ഏതു ബൈക്കും ഈസിയായി ഓടിക്കാൻ പഠിക്കാം|Learn to Ride a Motorcycle in 10 Minute

Поділитися
Вставка
  • Опубліковано 26 сер 2024
  • ഏതു ബൈക്കും ഈസിയായി ഓടിക്കാൻ പഠിക്കാം|Learn to Ride a Motorcycle in 10 Minute
    facebook- / goodson-kattappana-105... ---------------------------------------------------------------
    Instagram - www.instagram.... ---------------------------------------------------------------------- My other channels
    1. Goodson kattappana vlogs / @goodsonvlogs278
    2.Daily information malayalam my another youtube channel / @dailyinformationmalay...
    -------------------------------------------------------------------- WhatsApp - 7012898678
    Goodson K S
    kochuthottathil(H)
    Kattappana p o
    valiayakandom
    685508-i-Idukki
    #Goodsonkattappana#bikeridingtutorial#

КОМЕНТАРІ • 145

  • @harim5376
    @harim5376 Рік тому +11

    നന്നായി പറഞ്ഞു തന്നു.🥰ബസ്സ് സൗകര്യം ഉള്ളത് കൊണ്ടാണ് 32 വയസായിട്ടും ഇത് വരെ പഠിക്കാന് തോന്നാതത്,ഗതാഗത സൗകര്യം ഇല്ലാത്ത സ്ഥലത്ത് പോയാൽ ഇതൊക്കെ അറിഞ്ഞു വെക്കുന്നത് ഉപകാരമാണ്.

  • @ravananabhi3.0
    @ravananabhi3.0 Рік тому +56

    2023 യിൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ 🤔

  • @albinthomas537
    @albinthomas537 3 роки тому +26

    ബ്രോ നിങ്ങൾ പോളിയാണ് 👍👍

  • @sreejiths4304
    @sreejiths4304 3 роки тому +51

    എല്ലാ ബൈക്കിനും ഒരേ ഗിയർ ചേഞ്ച്‌ ആണോ.. അല്ലെങ്കിൽ അത് ഒന്ന് കൃത്യമായി പറഞ്ഞു തരണം

    • @vmvisualmedia1114
      @vmvisualmedia1114 3 роки тому +10

      വ്യത്യാസം ഉണ്ട്
      4 ഗീർ ഉള്ള വണ്ടിയിൽ ചിലത് മുന്നിലോട്ട് ആണ് gear upshift
      ചിലതിൽ ബാകിലോട്ട് ആണ് upshift

    • @vmvisualmedia1114
      @vmvisualmedia1114 3 роки тому +6

      5 th gear ഉള്ളതിൽ വേറെ രീതി ആണ്

    • @FAYAZKHAN-qq8oj
      @FAYAZKHAN-qq8oj 2 роки тому

      @@vmvisualmedia1114 ist back bakki frend

    • @vmvisualmedia1114
      @vmvisualmedia1114 2 роки тому

      @@FAYAZKHAN-qq8oj ??

  • @nusrathsa
    @nusrathsa 12 днів тому +4

    2024 il ee video kanunnawar undo😮❤

  • @miniatureworld2174
    @miniatureworld2174 2 роки тому +7

    വയസ്സ് 24 ആയി ഇന്നേവരെ സ്കൂട്ടർ അല്ലാതെ ബൈക്ക് തൊട്ടിട്ടില്ല. എന്നെ പോലെ ഞാൻ മാത്രം ആണോ

    • @ieadarshs1218
      @ieadarshs1218 2 роки тому

      Ippam entaye

    • @samuelpaily1039
      @samuelpaily1039 2 роки тому +1

      Bro bike okke simple aa. Cycle balance mathram mathi. 1 week kondu nalla pole padikkam

    • @Nobody-pj3bc
      @Nobody-pj3bc Рік тому

      @@samuelpaily1039 Simple yes. It takes a while to get used to busy traffic i guess.

    • @DarthVader-qy1hb
      @DarthVader-qy1hb Рік тому

      Vayas 27 kazhinju ithu varea vandi oadikkan ariyilla

  • @ambuzzmedia277
    @ambuzzmedia277 3 роки тому +12

    Waiting for the downshift video

  • @chi_yan_.
    @chi_yan_. 2 роки тому +17

    നന്നായി പറഞ്ഞു തന്നു നന്ദി ചേട്ടാ ♥️

  • @josemathew6480
    @josemathew6480 2 роки тому +5

    Good! Goodson.. Your training is very comprehensive.

  • @Vyshak_Akku
    @Vyshak_Akku 2 роки тому +3

    ചേട്ടൻ മുത്താണ് 🥰

  • @jayarajvs7753
    @jayarajvs7753 3 роки тому +10

    Good explanation 🥰

  • @abdulibrahimibrahim5027
    @abdulibrahimibrahim5027 Рік тому +2

    First giyaril ninn second engane kodukkum nutril nadukk ille

  • @shibus9443
    @shibus9443 Рік тому +1

    വീഡിയോ ഇഷ്ടം ആണ്
    ബൈക്ക് വീഡിയോ ഇഷ്ടം....

  • @mshamil1656
    @mshamil1656 2 роки тому +5

    വളവ്, shortcut അവിടെ എങ്ങനെ gear change ചെയ്യ. Step ഒന്ന് പറഞ് തരോ ആരെങ്കിലും.

  • @AMAL-ds9tt
    @AMAL-ds9tt 2 роки тому +4

    Acceleration ഇല്ലാതെ ക്ലെച്ച് പിടിച്ച് gear നൽകി ശേഷം accelator നൽകിയാൽ പ്രശ്നം ഇല്ലല്ലോ

  • @AnandhuSS-zb6mp
    @AnandhuSS-zb6mp 2 роки тому +4

    Bro super 😘 nice poli 🔥

  • @milankumar106
    @milankumar106 3 роки тому +48

    അച്ഛന്റെ spender ഓടിച്ചു പഠിച്ചവർ യിവിടെ ഒന്നു നിലം പുഷ്‌ക്കോ 😄💕

    • @Here_we_go..557
      @Here_we_go..557 Рік тому +1

      അച്ഛൻ്റെ spelndor അല്ല TVS victor ആണ്

    • @user-sb5ti8bp2p
      @user-sb5ti8bp2p Рік тому

      Achante glamour ☺️

    • @midhun8074
      @midhun8074 Рік тому

      ഞാൻ അച്ഛന്റെ ബുള്ളറ്റിൽ 😂

  • @bijubijumonus7373
    @bijubijumonus7373 3 роки тому +5

    8 വർഷമായി ശ്രമിയ്ക്കുന്നു... പറ്റുന്നില്ല, ഡ്രൈവിംഗ് പേടി തന്നെ കാരണം... പേടി മാറാൻ വല്ല ക്ലാസും തരുമോ...?

    • @goodsonkattappana1079
      @goodsonkattappana1079  3 роки тому

      ❤എന്തിനാണ് പേടിക്കുന്നത്.....

    • @bijubijumonus7373
      @bijubijumonus7373 3 роки тому +1

      @@goodsonkattappana1079 വണ്ടി ഓടിയ്ക്കണമെന്ന ആഗ്രഹം മൂത്ത് ആദ്യം ഒരു ഗ്ലാമർ വാങ്ങി... 7 വർഷം കൊണ്ടുനടന്നു.. എന്റെ കൂട്ടുകാർ എല്ലാം ഓടിച്ചു പഠിച്ചു, ഞാൻ പഠിച്ചില്ല... പിന്നെ ഗിയർലസിൽ Try ചെയ്യാമെന്ന് വിചാരിച്ച് ഇപ്പോ ഒരു T V S Ntorq വാങ്ങിച്ചു ( ഗ്ലാമർ വിറ്റു) ഇനി അതിലൊന്ന് പഴറ്റണം... വല്ല കൊറോണയും വന്ന് മരിയ്ക്കണേനു മുമ്പ് ഒരു രണ്ട് കിലോമീറ്ററെങ്കിലും ഒറ്റയ്ക്ക് Two Wheeler... ഒന്ന് ഓടിയ്ക്കണമെന്ന് ആഗ്രഹമുണ്ട്... സർവ്വേശ്വരൻ എന്നെങ്കിലും ആഗഹം സാധിച്ചു തരുമെന്ന് തന്നെയാണെന്റെ വിശ്വാസം...( ഞാൻ അധികവും നാട്ടിലില്ലാത്തതും ഒരു പ്രശ്നമാണ്... practice nu time കിട്ടാറില്ല...ഞാനൊരു അയ്യോ പാവം പട്ടാളകാരനാണ്... ഇപ്പോ ജമ്മുവിലാണ് വർക്ക് ചെയ്യുന്നത്... വണ്ടി രണ്ട് ദിവസം കൂടുമ്പോ wife start ആക്കി വിടും... പിന്നെ ഏട്ടന്റെ മിക്കവാറും വീഡിയോസും കാണാറുണ്ട്... നല്ല രസമുള്ള ലളിതമായ അവതരണ ശൈലി...keep it up... പിന്നെ ഞാൻ Rted ആയി നാട്ടിൽ സ്ഥിരാവുമ്പോ ഞാൻ നിങ്ങളുടെ അടുത്ത് വരാം... അവിടെ ക്ലാസിന് ചേർന്ന് കാറും, ഓട്ടോയും എല്ലാം പഠിയ്ക്കണം...ok... thanks...gd nyt...( എന്റെ സ്വദേശം, കോഴിക്കോട് ).

    • @goodsonkattappana1079
      @goodsonkattappana1079  3 роки тому

      തീർച്ചയായും വിളിക്കു... ❤🙏

    • @OmanOman-iy3vy
      @OmanOman-iy3vy 3 роки тому

      Aniki pediyaane license ende.pediyaane

    • @singlefighter2808
      @singlefighter2808 2 роки тому

      @@bijubijumonus7373 easy aanuu no pedii

  • @alvinsantosh7891
    @alvinsantosh7891 3 роки тому +4

    Clutch control vedio chyamoo please ❤

  • @vijayjoseph5161
    @vijayjoseph5161 3 роки тому +5

    good information, thank you

  • @vmvisualmedia1114
    @vmvisualmedia1114 3 роки тому +11

    Weight കൂടുതൽ ഉള്ള bike എങ്ങിനെ കൂടുതൽ easy ആയി ഓടിക്കാം

  • @AMAL-ds9tt
    @AMAL-ds9tt 2 роки тому +3

    M80 practice ചെയ്ത ആൾക്ക് bike ഓടിക്കാൻ പറ്റുമോ റോഡിലൂടെ ലൈസൻസ് എടുത്തത് M80അതിൽ ആണ് അത് കൊണ്ട് മറ്റ് bike ഓടിക്കുന്ന നേരം ബുദ്ധിമുട്ടാകുമോ ഒരു സംശയം

  • @asharafc6663
    @asharafc6663 3 роки тому +2

    Bajajinte giyar kalpatham kont thazekalle 1 2 3 hero hoda opposite alle enikkum padikkanamennunt

  • @gokulcryzz169
    @gokulcryzz169 2 роки тому +2

    Chetta bike full Aayittu valachu eadukkanam.. Adhinte oru video cheyyamo.

  • @ajukrishna8499
    @ajukrishna8499 3 роки тому +4

    Nirthi kazhinj engine switch off cheythathinu shesham aano key thirikunnath

  • @praveenchand8035
    @praveenchand8035 3 роки тому +5

    ബ്രോ ഇതിനൊക്കെ അടിസ്ഥാനം ക്ഷമ യാണ്

  • @dr.lecter1862
    @dr.lecter1862 3 роки тому +8

    Bro.. Turning, junction,Traffic etc.. iloode ulla bike riding video cheyaamo..??

    • @goodsonkattappana1079
      @goodsonkattappana1079  3 роки тому +3

      Yes

    • @truth3739
      @truth3739 11 місяців тому

      ഓടിക്കൊണ്ടിരിക്കുന്ന വണ്ടി ഏത് gearil ആണ് എന്ന് എങ്ങനെ ആണ് മനസ്സിലാവുക

  • @rzeditz2990
    @rzeditz2990 4 місяці тому +1

    Carnu movement kodkkano

  • @_ULTIMATE_COWBOY_
    @_ULTIMATE_COWBOY_ 2 роки тому +2

    Pulsar 150yil ethra gear und

  • @jamshijalsoor805
    @jamshijalsoor805 3 роки тому +1

    Orupad hlp fulll ayiii

  • @weanalysts1948
    @weanalysts1948 3 роки тому +4

    ഉപ്പൂറ്റി എന്നാൽ എന്താ ? ഉപ്പു നു ee വീട്ടിൽ എന്താ കാര്യം

  • @sibinthomas8085
    @sibinthomas8085 3 роки тому +3

    Sir angane anu proper ayi gear down shift cheyyuka down shift chembol sredhikenda karyangal enthallam ennathine patti onnu paranju tharamo please

    • @goodsonkattappana1079
      @goodsonkattappana1079  3 роки тому

      വീഡിയോ ചെയ്തിട്ടുണ്ട് നോക്കു

  • @krishnapriyakrishnapriya5144
    @krishnapriyakrishnapriya5144 2 роки тому +2

    Bro, pulser220. Il Ulla gear shifting oru. VideoAayi kanikamo?

  • @dhaneeshkumar6038
    @dhaneeshkumar6038 2 роки тому +1

    Chetta bullet new model gear shifting up and down shifting video cheyanmo please reply

  • @arjunachu6723
    @arjunachu6723 2 роки тому +4

    വളവുകളിൽ നമ്മൾ 1st gearil ആണോ പോകേണ്ടത് 🤔

    • @goodsonkattappana1079
      @goodsonkattappana1079  2 роки тому

      വീഡിയോ ചെയ്യാം

    • @gamerdude8092
      @gamerdude8092 2 роки тому

      @@goodsonkattappana1079 bro oru dout mathram ullu eppo main road thadi ulla valavu veranchal nammak slow akknem ann thonniyal slow akki down chwyyan attire

  • @iaminsane10
    @iaminsane10 3 роки тому +3

    1-2 gearinu idayil alle N
    Appo athenganeya

  • @mikhayeljohnson9133
    @mikhayeljohnson9133 3 роки тому +1

    Gear changing in all bikes parayo

  • @jayanvd5610
    @jayanvd5610 3 роки тому

    Mister goodson thankalude vidiosellamsuparanu enikkuvandiodikkanpediyullaalayirunnu thankalellam vekthamayi avatharilpikkunnud janorusecanandvadivagipadich licenceeduth thangalkku enteorubigsalut

  • @roopamol6002
    @roopamol6002 3 роки тому +1

    Girlsinu eganea body vadiyedukkubol balance chayyam

  • @ashlinshaju7673
    @ashlinshaju7673 3 роки тому +1

    Chetaninta UA-cam channel account verification koduthuu da tick mark ayitt kittum

  • @rishadrishad2867
    @rishadrishad2867 3 роки тому +1

    സൂപ്പർ

  • @dude.462
    @dude.462 Рік тому

    Blockil vandi off aavadhe engene nirtham ?

  • @sunandhayes2838
    @sunandhayes2838 3 роки тому +4

    Ella bike lum gear changing orupoleyano?

  • @asharafc6663
    @asharafc6663 3 роки тому +2

    Giyar cheynjanu samshayam

  • @vipinpalayad6922
    @vipinpalayad6922 2 роки тому +1

    Peedill pookunna samayathe pettanu oru valiya kayattam kandall nirthi fastill edano atho niruthathe oodichit down cheyukayano veendathe

  • @anoopa.p6986
    @anoopa.p6986 Рік тому

    Chetta cycle balance undangil odikkan eluppamano hander balance kittumo

  • @visakho9218
    @visakho9218 Рік тому

    Sir , Automatic bike video cheyamo

  • @nuhmannibuz3569
    @nuhmannibuz3569 3 роки тому

    Njan fust gier edum thede geiratta pennea eethu geira ettathenne confusen varunnu ntha cheya

  • @akhilgireesh5015
    @akhilgireesh5015 3 роки тому +1

    Super bro

  • @GAMRNVRD
    @GAMRNVRD 3 роки тому +2

    Ee clutchum brakum onnoch podikkinnathinte kaaranam. Onn paarayamoo

  • @chandrababubabu5467
    @chandrababubabu5467 3 роки тому +6

    നിങ്ങൾ പറയുന്നതല്ലാതെ ഗിയർ change ചെയ്യുന്നത് കാണിക്കുന്നില്ല. എത്രയോ നല്ല ക്ലാസ് ഞാൻ കണ്ടിട്ടുണ്ട്.

    • @nithinantony2455
      @nithinantony2455 3 роки тому

      താഴെ ഒരു Box ൽ കാണാം... ശ്രദ്ധിച്ച് നോക്കണം

    • @asharafc6663
      @asharafc6663 3 роки тому

      Athu sharikk kanunnilla

  • @jamshijalsoor805
    @jamshijalsoor805 3 роки тому

    Spr videoooo👍🏻👍🏻👍🏻👍🏻👍🏻

  • @gafoorcmgafoorcm1716
    @gafoorcmgafoorcm1716 3 роки тому

    രണ്ടും മുന്നും നാലും കാലിന്റെ pinkuttiyano?

  • @najadsworld1858
    @najadsworld1858 3 роки тому +1

    kaar ppadichu but bike arils

  • @user-uv7nc9cu9k
    @user-uv7nc9cu9k 2 роки тому +3

    ബ്രോ എന്റെ വണ്ടിയും pulsar 150 ആണ്, RPM crct allatha kondaano ഗിയര് ഡൗണ് ചെയ്യുമ്പോൾ വണ്ടിക്ക് ഒരു കുത്തൽ, വണ്ടി എടുത്തിട്ട് 1 മാസം ആയതെ ഉള്ളു

    • @gamerdude8092
      @gamerdude8092 2 роки тому

      Bro oru dout mathram ullu nammak athu valavu vannal um nammak slow Allan thonniyal slow akki down cheyyan pattile nammade estam pole eppo annikk evide slow akkan thoniyal down cheyyan pattils

    • @user-uv7nc9cu9k
      @user-uv7nc9cu9k 2 роки тому

      @@gamerdude8092 enthaan bro, angad vyakthamaayilla😅

    • @gamerdude8092
      @gamerdude8092 2 роки тому

      @@user-uv7nc9cu9k bro eppo oru valavu vannu appo namak evide slow akki gear down cheyyan pattile ann ath valayalum

    • @user-uv7nc9cu9k
      @user-uv7nc9cu9k 2 роки тому

      @@gamerdude8092 athe athe

    • @gamerdude8092
      @gamerdude8092 2 роки тому

      @@user-uv7nc9cu9k ha atha njan chodiche nammak estamula pole slow akkan thoniyal evide down cheyyan oatile ann

  • @rohithkr8088
    @rohithkr8088 3 роки тому +5

    ഇക്ക് balance കിട്ടുന്നില്ല

  • @rahulkanathur1027
    @rahulkanathur1027 3 роки тому +1

    ബ്രോ നിങ്ങൾ ആസ്ലെറ്റർ ആദ്യ തിരുമ്പി പിന്നെ ആണോ ക്ലച്ച് വി ടേണ്ടത്

  • @KL-pe9dd
    @KL-pe9dd 3 роки тому +1

    Bike ഒന്തത്തിൽ നിന്ന് എങ്ങനെ മുമ്പോട്ട് എടുക്കാം ഒരു vedio cheyyumo

  • @siyadsiya7212
    @siyadsiya7212 3 роки тому +1

    Fz bike gear vdo pls

  • @akshay__ffswag2444
    @akshay__ffswag2444 Рік тому +1

    Bro.. Bike odikkanamenkil minimum ethra height venam?

    • @user-qr5zq3it6m
      @user-qr5zq3it6m Рік тому

      Bike odikkan anganeyonnumilla bro ningal bikil irikumbol ningalude randu kalukalum nilathurach ningalalka bikinte weight control cheyyan sadhikkunnundenkil ningalk bike odikkkan padikkavunnathan 👍👍

  • @luttappi8020
    @luttappi8020 2 роки тому

    Top Gear povumbo oru vandiye overtake cheumbo gear down cheyyano

    • @kzlckkanzo8206
      @kzlckkanzo8206 Рік тому

      Adhinte avshymilla krnm vandi top gearil ayath konda

  • @thalapathibakthan8163
    @thalapathibakthan8163 2 роки тому +1

    Poli

  • @bencyjoy4956
    @bencyjoy4956 2 роки тому +1

    കയറ്റം കേറി ഇറങ്ങുബോൾ ഏതു ഗിയർ ഇടണം

  • @manojr4512
    @manojr4512 Рік тому +1

    Odikondirikumbol accelater kurakathe gear shift cheitha endhu sambavikum

  • @sinanabdulla4599
    @sinanabdulla4599 3 роки тому +2

    👌👌👌👌

  • @rakhilk189
    @rakhilk189 3 роки тому +2

    🙌

  • @speakingmedia7641
    @speakingmedia7641 2 роки тому +1

    👏🏻👍

  • @AMAL-cw2dk
    @AMAL-cw2dk 3 роки тому +2

    ❤️❤️❤️❤️

  • @vineeshs4234
    @vineeshs4234 2 роки тому +1

    💓

  • @saheedthangal3564
    @saheedthangal3564 3 роки тому +1

    Hi നി മു ത്ത് അ ല്ല മു ത്ത് കു ട o മാ ണ്😍😍

  • @user-nx3uw5xu9j
    @user-nx3uw5xu9j 8 місяців тому

  • @manojr4512
    @manojr4512 Рік тому +1

    Odikondirikumbol pettanu brake pidikanda avastha vanna gear change cheyathe brake pidicha vandi nilkumo

  • @AMAL-ds9tt
    @AMAL-ds9tt 2 роки тому +1

    Acceleration ഇല്ലാതെ ക്ലെച്ച് പിടിച്ച് gear നൽകി ശേഷം accelator നൽകിയാൽ പ്രശ്നം ഇല്ലല്ലോ

    • @gamerdude8092
      @gamerdude8092 2 роки тому

      Bro oru dout und nammak evide slow cheyanam Ann thonniyal gear down cheythude enna place annonum ilalo eppo chella pallam indavile road palam thanne appo veliya kayyatam onnum alla a palam kayarumbo oru cheriyya pondal polle indavile appo 5 Okk anchal 3 akkikode vandik kuzhappam onnum ilalo nammak avide slow akanam Ann thonniyal gear down cheythude eppo rottil eppo vandikal onnum Illa Ann vijrikka appo nammak slow cheyth 3 kodukunath kind scrne onnum ilalo

  • @midhuna9919
    @midhuna9919 3 роки тому +1

    ❤️❤️❤️