എനിക്ക് ഏറ്റവും ഇഷ്ടപെട്ട കോമഡി നടൻ ആണ് ബിജുക്കുട്ടൻ തീർച്ചയായും ഒരുപാട് പടങ്ങൾ ചെയ്യേണ്ട നടൻ ആണ് ഉറപ്പായും നിറയെ പടങ്ങളിലൂടെ ഞങ്ങളെ രസിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍👍
നന്നേ ചെറുപ്പം മുതൽ നന്നായി അറിയാവുന്ന എന്റെ നാട്ടുകാരൻ പയ്യൻ....., മിമിക്രി ക്കാരൻ...മുൻപൊരിക്കൽ ആലപ്പുഴക്കുള്ള യാത്രയിൽ വൈറ്റില ജംഗ്ഷനിലെ കുറ്റൻ ഫ്ലെക്സിൽ മമ്മൂട്ടിക്കൊപ്പം ബൈക്കിൽ പിന്നിൽ ഇരിക്കുന്ന ചിത്രം. ഇപ്പൊഴും ഓർക്കുന്നു. ആശംസകൾ.
എന്ത് നിഷ്കളങ്കനായ മനുഷ്യൻ ❤️ഒത്തിരി ഇഷ്ടമാണ് ❤️ ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ബിജുക്കുട്ടൻ എൻ്റെ മകൻ്റെ ഫേവറിറ്റ് ആക്റ്റർ ആയിരുന്നു. ബിജുക്കുട്ടൻ്റെ അഭിനയം കണ്ട് കുടുകുടാ ചിരിക്കുന്ന എൻ്റെ 3 വയസ്സുകാരൻ Son ഇന്നും എൻ്റെ മനസ്സിലെ മായാത്ത ഓർമ്മയാണ്. 37 മറാത്തി സിനിമകളിൽ അഭിനയിച്ച സിദ്ധുവിൻ്റെ Daddy ആണ് ഞാൻ.അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് എൻ്റെ Son. അവൻ്റെ തല കണ്ടാലവിടെ crowd ആണ്. അതു കൊണ്ടാണ് അവൻ Helmet ധരിക്കുന്നത്. അങ്ങനെയുള്ള അവൻ മാത്രമല്ല, അവൻ്റെ Daddy ആയ ഞാനും ബിജുക്കുട്ടനെ സ്നേഹിക്കുന്നു❤
കണ്ടിട്ട് അവസാനിക്കാരുതെ എന്നു തോന്നിയ ഇന്റർവ്യൂ.
എന്ത് മനുഷ്യനാണ്.❤
മുൻനിരയിൽ മാത്രം നിക്കുന്ന നടന്മാരുടെ ഇന്റർവ്യൂ മാത്രം എടുക്കാതെ .. നല്ല നല്ല കലാകാരന്മാരുടെ അനുഭവങ്ങൾ കൂടി ചാനലുകളിൽ വരട്ടെ ❤
ആൻ മരിയ കലിപ്പിലാണ് സിനിമയിലെ ‘angel’ നേ ഒരിക്കലും മറക്കൂല 😂👌👌
😂😂
എടാ ഗിരീഷേ....
ആ ട്യൂൺ കിടു ആണ്.. അന്ന് കണ്ട ശേഷം ഇപ്പോഴും നാവിൽ നിന്നും പോയിട്ടില്ല ആ സാധനം. ഇടയ്ക്കിടെ ഉപയോഗം വരുന്നതാ @@kiranmnnr
മുറുക്കാനും തുപ്പി ഒരു വരവുണ്ട് angel🤣
Njan convince cheyyam😅
ഇപ്പോളത്തെ കോമഡി നടന്മാരിൽ ഏറ്റവും നല്ലത് ഇങ്ങേരു ആണ് ❤️ ഉറപ്പായും തിരിച്ചു വരും
Thirichu varaathirkkkan pulli evdepoi🙄
@@anishanu5727 പുള്ളിക് ഇപ്പോൾ സിനിമ കുറവല്ലെ
Underrated comedian. ❤
നല്ലൊരു ഇന്റർവ്യൂ.. ബിജുക്കുട്ടൻ ചേട്ടനെ വച്ച് ഇനിയും ഇന്റർവ്യൂ എടുക്കണേ
Chotta Mumbai le..... ആശാനെ Happy Birthday to youuu......🎉
എന്ത് നല്ല മനുഷ്യൻ ആണ്.
എനിക്ക് ഏറ്റവും ഇഷ്ടപെട്ട കോമഡി നടൻ ആണ് ബിജുക്കുട്ടൻ തീർച്ചയായും ഒരുപാട് പടങ്ങൾ ചെയ്യേണ്ട നടൻ ആണ് ഉറപ്പായും നിറയെ പടങ്ങളിലൂടെ ഞങ്ങളെ രസിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍👍
ബിജുക്കുട്ടൻ നല്ലൊരു മനുഷ്യൻ നല്ലൊരു കലാകാരൻ ❤
ഇനർവ്യൂവർ ഒരു പൊളി മനുഷ്യനാട്ടോ
നന്നേ ചെറുപ്പം മുതൽ
നന്നായി അറിയാവുന്ന എന്റെ നാട്ടുകാരൻ പയ്യൻ.....,
മിമിക്രി ക്കാരൻ...മുൻപൊരിക്കൽ
ആലപ്പുഴക്കുള്ള യാത്രയിൽ
വൈറ്റില ജംഗ്ഷനിലെ
കുറ്റൻ ഫ്ലെക്സിൽ
മമ്മൂട്ടിക്കൊപ്പം ബൈക്കിൽ പിന്നിൽ
ഇരിക്കുന്ന ചിത്രം.
ഇപ്പൊഴും
ഓർക്കുന്നു.
ആശംസകൾ.
Beautiful ചേട്ടാ, നല്ല സംസാരം ❤❤❤
Beautiful interview 🥰😍
എന്ത് നിഷ്കളങ്കനായ മനുഷ്യൻ ❤️ഒത്തിരി ഇഷ്ടമാണ് ❤️ ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നല്ല ഇന്റർവ്യൂ, ബിജുക്കുട്ടൻ ഇഷ്ടം 😘
Shanthappan❤
ഒരു നെഗറ്റീവ് പോലും ഇല്ലാത്ത കമൻ്റ് ബോക്സ് 😮❤
നിന്റെ കമന്റ് സിൽമേലെടുത്തു.. 😂
Famous ayalo😂
Chelav und ketto 😂💖
ഇഷ്ട്ടമാണ് ഇയാളെ..❤
THE CUE STUDIO ❤
ഞാൻ പോയ് chotta Mumbai കാണട്ടെ
18:11
Thankyou bro!
He's soo underrated
On screen ഉം off screen ഉം പുള്ളി comedy ആണ് 👌😄
Super interview ❤
"ആശാനെ ഒരു മിനിറ്റ് ഹാപ്പി birthday to യു"😅😅😂
ഇയാള് ശരിക്കും ഇത്രക്ക് പാവമാണോ.... Bijukuttan❤
Good interview ❤
ഫുൾ പോസിറ്റീവ് മാൻ
Happy to see you 😊
ബിജു ചേട്ടനെ കണ്ട മലയാളികളൊന്നും ചേട്ടന്റെ കോമഡി ഒരിക്കലും മറക്കത്തില്ല... 👏👏👏😄😄😄 ഇനിയും ചേട്ടന്റെ ഒരുപാട് ഒരുപാട് പടങ്ങൾ പ്രതീക്ഷിക്കുന്നു... 👏👏👏
ബിജു ചേട്ടാ.... 'ഭദ്രൻ ഓൺ എയർ' ഷോർട്ട് ഫിലിം സൂപ്പർ ആയിരുന്നു 😍🫰
ചോട്ടാ മുംബൈ ❤
നല്ല മനുഷ്യൻ 🥰🥰🥰🥰
കിടു മനുഷ്യൻ ❤
Angel ആണ് ഹെവി റോൾ
ആൻ മരിയ കലിപ്പിലാണ് 😂😂
bijy chettaa❤
Biju kuttan chetan. ❤❤❤
❤❤❤❤
"hello, ranjini ondo? Ehh raajano"
"Ee ranjini kettipidikanamenkil ethramathe round vare ethanam" 😂
ഇപ്പൊ ജഗദീഷൊക്കേ ചെയ്യുന്നപോലെ സീരിയസ് വേഷങ്ങളിലും തിളങ്ങാൻ പറ്റും പുള്ളിക്ക് നെഗറ്റിവ് റോളിൽ ഒക്കെ വരണം
Exactly 💯
അവസരം കിട്ടിയാൽ മൂപ്പര് തകർക്കും ഉറപ്പ്
"തേപ്പുപെട്ടി വെച്ച് പോലും അടിച്ചല്ലേ" കുഞ്ഞിരാമായണം😂
KOLAMACHAANEYYY❤
ARM ലെ റോൾ 🔥🔥
ബിജുക്കുട്ടൻ എൻ്റെ മകൻ്റെ ഫേവറിറ്റ് ആക്റ്റർ ആയിരുന്നു. ബിജുക്കുട്ടൻ്റെ അഭിനയം കണ്ട് കുടുകുടാ ചിരിക്കുന്ന എൻ്റെ 3 വയസ്സുകാരൻ Son ഇന്നും എൻ്റെ മനസ്സിലെ മായാത്ത ഓർമ്മയാണ്.
37 മറാത്തി സിനിമകളിൽ അഭിനയിച്ച സിദ്ധുവിൻ്റെ Daddy ആണ് ഞാൻ.അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് എൻ്റെ Son. അവൻ്റെ തല കണ്ടാലവിടെ crowd ആണ്. അതു കൊണ്ടാണ് അവൻ Helmet ധരിക്കുന്നത്. അങ്ങനെയുള്ള അവൻ മാത്രമല്ല, അവൻ്റെ Daddy ആയ ഞാനും ബിജുക്കുട്ടനെ സ്നേഹിക്കുന്നു❤
Nokki irikkyayirunnu - eth samayath aanu pilla chetta avaney okke undakkiyath?
ബാറ്ററി സൈമൺ
നാൻ സാന്തപ്പൻ
13:47 😂😂
No hators ❤
ആട് 3യിൽ ബാറ്ററി സൈമൺ ഉണ്ടാവുമോ
Pulide reels and dance oke heavy ahnu
ബന്ദിപ്പൂർ ബാറ്ററി സൈമൺ🤣🤣
ഈശ്വരാ.. ഡ്രൈഅടിക്കേണ്ടിവരോ
Adi kapyarile shanthappan 😂🔥🔥 full padathil thoki adi arn
അടി കപ്യാരെ വിട്ടു പോയി
Next part!!
ഹാപ്പി ബർത്ത്ഡേ ആശാനെ 😅
എനിക്ക് ഇപ്പോൾ ഉള്ളതിൽ വെച്ച് എന്റെ ഫെവറേറ്റ് കോമെഡി ആക്ടർ ആണ് പുള്ളിയുടെ ഓരോ എക്സ്പ്രെഷനും എന്റെ പൊന്നെ പൊളിയാ 😘😘😘😘
❤❤
❤❤❤❤