Feb munnar povan plann und.varunna episodes ഉപകരിക്കും.wynd video കണ്ടിട്ടാണ് പോയത്. നല്ല ട്രിപ്പ് ആയി മാറി.thanks.iniyum ഒരുപാട് വീഡിയോ cheyyan god bless ചെയ്യട്ടെ.personally parichayapedan ആഗ്രഹമുണ്ട്
അസ്‌ലംക്ക. നിങ്ങൾ കഷ്ടപ്പെട്ട് എടുക്കുന്ന വീഡിയോ ഒരിക്കലും വെറുതെ ആവില്ല. കാരണം ഈ കേരളത്തിൽ ജീവിക്കുന്ന ഒരു മനുഷ്യൻ ആഗ്രഹിക്കുന്ന വീഡിയോ ആണ് നിങ്ങൾ എടുക്കുന്നത്. എന്റെ വക എല്ലാ വിധ ആശംസകളും സപ്പോർട്ടും ഉണ്ടാവും ♥️💯
ഞാൻ ആദ്യമായി കാണുന്നു. കണ്ണൂർ ക്കാരൻ . 5 പ്രാവശ്യം ഇടുക്കിയിൽ ടൂർ പോയി ഇപ്പഴും കാണാൻ ഉള്ളത് ബാക്കി . ഞാൻ എപ്പഴും വിചാരിക്കും ടൂറിസം വകുപ്പ് . ഒരു സെൻറർ പോയിന്റ് കണക്കാക്കി പല സ്ഥലത്തേക്കും യാത്ര ചെയ്യാൻ ഒരു മാപ്പ് ഉണ്ടാക്കാത്തത് എന്ത് എന്ന് . താങ്കളുടെ വീഡിയോ. ഇതിനു പകരിച്ചു. ഒരു പോയിന്റിൽ സ്റ്റേ ചെയ്ത് പല സ്ഥലങ്ങളിൽ പോകാൻ സാധിക്കുന്നത് വളരെ ഉപകാരമാണ്
Chettan njangal may 21 nu idukki family trip pokunnund sathyam paranjal oru planning um illa. Ee vedio njangal upakarapedan pokunnath cheruthayittonnum alla athu valare valuthaaanu.. Tnq 😊😊😊😊
Nyanum family um wayand poii ee plan nnaayi upakarapaettuu thanku so much Very very useful video Pattumenkil nala fud spotukudi Ethpole oro district um katta waiting indian states inuayaiium katta waiting All the best
കഴിഞ്ഞ ഡിസംബർ 30 ന് ഞാൻ ഇടുക്കിയിലായിരുന്നു ആ നാട്ടുകാർക്ക് പോലും അറിയില്ല എവിടെയൊക്കെയാണ് പോകേണ്ടത് എന്ന് എന്തൊക്കെയോ കാട്ടിക്കൂട്ടി തിരിച്ച് വന്നു 1% പോലും തൃപ്തി ഇല്ലായിരുന്നു ആ യാത്ര , ഇനി പോണം എല്ലാം കാണണം അനുഭവിക്കണം ..... അതിലുപരി നന്നായി ആസ്വദിച്ച് ജീവിക്കണം ...... സർവ്വശക്തൻ നല്ലത് തരട്ടെ ...... !
Ramakkalmedu ലൊക്കേഷൻ മാപ്പിൽ കൊടുത്തത് തെറ്റാണ് കട്ടപ്പന to നെടുംകണ്ടം പോകുമ്പോൾ വലത് ഭാഗത്തു നിന്ന് തിരിഞ്ഞു പോകണം രാമക്കൽമേട്ടിലേക്ക്, kallaar നിന്ന് നെടുംകണ്ടം പോകുമ്പോൾ വലത് ഭാഗത്തോട്ട് പോകണം 16km
തൃശൂർ ഭാഗത്തു നിന്ന് വരുന്നവർ അതിരപ്പള്ളി വഴി മൂന്നാറിലേക്ക് ഒരു കിടു വഴി ഉണ്ട്, ഇപ്പൊ ഓപ്പൺ ആണോന്ന് അറിയില്ല, ഫോറെസ്റ് ചെക്ക്പൊസ്റ്റ് താണ്ടി വേണം പോവാൻ, കാറിനു ചെറിയൊരു എൻട്രി ഫീ ഉണ്ട്, ബൈക്കിന് ഇല്ല, ദൂരം കൊറച്ചു കൂടുതൽ ആണെങ്കിലും കിടിലൻ കാഴ്ച്ച കണ്ട് പോവാം...
@@shahul2479 അതിരപ്പള്ളിക്ക് അടുത്തുള്ള ഒരു പ്ലന്റേഷന്റെ ഉള്ളിൽ കൂടിയുള്ള റൂട്ട് ആണ് (സ്ഥലപ്പേര് കൃത്യമായി അറിയില്ല) അതിരപ്പള്ളി ഉള്ള ഒരു ഗാർഡ് ആണ് ഞങ്ങളോട് ഈ റൂട്ട് പറഞ്ഞു തന്നത്...
Feb munnar povan plann und.varunna episodes ഉപകരിക്കും.wynd video കണ്ടിട്ടാണ് പോയത്. നല്ല ട്രിപ്പ് ആയി മാറി.thanks.iniyum ഒരുപാട് വീഡിയോ cheyyan god bless ചെയ്യട്ടെ.personally parichayapedan ആഗ്രഹമുണ്ട്
-❤️അതാണ്
Eangina poye
Bikenu family pokk nadakko
അസ്‌ലംക്ക. നിങ്ങൾ കഷ്ടപ്പെട്ട് എടുക്കുന്ന വീഡിയോ ഒരിക്കലും വെറുതെ ആവില്ല. കാരണം ഈ കേരളത്തിൽ ജീവിക്കുന്ന ഒരു മനുഷ്യൻ ആഗ്രഹിക്കുന്ന വീഡിയോ ആണ് നിങ്ങൾ എടുക്കുന്നത്. എന്റെ വക എല്ലാ വിധ ആശംസകളും സപ്പോർട്ടും ഉണ്ടാവും ♥️💯
സ്നേഹം ഒരുപാട് 😍😍
❤❤❤❤
യാത്ര പ്ലാൻ ചെയ്യുമ്പോൾ മനസ്സിൽവരുന്ന മുഖം അസ്‌ലം om 😍😍😍🥰
@@OMWay🫂💕
കോട്ടയത്താണ് താമസിക്കുന്നത് നല്ല രീതിയിൽ വീഡിയോ അങ്ങ് ചെയ്തിട്ടുണ്ട് താങ്കളുടെ കഷ്ടപ്പാട് അഭിനന്ദനം അർഹിക്കുന്നതാണ് നന്ദി
😍❤️
Could you please say, which is the nearest thaluk in Idukki to reach from Kottayam
ഞാൻ ആദ്യമായി കാണുന്നു. കണ്ണൂർ ക്കാരൻ . 5 പ്രാവശ്യം ഇടുക്കിയിൽ ടൂർ പോയി ഇപ്പഴും കാണാൻ ഉള്ളത് ബാക്കി . ഞാൻ എപ്പഴും വിചാരിക്കും ടൂറിസം വകുപ്പ് . ഒരു സെൻറർ പോയിന്റ് കണക്കാക്കി പല സ്ഥലത്തേക്കും യാത്ര ചെയ്യാൻ ഒരു മാപ്പ് ഉണ്ടാക്കാത്തത് എന്ത് എന്ന് . താങ്കളുടെ വീഡിയോ. ഇതിനു പകരിച്ചു. ഒരു പോയിന്റിൽ സ്റ്റേ ചെയ്ത് പല സ്ഥലങ്ങളിൽ പോകാൻ സാധിക്കുന്നത് വളരെ ഉപകാരമാണ്
ഇഷ്ടം 👍😍😍
നല്ല കാര്യം പലപ്പോഴും ഓരോ ജില്ലയിലെ സ്ഥലങ്ങളും ലിസ്റ്റിൽ ക്രമരഹിതമായി കാണുമ്പോൾ ചിന്തിച്ചു പോവാറുണ്ട് 👍🏻
😍😍❤️
വെറുതെ അങ്ങ് പറയുകയല്ല പ്ലാൻ വരച്ച് കാര്യകാരണങ്ങൾ സഹിതം പറയുന്ന രീതി കൊള്ളാം
ഇഷ്ടം
യാത്ര ഇഷ്ടപ്പെടുന്നവർക്ക് വളരെ ഉപകാരപ്രദം
Informative ❤️❤️❤️ ഇടുക്കി പോകാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനപ്പെടും
❤️❤️❤️
ജനുവരി 15ന് ഇടുക്കിയിലേക്ക് ഒരു യാത്ര ചെയ്യാൻ തീരുമാനിച്ചു നിൽക്കുമ്പോഴാണ് ഈ വീഡിയോ യാദൃശ്ചികമായി കാണുന്നത് വളരെ ഉപകാരപ്പെടുന്ന വീഡിയോ
ഇടുക്കിൽ ഒരുപാട് ഓഫ് റോഡ് റൂട്ട് ഉണ്ട്.. ഇഷ്ട്ടം പോലെ അവിടെ പോയി കാണണം...
Orupad kashttappedunnundenn video kandaalaryam..any wayy congratzz
ഇഷ്ടം
Wayanad Episode was Awesome !! helpful it worked for me..........Thanks a lot...Keep rocking !!
😍😍
Igal poliyaatto njaan ee decomberil povaan set cheythu vachirikkukayaan oru 10days trip …ippozhaan enikk sherikkum onnu idukkiye patti manasilaayath thanks ikka🫶❤️🫶
വീഡിയോ പൊളിയാണ് പിന്നെ ഇങ്ങള് ഞമ്മന്റെ മുത്താണ് 🥰
hats off to your efforts bro
Thank you so much 😀
Konni to kaleli-achankovil forest road route
Chettan njangal may 21 nu idukki family trip pokunnund sathyam paranjal oru planning um illa. Ee vedio njangal upakarapedan pokunnath cheruthayittonnum alla athu valare valuthaaanu.. Tnq 😊😊😊😊
Keep going brother full support
Always
Nyanum family um wayand poii ee plan nnaayi upakarapaettuu thanku so much
Very very useful video
Pattumenkil nala fud spotukudi
Ethpole oro district um katta waiting
indian states inuayaiium katta waiting
All the best
തീർച്ചയായും നല്ല താമസവും ഭക്ഷണവും ചെയ്യും
Munnar vannirinittu. Nalla suggestion thappi avasanam ee video kanunna le njan. super aanu
ഒരുപാട് നന്ദി ഇക്കാ..ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു..❤❤❤
Good effort. Highly informative.
ഞങ്ങൾക്ക് എത്ര ഉപകാരപ്പെടുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ
കഴിഞ്ഞ ഡിസംബർ 30 ന് ഞാൻ ഇടുക്കിയിലായിരുന്നു ആ നാട്ടുകാർക്ക് പോലും അറിയില്ല എവിടെയൊക്കെയാണ് പോകേണ്ടത് എന്ന് എന്തൊക്കെയോ കാട്ടിക്കൂട്ടി തിരിച്ച് വന്നു 1% പോലും തൃപ്തി ഇല്ലായിരുന്നു ആ യാത്ര , ഇനി പോണം എല്ലാം കാണണം അനുഭവിക്കണം ..... അതിലുപരി നന്നായി ആസ്വദിച്ച് ജീവിക്കണം ...... സർവ്വശക്തൻ നല്ലത് തരട്ടെ ...... !
അടിപൊളി.
Traval ചെയ്യുന്ന ആളുകൾക്ക് വളരെ വളരെ ഉപകാര പ്രദമായ video. Congrats ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നജീബ്ക്ക
Keralathile all jillaye patiyulla videos pretheekshikkunnu
Actually the people from north side should select the entry through palakkad -chinnar-munnar route.
That route is amazing
Nee ore pwoli muthe🔥
❤️👍
Ramakkalmedu ലൊക്കേഷൻ മാപ്പിൽ കൊടുത്തത് തെറ്റാണ് കട്ടപ്പന to നെടുംകണ്ടം പോകുമ്പോൾ വലത് ഭാഗത്തു നിന്ന് തിരിഞ്ഞു പോകണം രാമക്കൽമേട്ടിലേക്ക്, kallaar നിന്ന് നെടുംകണ്ടം പോകുമ്പോൾ വലത് ഭാഗത്തോട്ട് പോകണം 16km
❤️❤️❤️
വളരെ ഉപകാരമുള്ള വീഡിയോ
Superb video..ee week idukkiku pokunnund. Nxt video koodi undane upload cheyamengil valare helpful ayirikum.
Aadhyathe 3 minute veruppikkal aanu pakshe video vere level aanu katta support bro
Hai,
രാമക്കല്‍മേട് ഉടുമ്പന്‍ചോല താലൂക്കാണ്. തമിഴ്‌നാട് അതിര്‍ത്തിയില്‍. തൂക്കുപാലത്ത് നിന്ന് അഞ്ച് കി.മീ.
വളരെ ഉപകാരപ്രദം ബ്രോ.... Keep going ❤👌
Bro 2 ദിവസത്തിനുള്ളിൽ വീഡിയോ ഇട്ടാൽ ഉപകാരം ആയിരുന്നു.. ഞാൻ 2 തിയതി പോകുന്നു
Njanum
@@cjaseel2187 നിങ്ങൾ എങ്ങനെ പോകുന്നു. നൈറ്റ് പോകാൻ പറ്റില്ലല്ലോ
💯
Well done man... Well explained.... Keep going...
😍❤️
ഇതും കണ്ട് നാളെ ഇടുക്കിക്ക്
Ikka adipoli..kore use aane inganathe videos..keep doing it 👍🏼👍🏼
ഇഷ്ടം ❤️
Nice ,usefull vedio bro,njn next week moonnar pokkunnund,chetante vedio orupad vattam refer chythitanu pokunne
നിങ്ങൾ പറയുമ്പോൾ എൻ്റെ ഓരോ രോമങ്ങളും എണീറ്റ് നിക്ക്ണ്ട്.😍😍😍.സന്തോഷം
ചേട്ടാ നമ്പർ ഒന്ന് തരുമോ
Thanks for your grate work😊
first view 😍
❤️❤️❤️
നിങ്ങടെ ഈ കഷ്ടപ്പാടിനു Hats off U 🤝🏻👏🏻👏🏻 Chettaa🔥
We planing to go by next week... Very very useful video
Superb😍
❤️
Thanks alott wayanad trip ninglde plan nokkiyittan poyadh.. it helped us aloott.. a heartful thanks to you sir.. next planning to idukki
കാത്തിരുന്ന വീഡിയോ ❤😍
ഇടുക്കി. താങ്ക്യു സോ മച് ബ്രോ.. ❤
ഇക്കാ, ഗവി trip plan video ഒരെണ്ണം ചെയ്യാവോ.
Great ഇക്ക....❤
Videos poliyaan 👌
എന്റെ പൊന്ന് അസ് ലം കാ ഇത് December അവധിക്ക് കിട്ടിയിരുന്നേൽ നന്നായിരുന്നു. ഞാനും ഫാമിലിയും പോയി വന്നു
Munnar vida peermade pakam super anu climate adipoli vagamon parunthampara thekkadey chellar kovil view mount sathram tea garden ivideyum munnar climate undu
Ithu swantham vahanameduth sthalangal kanan pokunnavarkku location map valare upakarapradham .vivaram alppam speed kurachal nannayirunnu.
Nale pokuka aanu idukki... Valare upakaaram und ketto
Anchoring is nice yaar👌💕
Nice Bro👌 Good job …
😍
Pathanamthitta erumaly mundakayam Kattapana 📍Idukki
ingeru kollam... different and sincere...
Very helpful
തൃശൂർ ഭാഗത്തു നിന്ന് വരുന്നവർ അതിരപ്പള്ളി വഴി മൂന്നാറിലേക്ക് ഒരു കിടു വഴി ഉണ്ട്, ഇപ്പൊ ഓപ്പൺ ആണോന്ന് അറിയില്ല, ഫോറെസ്റ് ചെക്ക്പൊസ്റ്റ് താണ്ടി വേണം പോവാൻ, കാറിനു ചെറിയൊരു എൻട്രി ഫീ ഉണ്ട്, ബൈക്കിന് ഇല്ല, ദൂരം കൊറച്ചു കൂടുതൽ ആണെങ്കിലും കിടിലൻ കാഴ്ച്ച കണ്ട് പോവാം...
ഏതു റൂട്ട് ആണ്?????
വാൽപ്പാറ പോകാതെ പോകാൻ പറ്റുമോ മൂന്നാറിലേക്ക്
@@shahul2479 അതിരപ്പള്ളിക്ക് അടുത്തുള്ള ഒരു പ്ലന്റേഷന്റെ ഉള്ളിൽ കൂടിയുള്ള റൂട്ട് ആണ് (സ്ഥലപ്പേര് കൃത്യമായി അറിയില്ല) അതിരപ്പള്ളി ഉള്ള ഒരു ഗാർഡ് ആണ് ഞങ്ങളോട് ഈ റൂട്ട് പറഞ്ഞു തന്നത്...
@@Pgaaddp ആ മലയാറ്റൂർ വഴി ആകും
Uff thanks ikka......
May God Bless You....
🥰😘👍🏻
❤️😍😍
Good job and thanks for the information 🥰👍
Love
അടിപൊളി ikka❤️❤️
Superb work dear bro ❤️❤️❤️❤️❤️❤️❤️
Thank you so much 😀
വളരെ ഉഭകരപ്രതം ഉള്ള വീഡിയോ🔥💯💯💯💯
Munnar il irunnu kanunnu e video. Gud information
Palakkad ullavarkum munnar leki root eganeya onu parayumo plz
Sir your trip plan of wayanad was very great. Thank you very much. Njangalude wayanad trip big success ayirunnu.
ഇഷ്ടം ഒരുപാട്😍😍
Super sound...
Thanks a lot
Keep going on..........
Helpful for travel lovers ♥️♥️♥️
Waited video
Ur efforts parayathe irikan vayya... Hats off💜
❤️👍
Really Informative and good 👍
Great fan of your work sir ❤❤
Thanks Bro. ❤ Appreciate your efforts. It really helps.
❤️👍
Great job
Haiaslu navoor darga ervadi darga ennivayakurichu parayu plise
👍
താങ്കളുടെ എഫ്ഫർട്ടിന് ഒരു 👍
😍❤️❤️
Vadakkn ennu parayumbo kasaragodn parayanam allade ksd ozivaki kannur enn parsyarud ksd keralathil aanu
Thanks dear for your information
Thank you ☺️
Very helpful thank you so much for this lovely videosss😍👏 your effort🔥👍
❤️❤️❤️👍
Good effort 🙏
Nigalu poli anu ❤️❤️❤️👍
Hottel bookingne kurich oru vedio cheyyamo Aslam bhai
Yes
Hi, did not say Kumily to Cumbum possibility
Next episode vegam edim nale ponam 😁
Super...
😍❤️
Muthe..Njan munnar next weak plan cheydittund
നിങ്ങളുടെ വീഡിയോസ് എല്ലാം നല്ല കണ്ടന്റ് ഉള്ളത് ആണ്... 🙏...
Aslamkka poli Nigal vere level ❤️❤️👍👍👍👍👍👍
❤️👍
ഇക്കാ നിങ്ങളുടെ ഓരോ വീഡിയോകളും സൂപ്പർ ആണ് കേട്ടോ 🌹👌👍
Wayanad video super ayrunnu.... Bakki all kerala district venam. Waiting
Low budget stay koode add cheythal valare nannayikkum bro🙏
very helpful sir👍
Very informative video, thank you
Good effort bro. Helpfull to travellers
മറയുലിൽ anti angil chetay chechi yum und
Very good reviews
Bro trivandruth ninnu kolukkumala pokumbol engane anu eluppavum
Nalla planum vivaranavum
Very good information Ekkaaa❤️