Idukki Dam

Поділитися
Вставка
  • Опубліковано 23 бер 2021
  • Jithin Hridayaragam - 8078189318

КОМЕНТАРІ • 1,1 тис.

  • @sonababy9104
    @sonababy9104 2 роки тому +400

    ഇടുക്കി ഒരു മിടുക്കി തന്നെ.2021 ഡാം തുറന്ന ശേഷം ഈ വീഡിയോ കാണാൻ വന്നവർ ഉണ്ടോ. From. IDUKKI 🥰🥰❤️❤️

  • @sibichanjoseph5161
    @sibichanjoseph5161 2 роки тому +39

    ഒരു ഇടുക്കി ക്കാരൻ ആയിട്ടുകൂടി നമുക്കറിയാത്ത പലതും പഠിപ്പിച്ച നിങ്ങൾക്കു നന്ദി അവിചാരിതമായി ആദ്യം കാണുന്ന വീഡിയോ കൊള്ളാം അവതരണം

  • @satheeshmv6080
    @satheeshmv6080 2 роки тому +220

    ആഹാ.. ഇങ്ങനെ ചെയ്യണം വ്ലോഗ്സ്.. വളരെ നന്നായിട്ടുണ്ട്.. സഫാരി പോലെ ഒരിക്കൽ താങ്കളും ഉയരങ്ങളിൽ എത്തട്ടെ 😍🥰

  • @anilchandran9739
    @anilchandran9739 3 роки тому +86

    ഇടുക്കി ഡാമിനെ കുറിച്ച് ഇത്രയും വിശദമായ വീഡിയോ കണ്ടിട്ടില്ല.👌💐

  • @liyakathalichakkunnan7981
    @liyakathalichakkunnan7981 3 роки тому +198

    നിങ്ങളുടെ അവതരണം സൂപ്പർ. എത്രത്തോളം നിങ്ങൾ ഇതിനെ കുറച്ച് പഠിച്ചിട്ടാണ് vlog ചെയ്യുന്നത് എന്നുള്ളതാണ് അത്ഭുതം.

  • @vijayanct3640
    @vijayanct3640 2 роки тому +51

    കൊള്ളാം, നന്നായിരിക്കുന്നു. നല്ല പരിശ്രമം. മടുപ്പിക്കാത്ത ഭാഷ, അവതരണം... ആശംസകൾ...

  • @jomygeorge9938
    @jomygeorge9938 2 роки тому +44

    അതിന്റെ ചുവട്ടിൽ ചെന്നിട്ടു മുകളിലോട്ടു നോക്കണം അതിന്റെ ഒരു ഭീകരത ഒന്ന് വേറെ തന്നെയാണ്, രണ്ട് തവണ എനിക്ക് അത് കാണാൻ പറ്റിയിട്ടുണ്ട്🙂🙂.

    • @jithinhridayaragam
      @jithinhridayaragam  2 роки тому +2

      ഭാഗ്യവാൻ👍
      🌹

    • @FTR007
      @FTR007 2 роки тому

      Sathyam..

    • @adv.shinethomas239
      @adv.shinethomas239 2 роки тому +3

      ഞാനും ഡാമിന്റെ ചുവട്ടിൽ പോയി നിന്ന് കണ്ടിട്ടുണ്ട്. എന്റെ ചെറുപ്പത്തിൽ. മറക്കാൻ പറ്റാത്ത ഒരു കാഴ്ച്ച തന്നെ യാണ്

    • @sweeetheartofbty12
      @sweeetheartofbty12 2 роки тому

      Ini kanan patumo

    • @haris_____m275
      @haris_____m275 2 роки тому

      ഇപ്പൊ അതിൻ്റെ അടിയിൽ പോയി നിക്കൻ പറ്റില്ലേ

  • @feneeshbaby339
    @feneeshbaby339 2 роки тому +180

    4 വർഷം മുന്നെ lift വഴി അടിഭാഗം വരെ പോയി ഉള്ളിലുള്ള room അതിനുള്ളിലുള്ള equipment's എല്ലാം കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി നല്ല ഒരു experience ആയിരുന്നു

  • @aphameedvkd1712
    @aphameedvkd1712 2 роки тому +4

    ഇടുക്കി ഡാം ഇത് വരെ കണ്ടിട്ടില്ല.എന്നാൽ അവിടെ പോയി വന്ന പ്രതീതി. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു. നന്ദി. 💯👍💪🌹🌹🌹🌹🌹

  • @nobyt.jt.j2016
    @nobyt.jt.j2016 2 роки тому +55

    സഹോദരാ താങ്കളെ എന്ത് പറഞ്ഞാണ് അഭിനന്ദിക്കേണ്ടത് എന്ന് എനിക്കറിയില്ലെങ്കിലും ഒരു വാക്ക് "അടിപൊളി". താങ്കളുടെ അക്ഷര സ്ഫുടതയും അനാവശ്യ മായ ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്ന മാരണത്തെ ഒഴിവാക്കുന്നതുമാണ് മറ്റ് വ്ലോഗുകളിൽ നിന്നും താങ്കളുടെ വീഡിയോ വേറിട്ട്‌ നിൽക്കുന്നത്.

    • @jithinhridayaragam
      @jithinhridayaragam  2 роки тому +2

      ഈ കമന്റ് വായിക്കാൻ ഒരുപാട് രസമുണ്ട് 🥰
      🌹Noby TJ ❤നന്ദി

  • @AACTalks
    @AACTalks 2 роки тому +21

    ഇത് വരെ dam കണ്ടിട്ടില്ല. പോകുമ്പോൾ അത് ഒരു vlog അക്കണം എന്നു ആഗ്രഹിച്ചിരുന്നു. ഇനി ഇപ്പൊ അതിൻ്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. എത്ര മനോഹരം ആയിട്ടാണ് ബ്രോ വിവരണം നൽകിയത്.👍

  • @rajaneeshrajendran7139
    @rajaneeshrajendran7139 2 роки тому +157

    മനുഷ്യ നിർമ്മിതമായ ഒരു അൽഭുതം ഇടുക്കി ഡാം.

    • @jithinhridayaragam
      @jithinhridayaragam  2 роки тому +4

      Yes
      🌹നന്ദി

    • @CATips
      @CATips 2 роки тому +1

      This Channel is Fabulous ♥️♥️♥️🔥🔥

    • @nandhunarayanan1026
      @nandhunarayanan1026 2 роки тому

      😂😂😂😂😂😂ഇതൊക്ക ആണോ അത്ഭുതം

    • @pudol1603
      @pudol1603 2 роки тому

      ippo pottum

    • @jissjoseph2620
      @jissjoseph2620 2 роки тому +5

      @@nandhunarayanan1026 entha.....aa white paint adicha iduki arch dam india ile thanne one of the strongest dam aanu....ath oru adhbhudham thanne aanu

  • @padmanabhanp6824
    @padmanabhanp6824 2 роки тому +40

    അതീവ ഹൃദ്യമായിരിക്കുന്നു. ഒരു സാധാരണ യൂട്യൂബ് വീഡിയോയേക്കാൾ എത്രയോ നന്നായിരിക്കുന്നു. നല്ല ഒരു പഠനം തന്നതിന് കടപ്പാട്. തുടർന്നും പ്രതീക്ഷിക്കുകയാണ്.🙋💕

  • @gireeshg2523
    @gireeshg2523 3 роки тому +25

    ഇടുക്കി ഡാമിനെ പറ്റി പല വീഡിയോയും കണ്ടിട്ടുണ്ടെങ്കിലും ഇത്ര വിശദമായി കാര്യങ്ങൾ വിശദീകരിച്ചു തന്ന ഹൃദയ രാഗത്തിൽ ഇരിക്കട്ടെ ഇന്നത്തെ 👍

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      Thanks Mr. Gireesh G🌹

    • @nithinvijayan870
      @nithinvijayan870 3 роки тому +1

      Ithrayum informative aaya video njanum vere kandittilla 👍👍

    • @sasidharan8744
      @sasidharan8744 3 роки тому +1

      @@nithinvijayan870 iiiiiziiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiidiiiiiiiiiiiiiiiiiuiiiiiiiiiiiiiiiiiiiiuiiioiiiiiuiiiiiiiiiiiiiiuiiuiiiiiiiiiiuiiiouuiiiiiiiiiiiiiiiiiiiiiiiiiiiiiiiiiioiiiiiiioiiiiiiiiiiiiiiiuiiuiiiiiiiiiiiiiuiiiiiiiiiiiiiiiiiiiuuiiiiiiiuiiiiiiiiiiiiiiuuuiiiiiiioiiiuiiiiiiiiiiuuuiiiiiiiiiiiiiiiiuuuiziiiiiiiiiiiiiiiiiiiiiiiiiiiiiiiiiioooiiiiiiuuuiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiuiiiiiiiiiiiiiiiiiiiiiiiuiiiiiiiiiiiiiiiiiiuiiiiiiiiiiiiiiiiiiuiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiuiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  • @minimolkb5149
    @minimolkb5149 2 роки тому +11

    നല്ല വിവരണം. അടുത്ത കണ്ട ഒരു പ്രതീതിയുണ്ടാക്കാൻ ചിത്രീകരണത്തിനും കഴിഞ്ഞു.🙏🙏

  • @jyothishsarovaram9504
    @jyothishsarovaram9504 2 роки тому +5

    ഇടുക്കി ഡാമിനെ കുറിച്ച് ഞാൻ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ഇതുപോലൊരു വീഡിയോ വ്യക്തമായിട്ടും അക്ഷരശുദ്ധി ഉള്ള വാക്കുകൾ കൂടി ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് വളരെ നല്ല വീഡിയോ ഇടുക്കി ഡാമിന് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെയധികം നന്ദിയുണ്ട്

  • @aromalmb890
    @aromalmb890 3 роки тому +40

    ഡാമിൽ പോയപ്പോൾ ഉള്ള ഏറ്റവും വലിയ സംശയം ആയിരുന്നു ആ പൊളിഞ്ഞു കിടക്കുന്ന കെട്ടിടവശിഷ്ടങ്ങൾ എന്തായിരുന്നു എന്ന്..... അത് മാറി കിട്ടി..... പൊളിക്ക് മച്ചാനെ....❤❤❤❤❤❤❤😍😍😍😍

  • @kumargopal3220
    @kumargopal3220 3 роки тому +26

    വിവരണം super. പണ്ട് ആകാശവാണിയിൽ യെശശരീരനായ രവി വള്ളത്തോളിന്റെ ഡോക്യുമെന്ററി വിവരണം melody പോലെ കേട്ടു ഇരുന്നിട്ട് ഉണ്ട്. അതിന്റെ ഒരു ഫീൽ ഉണ്ടായി . Very good.

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      അത്രക്കൊക്കെ വേണോ സാറേ 😄
      Thank U🌹

    • @santhashaji7737
      @santhashaji7737 2 роки тому

      @@jithinhridayaragam 😃

  • @beenapulikkal5709
    @beenapulikkal5709 2 роки тому +4

    ഇതു കാണുമ്പോൾ (ഇടുക്കി എന്ന മിടുക്കി )ആ പദമാണ്ഓർമ്മവരിക. നന്നായിരിക്കുന്നു 👌👌👌👌പഴയതെല്ലാം നോക്കിക്കൊണ്ടിരിക്കുന്നു. താങ്ക്യു ❤❤❤❤

  • @sijipottanani5229
    @sijipottanani5229 3 роки тому +13

    വ്യത്യസ്തമായ ഒരു കാഴ്ചയും വിശദീകരണവും നൽകിയ ജിതിന് ആശംസകൾ നേരുന്നു... തുടരുക

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 2 роки тому +59

    ഇതിലും മനോഹരമായി ഇടുക്കി ഡാമിന്റെ ചരിത്രം മറ്റൊരിടത്തും കേട്ടിട്ടില്ല 😍👏👍🏻💕

  • @kshivadas8319
    @kshivadas8319 2 роки тому +4

    ഞാൻ 35 വർഷം മുൻപ് മലമ്പുഴ I T I യിൽ പടിക്കുന്പോൾ ഇവിടെ ടൂർ പോയിരുന്നു ഉള്ളിലെ കറന്റ് ഉണ്ടാക്കുന്ന ടർബൈൻ കണ്ട ഓർമ ഇപ്പോഴും ഉണ്ട്. 3 എണ്ണമോ മറ്റോ കണ്ട ഓർമയുണ്ട്.

  • @aliasthomas9220
    @aliasthomas9220 3 роки тому +23

    ജിതിൻ, ഡാമിന്റെ ഉള്ള് മുഴുവൻ പൊള്ളയല്ല. എല്ലാ ബ്ലോക്കുകളിലും . ഇൻസ്പെക്ഷൻ നത്താനുള്ള തുരങ്കം പോലുള്ള സംവിധാനമാണ്. വിവണത്തിന് നന്ദി. അവിടെ ജോലിയെടുത്ത കാലത്തേക്ക് തിരിച്ചു പോയി.

    • @jithinhridayaragam
      @jithinhridayaragam  3 роки тому +2

      🙏thank U Mr. Alias Thomas
      🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shahana6632
    @shahana6632 2 роки тому +8

    എനിക്ക് ഈ ഡാം കാണുമ്പോ തന്നെ പേടിയാകുന്നു.. ഇത് പൊട്ടിയാലുള്ള അവസ്ഥ.. 🤲🤲🤲🤲

  • @aswathyravindrannair2097
    @aswathyravindrannair2097 3 роки тому +12

    ഹൃദരാഗത്തിന്റെ ഏറ്റവും നല്ല കാഴ്ച്ചകളാണ്... നിഗൂഡതകളുടെ രാജകുമാരിയായ ഇടുക്കി ഡാം കാഴ്ച്ചകൾ... കാണുംതോറും ഇഷ്ടം കൂടുന്ന കുറേ കാഴ്ചകൾ.... 👍👍👍👍👍👍

  • @subashjaganathan8269
    @subashjaganathan8269 3 роки тому +4

    ജിതിൻ, വളരെ നന്നായിട്ടുണ്ട്. കാഴ്ചകൾക്കൊപ്പം അറിവുകൾ കൂടി പകർന്ന് നൽകിയതിന് നന്ദി ...

  • @sumodsukumaran8769
    @sumodsukumaran8769 3 роки тому +11

    ശ്രമത്തിന് നൂറു സലാം...
    ജിതിൻ ബ്രോ.. ❤❤❤ പൊളിച്ചു...
    പരിമിതികൾ ഒത്തിരി ഉണ്ടായിരുന്നിട്ടും, നല്ലൊരു വീഡിയോ ക്രീയേറ്റ് ചെയ്യാൻ സാധിച്ചതിനു കൈയ്യടി 👏👏👏

  • @muhammedsp6834
    @muhammedsp6834 3 роки тому +62

    വളർന്ന് കോണ്ടിരിക്കുന്ന മറ്റോരു സഫാരി👍

  • @sanialangad1088
    @sanialangad1088 3 роки тому +10

    ഇടുക്കി ഡാമിനെ കുറിച്ച് ഒരു പാട് vdo കണ്ടിട്ടുണ്ട്
    പക്ഷെ ഇത് പോലൊരെണ്ണം എന്റമ്മോ 👌
    ഡാം വിവരണം അത് പഠിച്ചിട്ടു വേണം
    അതിനു ഉദാഹരണം ആണ് നിങ്ങടെ vdo big സല്യൂട്ട് sir ❤️🙏

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      ഒരുപാട് നന്ദിയുണ്ട് സനി ആലങ്ങാട് 🥰

    • @sanialangad1088
      @sanialangad1088 3 роки тому

      @@jithinhridayaragam 😍

  • @comrade7406
    @comrade7406 2 роки тому +5

    ഞാൻ 2002 ൽ ഡാമിൻ്റെ മുൻവശത്ത് ചുവട്ടിൽ പോയി തൊട്ടിട്ടുണ്ട്. അപ്പോൾ ഹൃദയം പടപടാ ന്ന് ഇടിക്കും .... കാരണം നമ്മുടെ പുറകിൽ കെട്ടി നിർത്തിയിരിക്കുന്ന വെള്ളത്തിൻ്റെ ഭീകരത ഓർത്തു പോകും

  • @MMMTraveller
    @MMMTraveller 3 роки тому +7

    വളരെ നല്ല വീഡിയോ, നല്ല ക്ലാരിറ്റി നല്ല അവതരണം 🥰🥰 മുൻപ് പല തവണ പോയെങ്കിലും ചരിത്രം ഇത്രയും അറിയില്ലാരുന്നു 🥰👍

  • @shijuzamb8118
    @shijuzamb8118 3 роки тому +50

    ഇടുക്കി എന്ന മിടുക്കി❤️❤️

  • @jofingeorge1685
    @jofingeorge1685 2 роки тому +41

    ഡാമേതായാലും പൊട്ടിയാൽ നമ്മളെല്ലാരും വേറൊരു ലോകത്തേക്കു പോയി കിട്ടും..... അത് വേറൊരു ലോകം തന്നെ ആവും..

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      😄😄😄
      🌹Jofin

    • @athiramadhu5338
      @athiramadhu5338 2 роки тому +1

      @@jithinhridayaragam mv

    • @jofingeorge1685
      @jofingeorge1685 2 роки тому +5

      @@jithinhridayaragam വീഡിയോ നന്നായിട്ടുണ്ട്... മുല്ലപെരിയാർ ഡാമിന്റെ അപകടത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ 👍

    • @princypeter1269
      @princypeter1269 2 роки тому +1

      🤣😂😂

    • @_ideo-pusthakam
      @_ideo-pusthakam 2 роки тому

      😄😄

  • @mydialoguesandinterpretati5496
    @mydialoguesandinterpretati5496 2 роки тому +4

    Hridaya raga thanthri meetti... Ulla presentation. .. awesome.. really great.. I watched it so completely totally.. 👍👍😍

  • @thomasece
    @thomasece 3 роки тому +27

    Jithin this is awesome documentary with astonishing quality content. This is the most informative and visual treat amongs all vidoes availble online. You simply deserves an award for this creation.

    • @ashafrancis9092
      @ashafrancis9092 2 роки тому +1

      Very good explanation.Jithin.lam a subscriber. since l year

  • @princypeter1269
    @princypeter1269 2 роки тому +11

    നല്ല അവതരണം 😊👍🏼love your channel😇😍

  • @jineeshvennikulam7779
    @jineeshvennikulam7779 3 роки тому +5

    എനിക്ക് ഒരിക്കൽ ഈ ആർച്ച് ഡാമിന്റെ ചുവട്ടിൽ ചേർന്ന് നിന്ന് മുകളിലേക്ക് നോക്കി വ്യൂ കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്

    • @jithinhridayaragam
      @jithinhridayaragam  3 роки тому +2

      പലർക്കും കിട്ടാത്ത ഭാഗ്യം ആണത് 👍

    • @achus115
      @achus115 2 роки тому

      പോ കള്ളാ 😏

  • @ibrahimpullat2043
    @ibrahimpullat2043 3 роки тому +4

    Njan oru 20 divasam munb kandirunnu ee idukki damine,,,ente valya agraham ayirunnu Kanan.Thank God.

  • @manilams259
    @manilams259 3 роки тому

    കുറേയേറെ തിരക്കുകൾ കാരണം ഒരുപാട് vdos കാണാൻ പറ്റാതായി. ഇന്ന് മുതൽ തുടങ്ങുന്നു വീണ്ടും. കെട്ടിടാവശിഷ്ടങ്ങളെ കുറിച്ച് പറഞ്ഞത് വളരെ നന്നായി. നേരിൽ കണ്ടപ്പോൾ എന്താണതെന്ന സംശയം ബാക്കി നിർത്തിയാണ് അന്ന് തിരിച്ച് വന്നത്. വളരെ നല്ലൊരു വിശദീകരണം. ഇടുക്കി ഒരു അത്ഭുതമാണെന്നതിന്റെ മറ്റൊരു തെളിവ്. ഇടുക്കി ഡാം🍁🦋🦋🍁

  • @-._._._.-
    @-._._._.- 3 роки тому +12

    1:07 ഈ സിനിമയിലെ പാറക്കൂട്ടം വീഴുന്ന സീൻ ഇവിടെ ആയിരുന്നു എന്ന് ഇപ്പോൾ ആണ് മനസ്സിലായത്👍

  • @nithinvijayan870
    @nithinvijayan870 3 роки тому +5

    ഇടുക്കി ഡാം ഒരു അല്‍ഭുതം ആയതുകൊണ്ടാണ് തന്നെ നിരവധി വീഡിയോകളും ലേഖനങ്ങളും ഇടുക്കി ഡാമിനെ പറ്റിയുണ്ട്. ഈ വീഡിയോ അതിൽ നിന്നൊക്കെ വ്യത്യസ്ത ആയി തോന്നി. ഒരുപാട് കാര്യങ്ങൾ ലളിതമായ രീതിയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിശദീകരിച്ചു, ഒരു ഇടുക്കി കാരന് ആയിട്ട് കൂടി നിരവധി തവണ ഡാം കണ്ടിട്ടും കൂടി.. അറിയാത്ത പല കാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു......
    കണ്ണീരില്‍ കുതിര്‍ന്ന ബാക്കി കാര്യങ്ങൾ കൂടി കേള്‍ക്കുവാന് എല്ലാ പ്രേക്ഷകരെയും പോലെ ഞാനും കാത്തിരിക്കുന്നു.

  • @karthika7815
    @karthika7815 2 роки тому +5

    ആധികാരികമായി പഠിച്ച് നല്ല അടുക്കും ചിട്ടയോടും കൂടി അവതരിപ്പിച്ചിരിക്കുന്നു👏👏👏

  • @AdwaithUnni
    @AdwaithUnni 3 роки тому +7

    കണ്ടത് മനോഹരം. ഇനി കാണാൻ പോകുന്നത് അതി മനോഹരമായിരിക്കും.
    മികച്ച മറ്റൊരു വീഡിയോയുമായി താങ്കൾ വരുന്നതും കാത്തിരികുന്നു.

  • @sujishamukesh7315
    @sujishamukesh7315 2 роки тому +5

    Idukkilanu veedu, njan innu varey dam kandittillaaa polichuttaaaa👌👌👌

  • @travelguide2996
    @travelguide2996 2 роки тому +5

    പണ്ടൊക്കെ ഡാമിന്റെ അടുത്ത് വരെ പോകാമായിരുന്നു.. കാക്കാമാർ ബോംബു പൊട്ടിക്കൽ തുടങ്ങിയ ശേഷം അതൊക്കെ നിര്‍ത്തി!! അതൊക്കെ ഒരു കാലം..😭😓😓

  • @seejuvlogs
    @seejuvlogs Рік тому +3

    കെട്ടുകഥ കേട്ടു ചിരി വന്നു 😂😂

  • @sreenathsreenath3357
    @sreenathsreenath3357 2 роки тому +15

    സംവിധായകൻ ഭരതൻ തന്റെ സിനിമകളോട് കാട്ടിയ ഒർജിനാലിറ്റി കാഴ്ചകൾ അ കാലത്ത് ഇത്രയും മനോഹരമായി പ്രകൃതി ഭംഗി ഒപ്പിയെടുത്തു വന്ന വൈശാലി സൂപ്പർ അ സിനിമ കാണുമ്പോൾ ഒക്കെ അ പ്രകൃതി ഭംഗി യാണ് കൂടുതൽ ശ്രെദ്ധിക്കുന്നത് ഇതിനെ കുറിച്ച് കൃത്യമായി പറഞ്ഞ അവതാരകന് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @arunajay7096
    @arunajay7096 2 роки тому +33

    Arch dam construction ആരംഭിച്ച ടൈമിൽ Abutment rock ന്റെ strength അറിയാൻ വേണ്ടി മലതുരന്ന് പാറ എടുത്ത് പാരിശോധിച്ചു ബലം ഉറപ്പുവരുത്തി... ആ തുരന്ന സ്ഥലം ആണ് ആ ഗുഹ 😊

  • @albertjoy5949
    @albertjoy5949 2 роки тому +8

    I seen your videos recently, but now my family is so interested in it and excited to watch, Your presentation is very nice and we are getting a feeling as a live watching. Really thanks for your effort, good job, this is the only way for us to watch these places. I am Albert Joy from UK. Basically from Thrissur.

  • @vavachivlogs2434
    @vavachivlogs2434 3 роки тому +8

    കൊള്ളാം. നല്ല അവതരണം 😍. ഞാൻ ഇതുവരെ ഇടുക്കി ഡാം കണ്ടിട്ടില്ലാ 🙄

  • @shilpak1143
    @shilpak1143 2 роки тому +2

    Njanum idukki kariyanu but innuvare ithonnu nerittukanan pattiyittilla ippol thangalude video kandappol nerittu kanda oru anubhavam aanu thanks alot bro👍👍👌👌👌

  • @jijoantony3434
    @jijoantony3434 3 роки тому +2

    കലക്കി.. ജിതിൻ ഭായ്....ഒത്തിരി കാലമായി ഒന്ന് പോകണം എന്ന് വിചാരിച്ചിട്ട്..... നടന്നില്ല...... എല്ലാ കാര്യവും അറിയാൻ പറ്റി... നന്ദി.

  • @KeralaCaffe
    @KeralaCaffe 2 роки тому +4

    അണക്കെട്ട് ആയാലും ചുരം ആയാലും പാലം ആയാലും പഴയ നിർമ്മിതികൾക്കെല്ലാം ഒരു കഥ കാണും.. ആ കഥ കേട്ടുകൊണ്ട് വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക അനുഭവമാണ്.. Thank you ♥️

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      ഈ കമന്റ് വായിച്ചു തുടങ്ങിയപ്പോൾ ഒരു നെഗറ്റീവ് കമന്റ് ആയിരിക്കും എന്ന് കരുതി. നന്ദി കൂട്ടുകാരാ🌹

    • @KeralaCaffe
      @KeralaCaffe 2 роки тому

      @@jithinhridayaragam ♥️🙏

  • @abichayansblog2485
    @abichayansblog2485 3 роки тому +25

    ജിതിനെ പഴയ ഓർമ്മകൾ ഒന്നു പുതുക്കാൻ സാധിച്ചു. ഇവിടെ താങ്കൾ സ്യൂട്ടീ ചെയ്തിരുന്നു എന്ന് പേക്ഷകരോട് അഭിമാനത്തോടെ പറയാമായിരുന്നു.😍😍

    • @jithinhridayaragam
      @jithinhridayaragam  3 роки тому +2

      Hiiii Aby. കണ്ടതിൽ ഒരുപാട് സന്തോഷം. 🌹🌹🌹🌹
      No. Pls

    • @abichayansblog2485
      @abichayansblog2485 3 роки тому

      @@jithinhridayaragam 9400814387

  • @SanthoshVLR
    @SanthoshVLR 3 роки тому +3

    വീഡിയോ കലക്കി ബ്രോ ഒരുപാട് കാര്യങ്ങൾ ഇടുക്കി ഡാമിനെ കുറച്ച് പറഞ്ഞും കാണിച്ചും തന്നതിന് വളരെ വളരെ നന്ദി. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇടുക്കിയെ സ്നേഹിക്കുന്ന ഈ പാലക്കാടുകാരൻ

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      Thank You 🌹🌹🌹പാലക്കാട്ടുകാരാ

  • @lovebeeholidaysvazhoor2054
    @lovebeeholidaysvazhoor2054 3 роки тому +6

    ഇത്രയും നല്ല വീഡിയോ കണ്ടിട്ടില്ല,,,, സൂപ്പർ,,,,

  • @sri5688
    @sri5688 3 роки тому +5

    Beautiful location ❤️❤️.
    Love your chenal ❤️❤️

  • @Ananya_anoop
    @Ananya_anoop 2 роки тому +6

    I had got opportunity to travel along Idukki dam, Vyshali cave,Cheruthoni & Kulamavu dam in 1997 March

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 3 роки тому +10

    ഇടുക്കി ഡാം എന്നും ഒരു അതിശയം തന്നെ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി നല്ലോരു എപ്പിസോഡ്👍👍👍

  • @user-qw1yw9ct5r
    @user-qw1yw9ct5r 3 роки тому +18

    ഞാൻ ഇടുക്കി കാരൻ

    • @jithinhridayaragam
      @jithinhridayaragam  3 роки тому +2

      നന്ദി ഇടുക്കിക്കാരാ

    • @user-qw1yw9ct5r
      @user-qw1yw9ct5r 3 роки тому +2

      🙏🙏🙏

    • @sologamer9468
      @sologamer9468 3 роки тому +3

      ഞാനും ഇടുക്കിക്കാരൻ ആണ്

  • @abijithsukumaran2894
    @abijithsukumaran2894 3 роки тому +3

    Jithin broo..ufff... Kalakiii....🔥🔥🔥🔥🔥 Nxt vdo..vegam venam... Waiting✌️

  • @sreejithbabu4728
    @sreejithbabu4728 Рік тому +6

    ഇത്രയും നന്നായി പറഞ്ഞു തന്നതിന് ഹൃദയത്തിൽ നിന്നും ഹൃദയരാഗത്തിന് നന്ദി ❤️

  • @2826205
    @2826205 Рік тому +2

    അടുക്കി എന്നും സുന്ദരി തന്നെ.അവിടെ ജനിചെങ്കിലും വളരാൻ സാധിക്കാത്തത് ജീവിതത്തിലെ പരാജയമാണ്

  • @liyakathalichakkunnan7981
    @liyakathalichakkunnan7981 3 роки тому +11

    പോയി നേരിട്ട്കണ്ടതിനേക്കാൾ നല്ല ഫീൽ

  • @jincyajeesh165
    @jincyajeesh165 3 роки тому +5

    Pwolichu ktto Athippom presenting aanelum visuals aanelum💯❤😊💥💥💥 Adipoli

  • @ratheeshkumar6158
    @ratheeshkumar6158 3 роки тому +8

    എത്രകേട്ടാലും മതിആകുന്നില്ലാ സൂപ്പർ

  • @NazryGeorgekutty
    @NazryGeorgekutty 2 роки тому +1

    Wow.. Amazing presentation😍😍 thank you for sharing this informative video👍👍🙏🙏

  • @josinadevasia7842
    @josinadevasia7842 Рік тому +1

    ഇത്രയും ഉപകാരപ്രദമായ വീഡിയോ ഞങ്ങൾക്കായി ഒരുക്കിയതിനു ഒരായിരം നന്ദി

    • @jithinhridayaragam
      @jithinhridayaragam  Рік тому

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @azharudeenn6584
    @azharudeenn6584 2 роки тому +8

    മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഇടുക്കി ഡാമിന് പിടിച്ചു നിൽക്കാൻ കഴിയില്ല..😢 മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ നാം പ്രതിഷേധം ശക്തമാക്കണം.. വലിയ ആപത്തിലേക്കാണ് കേരളം പോയിക്കൊണ്ടിരിക്കുന്നത്!!

  • @abhilashmvpa9788
    @abhilashmvpa9788 2 роки тому +7

    സിംപിൾ അവതരണം സൂപ്പർ bro❤❤❤❤

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      ഒരുപാട് നന്ദി അഭിലാഷ് മൂവാറ്റുപുഴ ❤

  • @praveennallat3079
    @praveennallat3079 3 роки тому +12

    നല്ല അവതരണം, keep it up 😍

  • @tsvignesh6497
    @tsvignesh6497 2 роки тому +6

    Nalla quality Ulla oru documentary athinapuram onnum parayan illa.Thanks Mr.Jithin. You just nailed it.

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      ഒരുപാട് നന്ദി വിഘ്നേഷ് 🌹

  • @rafeekponnusrafeekponnus2898
    @rafeekponnusrafeekponnus2898 2 роки тому +4

    നല്ല അവതരണം എല്ലാവിധ ആശംസകളും 👍👍👍

  • @viralVideos-yy7sv
    @viralVideos-yy7sv 2 роки тому +3

    Athiyam ayitte chettante video kanunath.video edukunath nannayitt und.presentation nannayittund

  • @KADUMAANGANOSTUPAATUKAL
    @KADUMAANGANOSTUPAATUKAL 2 роки тому +1

    നല്ല അവതരണം, ഇനിയും പ്രതീക്ഷിക്കുന്നു. കൂടെ കൂടുന്നു. ❤️

  • @mablemathew6553
    @mablemathew6553 Рік тому +2

    ഞങ്ങൾക്ക് ഒരുപാട് വർഷങ്ങൾക്ക് മുൻപ് dam ഇന്റെ താഴെ നില്കാൻ അവസരം കിട്ടിയിരുന്നു. ഡാമിന്റെ താഴെ നിന്നും മുകളിലോട്ടു നോക്കുമ്പോൾ ഒരു വല്ലാത്ത പേടി തോന്നും. Dam നമ്മുടെ മുകളിലോട്ടു മറിഞ്ഞു വീഴാൻ വരുന്ന പോലെ

  • @sanjaysanjay4098
    @sanjaysanjay4098 2 роки тому +8

    Adipoli 👍❤️😍😍😍

  • @abhijithsuresh4582
    @abhijithsuresh4582 2 роки тому +3

    6-7 വർഷങ്ങൾക്ക് മുമ്പ് സുഹൃത്തുക്കൾക്ക് ഒപ്പം റൈഡ് പോയപ്പോൾ ഇടുക്കി ഡാമിൻ്റെ ചുവട്ടിൽ വരെ പോകാൻ അവസരം കിട്ടി.. മാന്യമായും ഉത്തരവാദിത്തത്തോടെയും പെരുമാറിയത് കൊണ്ട് ആവാം ഉദ്യോഗസ്ഥർ അനുവദിച്ചത്..2 മിനിറ്റ് ആണ് അനുവദിച്ചത്.. ഓടിച്ചെന്നു ആ ചുവട്ടിൽ ഒന്ന് തൊട്ടു...മുകളിലോട്ട് നോക്കി, പാമ്പ് പത്തി വിരിച്ചത് പോലെ... ഒരുപാട് കുഞ്ഞ് പൈപ്പുകൾ ഇരുവശത്തും ഉള്ള പാറകളിൽ നിന്ന് പുറത്തിട്ടു തള്ളി നിൽപുണ്ടായിരുന്ന്... എന്തോ നല്ല പോലെ മൂളുന്ന ശബ്ദവും....ഈ വീഡിയോയിൽ പറയുന്ന പോലെ അന്ന് പെയിൻ്റ് അടിക്കാഞ്ഞത് കാരണം മഴ ഏൽക്കാത്ത ഭാഗങ്ങൾ പായൽ ഇല്ലാതെ തെളിഞ്ഞ നിലയിൽ ആയിരുന്നു..പറഞ്ഞ സമയത്ത് തന്നെ ഞങൾ തിരിച്ചു വന്നു..അപ്പൊൾ അവർ പറഞ്ഞു 5 മിനുട്ട് എങ്കിലും നിന്നോട്ടെ എന്ന് കരുതി ആണ് 2 മിനുട്ട് പറഞ്ഞത് എന്ന്😂.. ഞങ്ങളുടെ പല സംശയങ്ങളും അവർ അവരെ കൊണ്ട് ആകുന്ന പോലെ പറഞ്ഞു തന്നു ..അറിവിൻ്റെ ഒരു ഖനി തന്നെ ആണ് ഈ വീഡിയോ.. നന്ദി..

    • @jithinhridayaragam
      @jithinhridayaragam  2 роки тому +2

      ഒരുപാട് നന്ദി 🌹 അഭിജിത്

  • @dreaminggirl9096
    @dreaminggirl9096 Рік тому +1

    Eee Video kanunna orale avde ethikkunna tharathilulla presentation👍👍

  • @omanaasokan8198
    @omanaasokan8198 2 роки тому

    വീഡിയോ സൂപ്പർ...അവതരണം അതിലും സൂപ്പർ... അതൊക്കെ ചെന്നു നിന്ന് കാണുന്ന ഒരു പ്രതീതിയാണ് ഇപ്പോൾ അനുഭവപ്പെട്ടത്.. ഇതുവരെയും കണ്ടിട്ടില്ല പോയി കാണണം

  • @shahananesri8675
    @shahananesri8675 3 роки тому +6

    Thanks, ഇതിൽ പറഞ്ഞ എല്ലാം കാര്യങ്ങളും താങ്കൾ പറഞ്ഞാണ് അറിയുന്നദ്

  • @abinmathew6249
    @abinmathew6249 2 роки тому +4

    Super bro, thanks for your efforts in making such a wonderfull video

  • @jobymathew7677
    @jobymathew7677 2 роки тому

    ആദ്യമായിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത്..പറയാതിരിക്കാൻ വയ്യ,അവതരണം സൂപ്പർ...

  • @C.P344
    @C.P344 2 роки тому +5

    Finaly oru centimental approach...!
    Chetta adipoli presentation...

    • @C.P344
      @C.P344 2 роки тому +1

      Proud of you...
      Keep it up .

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      Thank You ♥️ഹരികൃഷ്ണൻ

  • @aravindsomadas4187
    @aravindsomadas4187 2 роки тому +4

    4:50 ഇടുക്കി ഡാമിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് കുറവൻ മലയുടെ മുകളിൽ വരുന്ന ഭാഗം . കുറത്തി മലയുടെ ചെരിവ് 45°യാണ് . കുറവൻ മലയുടെ 35°യാണ് . അതുകൊണ്ട് തന്നെ അവിടെ വരുന്ന ഭാഗത്തിന് വെള്ളത്തിന്റെ പ്രഷർ മാത്രമല്ല കൂടാതെ ഡാമിന്റെ self weight കൂടി താങ്ങണം അതു കൊണ്ട് മൂന്ന് ബ്ലോക്കുകൾക്ക് പ്രത്യേകത കൂടിയുണ്ട് . അതിന്റെ അകം ഭാഗം കുറത്തി മലയുടെ ഭാഗത്തെ പോലെ കമാനമായി നോരെ അല്ല യോജിപ്പിച്ചിരിക്കുന്നത് . ഒരു വൃത്തത്തിന്റെ arc പോലെ അല്പം കയറ്റിയാണ് precast ചെയ്തു നിർമ്മിച്ചിരിക്കുന്നത് ഇത് ഉള്ളിലും പുറത്തും ഒരു cantilever പോലെ ഡാമിനെ കുറവൻ മലയുമായി പിടിച്ചു നിർത്തും . ഇടുക്കി ഡാമിൽ കയറി ചെല്ലുന്ന ഭാഗം പലരും ശ്രദ്ധിച്ചു നോക്കു അത് അല്പം വ്യത്യസ്തമാണ്( Clear from the photos of upstream face of the dam ) .അത് load താങ്ങാനാണ്🤗.

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      ♥️ Thank You ♥️🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @aravindsomadas4187
      @aravindsomadas4187 2 роки тому +1

      @@jithinhridayaragam bro 20-40 millimetre ann archinte expansion range

  • @sreekumarsuryagraphics9384
    @sreekumarsuryagraphics9384 2 роки тому +3

    🎻hridayaragam...oru aathmaragamay.....marumbol...♥

  • @sanjaysanjay4098
    @sanjaysanjay4098 2 роки тому +2

    Pavam kolumban 👍👍🙏🙏🙏 Adipoli kuravan mala & kurathi mala ...

  • @suryasudhy3122
    @suryasudhy3122 2 роки тому +2

    Very good and informative video...nice presentation...

  • @ajithpundoorkochi1696
    @ajithpundoorkochi1696 3 роки тому +3

    എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു
    നന്ദി സഹോദരാ

  • @ashinjosef2210
    @ashinjosef2210 2 роки тому +3

    1992-ലാണ് ആദ്യമായി ഇടുക്കി ഡാം സന്ദർശിക്കുന്നത്. അന്ന് ഡാമിനകത്ത് ഉള്ള ടണലിലൂടെ ഒക്കെ സന്ദർശനാനുമതി ഉണ്ടായിരുന്നു. താങ്കൾ പറഞ്ഞതു പോലെ ലിഫ്റ്റ് വഴി ഏറ്റവും താഴെ വരെ പോകുകയും ഒരു ലാബ് പോലെ സജ്‌ജമാക്കിയ ഭൂകമ്പമാപിനികൾ സ്ഥാപിച്ചിട്ടുള്ള ഇടങ്ങളൊക്കെ കാണാനും കഴിഞ്ഞു.
    ഡാമിന്റെ ചുവട്ടിൽ പോയി മേലോട്ട് നോക്കുമ്പോൾ താങ്കൾ പറയുന്നത് ശരിയാണെന്നു ബോധ്യമാവും. ആർച്ച് ഡാം ഒരു സർപ്പ ഫണം കണക്കെ നമ്മുടെ തലയ്ക്കു മുകളിൽ ഭീമാകാര രൂപം പൂണ്ടങ്ങിനെ നിൽക്കുന്ന കാഴ്ച്ച
    ഭീതി തോന്നിപ്പിക്കും. ചെറുതോണി ഡാമിന്റെ ഷട്ടർ ഭാഗത്തുള്ള ചെയിൻ റൂമിലൊക്കെ അന്ന് കയറി ക്കാണാനും അതിന്റെ പ്രവർത്തന രീതികളൊക്കെ മനസ്സിലാക്കാനും കഴിഞ്ഞു. കുറവൻ മല ചുറ്റി ഇടുക്കി ഡാമിലേക്കു പോകുന്ന വഴിയിലാണ് വൈശാലി ഗുഹയിലേക്ക് കയറുന്ന ഭാഗം ഉള്ളത്. ഭയാനകത തോന്നിക്കും വിധമാണ് ആ ഗുഹ. അതിനകത്ത് നരിച്ചീറുകളുടെ താവളമാണ്. വൈശാലി ഗുഹയുടെ റിസർവ്വോയറിനു സമീപമുള്ള ഗുഹാമുഖ ഭാഗത്താണ് സിനിമയിലെ
    ഋഷി ശൃംഗൻ വരച്ച ചിത്രങ്ങൾ കാണാനാവുക. ഡാം ടോപ്പിൽ നിന്നും നാരകക്കാനം റൂട്ടിൽ കുറച്ച് മുന്നോട്ട് പോയി വലത്തേക്കുള്ള വനപാതയിൽക്കൂടി ഒരു വലിയ കുന്ന് കയറിയെത്തുന്നത് കല്യാണ തണ്ട് എന്ന ഒരു സ്ഥലത്തേക്കാണ്. ഇവിടെ
    നിന്ന് ഇടുക്കി റിസർവ്വോയറിന്റെ വിശാലമായ സൗന്ദര്യ കാഴ്ച്ച ആസ്വദിക്കാൻ പറ്റിയ ഇടമാണ്. ഡാമുകളുടെ സുരക്ഷയ്ക്ക് ഇടക്കാലത്ത് ഭീഷണി ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ മുൻപുണ്ടായിരുന്ന പല സന്ദർശക സൗകര്യങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയത്. ഇന്നത്തെ ഇളംതലമുറയ്ക്ക് ഇക്കാഴ്ച്ചകളൊക്കെ നഷ്ടമായതിൽ ഖേദം തോന്നുന്നു.

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      താങ്കൾക്ക് ഈ വിഷയത്തിൽ നല്ല അറിവുണ്ടല്ലോ 🙏നന്ദി 🌹

  • @jaleelvalley4395
    @jaleelvalley4395 3 роки тому +14

    Your presentation is awsome.

  • @rageshkr8251
    @rageshkr8251 3 роки тому +35

    വളരെ മികച്ച അവതരണം ❤️🔥ചേട്ടൻ ഒരു കില്ലാടിതന്നെ😎

  • @iamintheprosperousland9458
    @iamintheprosperousland9458 2 роки тому +3

    Sir , very good presentation.keep it up.Thank you.,

  • @anovatimes1557
    @anovatimes1557 3 роки тому +6

    ഒരുപാട് സംശയങ്ങൾ ഇവിടെ അവസാനിക്കുകയാണ്. ഒരുപാട് സന്തോഷം 🤗🤗🤗

  • @sojacsadan
    @sojacsadan 2 роки тому +3

    This video is very informative.... I saw this two three times to understand the reality of the dam... I had forwarded to my cousins and friends also... Wonderful efforts behind this video.... 🎊🎉🏆

  • @user-travelvlogs4
    @user-travelvlogs4 2 роки тому +1

    ചേട്ടായി വീഡിയോ അടിപൊളി ഞാൻ ആദ്യ മായി കാണുന്നത് ഞാൻ സബ്സ്ക്രൈബ് ചെയ്‌തു

  • @ranjithjithumuthu1811
    @ranjithjithumuthu1811 2 роки тому +3

    Manoharamaya avatharanam 👌👌👌👌👌

  • @maheshr66
    @maheshr66 3 роки тому +4

    Nice video Jithin Bro 😍... Great effort....

  • @sindhu106
    @sindhu106 2 роки тому +2

    ഇടുക്കി ഡാമിനെ കുറിച്ചുള്ള അവതരണം മനോഹരമായിരിക്കുന്നു. ഒരുപാട് അറിവുകൾ ഇതിലൂടെ കാണാനും കേൾക്കാനും കഴിഞ്ഞു. ബ്രദർ, അവിടെ ജോലി ചെയ്തിട്ടുണ്ടോ. അത്രയ്ക്ക് വിശദമായി പറഞ്ഞു തന്നു.ഹൃദയരാഗത്തിന്റെ ഓരോ വിഡിയോസും കണ്ടുവരുന്നതേയുള്ളു. 😊

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      😄😄😄
      🙏🙏🙏🙏🌹🌹
      ഒരുപാട് നന്ദി 🙏സിന്ധു

  • @sojacsadan
    @sojacsadan 3 роки тому +5

    Excellent video .. very good explanation...👍