വാഗമണ്ണിലെ പുത്തൻ കാഴ്ചകൾ | Vagamon - Travel Guide | Best tourist places to visit in Vagamon

Поділитися
Вставка
  • Опубліковано 18 гру 2023
  • Unveiling the Charm: Top Tourist Places to Visit in Vagamon
    Vagamon, nestled in the serene lap of Kerala, India, stands as a hidden gem waiting to be explored. Its tranquil landscapes, lush greenery, and captivating natural beauty make it a paradise for travelers seeking an offbeat destination. From misty hills to picturesque valleys, Vagamon offers a diverse array of attractions that promise an unforgettable experience. Let's embark on a journey to discover the best tourist places to visit in Vagamon that will leave you enchanted.
    Vagamon Pine Forest: Enter a realm of tranquility as you stroll through the Vagamon Pine Forest. The symmetrical rows of towering pine trees cast enchanting shadows, making it an ideal spot for nature enthusiasts and photographers. The fresh, invigorating air and serene ambiance make this forest a must-visit destination.
    Vagamon Meadows: The undulating green meadows of Vagamon are a sight to behold. Located amidst rolling hills, these vast expanses offer breathtaking panoramic views. Visitors can engage in leisurely walks, picnics, or simply soak in the beauty of the surroundings while enjoying a cool breeze.
    Kurisumala: For those seeking spiritual solace along with stunning vistas, Kurisumala, meaning 'Mountain of the Cross,' is a pilgrimage site atop Vagamon Hills. The hike to the top rewards travelers with awe-inspiring views of the valley below and a peaceful ambiance that fosters reflection and rejuvenation.
    Maramala Waterfalls: Cascading from a considerable height amidst lush greenery, Maramala Waterfalls is a picturesque spot that beckons adventurers and nature lovers. The trek to reach these falls is an adventure in itself, offering glimpses of diverse flora and fauna.
    Thangal Para: A revered religious site, Thangal Para is a revered place for Muslims and a spot that embraces communal harmony. Surrounded by hills and a tranquil atmosphere, it's an ideal location to witness the unity of diverse faiths amidst serene natural beauty.
    Vagamon Lake: Serenity finds a new definition at Vagamon Lake. The serene waters, coupled with verdant hills in the backdrop, create a serene ambiance. Boating amidst this tranquil setting is an experience that visitors cherish.
    Ulipooni Wildlife Sanctuary: Nature enthusiasts will find delight in exploring the rich biodiversity of Ulipooni Wildlife Sanctuary. Home to various species of flora and fauna, this sanctuary offers opportunities for birdwatching and spotting unique wildlife species.
    Remember, the best time to visit Vagamon is during the post-monsoon season, from September to March, when the weather remains pleasant, and the beauty of this hill station is at its peak.
    Whether you're an adventure seeker, nature lover, or a soul in search of tranquility, Vagamon has something special for everyone. Immerse yourself in the scenic beauty, explore the hidden trails, and create everlasting memories at these mesmerizing tourist places in Vagamon. Pack your bags and get ready for an experience that will rejuvenate your spirit amidst nature's splendor.
    #vagamon #vagamontouristplaces
    Contact Foggy Knolls
    Phone: +917510439000
    foggyknollsresort.com

КОМЕНТАРІ • 584

  • @user-rm4yb1du9c
    @user-rm4yb1du9c 5 місяців тому +78

    താങ്കളുടെ വിവരണം വളരെ ഹൃദ്യമാണ്. മറ്റ് പല വീഡിയോകളിലും വാഗമണ്‍ കണ്ടിട്ടുണ്ടെങ്കിലും അവയ്്‌കൊന്നുമില്ലാത്ത ഒരു മാസ്മരികത താങ്കളുടെ വീഡിയോകള്‍ക്കുണ്ട്. വീഡിയോ നാളം കുറച്ചുകൂടി കൂട്ടാം.

  • @gigoignatius
    @gigoignatius 5 місяців тому +52

    Rooms variety ആണ് പക്ഷെ കിടന്നുറങ്ങാനുള്ള mood തോന്നില്ല പേടി തോന്നി, എന്റെ മാത്രം തോന്നലാവും, anyway its different 👌🥰

  • @riyasmthampi391
    @riyasmthampi391 5 місяців тому +15

    വീഡിയോ പൊളി.. ഒരു ഫീൽ തന്നെ 👍 ബെൽ അമർത്തിയിട്ടുണ്ട് 😎

  • @mercyjacobc6982
    @mercyjacobc6982 Місяць тому +1

    വിവരണം അറിവ് പകരുന്നതാണ്, പിന്നെ സേഫ്റ്റി മുന്നറിയിപ്പുകളും നന്നായിരുന്നു. പക്ഷെ ഒരു പ്രകൃതി ഭംഗി ആസ്വധിക്കാൻ അത്ര പോര, ഫുഡ്‌ വീഡിയോസ് ആണ് എനിക്കിഷ്ടപ്പെട്ടപ്പെട്ടത്. 🥰🙏🏼🥰

  • @philominajoseph5534
    @philominajoseph5534 4 місяці тому +8

    വളരെ നല്ല അവതരണം. നമ്മുടെ നാട്ടിലുള്ളതെങ്കിലും, പോയി കാണാൻ എന്നെപ്പോലുള്ളവരെകൊണ്ട് സാധിച്ചു എന്ന്‌ വരില്ല. പോയി കണ്ടു അനുഭവിച്ചത് പോലുള്ള, ഒരു ഫീൽ അനുഭവപ്പെടുന്നുണ്ട്. വളരെ നന്ദി.

  • @sheelatp4751
    @sheelatp4751 4 місяці тому +1

    Nalla vivaranam

  • @geethakrishnan2197
    @geethakrishnan2197 3 місяці тому +3

    Thank u shaan👍 വാഗമണ്ണിലെ കാഴ്ചകൾ കാണിച്ചുതന്നതിന്.. Super place

  • @rashidkololamb
    @rashidkololamb 3 місяці тому +3

    അടിപൊളി റിസോർട്ട്.. അതിലും സൂപ്പർ വിവരണവും കാഴ്ചകളും.. 👍🏻

  • @ramankutty6375
    @ramankutty6375 4 місяці тому +5

    Vagamon calling you to visit once in your Life. It is a Heaven .

  • @beevimuhammed289
    @beevimuhammed289 5 місяців тому +5

    Adipoli vedeo shan super

  • @alizabethgeorge8847
    @alizabethgeorge8847 2 місяці тому +3

    വാഗമണ്ണിൻ്റെ വിവരണം സ്ഥലം റിസോർട്ട് ദൃശ്യങ്ങൾ എല്ലാം സുന്ദരം .നന്ദി..

  • @vibineshbabu5238
    @vibineshbabu5238 3 місяці тому

    Thank you very much much 🙏 nalla presentation nu njangal pokan itikuvanu

  • @gracyjoseph4396
    @gracyjoseph4396 5 місяців тому +2

    Verygood

  • @Usha-rb9no
    @Usha-rb9no Місяць тому

    super 😍😍😍 eniyum nala videos edannam 🥰🥰🥰🥰 super annual video thank you 🥰🥰🥰🥰

  • @futtuberfuttuber782
    @futtuberfuttuber782 Місяць тому +1

    Thank you Sir. such a beautiful explanation for this place & Hotel.

  • @StorytimewithSai
    @StorytimewithSai 5 місяців тому +7

    Wow ❤ very beautiful scenery! Thank you 🥰

  • @shijovarghese2281
    @shijovarghese2281 5 місяців тому +7

    ഹൃദ്യമായ വിവരണം

  • @rahulkg4743
    @rahulkg4743 5 місяців тому +18

    താങ്കളുടെ യാത്രാവിവരണവും വീഡിയോ റെക്കോർഡിങ്ങും എഡിറ്റിങ്ങും വളരെ നന്നായിട്ടുണ്ട്.

  • @priyasunil6207
    @priyasunil6207 4 місяці тому +2

    Onum parayanilla ellam valare manoharam avatharanavum super👌👌

  • @user-qh6lf4by5d
    @user-qh6lf4by5d 5 місяців тому +1

    Super.

  • @ManiKandan-ee3bf
    @ManiKandan-ee3bf 5 місяців тому +7

    വിവരണം സൂപ്പർ

  • @abhilashabhi5065
    @abhilashabhi5065 5 місяців тому +7

    😁നമ്മൾ നേരിൽ കണ്ട സ്ഥലങ്ങളാണെങ്കിലും താങ്കളുടെ വിവരണത്തിലൂടെ കാണുമ്പോൾ കിട്ടുന്ന അനുഭവം വേറെ ലെവൽആണ്... 👍😍😍❤️🙏💯

  • @marykuttyjoseph6671
    @marykuttyjoseph6671 4 місяці тому +1

    മികച്ച അവതരണം നേരിട്ടു കാണുന്ന feel

  • @user-np9dj4ru3d
    @user-np9dj4ru3d 4 місяці тому +5

    പറഞ്ഞു തരുന്നത് കേൾക്കാൻ നല്ല രസം
    കാഴ്ചകളും അതുപോലെ തന്നെ

  • @kanakavenugopal7474
    @kanakavenugopal7474 Місяць тому +1

    മനോഹരം.

  • @meenakshysanthosh
    @meenakshysanthosh 5 місяців тому +2

    Nalla vivaranam shan chetta

  • @sicilyjoseph1043
    @sicilyjoseph1043 4 місяці тому

    Very beautiful place,very good narration. A must visit place....😊

  • @meenakshyjg4280
    @meenakshyjg4280 2 місяці тому +1

    Valare naanyirikkunnu. Love u r voice nalla rasam und kelkkaan.

  • @GeethaS-rq3py
    @GeethaS-rq3py 4 місяці тому +5

    നല്ല കാഴ്ചകളും, നല്ല അവതരണവും - ഇടുക്കി കാരി

  • @Anilkumar.Cpillai
    @Anilkumar.Cpillai 5 місяців тому +11

    സൗദിയിൽ ഇരുന്ന് നാട്ടിലെ പച്ചപ്പ് കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സുഖം❤

  • @cjdominic7975
    @cjdominic7975 3 місяці тому

    For it is a wonderful guide....

  • @ROY-wu2cq
    @ROY-wu2cq 5 місяців тому

    നന്നായിട്ടുണ്ട്.

  • @sakhirv732
    @sakhirv732 11 днів тому +1

    എന്തു രസം
    Wonderfull

  • @2310raj1
    @2310raj1 Місяць тому

    v. informative.. and crisp. thanks

  • @user-jr5te8np2v
    @user-jr5te8np2v 27 днів тому +1

    നല്ല അവതരണംവളരെ ഇഷ്ട്ടമായി

  • @abm777vlog3
    @abm777vlog3 5 місяців тому +7

    നല്ല ഭംഗിയുള്ള സ്ഥലമാണ് . മഞ്ഞ് കേറുന്ന മലനിരകൾ 👍.

  • @selinakj2860
    @selinakj2860 4 місяці тому

    Super shan nalla vivaranam 👍

  • @abbaserimayur3761
    @abbaserimayur3761 17 днів тому

    നന്നായിട്ടുണ്ട്

  • @ajithas836
    @ajithas836 12 днів тому

    One day tour ആയിരുന്നു. യാത്ര നന്നായി ആസ്വദിച്ചു. പ്രത്യേകിച്ച് കുട്ടിതാനത് evening പെട്ടെന്നുണ്ടായ കോടമഞ്ഞ്. വെരി beautiful and amazing.

  • @christosebastian1531
    @christosebastian1531 5 місяців тому +1

    Super

  • @user-zt4kk1mm7s
    @user-zt4kk1mm7s 3 місяці тому

    വളരെ നല്ല അവതരണം സൂപ്പർ വീഡിയൊ ♥️♥️👌👌👌👌

  • @ammottypalayatt6613
    @ammottypalayatt6613 5 місяців тому +1

    Soopper

  • @shinimanu8330
    @shinimanu8330 3 місяці тому

    Shaan ..its 👍

  • @rekhavipinksd7851
    @rekhavipinksd7851 Місяць тому

    Shaan bro.. Nice video❤️

  • @josheesweddingstudio3000
    @josheesweddingstudio3000 5 місяців тому +23

    വാഗമണ്ണിലെ സുന്ദരമായ കാഴ്ചകൾക്കൊപ്പം നല്ലൊരു റിസോർട്ട് കൂടി പരിചയപ്പെടുത്തി.... താങ്സ് ഷാൻ😊

  • @shinimanu8330
    @shinimanu8330 3 місяці тому

    Am seeing dis first time..very beautifull

  • @marysheela9007
    @marysheela9007 Місяць тому +1

    വളരെ നല്ല അവതരണ൦. ❤ ഞങ്ങൾ കണ്ടു തൃപ്തിപ്പെട്ടു നല്ല പ്രകൃതി ഭംഗിയുള്ള കാഴ്ച 🎉 സൂപ്പർ, 🎉

  • @kochukunjpothen5067
    @kochukunjpothen5067 3 місяці тому

    Angane vagammannil pogathy thanne nalla kazhagal kandu Thank you

  • @rinojthomas9156
    @rinojthomas9156 25 днів тому

    ഷാൻ ജിയോ അടിപൊളി..... നിങ്ങളുടെ പ്രസന്റേഷൻ സൂപ്പർ...

  • @malathigovindan3039
    @malathigovindan3039 22 дні тому +1

    വളരെ നല്ല വീഡിയോ👍 വലിച്ചു നീട്ടാതെ നല്ല അവതരണം. വാഗമൺ കണ്ടു വന്ന പ്രതീതി🎉❤ Thanks for sharing👍🙏🌹

  • @sureshkumar-be7re
    @sureshkumar-be7re 5 місяців тому +3

    വിവരണം വളരെ നല്ലത്. താങ്ക്സ്. പോയി താമസിക്കാൻ ആഗ്രഹിക്കുന്നു.

  • @mufisubhankenza
    @mufisubhankenza 5 місяців тому +1

    Wow super

  • @user-kr6hs8tt8p
    @user-kr6hs8tt8p 3 місяці тому

    Thank you

  • @shameena5638
    @shameena5638 4 місяці тому +2

    Beautiful❤❤

  • @kochuthressiapk5100
    @kochuthressiapk5100 4 місяці тому

    Very attractive destination.thank you for this informative videos.
    I used to watch your cooking video.very nice &brief video
    May God bless you

  • @user-zr1fn7ty9b
    @user-zr1fn7ty9b Місяць тому

    താങ്ക് യു. എത്ര മനോഹരമായ കാഴ്ചകൾ പോയികണ്ടിട്ടില്ല പക്ഷേ ഇങ്ങനെയെങ്കിലും കാണാൻപറ്റിയതിൽ വീണ്ടും താങ്ക് യു. 🥰🥰🥰 👍👍👍🥰🥰🥰

  • @sobhanakumari.s7887
    @sobhanakumari.s7887 5 місяців тому +4

    Shaan... beautiful place . tempted to visit t place once but then sleeping inside cave beyond my imagination ..❤❤

  • @celinavarghese4487
    @celinavarghese4487 4 місяці тому

    Thanks for this vedio

  • @sindhusreejan-qn6dv
    @sindhusreejan-qn6dv 4 місяці тому +1

    സൂപ്പർ എല്ലാം vagamun കാണാത്തവർക്കു കണ്ടതുതുപോലെ ആയി

  • @baderafoodingz
    @baderafoodingz 5 місяців тому +2

    Super video ❤

  • @steephenp.m4767
    @steephenp.m4767 4 місяці тому

    Great Very super Thanks for your good presentation

  • @girijasdreamworld
    @girijasdreamworld 4 місяці тому +1

    Beautiful and presentation super ❤

  • @user-sn7eu6vk5y
    @user-sn7eu6vk5y 5 місяців тому +2

    Super👍

  • @binnyjohn8962
    @binnyjohn8962 2 місяці тому +1

    Super 👌Shan💐

  • @geethageetha123-vw2xx
    @geethageetha123-vw2xx 3 місяці тому

    സൂപ്പർ ❤

  • @maryjoseph8377
    @maryjoseph8377 20 днів тому

    U have explaining everything v 😊we'll nice to hear from you again

  • @premakumarik8066
    @premakumarik8066 3 місяці тому

    Very good, shangeo, valarebhaggi, neerilkadaprathithi, godblessyou

  • @sureshmeledath602
    @sureshmeledath602 26 днів тому

    വാഗമൺ ഇത്രമനോഹരമാണെന്ന് വിചാരിച്ചില്ല...!!താങ്ങളുടെ വീഡിയോ യിലൂടെയുംവിവരണത്തിൽനിന്നും വാഗമൺ ഏറെ ആകർഷകമായ place യാണെന്നു മനസിലായി...!!
    Good vedio...👍
    Thank you....🙏

  • @anilamathew9722
    @anilamathew9722 2 місяці тому

    Awesome...

  • @krishnav9057
    @krishnav9057 4 місяці тому +2

    Very nice video

  • @salyabrahamsalythankachan6722
    @salyabrahamsalythankachan6722 5 місяців тому +3

    Super ♥️♥️♥️

  • @ChandranPariyathra-ee1ch
    @ChandranPariyathra-ee1ch 18 днів тому

    സൂപ്പർ

  • @augusthypk8197
    @augusthypk8197 4 місяці тому

    Fine amazing.

  • @fcnikkydreamsguyssmokker982
    @fcnikkydreamsguyssmokker982 Місяць тому

    സൂപ്പർ s.

  • @sinisadanandan1525
    @sinisadanandan1525 5 місяців тому +1

    സൂപ്പർ 🥰🙏🏼

  • @user-sk2uv7jd6r
    @user-sk2uv7jd6r 3 місяці тому

    Nalla vivaranam aanu thangalude... Daivam anugrahikkatte 🙏

  • @lizachristopher175
    @lizachristopher175 4 місяці тому

    Wow Beautiful

  • @user-bs8zj1gx5r
    @user-bs8zj1gx5r 4 місяці тому +1

    Exellent

  • @RajPereira-tt5ku
    @RajPereira-tt5ku 4 місяці тому +2

    Interesting details of Vagamom 🎉 tourist place

  • @jeenaraju3221
    @jeenaraju3221 4 місяці тому

    സൂപ്പർ 🎉

  • @rajaneeshvkbrn3588
    @rajaneeshvkbrn3588 5 місяців тому +2

    Nice place ❤️❤️❤️😍

  • @sajeevanvv2680
    @sajeevanvv2680 5 місяців тому +3

    Super ❤❤❤

  • @gopinathanpillai4701
    @gopinathanpillai4701 19 днів тому

    Thanks

  • @fuhadpk5884
    @fuhadpk5884 3 місяці тому +2

    സത്യം പറഞ്ഞാൽ ഞാൻ താങ്കളുടെ കട്ട ഫാനാണ് 'രണ്ട് ചാനലും വളരെ മികച്ചതാണ്❤❤❤

  • @beenas6680
    @beenas6680 4 місяці тому

    പോകാതെ. വാഗമൺ. കാണാൻ പറ്റി സൂപ്പർ

  • @Vijayalakshmi-nn4yk
    @Vijayalakshmi-nn4yk 15 днів тому

    നല്ല വിവരണം 👌👌

  • @UshaKunju-td4ru
    @UshaKunju-td4ru 11 днів тому

    Supper ❤

  • @anaswaraanu751
    @anaswaraanu751 Місяць тому

    സൂപ്പർ 🥰

  • @GeorgeT.G.
    @GeorgeT.G. Місяць тому

    good video and good information

  • @sindhupp7432
    @sindhupp7432 2 місяці тому +1

    Very nice

  • @mollythomas5936
    @mollythomas5936 5 місяців тому +11

    I did not know we had a lot of beautiful places in kerala. It is so soothing to see the water falls and small rivers. I will not sleep inside the cave. It is a matter of personality. Very informative. The food is mouth watering.

  • @jaisemongeorge6910
    @jaisemongeorge6910 2 місяці тому

    Set video bro

  • @abdulshukkkoora9329
    @abdulshukkkoora9329 3 місяці тому

    Super places and Super presentations

  • @charuvlog126
    @charuvlog126 18 днів тому +1

    ഞങ്ങൾ പോയിട്ടുണ്ട് പക്ഷേ താങ്കളുടെ വിവരണം വളരെ ഹൃദ്യമായിരിക്കുന്നു രസകരമായിരിക്കുന്നു

  • @arunsradio
    @arunsradio 4 місяці тому

    Uluppunni roadiluude private vandi pokamo?

  • @ChayamEventstravels_2020
    @ChayamEventstravels_2020 3 місяці тому

    ഓഫ്‌ റോഡ് 💞 എനിക്കും പോകാൻ തോന്നി

  • @sudhavarrier6978
    @sudhavarrier6978 5 місяців тому

    Super video

  • @Karthuzmagics.vlog2024
    @Karthuzmagics.vlog2024 Місяць тому

    ചേട്ടാ ശരിക്കും വാഗമണ്ണിൽ യാത്ര ചെയ്ത ഒരു ഫീൽ😍

  • @paisupaisu7818
    @paisupaisu7818 5 місяців тому +1

    Adipoli

  • @elsykd6029
    @elsykd6029 4 місяці тому

    👌👌👌