല
    പഞ്ചമി തിങ്കളിനെ
    നോക്കി നോക്കി നിൽക്കെ
    എന്തേ കണ്ടില്ല (2)
    പഞ്ചമിത്തിങ്കളിനെ രാകി മിനുക്കി
    ഞാൻ പിടിക്കണ ചെങ്കൊടിയിലെ
    പൊന്നരിവാളാക്കി...(2).......(തെന്നലേ...)

  • @madhun961
    @madhun961 6 років тому +2

    ethrayum manoharamaya song

  • @minisunil1715
    @minisunil1715 5 років тому +2

    Supperrrrr

  • @dilgfxgrafix4767
    @dilgfxgrafix4767 6 років тому +11

    What a feel.... Salute u Legends..

  • @shivaprasadjithu8826
    @shivaprasadjithu8826 3 роки тому +1

    M.K Arjunan Master❤️

  • @sasikumrarannair9673
    @sasikumrarannair9673 7 років тому +5

    wonderful song

  • @vijuammus620
    @vijuammus620 2 роки тому

    എന്റെ ബാല്യകാലമാ ഈ ഗാനം

  • @PramodPramod-cw6tw
    @PramodPramod-cw6tw Рік тому

    സൂപ്പർ 💞

  • @sandmere
    @sandmere 4 роки тому +1

    Superb song..

  • @shareefkoottery5805
    @shareefkoottery5805 4 роки тому +1

    Very nice song..

  • @AJAYAJAY-hj6qz
    @AJAYAJAY-hj6qz 8 років тому +5

    good song i love dassettan

  • @binduvnair2227
    @binduvnair2227 3 роки тому

    Ethra kettalum mati varilla 😍😍

  • @abhikrishnana8391
    @abhikrishnana8391 2 роки тому +1

    Shaji annans favourite song❤️❤️❤️

  • @suja8896
    @suja8896 8 років тому +9

    തെന്നലേ മണിത്തെന്നലേ
    നിന്റെ നെഞ്ചിലേ പൂമണം
    ആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്
    ഓ എന്തിനാണ്..
    കുഞ്ഞിലേ.. നമ്മൾ കുഞ്ഞിലേ..
    കളിക്കൂട്ടു കൂടി നടക്കുമ്പം..
    നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..
    തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല....

  • @bellflower4338
    @bellflower4338 3 роки тому

    adipoli aha

  • @Udayakumar28oct
    @Udayakumar28oct 3 роки тому

    ദാസേട്ടാ ഡാ....... 😘

  • @asrafbachan2391
    @asrafbachan2391 3 місяці тому

    Good song❤

  • @kaneekanee5286
    @kaneekanee5286 6 років тому +2

    Wow

  • @surendran.p.d.suren.p.d.2017
    @surendran.p.d.suren.p.d.2017 3 місяці тому

    ഒരിക്കലുമ്മറക്കില്ല

  • @Knight_ff1957
    @Knight_ff1957 2 роки тому

    ചെങ്കൊടിയുടെ മേലെ കുങ്കുമം ചാർത്തി 🤣🤣അത് പൊളിച്ചു

  • @Lunar9865
    @Lunar9865 Рік тому

    Wow nice song

  • @kiranff3972
    @kiranff3972 5 місяців тому

    Who after Ar rahman interview

  • @dannymohan5478
    @dannymohan5478 4 роки тому

    Pazhaya kalathejku oru nimisham kondupoyathu pole

  • @ch4550
    @ch4550 8 років тому +4

    nice song

  • @murugangandhi5674
    @murugangandhi5674 2 роки тому

    Fantastic song from salem

  • @dennysudevan7288
    @dennysudevan7288 3 роки тому

    വളരെ നല്ല പാട്ട്

  • @RameshKumar-yq3kt
    @RameshKumar-yq3kt 6 років тому +4

    Magic of Arjunanmash

  • @dhanishkumar9378
    @dhanishkumar9378 Рік тому

    ARJUNAN MASTER THE GREAT.....

  • @taoismk8321
    @taoismk8321 5 років тому +1

    One gem of a song!

  • @vipinantholi9073
    @vipinantholi9073 8 років тому +1

    supperrr...song....i like it

  • @ratheesh8105
    @ratheesh8105 7 років тому +1

    Anil sir good attempt

  • @manjuanjaneyam40
    @manjuanjaneyam40 4 роки тому

    Sooooooper, yethra ketitum mathiyakunnilla

  • @ameerpulikkalvlogs
    @ameerpulikkalvlogs Рік тому

    Song❤❤