Manje Vaa Madhuvidhu velaa.... cover done by Vinaysekhar & Gadha Vinay

Поділитися
Вставка
  • Опубліковано 24 жов 2021
  • മഞ്ഞേ വാ മധുവിധു വേളാ....
    സിനിമ... തുഷാരം (1981)
    രചന... യൂസഫലി കേച്ചേരി
    സംഗീതം.... ശ്യാം
    ആലാപനം.. കെ ജെ യേശുദാസ്,
    എസ് പി ബാലസുബ്രമണ്യം,
    എസ് ജാനകി

КОМЕНТАРІ • 803

  • @muhammedaslam4725
    @muhammedaslam4725 2 роки тому +24

    രണ്ടു പേരും നന്നായി പാടി...👍👍👍

  • @sheelavijayan6653
    @sheelavijayan6653 Рік тому +6

    സൂപ്പർ സൂപ്പർ സൂപ്പർ അച്ഛനു മകളു തകർത്തു പാടി നിങ്ങളെ ദൈവം അനുഗ്രഹിക്കു👌👌❤❤❤💛💛💛💛🙏🙏🙏

  • @sajireji4054
    @sajireji4054 2 роки тому +23

    ഒരുപാട് ഇഷ്ടമുള്ള പാട്ട് ആണിത് രണ്ടു പേരും നന്നായി പാടി ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു👍

    • @sreelathak6436
      @sreelathak6436 2 роки тому +1

      ഒരുപാട് ഇഷ്ടം ആണ് ഇ പാട്ട്

  • @rajanantony3298
    @rajanantony3298 2 роки тому +26

    "അച്ഛനും മകളും പാടി സൂപ്പർ ആക്കി., നന്മകൾ നേരുന്നു''

  • @aswathyachuzz6728
    @aswathyachuzz6728 2 роки тому +49

    വിനയേട്ടാ നിങ്ങളുടെ പാട്ടുകൾ എല്ലാം ഒരുപാടിഷ്ട്ടമാണ് എല്ലാ പാട്ടുകളും ഞങ്ങൾ കേൾക്കും ഗാഥമോളെ ഒരുപാടിഷ്ട്ടമാണ് ❤❤

    • @subashbabusubash3872
      @subashbabusubash3872 2 роки тому +1

      Super vinayetta love you❤❤❤❤❤❤

    • @vinaysekher
      @vinaysekher  2 роки тому +1

      😍🙏

    • @kramachandran5279
      @kramachandran5279 2 роки тому

      L

    • @sathasivank9105
      @sathasivank9105 2 роки тому

      @@subashbabusubash3872 agk thaal yoeowf hu yhwhlgakhldhfajlhfaldhakjlgkalhlalsflsagjlallalddlaladlhg DD fkajdglsalshflffhahalhsfahalaglaahalakajalgladakagdahhjjlgsaldlaal

  • @MahadevanSMariappally
    @MahadevanSMariappally 2 роки тому +15

    ഗാനത്തിന് ചേർന്ന പശ്ചാത്തലത്തിൽ പതിവു പോലെ മനോഹരമായി ആലപിച്ച അഛനും മോൾക്കും അഭിനന്ദനങ്ങൾ 💐💐

  • @gadchampakkadu4468
    @gadchampakkadu4468 2 роки тому +28

    പ്രിയ വിനയേട്ടനും ഗാഥ മോൾക്കും ആശംസകൾ.നന്നായിട്ടുണ്ട്.ഒരു മോഹന രാഗ ആരാധകൻ 👍🙏

    • @sheejam7869
      @sheejam7869 2 роки тому +2

      Achanum molkkum asamsakal nerunnu

    • @bennyvk7741
      @bennyvk7741 2 роки тому +1

      വിനയേട്ട പരിചയപ്പെടാൻ ആഗ്രഹമുണ്ട്

    • @vinaysekher
      @vinaysekher  2 роки тому

      😍👍

    • @vijayank4655
      @vijayank4655 2 роки тому

      പാട്ടിൽ ലയിച്ചു പാടുമ്പോൾ ഞങ്ങളും ലയിച്ചു പോകുന്ന

  • @latheefrose8893
    @latheefrose8893 2 роки тому +10

    ഇതുപോലുള്ള നല്ല നല്ല പാട്ടുകളുമായി ഇനിയും വരിക. ഈ മധുര സ്വരത്തിനായി വീണ്ടും കാത്തിരിക്കുന്നു. അച്ഛനും മകൾക്കും ഒരുപാട് ആശംസകൾ.

  • @hareeshc6976
    @hareeshc6976 2 роки тому +18

    മഞ്ഞ് പോഴിയുന്ന കാശ്മീർ താഴ്‌വരയിൽ കാണുന്ന തടാകം പോലെ അതിമനോഹരമായ പാട്ട്...
    ശ്രവണ സുഖസുന്ദരമായി അച്ഛനും മകളും പാടിയിരിക്കുന്നു...
    🙏😊👏👏👏

  • @Santhoshkumar-gy6oq
    @Santhoshkumar-gy6oq 2 роки тому +35

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന് 🙏thanks

  • @umarp6217
    @umarp6217 2 роки тому +8

    സൂപ്പർ ആയി പാടി.. അച്ഛനും മോളും..ഒരു നൊസ്റ്റാൾജിയ.. ഫീൽ ഉണ്ടായിരുന്നു... രണ്ടു പേർക്കും.. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. 👍🌹🌹

  • @sumeshkp1728
    @sumeshkp1728 2 роки тому +21

    😍😍😍😍👌👌👌
    നിങ്ങൾ ആസ്വദിച്ചു പാടുന്നത് കാണുമ്പോൾ തന്നെ ഒരു ലൈവ് ഗാനമേള അനുഭവിച്ച ഫീൽ ആണ്.....

  • @haridascpharidascp1814
    @haridascpharidascp1814 2 роки тому +10

    വളരെ നന്നായിട്ടുണ്ട്, എല്ലാവിധ ആശംസകൾ നേരുന്നു

  • @daisythomas8104
    @daisythomas8104 2 роки тому +8

    Always song selection is super & both Father & daughter make it awesome 🙏❤️

  • @madhoos.madhoos6588
    @madhoos.madhoos6588 2 роки тому +4

    വിനയ്യേട്ടാ ഗാഥമോളെ.. സൂപ്പർ.. പിറകിൽ മഞ്ഞു പെയ്യുമ്പോൾ തണുപ്പ് അനുഭവപ്പെടുന്നു.. 👍👍

    • @santhoshkk6858
      @santhoshkk6858 Рік тому

      ഈ അച്ഛനും മോളും ഭാഗിയം ചെയ്തവർ
      ... 👌👌💕💕

  • @abhayanraj6544
    @abhayanraj6544 2 роки тому +14

    വളരെ മനോഹരമായ ഒരു ഗാനം
    അച്ഛനും മോളും അടിപൊളി
    പെർഫോമൻസുമായി
    താങ്ക്സ് വിനയ്
    🥑🥑🥑🥑🥑
    💐💐💐💐💐 👌👌

  • @sundaranap7676
    @sundaranap7676 2 роки тому +4

    മോഹനരാഗത്തിലുള്ള ഈ ഗാനം പ്രതീക്ഷിച്ചതാണ് വളെരെ നന്നായി ആലപിച്ചിരിക്കുന്നു മൂകാംബിക ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🌹🌹🌹

    • @sujakp9484
      @sujakp9484 2 роки тому +1

      മുഗംബികയുടെ അനുഗ്രഹം പാടുമ്പോൾ ഉണ്ടെന്നു മനസിലായി നന്നായിയുന്നു ഗാഥാ മോൾ മോഡണയത്തിൽ santhosham

    • @vinaysekher
      @vinaysekher  2 роки тому

      😍🙏

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 4 місяці тому +1

    ഈ സിനിമ( തുഷാരം ) റിലീസിന് കണ്ടപ്പോൾ ഉള്ള ആ ഫീൽ.. തിയേറ്ററിനുള്ളിലെ പെർഫ്യൂം വാസന.. അതെല്ലാം ഇപ്പോഴും ഈ ഗാനം കേട്ടപ്പോൾ feell ചെയ്യുന്നു.. അച്ഛനും മോൾക്കും 👏👏👏🌹🌹🌹

  • @sheelakumariayyappan596
    @sheelakumariayyappan596 2 роки тому +7

    Super song selection. Excellent singing.👌👌അഭിനന്ദനങ്ങൾ 🙏🙏
    Old is gold. No doubt.This is another superhit song of 1980s.

  • @minimol6891
    @minimol6891 2 роки тому

    👌 ഞാൻ ഇത് എത്ര തവണ കേട്ടു എന്നറിയില്ല പാട്ടു കേൾക്കുമ്പോൾ ഒരു സിനിമ കാണുന്ന ഫീൽ ആണ് മോളുടെ പാടുമ്പോൾ ഉള്ള ആക്ഷൻ ഒത്തിരി ഇഷ്ടം മോളെ അത് ഈ പാട്ടിൽ ഹോ ഒരു രക്ഷയും ഇല്ല പൊളിച്ചു മോളെ

  • @neenarichard7808
    @neenarichard7808 2 роки тому +8

    രണ്ടാളും ..അതി മനോഹരമായ ആലാപനം.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..!

  • @sarathmorpheus3367
    @sarathmorpheus3367 2 роки тому +17

    എനിക്ക് ഇഷ്ടമുള്ള പാട്ടാണ്.Thanks for singing.

  • @nirmaladevadas3379
    @nirmaladevadas3379 2 роки тому

    രണ്ടാളും വളരെ ഭംഗിയായി പാടുന്നു. ഒരുപാട് ഇഷ്ടമാണ്

  • @souminivinod9157
    @souminivinod9157 2 роки тому +4

    😍😍 രണ്ടാളും തകർത്തു,👌👌👍, മോ പറയാതിരിക്കാൻ വയ്യ ഗാഥ മോൾ സുന്ദരിക്കുട്ടിയായിട്ടുണ്ട്,🥰, അച്ഛനും,അമ്മയും കൂടി പാടുന്ന പാട്ടും എനിക്ക് നല്ല ഇഷ്ടമാണ്, നിങ്ങ ളുടെ പാട്ട് സെലക്ഷൻ 👌👌, എല്ലാവരെയും എപ്പഴെങ്കിലും നേരിട്ട് കാണാമെന്ന് വിചാരിക്കുന്നു, ഞാൻ കണ്ണൂര് ചെറു കുന്ന് എന്ന സ്ഥലത്താണ്

    • @madhoos.madhoos6588
      @madhoos.madhoos6588 2 роки тому +3

      സൗമിനി ചേച്ചി. ഞാൻ നിങ്ങളുടെ നാടിന്റെ അടുത്ത് വെള്ളിക്കീൽ..

    • @vivejbc4271
      @vivejbc4271 2 роки тому

      അച്ചനു o മോളും നന്നായി പാടി - വളരെ ഇഷ്ടപ്പെട്ടു

    • @vinaysekher
      @vinaysekher  2 роки тому

      😍🙏

  • @chithralekhakumari237
    @chithralekhakumari237 6 місяців тому +1

    Excellent singing, favorite song 💕💕🌹🌹

  • @chandranpillai2940
    @chandranpillai2940 3 місяці тому

    രസകരമായ ആലാപനം രസികത്വമുള്ള ഭാവഹാവങ്ങൾ നന്നായിരുന്നു .

  • @rajantk475
    @rajantk475 6 місяців тому +1

    ഒരു പാട് സന്തോഷം.. ഇനിയും പ്രതീക്ഷിക്കുന്നു.. നല്ല നല്ല പാട്ടുകൾ.. അച്ഛനും മകൾക്കും ഒരുപാടു നന്ദി 🌹🌹🌹🌹

  • @aniljames1076
    @aniljames1076 2 роки тому +1

    Nnayittu padi...
    Asamsakal...

  • @anilkp8106
    @anilkp8106 6 місяців тому

    വള്ളര നാളുകൾക്ക് ശേഷം കേട്ടപ്പോൾ എന്ത് രസം. നന്നായിട്ടുണ്ട്.

  • @premanpremanreena4571
    @premanpremanreena4571 2 роки тому

    വിനയ്
    എല്ലാ മധുര സംഗീതത്തിനും ഒരായിരം നന്ദി
    എന്നും രാത്രി ഭക്ഷണം കഴിഞ്ഞു ഒരു മണിക്കൂർ
    വിനയ് & ഗാധ മകളുടേയും ഒരു പത്തു ഗാനം എണ്ണി കേൾക്കും
    അപ്പോൾ മനസ്സിന് ഒരു സന്തോഷം കിട്ടും അറിയാതെ ഉറക്കം വരും
    നന്ദി വിനയ്
    ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
    നന്ദി 👍👍❤️❤️🤗🤗💪💪💪💪🙏

  • @anjana.m.s2001
    @anjana.m.s2001 2 роки тому +6

    Beautifully sung😍

  • @bijubhaskar1478
    @bijubhaskar1478 2 роки тому +2

    അച്ഛൻനും
    മകൾളും....... തകർത്തു.....
    സൂപ്പർ 🌹🌹🌹🌹🌹🌹🌹

  • @rajikumar4160
    @rajikumar4160 2 роки тому +6

    ഞാൻ പറയണം എന്ന് വിചാരിച്ച പാട്ട്. അഭിനന്ദനങ്ങൾ. മനോഹരമായി പാടി ❤🙏

  • @bijubhaskar1478
    @bijubhaskar1478 Рік тому

    വീണ്ടും വീണ്ടും കേട്ടു... എത്ര കേട്ടാലും പോരാ.... 🌹🌹🌹👌👌👌👌

  • @thankappant9144
    @thankappant9144 2 роки тому +1

    Hai....supper good song

  • @jacksparrowyt4463
    @jacksparrowyt4463 2 роки тому +2

    പുണ്യം ചെയ്ത അച്ഛൻ...... എനിക്ക് മോളും ഇല്ല പെങ്ങളും ഇല്ല 🙏🙏🙏🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому

    വീണ്ടും കേൾക്കയാണ് നിങ്ങളുടെ പാട്ടുകൾ . ഒരു പാടിഷ്ടമാണ്.

  • @somanpk2068
    @somanpk2068 2 роки тому

    വിനയേട്ടാ.. രണ്ടു പേരും തകർത്തു. ഒരു ഗാനമേളയ്ക്ക് പോയ പ്രതീതി.

  • @krishnanmp6319
    @krishnanmp6319 Рік тому

    അഛനും മകളും Super അഭിനന്ദനങ്ങൾ.രണ്ടു പേരും ഭംഗിയായി പാടുന്നു ഇതിനാണ് സുകൃതം എന്ന് പറയുന്നത്

  • @sreelathak6436
    @sreelathak6436 2 роки тому

    വിനീയേട്ടാ സൂപ്പർ. ഗായു മോളെ സൂപ്പർ

  • @rajeshkpzrajeshkpz7259
    @rajeshkpzrajeshkpz7259 2 роки тому

    Vineyetta super manhe va പൊളിച്ചു 🌹🌹🌹I like you 👍👍👍👍

  • @krishnakumarpckrishnakumar9393
    @krishnakumarpckrishnakumar9393 2 роки тому +1

    ഈ ഗാനം ഇത്രയും ആസ്വദിച്ച് പാടിയവരുണ്ടോ എന്ന് സംശയിക്കേണ്ടിരിക്കുന്നു.
    കാത്തിരിക്കുന്നു ഇത്തരം നല്ല ഗാനങ്ങൾക്കായി👍👍👍❤️❤️❤️

  • @sivadasanvk6753
    @sivadasanvk6753 2 роки тому

    സൂപ്പർ ഈ പഴേ പാട്ടുകൾ രണ്ടുപേരും സെലക്ട്‌ കലക്കി 👌👍🌹🌹🌹

  • @sindhusajeevan760
    @sindhusajeevan760 2 роки тому +2

    സൂപ്പറായിട്ടുണ്ട്👏👏. ഈ പാട്ടിന്റെ സീൻ കാണുമ്പോൾ കാശ്മീരിന്റെ സൗന്ദര്യം ആസ്വദിക്കാൻ ആഗ്രഹം തോന്നാറുണ്ട്.ഒപ്പം പ്രിയനടൻ രതീഷ് ചേട്ടനെയും അനുസ്മരിക്കട്ടെ 🌹. അച്ഛനും മോൾക്കും എന്നും ദൈവാനുഗ്രഹമുണ്ടാകട്ടെ 🙏🙏

  • @sreelekshmins6074
    @sreelekshmins6074 2 роки тому +1

    Supr aneeee.....

  • @kumarannairkp1168
    @kumarannairkp1168 2 роки тому +1

    Super. Beat wishes .

  • @manojng6426
    @manojng6426 2 роки тому +1

    മനസ്സിനെ വേറൊരു തലത്തിലേക്ക് എത്തിക്കുന്ന ഗാനം വിനയേട്ടനും ഗാഥമോളും സൂപ്പറായി പാടി 👏👏👏🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺

  • @vishuks6605
    @vishuks6605 2 роки тому +2

    Sspprr duiet rendition....... നല്ല punch ൽ പാടി....ഒപ്പം രാഗഭാവവും

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 2 роки тому

    Vinayettanum. Gadha molum. Kalakky super .nalla. feel

  • @subashct6420
    @subashct6420 2 роки тому

    മനോഹരം .... വിനയാ
    മോളും.....നന്നായി പാടീ.....

  • @vijaykavu4557
    @vijaykavu4557 2 роки тому

    Kealkkan..
    Aahaaa.....eannna..sukhem....beautigull..thanks

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Місяць тому

    A colorful scene appears before viewers along with an equally ravishing looking
    song , a 1981 hit song that leaves listeners spellbinding . The beauty of the song
    lies with the manner in which it has been presented before music lovers and the
    duo makes it well in to the hearts of listeners with their fine voices and their
    fine actions making sweet entries in to listeners minds.

  • @mohananpk6462
    @mohananpk6462 2 роки тому

    Good song.
    Best performance.
    Good luck.

  • @ushamohanan4543
    @ushamohanan4543 2 роки тому

    Achanum,makalum parasparam noki chirichu padunna kananum kelkkanum super adipoli 👌👌👌💐

  • @pazhanim8717
    @pazhanim8717 Рік тому

    ഹിറ്റ് ഗാനങ്ങൾ അധി മനോഹമായിപാടുന്നുണ്ട്.. സൂപ്പർ👍

  • @haransreedharan4415
    @haransreedharan4415 2 роки тому

    മോൾ ഒരു വല്ല്യ ലെവൽ എത്തും എല്ലാ ഭാവുങ്ങളും

  • @minimolk7926
    @minimolk7926 2 роки тому

    Ahaaa randuperum veendum vannu sooper alkiyallo ella bhavukangalum 💕💕🌷

  • @chandrabhanupm7862
    @chandrabhanupm7862 2 роки тому +1

    ഏറ്റവും ഇഷ്ടമുള്ള ഗാനങ്ങളിൽ ഒന്നാമത്. കിടുക്കിപ്പാടി, രണ്ടുപേരും!👌👌♥️❤️

  • @saseendrababubabu499
    @saseendrababubabu499 2 роки тому

    അച്ഛന്റെയും മകളുടേയും ചിരിയ്ക്ക് തന്നെ ഓരോ A+ good feel.

  • @unnikrishnan3236
    @unnikrishnan3236 Рік тому

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം

  • @sunuvinu007
    @sunuvinu007 2 роки тому +1

    ആഹാ മുത്തുമണികൾ വന്നോ.... ഒരു നൂറിഷ്ടം ❤❤😍😍👌👌👌

  • @minigopan7937
    @minigopan7937 2 роки тому

    സൂപ്പർ........... സൂപ്പർ...... സൂപ്പർ👌👌👌👌👌👌

  • @anilkumark9708
    @anilkumark9708 Рік тому

    അച്ഛനും മോൾക്ക് ബിഗ് സല്യൂട്ട് മനോഹരമായി പാടി

  • @venkedasubramanian1304
    @venkedasubramanian1304 2 роки тому

    Super super vinay. Mollu kalakunnundu. 👍💐👌

  • @babymv5821
    @babymv5821 Рік тому +1

    Nicely done 👍 Congrats.

  • @gopalakrishnanvs2801
    @gopalakrishnanvs2801 2 роки тому

    വളരെ നന്നായിട്ടുണ്ട്. ഓരോ അക്ഷരവും പെറുക്കി എടുക്കാം. സൂപ്പർ.

  • @ushamohanan4543
    @ushamohanan4543 2 роки тому

    Njan ipozha kandathu super adipoli 👌👌👌🌹💐

  • @abhilashmani1587
    @abhilashmani1587 2 роки тому

    Super,,,both you got beautiful smile ,keep going

  • @shajuk123
    @shajuk123 2 роки тому +4

    Your song selection.. no words..! 👌💕

  • @jalajaak5496
    @jalajaak5496 Місяць тому

    എന്റ ഇഷ്ട ഗാനം. അടിപൊളി ആയി പാടി 👌

  • @kmsagir7953
    @kmsagir7953 2 роки тому +8

    All my best wishes. 🥰
    No extra words. You both sing well.

  • @user-je6ln7hc2z
    @user-je6ln7hc2z 3 місяці тому

    Nice Voice of Both Singers. God Bless them. She has very nice Future in Singing Career

  • @Anilkumar-hb7ot
    @Anilkumar-hb7ot 2 роки тому +3

    Super

  • @rajimahesh8576
    @rajimahesh8576 2 роки тому +3

    Song selection is good👏👏👏👏👏👏

  • @radhavelayudhan7824
    @radhavelayudhan7824 Рік тому

    എന്തൊരു രസാ... 👌👌അച്ഛനും മോളും ആണെന്ന് കമെന്റ്സ് കണ്ടപ്പോ മനസ്സിലായി. എന്തായാലും അതിമനോഹരം.. ഒരു പാടിഷ്ടം ആയി 👌👌👌

  • @jithins9006
    @jithins9006 2 роки тому +2

    One of my all time favourite song. Both of U sung well.

  • @radhajanardhanan9203
    @radhajanardhanan9203 2 роки тому +1

    Super super super

  • @haridasputhanveedu3374
    @haridasputhanveedu3374 2 роки тому +1

    ഇതുവരേക്കും നിങ്ങൾ തന്നതിൽ ഏറ്റവും എനിക്ക് ഇഷ്ട്ട പെട്ട മനോഹര ഗാനം., വെരി വെരി സൂപ്പെർ.

  • @indukts5602
    @indukts5602 2 роки тому +1

    supperb👏👏👏👏🙏🙏🙏🙏❤❤

  • @jayaanil8211
    @jayaanil8211 2 роки тому

    Achanteyum, moludeyum
    Nalla pattukal. Cenemayil
    Paduvan sadikatte. 👍

  • @anandpg5605
    @anandpg5605 Рік тому

    Super supersong Supervoice Congratulations 🌹 🎊 👏 💐 🥳 💖 💗 Achanayum Gadhamolayum Godblessyou

  • @abilashprabhurajm.k.
    @abilashprabhurajm.k. 6 місяців тому

    Yaathra..hoo hooyahoy. Good sadha and appa . Mole selaction super .lathanty .thrissur

  • @kallufoodtravels.1768
    @kallufoodtravels.1768 2 роки тому

    അടിപൊളി... Gadha മോള് പൊളിച്ചു

  • @chandramohanan7937
    @chandramohanan7937 3 місяці тому

    ഒരു അല്പസമയം എൻെറ കുട്ടിക്കാലത്തേയ്ക്ക് കൂട്ടികൊണ്ട് പോയതിന് ആദ്യം നന്ദി പറയുന്നു വിനയ ശേഖറിനും മകൾ ഗാഥാ വിനയശേഖറിനും ഇനിയും നല്ല നല്ല ഗാനങ്ങൾ ആലപിക്കാൻ അവസരങ്ങൾ ലഭിക്കട്ടെ എന്നാശംസിക്കുന്നു

  • @binuvasan1033
    @binuvasan1033 2 роки тому +2

    Achanum molum veedum...🌹🌹🌹🌹🌹

  • @rajanmp5985
    @rajanmp5985 Рік тому

    Lovely ♥️songs
    Fendastic ✌️voice
    Ghadha mol🙏with own my brother,,, god bless

  • @shyamji1282
    @shyamji1282 2 роки тому +1

    എനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ,,,,, പ്രാർത്ഥനയോടെ......

  • @deepavalsan7775
    @deepavalsan7775 2 роки тому

    Aha.endu rasa kelkan.randu perum assalayi paadi.

  • @santhoshnair8355
    @santhoshnair8355 2 роки тому +1

    Ethra nalayi kandittu vinay.eniku ishttapetta song anu ethu.randu perum nannayi padiyittundu❤❤❤

  • @skstkm
    @skstkm 2 роки тому +5

    Compromise ചെയ്യാത്ത effort കാണുമ്പോൾ ഒരുപാട് സന്തോഷം..
    അച്ഛനും മോൾക്കും ഒരുപാട് നന്മകൾ നേരുന്നു..

    • @abhayanraj6544
      @abhayanraj6544 2 роки тому +1

      🙏👌👌💎💐

    • @vinaysekher
      @vinaysekher  2 роки тому +1

      😍🙏

    • @abhayanraj6544
      @abhayanraj6544 2 роки тому

      ഇവിടെ യുണ്ടായിരുന്നോ
      നല്ലൊരു ചാനൽ
      ഒരു കലാ കുടുംബം
      അച്ഛൻ നും അമ്മയും
      കുട്ടി കുറുമ്പ്കളും
      🌹👌👌

    • @skstkm
      @skstkm 2 роки тому

      @@abhayanraj6544 yes...njanum...🙏🙏

    • @abhayanraj6544
      @abhayanraj6544 2 роки тому

      @@skstkm 🙏🙏👌

  • @jayasreesree3779
    @jayasreesree3779 2 роки тому +1

    Super song eniyum nallasong kelkkan kathirikunnu

  • @sreejapg5566
    @sreejapg5566 2 роки тому +1

    സൂപ്പറായിട്ടുണ്ട്. രണ്ടു പേരും. ഇത്തിരി താമസിച്ചത് നന്നായി. കോവിഡു കഴിഞ്ഞ് ക്ഷീണമകറ്റാൻ നല്ലൊരു പ്രതിരോധ മരുന്ന് , നല്ലൊരു ഊർജ്ജം ,നല്ലൊരു ജീവജലം,നല്ലൊരു വിരുന്ന് കിട്ടിയല്ലോ🌹🌹🌹🌹

  • @sreejithsh583
    @sreejithsh583 2 роки тому +2

    Hatts off... Beautifully sung....

  • @harikuttoor9219
    @harikuttoor9219 Рік тому

    അടിപൊളി 🙏🙏🙏👌👌👌👌മോളു സൂപ്പർ നന്നായി പാടി സൂപ്പർ 👌👌👌👌👌

  • @shanilkumarc.p.4192
    @shanilkumarc.p.4192 2 роки тому

    90 കളിലെ ഹിന്ദി പടം ഓർമ്മ വരുന്നു

  • @lizypaul7423
    @lizypaul7423 2 роки тому

    എത്ര കേട്ടാലും മടുപ്പില്ല ❤

  • @anilvn2144
    @anilvn2144 2 роки тому

    സൂപ്പർ bai ഗദാ മോളെ ❤👍👍👍👍

  • @rajeshkottukulangarapathay9234
    @rajeshkottukulangarapathay9234 2 роки тому

    Gathamole nannyitu pattunude💕💕💕💕💕💕💕💕💕💕❤❤

  • @veenajayakumar7092
    @veenajayakumar7092 2 роки тому

    Super ayi padi....2 perum...Congratz..👏👏

  • @ajaykumar-lo2hg
    @ajaykumar-lo2hg 2 роки тому

    Oh.... vinay..... ghadha... superb.
    Beautiful..... beautiful.