Це відео не доступне.
Перепрошуємо.

Ethu Nattilano..... Cover by Vinaysekhar & Gadha Vinay

Поділитися
Вставка
  • Опубліковано 30 тра 2020
  • ഏതു നാട്ടിലാണോ കഥ എന്നു നടന്നതാണോ
    ഫിലിം... പല്ലാങ്കുഴി
    രചന... ഏറ്റുമാനൂർ ശ്രീകുമാർ
    സംഗീതം... രാഘവൻ മാസ്റ്റർ
    പാടിയത്... കെ ജെ യേശുദാസ് & എസ് ജാനകി
    Cover by Vinaysekhar & Gadha Vinay

КОМЕНТАРІ • 1,5 тис.

  • @jayakrishnanachari4010
    @jayakrishnanachari4010 4 роки тому +203

    ഭാഗ്യം ചെയ്‌തവർ.. ഏതൊരു അച്ഛനും ആഗ്രഹിക്കുന്നു.. സ്വന്തം മോളുമായി ഇങ്ങനെ പാടുവാൻ.. ഇതുപോലെ ഒരുമോളെ കിട്ടിയ അച്ഛനും ഇതുപോലെ ഒരു അച്ചനയും കിട്ടിയ മോളും പുണ്യം ചെയ്‌തവർ ആണ്‌..

    • @anithannair9246
      @anithannair9246 4 роки тому +7

      എനിക്ക് അതിനപ്പുറം ഒന്നും പറയാനില്ല

    • @maheshk6040
      @maheshk6040 4 роки тому +3

      🙏🙏🙏🎤🎤🎤💐💐💐👍👍👍 ഒന്നും പറയാനില്ല

    • @ndkpsla
      @ndkpsla 4 роки тому +2

      പുണ്ണ്യ ജന്മം

    • @suranand78
      @suranand78 4 роки тому +3

      പുണ്യം...

    • @pradeepponnaraserey5839
      @pradeepponnaraserey5839 4 роки тому +1

      അതി മനോഹരം. എത്രകേട്ടാലും. മതിവരില്ല.. അനുഗൃഹീത ഗാനാ മുഹർത്തങ്ങൾ. തുടരട്ടെ. ഈ ഗാനാലാപനം. അഭിനന്ദനങ്ങൾ

  • @manjus3902
    @manjus3902 7 місяців тому +8

    ഇത് പ്പോലെ ഒരു അച്ഛനും മകളുമായി ജനിക്കാൻ സുകൃതം ചെയ്യണം ദൈവം അനുഗ്രഹിക്കട്ടെ

  • @bhyapromod7047
    @bhyapromod7047 4 роки тому +131

    ഞാൻ ഈ പാട്ട് എത്ര പ്രാവശ്യം കേട്ട്.. കേൾക്കുന്തോറും പിന്നെയും കേൾക്കാൻ തോന്നും. മനോഹരം

    • @susheelasusheela8011
      @susheelasusheela8011 3 роки тому +6

      Ethra thavana kettu ennu ariyilla athrkum ishttamayi

    • @gopukadaladath1928
      @gopukadaladath1928 3 роки тому +4

      How many times I heard this. Like to hear more and more times Super💐💐💐

    • @saidutt2826
      @saidutt2826 Рік тому

      ബില്കുൽ സഹി ബാത്ത് 🌹

    • @sforsebatty3454
      @sforsebatty3454 Рік тому +1

      സത്യമാ...
      എനിക്കും...
      എത്ര ആസ്വാദ്യം!

  • @vinodperumala9896
    @vinodperumala9896 Рік тому +6

    എവിടെയൊക്കെയോ ഒളിഞ്ഞിരിക്കുന്ന ഗാനങ്ങൾ പെറുക്കിയെടുത്തു ഞങ്ങൾക്ക് സമ്മാനിക്കന്ന വിനെയിക്കും കുടുംബത്തിനും ബിഗ് സെലയുട്ട് 👍👍👍👍❤❤❤👍

  • @biju1043
    @biju1043 4 роки тому +79

    ആഴ്ചയിൽ ഒരു പാട്ട് ഇടുക പ്രക്ഷകരായ ഞങ്ങളുടെ അപേക്ഷയാണ് സഹോദരാ

    • @gopinathankt391
      @gopinathankt391 3 роки тому +3

      അച്ഛനും മകൾക്കും നൂറായി ആശംസകൾ . എത്ര മനോഹരം. കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല.

    • @binduks400
      @binduks400 3 роки тому +1

      Sathyam please 🙏 😢 😭 😫 😔 😞 🙏

    • @dvkoffice2099
      @dvkoffice2099 3 роки тому

      Very good song

    • @girishkumarb1965
      @girishkumarb1965 2 роки тому

      @@dvkoffice2099 , ൪ഷ

  • @shibubhaskar5710
    @shibubhaskar5710 4 роки тому +127

    അച്ഛനും മോളും പാട്ടുന്നത് കേൾക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം . ഇനിയും നല്ല പാട്ടുകൾ പാടുക

  • @jksworld5233
    @jksworld5233 4 роки тому +97

    വിനയൻ ചേട്ടൻ & ഗാഥ മോൾ എത്ര ഭാവസാന്ദ്രമായി പാടിയിരിക്കുന്നു . വീണ്ടും വീണ്ടും ഒരുപാട് ഗാനങ്ങൾ പ്രതീക്ഷിക്കുന്നു .

  • @mixtape9600
    @mixtape9600 4 роки тому +34

    ഈ അച്ഛനേയും മകളേയും ആദ്യമായി കാണുന്നു എത്ര തവണ കണ്ടു എന്നെനിക്കു തന്നെ അറിയില്ല ഒരു പാട് ഇഷ്ടം

  • @premkumarv642
    @premkumarv642 2 роки тому +16

    ഏത് നാട്ടിലായാലും, നിങ്ങൾ ഇരുവരും.. കുടുംബവും, ഉള്ളടത്ത് എന്നും വസന്തം തന്നെയാണ്🌼🌺🌸🌻🌼🌺 അതിമനോഹരമായി പാടി💛💝💛very good💓🌟🌟🌟🌟🌟

  • @jhayarani925
    @jhayarani925 4 роки тому +73

    വിനയ് ശേഖർ നല്ല ശബ്ദമാണ്.congrats,ഇനിയും ഇനിയും പാടണം

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 3 роки тому +5

    എന്റെ ഭഗവാനേ എല്ലാരേയും കാത്തോണേ നാരായണ

  • @rajeshroshanpathanapuram8047
    @rajeshroshanpathanapuram8047 4 роки тому +66

    ഒന്നും പറയാൻ ഇല്ല.... ഈ അച്ഛനും മകളും ജനഹൃദയങ്ങളിൽ പടരുകയാണ്... വളരെ സന്തോഷം.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... ആശംസകൾ

  • @kssunilkumar7306
    @kssunilkumar7306 4 роки тому +74

    മനസ്സിലെവിടേയോ ഒരു വിങ്ങൽ. കണ്ണ് നനയിപ്പിച്ച ഒരു പാട്ട്. അച്ഛനും മോൾക്കും അഭിനന്ദനങ്ങൽ

  • @dr.manojthomas2370
    @dr.manojthomas2370 4 роки тому +94

    വളരെ നന്നായിരിക്കുന്നു. പലതവണ കേട്ടു. വീണ്ടും വീണ്ടും ഹൃദയങ്ങൾ കീഴടക്കട്ടെ. പ്രിയ സുഹൃത്തെ, ഭാവുകങ്ങൾ.

    • @girijak2675
      @girijak2675 3 роки тому +4

      Soooper. Soooper

    • @syalinim1445
      @syalinim1445 3 роки тому +2

      ഭാഗ്യം ചെയ്തവർ

    • @neelambari2847
      @neelambari2847 3 роки тому +2

      അച്ഛനും മകളും സൂപ്പർ ആയിട്ട് പാടി. എത്ര കേട്ടാലും മതി വരാത്ത ഗാനം... 👌

    • @vinaysekher
      @vinaysekher  3 роки тому +1

      Thank you😍

    • @jishajeeejee4648
      @jishajeeejee4648 3 роки тому

      Wowww very much for your voice positive energy tarunnu athra thavana ketennariyumoo so beautiful😍😍😍😍

  • @savithrik.k1501
    @savithrik.k1501 3 роки тому +12

    വളരെ നല്ല ശബ്ദമാണ്... നല്ല feel ആയി പാടുന്നു.... കൂടുതൽ പാട്ടുകക്കായി കാത്തിരിക്കുന്നു... അഭിനന്ദനങ്ങൾ

  • @bindhusajeev5667
    @bindhusajeev5667 4 роки тому +70

    ഒട്ടും മടുപ്പില്ലാതെ എപ്പോഴും കാണാൻ തോന്നുന്ന വീഡിയോ 😀

  • @neelambari2847
    @neelambari2847 3 роки тому +23

    എത്ര കാലം കഴിഞ്ഞാലും മനസ്സിൽ നിന്ന് മായാത്ത ഗാനം. ചേട്ടനും മോളും പാട്ടിനു കൊടുത്ത ഫീൽ.. ഒന്നും പറയാനില്ല സൂപ്പർ. My favourate song😍

  • @sreedevimuralidharan8920
    @sreedevimuralidharan8920 4 роки тому +26

    വളരെ വളരെ ഇഷ്ടപ്പെട്ടു.. ഒരു പ്രത്യേക.. ഫീലിംഗ്... fbyil കണ്ടിരുന്നു.. ഞാൻ ഷെയർ ചെയ്തിരുന്നു.. അച്ഛനും മോൾക്കും ഒരായിരം അഭിനന്ദനങ്ങൾ...

    • @SureshBabu-wy6zb
      @SureshBabu-wy6zb 3 роки тому +4

      Sooper

    • @ponnuparappamanojraghi2613
      @ponnuparappamanojraghi2613 3 роки тому

      നല്ലതിനെ എപ്പോഴും പ്രോത്സാഹനം കൊടുക്കണംട്ടോ... 🙏

  • @mxcarlo6425
    @mxcarlo6425 2 роки тому +6

    കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ഈ അച്ഛന്റെയും മോളുടെയും പാട്ട് കേട്ടിട്ട്. ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ സൂപ്പർ...

  • @babusbabybabu520
    @babusbabybabu520 4 роки тому +25

    എത്ര വട്ടം കണ്ടു എന്ന് എനിക് തന്നെ അറിയില്ല അഛനും മോളൂസും അതി മനോഹരമായി പാടിയിരിക്കുന്നു അഭിനന്ദനങ്ങൾ ഇനിയും ഒരു പാടു ഭാവ സാന്ദ്രമായ പാട്ടുകൾ പ്രതീക്ഷിക്കന്നു

  • @pockerputhusseri3358
    @pockerputhusseri3358 4 роки тому +23

    ഹൃദയസ്പർശിയായ ഗാനം.. ഇനിയും പ്രതീക്ഷിക്കുന്നു.

  • @vimalakumari4622
    @vimalakumari4622 Рік тому +3

    എത്രകേട്ടാലും മതിയാകാത്ത ഗാനം അതിമനോഹരമാക്കി അഛനും മോളും അഭിനന്ദനങ്ങൾ❤❤

  • @ajithasanty77
    @ajithasanty77 2 роки тому +2

    കേൾക്കും തോറും പിന്നെ യു കേൾക്കാൻ തോന്നുന്നുപാട്ട് സൂപ്പർ ആയി പാടി അച്ഛൻ നും മോളും 👍👍🌹

  • @thrivithrivi
    @thrivithrivi 3 роки тому +9

    എനിക്കറിയില്ല ഞാൻ ഇത് എത്ര തവണ കണ്ടു എന്ന് ...വല്ലാത്തൊരു സന്തോഷം അച്ഛനും മകളും പാടുന്നത് കാണുമ്പോൾ ....ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും ഈ കുടുംബത്തിന് നൽകട്ടെ🙏🙏🙏

  • @sudhakarankg3032
    @sudhakarankg3032 4 роки тому +4

    അച്ഛനു കിട്ടിയ പുണ്യം ആ മോൾ, തിരിച്ചു അതുപോലെ തന്നെ,

  • @radhakrishnanpattambi6538
    @radhakrishnanpattambi6538 4 роки тому +16

    🥰💖 മോഹനരാഗം പോലൊരു അച്ഛനും മോളും....

    • @sajusasi3909
      @sajusasi3909 3 роки тому +1

      Thank god. Give them blessings and long life

  • @RAINBOW-gi2xd
    @RAINBOW-gi2xd 3 роки тому

    ഒരു കാലഘട്ടം നെഞ്ചേറ്റി ലാളിച്ച മലയാളം സിനിമാഗാനങ്ങൾ. പുതുതലമുറ വിസ്മൃതിയിലേക്ക് തള്ളിക്കളയാൻ ശ്രമിക്കുന്നു എങ്കിലും, ഈ അച്ഛനും മകളും ഈ നല്ല ഗാനങ്ങൾ തിരഞ്ഞെടുത്തു പാടി കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു കുളിർമ. 👍💐👍💐👍അഭിനന്ദനങ്ങൾ.

  • @Titanic116
    @Titanic116 4 роки тому +18

    അച്ഛനും മോളും Super all the best

  • @RameshKumar-zi8ie
    @RameshKumar-zi8ie 3 роки тому +5

    വളരെ നന്നായിട്ടുണ്ട്. രണ്ട് പേർക്കും അഭിനന്ദനങ്ങൾ..... ഇനിയും പാട്ടുകൾ പ്രതീക്ഷിക്കുന്നു.

  • @aswathysajan6251
    @aswathysajan6251 4 роки тому +5

    എത്ര വട്ടം കണ്ടു കേട്ടു എന്നറിയില്ല. അത്രയും മധുരം...

  • @Udayakumar-ym1mg
    @Udayakumar-ym1mg 4 роки тому +3

    Achante paatte nannaayittunde Gadha molude paate super👌👌👌

  • @user-yf3zg6uy7n
    @user-yf3zg6uy7n 3 роки тому

    സൂപ്പർ വളരെ നന്നായിട്ടുണ്ട് നിങ്ങളുടെ എല്ലാപാട്ടുകളും കേൾക്കുന്നു. കാണുന്നു. ഒന്നിനൊന്നു മെച്ചം. സൂപ്പർ സൂപ്പർ സൂപ്പർ.

  • @sundaymirror7409
    @sundaymirror7409 2 роки тому +6

    അച്ഛനും മകളും വളരെ നന്നായിട്ടുണ്ട്. നല്ല ശബ്ദം. അഭിനന്ദനങ്ങൾ ❤️❤️❤️

  • @cissybenjamin865
    @cissybenjamin865 Рік тому +5

    ഒന്നും പറയാനില്ല രണ്ട് പേരും അടിപൊളി ആയി പാടി . സൂപ്പർ അച്ഛനേം മോളേം ദൈവം അനുഗ്രഹിക്കട്ടെ

  • @binuvasan1033
    @binuvasan1033 4 роки тому +34

    ഇത്രയും ലേറ്റ് ആവരുത്.... ആഴ്ചയിൽ ഒരെണ്ണം വെച്ച് അപ് ലോഡ് ചെയ്യ്......

  • @mathewkj1379
    @mathewkj1379 3 роки тому +1

    കലക്കി, കേറി വാടാ മക്കളെ. 🌹🌹
    കാണാൻ നല്ല രസം 🙏🙏

  • @vijayanv8206
    @vijayanv8206 3 роки тому +5

    രണ്ടു പെരും ഒന്നിനൊന്നു മെച്ചമായി പാടുന്നു പാട്ടിനുംഭാവം മുഖത്തും ഭാവം. എന്ത് നല്ല ആലാപനംഭംഗി.?സംഗീതം ഒരു വരദാന മാണെന്ന് തെളിയിച്ചിരിക്കുന്നു. ഹൃദയസ്പർശി യാണ്, മനസ്സിനെ തൊട്ടുണർത്തുന്നു, സംഗീതം.

  • @sajireji4054
    @sajireji4054 3 роки тому +3

    ഒരുപാട് ഇഷ്ടമുള്ള പട്ടാണിത് പണ്ട് റേഡിയോയിൽ രഞ്ജിനി യില് കേട്ട് പഠിച്ച ഗാനം സൂപ്പർ

  • @premannadar
    @premannadar 3 роки тому +1

    പാടിയ എല്ലാ ഗാനവും ഒന്നിന് ഒന്ന് ഹേമം
    പറയുവാൻ വാക്കുകൾ ഇല്ല
    എല്ലാ ദിവസവും രാത്രി ഒരു ഗാനമേങ്കിലും ഞാൻ കേൾക്കും
    അത്രയും നന്നായിട്ടുണ്ട് 👍👍👍❤️❤️❤️🙏💪💓

  • @binumadhavan4450
    @binumadhavan4450 3 роки тому +1

    എത്രവട്ടം കേട്ടിട്ടും മതി വരുന്നില്ല
    മധുരം .......മധുരതരം .....

  • @designertown4594
    @designertown4594 4 роки тому +3

    Vinay sekhar...അച്ഛനും,മകളും.നല്ലവണ്ണം..ലയിച്ചു.. പാടി..തകർത്തു...പല ആവർത്തി കേട്ടു.. എല്ലാവരും ലയിച്ചു പോകും...എല്ലാ ഭാവുകങ്ങളും നേരുന്നു... മകൾക്ക് നല്ലൊരു സംഗീതഭാവിയുണ്ട്..അതിൽ കൂടുതൽ ശ്രദ്ധ വയ്ക്കുക...

  • @maxmusiq
    @maxmusiq 4 роки тому +3

    അസ്സലായിട്ടുണ്ട്. Both of you are very very talented. God Bless.

  • @starkakkattil8357
    @starkakkattil8357 3 роки тому +1

    എത്രയോ പുണ്യം ചെയ്ത അച്ഛനും മോളും...ഇത്ത്ര കേട്ടാലും മതീയാവില

  • @rajeeshmv3736
    @rajeeshmv3736 4 роки тому +2

    Sarikkum aswadhichu kelkunnu orovattavum...Good feel..congratulations 👍👍👍😍😍

  • @RajuRaju-eb4mt
    @RajuRaju-eb4mt 4 роки тому +6

    സൂപ്പർ വളരെ നന്നായി പാടി അച്ഛനും മകളും വീണ്ടും വീണ്ടും കെട്ടു കൊണ്ടിരിക്കയാ ഞാൻ ഈ കോറോണാ കാലത്ത് .അതിനെ പോലും മാറ്റി നിർത്തി നിങ്ങളുടെ പാട്ട് ഹൃദയത്തിലേറ്റിയിരിക്കുന്നു. ഞാൻ നന്ദി ഇതിൻ്റെ മൂവി സോങ്ങ് ഞാൻ കേട്ടു
    അച്ഛനും മകളും പരസ്പരം നോക്കി പാടുന്ന ആ ഫീലുണ്ടല്ലോ അതാണ് നിങ്ങളെ മാറ്റിനിർത്തുന്നത് സൂപ്പർ
    നിങ്ങളുടെ ഫാമലിക്ക് എല്ലാവിധ അശംസകളും നേരുന്നു
    രാജു പണിക്കർ ഖത്തർ

  • @somakumarmenon
    @somakumarmenon 4 роки тому +4

    അച്ഛനും മോളും അതിമനോഹരമായി പാടി... നല്ല feel and energy..

  • @aneeshkrishna5702
    @aneeshkrishna5702 3 роки тому

    ഇടക്കിടെ അച്ഛന്റെയും മോൾടെയു ഒരു നോട്ടം... വാത്സല്യം..ഇങ്ങനെ ഒരു അച്ഛനും മോളും...സംഗീത ദേവതയുടെ അനുഗ്രഹം..പുണ്യം..കേട്ടാലും കേട്ടാലും കൊതിതീരില്ല

  • @vijayanv8206
    @vijayanv8206 3 роки тому +1

    ഇത്രയും നല്ല ഒരു മോളെ കിട്ടിയ അച്ഛൻ മഹാഭാഗ്യവാൻ.

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 4 роки тому +6

    മോൾക്കും....അച്ഛനും നല്ല ഭാവിയുണ്ട്.. മോൾ. കൂടുതൽ ഇതിൽ ശ്രദ്ധ വയ്കുക.നല്ലൊരു ഭാവി വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു...

  • @petsjj9345
    @petsjj9345 2 роки тому +3

    ഇനിയും ഒരുപാടു പാട്ടുകൾ പ്രേതീക്ഷിക്കുന്നു 🙏

  • @VijayVijay-uc4ix
    @VijayVijay-uc4ix 3 роки тому +1

    Vinayanum kudumbathinum eeswaran othiri othiri anugrahangal nalkatte

  • @Kvelayudh36
    @Kvelayudh36 4 роки тому +2

    അച്ഛനും മോളും പാടിയ എല്ലാ പാട്ടും എന്നും കേൾക്കും അവസാനം എൻ മനം പൊന്നമ്പലം എന്ന വിനയന്റെ പാട്ടു കേട്ട് ഉറങ്ങും ടo grace ful

  • @SivaKumar-mu5jg
    @SivaKumar-mu5jg 4 роки тому +5

    മനോഹരം വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു

  • @sreedevimuralidharan8920
    @sreedevimuralidharan8920 4 роки тому +5

    എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല.. അത്രേം നന്നായി പാടി...

    • @gopakumarr9246
      @gopakumarr9246 3 роки тому

      അച്ഛനും മോൾക്കും ആശംസകൾ 🎉🎉🎉

  • @josemimaliakkal6874
    @josemimaliakkal6874 3 роки тому

    അസാമാന്യ ഭാവസാന്ദ്രമായ ഗാനം കേട്ടാലും കേട്ടാലും മതി വരില്ല .....എല്ലാ ഭാവുഗങ്ങളും നേരുന്നു ........

  • @agape7375
    @agape7375 3 роки тому

    പ്രിയ വിനയ് ശേഖർ ,അസാധ്യമായി പാടി. എന്തൊരു feel.മകളുടെ സ്വരം വളരെ, വളരെ നന്നായിരിക്കുന്നു. അനുഗ്രഹീത കുടുബം.

  • @sagirdaffodils6955
    @sagirdaffodils6955 3 роки тому +6

    Well done. Both of you sing nicely. 💞 Both of your sounds are stunningly gorgeous.

  • @aparnasuresh4641
    @aparnasuresh4641 4 роки тому +4

    Superb!!🥰🥰🤩😇...amazing voice; extraordinary!

  • @balakrishnanbala1001
    @balakrishnanbala1001 4 роки тому +2

    സൂപ്പറായിട്ടുണ്ടേ.... ഇനിയും വരട്ടെ. ഭാവിയിൽ ഉന്നതങ്ങളിൽ എത്തട്ടെ.good Night.

  • @reethavalsalan9885
    @reethavalsalan9885 3 роки тому +1

    Achanum molum mukam parasparam nokki aswadichu padunnu valiya ishttam kandappol kettappol santhosham 👍😍❤️🌹🙏

  • @aswathysajan6251
    @aswathysajan6251 4 роки тому +7

    Amazing..... !! All future wishes. Expecting more more songs.

  • @sheebamm2800
    @sheebamm2800 4 роки тому +3

    Adipoli

  • @tomydevasya2217
    @tomydevasya2217 3 роки тому

    എനിക്ക് ഏറ്റവും ഇഷ്ടമായത്. ഇക്കാലത്ത് ഗാഥ മോൾക്ക് - ഈ പാട്ടുകൾ ഇഷ്ടമാണല്ലോ എന്നോർത്തിട്ടാ - സാധാരണ ഈ പ്രായത്തിലുള്ള കുട്ടികൾക്കൊന്നും ഈ പാട്ടോന്നും കേട്ടറിവ് പോലുമില്ല.- ഒരു ബിഗ് സല്യൂട്ട്

  • @mdmd-bi4vk
    @mdmd-bi4vk 3 роки тому +1

    Padiya pattanu ithu achanum molum kalakkiyittundu...adipoli...ugran song

  • @lechunarayan
    @lechunarayan 4 роки тому +7

    ഫെയ്‌സ്‌ബുക്കിൽ ഇ ഗാനം ഭയങ്കര ഹിറ്റ് ആയി ബ്രോ

  • @ajaykumar-lo2hg
    @ajaykumar-lo2hg 4 роки тому +3

    Beyond the words....... അതിമനോഹരം, കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല...... പാട്ട് മുഴുവൻ പാടാതിരുന്നത് വലിയ വിഷമം ആയി. ദയവായി മുഴുവൻ പാടി പോസ്റ്റ്‌ ചെയ്യാമോ....... ..? Please. " രാഗ വിലോലം രാജ കുമാര പാടുമോ ഇക്കഥ എന്നുമെന്നും. "

  • @petsjj9345
    @petsjj9345 2 роки тому +1

    കണ്ടപാട്ടുകൾ വീണ്ടും വീണ്ടും കാണുന്ന ഒരവസ്ഥ. അച്ഛനും മകളും അടിപൊളിയായിട്ടുപാടി തകർത്തു 🙏👌👍

  • @shibubabuarts5245
    @shibubabuarts5245 3 роки тому +2

    Manoharam Very Sweet song🎶🎶🌹🌹❤

  • @shajik.m9410
    @shajik.m9410 3 роки тому +3

    Adipoli 💘💘💘💘❤🌷💘💓🌷🌷🌷

  • @molytony8400
    @molytony8400 3 роки тому +3

    Best wishes to the wonderful father and daughter

  • @murukanpl7688
    @murukanpl7688 2 роки тому

    നിങ്ങൾ അച്ചനു० മകളുമാണോ, കിടിലോൽകിടില०, കുഞ്ഞു തകർത്തു, ജാനകിയമ്മക്കു ഒരുകോടി നന്ദി, ഈശ്വര കടാക്ഷമാണ് ഞാൻ കാണുന്നത്, എന്തു രസമാണ്, ഹഹഹ, Honey, sweet,

  • @rajeevkumarkumar3963
    @rajeevkumarkumar3963 3 роки тому +1

    serrikkum malayalathe padikkan ningalude family sramichu 100% ok good great singing vinay family

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 3 роки тому +3

    മോളേ, ഇത്രയും നല്ലൊരച്ഛന്റെ ശിക്ഷണത്തിൽ വാനോളം വളരുക .... മംഗളാശംസകൾ

  • @maneeshmaneesh3476
    @maneeshmaneesh3476 4 роки тому +5

    അടിപൊളി സുഹൃത്തേ. മോളും സൂപ്പർ

  • @valsallamathayi5642
    @valsallamathayi5642 3 роки тому

    വിനയ് - ഗാഥ മോളെ അതി മനോഹരം - അമ്മുക്കുട്ടി ഞാൻ എത്ര തവണ കേട്ടു അച്ചൻ്റെയും മകളുടെയും നല്ല നല്ല പാട്ട്

  • @manojbritt
    @manojbritt 3 роки тому

    തകർത്തു ...വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു ഗാനം, അത് നന്നായി അച്ഛനും മകളും കൂടി വളരെ ഭംഗിയായി പാടി.. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഗാനങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതാണ് ...നൂറു മാർക്ക്

  • @anilayyappan762
    @anilayyappan762 4 роки тому +3

    Wow amazing 👏 😍 it's a magical voice , keep it up (;Achan,& mol ) Anil Kalpana from Dubai

  • @padmanm3173
    @padmanm3173 4 роки тому +3

    Really heart touching voice both of you 👌

  • @baijub7981
    @baijub7981 3 роки тому +1

    Njan ennum kelkan eshtapedunna oru program annu ethu. Orupadu orupadu eshtamayi'

  • @mullasserynavasyusaf5983
    @mullasserynavasyusaf5983 3 роки тому

    എത്ര മനോഹരം വിനയ് & ഗാഥാ മോൾ. നല്ല song selection. രണ്ടു പേരുടെയും സൗണ്ട് വളരെ വ്യത്യസ്തം & നല്ല ഫീൽ.

  • @umasatyan7251
    @umasatyan7251 4 роки тому +3

    Adipoli👍👍👍👍👍🌹🌹🌹🌹🌹✌✌✌✌👏👏👏👏👏👏👏😍😍😍😍😍😍😍😍😍😍😍😍randuperkum ente abhinandhanangal

  • @surajbk2127
    @surajbk2127 4 роки тому +3

    അച്ഛനും മോളും നന്നായി പാടിയിരിക്കുന്നു.

  • @ramachandranv.k1326
    @ramachandranv.k1326 3 роки тому

    സുപ്രസിദ്ധ കാഥികൻ ശ്രീ സംബശിവൻ സാർ അഭിനയിച്ചു ദാസേട്ടനും ജാനകിയമ്മയും മനോഹരമായി ആലപിച്ച ഗാനം കേട്ടപ്പോൾ വല്ലാത്ത അനുഭവം

  • @madhurikumar1462
    @madhurikumar1462 3 роки тому +1

    ഭംഗിയായി പാടി രണ്ടാളും, നല്ല ശബ്ദം, ഇനിയും പാടണം👍👍🙏

  • @thampimadhavan7236
    @thampimadhavan7236 4 роки тому +3

    Really super. God bless you

  • @reenasuresh3426
    @reenasuresh3426 3 роки тому +4

    Woooov👌👌👌🌹🌹🌹🌹🌹

  • @rejanimanoj6187
    @rejanimanoj6187 3 роки тому +1

    ഒറിജിനലിനെ വെല്ലും............ സൂപ്പർ 👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @jijosharu6789
    @jijosharu6789 2 роки тому +1

    Haay kelkkaan nalla rasam,cute moloo

  • @sajeevpt3812
    @sajeevpt3812 4 роки тому +4

    Really great singing... gadhamol can become a play back singer if you concentrate more on music... god bless you both dears..

  • @deeparavideeparavi6081
    @deeparavideeparavi6081 4 роки тому +4

    എങ്ങനെ അഭിനന്ദിക്കണം ഈ അച്ഛനെയും മകളെയും

    • @joyal9828
      @joyal9828 4 роки тому +1

      Very good may God bless u

    • @venunathvenu1691
      @venunathvenu1691 3 роки тому +1

      Yendu parayanam ariyilla🙏🙏🙏

  • @sayageorge8319
    @sayageorge8319 2 роки тому

    Nigalde kudumbathinu orupadu orupadu daivanughram undakatte. Manassinu santhosham nalkunna sound. Great.

  • @ajayakumarkolasseril3308
    @ajayakumarkolasseril3308 3 роки тому +1

    Othiri eshttamane eppozhum kelkkan thonum great

  • @lovelysojan6543
    @lovelysojan6543 4 роки тому +3

    Super

  • @sherinellathankandy4396
    @sherinellathankandy4396 3 роки тому +3

    Super beautiful song

  • @emmanuvalrubbertraders8873
    @emmanuvalrubbertraders8873 4 роки тому +2

    നല്ല ഇഷ്ടം great work👌👌👌👌

  • @maheshmahesh9798
    @maheshmahesh9798 4 роки тому +1

    വിനയേട്ടനും മോളൂസും തകർത്തു ഒരു പാട് തവണ കേട്ടു വീണ്ടും കേൾക്കുന്നു

  • @abhilashabhilash6684
    @abhilashabhilash6684 3 роки тому +3

    Excellent

  • @aniradha4903
    @aniradha4903 3 роки тому +6

    Superb singng 👌👌

  • @meeraskitchen3461
    @meeraskitchen3461 3 роки тому

    എല്ലാ പാട്ടുകളും കേൾക്കാനും കാണാനും എന്ത്‌ രസമാ....!!!!!!❤️❤️🌹🌹🌹🌹

  • @vijayanv8206
    @vijayanv8206 3 роки тому +2

    മനോഹരം, അതിമനോഹരം. സംഗീത ലോകത്തിലെ എല്ലാ ഭാവുകങ്ങളും നേരുന്നു.