How To Drive Bike | Simple Tips ♥️ |ഇനി ആർക്കും മിനിറ്റുകൾ കൊണ്ട് ബൈക്ക് ഓടിക്കാൻ പഠിക്കാം 💯 🔥🔥

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 300

  • @renjinis9499
    @renjinis9499 Рік тому +161

    താങ്കൾ ഒരു കാര്യം പറയുമ്പോൾ എല്ലാവർക്കും വളരെ വ്യക്തമാകുന്ന രീതിയിലാണ് പറയുന്നത് അതുകൊണ്ട്‌ ആവർത്തിക്കേണ്ടതില്ല അതാണ് വീഡിയോ സമയം കുടുന്നത് വീഡിയോ വളരെ ഇഷ്ടമായി

  • @sojansj7788
    @sojansj7788 Рік тому +402

    ഞാൻ പഠിച്ചു ഇപ്പോൾ 4days ആയി ഓടിക്കുന്നു ആദ്യം നല്ല പേടി ഉണ്ടായിരുന്നു ഓടിച്ചു നോക്കിയപ്പോൾ മനസിലായി ഇത്രയും easy ആയിട്ട് ഉള്ള ഒരു കാര്യത്തിന് ആണല്ലോ ഞാൻ ഇത്ര നാൾ പേടിച്ചു ഇരുന്നത് എന്ന്...

    • @noname-uf8ne
      @noname-uf8ne Рік тому +10

      💯

    • @raneeshr5527
      @raneeshr5527 Рік тому +9

      ഞാനും

    • @abishekpp.
      @abishekpp. Рік тому +9

      Bro vandi first gearil itt valakkumbol off avunnu valakkumbo clutch use cheyyano😢

    • @sojansj7788
      @sojansj7788 Рік тому

      @@abishekpp. വേണ്ട off ആവാൻ പോവുമ്പോൾ second ഇടുക

    • @mukundanpp7018
      @mukundanpp7018 Рік тому +10

      ഏത് ഗിയറിൽ ആണ് ബൈക് ഓടിക്കൊണ്ടിരിക്കുന്നതെന്ന് എങ്ങനെ മനസിലാക്കാം എന്ന് പറയാമോ?

  • @AkeshParthan
    @AkeshParthan 11 місяців тому +41

    ഞാൻ ഓടിക്കാൻ പഠിച്ചു. ഇപ്പോ bike കണ്ടാൽ ഓടിക്കാൻ തോന്നുക ❤❤❤❤

  • @SoorajGopinath
    @SoorajGopinath 4 місяці тому +16

    മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.... കൊള്ളാം 👏🏻👏🏻

  • @adithsnair4941
    @adithsnair4941 Рік тому +17

    Bro valare helpfull aayirinnu brode video ellam manasilavannund😀❤️

  • @JPThamarassery
    @JPThamarassery 2 місяці тому +4

    കൊള്ളാം ട്ടോ...👌
    നല്ല നിലവാരമുള്ള വീഡിയോ
    മികച്ച ക്ലാസ്, നല്ല അവതരണം..
    ബൈക്ക് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നവർക്ക് നിങ്ങളുടെ ഈ വീഡിയോ നല്ല ആത്മവിശ്വാസവും ഏറെ ഗുണവും ചെയ്യും....
    നിങ്ങൾക്കും നിങ്ങളുടെ ചാനലിനും എൻെറ എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു....
    God bless y❤u ....
    By JP താമരശ്ശേരി 🌴

  • @AnsilMuhammed-w7w
    @AnsilMuhammed-w7w Рік тому +15

    Video nice ayi bro.nalla settayi mansilavund ooro karyangalum❤tnx da

  • @MaheshMahi-vw8um
    @MaheshMahi-vw8um Рік тому +21

    Very useful bro❤️ Thanks bro🥰🙌

  • @santhumv6302
    @santhumv6302 10 місяців тому +6

    Well explanation ❤❤❤❤

  • @suhail________
    @suhail________ Рік тому +6

    Nallanam manasilayi bro👍🏻

  • @p.h3696
    @p.h3696 Рік тому +8

    Nalla avatharanam bro thanks👍👍👍

  • @shamilshanu2992
    @shamilshanu2992 Рік тому +5

    🥺💗 tnx mutheehhh

  • @Hari.....
    @Hari..... Рік тому +6

    Bro Suzuki samurai video cheyyumo ❤️

  • @sreejithtechpro9630
    @sreejithtechpro9630 6 місяців тому +6

    Bro njan ഇന്ന് Hero honda Splendor ഓടിച്ചു ,ആദ്യമായാണ് സ്വന്തമായി bike ഓടിക്കുന്നത്! ഈ video എനിക്ക് ഒരുപാട് ഉപകാരപ്രദമായി ,Thank you so much bro for this helpful video❤❤

  • @abishekpp.
    @abishekpp. Рік тому +7

    Bro vandi first gearil itt valakkumbol off avunnu valakkumbo clutch use cheyyano😢

    • @aalim9720
      @aalim9720 11 місяців тому

      Vandil adjust cheyth clutch use cheyy,

  • @Whois-s1t
    @Whois-s1t 3 місяці тому +3

    Bro vandi cheriya traffic oke vermbo 2,1 gear oke itt slow cheybo off akunn eathelum oru tips parnj thero arelum😊

  • @shashi1152
    @shashi1152 Рік тому +4

    Very use full bro💗

  • @jabtalks3144
    @jabtalks3144 8 місяців тому +3

    വളവിൽ ബ്രേക്കും. ക്ലച്ചും പിടിച്ചിട്ടാണോ ഗിയർ ചെയ്ഞ്ച് ചെയ്യേണ്ടത്?

  • @arjunkrish7694
    @arjunkrish7694 8 місяців тому +2

    Unicorn bigginer padikan pattuvo??

  • @KPScreation-b4w
    @KPScreation-b4w 8 місяців тому +1

    Useful bro👏👏

  • @arungs74
    @arungs74 10 місяців тому +19

    Splendor 1st gear 20-25km , but ippazhthe bikes inte 1st gear 10-15km aanu.

  • @mohammedps875
    @mohammedps875 4 місяці тому

    നിങ്ങൾ വിശദീകരിച്ച പോലെ ഇനിയും വിശദീകരിക്കുക.

    • @Rainbow-r5j
      @Rainbow-r5j Місяць тому

      എന്തിനാണ് വീണ്ടും വിശദീകരിക്കുന്നത് ഇത് തന്നെ റിപ്പീറ്റ് കണ്ടാൽ പോരെ

  • @alwinjohn8106
    @alwinjohn8106 27 днів тому +1

    Chetta rev matching video cheyamo

  • @Unnixxx-x
    @Unnixxx-x 8 місяців тому +1

    ബ്രോ പൊളി 🥰🥰🥰🥰

  • @robinthomas1005
    @robinthomas1005 6 місяців тому +2

    Parayunnathe ellam nannayi manasilakunnunde thankz bro❤️🫂

  • @eleganztyle
    @eleganztyle 11 місяців тому +17

    Break പിടിക്കുമ്പോൾ ക്ലച്ച് pidikkano

    • @renjithr6984
      @renjithr6984 6 місяців тому

      Yes

    • @Sachuuuhh-s7j
      @Sachuuuhh-s7j 3 місяці тому

      Ath nthina agane cheyunnath

    • @saneeshvfc
      @saneeshvfc 2 місяці тому +1

      ​@@Sachuuuhh-s7jAllagill vandi off akkum

    • @MinnuzMinnaj
      @MinnuzMinnaj 11 днів тому

      Appo erakkathil break pidikangilo

  • @user-ib1cp3gt9s
    @user-ib1cp3gt9s Рік тому +7

    Very useful❤‍🔥

  • @Sachi-l3u
    @Sachi-l3u 11 місяців тому +4

    15 vayass illa njn passion proyil otikn padichu, ini dream an rx-z edukknm nn 🥹🤌

  • @RashidS9
    @RashidS9 2 місяці тому +1

    Repeating process ahnnalle ❤️‍🔥

  • @pifaris1562
    @pifaris1562 8 місяців тому +23

    ബ്രോ വണ്ടി ഓടിക്കാൻ അറിയാം but വണ്ടി റോഡിൽ ഇറക്കാൻ പേടി. രാത്രി ഒരു 4 മണി to 5 മണി തിരക്കിലാത്ത സമയത്ത് ഓടിച്ചാൽ ഒരു മാസം കൊണ്ട് പഠിക്കാൻ പറ്റുവോ pls riplay

  • @santhumv6302
    @santhumv6302 10 місяців тому +1

    Superb bro ❤❤❤❤❤

  • @vintagehype8198
    @vintagehype8198 Рік тому +10

    Bro slow speed ulla bike engane oodikkam oru video cheyyo( most in 2stroke bikes, rx100, 135,g thudamgiyaa bikes). Kai koduthillenkil off aavunna bikes🙌

    • @mukundanpp7018
      @mukundanpp7018 Рік тому +1

      സൈക്കിൾ ബാലൻസ് എങ്ങനെ എന്ന് ആദ്യം പടിക്കു

    • @mukundanpp7018
      @mukundanpp7018 Рік тому

      ഏക്സിലേറ്റർ കൊടുക്കാതെ സ്ലോ ആയി ഓടണമെങ്കിൽ മെക്കാനിക്കിന് ചെയ്തുതരാൻ പറ്റുമായിരിക്കും.. മേക്കാനിക്കിനോട് സംസാരിക്കുക.

    • @VintageExplorer-yq1ch
      @VintageExplorer-yq1ch Рік тому

      Idle adjust cheytha pore

    • @vintagehype8198
      @vintagehype8198 Рік тому

      Sir, onne padipich tharumooo, vtl cycle indo ningade?

  • @ajith493
    @ajith493 9 місяців тому +1

    Hi bro ബൈക്ക് ഓടികൊണ്ടിരിക്കുന്ന സമയത്ത് ക്ലച്ചു പിടിച്ചു ഗിയർ മാറ്റിയശേഷം ക്ലച്ചു അപ്പോൾ തന്നെ വിടണോ ഗിയർ മാറ്റുന്ന സമയത്ത് ആക്സിലേറ്റർ slow ചെയണോ bro🤔🤔🤔🤔

  • @sreekumar7106
    @sreekumar7106 Рік тому +4

    Very use full❤

  • @rianp1675
    @rianp1675 Рік тому +3

    Gear maattumbo accelerator engane down cheyyano athokke parayado

  • @HanoonasherinHanoona
    @HanoonasherinHanoona 9 місяців тому +2

    Thanks brooo.. 👍🏻👍🏻👍🏻

  • @devin7908
    @devin7908 Рік тому +5

    Bro 1 st gear itte clutch pathiye realse cheyyunnu. Baaki gears Ellam clutch speed il relase cheythe gear idaamo ? Atho ellaa gear idumbyum pathiye aano clutch release cheyyyande ?

    • @ragnarlothbrok5421
      @ragnarlothbrok5421 Рік тому

      My doubt too

    • @noname-uf8ne
      @noname-uf8ne Рік тому +4

      1st gear mathram pathiye baki ellam normal speedil

    • @shuhaib2332
      @shuhaib2332 Рік тому +1

      @@noname-uf8ne വണ്ടി running il aavumbolum അത് പോലെ തന്നെ 1 ഇട്ടതിന് ശേഷം പതിയെ ആണോ release ചെയേണ്ടത്

    • @noname-uf8ne
      @noname-uf8ne Рік тому

      @@shuhaib2332 runnigil annel koyapam ila just kai vechamathi. Enganum vandi stope avan povukayannel full pidikanam

    • @sojansj7788
      @sojansj7788 Рік тому +2

      1st gear മാത്രം clutch പതുകെ release ചെയ്യുക ബാക്കി gear എല്ലാം പെട്ടന്ന് കൈ എടുകാം..

  • @GovindanPuthanvittil
    @GovindanPuthanvittil 17 днів тому

    Bro വലിയ ഒരു ഇറക്കത്തിൽ cluch എങ്ങനെ use ചെയ്യണം

  • @ser556
    @ser556 11 місяців тому +2

    Bro 4th il ninn 2 nd ill llott pettann enganA down aakkummm.....pls reply

  • @rejithasatheesh2675
    @rejithasatheesh2675 4 місяці тому

    Bro super bro njan 1 day konde padiche thanku ❤

  • @diamammo10
    @diamammo10 5 місяців тому +5

    Naan padichadh GT 650 yil aan 😌🧏🏽🗿📈

  • @ashmil.shahabas
    @ashmil.shahabas 8 місяців тому

    Useful brooh❤

  • @harikrishnanan9305
    @harikrishnanan9305 Рік тому +1

    Bro u are great 🔥🔥

  • @aMaljOsHY1
    @aMaljOsHY1 2 місяці тому

    Good video brother 👌

  • @vyghasibi
    @vyghasibi 4 місяці тому

    Thank you for this detailed video
    🤝

  • @sadanandirva5363
    @sadanandirva5363 Рік тому +1

    Good lesson for New comer super shaji gujarat

  • @shamalam6352
    @shamalam6352 5 місяців тому

    നല്ല ഉപകാരപ്രദമായ വീഡിയോ

  • @ThozhilurappuTeam
    @ThozhilurappuTeam 9 місяців тому +1

    Nallayi manassilayi onnukondum pedikkanda bro njangalk manassilakunnund vedio brok thonnim pettannano vedio enn alla mamassilakunnund❤

  • @FashionShoppingHub
    @FashionShoppingHub 15 днів тому

    Kuthu kayttunnu bike off ayal ethu cheyum

  • @Anandupapz
    @Anandupapz 28 днів тому +2

    Bro എന്നിക്ക് 19 വയസ്സ് ആയി എനിക്ക് bike ഓടിക്കാൻ അറിയില്ല 🥺 ഇന്നത്തെ കാലത്ത് bike ഓടിക്കാൻ അറിയില്ല എന്നുപറയുന്നത് നാണക്കേട് ആണ് 😔

    • @nishad3527
      @nishad3527 21 день тому

      ചുമ്മാ കമൻ്റിട്ട് മോങ്ങിയിട്ട് കാര്യമില്ല ഒരു വണ്ടി സങ്കടിപ്പിച്ച് എടുത്ത് ഓട്ട് നിന്നെ പോലെ മോങ്ങി ഇരുന്ന ഞാൻ എൻ്റെ കല്യാണം ഉറപ്പിച്ചപ്പോൾ ഇനി വണ്ടിയില്ലാതെ രക്ഷയില്ല എന്നറിഞ്ഞ് രണ്ടും കൽപ്പിച്ച് എടുത്ത് ഇറങ്ങി ഒരാഴ്ച്ച കൊണ്ട് എല്ലാം സെറ്റ് ഞമ്മൾ ഓടിച്ചാലെ വണ്ടി പഠിക്കു

  • @gkshorts2255
    @gkshorts2255 Рік тому +4

    Bro very useful video to me😊❤thanks bro👍👍👍👍👍

  • @NoyalJoseph-o1w
    @NoyalJoseph-o1w Місяць тому

    Bro 5 gearil നിന്ന് 1ലേക്ക് മാറുമ്പോൾ ക്ലച്ചിന്റെ ഒപ്പം brake um പതിയെ apply ചെയ്യണ്ടേ

  • @ThozhilurappuTeam
    @ThozhilurappuTeam 9 місяців тому +2

    Cycle balance und bro activa odikkum but bike odikkan arillarinnu

  • @godwinanto2453
    @godwinanto2453 Рік тому +2

    നല്ല ഒരു steap കയറ്റത്തിൽ വണ്ടി ഓഫ്‌ ആയാൽ start ചെയ്യാൻ എങ്ങനെ?

  • @SHIYAZ_YT
    @SHIYAZ_YT Рік тому +1

    Tnks beother its very usefull 🥰🥰❤❤

  • @sahajanilkumar6579
    @sahajanilkumar6579 Рік тому +4

    Pinne bro eath geerilum break pidichu nirthiyallum kuzhappam undo😊

    • @noname-uf8ne
      @noname-uf8ne Рік тому +4

      Koyapamila but pinne vandi mubilek edukkan 1st thanne idannam alagil munilek povila of akum

  • @maheenpn1997
    @maheenpn1997 Рік тому +1

    Machane,passion plusil gear shifting 1st down alle.kindly pls reply to this comment 🙏

    • @miidhun_
      @miidhun_ Рік тому +1

      Alla bro full gear um melotta neutral ahnu thazhe

  • @Jintosabu-j7q
    @Jintosabu-j7q 8 місяців тому +1

    എന്റെ കൈയിൽ 2004 സ്പെൻഡർ ഉണ്ട് പക്ഷെ സ്റ്റാർട്ട്‌ ആക്കി കഴിഞ്ഞാൽ റെയിസ് ആക്കികൊണ്ട് ഇരിക്കണം കൈ മാറ്റിയാൽ ഓഫ്‌ ആയി പോകുവാ

  • @sreekumar7106
    @sreekumar7106 Рік тому +4

    Thanks bro❤

  • @aleetaannmary1191
    @aleetaannmary1191 4 місяці тому +1

    4 months aayi njan bike padikunnu 4thil mathram idumbol vandi nikum.pinne 1stil ittu edukumbol vandi nikkunnu ithu kaaranam 8 edukunnathu orkumbozhe tension aanu.Aarelum enthelum oru solution paranju tharamo.

  • @albinp7490
    @albinp7490 Рік тому +16

    3rd gear nte maximum speed ethra(platinum) plz reply🤔?

    • @sree0728
      @sree0728 Рік тому +7

      Depends on road.... Cc koodiya bike aanenkil 80 vare okke pokum. Cc kuranja pazhaya bike aanenkil 30-40. Platinum 30-40

  • @vichuz-y3i
    @vichuz-y3i Рік тому +3

    Bro geer, cluch orupole mattumbo thanne ano acsileter mattande..

    • @noname-uf8ne
      @noname-uf8ne Рік тому

      1st acsileter release cheyuka pinne cluth pidich gear matuka pinne acsileter kodukkuka

  • @klkombangaming3551
    @klkombangaming3551 9 місяців тому +1

    Tnx brroooo❤❤❤

  • @ak4akhilchakku376
    @ak4akhilchakku376 Рік тому

    ചേട്ടാ നമ്മൾ ഇപ്പോ പോയ്യിക്കൊണ്ടിരിക്കുന്നത് 4 ൽ ആണെങ്കിൽ പെട്ടന്ന് ഒരു കുണ്ട് കണ്ടാൽ 3 ഇട്ടാൽ പോരേ പിന്നെ കെയറ്റം എല്ലാം 1 2 ലും മാത്രം വലിപ്പച്ചാൽ പോരേ അതുപെലെ തന്നെ വളവുകൾ 4 ആണെങ്കിൽ 1 ഇടണോ 3 ഇടണോ

  • @GHKA-m4p
    @GHKA-m4p 6 місяців тому +1

    Naan enn fast time odich nokki starting sen aaan adhinte oru video eduo plz

  • @suhaibsuhaib5540
    @suhaibsuhaib5540 Рік тому +4

    Bro oru samshayam ind 😄 brake pidikkumbol clutch pidikkano ennitt gear down chayyende

    • @thwalha-c8p
      @thwalha-c8p Рік тому +1

      Yes break pidich kayinj oru limitinu taazhe speed kuranjal cluch pidich gear downl cheyt padhukke pokam vandi nirthuvan aanel clich pidich nuter aakitt nirthaam enit vandi off cheyyanel key switch off cheytal mati adhellengil vandi veendum edukkan aanel cluch pidich 1st gear ittal mati

    • @sojansj7788
      @sojansj7788 Рік тому

      ആദ്യം brake പിടിക്കണം എന്നിട്ട് gear down ചെയ്യുക...

  • @arjunpr1399
    @arjunpr1399 Місяць тому

    Gear change cheyumbo brake pidikano

  • @shuhaib2332
    @shuhaib2332 Рік тому +6

    ഒരു doubt നമ്മൾ starting il വണ്ടി എടുത്ത് പോവുമ്പോൾ first ഇട്ട് പതിയെ alea clutch release ആകേണ്ടത്... But വണ്ടി running il ആണ് ഒരു കുഴി or ഹമ്പ് കണ്ടു 3 gear il ആയിരുന്നു പോയി കൊണ്ടിരുന്നത് അത് 1st il ഇട്ട് അപ്പോളും പതിയെ ആണോ clutch release ആകേണ്ടത് അത് സ്പീഡിൽ release ആക്കിയാൽ വണ്ടി തള്ളുമോ.. എനിക്ക് അങ്ങനെ വരാറുണ്ട് running il ആവുമ്പോൾ first ഇട്ട് clutch വിടുമ്പോൾ വണ്ടി ചാടുന്നു.. (Off ആവുന്നില്ല )please reply 🥲

    • @abishekpp.
      @abishekpp. Рік тому

      Bro ippo vandi odikkan padicha

    • @mohammedsaleem3357
      @mohammedsaleem3357 11 місяців тому +7

      മറുപടി പ്രതീക്ഷിക്കേണ്ട കാരണം ഓടിക്കാൻ അറിയാത്തവരാണ് ഇത് കാണുന്നത്.😅

    • @shamsi1060
      @shamsi1060 10 місяців тому +4

      Bro ഏത് ഗിയർ ലും വണ്ടി ഓടിച്ചാലും... ക്ലച്ച് റിലീസ് ആകേണ്ടത് പതിയെ ആണ്. പഠിച്ചു കഴിഞ്ഞാൽ നമ്മൾക്കു അതു simble aayitt varukayum cheyyum

  • @Alpha_boy_
    @Alpha_boy_ Рік тому +3

    Bro oru beginner 1week bike odich padich itt pinne oru 200c bike odichal enthkilum kuzhapam ondo

    • @noname-uf8ne
      @noname-uf8ne Рік тому +1

      Njan odich padichath thanne ns 200 lannu

  • @evergreenjuptor3923
    @evergreenjuptor3923 Рік тому +8

    Njan innu vandi vangi but odikkan padichilla 😂😂😂

    • @IGNTTHAGGAN
      @IGNTTHAGGAN 11 місяців тому +9

      എന്നാ ആ വണ്ടി എനിക്ക് തന്നേക്ക് എനിക്കും ഓടിക്കാൻ അറിയില്ല 😅😂😂

    • @LOSTEX-pc7bq
      @LOSTEX-pc7bq 2 дні тому

      Padichoo?

  • @Sagarssanthosh
    @Sagarssanthosh Рік тому +2

    Nammal vandi otikumbol gear upshift and downshift cheyumbol clutch udane vidano atho pathuke vidano?

  • @shininmathew4716
    @shininmathew4716 Рік тому +2

    Bro otta adiku 1 akan patumo 4 gearil pokumbol carilea polea. Atho 3,2,1 agnea varano

    • @noname-uf8ne
      @noname-uf8ne Рік тому

      3 times down chey

    • @souravsouru4755
      @souravsouru4755 7 місяців тому

      3timelum clutch pidikkano atho otta piduthathil 4-1 ethamoo​@@noname-uf8ne

    • @sayanth075
      @sayanth075 Місяць тому

      ​@souravsouru4755clutch vitt pidikanda ...oru piditthathil thanne 3 time down cheyam

  • @_youtuber_troling_kerala
    @_youtuber_troling_kerala Рік тому +9

    Bro train odikaanne engane enn video cheyavo 😛

  • @singam_holidays2.0
    @singam_holidays2.0 Рік тому +5

    Njan padichu 🌝🔥

  • @LireBabu
    @LireBabu 2 місяці тому

    Bro 100%usefull

  • @sulaimanfarves6905
    @sulaimanfarves6905 10 місяців тому +3

    Bro nammal oru straight roadil anenkil 2nd gear mathram use cheyth pokamo,allenkil 3rd gear mathram use cheythitt ?. straight roadil 4th gear mathramano use cheyyendathenna njn udeshiche❓Pls reply bro‼️

  • @Ben-hy4vx
    @Ben-hy4vx 7 місяців тому

    chetta vere vandi illa or classic 500 mathre oll kozhpndo

  • @LindaLinda-rl8zt
    @LindaLinda-rl8zt Рік тому +1

    ❤❤❤ poli

  • @sainabarasheed3691
    @sainabarasheed3691 Рік тому +1

    Hai mubashkka

  • @Youngniggesh
    @Youngniggesh 4 місяці тому +1

    Bro clutch elkmbo aan koyppm parnero

  • @J1thu_0x
    @J1thu_0x 3 місяці тому

    Bro rx 100 nte vedio cheyamo

  • @prakashprakash-hg6sf
    @prakashprakash-hg6sf Рік тому +1

    Thanks for your help

  • @sreekrishnan929sreee4
    @sreekrishnan929sreee4 Місяць тому

    ബ്രോ ഗ്ലൗ ഏതാ ബ്രാൻഡ്

  • @manumanu8029
    @manumanu8029 3 місяці тому

    Super bro.

  • @peopletalk4024
    @peopletalk4024 Рік тому +3

    Ottak royalenfiledil bike odich padicha njn

  • @sreejithsreejith9746
    @sreejithsreejith9746 Рік тому +3

    Bro pulsar 180 beginers ന് ഓടിക്കാൻ പാടാണോ

  • @khadeejahabeeb5286
    @khadeejahabeeb5286 Рік тому +2

    Very Useful

  • @AG47naruto-gaming00
    @AG47naruto-gaming00 8 місяців тому

    Bro vandi off ayipokunnu athaan problem

  • @wazeem9916
    @wazeem9916 4 місяці тому

    Self edukumbol
    Neutral aayrikano

  • @mygame2245
    @mygame2245 Рік тому +4

    Oru splendor euro one edukkumbol shredhikendath endhoke enn oru video cheyo

  • @dude.462
    @dude.462 Рік тому +2

    Stop and go traffic il engne odikkanam ?

    • @godwinanto2453
      @godwinanto2453 Рік тому +1

      സ്റ്റോപ്പ്‌ ചെയ്തു വണ്ടി എടുക്കാൻ ഫസ്റ്റ് ഗിയർ ഇട്ട് എടുക്കുക

    • @dude.462
      @dude.462 Рік тому +1

      @@godwinanto2453 apo kayattathilum erekethilum block undayi , vandi off aavadhe nikkan enth cheynm ?

  • @minibijumarangad2369
    @minibijumarangad2369 8 місяців тому +1

    Bro bikill oru side mirror mathiyuooo

  • @rusam9081
    @rusam9081 11 місяців тому

    Gear step ayt down cheyyano adho ottadik 1st gear lek down cheyyan patto

    • @aalim9720
      @aalim9720 11 місяців тому

      Vandi anusarich irikkum pakshe step step ayitte kurakkan pattoo, athond 4thil anengil nerathe munkootti kurakknm

  • @beacindrella
    @beacindrella 3 місяці тому

    Clutch pidichu gear change cheyyuna time le Acceleration kodukano vende

    • @MinnuzMinnaj
      @MinnuzMinnaj 11 днів тому +1

      No acceleration kodthal vandi chumma rice avum gear edumbo acceleration kodkaathirkuka

  • @satyam3330
    @satyam3330 2 місяці тому

    ഗിയർ മാറ്റുമ്പൊൾ ഏത് ഗിയറിലാണ് വീണത് എന്ന് എങ്ങനെ മനസിലാക്കാം
    അതുപൊലെ ഇറക്കത്തീൽ ക്ലച്ച് പിടിക്കരുതെന്ന് പറഞ്ഞു അപ്പൊൾ ഇറക്കത്തിൽ എങ്ങനെയാണ് ഗിയർ ഡൗൺ ആക്കുന്നത്🤔

  • @sureshcm863
    @sureshcm863 10 місяців тому +3

    ഹായി ബ്രോ നമ്മള് ഈ ബ്രേക്ക്‌ പിടിക്കുമ്പോ ക്ലാച് പിടിക്കണം എന്നുണ്ടോ

    • @deva2794
      @deva2794 6 місяців тому

      Eda kizhangaa allenghill vandi off aavum

  • @neymar__njr
    @neymar__njr 3 місяці тому

    Thanks ❤❤

  • @devin7908
    @devin7908 Рік тому +1

    Vandi slow aayal appm 1 st gear idano ?

    • @noname-uf8ne
      @noname-uf8ne Рік тому

      Valre slow ayal mathram 1 stil cheriya slow annel 2nd

  • @dhaneshpt8641
    @dhaneshpt8641 2 місяці тому

    Thank you...

  • @nikhildeth
    @nikhildeth 3 місяці тому

    കയറ്റത്തിൽ വെച്ച് ഗിയർ മാറുമ്പോൾ ക്ലെച്ച വിടാൻ പാടില്ലല്ലോ half ക്ലച്ച് ൽ അല്ലേ ഓടിക്കേണ്ടത് 🤷