സുഹൃത്തുക്കളെ ഇപ്പോൾ കുറെ ദിവസമായി എൻറെ യൂട്യൂബ് ചാനലിൽ ഫെയ്ക്ക് അക്കൗണ്ടുകൾ ആക്കി കൂട്ടത്തോടെ ആൾക്കാർ നെഗറ്റീവ് കമന്റ് ചെയ്യുന്നു ചീത്ത വിളിക്കുന്നു മറ്റുള്ള കമൻ്റ് ഇടുന്ന ആൾക്കാരെ ഒക്കെ മോശമായി പറയുന്നു എന്താണ് അങ്ങനെ ചെയ്യുന്നതെന്ന് എനിക്കറിയില്ല എന്നെക്കൊണ്ട് ആവുന്നത് പോലെയുള്ള ഒരു ചെറിയ യാത്രകൾ മാത്രമാണ് ചെയ്യുന്നത് പക്ഷേ അത് കൂടുതൽ റിസ്ക് ആണെന്ന് അറിയാം എന്നാലും സന്തോഷത്തോടെ ഞാൻ യാത്രകൾ ചെയ്യുന്നു. നല്ലവരായ ധാരാളം ആൾക്കാർ വീഡിയോ കാണുന്നുണ്ട് അവരോട് എന്ന് സന്തോഷം മാത്രം ഇങ്ങനെ ഫെയ്ക്ക് അക്കൗണ്ട് ആക്കി ആൾക്കാർ എന്തിനാണ് മോശം കമന്റ് ചെയ്യുന്നതെന്ന് എനിക്കറിയില്ല ഒരുപാട് കമന്റുകൾ ഞാൻ ഡിലീറ്റ് ചെയ്തു അങ്ങനെ ഇടുന്ന ആൾക്കാരെ ബ്ലോക്ക് ചെയ്യുകയും ആണ് ഇപ്പോൾ ചെയ്യുന്നത് Whatsapp number 7306707844
അനിയാ, നീയെന്തിനാണു കണ്ട നെഗറ്റീവോളികളുടെ കമന്റുകൾ കേട്ടു വിഷമിക്കുന്നത് അതും കേരളംഅല്ലാതെ പുറം ലോകം ഒന്നുംകണ്ടിട്ടില്ലാത്ത പൊട്ട കിണറ്റിലെ തവളകളായ വേട്ടാ വളിഎൻമാരോടു പോയിപണി നോക്കാൻ പറ !!Keep following your dreams !! Hope one day you’ll make our Kerala proud. Cheers ❤❤❤❤
മോനെ.. അഭിനന്ദനങ്ങൾ... ഈ വലിയ കാര്യം എത്ര ഭംഗിയായി മോൻ... ഈ പ്രായത്തിൽ മാത്രം ഇതൊക്കെ പറ്റൂ.. അടിച്ച് കേറി വാ... എല്ലാവർക്കും മാതൃക ആയി. മിടുക്കൻ ആയി.. 👍🏻👍🏻👍🏻
ഈ അടുത്താണ് വീഡിയോസ് ശ്രദ്ധിച്ചു തുടങ്ങിയത്, പിന്നെ ഞാൻ അങ്ങ് ഫോളോ ചെയ്തു, നിങ്ങളുടെ വീഡിയോസ് എല്ലാം ഇഷ്ടമായി, ബ്രോ സധൈര്യം മുന്നോട്ടു പോകൂ, കൂടെയുണ്ട് ❤❤❤❤❤❤
ചിത്രാ നിങ്ങളുടെ വീഡിയോ വളരെ അത്ഭുതത്തോടെ കാണുന്ന ഒരാളാണ് ഞാൻ ... തനിയെ നടന്നുള്ള യാത്ര ... കുറഞ്ഞ ബഡ്ജറ്റ് ...... അളക്കാനാകാത്ത ഇച്ഛാശക്തി .... എപ്പോഴും സന്തോഷം നിറഞ്ഞ ചിരി.... അസൂയാക്കലുകൾ എന്തെങ്കിലും പറയട്ടെ, അവരെക്കൊണ്ട് എന്തെങ്കിലും പറയിക്കാൻ കഴിയുന്നത് താങ്കളുടെ വിജയമാണ്. നെഗറ്റീവ് കമൻ്റോളികൾക്ക് അതറിയില്ല കഴുതകൾ!! യാത്ര തുടരട്ടെ..... നല്ലവർ ഒരു പാടുണ്ട് അവർ എന്നും കൂടെയുണ്ടാവും... എവിടേയും... ❤❤❤
മോന്റെ എല്ലാ വിഡിയോയും കാണും ഒരു തന്മയത്തം ഉള്ള സംസാരം, ജാഡ ലവലേശം ഇല്ലാ, ജീവിതത്തിൽ വലിയ വലിയ ഗോപുരങ്ങൾ kettipadukkatte അതിനുള്ള എല്ലാം സർവേശ്വരൻ തന്നു അനുഗ്രഹിക്കട്ടെ 🙏🙏🙏
ഒരു വർഷത്തിന് മുകളിൽ ആയി ഞാൻ ഏട്ടന്റെ വീഡിയോ കാണുന്നു.... ഏട്ടൻ എങ്ങനെ ഉള്ള വ്യെക്തി ആണ് എന്നും, ഏട്ടന്റെ സ്നേഹം എത്ര മനോഹരം ആണെന്നും, ഏട്ടന്റെ എത്രമാത്രം നിഷ്കളങ്കൻ ആണെന്നും, മറ്റുള്ളവരുടെ മുന്നിലേക്ക് നല്ല നല്ല കാഴ്ചകൾ എത്തിക്കുവാൻ ഏട്ടൻ എടുക്കുന്ന റിസ്ക് എത്രത്തോളം ആണെന്നും ഞങ്ങൾക്ക് അറിയാം....നെഗറ്റീവ് പറയുന്നവരെ ഏട്ടൻ കാര്യം ആകരുത്..... ഏട്ടന്റെ നാലിൽ ഒരു ഭാഗം പോലും യത്ര ചെയ്യാൻ കഴിയാതെ... അസ്സുയ കൊണ്ട് ചെയ്യുന്നത് ആണ് ഇതൊക്കെ..... ഏട്ടന്റെ യാത്ര തുടരണം..... അത് കാണുവാൻ ഒരുപാട് ആളുകൾ ഉണ്ട്..... ഏട്ടന്റെ യാത്ര ആസ്വതിക്കുന്നവരും ഒരുപാട് പേര് ഉണ്ട്..... ആരൊക്കെ ഇഞ്ഞി എന്തൊക്കെ വന്നു പറഞ്ഞാലും ഞങ്ങൾ അത് വിശ്വസിക്കില്ല..... മനസ്സിൽ വെഷമം ഇല്ലാതെ യാത്ര ആസ്വതിക്കു ഏട്ടാ.... ഞങ്ങളുണ്ട് കൂടെ ❤️🩹❤️🩹❤️🩹
നല്ലൊരു ചെറുപ്പക്കാരൻ എല്ലാവരോടും സ്നേഹത്തോടുകൂടി പെരുമാറുകയും സന്തോഷത്തിൻ്റേയും സ്നേഹത്തിൻ റെയും ഭാഷ സംസാരിക്കുന്നു എല്ലാവിധ ആശംസകൾ നേരുകയാണ് ഒരുപാട് അനുഭവങ്ങൾ കാഴ്ചക്കാർക്ക് തരുന്നത്
താങ്കളുടെ ഹൃദയത്തിന്റെ ഭാഷ എനിക്ക് ഇഷ്ടപ്പെട്ടു.. നിങ്ങൾ ഉയരങ്ങൾ താണ്ടുമ്പോളും നല്ല ഹൃദയവും എളിമയും സൂക്ഷിക്കുക. കാരണം നിങ്ങളെ അവിടെ എത്തിക്കുന്നത് ഈ നല്ല ഗുണങ്ങൾ ആയിരിക്കും
സ്വന്തം ഇഷ്ടത്തോടുകൂടിയല്ലേ ഇത്രയും ദൂരം യാത്ര ചെയ്തതും എല്ലാം മറ്റുള്ളവരുടെ വാക്കുകേട്ടിട്ടല്ലല്ലോ അതുകൊണ്ട് മറ്റുള്ളവർ പറയുന്നത് ഒന്നും ഉണ്ടാക്കണ്ട അവർക്ക് അസൂയയാണ് ഇതുപോലെ പോകുവാനും യാത്ര ചെയ്യുവാനും അവർക്ക് കഴിയാത്തതിന്റെ അസൂയ ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യുവാൻ ശക്തി നൽകട്ടെ❤❤❤❤❤
സുഹൃത്തുക്കളെ ഇപ്പോൾ കുറെ ദിവസമായി എൻറെ യൂട്യൂബ് ചാനലിൽ ഫെയ്ക്ക് അക്കൗണ്ടുകൾ ആക്കി കൂട്ടത്തോടെ ആൾക്കാർ നെഗറ്റീവ് കമന്റ് ചെയ്യുന്നു ചീത്ത വിളിക്കുന്നു മറ്റുള്ള കമൻ്റ് ഇടുന്ന ആൾക്കാരെ ഒക്കെ മോശമായി പറയുന്നു എന്താണ് അങ്ങനെ ചെയ്യുന്നതെന്ന് എനിക്കറിയില്ല എന്നെക്കൊണ്ട് ആവുന്നത് പോലെയുള്ള ഒരു ചെറിയ യാത്രകൾ മാത്രമാണ് ചെയ്യുന്നത് പക്ഷേ അത് കൂടുതൽ റിസ്ക് ആണെന്ന് അറിയാം എന്നാലും സന്തോഷത്തോടെ ഞാൻ യാത്രകൾ ചെയ്യുന്നു. നല്ലവരായ ധാരാളം ആൾക്കാർ വീഡിയോ കാണുന്നുണ്ട് അവരോട് എന്ന് സന്തോഷം മാത്രം ഇങ്ങനെ ഫെയ്ക്ക് അക്കൗണ്ട് ആക്കി ആൾക്കാർ എന്തിനാണ് മോശം കമന്റ് ചെയ്യുന്നതെന്ന് എനിക്കറിയില്ല ഒരുപാട് കമന്റുകൾ ഞാൻ ഡിലീറ്റ് ചെയ്തു അങ്ങനെ ഇടുന്ന ആൾക്കാരെ ബ്ലോക്ക് ചെയ്യുകയും ആണ് ഇപ്പോൾ ചെയ്യുന്നത്
Whatsapp number 7306707844
സാരമില്ല മുത്തേ
ആദ്യമായിട്ടാണ് മോന്റെ വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തൂട്ടോ 👍
We are love u... ❤️
ഇന്ന് ഞാൻ നിങ്ങളുടെ രണ്ടാമത്തെ വീഡിയോ ആണ് കാണുന്നത്. ഹിമാചൽ യാത്ര ഒത്തിരി ഇഷ്ടായി 🥰🥰 കൂടെ വരാൻ ആഗ്രഹമുണ്ട്.
Subcribe ആക്കി 👍
നല്ല പയ്യൻ, മര്യാദകൾ പാലിക്കുന്നു.സംസാരം അന്തസ്സായി പാലിക്കുന്നു.നല്ല രീതിയിൽ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നു. ഞാൻ പൂർണ്ണ സപ്പോർട്ട് ചെയ്യും.
Thankyou ❤
Yes
Supar
യാത്ര ചെയ്യുന്നവൻ ആദ്യം പഠിക്കുക മര്യാദയും സംസാരരീതിയും ബഹുമാനവും ആണ് അതുകൊണ്ടാണ് യാത്ര ചെയ്യാൻ പറയുന്നത് യാത്രയുടെ ഗുണങ്ങൾ നിങ്ങളിൽ കാണുന്നു
L😊@@Traveloguebychithran
നിങ്ങളുടെ video കണ്ട് ഇരിക്കാൻ തന്നെ ഒരു feel ആണ് ❤
Thankyou ❤
നിഷ്കളങ്കമായ സംസാര ശൈലി. നല്ല അവതരണം. യാത്രയിൽ എപ്പോളും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
ആമീൻ
Swami sharanam ❤
അനിയാ, നീയെന്തിനാണു കണ്ട നെഗറ്റീവോളികളുടെ കമന്റുകൾ കേട്ടു വിഷമിക്കുന്നത് അതും കേരളംഅല്ലാതെ പുറം ലോകം ഒന്നുംകണ്ടിട്ടില്ലാത്ത പൊട്ട കിണറ്റിലെ തവളകളായ വേട്ടാ വളിഎൻമാരോടു പോയിപണി നോക്കാൻ പറ !!Keep following your dreams !! Hope one day you’ll make our Kerala proud.
Cheers ❤❤❤❤
സൂപ്പർ അനിയാ. ബി സേഫ്. ഗോഡ് വിത്ത് യൂ.
മോനെ.. അഭിനന്ദനങ്ങൾ... ഈ വലിയ കാര്യം എത്ര ഭംഗിയായി മോൻ... ഈ പ്രായത്തിൽ മാത്രം ഇതൊക്കെ പറ്റൂ.. അടിച്ച് കേറി വാ... എല്ലാവർക്കും മാതൃക ആയി. മിടുക്കൻ ആയി.. 👍🏻👍🏻👍🏻
Thankyou 😊
കാർഗിൽ യുദ്ധസമയത്ത് ഞാൻ ഡ്യൂട്ടി ചെയ്ത സ്ഥലം😂😂😂😂😂😂
❤
♥️♥️
🙋🏻
❤️
ഈ അടുത്താണ് വീഡിയോസ് ശ്രദ്ധിച്ചു തുടങ്ങിയത്, പിന്നെ ഞാൻ അങ്ങ് ഫോളോ ചെയ്തു, നിങ്ങളുടെ വീഡിയോസ് എല്ലാം ഇഷ്ടമായി, ബ്രോ സധൈര്യം മുന്നോട്ടു പോകൂ, കൂടെയുണ്ട് ❤❤❤❤❤❤
നിഷ്കളങ്കമായ സംസാരമാണ് എനിക്കിഷ്ടമായത്
ദുബായിൽ എല്ലാത്തരം ചായയും കിട്ടും എങ്കിലും ചിത്രന്റെ സ്നേഹം നിറച്ച ചായക്ക് രുചി കൂടും.. നല്ല കാഴ്ചകൾ.. take care 🥰🥰
Thankyou ❤
🥰🌹🌹നിങ്ങൾ എവിടെയും തോൽക്കില്ല!നിങ്ങളുടെ വിനയം വല്ലാതെ ഇഷ്ടമായി
Sathyam
ചേട്ടന്റെ സംസാര ശൈലി സൂപ്പർ ആണ്.. calm and quiet
കാർഗിൽ വിജയ് ദിവസ്🇮🇳 .സുഹൃത്തേ വീഡിയോ ശ്രീനഗറിൽ നിന്നും കാണുന്നു സുരക്ഷ മുഖ്യം പെപ്പർ സ്പ്രേ പോലുള്ളത് കരുതുക
Thankyou 🤗
അത് ചേച്ചി കരുതേണ്ടി
വരുമോ
@@LijeeshLijeeshk-qq7be ഭയങ്കരമാന ആള് 😆
ഇങ്ങനെയൊക്കെ യാത്ര ചെയ്യാൻ സന്തോഷ് ജോർജിനു പോലും സാധിക്കില്ല ,,,, very bold ,,,,,
Thankyou ❤
@@Traveloguebychithran take care ,,,, god bless you ,,,,,
ഭാഗ്യവാൻ എന്ന് ഞാൻ പറയുന്നു, വെരി വെരി ഗുഡ് ജോബ്, ആശംസകൾ
Very nice sitting in a tent while raining
Thankyou 🤗
ഈ വീഡിയോ വലിയ സ്ക്രീനിൽ കാണാൻ സൂപ്പർ ആയിരിക്കും
വളരെ നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു സൂപ്പർ വീഡിയോസ്
പണം കൊണ്ട് ബ്രോ നിങ്ങൾ ധാനികൻ ആണോ എന്നെനിക്കറിയില്ല പക്ഷെ സന്തോഷ ജീവിതം കൊണ്ട് താങ്കൾ ഒരു ധാനികൻ ആണ് ❤
സൂർത്തുക്കളെ.. ❤️❤️👍
നിങ്ങളെ ജീവിതം കാണുമ്പോ വളരെ കുളിർമ നൽകുന്നു , life is very short enjoy as much as you can
നല്ല വീഡിയോ അവതരണം ഉഷാർ അഭിനന്ദനങ്ങൾ ❤❤
കൊള്ളാം നല്ല effort എടുക്കുന്നുണ്ട് 😊
ഞാൻ ഇന്നാണ് താങ്കളുടെ വിഡിയോ കാണുന്നത് കൊള്ളാം subscribe ചെയ്തിട്ടുണ്ട് 🥰🥰 all the best take Care
Thankyou ❤
ചിത്രാ നിങ്ങളുടെ വീഡിയോ വളരെ അത്ഭുതത്തോടെ കാണുന്ന ഒരാളാണ് ഞാൻ ...
തനിയെ നടന്നുള്ള യാത്ര ...
കുറഞ്ഞ ബഡ്ജറ്റ് ......
അളക്കാനാകാത്ത ഇച്ഛാശക്തി ....
എപ്പോഴും സന്തോഷം നിറഞ്ഞ ചിരി....
അസൂയാക്കലുകൾ എന്തെങ്കിലും പറയട്ടെ,
അവരെക്കൊണ്ട് എന്തെങ്കിലും പറയിക്കാൻ കഴിയുന്നത് താങ്കളുടെ വിജയമാണ്.
നെഗറ്റീവ് കമൻ്റോളികൾക്ക് അതറിയില്ല കഴുതകൾ!!
യാത്ര തുടരട്ടെ.....
നല്ലവർ ഒരു പാടുണ്ട്
അവർ എന്നും കൂടെയുണ്ടാവും...
എവിടേയും...
❤❤❤
Thankyou 🙏
പ്രിയ ചിത്രൻ മൃഗശല്യമുള്ള ഒറ്റപ്പെട്ടയിടങ്ങളിൽ താങ്കൾ ടെന്റ് അടിച്ചു താമസിക്കുമ്പോൾ എപ്പോഴും ഉപയോഗിക്കാൻ പാകത്തിൽ ഒരായുധം കരുതിവയ്ക്കുക.
But we are living amongst the most cruel animals .. " Human". . .
...like pepper spray.
മോന്റെ എല്ലാ വിഡിയോയും കാണും ഒരു തന്മയത്തം ഉള്ള സംസാരം, ജാഡ ലവലേശം ഇല്ലാ, ജീവിതത്തിൽ വലിയ വലിയ ഗോപുരങ്ങൾ kettipadukkatte അതിനുള്ള എല്ലാം സർവേശ്വരൻ തന്നു അനുഗ്രഹിക്കട്ടെ 🙏🙏🙏
Congratulation,നല്ല ധൈര്യം
അടിച്ചു പൊളിക്ക് ബ്രോ...എല്ലാ ആശംസകളും ണ്ട് ട്ടോ 🥰🥰
നല്ല വീഡിയോ ആണ് എല്ലാം ഒന്നിനൊന്നു മെച്ചം ഒരു പാട് ഇഷ്ട്ടം bro ❤️
എന്നും കൂടെയുണ്ട് ചിത്രാ❤
സൂപ്പർ ❤️❤️❤️👍നിന്റെ വിഡിയോ കാണാൻ എനിക്ക് ഇഷ്ടം ആണ് മോനെ സമയം കിട്ടുമ്പോളെല്ലാം ഞാൻ കാണും ❤️❤️❤️നല്ലത് വരട്ടെ 🙏
നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ്
adipoly views ..chithraaaaa superb
സന്തോഷം മോനെ എന്നും ഉണ്ടാകും സപ്പോർട് 👍 നല്ലത് പോലെ ശ്രെദ്ധിക്കുക 🙏
നിങ്ങളുടെ യാത്ര പോലെ തന്നെ ഇഷ്ടമാണ് ആ സുഹൃത്തുക്കളെ എന്നുള്ള വിളിയും.. ❤️
❤️❤️
Superb bro genuine expersions and all ❤❤❤backgrnd music 👌👌👌
പൊളിച്ചടമോനെ നീയും നിന്റെ കൂട്ടരും 🌹
തുറന്ന സ്ഥലത്ത് ടെന്റ് അടിക്കുന്നതിനേക്കാൾ നല്ലത് മരത്തിന്റെ ചുവട്ടിൽ ടെന്റ് അല്ലെങ്കിൽ പാറകളുടെ നടുക്ക്, അധികം കാറ്റോ മഴയോ ഏൽക്കില്ല,
മരത്തിന്റെ കീഴിലടിച്ചാൽ ഇടിമിന്നൽ ഏൽക്കാനും, മരം മറിഞ്ഞു വീഴാനും സാധ്യതയുണ്ട്
മൃഗങ്ങൾ ആക്രമിക്കാനും സാധ്യത കൂടുതലാണ്.
ഇപ്പോൾ സ്ഥിരമായി വീഡിയോ കാണാറുണ്ട് ഏറ്റവും വലിയൊരു ചാനലായി മാറട്ടെ♥️👍😍😍
ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
ഒരു വർഷത്തിന് മുകളിൽ ആയി ഞാൻ ഏട്ടന്റെ വീഡിയോ കാണുന്നു.... ഏട്ടൻ എങ്ങനെ ഉള്ള വ്യെക്തി ആണ് എന്നും, ഏട്ടന്റെ സ്നേഹം എത്ര മനോഹരം ആണെന്നും, ഏട്ടന്റെ എത്രമാത്രം നിഷ്കളങ്കൻ ആണെന്നും, മറ്റുള്ളവരുടെ മുന്നിലേക്ക് നല്ല നല്ല കാഴ്ചകൾ എത്തിക്കുവാൻ ഏട്ടൻ എടുക്കുന്ന റിസ്ക് എത്രത്തോളം ആണെന്നും ഞങ്ങൾക്ക് അറിയാം....നെഗറ്റീവ് പറയുന്നവരെ ഏട്ടൻ കാര്യം ആകരുത്..... ഏട്ടന്റെ നാലിൽ ഒരു ഭാഗം പോലും യത്ര ചെയ്യാൻ കഴിയാതെ... അസ്സുയ കൊണ്ട് ചെയ്യുന്നത് ആണ് ഇതൊക്കെ..... ഏട്ടന്റെ യാത്ര തുടരണം..... അത് കാണുവാൻ ഒരുപാട് ആളുകൾ ഉണ്ട്..... ഏട്ടന്റെ യാത്ര ആസ്വതിക്കുന്നവരും ഒരുപാട് പേര് ഉണ്ട്..... ആരൊക്കെ ഇഞ്ഞി എന്തൊക്കെ വന്നു പറഞ്ഞാലും ഞങ്ങൾ അത് വിശ്വസിക്കില്ല..... മനസ്സിൽ വെഷമം ഇല്ലാതെ യാത്ര ആസ്വതിക്കു ഏട്ടാ.... ഞങ്ങളുണ്ട് കൂടെ ❤️🩹❤️🩹❤️🩹
അനിയാ എന്തിഷ്ഠമാണെന്നോ തൻ്റെ വീഡിയോസ് ❤❤❤
Thankyou ❤
സൂപ്പർ വീഡിയോ ❤❤❤❤❤❤❤
എവിടെ വെച്ച് ആയാലും പ്ളാസ്റ്റിക് കത്തിക്കരുത്. അത് നിങ്ങൾക്ക് തന്നെ ദോഷം ചെയ്യും.
ജീവിതത്തിൽ നീ രക്ഷപ്പെടും പ്രിയ സഹോദരാ ❤❤ God bless u
നല്ല വീഡിയോ... 👍🏻👍🏻😊
മോനെ വിഡിയോ ഇഷ്ട്ടപെട്ടു ഇനിയും. നല്ല വിവരണങ്ങൾക്ക് കാത്തിരിക്കുന്നു
Thankyou ❤
ഞാൻ ഫുൾ കണ്ടു കിടു വീഡിയോ
Thankyou ❤
ആദ്യം ആയിട്ട് ആ.... ഒരു വീഡിയോ കണ്ട്.... മനസിന് ഒരു... നല്ല ഫീൽ..... നല്ല bgm..... എല്ലാം കൊള്ളാം... Spr..... Brww....
നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടമാണ് നിങ്ങൾ വേഗം കേരളത്തിൽ വരില്ലേ☺️ ❤ all the best chithra
അനിയാ.....
നിന്നെ ഒത്തിരി ഇഷ്ടം ആടാവേ....
❤️❤️❤️❤️❤️👏🏻👏🏻👌🏻👌🏻
ചേട്ടന്റെ വീഡിയോ കണ്ടാൽ വൈങ്കര സന്ദോഷം ആണ് 🤍
നല്ലൊരു ചെറുപ്പക്കാരൻ എല്ലാവരോടും സ്നേഹത്തോടുകൂടി പെരുമാറുകയും സന്തോഷത്തിൻ്റേയും സ്നേഹത്തിൻ റെയും ഭാഷ സംസാരിക്കുന്നു എല്ലാവിധ ആശംസകൾ നേരുകയാണ് ഒരുപാട് അനുഭവങ്ങൾ കാഴ്ചക്കാർക്ക് തരുന്നത്
താങ്കളുടെ ഹൃദയത്തിന്റെ ഭാഷ എനിക്ക് ഇഷ്ടപ്പെട്ടു.. നിങ്ങൾ ഉയരങ്ങൾ താണ്ടുമ്പോളും നല്ല ഹൃദയവും എളിമയും സൂക്ഷിക്കുക. കാരണം നിങ്ങളെ അവിടെ എത്തിക്കുന്നത് ഈ നല്ല ഗുണങ്ങൾ ആയിരിക്കും
Enjoy ur trip.... എല്ലാ നന്മകളും....
ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങളാണ് അതുപോലെ തന്നെ ഓരോ യാത്രയിലും നല്ല നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കുക...
❤Hi brooo Adipoli videos 🎉
ദൈവമേ 🙏ചിത്രനെ കാത്തോണേ 🙏ഒരു ബുദ്ധിമുട്ടും വരാതെ കാത്തു കൊള്ളണമേ 🙏
കരുതലോടു കൂടിയുള്ള ഉള്ളിൽ തട്ടിയ പ്രാർത്ഥനയായി തോന്നി… ❤
Mallu traveller ന് ശേഷം ഞാൻ enjoy ചെയ്ത് കാണുന്നത് നിങ്ങളുടെ വീഡിയോ ആണ്
സുഹൃത്തേ....... Love you! Take care
Thankyou ❤
It’s amazing view.Keep going on your way
Super vlog... Thanku brother for showing us all these beautiful places
Oru പാവം മനുഷ്യൻ 😊 നിങ്ങൾ അടിച്ചു പൊളിക്കു
നല്ല സ്ഥലം.. കാണാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് കശ്മീർ..
ആദ്യമായിട്ടാണ് ഒരു വീഡിയോ Skip ചെയ്യാണ്ട് കാണുന്നത് അത്ര മനോഹരം
Big salute adipoli view God bless you full support thanks bro be careful
One millon അടിക്കാൻ ഞങ്ങൾ വെയ്റ്റിംഗ് ആണു ബ്രോഹ് ഇനിയും ഒരുപാടു യാത്രകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
Athenna pennungale istalle kundan chettanu??
👍 നിങ്ങളും നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് ബ്രോ ❤❤❤❤
Nte mone ninte life kandit kothiyavunnu vallatha vibe... Polikk mute.... ❤️❤️❤️
അടിപൊളി സൂപ്പർ, തുറസ്സായ സ്ഥാലങ്ങളിൽ ടെന്റ് അടിക്കാതിരിക്കുക കാറ്റു പിടിക്കും take care ❤❤❤❤
Congratulations Chitran for all your achievements in your life big salute brother
എടോ മനുഷ്യ നിങ്ങൾ സൂപ്പർ ആണ്...... നിങ്ങളോട് എന്നിക്കു ഒടുക്കത്തെ അസുഖിയാണ്,.......
.നിങ്ങൾ സൂപ്പർ ആണ്
സൂപ്പർ വീഡിയോ, ദുബായ് മാഡം നല്ല സ്നേഹം ഉള്ളവർ ആണ്, അന്നെഷണം പറയുക 👍
Narration was so good, Keep it up, So adventures, God bless you
Background music poli😍
Music name ariyumo
തന്റെ സാമ്പാദ്യം ബേഗല്ല താൻ തന്നെയാ ❤🌹🥰👍
ദൈവം കൂടെയുണ്ടാകും മോനെ ധൈര്യമായി പോകു
Stay safe chithran.. ❤
അടിപൊളി vedeo
God bless you 🙏
very good.! മിടുക്കനായി ഉയരുക.
നിന്റെ വീഡിയോ കാണുമ്പോൾ വളരെ യധികം സന്തോഷം തോന്നുന്നു. 👍
Thankyou ❤
സ്വന്തം ഇഷ്ടത്തോടുകൂടിയല്ലേ ഇത്രയും ദൂരം യാത്ര ചെയ്തതും എല്ലാം മറ്റുള്ളവരുടെ വാക്കുകേട്ടിട്ടല്ലല്ലോ അതുകൊണ്ട് മറ്റുള്ളവർ പറയുന്നത് ഒന്നും ഉണ്ടാക്കണ്ട അവർക്ക് അസൂയയാണ് ഇതുപോലെ പോകുവാനും യാത്ര ചെയ്യുവാനും അവർക്ക് കഴിയാത്തതിന്റെ അസൂയ ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യുവാൻ ശക്തി നൽകട്ടെ❤❤❤❤❤
Background music is very inteesting and peaceful...❤
അടിപൊളിയാണ് നിങ്ങളുടെ യാത്രകൾ 👍👍🥰തെറി വിളിക്കുന്നവർ അവരുടെ ആഗ്രഹത്തിനനുസരിച്ചു ജീവിക്കാൻ പറ്റാത്തവരാണ്.. അസൂയ കൊണ്ട് ദേഷ്യം തീർക്കുകയാണ് Never mind👍
പ്രിയ സഞ്ചാരീ നന്മകൾ
നേരുന്നു,
സ്ഥലം കാണാൻ അടിപൊളി
എന്നതായാലും നീയ്യൊരു സഹോ യാണ് മുത്ത്
ഞാൻ ഇഷ്ടപ്പെടുന്നു 😊നിങ്ങളുടെ യാത്ര കാണാൻ❤
ചിത്രൻ പൊളി വീഡിയോ♥️♥️♥️♥️ നല്ല നല്ല കാഴ്ചകൾ... Ok by മുത്തേ ♥️♥️♥️
Avatharanam 💯 true 🙏❤️ thanks Bro
മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
നിന്റെ വ്ലോഗ് സൂപ്പറാ..... 👍🏼
Back ground music oru raksha ela feel
Music name
@@abhinandc1538naulo suruwat
Adipolli. Chithran. By. Pg. Prakash
Ningalude vedio orupadu ishttam nigaleyum ishttam
Awesome 🙏adventurous 🙏wow ❤️❤️❤️❤️❤️
എത്ര നല്ല സീനറികളാണ് കണ്ണിനു കുളിർമ നെഗറ്റീവ് കമന്റ് ഇടുന്നവരെ മൈൻഡ് ചെയ്യേണ്ട സുധൈര്യം മുന്നോട്ടു പോവുക 🤲
സൂപ്പർ ബ്രദർ ❤
Nalla vedio poli ❤❤❤❤
Very good presentation and unique content.😊