Ore Raga Pallavi Nammal...... Cover done by Vinaysekhar & Gadha Vinay

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 695

  • @suseels195
    @suseels195 Рік тому +8

    എന്ത് നല്ല ആലാപനം.നല്ല അക്ഷര ശുദ്ധി.എല്ലാ ക്രെഡിറ്റും അച്ഛനും മകളും പങ്കിട്ടെടുക്കാതെ എല്ലാപിന്തുണയും നൽകുന്ന ഗായികയായ അമ്മയ്ക്കും നൽകണെ.

  • @SajiWynadu
    @SajiWynadu 11 місяців тому +5

    വിനയേട്ടാ ഗാഥ ഞങ്ങളുടെ മോൾ ആണ് എത്ര സുന്ദരമായി പാടുന്നു.

  • @shijibiju6839
    @shijibiju6839 2 роки тому +30

    നല്ല പാട്ടുകളാണ് നിങ്ങൾ തെരഞ്ഞെടുക്കാറുള്ളത്. രണ്ടു പേരും നന്നായി പാടി. അഭിനന്ദനങ്ങൾ

  • @deepatk8931
    @deepatk8931 2 роки тому +23

    ഏവരേയും ആകർഷിക്കുന്ന ശബ്ദത്തിന്റെ ഉടമകളാണ് അച്ഛനും മോളും. 🥰 എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ. 🙏

  • @sayeshk6693
    @sayeshk6693 2 роки тому +24

    വിനയേട്ടാ... ഗാഥക്കുട്ടീ ... എല്ലാവരുടേയും ആഗ്രഹം പോലെ അച്ഛനും മോളും പാട്ടിൽ വിസ്മയിപ്പിച്ചു.👍

    • @vinaysekher
      @vinaysekher  2 роки тому +1

      Thank you 😍

    • @AnilNAap
      @AnilNAap Рік тому

      ​@@vinaysekher ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sunilar2960
    @sunilar2960 2 роки тому +10

    Super song നല്ല സെലെക്ഷൻ, അച്ഛനും മോളും നല്ല ആക്ഷനോട് കൂടി പാടി, നിങ്ങളുടെ എല്ലാ സോങ്ങും കേൾക്കാറുണ്ട് 🌹🌹🌹

  • @prameelaambadi2148
    @prameelaambadi2148 Рік тому +1

    എന്റെ ഇഷ്ട ഗാനം❤

  • @gopakumargopakumar3972
    @gopakumargopakumar3972 2 роки тому +17

    Super song........
    ഓരോ പാട്ടുകളുടേയും നീണ്ട ഇടവേള ഒഴിവാക്കിയാൽ നന്നായിരുന്നു

  • @preethabyju5756
    @preethabyju5756 2 роки тому +20

    എത്ര കേട്ടാലും മതി വരാത്ത ഗാനം... നന്നായി പാടി രണ്ടുപേരും 😍😍👍🏻👍🏻

  • @pushpalathanv1100
    @pushpalathanv1100 2 роки тому +13

    കേട്ടു മറന്നു പോയ പാട്ട് വീണ്ടും കേട്ടതിൽ ഒരുപാട് സതോഷം 👍👍🥰

    • @sreejacv3949
      @sreejacv3949 2 роки тому

      അടിപൊളി നന്നായി പാടി ❤️

  • @Sadanandan.c.p-id3yr
    @Sadanandan.c.p-id3yr Рік тому +1

    ഹായ് വിനയ് ശേഖർ ...അടി പൊളി ഗാനം ..

    • @vinaysekher
      @vinaysekher  11 місяців тому +1

      Thank you 💕😊💕

  • @PrabhakaranPP-p5z
    @PrabhakaranPP-p5z 3 місяці тому

    എന്റെ പ്രേമത്തിന്റെ ആദ്യ തുടക്കം 1981 എന്തൊരു വർഷമായിരുന്നു ഈ ഗാനം ഷാർജയിൽ ഉള്ളപ്പോൾ എന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു എന്റെ 28 വയസു ഇനി വരുമോ എല്ലാം എന്റെ സുഹൃത്തിന്റെ മനസ്സിൽ ഓർക്കുമെന്ന് വിചാരിക്കുന്നു ❤❤❤❤👌

  • @geetharamachandran6916
    @geetharamachandran6916 2 роки тому +8

    ഒരു നീണ്ട ഇടവേളക്കുശേഷം കണ്ടതിൽ സന്തോഷം . സംഗീതാസ്വാദകർക്കു വേണ്ടി വീണ്ടും പാടുക ❤️💐💐

  • @lathapa9124
    @lathapa9124 2 роки тому +8

    പോയി പോയി മനസ്സ് ബാല്യ കാലത്തിലേക്ക്. കൊണ്ടു പോയി അച്ഛനും മോളും കൂടി 😍😍😍😍 ഗാഥ കുട്ടിടെ ഇന്നത്തെ പ്രായം കാണും അന്ന് എനിക്ക്🤗. നെമ്മാറ ലക്ഷ്മി തീയേറ്ററിൽ പോയി കണ്ട ഫിലിം. കേട്ടു കുറെ തവണ ഇനിയും കേക്കും ട്ടോ. എക്സാം എല്ലാം കഴിഞ്ഞ് റിലാക്സ് ആയി മോളും അച്ഛനും കൂടി അതിമനോഹരമായി പാടി ഈ ഗാനം. താങ്ക്സ് വിനയ് സാർ & ഗാഥ മോൾ 🙏💙💙😘

  • @nishadipu954
    @nishadipu954 2 роки тому +1

    Soopper..polichuu

  • @mohammedishak7547
    @mohammedishak7547 Рік тому

    കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന സുന്ദര ഗാനം നന്നായിട്ടുണ്ട്👌👌👌👏👏👏😄😄😄✌️✌️✌️💪💪💪🤲🤲🤲🕊️♥️🙏👍🇮🇳

  • @nazarpk8958
    @nazarpk8958 2 роки тому +3

    കാതിൽ തേന്മഴയായി പെയ്തിറങ്ങുന്ന മാധുര്യമൂറുന്ന ഒരു മനോഹര ഗാനവുമായി അച്ഛനും മോളും തകർത്തു.. അഭിനന്ദനങ്ങൾ..

  • @rethishvijayan4790
    @rethishvijayan4790 Рік тому

    വിനയ് ചേട്ടാ superrrrrr അടിപൊളി selection ഒത്തിരി ഇഷ്ടായി..... God bless

  • @rajeev.bkunjumon3947
    @rajeev.bkunjumon3947 Місяць тому +1

    Namaste Supper Supper Supper song

  • @bindhubindhu4033
    @bindhubindhu4033 2 роки тому +1

    ഇടക്കിടെ അച്ഛനും മകളും നോക്കി ഒരു ചിരിയുണ്ട് . അതാണ് എല്ലാറ്റിലും മധുരം

  • @aswanthkkdaswanth8989
    @aswanthkkdaswanth8989 Рік тому

    പ്രിയപ്പെട്ട ശേഖർ സാർ ഗാനഗന്ധർവൻ ശബ്ദമായി ബന്ധമുള്ള അങ്ങയുടെ ശബ്ദത്തിൽ ഒറ്റ കമ്പി നാദം മാത്രം മൂളും വീണ ഗാനം ഞാൻ എന്ന ഗാനം പാടി കേൾക്കാൻ ആഗ്രഹിക്കുന്നു✨️💫

    • @vinaysekher
      @vinaysekher  Рік тому

      ശ്രമിക്കാം 😊
      Thank You 💞😊💞

  • @vijayanthazhath4925
    @vijayanthazhath4925 2 роки тому +5

    അച്ഛനും മോളും പൊളിച്ചു പഴയ പാട്ടുകൾ അതെ മധുര്യത്തിൽ നിങ്ങളുടെ വോയ്‌സിൽ കേൾക്കാൻ ഒരുപാടിഷ്ടം 💕💕

    • @stanlyp.j9928
      @stanlyp.j9928 2 роки тому +1

      Very very very good good good ph no?

  • @sudarsanansudarsanan351
    @sudarsanansudarsanan351 2 роки тому +1

    അച്ചന്റെയും മകളുടെയും സോങ് എപ്പോഴും ഞാൻ കേൾക്കാറുണ്ട് സൂപ്പർ സൂപ്പർ

  • @RasheedAliCp
    @RasheedAliCp Місяць тому

    നിങ്ങളുടെ പാട്ട് ഒരുകുളിർമയാണ്. 👍👍👍

  • @toxswift6263
    @toxswift6263 Рік тому

    അച്ഛനും അച്ഛന്റെ മോളും എത്രമനോഹരമായിട്ടാണ് പാടിയിരിക്കുന്നത് ❤️

  • @ashokashokan1396
    @ashokashokan1396 Рік тому

    എന്നെ ജീവിതത്തിലേക്ക് നയിച്ചത് നിങ്ങളുടെ ഗാന ങ്ങളാണ്.. വിനയ് സാറിനും എന്റെ വാവാച്ചി മകൾക്കും സ്നേഹത്തിന്റെ ആയിരമായി രം പൂച്ചെണ്ടുകൾ (കോഴിക്കോട്)

  • @govindannk5254
    @govindannk5254 2 роки тому

    നിങ്ങളുടെ ഗാനങ്ങൾ എന്നും കേൾക്കുന്നു നല്ല നല്ല പഴയ ഗാനങ്ങൾ അവതരിപിക്കുന്ന നിങ്ങൾക്ക് എല്ലാ വിധ നന്മകളും നേരുന്നു.

  • @aswathyraj5166
    @aswathyraj5166 2 роки тому +3

    എത്ര കേട്ടാലും മതി വരാത്ത ഗാനം. 👍

  • @raghunathraghunath7913
    @raghunathraghunath7913 2 роки тому

    നല്ല പാട്ടുകൾ മാത്രം നിങ്ങളുടെ സെലക്ഷൻ അടിപൊളി. നന്നായി പാടി അഭിനന്ദനങ്ങൾ മാത്രം.❤️🙏

  • @sindhunarayanan9358
    @sindhunarayanan9358 2 роки тому +2

    സൂപ്പർ സോങ് നന്നായി പാടി വളരെ നന്നായി രുന്നു കുറേദിവസങ്ങൾ ക്കു ശേഷം അച്ഛന്റെ യും മോളുടെ യും പാട്ട് കത്തി രിക ആയിരുന്നു സന്തോഷം ആയി 🥰🥰🌹👌

  • @rkn6041
    @rkn6041 2 роки тому +3

    ഹൃദയം പാട്ട് കൊണ്ടു പാടുന്ന അച്ഛനും മോൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @makkalsworld
    @makkalsworld 2 роки тому

    കേട്ടു മറന്ന, എന്നാൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം 👍🏻

  • @jasminjas4586
    @jasminjas4586 2 роки тому +33

    ആഴ്ചയിൽ ഒരു ഗാനമെങ്കിലും അപ് ലോഡ് ചെയ്യണേ. നിങ്ങളുടെ ഗാനം അത്രക്ക് ഇഷ്ടമായതു കൊണ്ടാണ്.

    • @vinaysekher
      @vinaysekher  2 роки тому +3

      ശ്രമിക്കാം 😍😍
      Thank you 😍

    • @UnniVg-f1l
      @UnniVg-f1l 2 місяці тому

      ،;

    • @UnniVg-f1l
      @UnniVg-f1l 2 місяці тому

      @@vinaysekher mo

  • @mareenareji4600
    @mareenareji4600 2 роки тому

    Randu perum adipoli......nalla sound um.....God Bless you

  • @SuperStarKishorKumar
    @SuperStarKishorKumar 2 роки тому

    എത്ര കേട്ടാലും മതിവരാത്ത ഗാനം രണ്ടുപേരും വളരെ നന്നായി പാടി ഒരുപാട് ഒരുപാട് ഇഷ്ടമായി

  • @sobhanaramachandran9965
    @sobhanaramachandran9965 2 роки тому +7

    Super song excellent singing🙏

  • @baboov5092
    @baboov5092 2 роки тому +1

    Super chettan,molu 🌹

  • @prasanthcherthala7571
    @prasanthcherthala7571 2 роки тому

    സൂപ്പർ 👌👌👌

  • @yahiyaakkaravila8693
    @yahiyaakkaravila8693 2 роки тому +1

    മനോഹരം.. ഹൃദ്യം 🙏🙏🙏🙏

  • @madhusudanank6570
    @madhusudanank6570 2 роки тому +7

    വളരെ നന്നായി പാടി. ആശംസകൾ 👏👏👏

  • @mazhamazh4367
    @mazhamazh4367 Рік тому

    Kj. ജോയ്... Sir..ന്റെ സംഗീതം... നന്നായി പാടി... ഒരു പാട് നന്ദി..

  • @vipinraghav5414
    @vipinraghav5414 2 роки тому +1

    അച്ഛനെയും മകളെയും ഒരുപാട് ഇഷ്ട്ടം.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍👍👍അമ്മയും തരക്കേടില്ല.. കുടുംബത്തിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍👍👍👍🌹🌹🌹🌹👌👌👌👌👌

  • @Babukottappuram
    @Babukottappuram 2 роки тому +1

    എപ്പോഴത്തെയും പോലെ മനോഹരമാക്കി രണ്ടാളും ❤️❤️❤️
    കുറേ നാളായല്ലോ കണ്ടിട്ട് എന്തുപറ്റി

    • @vinaysekher
      @vinaysekher  2 роки тому +1

      പരീക്ഷ ആയിരുന്നു 😊

  • @alainaliju
    @alainaliju 2 роки тому +3

    ഒരു ഇടവേളയ്ക്കു ശേഷം അച്ചനും മോളും തകർത്തു പാടി.. 👌👍👏🌹🌹
    എന്താ ഫീൽ..
    ഒരു അവധിക്കാല സ്പെഷ്യൽ.. ല്ലേ.. ❤
    ബ്യൂട്ടിഫുൾ.. ❤

  • @jasminjas4586
    @jasminjas4586 2 роки тому +3

    എനിക്ക് ഒത്തിരി ഇഷ്ടമായ ഗാനം. ഈ ഗാനം സെലക്ട് ചെയ്തതിന് ഒരു പാട് നന്ദി. ഗാഥ മോളും അച്ഛനും അതി മനോഹരമായി പാടി. ലവ് യൂ മോളു❤️❤️❤️❤️❤️

  • @mariyajacob4487
    @mariyajacob4487 2 роки тому +2

    Good attempt. Super song selection. Achanum molum nannayi padi.👍👌👏👏👏💞

  • @vimalpv6228
    @vimalpv6228 4 дні тому

    2 പേരും നന്നായി പാടിയിട്ടുണ്ട്❤

  • @hareeshc6976
    @hareeshc6976 2 роки тому +9

    അച്ഛനും മോൾക്കും ആശംസകൾ നേരുന്നു...
    ഈ പാട്ട് അതിന്റെ എല്ലാ ഫീലോടുകൂടി പാടി മനോഹരമായി...🙏👍👌👏

  • @mohananpk6462
    @mohananpk6462 2 роки тому +6

    Sri. Vinay, your voice seems a gifted voice. Mol's vice also fine. Good singing. Good luck.

  • @Syamala_Nair
    @Syamala_Nair Рік тому

    Hai .ഗാഥമോളേ അടിപൊളി
    കേട്ടാൽ phoneoffആക്കാൻ
    തോന്നുകയില്ല.രണ്ടാളും
    മനോഹരമായി പാടിlove you
    🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prasannaachary491
    @prasannaachary491 9 місяців тому

    അച്ഛനും മോളും നന്നായി പാടുന്നു നിങ്ങളുടെ പാട്ട് ഒരുപാട് ഇഷ്ടം ആണ് ഒരുപാട് പാട്ടുകൾ പ്രദീഷിക്കുന്ന്

  • @rajeshkpzrajeshkpz7259
    @rajeshkpzrajeshkpz7259 Рік тому

    വിനയേട്ടാ കലക്കി സൂപ്പറായി അടുത്ത ഗാനത്തിന് കാത്തിരിക്കുന്നു 👍

  • @meenab580
    @meenab580 2 роки тому +1

    Super Song,My Favourite, Gandhamole Kandittum,Song Kettittum Kure Ayi, Vinayineyum Angine Thanne,Molkku Exam Ayirunnu Alle, Yini Free Ayille ,Yini Njangalkokke Pattupadi Tharumallo, Singing ,Both Of You Very Melodious, Yenikothiri Ishtayitto,Super.

  • @shajijoel4478
    @shajijoel4478 2 роки тому +1

    സൂപ്പർ ആയിരിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹

  • @ragukg1967
    @ragukg1967 Рік тому

    എത്ര മനോഹരം ഈ പാട്ട്. അച്ഛനും മോൾക്ക്കും അഭിനന്ദനങ്ങൾ 👌.

  • @kartha-rajeshkartha2836
    @kartha-rajeshkartha2836 2 роки тому +1

    നിങ്ങളുടെ സോങ് സെലെക്ഷൻ സൂപ്പർ. ഞാൻ നിങ്ങളുടെ എല്ലാ സോങ്‌സും കേട്ടിട്ടുണ്ട്. സൂപ്പർ 👍👍👍

  • @asifalappuram3869
    @asifalappuram3869 2 роки тому +1

    അതിമനോഹരം
    സൂപ്പർ സെലക്ഷൻ
    ഒന്നും പറയാനില്ല
    അഛനും മോളും
    തകർത്തു

  • @512898
    @512898 2 роки тому

    ഹാ! എത്ര സുന്ദരം. അച്ഛനും മോൾക്കും നന്ദി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!!
    ഏറ്റവും സന്തോഷം തോന്നിയത് ക്യാമറയെ നോക്കി പാടുന്ന കാര്യത്തിൽ ഗാഥമോൾ വളരെ വളരെ മിടുക്കിയായി എന്നതിലാണ്. Keep it up.

  • @premkumarv642
    @premkumarv642 2 роки тому

    പല്ലവിയും, അനുപല്ലവിയും അച്ഛനും മകളും കലക്കി കുടിച്ചു. 💚💟💛എൻറെ ഇഷ്ട ഗാനങ്ങളിൽ ഒരു ഗാനമാണ് നിങ്ങൾ ഇവിടെ അടിച്ചുപൊളിച്ചത് super, very nice, good🌟🌟🌟🌟🌟💚💝💛💗 സുഖമാണെന്ന് ,വിശ്വസിയ്ക്കുന്നു🌟

    • @vinaysekher
      @vinaysekher  2 роки тому +1

      സുഖം 😊

    • @antonypj3701
      @antonypj3701 Рік тому

      @@vinaysekher സൂപ്പർ നന്നായി പാടി

  • @ajigopi9098
    @ajigopi9098 2 роки тому +1

    കേൾക്കാൻ കൊതിച്ച പാട്ട് .
    പാട്ടു അടിപൊളിയായിട്ടുണ്ട്. രണ്ടുപേരും നന്നായി പാടി.
    ആഴചയിൽ ഒരു പാട്ടെങ്കിലും പാടണം

  • @mgnmotordrivingschooljayan646
    @mgnmotordrivingschooljayan646 2 роки тому +4

    Very good......വളരെ നന്നായി പാടി.......Congrats

  • @shajinandhanam4117
    @shajinandhanam4117 2 роки тому

    രണ്ടു പേർക്കും അഭിനന്ദനങ്ങൾ എന്താ ഫീലിംഗ്... ❤👍🌹

  • @premeelabalan728
    @premeelabalan728 2 роки тому +1

    എന്ത് മനോഹരം രണ്ടാളും super

  • @veenajayakumar7092
    @veenajayakumar7092 2 роки тому +1

    Aaha..Athimanoharayi padi 2 perum.....Nalla bhavathode padi..Achanum molkkum abhinandangal....👍👍👍👍⚘⚘⚘⚘🥰🥰👌👌👌

  • @sreedevidasdas4967
    @sreedevidasdas4967 2 роки тому

    പഴയ പാട്ടുകളിൽ എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്❤️ അച്ഛനും മോളും നന്നായി പാടിയിട്ടുണ്ട് ❤️🙏🏻

  • @sivaprasad947
    @sivaprasad947 2 роки тому +3

    Old is gold nalla aalapanam nalla voice

  • @kusumampt2251
    @kusumampt2251 2 роки тому +4

    Supper song very good

  • @ajitharamabhadran6349
    @ajitharamabhadran6349 2 роки тому +1

    Hi gadhamole and vinayetta super son

  • @kgf5919
    @kgf5919 2 роки тому

    Randuperum thakarthu .ahaaaa superb

  • @ragukg1967
    @ragukg1967 Рік тому

    Hai, super 👍, KJ. JOY സാറിന്റെ സംഗീതം അടിപൊളി യായി

  • @jayadevankarath1057
    @jayadevankarath1057 2 роки тому +1

    Vinay... Hats off to you... ഇതു പോലെ ഉള്ള പാട്ടുകൾ പാടുന്ന രണ്ടു പേർക്കും നൂറു നൂറു ഭാവുകങ്ങൾ... മോള് ഒന്നിനൊന്നു മെച്ചപ്പെട്ടു വരുന്നു... Really nostalgic feeling.

  • @ajeeshabin8345
    @ajeeshabin8345 2 роки тому +1

    അഭിനന്ദനങ്ങൾ ഒരുപാട് വർഷങ്ങൾക്ക്‌. പിറകിലേക്ക് പോയ പോലെ. സോങ് സെലെക്ഷൻ വളരെ നല്ലത് 🙏

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 роки тому +3

    Super song 👍👍👍
    Nannayi padittundu 🥰🥰🥰
    Ellarum sughamayirikkunno...
    Mazhayundo...

  • @asharadhish7402
    @asharadhish7402 2 роки тому +1

    കുറെ നാളുകൾക്ക് ശേഷം കാൺവാനിടയായതിലും , നല്ലൊരു ഗാനം കേൾക്കാനായതിലും സന്തോഷം🙏👍👍

  • @bijukp959
    @bijukp959 2 роки тому

    Achanum molum......thakarthu...sooper

  • @chandrannair6179
    @chandrannair6179 2 роки тому

    ഞാൻ ആദ്യം മുതൽ കാണാറുണ്ട് !!
    പാട്ടിന്റെ സെലെക്ഷൻ എക്സിലെന്റ് !!
    മോളും വളരെ നന്നായി പാടുന്നു !!
    രണ്ടുപേർക്കും പിന്നെ പട്ടു സെലക്ട് ചെയ്യുന്ന താങ്കളുടെ വൈഫിനും അഭിനന്ദനകൾ 👌🙏👍👍

  • @sumasunil1296
    @sumasunil1296 2 роки тому +1

    Hii Vinayetta super song thanku💕💕💕

  • @asharafku7632
    @asharafku7632 10 місяців тому

    ഇന്നാണ് നിങ്ങളുടെ ഗാനം ആദ്യമായി കേട്ടത് ഇനി എല്ലാം കാണണം എൻ്റെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം

  • @geethumolamjith8793
    @geethumolamjith8793 2 роки тому +1

    Mashe super randaalum adipoli ayi padi👍❤️

  • @sudhavk549
    @sudhavk549 2 роки тому

    എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണിത് ഓരോ പ്രാവശ്യം കേൾക്കുമ്പോഴും ഇഷ്ടം കൂടി കൊണ്ടിരിക്കുന്നു. 👌👍🙏

  • @sreehari6771
    @sreehari6771 2 роки тому +1

    രണ്ടു പേരെയും കാണാനും പാട്ട് കേൾക്കാനും കാത്തിരിക്കയായിരുന്നു🙏🙏👍👍

  • @bobenbenjamin8571
    @bobenbenjamin8571 2 роки тому

    Super 💖🌹💖 Congrats 👏👏👏👏
    നല്ലത് പോലെ പാടി ഒരുപാടു് ഒരുപാട് ഇഷ്ട്ടം ആയി ❤️ God bless both of you ❤️

  • @kochumonkm3551
    @kochumonkm3551 2 роки тому +1

    സുപ്പർ👍👍👍🙏

  • @sulfath.s9442
    @sulfath.s9442 2 роки тому

    Achanum molum veendum njangalk oru nostalgic mood thannallo. Thanks. Ningale orupad eshttam..

  • @nirmaladevadas3379
    @nirmaladevadas3379 2 роки тому

    നല്ല പാട്ട്. ഒരുപാട് ഇഷ്ടമുള്ള പാട്ട്. മനോഹരമായി പാടി. അഭിനന്ദനങ്ങൾ ❤❤

  • @Manoj-lm4ng
    @Manoj-lm4ng Рік тому +1

    Achanum.molum.thakarthu.padi

  • @5satya
    @5satya 2 роки тому

    Manoharamayi padi, welldone; one my my K J Joy favourites.

  • @sreelairambil7159
    @sreelairambil7159 Рік тому

    👋👋👋👋beautiful singing.. ഗാഥയുടെ ആലാപനം പഴയതിലും കൂടുതൽ നന്നായിട്ടുണ്ട് -🤩

  • @unnikrishnan-tt6mb
    @unnikrishnan-tt6mb 2 роки тому +2

    Super selection നന്നായി പാടി 👍👍👍👍

  • @sobhaapanicker2190
    @sobhaapanicker2190 Рік тому

    sherikkum 2 perudeyum innocent smile njangalk heart touch aanu❤. Godbless🙏💖

  • @baijumalayil2127
    @baijumalayil2127 2 роки тому +1

    🥰🥰🥰സൂപ്പർ..... രണ്ടാളും..... പൊളിച്ചു 👌👌👌👌🌹🌹🌹🥰🥰

  • @arumugamsivakumar2619
    @arumugamsivakumar2619 9 місяців тому

    Ungkal iruvan paadalkal ellam mika mika arumai
    annsn neengkal mikavum daakkiyam padaitthavar ippadi azhkaana atputha isaivaaaniyai makalaaka ve piranthullal
    vazhthukkal ❤❤❤❤❤

  • @sajayanpssajayan7349
    @sajayanpssajayan7349 2 роки тому

    വിനയ്. Super...ഗാഥ മോൾ..Top...നല്ല ശബ്ദം

  • @sanalkumarsankaran3998
    @sanalkumarsankaran3998 2 роки тому +5

    Hi, vinay,, and gadhakutty u both sung very well,, gadhakutty has a very good futre in music,, keep it up,

  • @jayakumarvijayan5052
    @jayakumarvijayan5052 2 роки тому +2

    Suppperrrrr songs fantastic song

  • @abdullaalakkal3013
    @abdullaalakkal3013 2 роки тому

    രണ്ട് പേരും അടിപൊളി. സൂപ്പർ 👍👍👍👍👍👌👌👌👌😍❤

  • @narayanikuttyk4306
    @narayanikuttyk4306 2 роки тому

    Aaahahaha oru kulir mazha👌👌❤to u both iniyum paadoo

  • @sindhusajeevan760
    @sindhusajeevan760 2 роки тому +2

    മനോഹരമായി പാടി രണ്ടുപേരും.👌👏👏🌹🌹😍 ദൈവാനുഗ്രഹം എന്നുമുണ്ടാകട്ടെ 🙏🙏.

  • @rajeshc.i9660
    @rajeshc.i9660 Рік тому

    നേരിട്ടു അഭിനന്ദനങ്ങൾ ചെയ്യാൻ, പറ്റുന്നില്ല അത്ര മനോഹരം അച്ഛനും മകളും ❤️❤️❤️ പറഞ്ഞാലും മതിയാവില്ല ഇനിയും നല്ല ഗാനങ്ങൾ വീണ്ടും

  • @janthajan9976
    @janthajan9976 Рік тому

    വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ ഇനിയും നല്ല ഗാന ങ്ങൾ പാടണെ❤