Chathurangapara ravile 6mani enkilm aavumbo avide ethanam. Ennale ahh fog ahh vewpoint niraye nikkanathu kaanuvullu. That will be a beautiful experience .
ബോടിങ് ഉള്ള ടിക്കറ്റ് എവിടെയാണ് കൊടുക്കുന്നത് കഴിഞ്ഞ വെള്ളിയാഴ്ച പോയി ബോട്ടിങ് ഉള്ളത് അറിയില്ലായിരുന്നു പിന്നെ രാമക്കൽമേടും കാൽവരിമൗണ്ടും തമ്മിൽ എത്ര കിലോ മീറ്റർ ദൂരമുണ്ട് ഒന്ന് പറയാമോ
I thought our people were a lot more ecologically aware than the rest of this country. But the number of plastic bottles and trash there is so shameful to say the least. And when I recall on one safari in Bandhavgarh where we were in sight of a tiger and an unschooled tribal driver stepped down from our safari jeep and walked up to pick up an empty Lays Chips packet thrown by a careless visitor ( Because as he told me later , the tiger is his livelihood and he doesn't want one to choke on trash ) and comparing that to what we have done here is just so painful .
മൂന്ന് തവണ ഇടുക്കി ഡാമിൽ പോയിട്ടുണ്ട്. കാൽവരി മൗണ്ട് ഒരു തവണ. ഇടുക്കി എത്ര കണ്ടാലും മതിയാവില്ല
Athe ethra kandalum mathiyavilla angane pettennu kandu theerkkanum patilla
ഈ കഴിഞ്ഞ ജനുവരി ഒന്നിന് ഞങ്ങൾ രാമക്കൽമേട്ടിൽ പോയിരുന്നു ബ്രോ... ഒരു രക്ഷയും ഇല്ല പൊളി സ്ഥലം......👌👍
Yes heavy anu 😍😊
ഇവിടെയൊക്കെ പോകാനുള്ള പ്രായം കഴിഞ്ഞുവെങ്കിലും താങ്കളുടെചാനലിലൂടെ എല്ലാം പോയി കാണുന്ന ഫീൽ കിട്ടുന്നുണ്ട്. ഏറെ നന്ദി. 🙏
Hey prayathinu angane athir varambukalilla.. Njngade koodeyundarunna muraliyettan retirement okke kazhinjayala pulliyanu njagalekkalum usharayittu elladathum kayarunnathu
ഞാൻ പല പ്രാവശ്യം പോയി കണ്ടിട്ടുണ്ടെങ്കിലും 👍🌹🌹🌹🌹
❤😍😍
@@DotGreen 🌹🌹🌹🌹
Kazhinna maasam oru Shaniyaazcha dhivasam hostelil ninnum 12 perumaayi 12 km nadannu poi ramakkalmedu kaanan avide chennittu mugalilootu keri ettavum mugalil etthi super location aanu ath alley nanba ❤️ ithu kandappol ath aanu oorma vanney orikkalum marakkathey oru yaatra aanu ath ❤
Yes athu thanne
@@DotGreen ❤️
അഞ്ചുരുളിക്ക് നേരെ മുകളിൽ എന്റെ ഒരു ഫ്രണ്ടിന്റെ വീടുണ്ട്... വീഡിയോ കണ്ടപ്പോൾ അവിടെ പോയകാര്യം ഓർമ്മവന്നത്...
Aa kanunna malayilo? Ethileya angottu pokunne?
@@DotGreen കല്യാണത്താണ്ട്.. എന്നാ സ്ഥാലപ്പേര്.. അവിടെ ഒരു മേഡ് ഉണ്ട് അതിനി താഴെയാണ് അഞ്ചുരുളി
ഞാന്‍ ഈ നാട്ടുകാരന്‍ ആണ് . ഇടുക്കി ♥♥♥♥
ഇടുക്കി കിടുക്കി 👌🏻👌🏻❤
ഇടുക്കി മിടുക്കി
She so beautiful... idukki 💚💚💚💚💚💚💚💚💚💚💚💚💚💚January 26 Happy Birthday idukki 🥰
Aha that was a coincidence then 😊😍
Korey naalinu sheshannu video kaanuney.super bro nalla views, sunset ,👍👍
Thank you 😊 athenthupati njan ella azhchayum video idarundu 👍🏻
Hmm.
Excellent video ... Keep going good... Manoj
Thank you ❤😊
നിങ്ങൾ നിൽക്കുന്നത്(ചത്തുറങ്കപ്പാറ )സ്ഥലം തമിഴ്നാട് ആണ്
കുറവൻ കുറത്തി മല കേരളം അപ്പുറത്തെ മല തമിഴ്നാട് ആണ്
Athe Chathurangapara Tamilnadu arunnenu irangi varumbola arinje 😊👍🏻
ഇടുക്കി എന്ന മിടുക്കി 🥰💚💚💚
Idukki kidukki
ഇടുക്കി ജില്ലയിലെ രാമക്കൽമേട് ബ്യൂട്ടിഫുൾ വയനാട് തിരുനെല്ലിയെ കുറിച്ച് വീഡിയോ ചെയ്യാമോ
Thank you 😊
Yes Thirunelli adutha masam pokunnundu 😊👍🏻
Absolutely stunning views. Thank you
Thank you 😍❤
Kottappa, kattadikadavu, many more places are there....
Yes 😊👍🏻
ഇടുക്കി സഞ്ചാരികളുടെ പറുദീസാ ❤
😍❤ yes
2:50👌🏻പോയിന്റ്
😍❤
സൂപ്പർ 😍
Thank you 😊
നന്നായിട്ടുണ്ട്... ഞാൻ സബ്സ്ക്രൈബ് ചെയ്തു.. 👍🏻
Thank you 😍😊
.കാൽവരി മൗണ്ടും ടനലും തമ്മിൽ കിലോമീറ്റ്ർ ഉണ്ട്
Correct ariyilla oru divasam karangavunnatheyulloo
4:56 😮😯 I'm claustrophobic. Do you think a person like me could do this Bibin?
Yes, the caves are narrow, but still it should be okay i think
Chathurangapara ravile 6mani enkilm aavumbo avide ethanam. Ennale ahh fog ahh vewpoint niraye nikkanathu kaanuvullu. That will be a beautiful experience .
Athrem nerathe eneettilla 😄
Pattiar bunglaw il vannirunnalle 😀❤️❤️
Yes 😊 Sam inte video kandalle? 😄
@@DotGreenyeah 😀❤️
100K loading 🤗🤗🤗
😊😍 waiting
മോത്തം പൊളി യാത്ര ആണ്
Thank you 😊
സൂപ്പർ ബ്രോ 👍🏻👍🏻👍🏻
Thank you 😊
Amazing experience Bro. 👌👌👌
Thank you 😍
ബോടിങ് ഉള്ള ടിക്കറ്റ് എവിടെയാണ് കൊടുക്കുന്നത് കഴിഞ്ഞ വെള്ളിയാഴ്ച പോയി ബോട്ടിങ് ഉള്ളത് അറിയില്ലായിരുന്നു പിന്നെ രാമക്കൽമേടും കാൽവരിമൗണ്ടും തമ്മിൽ എത്ര കിലോ മീറ്റർ ദൂരമുണ്ട് ഒന്ന് പറയാമോ
Idukki boating ticket cheruthoni kulamavu routil idukki damilekku thiriyunna oru road undu avde road sidil thanneyanu kodukkunnathu spot name ariyilla…
Idukki dam boating ennoru separate video undu athil spot kanikkunnundu… ramakkalmedu and calvary mount ariyilla googlemap ittanu njangal poyathu
SUPER
❤❤ thank you
അടിപൊളി കാഴ്ചകൾ......🥰
Thank you ❤
Adipoli😍
Thank you 😊
Beautiful and adventurous 🥰🥰
😍❤❤😊👍🏻
സൂപ്പർ
Thank you
കട്ടപ്പന ബസ്സ്റ്റാൻഡിൽ നിൽകുമ്പോൾ ഒരു വലിയ ഒരു കുന്ന്കാണാമല്ലോ അതിന്റെ പേരെന്താ
@@arundev8938 athariyilla ketto - Ramakkalmedu ano?
നല്ല അവതരണം 🔥
Thank you ❤
Ohmygodamazinghillsofdeanchervedios
👍🏻😊
Super ❣️
Thank you ❤
Kalvari mountain..... Uff❤
😊👍🏻
🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻
Super
Thank you 😊
Sreenish sir😍
😍
👏🏽👏🏽👏🏽👌❤️
😍❤
Anjuruli aa rivere ee irangan pattoi
Illa
Nice
Thank you 😊
Wow
😍❤
nammude naattekaare ee sthalangalokke vrithi aayi sookshichirunnengil...
Hmm yes 😭
😍
😍❤
Malayalliii pennu aaa Idukki,,,,,,, adipollliìiiiiiiii,,,,,,,,,,,,,
😍❤❤
super 💕
❤👌👌
😍❤
Location onnu sent cheyyumo
Search cheyyukaye option ulloo
I thought our people were a lot more ecologically aware than the rest of this country. But the number of plastic bottles and trash there is so shameful to say the least. And when I recall on one safari in Bandhavgarh where we were in sight of a tiger and an unschooled tribal driver stepped down from our safari jeep and walked up to pick up an empty Lays Chips packet thrown by a careless visitor ( Because as he told me later , the tiger is his livelihood and he doesn't want one to choke on trash ) and comparing that to what we have done here is just so painful .
Yeah sad to see beer bottles and plastics everywhere
❤️🌹👍
❤❤❤
ഇടുക്കിയിൽ രാജകുമാരിയിൽ വരു
Avde enthokke kananundennu parayamo? 😊
💖💖💖
❤❤❤
മലമുഴക്കി വേഴാമ്പൽ ആണ്
Ethu?
Vere pani onnumille
Illa
കഷ്ട്ടം.... പൊട്ട കിണറ്റിലെ തവളകൾ ഇപ്പോഴും 🤭🤔( Dot ഗ്രീൻ നെ ഉദ്ദേശിച്ചു അല്ല ട്ടോ ❤🥰 )
Beautiful 👌👌😍
Thank you 😊
Nice
Thanks 😍