Learn to Ride a Motorcycle in 6 hrs | Beginners Guide in Malayalam

Поділитися
Вставка
  • Опубліковано 30 вер 2024
  • Learn to Ride a Motorcycle in 6 hrs | Beginners Guide in Malayalam
    More Motorcycle tips video : • 5 Basic Motorcycle Mai...
    I have tried covering a better way to make a beginner understand on how to ride a geared motorcycle in Malayalam. Feel free to write a comment if you have any doubts.
    All the best to you.
    -Strell

КОМЕНТАРІ • 3,6 тис.

  • @strellinmalayalam
    @strellinmalayalam  5 років тому +4535

    ഒരു സുഹൃത്തിനെ അടുത്തുനിർത്തി പറഞ്ഞുകൊടുക്കുന്നതുപോലെ ആണ് ഈ വീഡിയോ ഷൂട്ട് ചെയ്തത് 😊. അതുകൊണ്ടുതന്നെ കുറച്ചു ലോങ്ങ് ആണ് ഈ വീഡിയോ. സമയം ശെരിക്കും ഉള്ളപ്പോൾ കണ്ടുനോക്കു 😊. വണ്ടി പഠിക്കാൻ ഉപകാരം ആവും. പറ്റുമെങ്കിൽ പടിക്കുന്നവർക്കേ ഈ വീഡിയോ അയച്ചുകൊടുക്കുക .
    All the best.

    • @Gloomy_Prank
      @Gloomy_Prank 5 років тому +38

      Highway yil engine odikkam... Athupole U-turn engine edukkam.. thirak koodiya highway yil right turn engine edukkam... Athupole one-way yil nthokke sradhikkanam... Road signals engine accurate aayi padikkam... Athupole keralathinu purathekko athupole swantham jillayil ninnu mattoru jillayilek povumbol engine road easy aayi kaikaaryam cheyyam ennulla oru video idamo.. bro please... Need your help

    • @misterje6702
      @misterje6702 5 років тому +11

      Yah. Thanks. We need this kind of video....😘😘😘😘😘

    • @abhijithraj3047
      @abhijithraj3047 5 років тому +7

      Bro, ningal Liverpool fan aanalle

    • @valsanmds7270
      @valsanmds7270 5 років тому +3

      Bro,no: tharo plzzzz

    • @abraham4769
      @abraham4769 5 років тому +10

      Innale Patti vattam chadi , scooter innu marinju. kayum kalum orenju potti..😪😪😪😪😪

  • @nithinsaji100
    @nithinsaji100 4 роки тому +1701

    ഇങ്ങനൊന്നും പറഞ്ഞു തരാൻ എനിക്ക് ആരും ഇല്ലായിരുന്നല്ലോ ദൈവമേ 🙄 ആകെ ഉണ്ടായിരുന്ന ഒരുത്തൻ വിമാനം ഓടിക്കുന്ന ഗൗരവത്തോടെ ആണ് എന്നെ പഠിപ്പിച്ചത് 😷 strell ഇഷ്ടം 😍💯💯💯

  • @rahulrb9004
    @rahulrb9004 7 місяців тому +24

    2024 ill kanunnavar undo ? 🫶🏻

  • @solitaryryderr6266
    @solitaryryderr6266 5 років тому +7848

    *ബൈക്ക് ഓടിക്കാൻ അറിഞ്ഞിട്ടും ഇത് കാണാൻ വന്നവർ ഉണ്ടോ..?*

  • @thejaskumar9290
    @thejaskumar9290 5 років тому +251

    Bike odikkan arinjittum Strell Pidipikkunnath kaanan vendi mathram vannath njn mathramano!!!! 😂😜😜 #Strell_Ishttam

  • @abilkumar2948
    @abilkumar2948 3 роки тому +1105

    22 വയസ്സായി...ഇതുവരെ bike ഓടിച്ചിട്ടില്ല....ആഗ്രഹമില്ലാഞ്ഞിട്ടല്ല....ഏതേലും ഒരുത്തൻ പടിപ്പികണ്ടേ...

    • @vetrisebin
      @vetrisebin 3 роки тому +73

      Enikum haa avastheyan😐

    • @gokulhemanthkumar4556
      @gokulhemanthkumar4556 3 роки тому +65

      Haha. Enikk 26 vayassayi. Innaanu avasaanam oru bike vaangichu padich thudangiyath. Ith vare scooter experience maathre ullu.

    • @abhijithkp2608
      @abhijithkp2608 3 роки тому +47

      23 here. Car eth venelum edukkum . Bike il ipozhum confusions 😆😆

    • @naseem6439
      @naseem6439 3 роки тому +74

      പടിപ്പിക്കണ്ടേ.. എന്നും പറഞു ഇരുന്നാ
      മൂത്ത് നെരച്ച് പൂവുകയേ ollu
      പൊയി വല്ല rent എടുത്തു പഠിക്കാൻ നോക്കടാ....
      Sorry നോക് ചേട്ടാ(I am just 17 years old.. but njan ella vandiyum oodikkum) 😁

    • @gokulhemanthkumar4556
      @gokulhemanthkumar4556 3 роки тому +28

      @@naseem6439 wow nee mess aanallo

  • @mkcreations3388
    @mkcreations3388 5 років тому +716

    വണ്ടി ഓടിക്കാൻ അറിയാമെങ്കിലും strell പറയുന്നത് കേൾക്കാൻ മാത്രം വന്നവരുണ്ടോ? 👍🏻😁

  • @thomasphilip8158
    @thomasphilip8158 5 років тому +236

    വെറുതെ ഡ്രൈവിംഗ് സ്കൂളിൽ പോയി സമയം കളഞ്ഞു.. ആദ്യമേ ഈ video കണ്ടാൽ മതിയായിരുന്നു 😪 Salimkumar. jpg

  • @harinandr450
    @harinandr450 4 роки тому +375

    ലെ എന്നെ പഠിപ്പിച്ച ചങ്ക് : വണ്ടി പറക്കാൻ തുടങ്ങിയാൽ ചത്താലും clutch ഈന്ന് പിടി വിടരുത് സുലൈമാനെ 😂😂

  • @suhail3753
    @suhail3753 5 років тому +826

    ഇതിലും നന്നായിട്ട് ഒരാൾക്ക് പറഞ്ഞുകൊടുക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല..😍😘🤗❤

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +237

    *ആദ്യം ഓടിച്ച വണ്ടി vespa ആയിരുന്നു അത്‌ ആരും പഠിപ്പിച്ചത് അല്ലായിരുന്നു അപ്പൻ ഉറങ്ങി കിടന്ന സ്ഥലത്ത് സ്റ്റാർട്ട്‌ ചെയ്തു എടുത്തോണ്ട് ഒറ്റ പോക്ക് ആ യാത്ര അവസാനിച്ചത് ഒരു മരത്തിൽ ആയിരുന്നു അന്ന് അപ്പന് മനസിലായി ഇനിയും പഠിപ്പിച്ചില്ലെങ്കിൽ ചെക്കൻ പണി തരുമെന്ന് so ആദ്യത്തെ ഗുരു ദക്ഷിണ അപ്പന് കൊടുത്തിട്ട് അന്ന് തുടങ്ങി. ദേ ഈ വീഡിയോ കാണുമ്പോലെ ആയിരുന്നു പഠിപ്പിച്ചതും അതും പഴയ CD-100* 😂😂

    • @strellinmalayalam
      @strellinmalayalam  5 років тому +65

      Ningade appam mass aanu 😁. Ente appante vandiyenganum aanu marichittathu enkil, pinne "Strell is history" 😁 Athukonde njan vizhathe avide thanne konduvakkum 😁😁😁 Memories

    • @vishnu_kumbidi
      @vishnu_kumbidi 5 років тому +22

      @@strellinmalayalam ഇനിയും ഉറങ്ങി കിടക്കുമ്പോൾ വണ്ടി എങ്ങാനും എടുത്തോണ്ട് പോയി എന്റെ ചിരിക്കുന്ന ഫോട്ടം ഭിത്തിയിൽ വരാതിരിക്കാൻ അപ്പൻ അങ്ങനെ ഗുരു ആയി. എന്നെ പോലെ തന്നെ lot of people are proud to say that I am learn driving from my dad 😘❤

    • @sumeshkrishnan346
      @sumeshkrishnan346 5 років тому +1

      @@strellinmalayalam appam alla appan

    • @abhijithprakash6620
      @abhijithprakash6620 5 років тому

      @@vishnu_kumbidi 😂😂😂😍😍👌👌

    • @-vishnu2948
      @-vishnu2948 5 років тому

      @@vishnu_kumbidi Ippo eth vandiya kumbidi

  • @sayanthsvinod8385
    @sayanthsvinod8385 3 роки тому +332

    15 വയസ്സായി 18 avan കാത്തിരിക്കുന്ന ലേ ഞാൻ😟

    • @raesthetix
      @raesthetix 3 роки тому +13

      Mee too😒

    • @nickyff8053
      @nickyff8053 3 роки тому +7

      Ya

    • @aravindm1872
      @aravindm1872 3 роки тому +2

      I😀😀

    • @Vlogickfacts
      @Vlogickfacts 3 роки тому +19

      5 months kudi kazinja enik 18 akum😜
      Note: ayin? Ennulla coment nirothitchirikunu😤

    • @MuhammedAjmalJ
      @MuhammedAjmalJ 3 роки тому +2

      @@Vlogickfacts ❤️👍❤️🙄👍❤️❤️👍🙄👍❤️❤️❤️👍👍👍👍❤️🙄👍👍❤️👍👍👍

  • @thedreamtraveleraslu
    @thedreamtraveleraslu 5 років тому +277

    അല്ലെങ്കിൽ തന്നെ ഉപകരമില്ലത്ത വല്ലതും strell ചെയ്യോ....😁
    Strell ഇഷ്ടം😍😍

  • @dinkan1694
    @dinkan1694 5 років тому +808

    പെങ്ങൾക്ക് വീഡിയോ അയച്ചു കൊടുത്തിട്ടുണ്ട്...നാളെ അളിയന്റെ ബുള്ളറ്റും എടുത്തോണ്ട് വരുമോ ആവോ😂😂

  • @sarath_youyes
    @sarath_youyes 3 роки тому +209

    ഈ വീഡിയോ 9 മാസങ്ങൾക്ക് മുൻപ് കണ്ട് ബൈക്ക് ഓടിക്കാൻ പഠിച്ചതാണ്... ഇപ്പോ ബൈക്ക് ഒക്കെ ഓടിച്ചു expert aayi... ഈ വീഡിയോ പെട്ടെന്ന് കണ്ടപ്പോൾ നൊസ്റ്റാൾജിയ 😃😃🥳🥳🥳😍😍😍strell machan

  • @uzampanakkal9765
    @uzampanakkal9765 5 років тому +262

    Driving അറിഞ്ഞിട്ടും strellinte video കാണുന്നവർ like അടിച്ചിട്ട് പൊക്കോ🤓🤓
    Strell ഇസ്തം😍😍😍😍

  • @fuad-zk4hl
    @fuad-zk4hl 5 років тому +863

    *Bike ഓടിക്കാൻ പച്ചവെള്ളം പോലെ അറിഞ്ഞിട്ടും സ്റ്റ്റെല്ലിന്റെ ഈ ശബ്ദം കേൾക്കാൻ വന്നദ്‌ ഞാൻ മാത്രം ano*

  • @Shafeerrr-l9u
    @Shafeerrr-l9u 3 роки тому +239

    ഭൂമിയിലേക്ക് വന്ന ചെറിയ കുട്ടിക്ക് പറഞ്ഞു കൊടുക്കുന്ന പോലെ നന്നായി explain ചെയ്ത് പറഞ്ഞു.💯💯

  • @aravindup2974
    @aravindup2974 5 років тому +897

    വണ്ടി ഓടിക്കാൻ അറിയാത്തവരുടെ വിഷമം മനസ്സിലാക്കി അവർക്ക് വേണ്ടി താങ്കളുടെ വിലപ്പെട്ട സമയം ഇതിലേക്കായി മാറ്റി വച്ചതിന് A Big salute.. എനിക്ക് വണ്ടി ഓടിക്കാൻ അറിയാം എന്നാലും ഞാൻ ഈ വിഡിയോ മുഴുവൻ കണ്ടു.

    • @LOKI_MARVEL1947
      @LOKI_MARVEL1947 5 років тому +19

      എനിക്ക് gear bike അറിയില്ല അങ്ങനെ ചുമ്മാ യൂട്യൂബിൽ നോക്കിയപ്പൊ ആണ് ഈ പുള്ളിയുടെ vedio കണ്ടത് 😍😍

    • @harinandr450
      @harinandr450 4 роки тому +3

      @@LOKI_MARVEL1947 ചങ്കിടിപ്പാണ് strell

  • @subinfx5426
    @subinfx5426 5 років тому +716

    ഫ്രീ ടൈം കിട്ടുമ്പോൾ കാണുക എന്നു പറയുന്ന നിങ്ങളുടെ ആ മനസ് ഉണ്ടല്ലോ അത് ആരും കാണാതെ പോകരുത്

  • @muhammedshami6852
    @muhammedshami6852 3 роки тому +147

    Road സൈഡിൽ നിക്കുന്ന കുട്ടിയെ നോക്കരുത് എന്ന് പറയരുത് strell bro. 🐓🐓

  • @vishnumk7
    @vishnumk7 5 років тому +1158

    ഹീറോ ഹോണ്ട splendouril പഠിച്ചവർ ലൈക്‌ അടിക്ക്...

  • @mynameisshafeel550
    @mynameisshafeel550 5 років тому +622

    ആരുടെയും സഹായം ഇല്ലാതെ പറഞ്ഞ് കേട്ടും ഗിയര്‍ ഷിഫ്റ്റ് കണ്ട് പടിച്ചും സ്വന്തമായി ബൈക്ക് ഓടിക്കാന്‍ പടിച്ചവര്‍ ഉണ്ടോ 😎😎

  • @sibin2423
    @sibin2423 4 роки тому +146

    ആ ചേട്ടനൊരു ബിരിയാണി വാങ്ങിച്ചു കൊടുത്താൽ മതി

  • @krishnadassubrahmannyan3465
    @krishnadassubrahmannyan3465 5 років тому +312

    ഈ വീഡിയോ കണ്ട് ഒരാളെങ്കിലും ബൈക്ക് ഓടിക്കാൻ പഠിക്കണം എന്ന ആത്മാർത്ഥത ഉള്ളത് കൊണ്ടാവണം ഇത്ര മനോഹരമായി നിങ്ങൾക്ക് ഇത് അവതരിപ്പിക്കാൻ കഴിഞ്ഞത്..താങ്ക്സ് ബ്രോ 😍😍😍

  • @govinda8995
    @govinda8995 5 років тому +77

    വണ്ടി പഠിച്ച് 2 മാസം കഴിഞ്ഞപ്പോൾ അഹങ്കാരമായി പിന്നെ വണ്ടിന്ന് മൂടിടിച്ച് വീണപ്പോൾ തൃപ്തിയായി ഇപ്പൊ മര്യാദക്കാണ് പോകുന്നത്

    • @strellinmalayalam
      @strellinmalayalam  5 років тому +5

      😁

    • @ahammadjaseem5642
      @ahammadjaseem5642 5 років тому

      Same avastha here

    • @ahammadjaseem5642
      @ahammadjaseem5642 5 років тому +7

      വണ്ടി വീഴുമ്പോ പഠിക്കുന്ന കാര്യങ്ങൾ ഒന്നും ഒരു പള്ളിക്കൂടത്തിലും പഠിക്കില്ല

    • @mohammadashif_
      @mohammadashif_ 5 років тому

      forged rider sheriya 👌

    • @vishnues7948
      @vishnues7948 5 років тому

      Me too ...2 times

  • @SAFAR_UB
    @SAFAR_UB 4 роки тому +116

    ഇങ്ങനെ ഒന്നും ആർക്കും പഠിപ്പിക്കാൻ പറ്റില്ല നമിച്ചു❤️🙏🙏അണ്ണാ വേറെ ലെവൽ❤️❤️❤️ ഇത് 2മത്തെ തവണ കണ്ടപ്പോൾ ആണ് ശെരിക്കും ഫീൽ ചെയ്യുന്നത് പൊളി ❤️❤️❤️strell ഇഷ്ടം❤️💞
    6..2..2020😍

    • @aminm3470
      @aminm3470 3 роки тому +5

      Oru sighn koode ittude

  • @nikhil_yokz
    @nikhil_yokz 5 років тому +496

    എന്റെ അറിവിൽ ഈ video കാണുന്ന മിക്ക ആളുകളും യഥാർത്ഥത്തിൽ വണ്ടി ഓടിക്കാന്‍ അറിയുന്നവരാണ്‌..... എന്നിരുന്നാലും strell ന്റെ video കണ്ടിരിക്കാൻ ഒര് പ്രത്യേക രസം ആണ്..... #strell ഇഷ്ടം ❤️🔥

  • @kamar-jahan923
    @kamar-jahan923 5 років тому +82

    ആദ്യായിട്ടാണ് vedio കാണുന്നത്, അവതരണം ഇഷ്ടായി, subscribe ചെയ്തു,
    ഞാൻ ഒരു access 125 വാങ്ങി രണ്ട് ദിവസം മുമ്പ്...
    Driving സ്കൂളിലെ വണ്ടി ഓടിക്കും .ലൈസ്സൻസ് നു കൊടുത്തിട്ടുണ്ട്, But new bike ഓടിക്കാൻ വല്ലാത്ത പേടി, റോഡിൽ ഇറക്കാൻ വല്ലാത്ത ഭയം. സ്കൂട്ടറിനെ കുറിച്ച് ഒരു vedio ഇടാമോ ചേട്ടാ ...

  • @user-rw6od6dd7g
    @user-rw6od6dd7g 3 роки тому +5

    എനിക്ക് 15 വയസ്സായി ഞാൻ ഒരു ദിവസം കൊണ്ടാണ് പഠിച്ചത്
    Bro de video kandappo kurachu koodi nallathu pole odikkan patti

    • @vyshnavprakash4906
      @vyshnavprakash4906 3 роки тому +1

      bro eth vandi aahn padichath? engne aan oru divasam kond odikkan okke padikkan pattunath? njan 2 divasam orthante x odichitum ang set ayilla

  • @ramphagerramphager2513
    @ramphagerramphager2513 5 років тому +758

    Padikkan polum oru thendikalum bike tharunillaa😭😭😭😭

  • @nabeelc3872
    @nabeelc3872 5 років тому +80

    വണ്ടി പഠിക്കുന്ന രണ്ടാം ദിവസം വീണ ഞാൻ😇😂...
    പെട്ടെന്ന് front ബ്രേക് പിടിച്ചതാ😜...

  • @aminm3470
    @aminm3470 3 роки тому +47

    ഒരുപാട് നന്ദി ഉണ്ട് മൊതലാളി..
    സ്വന്തം രമണൻ

  • @ashleyalphy8498
    @ashleyalphy8498 5 років тому +152

    Strell in Malayalam - സാധാരണക്കാരുടെ power drift 😅 ❤

  • @cyrilissac626
    @cyrilissac626 5 років тому +80

    Vandi odikan ariyam enkilum njn Ee video full um kandu , strell ishtam ❤

  • @shinasshinasos3187
    @shinasshinasos3187 3 роки тому +3

    Odikan ariyam pksha confidence illa😜😜😜

  • @saneenask100
    @saneenask100 5 років тому +57

    സ്റ്റ്റെൽ എന്ത് വീഡിയോ ഇട്ടാലും കാണാൻ ഞാൻ റെഡി ആണ്...
    കാരണം ഒരു വീഡിയോ പോലും ഉപകാരമില്ലാത്തത് ആകില്ലെന്ന് വിഷ്വസമുള്ളത് കൊണ്ട്

  • @Anas-iu2py
    @Anas-iu2py 5 років тому +311

    *ആദ്യമായി അടിച്ച ബ്രാൻഡും,ആദ്യമായി പ്രേമിച്ച പെണ്ണും,ആദ്യമായി ഓടിച്ച ബൈക്ക് ഉം ഒരാണും ഒരിക്കലും മറക്കില്ല*
    _നിങ്ങൾ ആദ്യമായി ഓടിച്ച ബൈക്ക് ഏതാണ്_

  • @kdkworkzz7791
    @kdkworkzz7791 4 роки тому +390

    എനിക്ക് ലൈസൻസ് ഉണ്ട്.but ഓടിക്കാനാറിയില്ല.ഈ വീഡിയോ വളരെ ഉപകാരമായി.😍😍

    • @arathikr3849
      @arathikr3849 4 роки тому +55

      Odikan ariyatha alke agane license kitti.....😎 some thing Rog....

    • @AsifAli-kc9bh
      @AsifAli-kc9bh 4 роки тому +40

      @@arathikr3849 ithu India aanu mishter, athondu license kittaan oru paniyumilla, odichu padikkaanaanu ettavum pani license kittaanalla,.

    • @thedude1696
      @thedude1696 4 роки тому +10

      Enikum... Bt scoty odikum

    • @4evrshelby483
      @4evrshelby483 4 роки тому +33

      Enik ootan ariyam liscense ila😅

    • @kdkworkzz7791
      @kdkworkzz7791 4 роки тому +16

      @@arathikr3849 bike nte licence n m80 aaan oodikknath.just balance undaayaal mathi.gear onnullallo😂😂😂

  • @Dileepdilu2255
    @Dileepdilu2255 5 років тому +102

    Strell bro വളരെ Explain ആയി പറഞ്ഞു തന്നു ബൈക്ക് ഓടിക്കാൻ പഠിക്കുന്നവർക്ക് വളരെ ഉപകരമാവും

  • @shinusharaf18
    @shinusharaf18 5 років тому +356

    വളരെ വളരെ നന്ദി ബ്രോ. 27 വയസ്സായി .ഇപ്പോഴും ബൈക്ക് ഓടിക്കാൻ അറിയില്ല. കാറും സ്കൂട്ടറും ,സൈക്കിളും ഒക്കെ നന്നായി ഓടിക്കും .സ്കൂട്ടർ എന്തോ പേടി ആയിരുന്നു. പ്രവാസിയാണ്. ഇത്തവണ നാട്ടിൽ പോയാൽ തീർച്ചയായും ബൈക്ക് പഠിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്. അങ്ങനെ ഇരിക്കെ യാദൃശ്ചികം ആയിട്ടാണ് ഈ വീഡിയോ കാണുന്നത്. മലയാളത്തിൽ ഇങ്ങനെ ഒരു വീഡിയോ തപ്പി നടക്കുക ആയിരുന്നു.ഇപ്പൊ നല്ല കോൺഫിഡൻസ് കിട്ടിയിട്ടുണ്ട്. വളരെ വിനയത്തോടെ ഉള്ള അവതരണം. നന്ദി.

    • @jijojoseph7087
      @jijojoseph7087 5 років тому +13

      Bro കമ്പനിക് ഞാനും ഉണ്ട്. ഞാൻ ഇപ്പോൾ പഠിച്ചുവരുന്നു.

    • @shinusharaf18
      @shinusharaf18 5 років тому +4

      @@jijojoseph7087 Best Wishes Bro 😍🤗

    • @jaksoncrn7533
      @jaksoncrn7533 5 років тому

      shinu sharaf 😊

    • @bibinpvalpy
      @bibinpvalpy 5 років тому +1

      All the best ബ്രോ

    • @vyshnavprakash4906
      @vyshnavprakash4906 5 років тому +13

      @@jijojoseph7087 njanum enikkum ariyilla bike odikkan.enik 20 vayas aayih. kootukarkk ellavrkkum odikkan aryam, choikkan oru madi aan. angane tapi vannathan😅😅

  • @kmtt
    @kmtt 3 роки тому +5

    1:11 എനിക്ക് 14 വയസ്സ് മാത്രമേയുള്ളൂ, ഞാൻ ഒരു ക്ലാസിക് 350 ഉപയോഗിച്ച് ഡ്രൈവിംഗ് പഠിച്ചു. അതിനാൽ നിങ്ങൾക്ക് ഭയമില്ലെങ്കിൽ നിങ്ങൾക്ക് ഏത് ബൈക്കും ഓടിക്കാൻ കഴിയും

  • @deference3
    @deference3 5 років тому +162

    Pation pro ല് വണ്ടി ഓടിക്കാൻ പഠിച്ചവർ like👍👍

  • @akhils1186
    @akhils1186 5 років тому +27

    നിങ്ങളെ എന്നാണ് ആഹ് helmetനുളളിൽ നിന്ന് കാണാൻ പറ്റുന്നത്...😘🤓
    Reymastereo കളിക്കാതെ ഇറങ്ങിവ മാഷെ...😋

  • @amulyabiju4037
    @amulyabiju4037 4 роки тому +42

    ഈ വീഡിയോ ഒരു നല്ല വീഡിയോ ആയിരുന്നു. വേഗം പഠിക്കാൻ പറ്റുന്നതാണ്....

  • @highwayman9574
    @highwayman9574 5 років тому +75

    Exactly......
    പുതുമ നഷ്ടപ്പെട്ടൂ എന്നതിനർത്ഥം നമ്മളത് പഠിച്ചു എന്നാണ്.
    👏👏👏👏👏

  • @sreerag.k2896
    @sreerag.k2896 5 років тому +54

    ഈ വീഡിയോ കണ്ടിട്ട് പെൺകുട്ടികളും ബൈക്ക് ഓടിക്കാൻ പഠിക്കണം

  • @Krishna-ke9hq
    @Krishna-ke9hq 3 роки тому +21

    Bro njn oru grl aah
    Bt brode ee tutorial kand rand devsam kond bike odikkan padchu
    Tq bro

  • @Chaplins
    @Chaplins 5 років тому +27

    100th Like by me. പഠിച്ചത് R15 V2. GEAR ഇടാൻ പിടിച്ചത് RS 200 ABS

  • @sujith9435
    @sujith9435 5 років тому +103

    Njn 10thil padikumbol eniku cycle odikan polum ariyillayirunnu..ellarum kaliyakkumayirunnu..ennekkal prayam kuranja kutigal enne cyclinte puragil iruthi kondu pogumayirunnu...
    Pinne ithreyum veluthaya njn cycle odikan padikumbol ellarum kaliyakkumo enn pedichu padikkan sremichilla...
    Anga kore kaliyakkalugal ketu...pinne oru varsham kazhinjappol njn veedu maari..puthiya sthalath chennappol enik cycle odikkam ariyillenna karyam njn arodum paranjilla ente best frndinod mathram paranju....pakshe familiyil ninnu vare kaliyakkalugal ketu..odikan padikkanamenn vayankara agraham kond randum kalpichu oru secondhand bike vangi...frndine kond aa bike oru groundil ethichu ..avan paranju thannath anusarich njn thanne odichu padikan thudangi..oro divasathem padikalini shesham bike avante vtl vechu...cycle balance polum illatha njn 4 day kond bike roadil odikkan thudangi..
    Njn angane bike odikan padichu..
    Enne cycle chavitan ariyillenn paranjavarude munnil njn unexpectedayi bikil chennu..
    Kaliyakkiyar palarum ippolum cycle odichu nadakkuva...
    Njn bike odikan padikan karanam enikundaya nanakedugal kondan..
    Pinne ente kootu karante sahayavum...

    • @sujith9435
      @sujith9435 5 років тому +11

      Ith enta anubavaman...bike padikkan agrahamulla ella frndsunodum parayuva...
      Oru pediyum venda ....
      Agrahathode parisremichal urappayum elupathil padikam

    • @ashlyprakash87
      @ashlyprakash87 5 років тому +6

      Njanum ente veettil bike vangiya sheshamanu padichathu Kure veenittundu ennalum venamennu vachal ellam nadakkum

    • @lio12345
      @lio12345 5 років тому +1

      Enikk ingane okke und
      3 varsham mumb just onn padichu.. pinne vandi thodan kittiyilla. Ippo pedi pole ini shariyakumo ennokke.....
      Enne padippichavan paranjath adhyam fst gear pinne niranna road aanel fourth gearilek kond varanam nalla kayatam aaanel first gear ennan
      E video kandappol aake samshayam aayi
      njan ippo mattoru naattilan thaamasam vandi nannayi padikkanam ennitte ini naattil poku
      Nadakkumo ennariyilla....
      Ninte same avastha aanbenik
      Palappozhum ith njan write chaithath aanonn polum thonni

    • @pubgkannanzz6407
      @pubgkannanzz6407 5 років тому +8

      Najn 11th aane anniku eppolum bike oodikyan arriyilaa😫😫😫 aalvarum kaliyakunu...anniku bike oodikyan arriyilannu paranje aarum bike tarunnathum ella😭😭😭

    • @sachinsagacricket3318
      @sachinsagacricket3318 5 років тому +3

      Same bro enik scooter mathre aryollu.... Ellarm kaliyakkum... Arum padipichu tharanilla... Vandi vanganulla cashum illa... 😄😄

  • @ajithavinu2093
    @ajithavinu2093 4 роки тому +111

    Ara manikoor poyath arinjilla
    Bike oodikan arinjittum ee video kandavar like adikk

  • @jijojoseph7087
    @jijojoseph7087 5 років тому +100

    ബ്രോ ഞാൻ പഠിക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസമായി.ഞാൻ ഇന്ന് ഈ വീഡിയോ കണ്ടു ചാനൽ subscribe ചെയ്തു.ഈ വീഡിയോയുടെ സെക്കന്റ്‌ പാർട്ട്‌ വേണം.അതിൽ ഈ കാര്യങ്ങൾ ഉൾപ്പെടുത്തണം. 1.ഒരു വണ്ടി പെട്ടന്നു വരുമ്പോൾ എങ്ങനെ വണ്ടി നിർത്താൻ പറ്റുക 2.വണ്ടി കയറ്റം കയറുമ്പോൾ എങ്ങനെ gear ഇടണം.

    • @rizvinkalathumthodi2763
      @rizvinkalathumthodi2763 5 років тому +5

      gear പ്രത്യേകം പറയണം (കയറ്റത്തിൽ,ട്രാഫിക്,road right എടുക്കുമ്പോൾ)

  • @jishnupremji4140
    @jishnupremji4140 5 років тому +51

    ഞാൻ കൂട്ടുകാരനെ വണ്ടിയോടിക്കാൻ പഠിപ്പിച്ചത് ഒരു max100ൽ ആ..
    First try ചെക്കൻ wheelie അടിച്ചു എന്നേം ഇരുത്തിക്കൊണ്ട്...
    പിന്നെ ഇതുവരെ വണ്ടീടെ പുറകിൽ ഇരുന്നോണ്ട് ആരേം വണ്ടി ഓടിക്കാൻ പഠിപ്പിച്ചിട്ടില്ല..
    മതിയായി🤕

  • @asimmuhammed1283
    @asimmuhammed1283 3 роки тому +32

    കേറ്റം,ഇറക്കം, വളവ് ഇവിടെ ഒക്കെ എത്തുമ്പോൾ ഒക്കെ എന്തൊക്കെ ചെയ്യണം എന്നുള്ളത് പറഞാൽ ഉപയോഗമായിരുന്ന്

    • @saleo7652
      @saleo7652 3 роки тому +1

      ua-cam.com/video/mQu7if1SRUM/v-deo.html

  • @noizyflix7956
    @noizyflix7956 5 років тому +54

    എനിക്ക് ബൈക്ക് ഓടിക്കാൻ അറിയാം എന്നാലും സ്‌ട്രെലിന്റെ വീഡിയോ ആയതുകൊണ്ട് ഫുൾ കണ്ടു

  • @jishnuv56
    @jishnuv56 5 років тому +288

    വണ്ടി ഓടിക്കാൻ അറിഞ്ഞിട്ടും ഈ വീഡിയോ കാണുന്നത് ഞാൻ മാത്രമാണോ!!! Strell ❤️

  • @jinesh888
    @jinesh888 4 роки тому +33

    വളരെ നല്ല വീഡിയോ... അറിയാമെങ്കിലും fullum കണ്ടു നോക്കി...പണ്ട് പഠിച്ചത് ഓർമ്മ വന്നു.. thanks bro

  • @darshr2478
    @darshr2478 5 років тому +35

    വണ്ടി ഓടിക്കാൻ പഠിപ്പിച്ച ചേട്ടനെ ഇരുത്തി ഓടിച്ചപ്പോ വളവ് തിരിഞ്ഞപ്പോ പാണ്ടിലോറി എതിരെ വന്ന കണ്ട് തിരിഞ്ഞ് ഇനിയെന്താ ചെയ്യണ്ടെന്ന് ചോദിച്ച ഒരു കൂട്ടുകാരൻ ഉണ്ടാർന്നു. അവനെ ഓർത്തു പോകുന്നു.

    • @thejazp
      @thejazp 5 років тому

      😂😂

    • @darshr2478
      @darshr2478 5 років тому +1

      Ind ente classila padikkana . ennalum edakkakka athum paranja avana aattana

  • @ahammadjaseem5642
    @ahammadjaseem5642 5 років тому +30

    ഒരു തവണ വണ്ടിയിൽ നിന്നും വീണു kazingal ആണ് വണ്ടി ഓടിക്കാൻ ശെരിക്കും പഠിക്കുക...
    വണ്ടിയിൽ നിന്നും വീഴുമ്പോ പഠിക്കുന്ന കാര്യങ്ങൾ ഒന്നും ഒരു പള്ളിക്കൂടത്തിലും പഠിക്കില്ല

  • @afreedmoideen
    @afreedmoideen 4 роки тому +28

    *💪RX 100 il Padichavar undo🙌*

  • @LA_FORCA_PSC_ACADEMY
    @LA_FORCA_PSC_ACADEMY 5 років тому +91

    അടുത്ത ദിവസം ബൈക്ക് ഓടിക്കാൻ പഠിക്കാൻ പോകുന്ന ഞാൻ..... കുറേ ടിപ്സ് പഠിച്ചു strell ഇഷ്ടം 😍😍

  • @poli_vibe
    @poli_vibe 5 років тому +66

    ഇതിന്റെ part 2 ഇടാവോ.. റോഡിലൂടെ ഡ്രൈവിംഗ് ചെയ്യുമ്പോൾ precautions. കംപ്ലീറ്റ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുറിച്ച്..

  • @pifaris1562
    @pifaris1562 4 місяці тому +3

    ബ്രോ വണ്ടി ഓടിക്കാൻ അറിയാം but വണ്ടി റോഡിൽ ഇറക്കാൻ പേടി. രാത്രി ഒരു 4 മണി to 5 മണി തിരക്കിലാത്ത സമയത്ത് ഓടിച്ചാൽ ഒരു മാസം കൊണ്ട് പഠിക്കാൻ പറ്റുവോ pls riplay

  • @YuvaSketching
    @YuvaSketching 5 років тому +55

    പൊന്നളിയ...!😘😘
    വിശദമായി എന്ന് പറഞ്ഞാൽ പോരാ.....
    ഭീകരമായ വീഡിയോ....😘😘😘😘😘
    ഭയങ്കര #nostu🥰🥰🥰
    വണ്ടി ഓടിക്കാൻ പഠിപ്പിച്ച എല്ലാരെയും ഓർത്തുപോയി...
    നന്ദി നന്ദി നന്ദി...😘😘😘😘
    STRELL brother 🤗🤗🤗

  • @justanotherhuman0
    @justanotherhuman0 5 років тому +33

    ഏറ്റവും ഫസ്റ്റ് ഹെൽമറ്റ് ധരിക്കുക. എന്നിട്ട് മാത്രം വണ്ടി ഓടിക്കാൻ പഠിക്കുക. കാരണം, ആദ്യത്തെ ശ്രമം ആയത് കൊണ്ട് വീഴാനുള്ള ചാൻസ് കൂടുതലാണ്.👍

  • @suriyanisong60
    @suriyanisong60 3 роки тому +3

    Splendouril padikkan pattumo

  • @sanupjsd7498
    @sanupjsd7498 5 років тому +29

    അര മണിക്കൂർ കുത്തിയിരുന്ന് കണ്ടിട്ടും ഈ നല്ല ശബ്ദത്തിനുടമ ആരെന്ന് മാത്രം കാണാൻ കഴിഞ്ഞില്ല...

  • @midhul9969
    @midhul9969 5 років тому +74

    *അല്ല എനിക്ക് അറിയാത്തോണ്ട് ചോദിക്കാ bike odikkan ariyathavar aarelum ee video kanunnundo ,enne pole strell machante voice kelkkan vannavaraa comment boxil muzhuvan😂😂💕

  • @ashidmuhammed2727
    @ashidmuhammed2727 4 роки тому +40

    മച്ചാനെ നിങ്ങള് പോളിയാണ് 👌👌👌👌👌👌💓♥️♥️♥️♥️

  • @athulpp5563
    @athulpp5563 5 років тому +27

    ഇപ്പോൾ പഠിക്കാൻ ഒരു confidence കിട്ടി...
    എപ്പോഴും starting trouble ആണ് അതു കൊണ്ട് ബൈക്കു ഓടിക്കൽ നിർത്തിയായിരുന്നു ഇനി strell inte method follow ചെയണം പഠിച്ചെടുക്കും

    • @ghostliveshere456
      @ghostliveshere456 4 роки тому +1

      Odichale padikku machane.. allel avde kidakkumm.. vandi.. vanna pole nokkam enn nokam..

  • @spider6660
    @spider6660 5 років тому +25

    Strell അണ്ണാ,,.. ഒരു പുതിയ വേണ്ടിയോ അല്ലെങ്കിൽ 2nd hand വണ്ടിയോ മേടിക്കുന്നതിനുമുന്പു ശ്രദിക്കേണ്ട കാര്യങ്ങളെക്കുറിച് ഒരു review ഇടുമോ Plz. പിന്നെ മുകളിലെ video adipoli... എന്ന് ഒരു hercules turbodrive owner.

  • @mohammedsuroor2473
    @mohammedsuroor2473 3 роки тому +11

    ഇത് കണ്ട് ഓടിക്കാൻ പഠിച്ചവർ ആരെങ്കിലും ഉണ്ടോ

    • @nitch6477
      @nitch6477 3 роки тому +2

      Padikan vendi video daily kanuva bro

    • @luttappimedia2436
      @luttappimedia2436 3 роки тому

      @@nitch6477 ennit ipo padicha bro

    • @ousu974
      @ousu974 3 роки тому

      @@nitch6477 ennit padichoo

  • @king555raja
    @king555raja 5 років тому +33

    Wife don't like strell coz, I spent too much time watching you :) . Today she started her bike lessons watching you.

  • @amalwilson2822
    @amalwilson2822 5 років тому +59

    *ആസ്വധിച്ച് ഇരിക്കുമ്പോൾ പരസ്യം വരുന്നത് എന്തൊരു കഷ്ടമാണ്* #rahuldravid.jpg

  • @oldagemedia4264
    @oldagemedia4264 4 роки тому +6

    സൈക്കിൾ ചവിട്ടും.. കാർ ലൈസൻസും ഉണ്ട്.. ബൈക്ക് മാത്രം ഓടിക്കാൻ അറിയില്ല😢

  • @samson3534
    @samson3534 5 років тому +22

    *1 N 2 3 4 5 6* 🔥❣️
    👇👍

  • @TECHMFK
    @TECHMFK 5 років тому +36

    കഴിഞ്ഞ കുറെ വർഷമായി പല ബൈക്കുകളും റൈഡ് ചെയ്യാറുള്ള ഞാനും അവസാനം വരെ കണ്ടു ഈ വീഡിയോ. കാരണം അവതരണ മികവ് തന്നെ. പണ്ട് ആദ്യമായി ഓടിച്ചു തുടങ്ങിയ കാലത്തെ അനുഭവങ്ങളും, അപകടങ്ങളുമെല്ലാം ഈ വീഡിയോ കണ്ടപ്പോൾ ഒന്ന് കൂടെ ഓർത്തു പോയി

  • @vishnun2418
    @vishnun2418 2 роки тому +2

    ഡ്രൈവിംഗ് സ്കൂളുകളിൽ, m80 ക്ക് പകരം ബൈക്ക് ആയിരുന്നെങ്കിൽ ഞാൻ ഉൾപ്പടെ കുറച്ചു പേർക്ക് എങ്കിലും ബൈക്ക് നന്നായി ഓടിക്കാൻ കഴിഞ്ഞേനെ

  • @Ajaikapat
    @Ajaikapat 5 років тому +20

    1st gearil ninn 2nd gearilot idumpol 4th gear veenalo..🤔 എന്റെ ചെറുപ്പത്തിലെ doubt ആയിരുന്നു.😂😂

    • @chvl5631
      @chvl5631 4 роки тому +1

      വീഴാം പതുക്കെ ചവിട്ടണം

    • @melvin1231
      @melvin1231 4 роки тому

      @SHAH...🤣🤣🤣😂😂

    • @abilbasil9045
      @abilbasil9045 3 роки тому

      🤭😄😂🤣

    • @ansifnazeer4167
      @ansifnazeer4167 3 роки тому +1

      N avan chance und allatha 4th onnum avilla....

  • @ichenimmrahe8732
    @ichenimmrahe8732 5 років тому +20

    ചേട്ടാ..റോഡിലെത്തുമ്പോൾ പെട്ടന്ന് ഗീർ മാറ്റുന്നത് കൺഫ്യൂഷൻ ഉണ്ട് അതിനെന്തെങ്കിലും tips

  • @TaydolfSwiftler
    @TaydolfSwiftler 4 роки тому +96

    *ആരാടാ strell ന്റെ മില്ലിമീറ്ററിനെ ട്രോള്ളാൻ വന്നേക്കുന്നെ?* 😝

  • @sibisunil2697
    @sibisunil2697 5 років тому +28

    Beginersinu vendi kure videos strell cheyunnund...athinu irikatte ..oru hatsoff

  • @ARMAGEDDON_COMING
    @ARMAGEDDON_COMING 5 років тому +163

    24 വയസ്സ് ആയിട്ട് ബൈക്ക് ഓടിക്കാൻ അറിയാത്ത ഞാൻ

    • @chvl5631
      @chvl5631 4 роки тому +8

      24 kurava.. 30 aakanam maturity varaan

    • @Safsongs
      @Safsongs 3 роки тому +8

      Njanum

    • @ajithsmoky774
      @ajithsmoky774 3 роки тому +39

      ബൈക്ക് ഓടിക്കാൻ അറിയാത്തതു ഒരു മോശം കാര്യം ആണോ? ബൈക്കും സൈക്കിളും ഓടിക്കാൻ അറിയാത്തവർ ലൈക്‌ ചെയ്യു. അവരുടെ കാരണങ്ങളും പറയു

    • @Safsongs
      @Safsongs 3 роки тому +11

      @@ajithsmoky774 സൈക്കിൾ ഓടിക്കും. ബട്ട് ബൈക്ക് ഇത്‌ വരെ സെറ്റായിട്ടില്ല..

    • @ajithsmoky774
      @ajithsmoky774 3 роки тому +4

      @@Safsongs
      സ്ക്കൂട്ടറോ?

  • @ShibilHorizons
    @ShibilHorizons Рік тому +2

    ഒരു ഡ്രൈവിങ് സ്കൂൾ പോലും ഇത്ര അധികം knowledge provide ചെയ്യില്ല 😂

  • @afsallais9825
    @afsallais9825 5 років тому +17

    Sathyam helmet ittu padichond helmet ellathe edkan pediyan . 4 varsham ayi vandi udikunnu eppozhum friends choikum nthina helmet vekunen . 4 varshathil 2 thavana accident ayi . Nammude thettu karanam mathram alla accidents varuka . 2 thavanem onnum pateela . Thala undenkila mudi cheekan akollu . Oru thavana nkhilum vandiyin veezhem venam . Driving style thanne kure changes varum . Seatbelt same feel ann . Chuttayile sheelam chudala varem ennan .

    • @strellinmalayalam
      @strellinmalayalam  5 років тому +4

      "Thala undenkila mudi cheekan akollu" thats my boy 😁

  • @shanvarghese5174
    @shanvarghese5174 5 років тому +26

    ഇന്നലെ duke200 മേടിച്ചു വേറെ ഒരു വണ്ടിയും ഓടിച്ചു നടന്നിട്ടില്ല... ഇന്ന് മുതൽ ഓടിച്ചു തുടങ്ങി💕

    • @TheFaheemrazak
      @TheFaheemrazak 5 років тому +4

      No...padillaaaa orikallum dukeill onum vandi odich padikaruthh

    • @shanvarghese5174
      @shanvarghese5174 5 років тому +2

      @@TheFaheemrazak athenthaaa

  • @rkn3379
    @rkn3379 3 роки тому +9

    Biriyani vangi Kuduthu.. pAkshey vandi vannila 😂

    • @happycats496
      @happycats496 3 роки тому +1

      Aaaa bro kore ollakal thekkum

  • @edwinjames818
    @edwinjames818 5 років тому +25

    പച്ച ചൊമല മഞ്ഞ...😂😂liked it

  • @iam_mk1
    @iam_mk1 5 років тому +16

    ബ്രോ നിർഭാഗ്യവശാൽ എന്റെ ഇന്റർസെപ്റ്റർ നാട്ടിലും ഞാൻ വിദേശത്തും ആയിപ്പോയി..അല്ലെങ്കിൽ ബ്രോയെ കണ്ട് ഞാൻ interceptor review ചെയ്യാൻ ഏല്പിക്കുമായിരുന്നു...

    • @strellinmalayalam
      @strellinmalayalam  5 років тому +3

      Thanks for your words 😊🙇‍♂️

    • @suhailzafar1204
      @suhailzafar1204 5 років тому +1

      360 360 tell your bike holder, given key for strell...!

    • @iam_mk1
      @iam_mk1 5 років тому

      @@suhailzafar1204 sure..hopefully ii will be coming on march 10th...

  • @TechTalksMal
    @TechTalksMal 3 роки тому +10

    2021ill ee video kanuna *lay njan😂

  • @svpsmith5267
    @svpsmith5267 5 років тому +13

    ബൈക്കിന്റെ ഗിയർ ഷിഫ്റ്റിംഗ് നന്നായി പറഞ്ഞുതന്നാൽ കൊള്ളാമായിരുന്നു, പ്രത്യേകിച്ച് 6 ഗിയർ ഉള്ള ബൈക്ക് 🤔

  • @jaimolthomas4378
    @jaimolthomas4378 5 років тому +25

    💞STRELL Fans ❤Like Adi

  • @sharonalbinv9732
    @sharonalbinv9732 Рік тому +5

    I bought a new bike today, wish me strell!!

  • @umeshudaya5645
    @umeshudaya5645 5 років тому +18

    Sadharana ellarum vandiyoke padich oru high level sports bike oke eduth varmpo athinte kude nalla jadayum kanum...Bro nere thirich beginnersine kude pariganichath അഭിനന്ദനാർഹം ...keep going😘

    • @strellinmalayalam
      @strellinmalayalam  5 років тому +6

      Haha, ellarum angane alla bro 😁. Padichu varunnavare nannayi padipichillenkil athu existing ridersnu thanneya problem. Because all are under the motorcycle brotherhood 😊

    • @musicncs8757
      @musicncs8757 5 років тому +2

      Strell's theory of motorcycle riding😂

    • @umeshudaya5645
      @umeshudaya5645 5 років тому

      @@strellinmalayalam 😊😊😊

  • @gowthamgk8670
    @gowthamgk8670 5 років тому +18

    E video kududal kanunad bike odikuna avar an enn thonunu😬😉

  • @drkvenom1669
    @drkvenom1669 2 роки тому +4

    Padikkan oru bike ellathe vidoe kanuna njn 🥺😊

  • @am-ss5fy
    @am-ss5fy 5 років тому +29

    മോട്ടോർ ബൈക്ക് ഓടിക്കാൻ അറിയാം but സ്കൂട്ടർ ഓടിക്കാൻ അത്രക്ക് അറീല( ഒരു സൈഡ് വലിവ് )... എന്തായാലും സ്കൂട്ടർ പഠിക്കാൻ ഉള്ള വീഡിയോ ഇടു

  • @shansalahudeen354
    @shansalahudeen354 5 років тому +14

    Vandi odikkan arinjittum video kanunnathinu otta karaname ullu strell ishtam ❤️

  • @aminm3470
    @aminm3470 3 роки тому +8

    Clutch എടുക്കുമ്പോൾ അക്‌സെലിറേറ്റർ.. കൊടുത്തിട്ടും ചാടുന്നത് എന്തുകൊണ്ട
    Like if u want to know

    • @malayalipoliyada9549
      @malayalipoliyada9549 3 роки тому

      Bro clutch kodukkunnathinu anusarich accelerator athyavashyam nannayitt koduthunokku❣️

  • @vinumanunathan1118
    @vinumanunathan1118 5 років тому +16

    ഏതൊരാൾക്കും ഈ വീഡിയോ കണ്ടാൽ ബൈക്ക് ഓടിക്കാൻ പെട്ടന്ന് പഠിക്കാം i love this video😘😘😘