ലൈസൻ കിട്ടിയിട്ട് 8വർഷം ആയിരുന്നു ,ഇതുവരെ ധൈര്യമായി കാർ ഓടിക്കാൻ കഴിഞ്ഞിരുന്നില്ല!!! സാറിന്റെ വീഡിയോ കണ്ടിട്ടാണ് ഇപ്പോൾ ഒരു മാസമായി ധൈര്യത്തോടെ ഒറ്റക്ക് ഓടിക്കാൻ തുടങ്ങി !!!!താങ്ക്സ്
Look, driving school teaches us for just qualifying the tests, cuz they have only limited to make us fit for passing....! Ith oky nml swayam padich idukandath anuu...! Even i did the same...! Stop complaining abd learn it yourself !
തുടക്കത്തിൽ left judge ചെയ്യാൻ ഈ ഒരു ട്രിക്ക് ആണ് ഞാൻ ഉപയോഗിച്ചത്. എന്നാൽ കുറെ നാൾ ഓടിച്ചു കൈ തെളിഞ്ഞാൽ ഇതിന്റെ ഒന്നും ആവശ്യം വരില്ല.നമ്മുടെ brain തന്നെ നമ്മളോട് പറയും കൃത്യം left എവിടെ ആണെന്ന്.
ഒരു ഡ്രൈവിങ് സ്കൂളിൽ നിന്നും പഠിപ്പിക്കാത്ത കാര്യം ആണ് ഇത്. H പ്രാക്ടീസ് ചെയ്യിച്ച് ലൈസൻസ് എടുപ്പിക്കും അതോടെ തീർന്നു. സുധീഷ് കാണിച്ചുതന്ന left, right judgement tips വളരെ ഉപകാരപ്രദം ആയി. Thank you so much Sudheesh 🙏🏻
ഡ്രൈവിഗ് സ്ക്കൂൾ നടത്തു ന്നവർ പഠിക്കുന്ന വർക്ക് പറഞ്ഞു. കൊടുക്കാത്തതും. എന്നാൽ പറഞ്ഞു കൊടുത്ത് ചെയ്യിപ്പിണ്ടേതുമായ കാര്യമാണ് ഇത് വളരെ ഉപകാരപ്രദമായ വീഡിയോ
ഡ്രൈവിംഗ് സ്കൂൾ നടത്തുന്നവർ, പ്രത്യേകിച്ച് ഇൻസ്ട്രക്ടർ, പറഞ്ഞു തരാത്തത് ടെസ്റ്റ് പാസായിക്കഴിഞ്ഞാൽ നമ്മളോട് കോൺഫിഡൻസിന് നമ്മുടെ വണ്ടിയിൽ പ്രത്യേകമായി ക്ലാസ് എടുത്തു തരാമെന്ന് പറയും അതിന് നല്ല കാശ് വാങ്ങുകയും ചെയ്യും.
എനിക്ക് എപ്പോഴും ബുദ്ധിമുട്ട് ഉണ്ടായിട്ടുള്ള ഒരു കാര്യമായിരുന്നു ഇത്. പാർക്ക് ചെയ്യുമ്പോൾ പുറത്തിറങ്ങി ചെക്ക് ചെയ്തു correct ചെയ്യകയാണ് പതിവ്. ഇത്രയും simple ആയി ഇത് ചെയ്യാമെന്ന് ഇപ്പോഴാണ് അറിയുന്നത്. നന്ദി, നന്ദി 🙏👍
ബ്രോ 💝. ഞാൻ ഡ്രൈവിംഗ് പടിക്കുന്നതിനേക്കാളും എത്രയോ നാൾ (2 or 3 years ) മുന്നേ കണ്ടതാ നിങ്ങളുടെ വിഡിയോ. അന്നേ ഞാൻ കരുതിയതാ എന്നെങ്കിലും ഡ്രൈവിംഗ് പഠിക്കുവാണേൽ താങ്കളുടെ വിഡിയോ വീണ്ടും കാണണമെന്ന്. എനിക്ക് കഴിഞ്ഞ month ഡ്രൈവിംഗ് ലൈസെൻസ് കിട്ടി😊. നിങ്ങളുടെ വീഡിയോസ് കണ്ട് ഡ്രൈവിംഗ് ക്ലാസിനു പോവുമ്പോൾ എനിക്ക് കൂടുതൽ advanced ആയി തോന്നി പഠിക്കാൻ എളുപ്പം പറ്റി. H എടുത്തപ്പോൾ ആണേലും റോഡ് ടെസ്റ്റ് എടുത്തപ്പോൾ ആണേലും ഡ്രൈവിംഗ് സ്കൂളിൽ നിന്നും ആദ്യം തന്നെ അറ്റൻഡ് ചെയ്യാനുള്ള കോൺഫിഡൻസ് കിട്ടിയത് നിങ്ങളുടെ ക്ലാസ്സ് ആണ്......
Great information.. മിക്കവാറും കാറുകളിൽ ലെഫ്റ് ടയർ പൊസിഷൻ ഇന്ഡിക്കറ്റ് ചെയ്യുന്ന ഒരു മാർക്ക് ഡാഷ്ബോർഡിന്റെ നടുവിൽ വിൻഡ്ഷീൽഡിനടുത്തതായി ഇൻബിൽട് ആയി വരുന്നുണ്ട്. (സുസുക്കി കാറുകളിൽ കാണാറില്ല). അതിന്റെ ഉപയോഗം ആരും(കമ്പനിക്കാരും, ഡ്രൈവിംഗ് സ്കൂളുകാരും) പറഞ്ഞു കൊടുക്കുന്നതായിട്ടു കണ്ടിട്ടില്ല....
Thank you Sajeesh. Oru neenda edavelakku sesham thangalude video kandu. Njan 15 varshamayi car odikkunnu. Eeyideyayi cheriya samsayangal vandi odikkumbol undakunnu. Innate video kandappol oru dhairyam kitti. Thanks so much.
സജീഷ് ചേട്ടാ....ഒരു ഇടുങ്ങിയ സ്ഥലത്ത് 90 ഡിഗ്രി വലത്തോട്ട് റിവേഴ്സ് പാർക്കിങ് ചെയ്യുമ്പോൾ,ഇടത് ഭാഗത്തെ മുൻ വശം ജഡ്ജ് ചെയ്യാൻ പറ്റുന്നില്ല..ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കാണാൻ കഴിയാത്ത ചെറിയ ഒബ്ജക്റ്റ്കൾ എങ്ങനെ മനസ്സിലാക്കും....ഒരു വീഡിയോ ചെയ്യാമോ
എല്ലാ ക്ലാസ്സും കാണാറുണ്ട്. ലൈസൻസ് എടുത്ത് വച്ചിട്ട് വർഷങ്ങളായി. ഈ വർഷം വണ്ടി വാങ്ങി. പ്രാക്ടീസിന് പോയി. ക്ലാസ് എനിക്ക് ഒത്തിരി ഉപകാരമായി. സ്വന്തമായി വണ്ടിഷുക്കാൻ തുടങ്ങി.🙏🙏
ഹായ് സജീഷേട്ടാ..വാഹനം break down ആവുന്ന സാഹചര്യങ്ങളിൽ അത്യാവശ്യമായി സ്വന്തമായി തന്നെ correct ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയാണു എന്നുള്ളത് ഒരു വീഡിയൊ ആയി ചെയ്യാമൊ
യാദൃശ്ചികം ആയി ആണ് ഈ വീഡിയോ കണ്ടത് ഞാൻ മുഴുവനും കണ്ടു വീഡിയോ ....വളരേ നന്ദി സജീഷ്....എന്റെ കുറെ കാലത്തെ പേടിയും.സംശയവും ആയിരുന്നു ഈ വീഡിയോ clear ചെയ്ത തന്നതിന്.....വളരെ നന്ദി..നല്ല രീതിയിൽ മനസിലാക്കി തന്നു although I have licence on four wheeler but have always fear to while driving car thinking about handling the both sides Of car this trick Was very good and I expect more videos on driving tricks .....I have already subscribed ur youtube channel now
വീഡിയോ കണ്ട ഉടനെ കമന്റ് നോക്കി.. എന്തിനാണെന്ന് വച്ചാൽ ആരെങ്കിലും നെഗറ്റീവ് കമന്റ് ഇട്ടിട്ടുണ്ടെങ്കിൽ അവരെ നന്നായി ഒന്ന് പറയാൻ,😊..,പക്ഷെ ഒന്നും കണ്ടില്ല.. ❤❤
Useful information.But oru correction koduthal nallatharunnu.left side roadil ninnu iraki park cheyyum munp aa area familiar allenkil especially highrange side or grass filled area onnu irangi nokkiyit cheli illa or drainage path illennu confirm aakanam.Narrow roadsil orikkalum risk eduth kuzhiyil chadathae nokanam
Good , few more suggestions, look left mirror for left side of the road parallel to the car, and whenever pullout the car from the side of the road look for the blind spot right side through the right shoulder. Thanks It is a good video
Hi Sajeesh - Excellent information. Never heard that any driving school taught such hidden secret of driving. Sharing your experience will definitely benefit millions of people driving their cars and such kind gesture will make this life worth living !!
Bro Nammalude seat rodinu center aaay irikkunna reathil Oaadichal mathiii nammal Correct roadinu centeril aaayirikkum Check this it will be more help ful.
പണ്ട് ഒമാനിൽ വച്ചു ഒരു സുഹൃത്ത് പറഞ്ഞുതന്ന ട്രിക്ക് ആണ്. വണ്ടിയുടെ ബോനെറ്റിന്റെ മിഡ്‌ഡിലെ ഫ്ലാഗ് പോസ്റ്റ് ഉണ്ടേൽ അത് ലൈനുമായി coincide ചെയ്തു വന്നാലും മതി
Sir, ഓവർടേക്ക് ചെയ്യുമ്പോൾ എത്ര വലത്തോട്ട് നീങ്ങിയാൽ ആണ് മുന്നിലുള്ള വാഹനത്തിൽ ലെഫ്റ്റ് സൈഡ് തട്ടാതെ ഓവർടേക്ക് ചെയ്യാൻ പറ്റുന്നത് ? അതിനും ഇതേ ട്രിക്ക് ഉപയോഗിച്ചാൽ മതിയോ ?
റിയർ വ്യൂ മിറർ അഡ്ജസ്റ്റ് ചെയ്തു, മുന്നോട്ട് പോകുമ്പോൾ 1) ഇടത് വശത്തു ഉള്ള ലൈൻ കാണുക 2) വലതു ലൈൻ കാണുക അകലം മനസിലാകും 3) ലൈൻ ഇല്ലാത്ത സ്ഥലത്ത് ഇടത് റോഡിന്റെ എഡ്ജ് കാണുക വലതു റോഡിന്റെ മധ്യ ഭാഗം കാണുക
ഡ്രൈവർ സീറ്റിൽ ഇരുന്നു നോക്കുമ്പോൾ പല ആൾക്കാരുടേയും, ഹസാർഡ് ലൈറ്റിന്റെ നേരെ റോഡ് ബോർഡർ ലൈൻ്റെ നേരെയുള്ള കാഴ്ച വിവിധതരം ആയിരിക്കില്ലേ.. കാരണം കുറച്ചു ലെഫ്റ്റ് സൈഡ് ചാഞ്ഞ് ഇരിക്കുന്ന സമയത്ത് ഉള്ള judgement ആയിരിക്കുമോ കുറച്ചു റൈറ്റ് സൈഡിലേക്ക് ചാഞ്ഞ് ഇരിക്കുമ്പോൾ ഉണ്ടാവുക..🤔🤔🤔
നിങ്ങളെ അക്ഷരം തെറ്റാതെ വിളിക്കുന്നു.. മാഷ്.. വെറും മാഷല്ല ആത്മാർത്ഥ താ യുള്ള മാഷ് ❤️👌
ലൈസൻ കിട്ടിയിട്ട് 8വർഷം ആയിരുന്നു ,ഇതുവരെ ധൈര്യമായി കാർ ഓടിക്കാൻ കഴിഞ്ഞിരുന്നില്ല!!! സാറിന്റെ വീഡിയോ കണ്ടിട്ടാണ് ഇപ്പോൾ ഒരു മാസമായി ധൈര്യത്തോടെ ഒറ്റക്ക് ഓടിക്കാൻ തുടങ്ങി !!!!താങ്ക്സ്
Wow 🙌🏽👏🏽👏🏽👏🏽
Njanum same..
മാഷെ വളരെ ഉപകാരപ്രദമായ കാര്യം ആണ് താങ്കൾ പറഞ്ഞ് തന്നത്....👍👍👍👍
30 വര്‍ഷായി. ന്നിട്ടും അറഞ്ഞൂട
❤️👍👏👏🙏
ഇത് ഒരു ഡ്രൈവിംഗ് സ്‌കൂളുകളും പറഞ്ഞുകൊടുക്കാത്ത ഒരു വലിയ അറിവാണ്. പറഞ്ഞുതന്നതിനു ഒരായിരം നന്ദി!! 🙏🙏🙏
വളരെ ഉപകാരപ്രദം.. താങ്ക്സ്
Valare upakaram
Nice
Look, driving school teaches us for just qualifying the tests, cuz they have only limited to make us fit for passing....! Ith oky nml swayam padich idukandath anuu...! Even i did the same...! Stop complaining abd learn it yourself !
Sathyam 👍👍👍👍
തുടക്കത്തിൽ left judge ചെയ്യാൻ ഈ ഒരു ട്രിക്ക് ആണ് ഞാൻ ഉപയോഗിച്ചത്. എന്നാൽ കുറെ നാൾ ഓടിച്ചു കൈ തെളിഞ്ഞാൽ ഇതിന്റെ ഒന്നും ആവശ്യം വരില്ല.നമ്മുടെ brain തന്നെ നമ്മളോട് പറയും കൃത്യം left എവിടെ ആണെന്ന്.
Xactly
Correct
Njan oru beginer anu.. Ente main problem anu left thanne ano vandi pokunadh enna doubt.
Yes correct
എനിക്ക് വണ്ടി ഇല്ല. അതുകൊണ്ട് പ്രശ്നമില്ല.
ഒരു ഡ്രൈവിങ് സ്കൂളിൽ നിന്നും പഠിപ്പിക്കാത്ത കാര്യം ആണ് ഇത്. H പ്രാക്ടീസ് ചെയ്യിച്ച് ലൈസൻസ് എടുപ്പിക്കും അതോടെ തീർന്നു. സുധീഷ് കാണിച്ചുതന്ന left, right judgement tips വളരെ ഉപകാരപ്രദം ആയി. Thank you so much Sudheesh 🙏🏻
Very good driving tip.Thank you.
ഡ്രൈവിഗ് സ്ക്കൂൾ നടത്തു ന്നവർ പഠിക്കുന്ന വർക്ക് പറഞ്ഞു. കൊടുക്കാത്തതും. എന്നാൽ പറഞ്ഞു കൊടുത്ത് ചെയ്യിപ്പിണ്ടേതുമായ കാര്യമാണ് ഇത് വളരെ ഉപകാരപ്രദമായ വീഡിയോ
Very useful information bro, thanks
ഡ്രൈവിംഗ് സ്കൂൾ നടത്തുന്നവർ, പ്രത്യേകിച്ച് ഇൻസ്ട്രക്ടർ, പറഞ്ഞു തരാത്തത് ടെസ്റ്റ് പാസായിക്കഴിഞ്ഞാൽ നമ്മളോട് കോൺഫിഡൻസിന് നമ്മുടെ വണ്ടിയിൽ പ്രത്യേകമായി ക്ലാസ് എടുത്തു തരാമെന്ന് പറയും അതിന് നല്ല കാശ് വാങ്ങുകയും ചെയ്യും.
Koppane verum foolishness
@@Snair269 1 hour 700 rs
ഡ്രൈവിംഗ് സ്കൂൾ മാസ്റ്റർ ആണോ 😄
എനിക്ക് എപ്പോഴും ബുദ്ധിമുട്ട് ഉണ്ടായിട്ടുള്ള ഒരു കാര്യമായിരുന്നു ഇത്. പാർക്ക് ചെയ്യുമ്പോൾ പുറത്തിറങ്ങി ചെക്ക് ചെയ്തു correct ചെയ്യകയാണ് പതിവ്. ഇത്രയും simple ആയി ഇത് ചെയ്യാമെന്ന് ഇപ്പോഴാണ് അറിയുന്നത്. നന്ദി, നന്ദി 🙏👍
ഏതൊരാൾക്കും മനസ്സിലാക്കാൻ പറ്റു ന്നതും വളരെ ലളിതമായ രീതിയിൽ പറഞ്ഞു തന്നതിന് സാറിനൊരു ബിഗ്ഗ് സെല്യൂട്ട്...Congrajulation♥♥♥♥♥
ഇപ്പൊ ഓടിച്ചു കൈ തെളിയിക്കുന്നു, ഈ വീഡിയോസ് ഒത്തിരി ഗുണം ചെയ്യുന്നുണ്ട് ♥️
2024-ൽ കാണുന്നവരുണ്ടോ?
Mm
Yes
Unde
ഉണ്ട്
25/5 innu
താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട്.. നാല് ദിവസം മുൻപ് ബഹ്‌റൈൻ ലൈസൻസ് ടെസ്റ്റ് പാസ്സ് ആയി... താങ്കളുടെ ടിപ്സ് വളരെ useful ആണ്..
ബ്രോ 💝. ഞാൻ ഡ്രൈവിംഗ് പടിക്കുന്നതിനേക്കാളും എത്രയോ നാൾ (2 or 3 years ) മുന്നേ കണ്ടതാ നിങ്ങളുടെ വിഡിയോ. അന്നേ ഞാൻ കരുതിയതാ എന്നെങ്കിലും ഡ്രൈവിംഗ് പഠിക്കുവാണേൽ താങ്കളുടെ വിഡിയോ വീണ്ടും കാണണമെന്ന്. എനിക്ക് കഴിഞ്ഞ month ഡ്രൈവിംഗ് ലൈസെൻസ് കിട്ടി😊. നിങ്ങളുടെ വീഡിയോസ് കണ്ട് ഡ്രൈവിംഗ് ക്ലാസിനു പോവുമ്പോൾ എനിക്ക് കൂടുതൽ advanced ആയി തോന്നി പഠിക്കാൻ എളുപ്പം പറ്റി. H എടുത്തപ്പോൾ ആണേലും റോഡ് ടെസ്റ്റ് എടുത്തപ്പോൾ ആണേലും ഡ്രൈവിംഗ് സ്കൂളിൽ നിന്നും ആദ്യം തന്നെ അറ്റൻഡ് ചെയ്യാനുള്ള കോൺഫിഡൻസ് കിട്ടിയത് നിങ്ങളുടെ ക്ലാസ്സ് ആണ്......
ഏറെക്കാലമായി വണ്ടിയുടെ ഡിസ്റ്റന്റ് മനസിലാക്കുക എങ്ങനെയെന്നു ശ്രമിക്കുകയായിരുന്നു പല ഡ്രൈവർ മാരോടും ചോദിച്ചു ആരും കൃത്യമായി പറയുന്നില്ല. വളരെ നന്ദി 👍
Great information..
മിക്കവാറും കാറുകളിൽ ലെഫ്റ് ടയർ പൊസിഷൻ ഇന്ഡിക്കറ്റ് ചെയ്യുന്ന ഒരു മാർക്ക് ഡാഷ്ബോർഡിന്റെ നടുവിൽ വിൻഡ്ഷീൽഡിനടുത്തതായി ഇൻബിൽട് ആയി വരുന്നുണ്ട്. (സുസുക്കി കാറുകളിൽ കാണാറില്ല). അതിന്റെ ഉപയോഗം ആരും(കമ്പനിക്കാരും, ഡ്രൈവിംഗ് സ്കൂളുകാരും) പറഞ്ഞു കൊടുക്കുന്നതായിട്ടു കണ്ടിട്ടില്ല....
ഞാൻ ഒരുപാട് യൂട്യൂബ്റുടെ video കണ്ടു പക്ഷെ ആരും ഈ trick പറഞ്ഞുതന്നില്ല thank വളരെ useful
Video എന്റെ പ്രശ്നവും ഇതാണ് 👌👌👌👌
ഞാൻ ഇങ്ങളെ വീഡിയോ മാത്രം കണ്ടു ഡ്രൈവിംഗ് പഠിച്ചു 🙏🙏🤝
True
Njnum
🤗
ഒരുപാട് thanks സജീഷേട്ടാ. Wednesday test 🛵 🚗 എല്ലാവരും പ്രാർത്ഥിക്കണേ 🙁
Inshallah poyi vijayichu va 👐
@@darklegend8441 8പോയി H kitti😴
2nd test kazhinjo. 8 pass aayo
@@bivin7085 pass ayi license kitti
@@sureshvk4801 hehehe 👀
വളരെ നല്ല അറിവാണ് തുടക്കക്കാർക്കു നല്കിയത്👍
ഉപകാരപ്രദം മായ വീഡിയോ
ഈ അറിവ് പകര്‍ന്ന് തന്നതിന് നന്ദിരേഖപ്പെടുത്തുന്നു....❤️❤️❤️
Very good information. 😊
Thank you Sajeesh. Oru neenda edavelakku sesham thangalude video kandu. Njan 15 varshamayi car odikkunnu. Eeyideyayi cheriya samsayangal vandi odikkumbol undakunnu. Innate video kandappol oru dhairyam kitti. Thanks so much.
ഞാൻ wiper base ആണ് ഈ ആവശ്യത്തിന് ഉപയോഗിക്കാറുള്ളത്. ഈ അറിവ് ആദ്യമായി കാണുന്നു. Thank you.
വളരെ ഉപകാര പ്രദമായാ വിഡിയോ ആയിരുന്നു..... താങ്ക്സ് ബോ
സജീഷ് ചേട്ടാ....ഒരു ഇടുങ്ങിയ സ്ഥലത്ത് 90 ഡിഗ്രി വലത്തോട്ട് റിവേഴ്സ് പാർക്കിങ് ചെയ്യുമ്പോൾ,ഇടത് ഭാഗത്തെ മുൻ വശം ജഡ്ജ് ചെയ്യാൻ പറ്റുന്നില്ല..ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കാണാൻ കഴിയാത്ത ചെറിയ ഒബ്ജക്റ്റ്കൾ എങ്ങനെ മനസ്സിലാക്കും....ഒരു വീഡിയോ ചെയ്യാമോ
എല്ലാ ക്ലാസ്സും കാണാറുണ്ട്. ലൈസൻസ് എടുത്ത് വച്ചിട്ട് വർഷങ്ങളായി. ഈ വർഷം വണ്ടി വാങ്ങി. പ്രാക്ടീസിന് പോയി. ക്ലാസ് എനിക്ക് ഒത്തിരി ഉപകാരമായി. സ്വന്തമായി വണ്ടിഷുക്കാൻ തുടങ്ങി.🙏🙏
രാത്രി ഡ്രൈവ് ചെയ്യുമ്പോൾ ഹോൺ ഉപയോഗിക്കുന്നതും ഒഴിവാക്കുക. പകരം ലൈറ്റ് ഉപയോഗിച്ച് signal കൊടുക്കുക. അതാണ് നല്ല ഡ്രൈവിംഗ് രീതി
സർ. വീഡിയോ കണ്ട ശേഷം ഞാൻ car വാങ്ങി. ഇപ്പോൾ സ്വന്തമായി car drive ചെയ്യുന്നു. വീഡിയോ വളരെ help ചയ്തു thank U sir
That s a fabulous learning - SO IMPERATIVE FOR EVERY DRIVER ❤
ഈ ട്രിക് പലരും പറഞ്ഞു. ഇപ്പോൾ മനസിലായത്. thanks.
ഒരു പാട് നന്ദി ബ്രോ പുതിയ ഒരു അറിവ് തന്നതിന് ദൈവം അനുഗ്രഹിക്കട്ടെ
🥰innale upload cheytha video kandirunno
അടിപൊളി ഞാനും ട്രൈ ആക്കി നോക്കി thankal പറഞ്ഞ പോലെ തന്നെ ☺️☺️
ട്രിക് പറഞ്ഞുതന്നത് സൂപ്പർ ഞാനിപ്പോ ഇങ്ങനെ നോക്കി വണ്ടി ഓടിക്കാർ പഠിപ്പിക്കുന്ന സാർ പറഞ്ഞപ്പോ മനസിലായില്ല വീഡിയോ കണ്ടപ്പോ മനസിലായി
❤❤❤soooper
ഹായ് സജീഷേട്ടാ..വാഹനം break down ആവുന്ന സാഹചര്യങ്ങളിൽ അത്യാവശ്യമായി സ്വന്തമായി തന്നെ correct ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയാണു എന്നുള്ളത് ഒരു വീഡിയൊ ആയി ചെയ്യാമൊ
ഞാൻ ആദ്യമായി താങ്കളുടെ Video കണ്ടു. നന്നായി മനസ്സിലായി.
Thanks Sajeesh. This is very helpful even for experienced people to refresh their mind.
ഇത് എൻ്റെയും ഒരു ചോദ്യം ആയിരുന്നു..correct answer...very informative
എന്നെ ഏറ്റവും കൂടുതൽ അലട്ടിയിരുന്ന ഒരു പ്രശ്നമായിരുന്നു ഇത്, പലരും പറഞ്ഞു തന്നിരുന്നു പക്ഷേ ഇപ്പോഴാണ് ശരിക്കും മനസ്സിലായത്,ഇപ്പോൾ ക്ലിയറായി,👍
താങ്ക് യു സജീഷേട്ടാ ഞാൻ ഇപ്പോൾ ഡ്രൈവിംഗ് പ്രാക്ടീസ് ചെയ്യുന്നു വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് നന്ദി.👌🤝
💕
വിവരണത്തിന് കൃത്യതയുണ്ട്, മനസ്സിലാക്കാൻ എളുപ്പമുണ്ട്.
Good knowledge... ആരും ഇതൊന്നും പറഞ്ഞു തന്നിട്ടില്ല
I am driving my car daily for the past 13 years. But when I do parking, I cannot utilize maximum left space. Thank you for the video.Will practice.
Me too. Since 2006 im driving. But during parking same situation
@@rajasree98 better do reverse parking, so that you can utilize max space
വളരെ ഉപകാരപ്രദമായ വിവരണം, ആദ്മവിശ്വാസം കൂടുതൽ കിട്ടി. വളരെ നന്ദി.
Innathe vlog kandirunno
nice trick.. എൻ്റെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് ഇതായിരുന്നു..
ഇന്നായിരുന്നു test, pass ആയി.. വീഡിയോസ് ഒരുപാട് ഉപകാരപ്പെട്ടു 🙏🏻❣️
Congratulations 🎉
@@SAJEESHGOVINDAN tq
Ethra nalla arivaan ith... God bless u sir..
Have been driving for last 6-7 years..
But this info was new for me..... Awesome video... Shared it too.... And subscribed
Amazing class 🙏ഒരു ഡ്രൈവിംഗ് സ്കൂളിൽ നിന്നും പറഞ്ഞു തരാത്ത കാര്യങ്ങൾ ആണ് നിങ്ങൾ പറഞ്ഞു തന്നത് ഒരു പാട് സന്തോഷം. Thankyou very much 🌹
വളരെയധികം നന്ദി സർ. നല്ല ട്രിക്കാണ് താങ്കൾ പറഞ്ഞു തന്നത്. Once again .Thank you.
സൂപ്പർ അവതരണം... വളരെ ഭംഗിയായും കൃത്യമായും പറഞ്ഞു... Thank u ബ്രോ ❤️❤️❤️
യാദൃശ്ചികം ആയി ആണ് ഈ വീഡിയോ കണ്ടത് ഞാൻ മുഴുവനും കണ്ടു വീഡിയോ ....വളരേ നന്ദി സജീഷ്....എന്റെ കുറെ കാലത്തെ പേടിയും.സംശയവും ആയിരുന്നു ഈ വീഡിയോ clear ചെയ്ത തന്നതിന്.....വളരെ നന്ദി..നല്ല രീതിയിൽ മനസിലാക്കി തന്നു although I have licence on four wheeler but have always fear to while driving car thinking about handling the both sides Of car this trick Was very good and I expect more videos on driving tricks .....I have already subscribed ur youtube channel now
Thank you so much.Please watch my travel channel A JOURNEY with Sajeesh Govindan.Comment ur opinion please.
വളരെ ഉപകാരം, എനിക്കും ഇതു പോലെ സംശയം ഉണ്ടായിരുന്നു
Thank u Sajeesh. A simple and best trick to judge left side,well said. Best wishes!
വീഡിയോ കണ്ട ഉടനെ കമന്റ് നോക്കി.. എന്തിനാണെന്ന് വച്ചാൽ ആരെങ്കിലും നെഗറ്റീവ് കമന്റ് ഇട്ടിട്ടുണ്ടെങ്കിൽ അവരെ നന്നായി ഒന്ന് പറയാൻ,😊..,പക്ഷെ ഒന്നും കണ്ടില്ല..
❤❤
Useful information.But oru correction koduthal nallatharunnu.left side roadil ninnu iraki park cheyyum munp aa area familiar allenkil especially highrange side or grass filled area onnu irangi nokkiyit cheli illa or drainage path illennu confirm aakanam.Narrow roadsil orikkalum risk eduth kuzhiyil chadathae nokanam
DDD xx x xx😗🧐☺️😊
Thank you sir, a very useful driving tip for beginners
Latest vlogs kandirunno
ഞാൻ ഈ ട്രിക്ക് ആണ് ഉപയോഗിക്കല്
Useful video
Good , few more suggestions, look left mirror for left side of the road parallel to the car, and whenever pullout the car from the side of the road look for the blind spot right side through the right shoulder. Thanks
It is a good video
Malayalam ariyille mone
Athinaanu blind spot mirrors, thank you
Thanks Sajeeshji, Happy New Year.
Hi Sajeesh - Excellent information. Never heard that any driving school taught such hidden secret of driving. Sharing your experience will definitely benefit millions of people driving their cars and such kind gesture will make this life worth living !!
നന്നായി മനസിലാക്കി തന്നു. വളരെ ഉപകാരമായി. Thanks
Bro Nammalude seat rodinu center aaay irikkunna reathil Oaadichal mathiii nammal Correct roadinu centeril aaayirikkum Check this it will be more help ful.
Latest vlogs kandirunno
@@SAJEESHGOVINDAN illa chetta first time aa ninghaludey vdo kandey ✌️
Kanditt abhiprayam ariyikkutto
OK BRO
വളരെ നന്ദി ഈ ഉപകാരപ്രദമായ ഇൻഫർമേഷന്
Amazing!!!🙏🙏🙏
Thank you so much!
U r excellent!
Sir super... Clear ആയി മനസ്സിൽ ആയി 👌🏻👌🏻👌🏻.. താങ്ക്സ് 🙏🙏
Good video 👍🏻, very informative n excellent explaination which helps to understand more easily 👏
വളരെ ഉപകാരപ്രദമായ Video. Thank you.
ഇത് പോലെ ഡ്രൈവിംഗ് സ്കൂളിൽ പഠിപ്പിച്ചാൽ എല്ലാവരും പാസാവുകയും നല്ല ധൈര്യത്തിൽ വാഹനം ഓടിക്കാൻ കഴിയുകയും ചെയ്യും
?
Thank you very much Sir. ഇതായിരുന്നു എൻ്റെ ഏറ്റവും വലിയ കൺഫ്യൂഷൻ. ഇനി ഓടിക്കുമ്പോൾ ഇതുപോലെ നോക്കാം
Driver ഇരിക്കുന്നത് right side പിന്നെ ഏങ്ങനെ ഡാഷ് ബോർഡ് ന്റെ centre view കാണുന്നത് (ഇതെല്ലാം experience ഇൽ കൂടി വരണം )
വളരെ ഫലപ്രദമായ വീഡിയോ.എന്നാൽആദ്യ
ഭാഗത്തു ഏതാണ്ട് പകുതി സമയവും വിശദീകരണം
അനാവശ്യമായി എനിക്ക്
തോന്നി.
ത
Excellent demonstration!
Thank you Sajeesh and all the very best to you!!
Munnilekku nokkumbol vandi aduthethiyaole thonnum but eerangi nokkumbolo football ⚽ kalikkanulla gap undakum. Ethengine correct ayi ariyam?
Jan vandi otak odich tudagi tankyou sir classukal valare useful ayi thankyou so much
താങ്കളുടെ driving Tips വളരെ ഉപകാരപ്രദമാണ് Thank you
Very well explained , Thank you so much , I’m always having this problem, very helpful video 👍🏻
Well explained..... Nobody unfolded this trick..... Thanku so much 🙏😍i tried this..... 👍
Very good idea tanks
0:29
Ethaa clear explanation….adipoli👍👏👏….soooo useful ….God bless
You are really a blessing to us.. 🙏
Left ലൈനിൽ കൂടെ അല്ല വണ്ടി ഓടിക്കേണ്ടത്. Lane ന്റെ middle ആയിരിക്കണം വണ്ടിയുടെ position. രണ്ടു വൈറ്റ് ലൈൻസിൽ നിന്നും equidistant. 😊👍
Your videos are very precious. Increased my confident in driving . Thanks.
വളരെ ഉപകാരപ്രദം സജീഷിന് നന്ദി.❤
Thanks for providing us valuable and pivotal information..
തികച്ചും ഉപകാരപ്രദമായ ക്ലാസ്സാണ്
Thank you chetta....
Very very thanks
പണ്ട് ഒമാനിൽ വച്ചു ഒരു സുഹൃത്ത് പറഞ്ഞുതന്ന ട്രിക്ക് ആണ്. വണ്ടിയുടെ ബോനെറ്റിന്റെ മിഡ്‌ഡിലെ ഫ്ലാഗ് പോസ്റ്റ് ഉണ്ടേൽ അത് ലൈനുമായി coincide ചെയ്തു വന്നാലും മതി
Sir, ഓവർടേക്ക് ചെയ്യുമ്പോൾ എത്ര വലത്തോട്ട് നീങ്ങിയാൽ ആണ് മുന്നിലുള്ള വാഹനത്തിൽ ലെഫ്റ്റ് സൈഡ് തട്ടാതെ ഓവർടേക്ക് ചെയ്യാൻ പറ്റുന്നത് ? അതിനും ഇതേ ട്രിക്ക് ഉപയോഗിച്ചാൽ മതിയോ ?
അത് ഡ്രൈവ് ചെയ്തു പ്രാക്ടീസ് ആയാൽ ട്രിക്കുകൾ ആവിശ്യം വരാത്ത ഒരു അവസ്ഥ വരും... അതുവരെ ടൈറ്റ് ആയിട്ടുള്ള ഓവർടേക്കുകൾ ഒഴിവാക്കുന്നതാണ് നല്ലത്
വളരെ ഉപകാരപ്രദമായ വീഡിയോ.. 👏👏👏👌
നന്ദി 🙏
റിയർ വ്യൂ മിറർ അഡ്ജസ്റ്റ് ചെയ്തു, മുന്നോട്ട് പോകുമ്പോൾ
1) ഇടത് വശത്തു ഉള്ള ലൈൻ കാണുക
2) വലതു ലൈൻ കാണുക
അകലം മനസിലാകും
3) ലൈൻ ഇല്ലാത്ത സ്ഥലത്ത് ഇടത് റോഡിന്റെ എഡ്ജ് കാണുക
വലതു റോഡിന്റെ മധ്യ ഭാഗം കാണുക
വളരെ വിശദമായി parannu തന്നു.വീഡിയോസ് എല്ലാം കണ്ടിട്ട് car ഡ്രൈവ് ചെയ്യാൻ ധൈര്യം ആയി. Thanks
sorry camera അങ്ങനെ setചെയ്തു വെക്കാമല്ലോ? seat adjust ചെയ്യുന്നതിനനുസരിച്ച് Driverക്ക് ഇതു വ്യത്യാസപ്പെടില്ലേ?
Cheythu nokkutto
Valare upakara pradhamaya video nandhi mashe
Finally after a lot of search the only video that i understand. Thank you❤
Latest vlogs kandirunno
@@SAJEESHGOVINDAN kandu share cheythitinde bro
വീഡിയോ കണ്ടപ്പോ തന്നെ ലൈക് അടിച്ചു.. സബ്സ്ക്രൈബ് ചെയ്തു... അടിപൊളി വിഡിയോ... 😍😍😍❤️
Very helpful information😍😍😍😍
Aliya , super tips. Excellent presentation.
Thank you
God Bless you.
Very helpful class 👌
Bro. Idungiya 2 chumarukalkidayil ninn engane puratheku side thattathe irakkam enn onn paranju tharuo.
Well explained, thank You 🙏
വണ്ടി ഒരു സ്ഥലത്ത് നിന്ന് തിരി ചെടുക്കുമ്പോൾ എങ്ങനെയാണ് വണ്ടിയുടെ സൈഡുകൾ എവിടെയും തട്ടാതെ manage ചെയ്യുക എന്ന് പറഞ്ഞു തരാമോ..
ഡ്രൈവർ സീറ്റിൽ ഇരുന്നു നോക്കുമ്പോൾ പല ആൾക്കാരുടേയും, ഹസാർഡ് ലൈറ്റിന്റെ നേരെ റോഡ് ബോർഡർ ലൈൻ്റെ നേരെയുള്ള കാഴ്ച വിവിധതരം ആയിരിക്കില്ലേ.. കാരണം കുറച്ചു ലെഫ്റ്റ് സൈഡ് ചാഞ്ഞ് ഇരിക്കുന്ന സമയത്ത് ഉള്ള judgement ആയിരിക്കുമോ കുറച്ചു റൈറ്റ് സൈഡിലേക്ക് ചാഞ്ഞ് ഇരിക്കുമ്പോൾ ഉണ്ടാവുക..🤔🤔🤔
അതിന്റെ ഉത്തരവും നിനക്ക് തന്നെ അറിയാമല്ലോ മോനേ...😂😂😂
The most valuable information that nobody told me... I am a new driver. Thank you sajeesh.
Thank you sajeesh.... Thank you so much... ഞാൻ ഇപ്പോൾ driving practice ചെയ്യുന്നു... എന്റെ പ്രോബ്ലം ഇതു തന്നെ ആണ് center elle ആയി പോകുന്നു....
Ippo ok aayo,,,enteyum main problem ithanu,,,center nokki vandi odikkumpol mattonnum shraddikkaan kazhiyunnimilla
thanks,ഒരു പുതിയ അറിവാണ് ,വളരെ അത്യാവശ്യമായി അറിയേണ്ട കാര്യം തന്നെ ,Thank you
Thank u so much sir..for this video 🙏🙏