Weekly once is a good tapping method Nattupacha 17-09-2016 | Manorama News

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 70

  • @kumarkavil3476
    @kumarkavil3476 2 роки тому

    Good explaining sir.

  • @basheerbush8152
    @basheerbush8152 5 років тому +18

    സർക്കാർ ജീവനക്കാർക്ക് ok....

  • @rajeshstanley78george
    @rajeshstanley78george 2 роки тому +9

    തങ്ങളേ പോലെയുള്ളവൻ ന്മാരാണല്ലോ 414 എന്ന ഇനം പടച്ച് വിട്ടിരിക്കുന്നത് എത്ര മോശം മരമാണ് അത് കൃഷി കാരനെ ഉപദ്രവിക്കുകയല്ലേ ചെയ്യുന്നത്

  • @joser6217
    @joser6217 7 років тому +15

    pari kittum

  • @janardhanangopalan4049
    @janardhanangopalan4049 2 роки тому +2

    എന്ത് പറഞ്ഞാലും റബറിന് ന്യായവില കിട്ടാതെ നിലനൽപ്പില്ല 2005ലെ വില എങ്കിലും റബർബോർഡിന് മടക്കികൊണ്ടുവരൻ സർക്കാരിനെ റിപോർട്ട് ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അതും കൂടി ചെയ്യുക നിങ്ങൾ കർഷകരെ ഞെക്കി പിഴിഞ്ഞ് പഠിപ്പിച്ചാൽ മാത്രം രക്ഷപ്പെടുക അസാധ്യം റബ്ബർ കർഷകൻ്റെ വിലാപം ഒരു സർക്കാരും രാഷ്ട്രീയക്കാരും റബർബോർഡും കാണുന്നില്ലേ.....

    • @sumesh.sabhilash2452
      @sumesh.sabhilash2452 Рік тому

      ഈ നശിച്ച റിബര്ബോർഡും അതിലേ ഒരു ജോലിയും ചെയ്യാതെ കൂടിയ സാലറിയും പെൻഷനും വാങ്ങുന്ന ജോലിക്കാരും ആണ് റബ്ബറിനെ ഈ കണ്ടിഷനിൽ എത്തിച്ചത്

    • @alexthomas3784
      @alexthomas3784 Рік тому

      Exactly

  • @kukkuru6458
    @kukkuru6458 4 роки тому

    rubber marangal oru varshathil thanne 2 thavana ilakal koziyukayum pinned puthiya ilakal varunnath kurayukayum cheyyunnu. ithinoru parihaaram anubhavastharaayullvar paranju tharaamo

  • @santhoshk.andrews7002
    @santhoshk.andrews7002 3 роки тому +2

    😀.... the only problem is... while reducing the number of taping days,...😀... taping labourers withdraw from this work..😀
    If the owners of small plantations..do this self👍... ofcourse it's profitable 👍... provided they should be healthy enough 😀..

  • @prasanthmag
    @prasanthmag 3 роки тому

    thats great...

  • @yogabagussetyaaji8953
    @yogabagussetyaaji8953 7 років тому

    How many percent of stimulant you use? and about frequency of tapping, how many time you can tap the tree every stimulant appilcation? Many thanks for the response...

  • @AnilKumar-yf1sh
    @AnilKumar-yf1sh 4 роки тому +10

    ഒരു ഹെക്ടര്‍ ഉള്ള കര്‍ഷകന്റെ ചിലവിന്റെ കാര്യം പറയുമ്പോള്‍ തുരിശ്‌ പ്രയോഗം, കളയെടുപ്പ്‌, വളപ്രയോഗം എന്നിവയുടെ ചിലവ്‌ ഉദ്യോഗസ്ഥന്‍ പറയുന്നില്ല. ദിവസം കഴിയുന്തോറും റമ്പര്‍ വില കുറഞ്ഞു വരുന്നു. വില കൂടിയാലും ഇല്ലേലും ടാപ്പിംഗ്‌ കൂലി 1.5 വച്ച്‌ കൊടുത്തേ പറ്റൂ. റമ്പര്‍ മുറിച്ചു മാറ്റി വേറെ എന്തേലും കൃഷി ചെയ്‌താലോ എന്ന്‌ ആലോചിക്കുവാ.

  • @ratheeshc887
    @ratheeshc887 5 років тому

    Ethu slauter tappinginu upayogikamo?

  • @AseanLife
    @AseanLife 6 років тому +1

    I think it depend on maney factors for the tapping method

  • @babyeu7509
    @babyeu7509 2 роки тому +5

    നല്ല സർക്കാർ ശബളം വാങ്ങി സുഖം ജീവിതം നയിക്കുന്ന ഫാഷൻ കൃഷിക്കാരന്റെ ഉപദേശം ....
    ഇത് യഥാർത്ഥ കർഷകർ സ്വീകരിച്ചാൽ അവന്റെ വീട് പട്ടിണിയാവും.

  • @MaheshMahi-ce3ql
    @MaheshMahi-ce3ql 4 роки тому

    Sir super

  • @josephpt8837
    @josephpt8837 5 років тому +1

    Agrovin engane use cheyyam

  • @friendsmedia4358
    @friendsmedia4358 4 роки тому +3

    ടാപ്പിംഗ് തൊഴിലാളിയുടെ അവസ്ഥ കൂടി പറയണം

    • @chandrababukc6519
      @chandrababukc6519 3 роки тому

      തൊഴിലാളികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്ന മരുന്നാണ് ഇത്.

  • @binnyjebadurai5934
    @binnyjebadurai5934 3 роки тому

    What clone is best

    • @cvantony1800
      @cvantony1800 3 роки тому

      Any veriety of rubber tree is suitable weakly once tapping

  • @PonnuPonnu-ge5mt
    @PonnuPonnu-ge5mt Місяць тому

    0:27

  • @KILUKITTU
    @KILUKITTU 8 років тому

    Very informative & supported with statistics from farm trials!. These recommendations are best suited for homesteads in Kerala - as an integrated approach with dairying, poultry & rubber with inter-crops is possible. Farmers are struggling with reduced rubber prices (tapping costs still in the high 2011-12 rates!) and if the tapping days could be reduced with no apparent reduction in yields, why not?. The trees are subjected to less tapping-stress; reduced consumption of tapping-panel resulting in saving 10 cm's annually can double the economic life of trees from 22 years to 42 years, avoidance of huge replanting costs & gestation periods, increased timber value (new varieties of the RRII 400 series & PB series are better timber producers & would certainly respond well to weekly tapping). Kerala farmers are certainly the most educated & innovative rubber growers and can adapt well to this new regime. It's certainly a good idea to try weekly tapping at-least in a portion of the plantation and see the results. Good work by RRII scientists!

    • @yourbudhu
      @yourbudhu 6 років тому +2

      7900 രൂപയാണ് വിലയിൽ ഓട്ടോ ടാപ്പർ മെഷിൻ വിപണിയിൽ എത്തിക്കഴിഞ്ഞു, ആയാസരഹിതമായി ആർക്കും ഉപയോഗിക്കാവുന്നതാണ് യന്ദ്രം, ടാപ്പിംഗ് അറിയാത്ത ആർക്കും നിഷ്പ്രയാസം ഉപയോഗിക്കാൻ കഴിയുന്ന ഈ യന്ദ്രം ഉപയോഗിച്ച് സ്‌കിൽഡ് എല്ലാത്ത ഏതൊരാൾക്കുപോലും ടാപ്പ് ചെയ്യാവുന്നതാണ്.. പട്ടയുടെ കനം 2 .
      5 ഇത് ഓട്ടോ സെറ്റ് ചെയ്തു ഉപയോഗിച്ചാൽ മതി..
      ഇന്ന് ഏറ്റവും ഗുണകരവമായ രീതിയാണ് ഇത്. ജോലിക്കുപോവാത്ത ഞാറാഴ്‌ചയോ ശനിയാഴ്ചയോ ടാപ്പിംഗ് സ്വന്തമായി നടത്തിയാൽ പ്രശ്നം പരിഹരിക്കപ്പെടും !

    • @thungdemotungoe1264
      @thungdemotungoe1264 4 роки тому

      How much kilo does a rubber tree gives in a month

    • @chakra531
      @chakra531 4 роки тому

      @@yourbudhu Please share the details of this machine.

  • @devadasannambiar5151
    @devadasannambiar5151 8 років тому +3

    Weekly once is very good tapping method

    • @yourbudhu
      @yourbudhu 6 років тому +1

      7900 രൂപയാണ് വിലയിൽ ഓട്ടോ ടാപ്പർ മെഷിൻ വിപണിയിൽ എത്തിക്കഴിഞ്ഞു, ആയാസരഹിതമായി ആർക്കും ഉപയോഗിക്കാവുന്നതാണ് യന്ദ്രം, ടാപ്പിംഗ് അറിയാത്ത ആർക്കും നിഷ്പ്രയാസം ഉപയോഗിക്കാൻ കഴിയുന്ന ഈ യന്ദ്രം ഉപയോഗിച്ച് സ്‌കിൽഡ് എല്ലാത്ത ഏതൊരാൾക്കുപോലും ടാപ്പ് ചെയ്യാവുന്നതാണ്.. പട്ടയുടെ കനം 2 .
      5 ഇത് ഓട്ടോ സെറ്റ് ചെയ്തു ഉപയോഗിച്ചാൽ മതി..
      ഇന്ന് ഏറ്റവും ഗുണകരവമായ രീതിയാണ് ഇത്. ജോലിക്കുപോവാത്ത ഞാറാഴ്‌ചയോ ശനിയാഴ്ചയോ ടാപ്പിംഗ് സ്വന്തമായി നടത്തിയാൽ പ്രശ്നം പരിഹരിക്കപ്പെടും !

    • @mlpm3543
      @mlpm3543 4 роки тому

      Auto taper readiyalla

    • @mlpm3543
      @mlpm3543 4 роки тому

      Entha ithinodulla upagaram

    • @mablejoy1
      @mablejoy1 4 роки тому

      @@yourbudhu
      ഈ machine ഉപയോഗിച്ച് അവരുടെ പ്രശ്നകളും ഗുണങ്ങളും അറിയിക്കാമോ.
      Joy ജോസഫ്
      9495346820

  • @babypaul686
    @babypaul686 4 роки тому +8

    വേറെ വരുമാനം ഉള്ളവർക്ക് ഈ method പറ്റും. ഹോർമോൺ ഉപയോഗിച്ചാൽ മരം ഒരു റൗണ്ട് ടാപ്പിംഗ് കഴിഞ്ഞു മരം തടിക്കായി വെട്ടി വിറ്റ് കാശ് ആക്കാം

    • @BijuManatuNil
      @BijuManatuNil 4 роки тому +4

      ഞൻ പതിനഞ്ചു വർഷമായി ഹോർമോൺ ഉപയോഗിച്ചു സ്ലോട്ടർ വെട്ടുന്നു ഇപ്പോളും അതേ കറ കിട്ടുന്നുണ്ട് വാങ്ങിച്ച വസ്തുവിന്റെ വിലയും ലാഭവും എല്ലാം കിട്ടി രണ്ടര ഏക്കർ സ്ഥലം ആണു തോട്ടം

    • @sreeragkp1446
      @sreeragkp1446 4 роки тому +1

      @@BijuManatuNil ഏതു ഹോർമോണാ ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്നത് agananu.

    • @riyasmthampi391
      @riyasmthampi391 2 роки тому

      @@BijuManatuNil pls details

  • @jibinthomas1744
    @jibinthomas1744 2 роки тому +1

    Ente ponnu sare ith 2022 Arik rupa 50 ayi. Orukilo pothinu 360 ayi elokath onnum alle jeevikunne ...

  • @annieabraham7397
    @annieabraham7397 3 роки тому

    Ee sir Kottayam karan aano contact number tharumo

  • @dileepravidileepravi7060
    @dileepravidileepravi7060 3 роки тому +2

    മാമോ ഒന്നര മീറ്റർ വണ്ണ മോ? എനിക്കും റബറുണ്ട് കൂടിയാൽ 90 സെൻ്റി

  • @sajujoseph6619
    @sajujoseph6619 3 роки тому

    Shottariyanum ഇത്‌ ഉപയോഗിക്കാവോ

  • @chinthuunnikrishnan8199
    @chinthuunnikrishnan8199 7 років тому

    good prgm

  • @sumesh.sabhilash2452
    @sumesh.sabhilash2452 Рік тому +1

    ഈ പറയുന്നത് ആരും കേൾക്കരുത് മരുന്ന് പുരട്ടിയാൽ മരം പട്ട മരവിച്ചു പോകും. പട്ട മരവിച്ച മരം നശിച്ചു പോകും മരുന്ന് പുരട്ടാതെ ഒന്നിരാടം ടാപ്പ് ചെയ്യൂ

    • @manuperayil600
      @manuperayil600 5 місяців тому

      ഞാൻ ആഴ്ചയിൽ ഒന്നാണ് വെട്ടുന്ന ലാഭകരമാണ

  • @sreelal1463
    @sreelal1463 3 роки тому +3

    പട്ട kanam കുറച്ചു ഒന്നിടയിട്ട് വെട്ടുക നിങ്ങൾക്ക് etha നല്ലതെന്ന് തെരഞ്ഞെടുത്തു വെട്ടുക

  • @kjjose4
    @kjjose4 2 роки тому +3

    ഇത്രയും മണ്ടത്തരം ഉള്ള ഒരു രീതി ലോകത്ത് വേറെയില്ല

  • @shameerotp2767
    @shameerotp2767 4 роки тому +2

    ഇപ്പൊ എല്ലാരും fifty fifty ആണ്. അത്തരം ഒന്ന് ഞാൻ എടുത്തിട്ടുണ്ട്. എന്നാലും കൂലി തന്നെ ഒക്കുന്നുള്ളു

  • @varghesejacob4699
    @varghesejacob4699 3 роки тому +4

    ടാപ്പർ ആഴ്ചയിൽ ഒരു ദിവസം കഞ്ഞി കുടിച്ചാൽ മതി എന്ന്

  • @sajukjohn5575
    @sajukjohn5575 2 роки тому

    സർക്കാർജീവനക്കാർക്ക് വെട്ടാൻ റബ്ബർ ഉള്ളവർക്ക് പറ്റിയമാർഗം

  • @JosePv-q1f
    @JosePv-q1f 13 днів тому

    Hotta,hotta

  • @thomaskuruvilla9709
    @thomaskuruvilla9709 Місяць тому

    Waste idea

  • @sumeshmr2227
    @sumeshmr2227 2 роки тому +2

    വീട്ടുകാർ കാർ ആഴ്ചകൊന്ന് പണിതാൽ മതിയോ വീട്ടുകാർ കാർ എങ്ങനെ ജീവിക്കും പറയുമ്പോൾ എല്ലാം പറയണം താൻ പറയുന്നത് പ്രയോഗികമല്ല

    • @muhammedbasheersahib8778
      @muhammedbasheersahib8778 2 роки тому

      വിഡിയോ ശ്രദ്ദിച്ചു കാണുക. അവരവർക്ക് ചേരുന്ന രീതിയിൽ ചയ്യാം.

  • @prajeeshmkr
    @prajeeshmkr 6 років тому +2

    Anchor burka dut ne pole undallo 😊

  • @justinksamuel7551
    @justinksamuel7551 4 роки тому +3

    ഒരിക്കൽ വെട്ടിക്ക,
    മുട്ടിൽ നിന്ന്

  • @PradeepKumar-gy3iy
    @PradeepKumar-gy3iy Рік тому

    ഇയാള് പറയുന്നത് ശരിയാകില്ല ഇതു പോലെ ആരും ചെയ്യരുത്