ചിരിയുടെ അടിയുടെ വെടി പൂരം..ഇത് സോഷ്യൽ മീഡിയ കത്തും🔥 DHYAN SREENIVASAN, MANIKUTTAN, KALESH INTERVIEW

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 410

  • @naseebathasni3731
    @naseebathasni3731 5 місяців тому +1045

    അവസരങ്ങൾ കിട്ടാതെ പോയ ആളാണ് മണിക്കുട്ടൻ.
    ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 😍

    • @hindustani7861
      @hindustani7861 5 місяців тому +3

      അവസരങ്ങൾ ഉണ്ടായിരുന്നപ്പോൾ രാജമൊട ആയിരുന്നു.. ഇപ്പോൾ എപ്പോൾ കണ്ടാലും ഒരു ഹൈ കിട്ടും..

  • @anjusajith304
    @anjusajith304 5 місяців тому +956

    മണിക്കുട്ടന് ഒരുപാട് films ഇനിയും കിട്ടട്ടെ 👍🏻

  • @Itsmegone
    @Itsmegone 5 місяців тому +747

    മണിക്കുട്ടൻ. 🔥 fans

  • @fayistla4036
    @fayistla4036 5 місяців тому +320

    മണി ചേട്ടന് നല്ല ഒരു പെൺകുട്ടിയെ കിട്ടട്ടെ 👍

    • @JabirmvJabi
      @JabirmvJabi 4 місяці тому +1

      Ninakkum kittatte monee 🎉🎉

  • @Diru92
    @Diru92 5 місяців тому +212

    Manikuttan is a clever witty and overall very good person☺️ അഭിനയം ഒക്കെ കുറച്ചു കൂടി മെച്ചപ്പെട്ടാൽ ആള് ഒരു star ആയി പോകും. Genuine മനുഷ്യൻ 🩷

  • @rishanasiraj8881
    @rishanasiraj8881 5 місяців тому +153

    Mk❤❤hope he get more movies soon..biggboss l kettathaan mk yude struggle okke..ipozhum paavam ..struggling..hope he fullfill his dreams..mk pure soul❤❤❤

  • @nannurn5743
    @nannurn5743 5 місяців тому +269

    Manikuyyan has good potential ❤❤❤❤

  • @sharafudeensha1210
    @sharafudeensha1210 5 місяців тому +1195

    പടം കണ്ടില്ല എങ്കിലും dhayante ഇന്റർവ്യൂ must കാണും

    • @VarietyMediaVM
      @VarietyMediaVM  5 місяців тому +33

    • @marlboromp-4
      @marlboromp-4 5 місяців тому +6

      ​@@Vishnumayakm90💩💩

    • @com-hr9kc
      @com-hr9kc 5 місяців тому +26

      പടം കാണണം എന്ന് ധ്യാനിന് നിർബന്ധവും ഇല്ല എന്നാണ് തോന്നിയിട്ടുള്ളത് 😂

    • @ibrahimtm8788
      @ibrahimtm8788 5 місяців тому +6

      Padam oola padam enn dyan thanne parayumallo pinne interview kanda pore

    • @Rinsha_10r
      @Rinsha_10r 5 місяців тому

      Yes

  • @SulthanaShuhaibpp-ve6el
    @SulthanaShuhaibpp-ve6el 5 місяців тому +224

    സിരിയസ് ആയി സിനിമ യുടെ കാര്യത്തിന് കലേഷ് ❤
    Mk naturel comedy

  • @maneeshmanoj6066
    @maneeshmanoj6066 5 місяців тому +82

    ഈ കല്യാണത്തെ പറ്റി ചോദിച്ചു ഒരാളെ ടോർച്ചർ ചെയ്യുന്നത് മാത്രം അത്ര തമാശയായി തോന്നിയില്ല..

    • @Supcribee
      @Supcribee 5 місяців тому +5

      ഒരു പാട് വിഷമം ഉണ്ടാകും

  • @NisinaJayesh
    @NisinaJayesh 5 місяців тому +95

    Manikkuttane ini angotte vachadi kayattam avatte❤

  • @Riyadh_pm
    @Riyadh_pm 5 місяців тому +129

    Manikutten adichu keri vaaa.... 👏🏼

  • @aswigraphi
    @aswigraphi 5 місяців тому +180

    Manikuttan steals the show🔥

  • @shilpalmohan
    @shilpalmohan 5 місяців тому +400

    Manikuttan🔥

  • @Boss12634
    @Boss12634 5 місяців тому +98

    മണിക്കുട്ടൻ നല്ലൊരു മനുഷ്യൻ ആണ് big bos യിൽ 100 ദിവസം നിന്ന് ആരെയും വെറുപ്പിക്കാതെ വിജയ്ക്കണമെങ്കിൽ ഒരു റേഞ്ച് വേണം ❤️‍🔥

  • @navyasallu7770
    @navyasallu7770 5 місяців тому +53

    MK and Dyan vibe 👍Hope MK gets more offers..

  • @thamburu4976
    @thamburu4976 5 місяців тому +15

    നല്ല hardwrk ഉണ്ടേലും മലയാള സിനിമ നല്ലരീതിക്കു ഉപയോഗിക്കാത്ത നടൻ ആണ് മണിക്കുട്ടൻ..ഇനിയേലും നല്ല അവസരങ്ങൾ ലഭിക്കട്ടെ 🙌🏻

  • @JJPRODUCTION_BY_KCG
    @JJPRODUCTION_BY_KCG 5 місяців тому +9

    മണിക്കുട്ടന്റെ റെയ്ഞ്ച് അറിയാൻ പഴയ കായംകുളം കൊച്ചുണ്ണി സീരിയൽ ആക്ടിങ് നോക്കിയാൽ മതി 🔥🔥🔥🔥മികച്ച അവസരങ്ങൾ കിട്ടട്ടെ

  • @chinnuchandrank
    @chinnuchandrank 5 місяців тому +129

    Manikuttan❤ dhyan❤ kalesh❤

  • @user-su4vi
    @user-su4vi 5 місяців тому +58

    എല്ലായിടത്തും മണിക്കുട്ടൻ സ്കോർ ചെയുവനല്ലോ.

  • @Jo-rk4fz
    @Jo-rk4fz 5 місяців тому +10

    മണിക്കുട്ടൻ ഉയരങ്ങളിലേക്ക് വരട്ടെ

  • @Aryan1996....
    @Aryan1996.... 5 місяців тому +236

    Dipression അടിച്ചു പണ്ടാരം അടങ്ങി ഇരുന്നപ്പോൾ ഈ വീഡിയോ കണ്ട ഞാൻ... ചിരിച്ചു മടുത്തു..😅😆😆

    • @preethap8336
      @preethap8336 5 місяців тому +1

      Depression adakkan nthupatti

    • @Aryan1996....
      @Aryan1996.... 5 місяців тому

      @@preethap8336 kurach prashnagal.. 😊

    • @anusai2962
      @anusai2962 5 місяців тому

      ​@@preethap8336mattulavarude personal matters😅

    • @RejaniAashi
      @RejaniAashi 5 місяців тому +1

      Sathyam

    • @Jrsss56788
      @Jrsss56788 5 місяців тому +2

      Depression mood swings aannu

  • @nithumenon
    @nithumenon 5 місяців тому +348

    Dhyan manikutten scene😂😂

    • @VarietyMediaVM
      @VarietyMediaVM  5 місяців тому +49

      മണിക്കുട്ടൻ നമ്മൾ വിചാരിച്ച ആളല്ല സാർ 😀

    • @com-hr9kc
      @com-hr9kc 5 місяців тому

      ​@@VarietyMediaVMധ്യാനിന്റെ കൂടെ നിക്കുമ്പോ അങ്ങനെ വേണമല്ലോ??
      എന്നാലല്ലേ വാഴ നനയുമ്പോൾ ചീരയും നനയൂ??? 😌

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 5 місяців тому +16

      ​​@@VarietyMediaVMbigg boss season 3 kandilttilarkkm kidilm vibe anu

    • @kanmashikanmashi3367
      @kanmashikanmashi3367 5 місяців тому +9

      bb seesan 3 kandavarkk ariyaa mk❤

    • @SpG___vlogs
      @SpG___vlogs 5 місяців тому +9

      നിങ്ങളോടാരു പറഞ്ഞു വിചാരിക്കാൻ he is bigg boss winner MK ​@@VarietyMediaVM

  • @akshararetheeshbabu7783
    @akshararetheeshbabu7783 5 місяців тому +67

    MK❤

  • @ayaanayra37
    @ayaanayra37 5 місяців тому +245

    വീണേടെ interview കണ്ട് വന്നപ്പോൾ ഇതാ ഇവിടെയും...

    • @ayishaMol-n3c
      @ayishaMol-n3c 5 місяців тому

      3ഇന്റർവ്യൂ ഒരേ ഡ്രസ്സ്‌ 💚

  • @akhil8272
    @akhil8272 5 місяців тому +428

    New gen web series il പറ്റിയ നടൻ ആണ് മണിക്കുട്ടൻ..

  • @malluworld4908
    @malluworld4908 5 місяців тому +47

    MK 🥰🥰🥰

  • @akshayaraj1864
    @akshayaraj1864 5 місяців тому +56

    ധ്യാൻ ചേട്ടന്റെ ആകെ 2 സിനിമ മാത്രേ കണ്ടിറ്റുള്ളു... പക്ഷേ ഇന്റർവ്യൂ ഒന്ന് വിടാതെ കണ്ടിറ്റുണ്ട്... 🎉🎉🎉❤❤

  • @ArunKumar-nd6ho
    @ArunKumar-nd6ho 5 місяців тому +78

    ഇൻറർവ്യൂ കിംഗ് ധൃൻ ശ്രീനിവാസൻ,,,,,

  • @sreerenjini833
    @sreerenjini833 5 місяців тому +36

    ഇന്റർവ്യു കൊള്ളാം പക്ഷെ തിരിച്ചു മോശം ആയി പ്രതികരിക്കുന്നില്ല എന്ന് കരുതി ഇങ്ങനെ നിരന്തരം കല്യാണക്കാര്യം ചോദിച്ചു പുള്ളിയെ irritate ചെയ്യുന്നേ ബോറാണ്.

  • @kaanchi6623
    @kaanchi6623 5 місяців тому +25

    The movie i like
    Dhyan: kunjiramayanam, varshangalke shesham
    Manikuttan: chotta mumbai,kayamkulam kochunni...

    • @anuroopahemesh5599
      @anuroopahemesh5599 5 місяців тому +1

      Dhayan- tira, adi kapyare kootamani, kunjiramayanam

  • @SulthanaShuhaibpp-ve6el
    @SulthanaShuhaibpp-ve6el 5 місяців тому +62

    Mk❤

  • @KalaKalavasu
    @KalaKalavasu 5 місяців тому +2

    manikuttanu. ഇത്രയും.ഹ്യുമെർസെൻസ്.
    ഉണ്ടായിരുന്നോ🎉🎉
    ❤ദ്യൻ.ഇഷ്ടം❤

  • @Ai-ib1mr
    @Ai-ib1mr 5 місяців тому +24

    യൂട്യൂബ് നോക്കാൻ ഒറ്റ കാരണം ധ്യാൻ ശ്രീനിവാസൻ❤❤🎉,🔥😍💥

  • @Cr-wc7kh
    @Cr-wc7kh 5 місяців тому +26

    Manikuttan rock ❤

  • @sreevidya2682
    @sreevidya2682 5 місяців тому +52

    മണിക്കുട്ടൻ....ബൈജു ചേട്ടൻ്റെ സംസാരം...😂

  • @kanmashikanmashi3367
    @kanmashikanmashi3367 5 місяців тому +23

    manikkuttaaaaaaa❤❤❤❤❤❤mk fan girle❤❤

  • @AathiraV703
    @AathiraV703 5 місяців тому +111

    ചിരിച്ചു ചാവാൻ വന്നവർ ലൈക്കിക്കോ 🤣

  • @devikams2898
    @devikams2898 5 місяців тому +60

    വീണേടെ ഇന്റർവ്യൂയിൽ ഇവരെ മൂന്നാളിൽ ദ്യാനും മണിക്കുട്ടനും മാത്രേ talk ചെയ്തുള്ളു. മറ്റാൽ പോസ്റ്റ്‌ ആർന്നു പക്ഷെ ഇതിൽ കുറച്ചുംകൂടി space കൊടുത്തു.

  • @nannurn5743
    @nannurn5743 5 місяців тому +47

    Manikuttan😂😂😂 dhyan

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 місяців тому +68

    *no one can replace dhyan's thug💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @themaskman2.o874
      @themaskman2.o874 5 місяців тому +6

      9:55 ന് കണ്ടാൽ കുഴപ്പമുണ്ടോ

    • @FoodAndBeverageXplorer
      @FoodAndBeverageXplorer 5 місяців тому

      ​@@themaskman2.o874 തലകുത്തി കാണുന്നവർ ഉണ്ടോ

    • @athulr4747
      @athulr4747 5 місяців тому +4

      Nee ella dhyan nde video lu e comment idunnundello ??
      Something fishy🤔

    • @jammuktpna2815
      @jammuktpna2815 5 місяців тому +1

      Manikuttan can😂🎉

    • @Supcribee
      @Supcribee 5 місяців тому

      പുലർച്ച 3.30

  • @Amalamal-vg2ed
    @Amalamal-vg2ed 5 місяців тому +5

    Manikkuttan is a genuine guy..iyalk nalla roles kittatte

  • @rahulsasi6373
    @rahulsasi6373 5 місяців тому +7

    മണി കുട്ടനെ പണ്ടേ ishttava♥️ഇനി നല്ല മൂവിൽ prithishikunnu

  • @sree5813
    @sree5813 5 місяців тому +3

    Njn Manikuttettande big big big fan anu😍😍😍😍😍😍❤️❤️❤️❤️

  • @DK_Lonewolf
    @DK_Lonewolf 5 місяців тому +3

    Manikuttan finally people are accepting you…❤

  • @anoojpoovadan614
    @anoojpoovadan614 5 місяців тому +27

    Mk dhyan 😂😂❤ evaru poliya

  • @anilkumarnemmara7540
    @anilkumarnemmara7540 5 місяців тому +39

    Le മണിക്കുട്ടൻ : 40 വയസായാൽ കൊച്ചുമോൻ ആയാൽ പറ്റില്ലേ 😁😁

  • @aurora7182
    @aurora7182 5 місяців тому +41

    Mk 😂❤

  • @dhanyajairaj9791
    @dhanyajairaj9791 5 місяців тому +3

    Manikuttanu orupad films kittatee.. 🥰🙏 marriage k oralde valare personal aaya karyam aanu.. Ith ingne chodich veruppikunnath enthinaa🙄🥹

  • @sudhavs8985
    @sudhavs8985 5 місяців тому +1

    Super chetta dhyan chettanum manikuttan chettanum polichu kure chirichu 👌👌👌☺️☺️☺️

  • @myangels503
    @myangels503 5 місяців тому +6

    Manikuttan നെ ഒരുപാടു ഇഷ്ടം

  • @sipilpchimminiyan
    @sipilpchimminiyan 5 місяців тому +33

    അമ്മയുടെ അനിയത്തി കുഞ്ഞമ്മ .... എൻ്റമ്മോ കിടു ... സ്പോട്ട് തഗ്ഗ് 😂😂😂😂

  • @zodiacgirl94
    @zodiacgirl94 5 місяців тому +12

    Dhyan chettan❤️‍🔥❤️‍🔥❤️‍🔥

  • @Jrsss56788
    @Jrsss56788 5 місяців тому +12

    മണി കുട്ടൻ നല്ല കോമഡി പടങ്ങൾ കിട്ടട്ടെ

  • @abhiramrs8094
    @abhiramrs8094 5 місяців тому +37

    Manikuttan😍

  • @ansil__pa
    @ansil__pa 5 місяців тому +2

    മണിക്കുട്ടൻ കൊണ്ടോയലോ ഈ ഇന്റർവ്യൂ ❤️

  • @liznamthahara7301
    @liznamthahara7301 5 місяців тому +35

    അവതാരികയുടെ ചിരിക്കാണാൻ നല്ല രസമാണ് ❤

  • @IndiraShivan-r4c
    @IndiraShivan-r4c 5 місяців тому +4

    Manikuttan is super

  • @Tara_Nia_3
    @Tara_Nia_3 5 місяців тому +1

    Dhan ❤❤❤❤❤

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 5 місяців тому +6

    Manikuttan Dhyan പൊളിച്ചു 😂😂

  • @soumyasj5605
    @soumyasj5605 5 місяців тому +5

    Manikkuttan always poli❤

  • @MG-pv4uq
    @MG-pv4uq 5 місяців тому +2

    Dhyan + Manikuttan = super combo..Kalesh also very good acting.
    Dhyanum Manikkuttanum orumichabhinayikkunna cinemakal iniyum varatte.
    P.S. Manikuttane kandaal ippozhum cheruppam...I respect actors who are conscious about their health and physique (steroid use allaathe natural aayi).

  • @angeljohn4763
    @angeljohn4763 5 місяців тому +26

    ഇന്ദ്രധനുഷ് വില്ലൻ ആയിട്ടുള്ള transformation കൊള്ളാമായിരുന്നു.

  • @reenasuresh4148
    @reenasuresh4148 5 місяців тому +8

    Dhyan❤❤❤❤

  • @suryamr6779
    @suryamr6779 5 місяців тому +5

    സിനിമ കാണാതെ ഇന്റർവ്യൂ മാത്രം കാണുന്നവരുണ്ടോ

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 місяців тому +37

    *manikuttan is an underrated actor💯🔥*

  • @IndiraShivan-r4c
    @IndiraShivan-r4c 5 місяців тому +2

    Manikuttan's comady super

  • @sarath_youyes
    @sarath_youyes 5 місяців тому +51

    Manikuttan🔥🔥🔥NEW INTERVIEW KING ON BOARD 😂😂🔥🔥🔥

  • @sindhuck1449
    @sindhuck1449 5 місяців тому +6

    ധ്യാൻ❤❤❤❤❤❤❤❤

  • @sajay9595
    @sajay9595 5 місяців тому +12

    മണിക്കുട്ടൻ ഫാൻ ആയി 😍

    • @369media8
      @369media8 5 місяців тому

      കായംകുളം കൊച്ചുണ്ണിയിൽ ഫാൻ ആയ ഞാൻ 😍

  • @MunavvirTp
    @MunavvirTp 5 місяців тому +46

    Manikuttan

  • @Rabbitandturtle
    @Rabbitandturtle 5 місяців тому +4

    Manikuttan pavam cinema kittan vendi kashtapedunundu

  • @sanoops6206
    @sanoops6206 5 місяців тому

    നല്ലൊരു അവതാരികയാണ് നല്ലതായിട്ട് സംസാരിക്കുന്നുണ്ട് ഗസ്റ്റുമായിട്ട് ഇടപെടുന്നത് നല്ല അവതാരിക അവതാരികയുടെ ലക്ഷണമാണ് സൂപ്പർ ചേച്ചി

  • @ajip.g2929
    @ajip.g2929 5 місяців тому +1

    ധ്യാൻ& മണിക്കുട്ടൻ super ❤❤

  • @athulp1672
    @athulp1672 5 місяців тому +56

    21:40 manikkuuttan 😂

  • @shafeeque9205
    @shafeeque9205 5 місяців тому +1

    മണിക്കുട്ടൻ 👌👌👌

  • @savithatk4018
    @savithatk4018 5 місяців тому +4

    ധ്യാൻ ❤️❤️❤️

  • @shahulhameed8778
    @shahulhameed8778 5 місяців тому +6

    Manikuttan 👌😁

  • @Arju-ck
    @Arju-ck 5 місяців тому +14

    20:22 സന്ദേശം 😂😂😂😂😂

  • @SreekalaNv
    @SreekalaNv 5 місяців тому +48

    Dyande ഇന്റർവ്യു ഇപ്പോ എപ്പോ വരും ennulla ചിന്ത aanu വന്നാൽ കാണും ചെയ്യും 😂

  • @anjalisree8183
    @anjalisree8183 5 місяців тому +6

    Dhayan ❤️❤️

  • @sunilnr5187
    @sunilnr5187 5 місяців тому +6

    Interview King dhyan ❤️

  • @Simplethingsbyshemipkr
    @Simplethingsbyshemipkr 5 місяців тому +11

    ഇത് ഷൂട്ട് ചെയ്തത് വളരെ മോശം ആയിട്ടുണ്ട് 🙌🏻 കലേഷ്ചേട്ടൻ ആ ഇന്റർവ്യൂൽ ഉള്ളത് തന്നെ ക്ലിയർ ആവുന്നില്ല, അത്ര കട്ടിങ് ആയി ആണ് ഷൂട്ട് അയാൾ പറയുമ്പോഴെങ്കിലും മണിക്കുട്ടനെയും അവരെയും മാത്രം കാണിക്കാം അല്ലെങ്കിൽ 3പേരുടെയും,

  • @vishnugk1725
    @vishnugk1725 5 місяців тому +45

    ധ്യാനിനെ സൈഡ് ആക്കി മണിക്കുട്ടന്റെ പൂണ്ടു വിളയാട്ടം.. 🔥🔥

  • @sharongijo2410
    @sharongijo2410 5 місяців тому +17

    Do you guys notice that interviewer only trying to focus on dhyan only....

  • @Harik3641
    @Harik3641 5 місяців тому +7

    ബാക്കി 2 പേരെയും ചേട്ടാ എന്ന് വിളിച്ച് കലേഷിനെ മാത്രം പേര് വിളിക്കുന്നത് ശരിയായില്ല

  • @evanelroy6353
    @evanelroy6353 5 місяців тому +14

    നല്ല രസമുള്ള ഇൻറർവ്യൂ.

  • @resmirv1
    @resmirv1 5 місяців тому +21

    മണിക്കുട്ടന്റെ ചിരി ജഗദീഷേട്ടന്റെ ചിരി പോലെ 😂😂😂

  • @sajithcchundayil8895
    @sajithcchundayil8895 5 місяців тому +2

    മണിക്കുട്ടൻ പൊളി ❤

  • @shafaat-px2dn
    @shafaat-px2dn 5 місяців тому +2

    മണിക്കുട്ടൻ ❤️❤‍🔥

  • @azmalaju-bu1nc
    @azmalaju-bu1nc 5 місяців тому +4

    എന്റെ ലൈഫിൽ ഞാൻ ആട്യമായാണ് ഒരു കമന്റ് ഇടുന്നത് അതിനു കാരണം ദ്യാനിന് കൂടെ മണിക്കുട്ടൻ മണിക്കുട്ടൻ പൊളിച്ചു 👍👍👍👍

  • @fayaz_khan373
    @fayaz_khan373 5 місяців тому +21

    Mk❤❤😂🎉

  • @smurf2842
    @smurf2842 5 місяців тому +12

    Mani dhe evideyum❤😂

  • @akhi820
    @akhi820 5 місяців тому +30

    Manikuttan chettan❤

  • @hashinamt5573
    @hashinamt5573 5 місяців тому +2

    Mannikuttan super😂

  • @jubusworld4875
    @jubusworld4875 5 місяців тому +13

    Mk 😍

  • @sreekanthsreedhar5878
    @sreekanthsreedhar5878 5 місяців тому +44

    ദ്യാൻ ഇന്റർവ്യൂ 📈📈📈🤣🤣
    ദ്യാൻ പടം 📉📉📉😢😢

  • @ArunKumar-nd6ho
    @ArunKumar-nd6ho 5 місяців тому +54

    ധൃൻ അഭിനയിച്ച തിരാ എന്ന സിനിമാ ആണ് ഇനിക് ഇഷ്ടം,,,

  • @97255981
    @97255981 5 місяців тому +40

    ധ്യാൻ ശ്രീനിവാസൻ👌👌👌

  • @Akshyy13
    @Akshyy13 5 місяців тому +7

    Manikuttan oke engane actor skende ann🫠movies, webseries