12 മാസവും കായ്ക്കുന്ന പ്ലാവ് | ചക്ക കഴിച്ചുനോക്കി തൈകള്‍ മേടിക്കൂ| RARE JACKFRUIT PLANTS AVAILABLE

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 566

  • @KrishimithraTVindia
    @KrishimithraTVindia  2 роки тому +137

    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ UA-cam: bit.ly/KrishiMithra
    ❯❯ Facebook Page: facebook.com/krishimithratv
    ✓✓Instagram Page:
    instagram.com/krishimithr...
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Mobile: 7510930471
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    പ്ലാവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനും നല്ല തൈകള്‍ മേടിക്കാനും വിളിക്കേണ്ട നമ്പര്‍....
    PARADISE NURSERY
    9495213264
    ചാനല്‍ subscribe ചെയ്യാന്‍ മറക്കല്ലേ....

  • @tomperumpally6750
    @tomperumpally6750 2 роки тому +54

    ചേട്ടൻ നന്നായി സംസാരിക്കുന്നു..
    ദൈവവിശ്വാസം ഈ അദ്ധ്വാനത്തിന്റെ പിൻബലമാണ്..
    ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ..

  • @abdulkader-go2eq
    @abdulkader-go2eq 2 роки тому +10

    സഹോദര ചക്ക കൃഷി ഒരു മഹാ പുണ്യം കൂടിയാണ്. ദൈവനുഗ്രഹം ഉണ്ടാവട്ടെ 👍👍

  • @SunilKumarap-gs8lu
    @SunilKumarap-gs8lu 2 роки тому +13

    കൃഷിയിലേക്ക് ഇറങ്ങുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ. ഒപ്പം നല്ല വിവരണവും. ആശംസകൾ...❤❤❤

  • @noushadmohd8148
    @noushadmohd8148 2 роки тому +3

    വളരെ നല്ല രീതിയിൽ ആർക്കും മനസ്സിലാകുന്ന തരത്തിൽ എല്ലാ കാര്യങ്ങളും പറഞ്ഞുതന്നു, നന്ദി -വളരെ

  • @jayanpullattu6383
    @jayanpullattu6383 2 роки тому +15

    ശരിയാണ് തോമസ് ചേട്ടാ നല്ല ഭക്ഷണമാണ് ചക്ക വിഭവങ്ങള്‍ ഇന്ന് വിഷമയമില്ലാതെ. സാധുക്കൾക്ക് പോലും സുലഭമായി ലഭിക്കുന്ന ചക്ക അത് നൽകുന്ന പ്ലാവ് ദൈവത്തിന്റെ ദാനം..

  • @komalavallyk1217
    @komalavallyk1217 2 роки тому +23

    വളരെ ഉപകാരപ്രദമായ വീഡിയോ ഒരു പാട് അഭിനന്ദനം

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      Thanks.. Pls subscribe our channel❤❤❤

    • @Kallidukil
      @Kallidukil 2 роки тому

      Plastic cover നടുന്നതിന് മുൻപ് നീക്കം ചെയ്തിട്ടില്ല

    • @neenapr502
      @neenapr502 8 місяців тому

      അതെന്താ നീക്കം ചെയ്യാതെ 🤔​@@Kallidukil

  • @mollyjohnson5439
    @mollyjohnson5439 Місяць тому

    I planted some jack fruit plants. My plant looks beautiful with jackfruits

  • @Anaghavlogs
    @Anaghavlogs 2 роки тому +1

    Sharikkum oru prakrithy snehy.....,daivathe arinju jeevikkunna , prakrithye arinju snehikkunna oru sadharana manushyan .....Respect you

  • @anjaliashokan2796
    @anjaliashokan2796 2 роки тому +16

    ഉറപ്പായും ഞാൻ ഫാർമിൽ വരും 👍🏻👍🏻👍🏻. Thanks

  • @sherlypk6124
    @sherlypk6124 2 роки тому +25

    നല്ല പ്രകൃതി സ്നേഹിയായ ചേട്ടൻ ❤️

  • @sreerajmoodadi
    @sreerajmoodadi 2 роки тому +5

    എന്തൊരു എളിമയുള്ള സംസാരം.. 🥰🥰

  • @franciskt4171
    @franciskt4171 2 роки тому +3

    താങ്കളുടെ ഉദ്യമം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ...

  • @junaidpaarol1280
    @junaidpaarol1280 Рік тому +1

    Thank you chetta...good information for young Generation...especially who interested in farming..

  • @promatepor6175
    @promatepor6175 2 роки тому +12

    നല്ല വ്യക്തതയുള്ള സംസാരവും സൗണ്ടും .

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      Thanks.. Pls subscribe our channel😌😌😌

    • @promatepor6175
      @promatepor6175 2 роки тому +1

      @@KrishimithraTVindia നല്ല വൃത്തിയുള്ള സംസാരം ഒപ്പം തന്നെ ആരും ഇഷ്ടപെടുന്ന സൗണ്ടും അതുകൊണ്ടു അന്നേരം തന്നെ സബ്സ്ക്രൈബ് ചെയ്തു .

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      Thanks 🥰🥰🥰🥰🥰🥰👍🏻👍🏻

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 роки тому

      ua-cam.com/video/onr05Jn95W0/v-deo.html

    • @vaikundanadhan1398
      @vaikundanadhan1398 2 роки тому

      ഓൺലൈനിർ തൈ അയച്ചു തരുമോ

  • @sreerajrajan8655
    @sreerajrajan8655 Рік тому +1

    നല്ല സംസാരം 🥰👍🏻, നന്നായിട്ടുണ്ട്

  • @littleflower5898
    @littleflower5898 2 роки тому +9

    God bless you and your attempts to help the humanity!

  • @mohammedshan3938
    @mohammedshan3938 2 роки тому

    ഞാനും വെച്ചു വിയറ്റ്നാം ഏർളി ഒരു വർഷം ആയപോയേക്കും ചക്ക കായ്ച്ചു നല്ല മധുരം ഉള്ള ചക്ക ആയിരുന്നു നല്ല കളരുള്ള ചക്ക ആയിരുന്നു

  • @selvakumargopalakrishnan1589
    @selvakumargopalakrishnan1589 2 роки тому +4

    RESPECTED MR. V. A. THOMAS
    THANK YOU FOR VALUABLE JACKFRUIT PLANTATION AND NOTED THE INFO.
    G. SELVAKUMAR

  • @santhammaroy9375
    @santhammaroy9375 2 роки тому +4

    Thomas Chettan Dhaivam Anugrahikkatte. Praise the Lord!! Raw chalks is a great medicine for Diabetes

  • @pemarajanmantody7498
    @pemarajanmantody7498 22 дні тому

    വിയറ്റ്നാം സൂപ്പർ ഏർലിക്ക് ഇപ്പോൾ 250 രൂപ മാത്രമേയുള്ളൂ. തുടക്കത്തിൽ ചില നഴ്സറികൾ 500 രൂപവരെ വാങ്ങിച്ചിരുന്നു.

  • @nazeerasherief5637
    @nazeerasherief5637 2 роки тому

    Pudhiya thalamura idhellam kandu padikanam. Chettante nishkalankamaya samsaravum cheyunna thozhilinodulla athmarthadhayum ellam

  • @krishimalayalam7566
    @krishimalayalam7566 2 роки тому +44

    കൃഷിയെ സപ്പോർട്ട് ചെയ്യുന്ന ചാനലിന് 🌹🌹🌹🌹🌹🌹🌹🌹. Keep going 🔥🔥🔥🔥

    • @sunithasabu3893
      @sunithasabu3893 2 роки тому

      ഇത് ഏതു ജില്ലയിലാണ്

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 роки тому

      ua-cam.com/video/onr05Jn95W0/v-deo.html

  • @thankappannair9505
    @thankappannair9505 2 роки тому +8

    We have this plant co ering more than two acres. His statement is true.

  • @sajimonstephen7219
    @sajimonstephen7219 Рік тому +3

    ഇവിടെ വില വളരെ കൂടുതല്‍ ആണ്. Veatnam early യുടെ ചെറിയ തൈകള്‍ക്ക് 150 രൂപയാണ്. തേന്‍ വരിക്കക്ക് 400 രൂപയാണ്.

  • @steephenp.m4767
    @steephenp.m4767 2 роки тому +12

    Super, Kottayathu evideyanu Sir varendathu, Vanganamennundu Sir please, thanks for your good video

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +2

      Jackfruit paradaise nursery ennu Google serch cheyyoo. Location labhikkum❤❤❤pls subscribe our channel❤

  • @sankarannamboothiri5225
    @sankarannamboothiri5225 2 роки тому +6

    നടൻ സലീംകുമാറിൻ്റെ........😊👍👌💐

  • @johge02
    @johge02 Рік тому

    Excellent information. GOD Bless

  • @alkasoli4002
    @alkasoli4002 2 роки тому +3

    Artificial selection kondu ethokkkeya nu prashnnam.. season alaathe kalathum fruits labhikkum.. which won't be as nutritious as the seasonal ones

  • @andulrahiman8485
    @andulrahiman8485 2 роки тому +42

    താങ്കളുടെ ഫാമിനെപ്പറ്റി ഇപ്പോഴാണറിയുന്നത്.12 മാസവും ചക്ക ഉണ്ടാവുന്ന പ്ലാതൈ കിട്ടാൻ എന്താണ് മാർഗ്ഗം

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat8843 2 роки тому +14

    Kudos for your determination and best wishes

  • @joseuthupan2637
    @joseuthupan2637 2 роки тому +1

    ചേട്ടന് എന്റെ വക ഒരു കുതിര പവൻ

  • @ishaqasma3071
    @ishaqasma3071 2 роки тому +15

    ഈ ചാനെൽ ഒരു സംഭവമാണ്
    💕💕💕💕💕💕💕👍👍👍👍🌹🌹🌹

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      Thanks for your valuable feedback ❤❤❤❤. Subscribe ചെയ്ത് നോട്ടിഫിക്കേഷൻ on cheyyan marakkalle ❤❤❤

  • @suresha.raghavan1361
    @suresha.raghavan1361 2 роки тому +23

    ഞങ്ങളുടെ കട്ടക്കയം തോമസ് ചേട്ടന് ആശംസകൾ

    • @seenaanas9482
      @seenaanas9482 2 роки тому +1

      സൂപ്പർ

    • @ramaniprakash3846
      @ramaniprakash3846 2 роки тому

      ഈ തൈ എങ്ങനെ കിട്ടും പറയൂ പ്ലീസ്

    • @suresha.raghavan1361
      @suresha.raghavan1361 2 роки тому

      @@ramaniprakash3846 പാലാ ചക്കാന്പുഴയിലുള്ള നേഴ്സറിയുമായി ബന്ധപ്പെടുക.

  • @kvnarayanan1
    @kvnarayanan1 2 роки тому +1

    ഏറ്റവും നല്ലതായ ഒരു തൈ കിട്ടുമോ? ഞാൻ പാലക്കാട് ആണ്. വിവരങ്ങൾ അറിയിക്കുക.

  • @josemathew696
    @josemathew696 2 роки тому +14

    We will visit your farm soon. Thanks for this video

  • @mynewaccount7320
    @mynewaccount7320 2 роки тому +2

    Thankal growbag remove cheyyathe nattu manninu doshamalle thaikku kooduthal parishramikkendivarille plastic koodu murichu valamedukkuvan

  • @ഗ്രീൻലീഫ്
    @ഗ്രീൻലീഫ് 2 роки тому +1

    Sar. എനിക്കു ചക്ക. തൈ. അഡ്രസ്. തന്നാൽ. അയച്ചുതരോ. ക്യാഷ്. എത്രയാണ്. ഒരു. തയ്ക്ക്

  • @naseerabeevi4027
    @naseerabeevi4027 2 роки тому +7

    ഈ പ്ലാവ് തൈ എവിടെ കിട്ടും

  • @subaidakbdsubaidakbd122
    @subaidakbdsubaidakbd122 2 роки тому +5

    എനിക്കും ഒരു തൈ കിട്ടാൻ എന്താണ് ചെയ്യേണ്ടത് 🌹🌹🌹

  • @Joney838
    @Joney838 11 місяців тому +2

    ചേട്ടാ കഴിഞ ദിവസ൦ ചേട്ടന്റെജോലിക്കാരി ഒര് പേട്ട് ്ലാവു൦ തെെ തന്ന് 350 രൂപാ വാങി മൂന്നോ നാലോ ഇല വനിനതെെക്ക് അന്യായ വില വാങി

  • @thomasjohny2352
    @thomasjohny2352 2 роки тому +2

    Thank God, may God bless you Thomas chetan 👍👍👍

  • @aeonjith
    @aeonjith 2 роки тому

    ethu nursery ninnu vaangumbozhum chedi nilkuna mannu onnilaki noknm..ilel chedi valarcha undakila ethra valam ittalum.anubavm guru

  • @unnikrishnanb1237
    @unnikrishnanb1237 2 роки тому +25

    പ്ളാസ്റ്റിക് കൂട സാവധാനം,പൊട്ടിച്ചു (വേരിന് ഇളക്കം തട്ടാതെ) കളയണം; വേരിന്റെ വളർച്ച സുഗമമാക്കാൻ പ്ളാസ്റ്റിക്ക് പൂർണ്ണമായും നീക്കം ചെയ്തു വേണം കുഴി മൂടുവാൻ.

  • @rupeshav7965
    @rupeshav7965 2 роки тому +4

    Super video,good information,thank you

  • @babyjosephmj7900
    @babyjosephmj7900 2 роки тому +17

    തൈ കിട്ടുമോ എന്ന് ചോദിക്കുന്നവരോട് ; തൊട്ടടുത്ത നഴ്സറിയിൽ പോയി വിയറ്റ്നാം സൂപ്പർ ഏർലി വാങ്ങിക്കുക

    • @surendrababu9490
      @surendrababu9490 2 роки тому +1

      കൂടുതൽ വാങ്ങാൻ. ഇവിടെ കൊള്ള വില

    • @Babyworld9947
      @Babyworld9947 2 роки тому

      അത് നല്ല തൈ aano

    • @babyjosephmj7900
      @babyjosephmj7900 2 роки тому

      ഇതിൽ കാണിക്കുന്നത് വിയറ്റനാം സൂപ്പർ ഏർലി തന്നെയാണ്

  • @divakarankunjukunju9606
    @divakarankunjukunju9606 2 роки тому +3

    ഈ പ്ലാവിന്റെ തൈ ഇടുക്കി ജില്ലയിലെ ഉപ്പുതറയിൽ എത്തിച്ചു തരുന്നതിനുള്ള സംവിധാനം നിങ്ങളുടെ പ്ലാന്റിൽ ഉണ്ടോ

  • @kkitchen4583
    @kkitchen4583 2 роки тому +2

    Valarie upakarapradhamaya video Sir ne daivam eniyum orupadu Anugrahikkattay 🙏❤👌👍Support cheythittundu ente Puthiya recipe onnu vannu kanane

    • @geethasuresh6179
      @geethasuresh6179 2 роки тому

      പ്ളാവ് തൈ ഓൺലൈൻ കിട്ടണം 12 മാസം കായ്ക്കുന്നത് മതി

    • @geethasuresh6179
      @geethasuresh6179 2 роки тому

      '

  • @shinyvarghese6811
    @shinyvarghese6811 2 роки тому +2

    കണ്ടപ്പോഴേ മനസ്സു നിറഞ്ഞു.

  • @SadasivanMB
    @SadasivanMB 2 роки тому +2

    ഡെലിവറിയുണ്ടാ?
    എറണാകുളം ജില്ലയിൽ പിറവം.

  • @rohini991
    @rohini991 2 роки тому +6

    പുതിയ വീഡിയോ കാത്തിരിക്കുകയായിരുന്നു..online ayitt itharathil ulla thayy kittan krishi mithra channel munkayy eduthirunnekil kollamayirunnu..

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +2

      ശ്രെമിക്കാം... 😌😌😌. Keep supporting our channel❤

    • @anjugrani8954
      @anjugrani8954 2 роки тому +1

      Enikkum online aayi vangan aagraham und

  • @rosyronaldronald8138
    @rosyronaldronald8138 2 роки тому +25

    ഈശോ വിളിയാണ് കൃഷിയുടെ വിജയ രഹസ്യം ✝️🙏

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +2

      ചാനൽ subscribe ചെയ്യാൻ മറക്കല്ലേ 😌😌😌

    • @jojac7344
      @jojac7344 2 роки тому +1

      ആ പറഞ്ഞതിൽ വലിയ ലോജിക് ഇല്ല. ഈശോയേ വിളിക്കാഞ്ഞിട്ടാണോ ആഫ്രിക്കയിൽ കൃഷി നാശ/വരൾച്ച. ഈശോയെ വിളിക്കുന്നതൊക്കെ ഓരോ വിശ്വാസം.

  • @samklazar8995
    @samklazar8995 2 роки тому +3

    റബ്ബറിനെക്കാൾ ലാഭാകരമല്ല പ്ലവ്

  • @jayeshka7317
    @jayeshka7317 2 роки тому +2

    God is love,, you,, big, താങ്ക്യൂ,, ❤️❤🧡❤️❤🧡

  • @nyn7635
    @nyn7635 2 роки тому

    Plastic Koda azhikadeyano nadukuga?????

  • @thimothykjohn5848
    @thimothykjohn5848 2 роки тому +1

    പോസ്റ്റിൽ ഗുജറാത്തിലേക്ക് അയച്ചു തരുവാൻ പറ്റുമോ?

  • @justingeorge1534
    @justingeorge1534 Рік тому +1

    Super cameraman

  • @ushadevikm9324
    @ushadevikm9324 9 днів тому

    ലോക്കേഷൻ ഒന്ന് ഇടാമോ

  • @latheefapperuvana8836
    @latheefapperuvana8836 2 роки тому +3

    kannure K കിട്ടുമോ

  • @arjunr2466
    @arjunr2466 2 роки тому +4

    Pulliyide aa elimakku oru❤❤❤

  • @rukkiasakeer4839
    @rukkiasakeer4839 2 роки тому +4

    തൈ കിട്ടാൻ വിളിക്കേണ്ട നമ്പർ ഒന്ന് ഇതിൽ ഇടാമോ

  • @rajankurungot5025
    @rajankurungot5025 2 роки тому +5

    ഈ തൈ കളുടെ വില എന്താണ്.

  • @jainpg6285
    @jainpg6285 2 роки тому +2

    പ്ളാസ്റ്റിക് കവർ പൊട്ടിച്ചു കളയുന്നത് കണ്ടില്ലല്ലോ,👍

    • @amminimohanan2592
      @amminimohanan2592 2 роки тому

      ഇതെന്താണ് പ്ലാസ്റ്റിക് കവർ പൊളിച്ചു മാറ്റാത്തത് പ്ലാസ്റ്റിക് കവർ പൊളിച്ച് മ മാറ്റണം എന്ന് നിർബന്ധം ഇല്ലേ????

    • @shamsudheenramseena1358
      @shamsudheenramseena1358 2 роки тому +1

      Nigalokke enthu kandittanu comment idunnad.

  • @yamunack3700
    @yamunack3700 Рік тому

    Kerala thinu veliyilekku ayakumo?

  • @muhamedmailadi5035
    @muhamedmailadi5035 2 роки тому

    ഹലോ മലപ്പുറത്തേക്ക് കുറ്റിപ്പുറത്തേക്ക്

  • @prasimavp3152
    @prasimavp3152 2 роки тому

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്ന് കുറയ്ക്കൂ....

  • @miyamiya3485
    @miyamiya3485 2 роки тому

    Njan aa vedio kandittund

  • @shabnakabeer7696
    @shabnakabeer7696 2 роки тому +7

    Thomas chetanu oru big selut 👍🙏

  • @gafoorfareedha2653
    @gafoorfareedha2653 2 роки тому +1

    ഡ്രമ്മിൽ പ്ലാവ് നടാൻ പറ്റുമോ pls riply

  • @thomasp.m7998
    @thomasp.m7998 2 роки тому +14

    അതിശയം അതിഗംഭീരം 12 മാസം കായ്ക്കുന്ന പ്ലാവ്😎

  • @agnesmohanmohan9976
    @agnesmohanmohan9976 Рік тому

    Please say price of each type & varieties.

  • @AbdulSalam-wk3hb
    @AbdulSalam-wk3hb 2 роки тому +2

    Cameraman parunnavishathil camara fokas cheyyanam

  • @monipilli5425
    @monipilli5425 2 роки тому

    തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....

  • @naishasvlg8292
    @naishasvlg8292 2 роки тому +1

    മണിയാശാന്റെ വോയിസ്‌

  • @alphonsavarghese6059
    @alphonsavarghese6059 4 місяці тому

    Pilavu thyyu ayachu tharamo

  • @amminimohanan2592
    @amminimohanan2592 2 роки тому +4

    സൂപ്പർ, സൂപ്പർ 👍👍👍

  • @shabnakabeer7696
    @shabnakabeer7696 2 роки тому +1

    Ethu masathila lairingu chetan nallathu, please reply 🙏🙏🙏🙏

  • @leelammathomas3462
    @leelammathomas3462 2 роки тому +3

    ഞങ്ങൾ കോട്ടയത്തുനിന്നാണ് വന്നത്

  • @sosammathomas5726
    @sosammathomas5726 2 роки тому

    I have plans.but every. Year only. 2 fruit

  • @mustafavalapilabubakirthul518
    @mustafavalapilabubakirthul518 2 роки тому

    കേരളത്തിൽ ഇത്ര കേരളത്തിൽ ഇത്ര രുചികരമായ ചക്ക ഉല്പാദിപ്പിച്ച അച്ചാച്ചൻ കേരളത്തിൽ ഉണ്ടാവുകയില്ല പോകുന്നത് ഫാത്തിമ ബതൂൽ കടലായി ആണ്

  • @jinsonpious8532
    @jinsonpious8532 2 роки тому

    Plavinu athikam veru endaakumo ( concrete water tankinaduthu vekkan aanu )
    Then varikka or Vietnam super early aanu.

  • @jamespurackan9970
    @jamespurackan9970 2 роки тому +1

    ഓൺ ലൈനിൽ ഇതിന്റെ തൈ കിട്ടുമോ,
    ഫോണിൽ ബന്ധപ്പെടാനുള്ള ലിങ്ക് തരുമോ?

  • @johnboscor.582
    @johnboscor.582 2 роки тому

    Very nice explanation achaya

  • @Babyworld9947
    @Babyworld9947 2 роки тому +2

    ഞാൻ കണ്ണൂർ ആണ് ഇതിന്ടെ തൈ എങ്ങനെ കിട്ടും

    • @Sheenasreedharan
      @Sheenasreedharan 3 місяці тому

      കണ്ണൂർ എല്ലാ നഷ്‌സറിയിലും ഉണ്ട് Rs350

  • @PushalathaPai
    @PushalathaPai 7 місяців тому

    Congratulations

  • @johnsamuel7679
    @johnsamuel7679 Рік тому

    ശിഖരങ്ങൾ എത്ര പൊക്കം മുതൽ

  • @ismailpk2418
    @ismailpk2418 2 роки тому +1

    Adeepoli video ❤️👌👍🌹

  • @VGPillai-u5i
    @VGPillai-u5i 10 місяців тому

    രണ്ടു മൂന്നു വർഷം പ്രായമുള്ള വിയറ്റ്നാം പ്ലാവിന് ഇലകൾ ചുരുണ്ടു വരുന്നു. ഇതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ? ദയവായി അറിയിക്കുക.

  • @shanilcr1657
    @shanilcr1657 2 роки тому +10

    കർണാടകയുടെ ശങ്കര എന്ന ചുവപ്പ് ചക്ക ഉണ്ടാവുന്ന പ്ലാവിൻ തൈ ഉണ്ടോ?

    • @travelmankl0757
      @travelmankl0757 2 роки тому +1

      അത് നല്ല മധുരമാണെന്ന് കേട്ടട്ടുണ്ട് 😋

  • @shineysunil537
    @shineysunil537 2 роки тому +1

    Place?very good👍👍👍👍👍

  • @ismailusmanvloges8816
    @ismailusmanvloges8816 2 роки тому +8

    Super manushan 👍🏼👍🏼👍🏼

  • @remesanpilla8599
    @remesanpilla8599 Рік тому

    ഏതു ജില്ല താലൂക്ക് ചക്കാംപുഴ ഏതു ജില്ല . താലൂക്ക് പഞ്ചായത്ത്. കൃത്യം പറയുക അഡ്രസ്സ് .

  • @rajeevnk130
    @rajeevnk130 2 роки тому

    Pranamam Guro..

  • @prathibhaniyan
    @prathibhaniyan 2 роки тому

    Bangalore lekku courier ayachu tharumo sir

  • @nishayohannan4049
    @nishayohannan4049 2 роки тому +1

    Thank u soo much sir, it's a new information to me

  • @bijimoljaimon1212
    @bijimoljaimon1212 2 роки тому +44

    തൈയ്ക്ക് എന്താണു വില? online വാങ്ങാൻ പറ്റുമോ, പൊക്കം വയ്ക്കുന്ന പ്ലാവ് ആണോ

  • @damodarannairek2977
    @damodarannairek2977 2 роки тому +14

    ഇതെവിടെയാണ് സ്ഥലം തൈ വേണ്ടവർക്കു എവിടുന്നു ഒക്കെ കിട്ടും കോഴിക്കോട് ജില്ലയിൽ കിട്ടുമോ കിട്ടുമെങ്കിൽ u ട്യൂബ് വഴി പ്രസിഡപ്പെടുത്തുക thaks

    • @mathewkj1379
      @mathewkj1379 2 роки тому +3

      16km കൂത്താട്ടുകുളം രാമപുരം റൂട്ട്. സ്പോട് Chakkampuzha

    • @BIJILIBIJO7352.
      @BIJILIBIJO7352. 2 роки тому

      Hai enthe veedu ramapyram aanu ithu enikku kittumooo

  • @pathuzzworld9002
    @pathuzzworld9002 2 роки тому

    Chembavarikkachakkaundo

  • @surendrankpyes4041
    @surendrankpyes4041 2 роки тому

    പ്ലാവിൻ തൈ എങ്ങനെ കിട്ടും, സ്ഥലം കോതമംഗലം

  • @vijayakumarvellarikat3159
    @vijayakumarvellarikat3159 Рік тому

    ഈ ചക്കടെ ഒരു തൈ അയച്ചു തരാമോ, പാലക്കാട്‌. എന്തു വില ആകും.