അമ്പലകുളക്കടവിൽവെച്ചോ മുണ്ടകപ്പാടവരമ്പിൽവെച്ചോ | Kalabhavan Mani Super Hit Song

Поділитися
Вставка
  • Опубліковано 9 бер 2019
  • Watch അമ്പലകുളക്കടവിൽവെച്ചോ മുണ്ടകപ്പാടവരമ്പിൽവെച്ചോ | Kalabhavan Mani Super Hit Song
    Subscribe Our Channel : goo.gl/l1m6X3
  • Розваги

КОМЕНТАРІ • 613

  • @omr3364
    @omr3364 6 місяців тому +90

    2024ൽ കേൾക്കുന്നവരുണ്ടോ

    • @sreekaladayanandan7709
      @sreekaladayanandan7709 2 місяці тому +5

      എപ്പോ കേട്ടാലും മതി വരില്ലല്ലോ അതാണല്ലോ മണിച്ചേട്ടൻ സ്റ്റൈൽ

    • @laleeshv.k5137
      @laleeshv.k5137 Місяць тому +1

      Yes bro 13-5-2024❤

    • @hemahema5298
      @hemahema5298 Місяць тому

      Yes

    • @rejanianil8489
      @rejanianil8489 Місяць тому

    • @niranjan_7___
      @niranjan_7___ Місяць тому

      yes

  • @shajikr1605
    @shajikr1605 3 роки тому +61

    മണി ചേട്ടന്റെ പാട്ടു ഇഷ്ട്ടമുള്ളവർ അടി ലൈക്ക്

  • @vaisakhsnair8729
    @vaisakhsnair8729 9 місяців тому +12

    ഇത് വേറെ ലെവൽ സോങ് ആണ്..... അത്ര എളുപ്പമല്ല പാടുന്നത്....

  • @rajeevvk3134
    @rajeevvk3134 Рік тому +38

    മണി ചേട്ടൻ പാടിയ ഏറ്റവും നല്ല പാട്ടുകളിൽ ഒന്ന്♥️♥️♥️♥️♥️♥️

  • @sreekanthpullayil176
    @sreekanthpullayil176 Рік тому +11

    2023 ലും ഈ ഗാനം കേൾക്കുന്നവരുണ്ടോ

  • @delnadion2026
    @delnadion2026 5 років тому +211

    ഒരു തുള്ളി കണ്ണുനീർ വീഴാതെ നിങ്ങളെ ഓർക്കാൻ പറ്റില്ല manichetta എന്തിനാ ഞങ്ങളെ വിട്ട് ഇത്ര വേഗംമറഞ്ഞത്

  • @athirack1741
    @athirack1741 3 роки тому +68

    കണ്ടപ്പോൾ തൊട്ടേ കണ്ണിൽ കണ്ണായ് നിന്നവളെ..💓
    കണ്ണാടിപൂവേ...💓

    • @SunilKumar-vw6gh
      @SunilKumar-vw6gh 2 роки тому +3

      എന്തൊരു Feel ആണ് ഈ പാട്ട് കേൾക്കാൻ.... മണി ചേട്ടൻ ഉയിർ....

  • @sajayanssajayans4453
    @sajayanssajayans4453 2 місяці тому +4

    2024 ലും കേൾക്കും

  • @prakasheaprakashea8385
    @prakasheaprakashea8385 3 роки тому +60

    എൻ്റെ പ്രിയപ്പെട്ട മണിച്ചേട്ടാ ഇനിയും ഒരു ജന്മം കൂടി ... കണ്ടാലും കേട്ടാലും കൊതി തീരില്ല ചേട്ടാ അങ്ങയെ

  • @user-st9po4tz9z
    @user-st9po4tz9z 5 років тому +132

    മറയാതെ
    മായാതെ
    മരിക്കാതെ
    മനസ്സുകൊണ്ട്
    ചുണ്ടിൽ മൂളണ
    ഹൃദയത്തോട് ചേർത്ത
    മണിക്കിലുക്കം.
    ജീവനുള്ളിടത്തോളം കാലം
    പൊന്നുപോലെ നെഞ്ചോട് ചേർത്ത്
    വെച്ച് നടക്കും മലയാളികൾ ..

  • @antonysebastain9805
    @antonysebastain9805 4 роки тому +22

    എന്റെ മണി ചേട്ടോ മറിക്കില്ല നിങ്ങളെ ഒരിക്കലും ഈ കേരളക്കര !

  • @nithinuthaman588
    @nithinuthaman588 3 роки тому +34

    വർഷങ്ങൾ കൂടുംതോറും വീര്യം കൂടുന്ന മണിച്ചേട്ടന്റെ പാട്ടുകൾ......2021ൽ കാണുന്നവരുണ്ടോ 😍😍😍😍❤

  • @misha........
    @misha........ 4 роки тому +53

    മണിച്ചേട്ടന്റെ പാട്ടുകേൾക്കുമ്പോഴുള്ള ഒരു ഫീൽ അതൊരു വല്ലാത്ത അനുഭവമാണ്

  • @ajayanp2768
    @ajayanp2768 Місяць тому +1

    മണി ചേട്ടൻ പാടിയതിൽ വെച്ച് ഏറ്റവും സുന്ദരമായ ഗാനം എന്ന് തോന്നിയിട്ടുള്ളത്

  • @keerthanakeerthanats1106
    @keerthanakeerthanats1106 2 місяці тому +2

    ഒണ്ട് ജയൻ,മണി ചേട്ടൻ! ഒത്തിരി ഇഷ്ട്ടം
    ഇനി ഒരു തിയറി പറയട്ടെ!
    ആദ്യം കേൾക്കുമ്പോൾ തന്നെ
    ഹിറ്റ് ആകും എന്നു കരുതുന്ന പാട്ട് super hitaakum
    അതിൽ ഒന്നാണ് മനിച്ചെട്ടൻ്റെ
    ഈ പാട്ട്

  • @viswamohinividyadharanvisw3646
    @viswamohinividyadharanvisw3646 4 роки тому +240

    2020ൽ അല്ല മലയാളികൾ എത്ര കാലം കഴിഞ്ഞാലും മണി ചേട്ടനെയും ചേട്ടന്റെ പാട്ടിനെയും മറക്കില്ല . ഇഷ്ടം ആണ് മണി ചേട്ടനെയും ചേട്ടന്റെ പാട്ടും 100 വർഷം കഴിഞ്ഞാലും

  • @bindusudhakarchengannurbin4553
    @bindusudhakarchengannurbin4553 5 років тому +130

    മണിച്ചേട്ടന്റെ ഒരു നല്ല പാട്ട് . Ilove you.... 😍🌷🌷🌷

  • @vimalnathvp8773
    @vimalnathvp8773 3 роки тому +39

    പകരം വെക്കാൻ ഇല്ലാത്ത പ്രതിഭ..🌺

  • @manilal9825
    @manilal9825 5 років тому +146

    എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്.അർത്ഥവത്തായ വരികൾക്ക് മണി ചേട്ടന്റെ മനോഹര ശബ്ദം കൂടി ആയപ്പോൾ ശ്രവ്യമനോഹരം.

  • @yesdi5185
    @yesdi5185 3 роки тому +50

    2021ൽ കേൾക്കുന്നവർ ഉണ്ടോ 👍

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 5 років тому +131

    കലാഭവൻ മണിയുടെ നാടൻ പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് !

    • @roderffishan9469
      @roderffishan9469 4 роки тому

      എനിക്കും മുന്നിച്ചേട്ടൻ പാടിയ പാട്ടുകളിൽ ഒത്തിരി ഇഷ്ടം തോന്നിയ പാട്ടിൽ ഒന്ന്

    • @ashavinod7417
      @ashavinod7417 4 роки тому

      @@roderffishan9469 rvxx

    • @esthuraja
      @esthuraja 4 роки тому

      ഇത് സിനിമാ പാട്ടാണ്. സിനിമയുടെ പേര് MLA മണി പത്താം ക്ലാസും ഗുസ്തിയും . മണി ആദ്യമായി സംഗീത സംവിധായകൻ ആയ സിനിമയും ഇതാണ്.

    • @kichuk3796
      @kichuk3796 4 роки тому

      Super

    • @shabeebpk1485
      @shabeebpk1485 3 роки тому

      @@roderffishan9469 vvvvcgbbbbbvvbvvbbbvvvbvbbbvvbvvvv

  • @filmpetti1768
    @filmpetti1768 3 роки тому +20

    ഇതിന്റ പിന്നണിയിലും മണിച്ചേട്ടന്റെ സാനിധ്യം ഉണ്ടായിരുന്നു, അകലെ എവിടെയോ മറഞ്ഞ പ്രതിഭയ്ക്ക് പ്രണാമം 🙏

  • @pranavat200
    @pranavat200 4 роки тому +46

    മറക്കില്ല ഈ മണിമുത്തിനെ 😢😢

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 3 роки тому +9

    മണിചേട്ടന് മണിച്ചേട്ടൻ മാത്രം

  • @user-im8cg8oi1y
    @user-im8cg8oi1y 3 місяці тому +1

    ജീവനുള്ള , സൌന്ദര്യം തുളുമ്പുന്ന ഗാനം കേൾക്കാൻ എന്നും ആളുകൾ ഉണ്ടാകും

  • @bharathasnehi4379
    @bharathasnehi4379 Рік тому +37

    മനസ്സില്‍ എന്നും സൂക്ഷിക്കാന്‍ ഒരു മാസ്മരിക ഗാനം !

  • @SureshBabu-zw2wf
    @SureshBabu-zw2wf 4 роки тому +59

    ഐ ലവ് യൂ മണിച്ചേട്ടാ

  • @mohanpalisetty793
    @mohanpalisetty793 3 роки тому +34

    I am from Hyderabad. I like this multitalented actor.

  • @sumishaju337_ak
    @sumishaju337_ak 3 роки тому +10

    2021ലും കേൾക്കാറുണ്ട്

  • @sheebav7353
    @sheebav7353 Рік тому +10

    ഒരു ദിവസംപോലും ഓർക്കാതിരിക്കാനാവില്ല നമ്മുടെ മണിമുത്തിനെ എല്ലാദിവസവും മണിച്ചേട്ടന്റെ പാട്ടു കേൾക്കണം എത്രെയോ പാട്ടുകൾക്ക് ഡാൻസും കളിച്ചിട്ടുണ്ട് ഒരുകാലത്തും മറക്കില്ല ഈ പ്രതിഭയെ

  • @gafoor.m.b9699
    @gafoor.m.b9699 5 років тому +115

    ഒരുപാട് വേദന ഈ പാട്ട് കേൾക്കുമ്പോൾ☺💋😪😭

  • @vinodm7740
    @vinodm7740 2 роки тому +5

    2022 ium കേൾക്കും ❤🙋‍♂️🙋‍♂️🙏🏿🙏🏿🙏🏿വിട്ട് പോയി 🙏🏿🙏🏿🙏🏿🙏🏿🙏🏿😭😭😭

  • @shajixavier6726
    @shajixavier6726 4 місяці тому +1

    പ്രിയപ്പെട്ട മണി ഇന്ന് ഈ ലോകത്തിൽ ഇല്ലാന്ന് ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല. സകല കലാവല്ലഭൻ ആയിരുന്നു...

  • @narayanans1898
    @narayanans1898 3 роки тому +5

    നല്ലത് എന്നും നല്ലതായി മനുഷ്യമനസ്സിൽ കിടക്കം' മണി ചേട്ടനെ മറന്നാലും പാട്ടുകൾ മനസ്സിൽ നിന്നും പോകില്ല'

  • @anilmathew3091
    @anilmathew3091 4 роки тому +58

    മണിച്ചേട്ടൻ എന്റെ ജീവൻ

  • @akhilgbenny8445
    @akhilgbenny8445 2 роки тому +14

    മണിച്ചേട്ടന്റെ മധുരമാർന്ന സ്വരം കേട്ടിരുന്ന പോകും ! 🎤❣️😻

  • @bijeshv224
    @bijeshv224 9 місяців тому +2

    എത്ര കൊല്ലം കഴിഞ്ഞാലും മണിയുടെ ഈ പാട്ടിനു ഒരു പ്രത്യേക ഫീൽ ആണ്

  • @Jisarknasar
    @Jisarknasar 4 роки тому +194

    കൊറോണ കാലത്തു ഈ പാട്ട് കേൾക്കുന്നവർ ഇബടെ കാമോൺട്ര

  • @surendrank1735
    @surendrank1735 2 роки тому +3

    ഇതുപോലെ മനോഹരമായ എത്ര പാട്ടാണ് നഷ്ടപ്പെട്ടത്. നാടൻ ശീലുകളുടെ ഈണം ഇനിയൊരാൾക്കും ഇതുപോലെ നൽകാനാവില്ല അതു മണിക്ക് മാത്രം അവകാശപ്പെട്ടത്. മണി എന്നും ഒരു നഷ്ടം തന്നെയാണ്. വേദനിക്കുന്ന ഓർമ്മ.

  • @diljo77
    @diljo77 4 роки тому +62

    ഈ കുറേ ഓണക്കാലത്ത് ഈ പാട്ട് കേൾക്കുന്നവർ വല്ലതും ഉണ്ടോ ഉണ്ടെങ്കിൽ ലൈക് അടിക്കാം

  • @aswathyaneesh8927
    @aswathyaneesh8927 3 роки тому +26

    2021 ൽ കേൾക്കുന്നവർ ഉണ്ടോ??

  • @sanalkumar4144
    @sanalkumar4144 2 роки тому +2

    ഈ പാട്ട് മണിച്ചേട്ടന്റേതുമാത്രം ലൈക്നുള്ള നൂൽ ❤

  • @sujithktsuji
    @sujithktsuji 10 місяців тому +2

    കലാഭവൻ മണി ചേട്ടൻ നാടൻ പാട്ടിന്റെ രാജാവ് 👌👌👌👌👌👌👍👍👍👍👍👍👍👍

  • @bijua1882
    @bijua1882 5 років тому +38

    എത്ര കേട്ടാലും മതിവരില്ല supper സോങ്‌

    • @prakashbabu3630
      @prakashbabu3630 4 роки тому

      |ല്ലigdar@@@@d (0ല്ല്(സ്ലമ്മ (ല്ല് |
      'ലiiiiiii Etfi' iiiiiiiii VL Go

  • @aswinm3048
    @aswinm3048 4 роки тому +18

    എന്റെ മൂത്ത് എന്റെ മണിച്ചോട്ടൻ Love You 。◕‿◕。。◕‿◕。。◕‿◕。

  • @krishnakumarpckrishnakumar9393
    @krishnakumarpckrishnakumar9393 2 роки тому +7

    മൺ മറഞ്ഞിട്ടും മറക്കാതെ മറക്കാൻ കഴിയാതെ മലയാളി മണി മുത്തിനെ സ്നേഹിക്കുന്നു

  • @Sureshakaksureshakak
    @Sureshakaksureshakak 24 дні тому

    മനസ്സിൽ മണിച്ചേട്ടൻ ഉള്ള കാലം വരെ ഈ പാട്ട് കേൾക്കും ❤️❤️❤️

  • @azikaranchery1221
    @azikaranchery1221 2 роки тому +14

    നമ്മുടെ സ്വന്തം മണിച്ചേട്ടൻ
    എത്ര കേട്ടാലും മതിയാവില്ല ഈ പാട്ട്
    😭😭😭😭💘💘💘💘💘😭😭😭😭

    • @omanasasi8411
      @omanasasi8411 Рік тому +1

      വത്തിന്
      # -
      മ. .- മലയാളം പാട്ട് റ.7 .മേട്ടൻപ്..

    • @omanasasi8411
      @omanasasi8411 Рік тому +1

      ❤😂😢😢😮😅

  • @udayansahadevan1715
    @udayansahadevan1715 2 роки тому +1

    കലാഭവൻ മണി ബഹുമുഖ പ്രതിഭ

  • @rajalekshmigopan1607
    @rajalekshmigopan1607 5 днів тому

    Super song, വളരെ നന്നായി പാടുന്നു, Super voice , കലാഭവൻ മണിക്ക് പ്രണാമം 🙏

  • @gopikap1966
    @gopikap1966 2 роки тому +2

    മണിചേട്ടന്റെ ഈ പാട്ട് എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നും

  • @prasadpozhickalprasadpozhi9413
    @prasadpozhickalprasadpozhi9413 4 роки тому +305

    2020ലും ഈ പാട്ട് കാണുന്നവരുണ്ടോ?

  • @ribiyaroby
    @ribiyaroby 9 місяців тому +50

    2023 ലും കേൾക്കുന്നവരുണ്ടോ 🥰🥰🥰

  • @tomin.t8468
    @tomin.t8468 8 місяців тому +1

    മണിയുടെ ഏറ്റവും നല്ല പാട്ട് ..,മണി ഇല്ലല്ലോ എന്ന വേദന ...

  • @rajeevka78
    @rajeevka78 3 роки тому +3

    ആരുടെയും പാട്ട് അൽപ്പം തരക്കേടില്ലാതെ എനിക്ക് പാടാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷെ
    മണിച്ചേട്ടന്റെ പാട്ട് അത്ര എളുപ്പം പാടാൻ കഴിയില്ല. വലിയ നഷ്ടം തന്നെ

  • @user-ed8ol3vg1q
    @user-ed8ol3vg1q 3 роки тому +29

    മരിക്കാത്ത ഓർമ്മകൾ എന്നും ഓർക്കുന്നു മണി ചേട്ടാ

  • @sreejithchinnan2611
    @sreejithchinnan2611 Рік тому +1

    എന്തിനാ മണിചേട്ടാ ഞങ്ങളെ ഇട്ട് പോയത് 😢

  • @deepanandakumar7641
    @deepanandakumar7641 5 років тому +19

    Eppozyum manasil mani chettan ud....miss u ....mani chettaaaa...⚘⚘⚘⚘⚘⚘⚘⚘⚘❤❤❤❤❤

  • @chinjuchinji8430
    @chinjuchinji8430 4 роки тому +4

    മണി ചേട്ടന്റെ ഇൗ പാട്ട് അത്രയും ഇഷ്ട്ടം aann, ഇടക്ക്‌ ഇടക്ക് ഇൗ പാട്ട് കേൾക്കാൻ tonnum 😊🤩😍😘🎼

  • @user-bz8wg7yv5q
    @user-bz8wg7yv5q 25 днів тому

    എത്ര കേട്ടാലും മതിവരാത്ത പാട്ടു 👍👍

  • @Solo_oart
    @Solo_oart Рік тому

    മണിച്ചേട്ടന്റെ പാട്ടു കേൾക്കുമ്പോൾ നെഞ്ചിനകത്തൊരു ഒരു വിങ്ങലാണ്. മണിച്ചേട്ടൻ മരി ക്കില്ലൊരിക്കലും ഓരോ മലയാളിയുടെയും മനസ്സിൽ.

  • @muneerabdulvahid4465
    @muneerabdulvahid4465 2 роки тому +40

    ഈ മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ ആരും അറിഞ്ഞില്ല ഇദ്ദേഹത്തിന്റെ വില

  • @bijirajesh3459
    @bijirajesh3459 7 днів тому

    എത്ര കേട്ടാലും മതി വരുന്നില്ല ❤❤❤❤❤

  • @shobhasunil9095
    @shobhasunil9095 2 роки тому +1

    എന്റെ മണിച്ചേട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്

  • @poochayepranayikkunnaval3196
    @poochayepranayikkunnaval3196 5 років тому +27

    Manichetta love u....😘😘😘😘😘😘

  • @shinilkumar6343
    @shinilkumar6343 3 роки тому +2

    2021 ലും കാണും😍

  • @aseeslaila9132
    @aseeslaila9132 3 роки тому +2

    2021il it hurts kanunnavar undo kelkkarondo

  • @baijulal8186
    @baijulal8186 Місяць тому +2

    2024 മെയ്‌ മാസം 16 ആം തീയതിയിലും ഇത് കാണുന്നവർ ഉണ്ടോ ❤️ മണിച്ചേട്ടൻ ഇഷ്ടം ഒരിക്കൽ മാത്രം കണ്ടു പരിചയപെട്ടു ❤️🌹🙏

    • @padmanair9451
      @padmanair9451 15 днів тому

      2024 June 26 ലും കേള്‍ക്കുന്നുണ്ട്

  • @harikumarr976
    @harikumarr976 3 роки тому +4

    ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മാത്രം ആണ്

  • @udayansahadevan1715
    @udayansahadevan1715 2 роки тому

    ഇതുപോലൊരു ബഹുമുഹപ്രതിഭയെ ഈശ്വരൻ നമുക്ക് തരുമോ?

  • @archamohan4056
    @archamohan4056 4 роки тому +3

    മണിച്ചേട്ടൻ.. ഉയിർ... miss uu chettaa.. 😘😘😘😘😘😘♥️♥️♥️

    • @archamohan4056
      @archamohan4056 4 роки тому

      കൊറോണ days.. 2020ജൂലൈ 28

  • @TORQUEGAMING2017
    @TORQUEGAMING2017 Рік тому +3

    2023 kelkkunavar undo 😊

  • @kunjachikunjachi6898
    @kunjachikunjachi6898 3 роки тому +4

    2021ലും ഈ പാട്ട് കാണുന്ന ഞാൻ

  • @udayansahadevan1715
    @udayansahadevan1715 2 роки тому +1

    ഈ പാട്ട് കേൾക്കുമ്പോൾ മനസിന്‌ ഒരു വിങ്ങൽ

  • @kirank.k1907
    @kirank.k1907 4 роки тому +8

    മണിചേട്ടാ മറക്കില്ല 😢😢😢

  • @kannanambadi9772
    @kannanambadi9772 Рік тому +2

    മണി ചേട്ടാ miss you........ ❤️

  • @sreekutty2823
    @sreekutty2823 5 років тому +27

    Spr song miss u manichettaa

  • @bindhubiju5261
    @bindhubiju5261 5 років тому +7

    Mis u manichetta,ennum manasil vingunna ormmayayi ente manichettan

  • @lissypailo623
    @lissypailo623 9 місяців тому

    ജീവൻ ഉള്ളടത്തോളം കാലം കാണും 👌👌👌

  • @naveenkumarkallachi7664
    @naveenkumarkallachi7664 4 роки тому +10

    മണിചേട്ടാ മറക്കില്ലാ..

  • @babupk4971
    @babupk4971 2 роки тому +1

    മണിച്ചേട്ടനെന്ന് വിളിക്കാൻ ഇഷ്ടമില്ല.
    മണിയെന്ന് വിളിക്കാനാണ് ഇഷ്ടം.
    നമ്മുടെ മണിയാണ്.
    മണിയുടെ ഏറ്റവും.. ഏറ്റവും നല്ല പാട്ട്.
    ഇതൊക്കെ തന്നിട്ടങ്ങട് ഓടിപ്പോയി.

  • @abhayreenasunil411
    @abhayreenasunil411 2 роки тому +1

    Mani chettante kude nilkkunna antie fagyavadiya ❤️❤️❤️❤️❤️❤️😎😍😍👍👍✌️

  • @rajeshtk8440
    @rajeshtk8440 3 роки тому +3

    🌹🌹🌹🌹ഒന്നുപറയാനില്ല്ല 👌👌👌❤

  • @reghureghu4236
    @reghureghu4236 5 років тому +6

    Nice song

  • @rathidevi5787
    @rathidevi5787 3 роки тому +2

    Manichettan ishttam chettan ippo verum orma matram 😔😞😭😭

  • @kkpstatus10
    @kkpstatus10 3 роки тому +4

    😘😘😘😘😘 മണിനാദം 😘😘😘😘

  • @rejimohan3124
    @rejimohan3124 2 роки тому +1

    Etaaaye e patupadi tharumoo

  • @sonyjacob7583
    @sonyjacob7583 5 років тому +22

    Kelkkan nalla rasam......

  • @agarwoodmedia9898
    @agarwoodmedia9898 2 роки тому

    കേട്ട് കേട്ട് കേൾക്കതിരിക്കാൻ വയ്യാതെ ആയി. Addict song😍

  • @kirank.k1907
    @kirank.k1907 4 роки тому +5

    ഈ പാട്ട് പ്രണയം പാട്ട് ആണ് 💑💑💑💏💏💏💏👫👫👫❤❤❤💋💋💋👅👅👅👄👄💞💞💞👉👌😜😜😜

  • @alainsanahiya3590
    @alainsanahiya3590 5 років тому +6

    പൊളിച്ചു ട്ടോ

  • @appusbiju6378
    @appusbiju6378 3 роки тому +2

    Marichalaum മറക്കില്ല മണി ചേട്ടനെ.... miss u chettaa😘😭😭😭😭😭

  • @rajisreerajisree4086
    @rajisreerajisree4086 3 роки тому +4

    എന്താ ഒരു feel...👌👌👌👌👌👌👌😘😘

  • @jayarajkp2481
    @jayarajkp2481 10 місяців тому

    ഒരു പാടിഷ്ടപ്പെട്ട ഒരു പാട്ട് : മനസിൽ നിറഞ്ഞ് നില്കുന്നു

  • @gopink5977
    @gopink5977 2 роки тому +1

    ഹായ്...Very good song..

  • @mohankumar2017
    @mohankumar2017 9 місяців тому +1

    Super song ❤❤❤❤

  • @ananthanrdz6401
    @ananthanrdz6401 4 роки тому +57

    ആരാടാ ഇവന്മാർ dis like ചെയ്യുന്നേ ദേഷ്യം വരുന്നു. അവർ ഇഷ്ടമില്ലെങ്കിൽ respond ചെയ്യണ്ട ഇത് മ്ലാല്നി ചേട്ടനെ അവഗണിക്കുന്ന പോലെയാണ്

  • @udhayankumar9862
    @udhayankumar9862 8 місяців тому

    2024ലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍

  • @monuvarghese6527
    @monuvarghese6527 2 роки тому +1

    2022ഇല് ആരെല്ലാം ❤️🤙

  • @gopugopal1305
    @gopugopal1305 5 років тому +22

    Ithupole oru nalla kalakaran eni keralathil janikkumo....
    Gopal. Delhi.