part(11)പട്ടമരപ്പ് റബ്ബർമരങ്ങളിൽ ഉണ്ടാകാതെയിരിക്കാൻ എന്തുചെയ്യണം

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 67

  • @ramachandran342
    @ramachandran342 2 роки тому +6

    ഞാൻ 50 വർഷമായി ററാപ്പിംങ്ങ് ചെയ്യുന്നു. താങ്കൾ പറഞ്ഞതു പോലെ തന്നെ കൂടുതൽ പാൽ ഒഴുക്കു ള്ള മരങ്ങൾ തന്നെയാണ് പട്ടമരപ്പ ഉണാകുന്നതു് - 90% പരിഹരിക്കൻ . ഒരു ദിവസ o വെട്ടിയാൽ പിന്നെ രണ്ടു ദിവസം വെട്ടാതെ ഇരിക്കുക പിന്നെ പാല് ഒഴുക്കു കൂടിയാൽ 6 മാസം പെട്ടാതിരിക്കുക

  • @pradeepmannankandy3930
    @pradeepmannankandy3930 2 роки тому +2

    വളരെ നന്ദി സർ ആരും നൽകാത്ത വിവരങ്ങൾ

  • @rojirojir2581
    @rojirojir2581 2 роки тому +6

    ഹലോ സാർ ശരിയായിട്ടുള്ള വളപ്രയോഗ എങ്ങനെ എന്ന് വിശദീകരിക്കാമോ ഇത് കൊല്ലം ജില്ലയാണ്

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому +3

      വളപ്രേയോഗം വീഡിയോ വിശദമായ വീഡിയോ ഇടാം

  • @thankammalakshmiamma4095
    @thankammalakshmiamma4095 11 місяців тому +1

    Patta marappu_ TPD_ varathe irikkan_ poornna mayum athine prathirodhikkan Urappayum OTTA KARYAM MATHRAM CHEYTHAL MATHIYAKUM
    Rubber മരങ്ങളെ സായിപ്പിന്റെ Anthaka tapping sampradayathil vettunnathu ennathekkumayi avasanippikkuka. Athinu ശേഷം marathea lokotharamaya sarwagunasampannamaya IUT reethiyil mathram tap cheyyuka. AT.Athu mathram mathiyakum. OTTA MARAM polum patta marakkilla. ഉറപ്പാണ്.
    Thettaya anthaka reethikondu mathram നാം thanne srushtikkunna prasnamanu patta Marappu. ..Athu varathirikkan Thankamma 30 varsham munpu vikasippicha IUT tapping cheytha mathram 13:06 mathiyakum.

  • @akshayaibm7867
    @akshayaibm7867 2 місяці тому

    പുതിയത് ഒന്നും ഇല്ലേ

  • @s.v.pradeepkumar4005
    @s.v.pradeepkumar4005 2 роки тому

    വളരെ നന്ദിയുണ്ട് സർ

  • @berlinsamuel196
    @berlinsamuel196 2 роки тому +1

    Sir epo Ula rubber breeds yalam vanam ela yentinu ?

  • @arunkr6652
    @arunkr6652 2 роки тому

    Rubber tree mark cheyunna divasam Mazha paythal enthelum prashnamundo marathinu ?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому

      ഒരു പ്രശ്നവും ഇല്ല

    • @arunkr6652
      @arunkr6652 2 роки тому

      @@rubbertappingwithjoykutty Thanks for the update!
      Keep waiting for more videos…

  • @bincymolbincymol9449
    @bincymolbincymol9449 2 роки тому

    Punar jeevani enna marunnu und. Kasargod jillayil

  • @thankammalakshmiamma4095
    @thankammalakshmiamma4095 2 роки тому +1

    പട്ടമരപ്പിനെങ്ങറിച്ചുള്ള ഈ പ്രസ്താവം തീർത്തും അടിസ്ഥാനരനിതമാണ്. ഉറപ്പായും. തീർത്തും അടിസ്ഥാനരഹിതനും അശാസ്ത്രീയവും അതുകൊണ്ടു തന്നെ വിനാശകാരിയുമായ നിലവിലെ കീഴ്പാടുവെട്ടി ഇറങ്ങുന്ന ടാപ്പിംഗ് സമ്പ്രദായം - അതു മാത്രമാണ് പട്ടമരയ്ക്കാൻ ഒരേ ഒരു കാരണം. ചുവട്ടിൽത്തുങ്ങി മേൽ പ്പോട്ടു മാത്രം വെട്ടി ഉയരുക എന്ന ലോ കകാത്ത രമായ രാപ്പിംഗ് രീതി നടപ്പാക്കിയാൽ ഒറ്റമരം പോലും പട്ട മരയ്ക്കില്ല. ശ്രീ - ജായിക്കുട്ടിയുടെ ഈ പരിപാടിയിൽ പറഞ്ഞിരിക്കുന്ന കാരണവും പ്രതിരോധന്മാർഗ്ഗങ്ങളും എല്ലാം തന്നെ തീർത്തും അടിസ്ഥാനരഹിതമാണ്. ഉറപ്പായും. തു ഇവിശ്വസിച്ചാൽ റബ്ബർ ടാപ്പിംഗ് ഒരിക്കലും ദരിക്കലും രക്ഷപ്പെടില്ല. ഇനിയും വൻ നാശത്തിൽ നിന്നു നാശത്തിലെ ക്കപ്പു കുത്തും. ഉറപ്പ് സത്യത്താൽ മൂന്നുപതികാങ്ങുകൾക്കുമുൽപെ കണ്ടുപിടിച്ചു പ്രചരിപ്പിച്ച മ ക ഴിഞ്ഞ ഈ പുത്തൻ രീതി ഇപ്പൊഴും കർഷകർക്കു നിർഷധിക്കുന്ന ബോർഡിന്റെ നയം, വേണ്ട വിധം അത് വിശദീകരിച്ചിട്ടും ഇപ്പോഴും കണ്ടില്ലെന്നു നടിക്കുന്ന കർഷകരുടെ നയവും ലജ്ജാവഹമാഞ്ഞ് വിനാശകാരിയാണ്. എന്ന എടുത്തു പറയാതെ വയ്യ വിനാശകാലെ വിപരീതബുവി എന്നല്ലാതെ എതു പറയാൻ?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому +9

      Madam ഇപ്പോൾ എവിടെ യെങ്കിലും ഈ പറയുന്ന iuc ടാപ്പിംഗ് ചെയ്യുന്നുണ്ടോ? മാഡത്തിന്റെ SFCK യിൽ നടത്തിയ expiriment ഞാൻ നാലു പ്രാവശ്യം കാണാൻ പോയിരുന്ന. വർഷം കുറെ ആയല്ലോ A പാനൽ ടാപ്പിംഗ് കഴിയുന്നതിനു മുൻപ് അവരത് നിർത്തിച്ചു.പട്ട കാണാതെ അടിപ്പട്ട കമഴ്ത്തി വെട്ടി മുഴുവൻ തണ്ണിപ്പട്ടയും മുറിഞ്ഞുപോയി.കുറെ വർഷം കഴിഞ്ഞു അവരാ മരം മുറിച്ചുകളഞ്ഞു പിന്നെ ഞാൻ iuc എങ്ങും കണ്ടിട്ടില്ല. കമഴ്ത്തി വെട്ടിയാൽ കറ കൂടുതൽ ലഭിക്കും അത് എല്ലാവർക്കും അറിയാം. പക്ഷേ brownbast വരില്ല എന്നു പറയുന്നത് ആരും വിശ്വസിക്കില്ല. ജന്മനാ പട്ടമരച്ച മരങ്ങൾ ഉണ്ട്. Madam ഈ കാലത്തു സാധാരണ ടാപ്പിംഗ് ചെയ്യാൻ ആളില്ല. പിന്നല്ലേ കമഴ്ത്തിവെട്ടു. അതും മരത്തിന്റെ ചുവട്ടിൽ നിന്നും മുകളിലേക്കു.. നല്ലത് എന്നു മനസിലായാൽ ഏതു ആശയവും കർഷകർ പരീക്ഷിക്കും നല്ലതെന്നു കണ്ടാൽ അവർ ചെയ്യും. ഇപ്പോൾ എവിടെയെങ്കിലും ചെയ്യുന്നുടേൽ മാഡം ഒരു ഫോട്ടോ അയച്ചു address തന്നാൽ നമുക്കത്തു യൂട്യൂബിലൂടെ കാണിക്കാം madam Harrison ൽ 10 വർഷവും റബ്ബർബോർഡിൽ 26 വർഷവും +7 വർഷം ഇപ്പൊഴും റബ്ബർ തോട്ടങ്ങളിൽ advice കൊടുക്കാനും പോകുന്നു. ഞാൻ അറിയാവുന്ന കാര്യങ്ങൾ കർഷകാരുമായി പങ്കുവെക്കാൻ ആഗ്രഹിച്ചണ് youtube വീഡിയോ ഇടുന്നത്. അതിനായി ഒരുപാടു കഷ്ട്ടപ്പാടുണ്ട്. പ്രതിഫലം ആഗ്രഹിച്ചല്ല. മാസത്തിനു സുഖം എന്നു വിശ്വസിക്കുന്നു

    • @VijayraghavanChempully
      @VijayraghavanChempully Рік тому +2

      ​​@@rubbertappingwithjoykutty seriyaya marupadi. ജന്മനാ പട്ടമരപ്പുള്ള മരങ്ങൾ ഉണ്ടാവുന്നത് താഴേക്ക് ടാപ്പ് ചെയ്തിട്ടാണോ😂 കിടിലൻ മറുപടി. അതേ പോലെ താഴത്തൂന്ന് മേപ്പോട്ട് വെട്ടുക എങ്ങനെ തറയിൽ കിടന്നോ ? 😅 മരത്തിനു ചുറ്റും ഒരു കുഴി ഉണ്ടാക്കേണ്ടി വരും വെട്ടുചാൽ കണ്ട് വെട്ടണമെങ്കിൽ

  • @vineshnair4640
    @vineshnair4640 2 роки тому

    Aattinkashtam ..valam aayi idunnath dosham cheyyumo?

  • @techraj3548
    @techraj3548 Місяць тому

    Pottan ethumarula

  • @ajithkmj0483
    @ajithkmj0483 Рік тому

    👍🏻👍🏻ഞാൻ ഈടെ ആയിട്ട് ടാപ്പിംഗ് തുടങ്ങിയ ആളാണ് പട്ട മരവിപ്പിന് ruber jeeva എന്നാ മരുന്നുണ്ട് എന്ന് പറയപ്പെടുന്നു എന്താണ് ഇത്?
    Endo fill എന്തിനാണ് ഉപോയോഗിക്കുന്നത് pls replay / about a vdo

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  Рік тому

      എന്റെ വീഡിയോകൾ എല്ലാം കണ്ടിട്ടില്ലേ? ടാപ്പിങ്ങും റബർ കൃഷിയും സംബന്ധിച്ച് 35 ഓളം വീഡിയോകൾ ഉണ്ട് പ്ലേ ലിസ്റ്റ് എടുത്ത് എല്ലാം കണ്ടാൽ സംശയങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല ഇൻഡോഫിൽ പ ട്ട അഴുകാതിരിക്കാനുള്ള മരുന്നാണ്. പട്ട മരപ്പിന് ഫലപ്രദമായ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല റബർ ജീവാ ഉപയോഗിച്ച് നോക്കൂ.

  • @salutekumarkt5055
    @salutekumarkt5055 2 роки тому

    സാർ പറഞ്ഞത് കറക്റ്റ് ആണ് എന്റെ ഒരു മരത്തിൽ പാൽ കൂടുതൽ ആരുന്നു രണ്ടു ചിരട്ട വെച്ചിരുന്നു അതിനിപ്പോ ഇടവെട്ടു മാത്രമേ കറ വരുന്നുള്ളു പട്ട മരപ്പാണോ

  • @ajitthomas6787
    @ajitthomas6787 2 роки тому

    Does brown bast spread from tree to tree...

  • @anilantony702
    @anilantony702 2 роки тому +1

    Sir oru sheetinu ethra kg vare thookkam venam?
    Formic acid enganeyanu enganeyanu dilute cheyyendath?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому

      ഷീറ്റിന്റ സ്റ്റാൻഡേർഡ് തൂക്കം 500ഗ്രാം ഉണങ്ങിയാൽ 3mm കനം 600grm വരെ ആകാം. ഒരു ഷീറ്റിനു formic acid 2ml മതി.20ml ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത അതിൽനിന്നും 100ml ചേർക്കാം. ഷീറ്റു ഉണ്ടാക്കുന്നത് പിന്നെ ഇടാം

  • @gracemaryalex2151
    @gracemaryalex2151 2 роки тому

    Manninte veeryam kuraykkunna valangalum amithamaya tapping reethikalum pattamarappu undakkum

  • @shericmathew4685
    @shericmathew4685 2 роки тому

    സാർ, കൊല്ലം ജില്ല.എന്റെ 3വർഷമായ 150 റബ്ബർ മരത്തിൽ ഏകദേശം 25 മരത്തിന്റെ ചില്ലുകൾഉണങ്ങുന്നു . Urea, factompose, pottash വളം ആണ് ഇടുന്നത്. എന്താണ് കാരണം?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому

      മരം RRII 105 ആണെന്ന് കരുതുന്നു. ചൂടിനെ പ്രതിരോധിക്കാൻ കഴിയാതെ ചില്ലകൾ ഉണങ്ങും പേടിക്കാനില്ല

  • @സുനേശ്
    @സുനേശ് 2 роки тому +1

    👍👍

  • @thomaspmathew8827
    @thomaspmathew8827 2 роки тому

    സർ പയർ ഉള്ള തോട്ടത്തിൽ യൂരിയ വളം കൊടുക്കണോ

  • @ayamadutt912
    @ayamadutt912 2 роки тому +2

    ജോയ്ക്കുട്ടി സർ നിങ്ങക് മോഹൻലാൽ പറഞ്ഞ പോലെ ഒന്നും അറിയില്ല കാസർഗോഡ് കാരെ കണ്ടു പിടിച്ച പൂനെർജ ന നി എന്ന് കേട്ടിട്ടുണ്ടോ അത്‌ തട്ടി പ്പാ ന്നോ

  • @davidaltinalexdavidaltinal4310

    Jeeva valzam podam pateilla

  • @saikrishnan6005
    @saikrishnan6005 2 роки тому

    സർ കമെന്റ് ചോദിച്ചവർക്കൊന്നും മറുപടി കൊടുക്കുന്നില്ലല്ലോ

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому +1

      കൊടുക്കുന്നുണ്ടല്ലോ Sai Krishna ചിലർഎന്റെ മറ്റു വീഡിയോകൾ കാണാതെ കമന്റ്‌ ഇട്ടാൽ പഴയ കാര്യങ്ങൾ ആവർത്തിക്കേണ്ടിവരും. റബ്ബർ കൃഷിയിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും കർഷകരിൽ എത്തിക്കുക എന്നതാണ് എന്റെ ഉദ്ദേശം.

  • @Mrlaijumathew
    @Mrlaijumathew 2 роки тому +1

    ua-cam.com/video/UKnmZWfGaLA/v-deo.html ഈ വീഡിയോയേക്കുറിച്ച് താങ്കളുടെ അഭിപ്രായം ?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому +1

      പട്ടമറപ്പിനു ഫലപ്രതമായ മരുന്നുണ്ടെങ്കിൽ റബ്ബർബോർഡിൽ അറിയിച്ചാൽ കുറെ മരങ്ങൾ പരീക്ഷിക്കാൻ തരും വിജയിച്ചാൽ പരസ്യം കൊടുത്തു വിൽക്കാമല്ലോ. അതും ലോകം മുഴുവൻ റബ്ബർ ഉള്ളിടത്തെല്ലാം

    • @arunkumar-cu9oi
      @arunkumar-cu9oi 2 роки тому

      @@rubbertappingwithjoykutty
      ഇത് ഫലപ്രദമാണ് എന്നാണല്ലോ അറിയുന്നത്. ജൈവരീതിയിലാണ് നിർമാണം.കാർഷിക കോളേജിലും റബ്ബർ ബോർഡിന് കീഴിലുമെല്ലാം ഇതിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ നടക്കുന്നുണ്ട് എന്നും പറയുന്നു.

  • @davidselvanselvan2897
    @davidselvanselvan2897 2 роки тому

    Good

  • @sevenstars8196
    @sevenstars8196 2 роки тому

    സാർ ഷോർട്ട് വീഡിയോകൾ ചെയ്താൽ നന്നായിരുന്നു

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому

      ഉണ്ടല്ലൊ vedio (പാർട്ട്‌ 9) കണ്ടാൽ മതി

    • @sevenstars8196
      @sevenstars8196 2 роки тому

      @@rubbertappingwithjoykutty സർ 414 ഇനം മരങ്ങളുടെ പാൽ കാട്ടികുറവാണല്ലോ അത് ഉറചെയ്യാൻ ആസിഡ് വെള്ളം പാല് ഇതിന്റെ അളവ് പറയാമോ?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому

      @@sevenstars8196 രണ്ടു ലിറ്റർ കറ രണ്ടു ലിറ്റർ വെള്ളം ( അൽപ്പം വേണമെങ്കിൽ കുറച്ചോ ) 2 ml formic acid

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому

      414 മരം 24 ഇഞ്ച് വണ്ണമായിട്ടെ തുടങ്ങാവൂ മൂന്നുദിവസത്തിൽ ഒരിക്കലേ ടാപ്പിംഗ് ചെയ്യാവൂ നനവുണ്ടെങ്കിൽ വെട്ടരുത് പട്ടമരക്കും

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому

      ഷോർട് വീഡിയോ പിന്നെ ചെയ്യാം

  • @sebastianjoseph5486
    @sebastianjoseph5486 2 роки тому

    Replantinu ethu tharam item anu nallathu

  • @lijovgeorge3241
    @lijovgeorge3241 2 роки тому +2

    ഇതൊക്കെ പൊട്ടതെറ്റാ മട്ടമരവിപ്പ് ഒരു രോഗമല്ല വരാനുള്ള കാരണം ഇപ്പോഴും അറിയില്ല

    • @aneeshanee1818
      @aneeshanee1818 2 роки тому

      പട്ടമരപ്പ് എന്നത് ഒരു രോഗമല്ല കാരണം കാടിന്ന്യം കൂടിയ ടാപ്പിംഗ് d3 വെട്ടുന്ന മരത്തിൻ 6 ദിവസത്തിൽ ഒരു വട്ടം ടാപ്പു ചെയ്യുക അടുത്ത വെട്ടിന് പിന്നെയും ടാപ്പു ചെയ്യുക. ഇങ്ങനെ ആ വർത്തിച്ചാൽ പട്ടമരപ്പിന് മാറ്റം വരും

  • @sulaimankpampady
    @sulaimankpampady Рік тому +1

    വേറെ വ്യക്തികളുടെ കുറച്ചു വീഡിയോസ് കണ്ടിരുന്നു മരുന്ന് കണ്ടുപിടിച്ചു എന്ന് പറഞ്ഞിട്ട് അത് അവരാണ് കണ്ടുപിടിച്ചിരിക്കുന്നത് നിങ്ങൾ പറഞ്ഞത് ഒരധ്യാപകൻ ആണെന്ന് തോന്നുന്നു നൂറുശതമാനം ഞാൻ യോജിക്കുന്നു ശരിയാണ് റബ്ബർ ബോർഡിൻറെ കീഴിൽ 30 ദിവസത്തെ ക്ലാസിന് ഡ്രൈവിംഗ് കഴിഞ്ഞാണ് മഴവെള്ളം ഇറങ്ങിയാൽ പട്ട മരവിപ്പ് 100% ശരിയാണ് ഞാൻ അനുഭവസ്ഥൻ ആണ് മരുന്നു തേച്ച് വെട്ടിയാൽ അത് തന്നെ ആയിരിക്കാം അനുഭവം പക്ഷേ അതിനും ഒരു പരിധിയുണ്ട് ആവും റെയിൻ ഗാർഡ് ഇടാതെ വെട്ടു തുടങ്ങും നാലു വെട്ടു വെട്ടുമ്പോൾ മഴ തുടങ്ങാമായിരുന്നു ഒരാഴ്ച വീണ്ടും മഴയില്ലാതെ ആവുമ്പോൾ ഞാൻ പെട്ടു തുടങ്ങും അതേപോലെ നാലു വെട്ട് ആകുമ്പോഴേക്കും വീണ്ടും മഴ വരുവായിരുന്നു വരും അങ്ങനെ കഴിഞ്ഞതിന് മുന്നത്തെ സീസണിലെ ഞാൻ വെട്ടി ഒരുപാട് മരത്തിന് പട്ട മരപ്പ് വന്നു കുറെനാൾ വെട്ടാൻ ഇരുന്നാൽ കുറച്ചു മാറുന്നതായി കണ്ടിട്ടുണ്ട്

  • @pailykk469
    @pailykk469 2 роки тому

    P p1

  • @devapriyareji6075
    @devapriyareji6075 2 місяці тому

    വള െ ര ന ന്ദി

  • @p.upendrakumarp.upendrakum3503
    @p.upendrakumarp.upendrakum3503 2 роки тому

    സാറിന്റെ വാട്ട്സ് അപ്പ് നമ്പർ തരുമോ

  • @rojirojir2581
    @rojirojir2581 2 роки тому +1

    👍👍

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 2 роки тому +1

    👍👍👍👍

  • @user-iu5dt6kn6u
    @user-iu5dt6kn6u 2 роки тому +1

    👍👍👍

  • @jayadeepjayan353
    @jayadeepjayan353 2 роки тому

    👍👍👍👍