വനിതകള്‍ക്ക് ഈസിയായി ബൈക്ക് പഠിക്കാം !! Now women can easily ride a bike !! princy driving school

Поділитися
Вставка
  • Опубліковано 30 вер 2024
  • ഹലോ ഫ്രണ്ട്സ്, ഇന്ന് നമ്മൾ വനിതകൾക്ക് ബൈക്ക് റൈഡിംഗ് എങ്ങനെ ശെരിയായ രീതിയില്‍ പഠിക്കാം എന്നാണ്‌ നിങ്ങളോട് ഷെയർ ചെയ്യുന്നത്. ഈ വിഡിയോ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.💞💞💞

КОМЕНТАРІ • 272

  • @vinodpv2916
    @vinodpv2916 Рік тому +123

    ബൈക്ക് പഠിക്കുമ്പോൾ പറയുന്ന തമാശ വളരെ ഇഷ്ടമായി 😂

  • @anianeesha2926
    @anianeesha2926 Рік тому +247

    പഠിപ്പിച്ച ചേട്ടൻ കൊള്ളാം 🤣🤣🤣🤣

  • @chandrababubabu5467
    @chandrababubabu5467 Рік тому +22

    ഒന്നുകൂടി വ്യക്തമായി പഠിപ്പിക്കണം. സ്ലോ by സ്ലോ.
    വണ്ടി മൂവ് ആയി തുടങ്ങിയപ്പഴേ ഗിയർ change പറയുന്നു. First ഗിയർ നല്ലത് പോലെ ഓടിച്ചു ബാലൻസ് ആയിട്ട് 2nd ൽ പോയാൽ മതി.
    ഏല്ലാം ഒന്നുകൂടി ക്ലിയർ ആയി one by one ആയി പഠിപ്പിക്കണം.

  • @remyas250
    @remyas250 Рік тому +24

    ഇത് നോക്കിയാൽ ബൈക്ക് എളുപ്പം പഠിച്ചെടുക്കാൻ പറ്റും..😀😊👍

  • @ShameenaAyan
    @ShameenaAyan 7 місяців тому +3

    3 divaam ayi balance aayitt.pakshe handle balance ippoyum aayittilla.valathu vashathe post lakshyam vechu odikkumbo idathu vashathe postilaanu ethunnath😢😢

  • @sajnam6405
    @sajnam6405 Рік тому +25

    passed my test on the first try 👍😍😄

  • @ajayantr6634
    @ajayantr6634 8 місяців тому +3

    Padipicha reethi marakkalle...Nammude makkale padipikkan upayogikku.

  • @Adisankaredits
    @Adisankaredits Рік тому +6

    6:17 അതാ ഒരാൾ കാട്ടുവാസി ആണ് 🤣🤣

  • @reshmabiju9114
    @reshmabiju9114 7 місяців тому +22

    Adipoli chetta വളരെ ഉപകാരം. എനിക്ക് ബൈക്ക് ഓടിക്കാൻ ഇഷ്ട്ടമാണ് പറഞ്ഞു തരാൻ ആളില്ല എന്നതാരുന്നു പ്രശ്നം. Thankyou thankyou so much 🥰

  • @shyjishyji2707
    @shyjishyji2707 11 місяців тому +8

    സൈക്കിൾ പഠിപ്പിച്ച ചേട്ടാ അടിപൊളി സൂപ്പർ 🥰🥰🥰

  • @hajarahaju9330
    @hajarahaju9330 8 місяців тому +2

    പടച്ചോനെ പെഡിയാകുന്നു 😢എങ്ങനെ പഠിച്ചെടുക്കും 😢

  • @MusicalAbhishekTBiju
    @MusicalAbhishekTBiju 3 дні тому

    without Gear ന് അപേക്ഷിച്ച് fail ആയാൽ Retest ന് വെയ്ക്കുമ്പോൾ with giar ന് വെയ്ക്കാൻ കഴിയുമോ ?

  • @thasneemnm9639
    @thasneemnm9639 Рік тому +23

    പഠിപ്പിക്കുന്ന ചേട്ടൻ സൂപ്പർ ആണ് 😍

  • @ShahalaP-fq5gu
    @ShahalaP-fq5gu 9 місяців тому +2

    ഹൈറ്റ് പ്രശ്നം ആണോ ബൈക്ക് പഠിക്കാൻ

  • @SarasVlogerYT
    @SarasVlogerYT Рік тому +29

    ചേട്ടന്റെ വീഡിയോ കണ്ടാണ് ഞാൻ 8 ഇടാൻ പോയത് നേരത്തെ ഉള്ള വീഡിയോ tto. എന്തായാലും ദൈവം സഹായിച്ചു ഞാൻ ഒരു 8 ഇട്ടു. ഭയങ്കര പേടിയായിരുന്നു എന്നാലും first തന്നെ ഓക്കേ ആയി. Thanks chetta👍

  • @SanthaSantha-yw2ch
    @SanthaSantha-yw2ch 9 днів тому

    ഇതുപോലെ പറഞ്ഞു തന്നാൽ സുഖമായി പഠിക്കാം ishttamai

  • @RinjuMol
    @RinjuMol 3 місяці тому +3

    Drivingum clear aayi positive mindum kitti .super bro

  • @asminaafsal93
    @asminaafsal93 Рік тому +5

    Padippikkunna chettante kshama super

  • @RAHULJITHA
    @RAHULJITHA Рік тому +4

    I really appreciate good work, i like your dedication i have subscribed your channel for your commitment 🎉

  • @amalpathuzzz7190
    @amalpathuzzz7190 Рік тому +5

    Chettante vdo orupaad help cheythuu njn inn test pass aayi 2um kitty thankyou chettaaaa🥰✨💞

  • @Kaverigopi629
    @Kaverigopi629 Рік тому +22

    എന്റെ പൊന്നോ...പഠിപ്പിക്കുന്ന ചേട്ടായി പൊളിച്ചു... 👌

  • @kjmariya1093
    @kjmariya1093 Рік тому +4

    Enikk straight maathram oodikkan ariyollu.... traffic il koode oodikkanum,U turn edukkanum,kayattath nirthi edukkanum ariyilla

  • @mask_boy_media
    @mask_boy_media Місяць тому +1

    ഇത്രയും നന്നായി പഠിപ്പിച്ച ആ ചേട്ടൻ സൂപ്പറാ ❤

  • @shyjishyji2707
    @shyjishyji2707 11 місяців тому +1

    സൈക്കിൾ ബാലൻസില്ലാത്തവർക്ക് ഒരു വീഡിയോ ഇടാമോ,,, 🙏

  • @sabithak1993
    @sabithak1993 7 днів тому

    Nalla വൃത്തിയായിട്ടു പറഞ്ഞു തന്നു 🥰

  • @Lenovo-jm3qg
    @Lenovo-jm3qg 8 місяців тому +1

    Kattakkadayano Driving school, enikku padhikkan veendiyanu,

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 6 місяців тому +1

    ഈ ഡ്രൈവിംഗ് സ്കുൾ എ വിടെയാണ് എനി കും ബൈക്ക് പഠിക്കണം എന്നുണ്ട് ന്നല്ല കളാസ് 👍👍

  • @shahalashahul8273
    @shahalashahul8273 2 дні тому

    അടുത്തമാസം എട്ടാം തീയതിയാണ് ടെസ്റ്റ്

  • @hatygy
    @hatygy Рік тому +5

    നല്ല ക്ലാസ്സ്‌ 🥰👍👍👍

  • @chinnuzz221
    @chinnuzz221 Рік тому +4

    Padipikunna chettan poliyanu🔥😂

  • @AR-oh5ho
    @AR-oh5ho Рік тому +2

    Activa ഓടിച്ചു ശീലമുണ്ടായിരുന്നു. ഈ വീഡിയോ കണ്ടപ്പോ പിന്നെ ഒന്നും നോക്കിയില്ല കെട്ടിയോന്റെ ബൈക്കിൽ ഒരു കൈ നോക്കി. 😄 thank you...

  • @nisanthcl7500
    @nisanthcl7500 Рік тому +5

    Avatharanam kollaaaaammmmmm❤❤❤❤❤❤

  • @megha.m.bmegha.m.b3043
    @megha.m.bmegha.m.b3043 6 місяців тому +1

    😂

  • @batragauravg
    @batragauravg Рік тому +3

    Girl riding bajaj chetak gear scooter videos

  • @shanibama7832
    @shanibama7832 11 місяців тому +1

    Thanks 🎉 enik ennu test aayirunnu. Njan videokal kandittanu poyathu valare opakaramayi njan passaayi

  • @sindhuajiji3765
    @sindhuajiji3765 Рік тому +10

    കൊള്ളാം നല്ല രസം ഉള്ള് ക്ലാസ്സ്‌ 👌👌👌👌👌

  • @sailesh943
    @sailesh943 Рік тому +2

    Nattukar motham ariyarudu,gear maattunnadu,,,good comedy sense,,,nice

  • @user-mmdark
    @user-mmdark 5 місяців тому +1

    Gear ethaa kidakkunnenn engane ariyaam?

  • @saravanakumars4405
    @saravanakumars4405 Рік тому +3

    Allu nte car test kazinjo ?

  • @Lenovo-jm3qg
    @Lenovo-jm3qg 8 місяців тому +1

    Ee Driving school evideyanu 18:26

  • @sunithadileep8872
    @sunithadileep8872 Рік тому +2

    ഈ video കണ്ടപ്പോൾ ബൈക്ക് ഓടിക്കാൻ പഠിക്കാൻ തോന്നുന്നു 😍.. നല്ല video 👍

  • @kuttiesvlogs4647
    @kuttiesvlogs4647 Рік тому +5

    നല്ല ക്ലാസ്സ് ആണ് good

  • @saflapp5656
    @saflapp5656 7 днів тому

    ചേട്ടൻ കൊള്ളാം.. 🥰

  • @neymar__njr
    @neymar__njr Місяць тому

    കുതിരയെ അല്ല ഇത്😅

  • @sinujoy7954
    @sinujoy7954 Місяць тому

    മാഷിനെ ഇഷ്ടപ്പെട്ടു

  • @ksfachu2303
    @ksfachu2303 2 місяці тому +1

    🎉

  • @manjumuralimurali7605
    @manjumuralimurali7605 2 місяці тому +1

    Useful video. Instructior superrrr

  • @SnehaLatha-dw1xf
    @SnehaLatha-dw1xf 5 місяців тому +1

    നല്ല ക്ലാസായിരുന്നു ❤ ഇഷ്ടമായി

  • @sagara137
    @sagara137 28 днів тому

    Enik bike il keriyal nilath kaal kuthan olla athra height illa.. 🙂 balance ond 8 um edthu... But kicker chavitti start akanel bike chariknm appol veezhan povum🙂 agne strt akkiyalum apprthe side il stand matti gear idan olla sheshi illa🙂.. Bike nu weight ollond🙂

  • @wazeem9916
    @wazeem9916 2 місяці тому

    Eyal comedya😂

  • @btsarmygirl3465
    @btsarmygirl3465 Місяць тому

    UA-cam vidiyo nokkitt ottakk padikkan pattuvo atho ariyunna aarengillum kuttano 🤔

  • @eatzandtreatzbymehnazharis3534
    @eatzandtreatzbymehnazharis3534 5 місяців тому +2

    ❤❤❤❤❤❤

  • @HarithaHarikrishnan
    @HarithaHarikrishnan 5 місяців тому

    Spr ഞാനിന്ന് bike ഓടിക്കും.,.............ആരെങ്കിലും bike തന്നാൽ 😊

  • @kzlckkanzo8206
    @kzlckkanzo8206 10 місяців тому +1

    ആ ചേച്ചിയെ കാണാൻ വേണ്ടി വീഡിയോ full kanda njn 😁

  • @sharanyashashi7238
    @sharanyashashi7238 5 місяців тому

    എനിക്കും പഠിക്കണം, ഞാൻ പഠിക്കും നോക്കിക്കോ

  • @tomandjerry5453
    @tomandjerry5453 Рік тому +1

    Enne padippikko???😢

  • @RifffahhhRifffahhh
    @RifffahhhRifffahhh Рік тому +1

    E video kand njanum anghane vandi padichu❤

  • @joseabraham2951
    @joseabraham2951 Місяць тому

    ബുള്ളറ്റ് ല് ടെസ്റ്റ്‌ എടുക്കുന്ന ആരെങ്കിലും ഉണ്ടോ. ❓

  • @wazeem9916
    @wazeem9916 2 місяці тому

    Vandi nirthumbol 2nd gear aanel
    Clutch full aay pidich nirthiyal scn ilalo
    Neutral edanam ennu inda

  • @anfasck5292
    @anfasck5292 Рік тому +1

    Alto 800 h ഇട്ട് കാണിച്ചു തരുമോ ചേട്ടാ

  • @ShijuShiju-v2q
    @ShijuShiju-v2q 22 дні тому

    Bro poli

  • @dhaHu
    @dhaHu 3 місяці тому

    Charinj poya poii pnna pidicha kittule ...pettan chadi maruka allathe thanghi edkan nokya nadkula pull 🙂

  • @Warrior-d3s
    @Warrior-d3s 10 місяців тому

    🥲anth rasaamayitta padipikunne....njagalk okke onn offf ayaal therrnn 🥲🥲 sir nirthi porikum🥺athond pediya.....nallapole onn paraj tharathath polum illaa🥲...athond off akumo anna pediyaa...off ayaal athilum pedi ..
    🥲anik Tuesday test ond...but bike break itt signal kamichatt pinne clutch vitt adukumbo bike off akunn..😢

  • @bhaskaranpv3933
    @bhaskaranpv3933 Рік тому +2

    Better class, good wishes

  • @adi4yt113
    @adi4yt113 Рік тому +3

    ഏട്ടൻ അടിപൊളി 🔥🔥💯💯

  • @muhammedrahiyankp9102
    @muhammedrahiyankp9102 Рік тому +4

    Le chechi - ഇവൻ നിർത്തിയങ്ങ് അഭമാനിക്കുവാണല്ലോ 😀

  • @Annak969
    @Annak969 11 місяців тому

    Chadi chadi aan pone vandi kuthirayallidh bike aan 😂

  • @francisgeorge1798
    @francisgeorge1798 10 місяців тому

    ഓേട്ട
    ഒട്ടാറി ക്ഷ ഓട്ടം വീഡിയോ ചെ യ്യ , മോ

  • @karthukarthi4804
    @karthukarthi4804 Рік тому +2

    2nd part venm ..

  • @nebumath
    @nebumath Рік тому

    Nalla ഷേമയുള്ള മാസ്റ്റർ 😂😂

  • @dragonbooster3783
    @dragonbooster3783 4 місяці тому

    Padippicha chettan Super. ..Tnx chetta

  • @Sreehari-u6k
    @Sreehari-u6k 3 місяці тому

    Boysനും പഠിക്കാം 33 വയസായി സ്കൂട്ടി പോലും ഓടിക്കാനറിയില്ല

  • @vinukumar6910
    @vinukumar6910 Рік тому +2

    wow super🏍😂

  • @ansalnamuhammed140
    @ansalnamuhammed140 Місяць тому

    Aashaan pwlii😂

  • @rajithasyam6038
    @rajithasyam6038 Рік тому

    സൂപ്പർ, പഠിപ്പിച്ച ആൾ എനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ടോ ഞാൻ പഠിക്കുകയാണെങ്കിൽ അവിടെ തന്നെ വരാം

  • @chithram5450
    @chithram5450 Місяць тому

    പൊളി 👌👌

  • @francisgeorge1798
    @francisgeorge1798 10 місяців тому

    Goodteachthankisir

  • @sreeharin4688
    @sreeharin4688 Рік тому

    ആദ്യം കയറ്റം കയറുമ്പോൾ ഞൻ സെക്കന്റ്‌ ഗിയർ ഓടിച്ചെ.. ബൈക്ക് കയറ്റം കയറുമ്പോൾ പെട്ടെന്ന് ഓഫ്‌ aayi💟

    • @kzlckkanzo8206
      @kzlckkanzo8206 10 місяців тому

      Secnd gearil vandi kunn kerilla atha

  • @MunaGiri-vu4uv
    @MunaGiri-vu4uv 6 місяців тому

    Mu ja bike cikana ha

  • @maimoona9643
    @maimoona9643 3 місяці тому

    Super ഉപകാരം

  • @razalcvk
    @razalcvk 11 місяців тому

    Look the chethak 👀

  • @anithapanakkal528
    @anithapanakkal528 2 місяці тому

    കൊള്ളാം 👍

  • @thakkuminnuworld6421
    @thakkuminnuworld6421 Рік тому

    With gear anooo.. good.... with out gear anooo ladies nu nallathu.pls reply

  • @shanushaan7545
    @shanushaan7545 Рік тому +6

    nte car driving class start chydhuta 7days ayi😁

  • @girijamtgiri7416
    @girijamtgiri7416 7 місяців тому

    Nannayi padippichu

  • @lekshmibs6042
    @lekshmibs6042 Рік тому

    Chetta ithil kalu ngneya vekkende... Njn gear idan vendim neutral aknum vendi thappalodu thappal aanu...😢

  • @BangaloreMallusVlogs
    @BangaloreMallusVlogs Рік тому +4

    Superayittund class thudakkakkar upakarappedum

  • @ananthu4141
    @ananthu4141 Рік тому +1

    Aashan 🔥🔥 thanne 😁

  • @shyjishyji2707
    @shyjishyji2707 11 місяців тому

    സൈക്കിൾ ബാലൻസ് ഇല്ലാത്തതുകൊണ്ട് ഇതുവരെയായിട്ടും വണ്ടി പഠിക്കാൻ ആയിട്ടില്ല എനിക്ക് എന്നെ പോലുള്ളവർക് വണ്ടി എങ്ങനെ ബാലൻസ്ആക്കി കൊണ്ടുവരാം എന്നുള്ള ഒരു വീഡിയോ ചെയ്യാമോ ചേട്ടാ,,,,, 🙏🙏🙏

    • @lakshmi7412
      @lakshmi7412 8 місяців тому +3

      Practice cheythal within 7 days balance kittum...enikkum cycle balance illayirunnu...confident aayitt cheythal mathi

    • @SivSow
      @SivSow 2 місяці тому

      Cycle balance illatha 66 vayasaaya ende cheriyamma 4 divasam kondu driving school il poyi scooty oadikkan padichu.
      Dhairyamaayi padicholoo...

  • @user-dy1zg6cg2q
    @user-dy1zg6cg2q Рік тому +1

    Hii

  • @subinakilayilsbina2365
    @subinakilayilsbina2365 Рік тому

    Super വളരെ ഇഷ്ടപ്പെട്ടു എനിക്കും വളരെ ആഗ്രഹമാണ് ബൈക്ക് പഠിക്കാൻ കുറച്ചു പഠിച്ചു ഇതുപോലെ

  • @beenagpillaipradeep4270
    @beenagpillaipradeep4270 5 місяців тому

    Super class

  • @sujaravindran746
    @sujaravindran746 Рік тому +1

    Thanks

  • @MunaGiri-vu4uv
    @MunaGiri-vu4uv 6 місяців тому

    Kidhara Jana ha bahi

  • @athiraajay9469
    @athiraajay9469 8 місяців тому

    Chettanu doshayil aaro kayyvisham koduthatha😂

  • @shadowspeaks.6652
    @shadowspeaks.6652 Рік тому +4

    Useful video...

  • @VinithaSuresh-j4c
    @VinithaSuresh-j4c 5 місяців тому

    You are a good instructor

  • @Jerinshan-k
    @Jerinshan-k Рік тому +1

    👍👍👍👍👍

  • @vineethvasanthan9221
    @vineethvasanthan9221 8 місяців тому

    Bro niku onnu bike padikanam help cheyo..

  • @vaishnav.g9382
    @vaishnav.g9382 Рік тому

    ഗിയർ കുറച്ച് ബൈക്ക് നിര്തുന്നത് പറഞ്ഞത് tharo