Guys നിങ്ങൾ കമന്റ് ചെയ്തിട്ടുള്ള എല്ലാം സംശയങ്ങളും ഉൾപെടുത്തിയിട്ടുള്ള വീഡിയോ അപ്‌ലോഡ് ആക്കിയിട്ടുണ്ട് വീഡിയോ കാണാനായി ലിങ്കിൽ click ചെയ്യൂ 👇🏻 ua-cam.com/video/VpWVLrGma6s/v-deo.html
ഓടിക്കാൻ ബൈക്ക് ഒന്നും ഇല്ല.. പലരും പഠിപ്പിക്കാം എന്ന് പറയുന്നതല്ലാതെ പഠിപ്പിക്കാറില്ല 🙂 നമ്മൾ ചോയ്ച്ച് ബുദ്ധിമുട്ടിക്കാറും ഇല്ല 😇 ഈ വീഡിയോ ബൈക്ക് ഓടിക്കാൻ അറിയാത്തവർക്ക് ഇത് വളരെയധികം ഉപകാരം ആകും താങ്ക്സ് ബ്രോ !! 🥰❤️
ആദ്യമായാണ് ഒരു 20minit ഉള്ള video skip ചെയ്യാതെ കാണുന്നത്.thanks മച്ചാനേ ഒരുപാട് നന്ദിയുണ്ട്.ഒരുപാട് സംശയങ്ങൾ clear ചെയ്തു.ഇനി ധൈര്യം ആയിട്ട് ആരുടെയും സഹായമില്ലാതെ വണ്ടി ഓടിക്കാൻ പഠിക്കും.ഒരുപാട് നാളത്തെ ആഗ്രഹം ആണ്.ലൈസൻസ് ഉണ്ട് but എങ്ങനെ ഗീർ ഉള്ള വണ്ടി ഓടിക്കണം എന്നും ക്ലച്ച്/aksilater /ഗിയർ ഒക്കെ എങ്ങനെ use ചെയ്യുമെന്നും എങ്ങനെ ഒരു വണ്ടി start ചെയ്യണമെന്നും confution ആയിരുന്നു but നിങ്ങളുടെ video കണ്ടതിനു ശേഷം എല്ലാ സംശയങ്ങളും മാറി Thanks for everything 😊😊😊
Bro എനിക്ക് 21വയസ്സ് ഒണ്ട് annittum anikk vandi odikkan അറിയില്ല bro എന്നിക്ക് aktiva ഓടിക്കാൻ അറിയാം പക്ഷേ നല്ല ഹൈവെ റോട്ടിൽ ഓടിക്കാൻ പേടിയാണ് bro... 😩 പിന്നെ എനിക്ക് വണ്ടി ഒന്നും ഇല്ല bro പേടി മാറ്റാൻ കൂട്ടുകാരുടെ വണ്ടിയിൽ എന്ന് പഠിക്കുന്നത് പോലും മാസത്തിൽ ഒരിക്കലൊക്കെ കിട്ടുകയുള്ളു അതാണ് കാരണം ഈ വീഡിയോ ഇപ്പോൾക്കണ്ടത് കൊള്ളാം കാരണം നാളെ ഞാൻ ബൈക്ക് ഓടിച്ചു പഠിക്കാൻ പോകുവാ.... Thanx bro നമ്മടെ ഒരു ചങ്ങായി പഠിപ്പിക്കാം ann പറഞ്ഞിട്ടുണ്ട് പഠിക്കുന്നതിനു മുൻപ്തന്നെ ഈ വീഡിയോ കണ്ടത് എനിക്ക് കുറച്ചു ഉപകാരം ആയി bro... 🥰❤
24 മണിക്കൂർ 300 രൂപ കൊടുത് വാടകക്ക് വാങ്ങിയ ഞാൻ ബൈക്ക് പഠിച്ചത് 2 പ്രാവശ്യം ബൈക്ക് ഞാനും വീണു വലിയ പരിക്ക് ഇല്ലാതെ പോയി ഇപ്പോ ബൈക്ക് ഏതു ബൈക്ക് കിട്ടിയാലും സൈക്കിൾ ഓടുന്നത് പോല്ലേയാണ് ശ്രദ്ധിച്ചാൽ ഒരു പ്രശ്നം ഇല്ല മിനിമം 40 50 സ്പീഡ് ബാക്കിൽ യാത്ര ചെയ്യാൻ ശ്രമികുക.100.120 സ്പീഡ് ബൈക്ക് യാത്ര ചെയ്താൽ പെട്ടന്ന് ബ്രൈക് പോലും പിടിച്ചാൽ വണ്ടി താളം തെറ്റും. ഒട്ടുന്ന ആളുടെ കൺട്രോൾ ആയിരിക്കണം ബൈക്ക്. ബൈക്കിന്റ് കൺട്രോൾ പോയാൽ ചിലപ്പോൾ ചിവൻ വരെ പോകാൻ സാധ്യത ഉണ്ട്... ആർക്കും ഒരു അപകടം പറ്റാതെ ഇരിക്കാൻ ദുഹാ ചെയുക
Nadakum ente kayilum illa epol njan paisa undaki eni secondhand eduthu venam padikan eniku cycle balance um illayirunnu njan cycle vangi athinu munbe cycle pbalance kitiyal pine easy aa
Bro...njn oru student aanu.. Enikk bike oodikkanu oru pedi undaayirmu... Pinne bro de video kandettu aanu ee bike lee palakaryanglum manasilaakiyafhu... Morng eneechu vandi oodikaanu edukkumboo.. Broo ee video yilu paranja karyamaanu manasilu vara💯... Ippo njn bike odikkanu SET aayi🔥... Adhinu bro de ee video nannayi helpfull aayii... Keep Grow broo✨🫂... Tnx for it😊💕
ബൈക്ക് ഓടിക്കാൻ പഠിക്കൽ നിർബന്ധം ആണ്. പെണ്ണ് കിട്ടാൻ പോലും ബൈക്ക് പഠിക്കണമത്രേ 😔😔 ബൈക്ക് ന് ജീവിതത്തിൽ ഇത്ര അധികം pradanyam ഉണ്ടാവുമെന്ന് വിചാരിച്ചില്ല 😔😔
ചേട്ടന്റ ചാനെൽ ഞാൻ അത്യമായ് ആണ് കാണുന്നത് ഇ വിഡിയോ കണ്ടതും ഇന്നാണ് 😚 ഞാൻ രണ്ട് ദിവസം മുമ്പ് ന്യൂ മോഡൽ സ്‌പ്ലെണ്ടർ എടുത്തു 😚 ഞാൻ വിഡിയോ കണ്ട് പടിക്കുവാൻ പോവയാണ് 🔥
പെണ്ണായി പിറന്ന എന്റെയും ആഗ്രഹം ആണ് ബൈക്ക് പഠിക്കാൻ. പഠിക്കുന്നുണ്ട് രണ്ട് ദിവസം ഓടിച്ചപോയെക്കും 3 തവണ വീണു.അതും നിർത്താൻ ശ്രമിക്കുമ്പോൾ ആണ് വീയുന്നത്. Activa ഓടിച്ചു ബൈക്ക് എടുത്തപ്പോൾ ബ്രേയ്ക്ക് കാലിലാണ് മറന്നുപോകുന്നു
വീട്ടിൽ വണ്ടി ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ പറ്റും ബ്രോ....വണ്ടി ഇല്ലാത്തവർക്കും വീട്ടുകാർക്ക് വാങ്ങാൻ സാഹചര്യം ഇല്ലാത്തവർക്കും ഇതൊക്കെ ഒരു സ്വപനം തന്നെ ആണ്..എന്നെപോലെ☺️
Guys
നിങ്ങൾ കമന്റ് ചെയ്തിട്ടുള്ള എല്ലാം സംശയങ്ങളും ഉൾപെടുത്തിയിട്ടുള്ള വീഡിയോ അപ്‌ലോഡ് ആക്കിയിട്ടുണ്ട് വീഡിയോ കാണാനായി ലിങ്കിൽ click ചെയ്യൂ 👇🏻
ua-cam.com/video/VpWVLrGma6s/v-deo.html
Bro gear down chynath enghna
Bike undayittum odikkan ariyatha njan❤
Same
@@haramianubis4748same😢
Bro gear change cheyumbol accelerator realise cheyanno...?
ഓടിക്കാൻ ബൈക്ക് ഒന്നും ഇല്ല.. പലരും പഠിപ്പിക്കാം എന്ന് പറയുന്നതല്ലാതെ പഠിപ്പിക്കാറില്ല 🙂 നമ്മൾ ചോയ്ച്ച് ബുദ്ധിമുട്ടിക്കാറും ഇല്ല 😇 ഈ വീഡിയോ ബൈക്ക് ഓടിക്കാൻ അറിയാത്തവർക്ക് ഇത് വളരെയധികം ഉപകാരം ആകും താങ്ക്സ് ബ്രോ !! 🥰❤️
💯
എന്റെ അവസ്ഥയും ഇത് തന്നെ ബ്രോ 😥
@@sayoojsayu9853 😇
സ്വന്തമായി എന്ന് വണ്ടിയെടുക്കുന്നോ അന്ന് ഇതൊക്കെ നടക്കത്തൊള്ളൂ ബ്രോ..🤗
💯
നമ്മുടെ ആവശ്യം അല്ലെ ബ്രോ ചെറുതായിട്ട് ഒന്ന് ബുദ്ധിമുട്ടിചെക്ക് 😁 ഒറ്റ ജീവിതം അല്ലെ ഒള്ളു 👍
ഓടിച്ചു പഠിക്കാൻ ഒരു ബൈക്ക് പോലും ഇല്ലാത്ത ഞാൻ🙂🚶😓
Njanum
Friends ille
Njanum 🥺
Rent n edkk 500 ollu one day
Sathyam 🙂🤍
ആദ്യമായാണ് ഒരു 20minit ഉള്ള video skip ചെയ്യാതെ കാണുന്നത്.thanks മച്ചാനേ ഒരുപാട് നന്ദിയുണ്ട്.ഒരുപാട് സംശയങ്ങൾ clear ചെയ്തു.ഇനി ധൈര്യം ആയിട്ട് ആരുടെയും സഹായമില്ലാതെ വണ്ടി ഓടിക്കാൻ പഠിക്കും.ഒരുപാട് നാളത്തെ ആഗ്രഹം ആണ്.ലൈസൻസ് ഉണ്ട് but എങ്ങനെ ഗീർ ഉള്ള വണ്ടി ഓടിക്കണം എന്നും ക്ലച്ച്/aksilater /ഗിയർ ഒക്കെ എങ്ങനെ use ചെയ്യുമെന്നും എങ്ങനെ ഒരു വണ്ടി start ചെയ്യണമെന്നും confution ആയിരുന്നു but നിങ്ങളുടെ video കണ്ടതിനു ശേഷം എല്ലാ സംശയങ്ങളും മാറി
Thanks for everything 😊😊😊
Bro എനിക്ക് 21വയസ്സ് ഒണ്ട് annittum anikk vandi odikkan അറിയില്ല bro എന്നിക്ക് aktiva ഓടിക്കാൻ അറിയാം പക്ഷേ നല്ല ഹൈവെ റോട്ടിൽ ഓടിക്കാൻ പേടിയാണ് bro... 😩
പിന്നെ എനിക്ക് വണ്ടി ഒന്നും ഇല്ല bro പേടി മാറ്റാൻ കൂട്ടുകാരുടെ വണ്ടിയിൽ എന്ന് പഠിക്കുന്നത് പോലും മാസത്തിൽ ഒരിക്കലൊക്കെ കിട്ടുകയുള്ളു അതാണ് കാരണം
ഈ വീഡിയോ ഇപ്പോൾക്കണ്ടത് കൊള്ളാം കാരണം നാളെ ഞാൻ ബൈക്ക് ഓടിച്ചു പഠിക്കാൻ പോകുവാ.... Thanx bro
നമ്മടെ ഒരു ചങ്ങായി പഠിപ്പിക്കാം ann പറഞ്ഞിട്ടുണ്ട്
പഠിക്കുന്നതിനു മുൻപ്തന്നെ ഈ വീഡിയോ കണ്ടത് എനിക്ക് കുറച്ചു ഉപകാരം ആയി bro... 🥰❤
ആണിന് മാത്രമല്ലട്ടോ, പെണ്ണിന്റേം ഒരു സ്വപ്നമാണേ,, suuper cls 👌🏻👌🏻👌🏻, thank uuuuu,
🤣🤣 ഓടിച്ചോ
🤣🤣🤣☺️
Nnha odicch padikkadii
Oh tudanjii 🤣🤣🤣
അയിന് അന്റെ കൈയ്യിൽ കേറി ആരേലും പിടിച്ചോ വേണേൽ പഠിച്ചോ
24 മണിക്കൂർ 300 രൂപ കൊടുത് വാടകക്ക് വാങ്ങിയ ഞാൻ ബൈക്ക് പഠിച്ചത് 2 പ്രാവശ്യം ബൈക്ക് ഞാനും വീണു വലിയ പരിക്ക് ഇല്ലാതെ പോയി ഇപ്പോ ബൈക്ക് ഏതു ബൈക്ക് കിട്ടിയാലും സൈക്കിൾ ഓടുന്നത് പോല്ലേയാണ് ശ്രദ്ധിച്ചാൽ ഒരു പ്രശ്നം ഇല്ല മിനിമം 40 50 സ്പീഡ് ബാക്കിൽ യാത്ര ചെയ്യാൻ ശ്രമികുക.100.120 സ്പീഡ് ബൈക്ക് യാത്ര ചെയ്താൽ പെട്ടന്ന് ബ്രൈക് പോലും പിടിച്ചാൽ വണ്ടി താളം തെറ്റും. ഒട്ടുന്ന ആളുടെ കൺട്രോൾ ആയിരിക്കണം ബൈക്ക്. ബൈക്കിന്റ് കൺട്രോൾ പോയാൽ ചിലപ്പോൾ ചിവൻ വരെ പോകാൻ സാധ്യത ഉണ്ട്... ആർക്കും ഒരു അപകടം പറ്റാതെ ഇരിക്കാൻ ദുഹാ ചെയുക
Petrol namal adikano ?
Nte വണ്ടി ആണല്ലോ 😌❤
Ayn
Ooi
Ayin
@@shanifca1143 umb
@@FreeFire-lk6kn ninte thanthanod paray naaye
ഹോ ഇത്രയും... വിശദീകരണം സ്വപ്നങ്ങളിൽ മാത്രം ❤❤❤❤👍🏻👍🏻👍🏻👍🏻
Splendor.. 👑 King
Online class polum njan ethra sradiche katittilla thanks for this vedio
Bgm makes it even more satisfying ❤️
ഇത്രയും നാളായിട്ട് ഞാൻ ഒരു ബൈക്ക് പോലും ഓടിക്കാൻ പഠിച്ചില്ല ടൈം കിട്ടാത്തോണ്ട് 🥲
32 വയസായി ഇത് വരെ പഠിച്ചിട്ടില്ല ,ബസ്സ് സൗകര്യമുള്ള കൊണ്ടാണ് പഠിക്കാന് തോന്നാത്തത്,എന്തായാലും ഈ വീഡിയോ മുഴുവനും കണ്ടു.
@ayeshakarimvlogs എന്തിന് നാണക്കേട് 😏😏😏
@ayeshakarimvlogsoru nanakedum illa
@ayeshakarimvlogs vanam thanney 🤣🤣🤣
@@corals3218 otta shwasathil vilikkam "കണ്ണാപ്പി" 🚀
Bike ഒന്നും ഇല്ല എന്നാലും പഠിക്കാ എന്നെകിലും എടുക്കും 💯💫
Enikum arillada🥲
Nadakum ente kayilum illa epol njan paisa undaki eni secondhand eduthu venam padikan eniku cycle balance um illayirunnu njan cycle vangi athinu munbe cycle pbalance kitiyal pine easy aa
+2 കഴിഞ്ഞിട്ടും bike ഓടിക്കാൻ അറിയാത്ത ഞാൻ മാത്രമാണോ ഉള്ളത്😊😊
🙋🏻♂️
Same bro achan vandi tharilla
@@onlygaming7061same😢
Njaanum
25yrs still moonjll
Machaane adi poli ippo sherikk manassilaayi thanks muthe🥰
Bro... You're amazing💯💯
വളരെ നന്നായിട്ട് കാര്യങ്ങൾ പറഞ്ഞു. എല്ലാവർക്കും ഉള്ള സംശയങ്ങൾ വളരെ സൂക്ഷ്‌മമായി വിവരിച്ചു 😍
Thank you bro!❤️ for this useful video 🥰
Vandi😍തരാൻ ആരുമില്ല.. 🙂തന്നാൽ ഒറ്റയ്ക്ക് ഓടിച്ചുപടിക്കും.. 💯പക്ഷെ ചോദിച്ചിട്ടും തരാത്തവർ ഉണ്ട്.. വല്ലാത്തൊരു വിധി
Bro anganeya bro swantham vandi matoralk odikan padikan kodka m
@@adiheeeee ente frnds ന്റെ കയിൽ എല്ലാം സ്കൂട്ടർ ആണ് bro.. എന്റെ കയ്യിൽ ntorq ഉം അതാ പ്രശ്നം..
@@jishnukshylajan9024 🙂
Swanthamayi orenam edukk bro 😌
Thank you cheytah 💚
Vdo kollam bro! 👏🏽🔥
❤
Pala vdeosm kand nta doubtinulla answer broyude vdeoil nallapoole paranj thannu.... Thanku.... ❤
Ithare adipoli parajn Machan ante hero❤
ആദ്യമായ് ചാനൽ കണ്ടു.. Sub ചെയ്തു... ഒത്തിരി ഇഷ്ടം ആയി 🥰...
Bro...njn oru student aanu.. Enikk bike oodikkanu oru pedi undaayirmu... Pinne bro de video kandettu aanu ee bike lee palakaryanglum manasilaakiyafhu... Morng eneechu vandi oodikaanu edukkumboo.. Broo ee video yilu paranja karyamaanu manasilu vara💯... Ippo njn bike odikkanu SET aayi🔥... Adhinu bro de ee video nannayi helpfull aayii... Keep Grow broo✨🫂... Tnx for it😊💕
ബൈക്ക് ഓടിക്കാൻ പഠിക്കൽ നിർബന്ധം ആണ്. പെണ്ണ് കിട്ടാൻ പോലും ബൈക്ക് പഠിക്കണമത്രേ 😔😔 ബൈക്ക് ന് ജീവിതത്തിൽ ഇത്ര അധികം pradanyam ഉണ്ടാവുമെന്ന് വിചാരിച്ചില്ല 😔😔
Bullet nirbantham😃
@@manuthomas3413ippo duke aahn😢
സത്യം ചെല അവരാതികൾക്ക് താടിയും ബുള്ളറ്റും വേണം. അതില്ലാത്തവരൊക്കെ മൊണ്ണകളാണെന്ന അവരടെ വിചാരം
ഒരു രാജമല്ലി പാടി പോണ്ടെ ...😂😂
ബൈക്ക് ഒന്നും ഇല്ല, എന്നാലും പഠിക്കാം..😍
ചേട്ടന്റ ചാനെൽ ഞാൻ അത്യമായ് ആണ് കാണുന്നത് ഇ വിഡിയോ കണ്ടതും ഇന്നാണ് 😚 ഞാൻ രണ്ട് ദിവസം മുമ്പ് ന്യൂ മോഡൽ സ്‌പ്ലെണ്ടർ എടുത്തു 😚 ഞാൻ വിഡിയോ കണ്ട് പടിക്കുവാൻ പോവയാണ് 🔥
ഓടിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്താൻ പാടില്ല... ഹാ എന്ത് നല്ല ക്ലാസ് .. 😂😂😂😂
Tks Etta .. വളരെ ഉപകാര പ്രദമായ video... 🎉❤
My dream bike splendor 😍😍😍
Spelnoder plus ❤️
Splendor euro 1 model 1997
സർ നല്ല അവതരണം ' എൻ്റെ സംശയങ്ങളാണ് താങ്കൾ പറഞ്ഞതെല്ലാം👌
വലിയ ഉപകാരം ഈ വീഡിയോ ഇട്ടതിന്
Nice vedio bruh very help full
കാർ ഓടിക്കാൻ പഠിക്കാൻ ഉള്ള വീഡിയോ ചെയ്യാമോ....?
Enik ettavum ishtam ola vandi splender aann❤
Ee gear change cheyumboo clutch pidich oru step thanne gear motham down aakanoo?
Bike edukan irikuanu njn thankzz broo 🥰🥰🥰🤗
Bro x pulse review and mailage texting video upload cheyyo
Eth mathi bro enikkum odikkan arillarinn ee oru otta vedio uff thanks macha❤
Thanke you chetta...
Entta mamantta same bike splander athiyam ayitte ennala aane onnu odichathe kicker adikan polum ariyilayirunu pna adiche adiche athu setai pna first gear ittu odichu appa tana clache pedichu aghn kura prashiyam odichu.. Eppozhum oru gearile tana odikana😁.. Aniyane atiyavishyam ariya but chettan aaya ennike arila bike odikan🙃.. Avan paranje njn oru video tana pathu pathinache prashiyam kandane padichathane chettan video eppo tana 5 prashiyam aayi eppa ala doubtum clear aayi😊 enniyum vera vandiadaka video idanaa❤🔥
Well explained bro 👏
Enik idikan ariyam but njan ee video full kanduu😊
Not boring bro
Thanyou chetta nale anikk ee same vandi ann adukune😊odikan ariyila chettete video kadapo alam manasilayi❤
Gear up cheyyumbolum down cheyyumbolum clutch pidikkunna pole thanne accilator release cheyyanam Machan athu miss cheythu
First kanichath ente naad😍❤️
Bro njn odich padichath bullet mme aanu 😁. But " Rx Lover"aanu
Rx 😌
ബ്രോ നൈസ് വീഡിയോ ആണ് ♥️👍🏻
Very important video bro
Gud presentation bro .. ❤️
സ്വന്തം ആയിട്ട് ബൈക്ക് കാർ ബസ് ഒക്കെ ഓടിക്കാൻ പഠിച്ചു
ഇന്നിപ്പോൾ ksrtc സ്വിഫ്റ്റ് ഓടിക്കുന്നു
meshiha anugrahikatte
Eniku gear apozha marande enn doubt indayi ipo clear ayi thank you bro❤
Tnx bro🥺❤️
Nalla video nalla avatharanm ❤❤❤
26 vayasu aayaa enikku bike odikkan ariyilla 😔😔😔 padikkan aane bikeum illaa 😔😔😔
🥲
Sarallaa broo padikan thalparim unddoo
@@jasirravuthanjasirravithan5710 yes ഉണ്ട്
@@abd8063padicho bro ?
21 years ആയി bike ഓടിക്കാൻ അറീല 💔bike ഇല്ല
എല്ലാരും ഓടിക്കുന്നത് കാണുമ്പോൾ 😔😔
sarilla bro. Brode avstha manasilavm oodiaknm vandi ella tharanm arulla🙂
Bro seen illaa njan padichath oru kollam munpa ipo oru splendor vangi set aayi
സ്കൂട്ടറോടിക്കാൻ എനിക്കറിയാം. സ്കൂട്ടർ മാത്രമേ ഓടിക്കാൻ പറ്റൂ.
Enike ariyam pakshe odikumbol edkk doubt verum gear maran
Very useful video 🙌🏻 thankss for everything😊
Video ഉപകാരം ayi vro.
നല്ല വീഡിയോ ❤️
Dream rc390❤😻pakshe vagichutharilla vittukar☹️edukkum njan സ്വന്തമായിട്ട് എടുക്കും😽😽😽💙
Athann ❤🔥
ബ്രോ ഇതൊക്കെ സ്വന്തം ആയിത് എടുകുമ്പോ അല്ലെ ഒരു പവർ....ഇപ്പൊ എടുത്തോ വണ്ടി
Nice video keep it up bro 🤙💖
Usefull video thanks bro 😍
Bro nannayi mansilayi nice video❤❤
Very helpful broo ☺️✨
Thank you bro ഞാൻ +2 ആവാൻ പോണേ ഒള്ളൂ. എനിക്ക് വണ്ടിയോടിക്കാൻ അറിയില്ലായിരുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰
Ippo ariyamo
ഗിയർ ലാസ് അറിയില്ലേ
Bro vandi pokunasamayath geer fast aayi release cheythal kuzhapam undo
Tnx chettai വളരെ ഉപകാരം ❤
Bike ഇതുവരെ ഒടിക്കൻപഠിക്കത്തവർ ഭാഗ്യവാന്മാർ .മക്കളെ ജോലി അയിട് car vangichu odichu padikk. അത ആരോഗ്യത്തിന് നല്ലത്
Athentheee 🤔
@@kingofson7763 life risk anu ee kerqlthile road il
Nee ഓടിക്കാറില്ലേ 🤔
THANKYOU BRO ഞാൻ അച്ഛന്റെ വണ്ടിയെടുത്ത ഓടിക്കാൻ പഠിക്കാൻ തുടങ്ങി
Trail nte time il aadhyayitt bike padicha aarelumundo...???😁
നിങ്ങൾ tracton for.. ചാനൽ പോലെ ആണ് അവതരണം.. അടിപൊളി 👍🏻
Bro vidio set 💖
Bro geer down ചെയ്യുന്നത് enganea??
ചേട്ടാ passion pro milege test cheyuo😅
Pulle ലോകം മുഴുവൻ odanda varum 🤣🤣
Nanaayi paranju thanuu bro🙂👍
Genuine suggestion bro
Bro nan 7classil tana bike odkan pdich
Useful video bro❤
പറഞ്ഞത് 💯ശെരിയ 🥲 njan chettantte MT ഓടിക്കാൻ ഒന്ന് ശ്രെമിച്ചു. എന്നെ കൊണ്ട് താങ്ങാൻ പറ്റിയില്ല മുടിഞ്ഞ വെയ്റ്റ്. എന്റെ ബോഡിക്കു അത് താങ്ങാൻ കഴിഞ്ഞില്ല
MT weight o
Useful detail video👍🔥
Video starts at 4:45
Enikkum second hand splendor vaangichittu ithu pole practice aakkanam ennundu
18 വയസും kaziju ഒരു bike polum eillathe bike odikan agrahikunnu njn 😪😪
പെണ്ണായി പിറന്ന എന്റെയും ആഗ്രഹം ആണ് ബൈക്ക് പഠിക്കാൻ. പഠിക്കുന്നുണ്ട് രണ്ട് ദിവസം ഓടിച്ചപോയെക്കും 3 തവണ വീണു.അതും നിർത്താൻ ശ്രമിക്കുമ്പോൾ ആണ് വീയുന്നത്. Activa ഓടിച്ചു ബൈക്ക് എടുത്തപ്പോൾ ബ്രേയ്ക്ക് കാലിലാണ് മറന്നുപോകുന്നു
ഫസ്റ്റ് ഗിയറിൽ കുത്തനെയുള്ള ഇറക്കം ഇറങ്ങുമ്പോൾ എങ്ങനെയാണ് ക്ലച് റിലീസ് ചെയ്യുക ബ്രോ
Bro gear change ചെയ്യുമ്പോൾ accelerator കുറക്കണോ അതോ clutch പിടിച്ചു ഓരോ gear അങ്ങ് മാറ്റിയാൽ മതിയോ
Accelerator kurakkanam fully.. Gear up/down cheytha shesham veendum accelerate cheyuka bro
Bro gear change aakumbo nammal automatically throttle cut cheyyum, angane allathe change cheyyan thonilla
Le Break: Appol naan pottana 😂
Thankyou for the Valuble information💕
Well explained😍🥰
thx mashee 27 nu enik test ann
🙏
എനിക്ക് വാങ്ങി തരാനു ഓടിക്കാൻ തരാനു ആരുമില്ല 🥵
Bro second gear IL tanne kutter road IL koode pokioodee
bro down cheyubo 1 gearil thanna edanno bro?
Help full bro♥️
Helpful video ❤️
8ആം ക്ലാസിൽ പഠിക്കുന്ന എനിക്ക് ബൈക്കും സ്ക്യൂട്ടിയും സൈക്കിളിയും ഓടിക്കാൻ അറിയാം 🥵🥶
Ayin
വീട്ടിൽ വണ്ടി ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ പറ്റും ബ്രോ....വണ്ടി ഇല്ലാത്തവർക്കും വീട്ടുകാർക്ക് വാങ്ങാൻ സാഹചര്യം ഇല്ലാത്തവർക്കും ഇതൊക്കെ ഒരു സ്വപനം തന്നെ ആണ്..എന്നെപോലെ☺️
Vandi oodumbol gear 1st I'll veezhate pettan Neutral aayal vandi idich nikkumo?
no..
ഒരു സംശയമാണ് ബ്രേക്ക് പിടിക്കുമ്പോൾ ക്ലച്ച് പിടിക്കണോ