കിളികൊല്ലൂർ പോലീസിനെ ചട്ടം പഠിപ്പിക്കാൻ സൈനികർ | indian army

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 2,3 тис.

  • @sreekumarta9712
    @sreekumarta9712 2 роки тому +2151

    പോലീസ് കാരോട് ഇല്ലാത്ത ഒരു സ്നേഹവും ബഹുമാനവും ഒരു സൈനിക നോട് എല്ലാ ഭാരതീയനുമുണ്ട് നമുക്ക് ഈ രാജ്യത്ത് സുഖമായി ഉറങ്ങാൻ കാവൽ നിൽക്കുന്ന വരാണ് നമ്മുടെ സൈനികർ🙏🙏🙏

  • @divyasworld2260
    @divyasworld2260 2 роки тому +1991

    ജയ് ജവാൻ, തോക്ക് പിടിച്ചു രാജ്യത്തിനു കാവൽ നിൽക്കുന്ന ജവന്റെ വിരൽ തല്ലി ഒടിച്ച പന്ന പോലീസുകാരനെ വെറുതെ വിടരുത്, ജവാൻമാരോട് എന്നും സ്നേഹം മാത്രം 😍💪

  • @sudhisukumaran8774
    @sudhisukumaran8774 2 роки тому +452

    അതിർത്തിയിൽ ഞങ്ങൾ ഉണർന്നിരിപ്പുണ്ട് നിങ്ങൾ സുഖമായി ഉറങ്ങൂ ഓരോ ജവാന്റെയും ത്യാഗമാണ് നമ്മുടെ രാജ്യം ആ ജവാന്റെ ദേഹത്ത് കൈവെച്ച തുഗ്ലക്ക് വിജയന്റെ പോലീസുകാരെ ജനമധ്യത്തിൽ വിചാരണ ചെയ്യണം

    • @Than_os
      @Than_os 2 роки тому +11

      @@user-bfqyowt അവർ ആരുടേയും പിടിച്ചുപറിക്കാനും നിയമം വളച്ചൊടിക്കാനും നിൽക്കാറില്ല police le criminals നെ പോലെ..

    • @tutankhamun8374
      @tutankhamun8374 2 роки тому

      @@user-bfqyowt മമ്മദ് അണ്ണാച്ചിക്ക് മാമ പണി ചെയ്യുന്ന ആഭിചാര പിശാചായ തള്ളാഹു ഞമ്മന്റെ ദൈവം 😈.

    • @sudhisukumaran8774
      @sudhisukumaran8774 2 роки тому +11

      @@user-bfqyowt പാക്കിസ്ഥാന് വേണ്ടി കുരക്കുന്ന സ്വന്തം സുഡാപ്പി 🤣🤣🤣🤣

    • @sreejith.k2176
      @sreejith.k2176 2 роки тому +6

      ഉറങ്ങുന്നവന്റെ കട വാതിൽക്കൽ ഇരിക്കുന്ന മാങ്ങാ കോട്ടയോടെ മോട്ടിക്കുന്ന ടീം ആണ്...........
      വളരെ സൂക്ഷിക്കണം......

    • @bhajithbhaskar5802
      @bhajithbhaskar5802 2 роки тому +1

      👍✊✊✊✊✊✊✊✊✊✊

  • @anwarn4785
    @anwarn4785 2 роки тому +60

    ഒരു ഇന്ത്യൻ സൈനികനോട് തോന്നുന്ന സ്നേഹം ഹൃദയത്തിൻറെ അകത്തുനിന്ന് വരുന്നതാണ്....

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 2 роки тому +436

    ഭാരതത്തിൻ്റെ അഭിമാനമാണ് സൈനികർ .ജനങ്ങൾ എന്നും ബഹുമാനിക്കുന്നു. ഞാനും' ഈ അഭിമാനം തല്ലിത്തകർത്ത വരെ പുറത്താക്കണം. കേരള സർക്കാർ മാതൃക കാട്ടി തുടങ്ങുക.'

  • @sreelekshmi675
    @sreelekshmi675 2 роки тому +496

    സൈനിക്കാരോട് തോന്നുന്ന ഇഷ്ടമൊന്നും ഒരു ഇന്ത്യക്കാരനും മറ്റ് ഉദ്യോഗസ്ഥരോടും തോന്നില്ല.. സൈനികരോട് എന്നും സ്നേഹം, ബഹുമാനം മാത്രം. നിങ്ങൾ service ഇൽ നിന്ന് വിരമിച്ചാലും നിങ്ങൾ ഞങ്ങൾക്ക് മുതൽക്കൂട്ട് തന്നെയാ 💯😘😘😘❤️❤️

    • @rarish5554
      @rarish5554 2 роки тому +6

    • @user-bfqyowt
      @user-bfqyowt 2 роки тому +4

      എല്ലാവർക്കും അങ്ങിനെയാണെന്ന് ദരിക്കണ്ട. ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നത് കർഷകരെയാണ്

    • @enjoywithlaika8378
      @enjoywithlaika8378 2 роки тому

      @@user-bfqyowt ayine nee athada vaaname nee allayidathum undallo

    • @sreelekshmi675
      @sreelekshmi675 2 роки тому +29

      @@user-bfqyowt ഞാൻ ഒരു കർഷകന്റെ മകളാണ്, ഞങ്ങടെ ഉപജീവനമാർഗവും അതാണ്. എന്റെ father ഉൾപ്പെടുന്ന ഓരോ കർഷകനും India യിൽ സുരക്ഷിതമായി ജീവിക്കുന്നുണ്ടെങ്കിൽ അതെന്റെ ഇന്ത്യൻസൈനികർ അതിർത്തിയിൽ ഒരുക്കുന്ന സംരക്ഷണത്തിന്റെ കരുതലിലാ..'ഉദ്യോഗസ്ഥർ 'എന്ന് ഞാൻ പരാമർശിച്ചത് താങ്കൾ കണ്ടില്ലെന്നു തോന്നുന്നു. (താങ്കളുടെ 4 weeks മുൻപുള്ള cmnt ഞാൻ കണ്ടു.. അതിൽ 'pfi'ചുണക്കുട്ടികൾ എന്ന് പറഞ്ഞുകൊണ്ട് ഒരു cmnt കണ്ടു..)കാര്യം പിടികിട്ടി, എന്നാലും 'വാര്യത്ത് 'എന്നൊക്കെ പറഞ്ഞുള്ള തെറ്റിദ്ധരിപ്പിക്കൽ.. അപാരം.. Salute to Indian army🇮🇳❤️💪

    • @vaishak63
      @vaishak63 2 роки тому +4

      നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന സൈനിക്കാരോട് ബഹുമാനം സ്നേഹവും ☺️
      ആഹ്ഹ് പോലീസ് ഉദ്യോഗസ്ഥരെ തെരുവിൽ ഇട്ട് തല്ലണം

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 роки тому +137

    ഇക്കാര്യത്തിൽ ജന സമൂഹം ഒന്നിച്ച് ഈപോലീസ്കാർക്കെതിരെ ശക്കമായ നടപടിയിലൂടെ പിരിച്ചു വിട്ട് ശിക്ഷാനടപടിഎടുപ്പിക്കാൻമുന്നോട്ട് വരണം.സർക്കാർ നടപടി എടുക്കണം.

  • @sdasmini
    @sdasmini 2 роки тому +8

    Himachal Pradesh, uttrakhand, Kashmir മുതലായ സംസ്ഥാനങ്ങളിൽ army persons റിട്ടയർ ചെയ്തു വരുമ്പോൾ മുഴുവൻ നാട്ടുകാർ ചേർന്ന് സ്വീകരിച്ചു വീട്ടിൽ വരെ അനുഗമിക്കുന്ന ഒരു രീതി ഉണ്ട്...അവർ ഇങ്ങനെ കൊടുക്കുന്ന respect ഒന്ന് കാണേണ്ട കാഴ്ച തന്നെ ആണ്....കേരളത്തിൽ police സൈനികനെ respect ചെയ്യുന്ന കാര്യത്തിൽ ഇനിയും കുറെ improve ചെയ്യാനുണ്ട്....big സപ്പോർട്ട് for that courageous army ജവാൻ...

  • @manojlal2739
    @manojlal2739 2 роки тому +3

    ഈ സംഭവത്തിൽ നമ്മൾ വാക്കുകൾ കൊണ്ട് പ്രതികരിച്ചിട്ട് കാര്യമില്ല. ശക്തമായ നിയമ നടപടി ഉണ്ടാകണം. ഇനിയും ഇങ്ങിനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി കോടതി തന്നെ ശിക്ഷിക്കണം ഒപ്പം അത് മാദ്ധ്യമങ്ങളിലൂടെ ജനം അറിയുകയും വേണം. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നമ്മുടെ എല്ലാ സംഘടനകളുടെ ഭാഗത്തു നിന്നും ഉണ്ടാകണം.

  • @savadkk6112
    @savadkk6112 2 роки тому +20

    നിങ്ങളോട് വൈരാഗ്യം വരാൻ കാരണംഒന്ന് ജനങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു love indian armi

  • @hussaintirur6473
    @hussaintirur6473 2 роки тому +122

    സൈനികരേ ബഹുമാനിക്കുക തന്നെ വേണം. കഷ്ടതകൾ സഹിച്ച് മഞ്ഞിലും വെയിലിലും നമ്മൾക്ക് വേണ്ടി നിലകൊള്ളുന്നവരാണവർ.😙

  • @raveendranpk8658
    @raveendranpk8658 2 роки тому +289

    ശീക്ഷ വേണം - പിരിച്ചു വിടണം - പോലീസ് ഇന്ത്യൻ സൈന്യത്തെ വെല്ലുവിളിച്ച പോലെയായി ,

  • @lillydass5877
    @lillydass5877 2 роки тому +16

    "Sleep peacefully at your homes. Indian army is guarding the frontiers.”....Jai Hind...!!!

  • @rajeshkanukkunnil397
    @rajeshkanukkunnil397 2 роки тому +126

    എന്റെ രാജ്യം,, എന്റെ സൈന്യം. ബിഗ് സല്യൂട്ട്

  • @mohanancharuvil5072
    @mohanancharuvil5072 2 роки тому +140

    എല്ലാ ജനങ്ങളും ഇതിനു വേണ്ടി ഉപരോധം നടത്തണം 🙏🙏

  • @troll_makiri879
    @troll_makiri879 2 роки тому +2

    സായ്‌നികരെ മാത്രം അല്ലാ പാവങ്ങളായ കേരളാറ്റിലെ മനുഷ്യൻ മറ്റേരെയും ഇടു തന്നെ ചെയുന്നത് ഞങ്ങളുടെ യും സപ്പോർട്ട് ഉണ്ടാവും ഇന്ത്യൻ ആർമി യ്ക്ക്

  • @kaladevi659
    @kaladevi659 2 роки тому +2

    പോലീസിനെ കാളും. ഇനിയെങ്കിലും വലിയഒരു നിലയും വിലയുംപട്ടാളക്കാർക്ക് കൊടുക്കണം.ഇവർക്കു വേണ്ടി നേരിട്ട് ഇറങ്ങിയ എല്ലാപേർക്കും ഒരു വലിയ സല്യൂട്ട്

  • @sooryasuresh9860
    @sooryasuresh9860 2 роки тому +224

    ഇന്ത്യൻ സൈനികനെ അപമാനിക്കുന്ന ഒരുവനെയും വെറുതെ വിടരുത്.. എന്ത് കൊണ്ടോ ഇന്ത്യൻ സൈനികനെ എനിക്ക് ഇഷ്ടമാണ് I IOVE MY INDIA 🙏🙏🙏🙏🙏🙏

    • @theogmayavi
      @theogmayavi 2 роки тому

      കളിയാക്കിയതാണോ

    • @Buzz054
      @Buzz054 2 роки тому +1

      @@theogmayavi emoji ariyathe vannathanenna thonnunne 😅

    • @theogmayavi
      @theogmayavi 2 роки тому

      @@Buzz054 😂

    • @sooryasuresh9860
      @sooryasuresh9860 2 роки тому +3

      ഇന്ത്യൻ പട്ടാളത്തെ ഞാൻ ബഹുമാനിക്കുന്നു. ആ ഒരു ഇമോജി എങ്ങനെയോ കയറിപ്പറ്റി എന്നോട് ക്ഷമിക്കണം.......

    • @Buzz054
      @Buzz054 2 роки тому

      @@sooryasuresh9860 optionsil edit ind
      Comment edit cheytholu

  • @muralitk522
    @muralitk522 2 роки тому +67

    ഇതു പോലെയൊരു പോലീസും ഇനി സർവീസിൽ വരാൻപാടില്ല ഈ ഒമ്പത് പോലീസുകാരെയും പിരിച്ചു വിടണം

  • @damodharanak9833
    @damodharanak9833 2 роки тому +157

    ഞാൻ ഒരു നേഷണൽ ഇസ്റ്റാണ് ഞാൻ എൻറെ രാജ്യത്തെ സ്നേഹിക്കുന്നതുപോലെ സൈനികരെയും സ്നേഹിക്കുന്നു ജയ് ജവാൻ ജയ് ഭാരത് മാതാ

  • @rajiyesodharan1502
    @rajiyesodharan1502 2 роки тому +352

    ഇനിയും ഒരു മക്കള്‍ക്കു ഇങ്ങനെത്തെ അവസ്ഥ ഉണ്ടാകരുത്.സെെനികര്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും ജീവിക്കണം .

    • @sridevivipinan9208
      @sridevivipinan9208 2 роки тому +4

      Athe ellaavarkkum ivide Samaadhaanamaayi jeevikkanam.

    • @premankp8095
      @premankp8095 2 роки тому +2

      സൈനികർ ബഹുമാനിക്കപെടേണ്ടവരാണന്ന് - ഈ പോലീസു നരാധമൻമാർ പുറത്തിറങ്ങുബോൾ കാണിച്ചു കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു - എഴ് താണ്ടിരിക്കാൻ വയ്യ - അതിരിൽ ഒരു വാഴക്കൈ - (ഇല) ഒടിച്ചതിന്റെ പേരിൽ ഒരു ജവാന്റെ വീട്ടുകാർ കൊടുത്ത കേസ് ഇപ്പോഴും ഒരു പാവപ്പെട്ട കുടുബം നടത്തി കൊണ്ട് പോവുന്നത് എനിക്കറിയാം - നിയമം മിസ് യൂസ് ചെയ്യുന്ന കാഴ്ച ജവാൻ റ്റെഫാ മലിയും മോശക്കാരല്ല

    • @mathewskaria4521
      @mathewskaria4521 2 роки тому

      👍🙏🙏

    • @nichuyt2013
      @nichuyt2013 2 роки тому

      @@premankp8095 ഇത് എവിടെ ആണാവോ ഈ കേസ്‌ നടക്കുന്നത്

    • @nichuyt2013
      @nichuyt2013 2 роки тому

      @@premankp8095 എന്തെങ്കിലും തെളിവ് ഇല്ലാതെ ഒരു കേസും നടക്കില്ല ജവാന്റെ ഫാമിലിയെ ഉപദ്രെവിക്കാൻ ചെന്ന് കാണും അതാണ് കേസ്‌

  • @naturestrails9948
    @naturestrails9948 2 роки тому +4

    പിരിച്ചു വിടട്ടെ... അനുഭവുകട്ടെ... മറ്റുള്ള പോലീസുകാർക്ക് ഒരു പാടം ആവണം ഇത്.

  • @ubroutes2010
    @ubroutes2010 2 роки тому +3

    Give respect and take respect
    ഇതാണ് ഉദ്യോഗസ്ഥർ തമ്മിൽ പാലിക്കേണ്ട മര്യാദ

  • @ushausha8909
    @ushausha8909 2 роки тому +144

    എല്ലാ സാറുമാർക്കും "Big Salute "🙋‍♀️🙏

  • @vishnukichu1918
    @vishnukichu1918 2 роки тому +606

    പുള്ളി പറഞ്ഞത് കറക്റ്റ് Pakistan army പോലും ഇത്രയും ക്രൂരമായി മർദ്ദിക്കില്ല..

    • @anukrishv
      @anukrishv 2 роки тому +2

      Pakistani Army tortured Capt Kalia to death that man wasnt aware of it. Limbs broken eyes gouged out skin peeled nails pulled out. This exactly how those corrupt police men should be dealt

    • @navaneethvijay1315
      @navaneethvijay1315 2 роки тому

      @@anukrishv Oh god 😱. But i think such situation is no happening now

    • @SP-hh9pz
      @SP-hh9pz 2 роки тому +2

      പാകിസ്ഥാൻ ആർമി,
      കണ്ണ് ചൂഴ്ന്നെടുക്കും,തല വെട്ടും, കൈക്കാലുകൾ, തല്ലിയൊടിക്കും, ഇത്രെ ചെയ്യൂ...... കഷ്ട്ടം, താങ്കൾ ഏത് ലോകത്താണ് ജീവിക്കുന്നത്....

    • @sarathchandran01321
      @sarathchandran01321 2 роки тому

      @@navaneethvijay1315 avar geneva Convention onum palikar ila,in the case of Group captain Abhinandan puliye aviduthe amry yude kayil kitiyathe already video vari world ful arinju,elel puli orikalum tirichu verularunu.

    • @An-lc2fx
      @An-lc2fx 2 роки тому +2

      ഉവ്വ തള്ളല്ലേ... അതൊരു പ്രയോഗം മാത്രമായിരുന്നുവെന്ന തിരിച്ചറിയൽ പോലും ഇല്ലാത്ത ശിശു..

  • @josepj4874
    @josepj4874 2 роки тому +466

    മേലിൽ പട്ടാളത്തോട് കളിച്ചാൽ എന്താണ് ഉണ്ടാകുക എന്നു മനസ്സിൽ ആക്കി കൊടുക്കണം ജയ് ജവാൻ 👍👍👍👍👍

    • @johnypp6791
      @johnypp6791 2 роки тому +9

      പട്ടാളം ഇരച്ചു കയറി എല്ലാറ്റിനെയും തല്ലി പഞ്ചറാക്കണം 😂

    • @lissydavid700
      @lissydavid700 2 роки тому +2

      @@johnypp6791 സത്യം

    • @Entertainmenttech123
      @Entertainmenttech123 2 роки тому

      @Man From 6th century ath matw police karan parayune ket enthanen muzhuvan parayaamo kelkaan oru agamsha

    • @vinu5559
      @vinu5559 2 роки тому

      @@johnypp6791 സത്യം അതാ എന്റെയും അഭിപ്രായം 👍🏿👍🏿

    • @althafkk8441
      @althafkk8441 2 роки тому

      @@Entertainmenttech123 ath youtubil und

  • @arunms2601
    @arunms2601 2 роки тому +4

    ആ രാജ്യദ്രോഹികളായ പോലീസുകാർക്ക് സസ്‌പെൻഷൻ കൊടുക്കുന്നതിനു പകരം അവരെ പട്ടാളക്കാർക്ക് കൊടുക്കണം, എന്ന അഭിപ്രായത്തോട് യോജിക്കുന്നവർക്ക് ലൈക്‌ അടിക്കാൻ ഉള്ള സ്ഥലം.
    👇

  • @sabithagirishkumar7133
    @sabithagirishkumar7133 2 роки тому +3

    രാജ്യസ്നേഹമുള്ള എല്ലാ മലയാളികളും നിങ്ങളോടൊപ്പം 🇮🇳🇮🇳🇮🇳💪💪

  • @bhargaviamma7273
    @bhargaviamma7273 2 роки тому +3

    സൈനികൻ ക്ഷത്രിയനാണ് - 🌹
    👍🔥ആക്രമിച്ച മ്ലേഛന്റെ എല്ലാം വലം കയ്യ് അറുത്തു മാറ്റി കാണിക്കുന്നതാ വീരന് യോഗ്യം .....🌹👍

  • @teslamyhero8581
    @teslamyhero8581 2 роки тому +646

    പോലീസുകാർക്ക് പട്ടാളക്കാരോട് ഭയങ്കര അസൂയയാണ് 🤧🤧🤧

    • @pnrejimon5643
      @pnrejimon5643 2 роки тому +117

      Asooya varaan karanam undu bro, പട്ടാളക്കാരൻ ധീരനാണ് എന്നാൽ പോലീസ് ഭീരുവാണ്

    • @divyasworld2260
      @divyasworld2260 2 роки тому +13

      Yes

    • @divyasworld2260
      @divyasworld2260 2 роки тому +11

      @@pnrejimon5643 അതെ

    • @rajithamannattil9757
      @rajithamannattil9757 2 роки тому +9

      Police pola.... Makkalkk aarodaa asooya ellathe

    • @shivanyavineeth1998
      @shivanyavineeth1998 2 роки тому +11

      സത്യം

  • @chandrakumar8918
    @chandrakumar8918 2 роки тому +195

    കമാൽ പാഷ സർ പറഞ്ഞത് ആണ് 100% ശരി 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @anilgopalan3564
    @anilgopalan3564 2 роки тому +3

    കേരള പോലീസിലെ ഇത് പോലുള്ള ക്രിമിനൽസ് കൾക്ക് ശക്തമായ മറുപടി കൊടുക്കണം ഇനി ഇത് പോലെ ആർക്കും സംഭവിക്കരുത്

  • @shajahanashiq441
    @shajahanashiq441 2 роки тому

    എല്ലാ സാറുമ്മാരും ഇങ്ങനെ അല്ല നല്ലവരും ഒരുപാട് ഉണ്ട് ക്രിമിനൽ മൈന്റ് ഉള്ളവരെ ജോലിയിൽ നിന്നും ഒഴിവാക്കുകയും അവരെ ശിക്ഷിക്കുകയും വേണമെന്ന് ഉറപ്പ് വരുത്തുക ജനങ്ങളെ സംരക്ഷിക്കുക 🙏

  • @rajeshsat6692
    @rajeshsat6692 2 роки тому +191

    സൈനികൻ രാജ്യത്തിന്റെ പൊതുസ്വത്ത് .....
    ഓർമ്മയില്ലാത്തവർക്ക് മറക്കാത്ത രീതിയിൽ ഓർമ്മ ഉണ്ടാക്കി കൊടുക്കണം:
    ജയ് ജവാൻ ...

    • @poulosethuruthel915
      @poulosethuruthel915 2 роки тому +3

      ജയ് ജവാൻ ജയ് കിസ്സാൻ

    • @user-bfqyowt
      @user-bfqyowt 2 роки тому +3

      എല്ലാ പൗരന്മാരും രാജ്യത്തിന്റെ സ്വത്താണ്

    • @tutankhamun8374
      @tutankhamun8374 2 роки тому +5

      @@user-bfqyowt ഡേയ് കുന്നിൻ ചെരുവിലെ ഈന്തപ്പനെയ് ...

    • @sarathpb7748
      @sarathpb7748 2 роки тому

      @@user-bfqyowt നിനക്ക് ഈ രാജ്യത്തു ജീവിക്കാൻ ഉള്ള അവകാശം ഇല്ല മൈ#&*

    • @ajilpm3534
      @ajilpm3534 2 роки тому

      @@user-bfqyowt ആർത്തവ കമ്മികളും ഒട്ടക chanakangalum നാടിനു ശാപം

  • @surendranmk5306
    @surendranmk5306 2 роки тому +427

    ആരും ഉചിതമായ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ നാട്ടുകാർ അവന്മാരെ കൈകാര്യം ചെയ്യണം.

    • @dennichenkj9349
      @dennichenkj9349 2 роки тому +7

      സത്യം

    • @abeeshmarco7911
      @abeeshmarco7911 2 роки тому +3

      Athanu sheri

    • @robingrg1
      @robingrg1 2 роки тому +3

      Average Malayali should awaken and take action.

    • @pasconisunisu9354
      @pasconisunisu9354 2 роки тому +3

      Yes naan athinnode yougikkunnu police ksrtc kurra manthrimaar mla mp allavarkum naatukaaruda thalinta kamiyunde

    • @paavammalayali3957
      @paavammalayali3957 2 роки тому

      @@pasconisunisu9354
      😂😂🤣

  • @muralikumarp5379
    @muralikumarp5379 2 роки тому +34

    ഈ കേരളം പോലെ പട്ടാളക്കാരെ ബഹുമാനിക്കാത്ത പോലീസുകാർ ഉണ്ടാവില്ല, ഞാൻ പല സ്ഥലത്തും പട്ടാളത്തിൽ സേവനം ചെയ്ത ആളാണ്, ആ യൂണിഫോമിനോട് ഈ രാജ്യത്തെ ജനങ്ങൾ തന്ന ബഹുമാനം , വളരെ വലുതാണ്

    • @kmjayachandran4062
      @kmjayachandran4062 2 роки тому +2

      ജനമാണ് വലുത് അല്ലാതെ നാരി പോലീസ് അല്ല

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 роки тому +1

      ❣️❣️❣️❣️Salute sir🙏

  • @farhana4249
    @farhana4249 2 роки тому +203

    ഈ കാക്കിയിട്ട ചെറ്റകൾ കിടന്നുറങ്ങുന്നത് നമ്മുടെ പട്ടാളക്കാർ ഉള്ളത് കൊണ്ട് തന്നെയാണ് ❤️❤️❤️❤️

    • @Praveenp-m3p
      @Praveenp-m3p 2 роки тому

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘🥰🥰🥰

  • @yaseenrabeeh181
    @yaseenrabeeh181 2 роки тому

    സർ സർവീസിൽ നിന്ന് പിരിച്ചുവിടുക എന്നുള്ളതല്ല ഇവർക്കും അതായത് മാന്യന്മാരായ ഒരുപാട് പോലീസുകാരും ഓഫീസർമാരും ഉണ്ട് അവരുടെ മാന്യമായ സേവനത്തിന് അനുമോദനങ്ങൾ ഈ പറയപ്പെട്ടത് പോലുള്ള ഉദ്യോഗസ്ഥരെ കൃത്യമായും കേസെടുത്തു സാധാരണക്കാർ അനുഭവിക്കുന്നതുപോലെ റിമാൻഡിൽ വെക്കണം അവർ നിരപരാധികളെ തുണി ഇല്ലാതെയും തുണിയുടുത്തും ഒക്കെ മർദ്ദിക്കുന്നത് പോലെ നിസ്സഹായനായി നിന്ന് ആ അവസ്ഥയൊന്ന് രുചിച്ചറിയണം ശേഷം അവർ സർവീസിൽ തുടർന്നാലും കുഴപ്പമില്ല തുടരണം നല്ല പറഞ്ഞത് പിന്നീട് ഒരു സാധുവിന്റെയും മുകളിൽ കൈവെക്കാൻ ആ പഴയ ചിന്തകൾ അവരെ അനുവദിക്കരുത് ഞാൻ അങ്ങനെ ചെയ്താൽ എന്നെയും ഷഡിയിൽ നിസ്സഹായനായി നിർത്തി പരിപ്പിളക്കും എന്ന ചിന്ത വരണം ഇവരെയൊക്കെ പട്ടാള കോടതിയിൽ കൊണ്ടുപോയിട്ട് അവിടെ കൃത്യമായി മൂന്നും നാലും മുറഉപയോഗിച്ചു ചോദ്യം ചെയ്യണം അതിൻറെ രുചി അവർ അറിയണം

  • @MALLUKDY
    @MALLUKDY 2 роки тому +2

    ഇതുപോലെ യുള്ള പോലീസുകാരെ respect കൊടുത്തില്ലെങ്കിലും Indian Army കാരെ respect ചെയ്യണം എന്നുള്ളവരുണ്ടോ
    പൊതുജനങ്ങൾ രംഗത് ഇറങ്ങാൻ സമയം ആയെന്നു തോന്നുന്നു
    Kerala police എന്ന് കേൾക്കുമ്പോൾ respect കൊടുത്തിരുന്നവർ പോലും ഇപ്പോൾ പുച്ചിക്കുന്നു കാരണം എന്താ ❓️

  • @thomasmathew3025
    @thomasmathew3025 2 роки тому +7

    Congratulations വിഷ്ണു അവനെ തിരിച്ചു അടിച്ചതിനു. You show us. You are part of ഇന്ത്യൻ മിലിറ്ററി. ജയ് ഹിന്ദ്. Barth മാതാ കി ജയ്

  • @mslohitha2260
    @mslohitha2260 2 роки тому +43

    Police കാർക്ക് റസ്പെക്ട് ഇല്ലങ്കിൽ വേണ്ട രാജ്യമൊട്ടാകെ സൈനികരെ ബഹുമാനിക്കുന്നു. സ്നേഹിക്കുന്നു. 🙏🙏🙏🙏🙏🙏❤️❤️

  • @basilpaulose7950
    @basilpaulose7950 2 роки тому +6

    Justice for jawan Vishnu and for all those brave men who safe guard us 24/ 7 - 365 days a year...Indian army 💪always with Indian army ❤️

  • @ashokankm1455
    @ashokankm1455 2 роки тому +1

    Respect and Salut you Sir Supporting you all Ways Wish you all the best and good luck with the blessings of God Jai Hind...

  • @narayanannarayanan3944
    @narayanannarayanan3944 2 роки тому +188

    രാജ്യത്തിന് കാവൽ നിൽക്കുന്ന സൈനികരെ ബഹുമാനിക്കാൻ പോലീസിനെ പഠിപ്പിക്കണം.

    • @poulosethuruthel915
      @poulosethuruthel915 2 роки тому +3

      സാധാരണ ജനങ്ങളെയും ബഹുമാനിക്കണം

    • @phycho103
      @phycho103 Рік тому

      സൈനികർ ആരാ... അവർക്ക് എന്ത് തെമ്മാടിത്തരവും കാണിക്കാമോ

  • @baburajan5413
    @baburajan5413 2 роки тому +199

    കേരള പോലീസിലെ 90% പേരും ക്രിമിനൽസുകളാണ് 10% പേർ മാത്രമേ ഉള്ളൂ നല്ലവർ

  • @GBU432
    @GBU432 2 роки тому +1

    Jai jawan 🙏🏻🙏🏻🙏🏻Jai Indian Army 💞🙏🏻🙏🏻🙏🏻സത്യം ജയിക്കും so നമ്മൾ ഇന്ത്യ യുടെ കാവൽ Army ആണ് 🙏🏻🙏🏻🙏🏻🙏🏻

  • @johnypp6791
    @johnypp6791 2 роки тому

    പട്ടാള കോടതിയിൽ ഇവരെയൊക്കെ വിചാരണ ചെയ്യണം.. സർവീസിൽ നിന്നും പിരിച്ചു വിടണം.. ജവാൻമാർ നമ്മുടെ രാജ്യത്തിന്റെ , ജനങ്ങളുടെ രക്ഷകർ.... ബാബുവിനെ രക്ഷിച്ചത് ആരാണ് ഓർക്കുക 👍🙏

  • @greenpeppermalayalam
    @greenpeppermalayalam 2 роки тому +42

    Salute Jawan🇮🇳
    Kerala Police🤮
    ഈ പോലീസ് കാരുടെ തീവ്രവാദ ബന്ധം പരിശോധിക്കണം.

  • @muneerm5356
    @muneerm5356 2 роки тому +8

    സൈനികർക്ക്‌ പൂർണ്ണ പിന്തുണയുണ്ട്. ഇതിന് ഒരവസാനം കാണുന്നത് വരെ നിങ്ങൾ ആ സൈനികനൊപ്പം ഉണ്ടാവണം..🇮🇳🇮🇳🇮🇳

  • @govindnram8556
    @govindnram8556 2 роки тому +164

    വിരലൊടിക്കാൻ വരുന്നവൻ്റെ എല്ലൂരണം

  • @pitbull6577
    @pitbull6577 2 роки тому +6

    I ❤ ALL DEFENCE .......I PROUDLY MY INDIAN SOLDIERS....

  • @thomsonjoseph6874
    @thomsonjoseph6874 2 роки тому

    ഞാനും ഇതിൽ പങ്ക് ചേരും. ക്രിമിലുകളായ പോലീസു കാരെ ഡിസ്മിസ് ചെയ്തു അവരുടെ ആനുകൂല്യങ്ങൾ ഈ ജവാന്റെ കുടുംബത്തിന് കൊടുക്കണം.

  • @anniejohn281
    @anniejohn281 2 роки тому +28

    ദൈവം കഴിഞ്ഞാൽ രാജ്യത്തെ രക്ഷിക്കുന്ന ജവാന്മാർ. Jai ജവാൻ. 🇮🇳♥💪😘😘

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 2 роки тому +98

    ജനപക്ഷത്തു നിൽക്കേണ്ട ഇടതുപക്ഷ ഭരണത്തിൽ ഈ സംഭവങ്ങൾ കളൻകമാണ്. കാൻചിവലിക്കുന്ന വിരൽ തകർക്കും എന്നത് ശരിയായ രാജ്യദ്രോഹമാണ്.

    • @amalk8129
      @amalk8129 2 роки тому +3

      ജനപക്ഷ ത്തു എന്നാണ് നിന്നത്

    • @abcdefgh8403
      @abcdefgh8403 2 роки тому +1

      ​@@amalk8129 സത്യം

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 роки тому

      ഇതു ചെയ്തവനെ കത്തിക്കണം👊😡😡😡😡😡

  • @safeenaayoob4464
    @safeenaayoob4464 2 роки тому

    എടപ്പാൾ നിന്നും അയൂബ് വിഷ്ണു ഫാൻ 👍👍👍👍👍 ഞാൻ ഉണ്ടാകും കൂടെ

  • @vineethkc9199
    @vineethkc9199 2 роки тому

    ഇങ്ങനെ ചെയ്ത പോലീസ് ക്കാരെ സസ്പെൻഷനിൽ ഇരുത്താതെ . സർവ്വീസിൽ നിന്നും പിരിച്ചുവിടുക തന്നെ വേണം. ഒരു സൈനികനോടും ഇനി ഇങ്ങനെ ഒരു പോലീസ്ക്കാരും പൊരുമാറരുത് . ഇത് എല്ലാവർക്കും ഒരു മാതൃകയാവട്ടെ

  • @sameerkp4348
    @sameerkp4348 2 роки тому +42

    കട്ട സപ്പോർട്.. ❤️❤️❤️

  • @wizardofb9434
    @wizardofb9434 2 роки тому +28

    Thanks to the Service men association and the Lawyer.

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 2 роки тому +182

    പിണറായി ഭരണത്തിൽ ഒരാൾക്കും നീതികിട്ടുമെന്നു പ്രതീക്ഷിക്കണ്ട , സെൻട്രൽ ഗവണ്മെന്റ് നേരിട്ട് ഇടപെട്ടാൽ മാത്രമേ നീതി കിട്ടുകയുള്ളു .......Jai hind - jai jawan

    • @suprabhasuprabha3940
      @suprabhasuprabha3940 2 роки тому +1

      Correct aanu parangathu

    • @shihan348
      @shihan348 2 роки тому +2

      മിത്രങ്ങൾ ആണ്..പിണറായിക്ക് പണി കൊടുക്കാൻ സംഘമിത്രങ്ങൾ ചെയ്ത പണിയാണ്

    • @babuudumattu4251
      @babuudumattu4251 2 роки тому

      Oru mairum kittilla...lavlin 39 vattam maattivechu...appo modi amitsha..vijayan..bro bro..supreme court polum vijayanoppam...

    • @babithkumar7244
      @babithkumar7244 2 роки тому

      😆

  • @jinodevasiajinodevasia3122
    @jinodevasiajinodevasia3122 2 роки тому +81

    യാതൊരുവിത അനുകൂലിയങ്ങളും കൊടുക്കാതെ സർവിസിൽനിന്നും പിരിച്ചുവിടണം

  • @preethapradeepan8616
    @preethapradeepan8616 2 роки тому

    ഇവറ്റകൾക്ക് തിരിച്ചടി വേഗം തന്നെ കൊടുക്കണേ എന്നാലെ സമാധാനം കിട്ടൂ ജനങ്ങൾക്ക്
    ❤️ഇന്ത്യൻ ആർമി ❤️

  • @kakkakakkatpc1842
    @kakkakakkatpc1842 2 роки тому +25

    പിരിച്ചുവിട്ടു അവരുടെ സ്വത്ത് കണ്ടുകിട്ടണം.👍👍

  • @marygeorge8705
    @marygeorge8705 2 роки тому +96

    പോലീസ് ചെയ്തത് രാജ്യദ്രോഹം ജയിലിലടക്കുക 👌

    • @kiranrs6831
      @kiranrs6831 2 роки тому +1

      മയക്കുമരുന്ന് കേസിലെ പ്രതിയെ ഇറക്കണം എന്ന് പറയാനാണ് പട്ടാളക്കാരൻ പോയത് എന്നാണ് പോലീസ് പറയുന്നത്

    • @ajmalalbatroz339
      @ajmalalbatroz339 2 роки тому +6

      @@kiranrs6831 പോയതല്ല ഹേ. വിളിച്ചു വരുത്തിയത് എന്ന് പറ. 🤓

    • @kiranrs6831
      @kiranrs6831 2 роки тому

      @@ajmalalbatroz339 വിളിച്ചു വരുത്തിയത് അനിയനെയാണ് എന്നാണ് പറയുന്നത്

    • @vinod-joseph-191
      @vinod-joseph-191 2 роки тому +5

      @@kiranrs6831 നീ എന്തു തേങ്ങയാടാ പറയുന്നേ ,, വാർത്തയൊന്നും കണ്ടില്ലേ ,,

    • @kiranrs6831
      @kiranrs6831 2 роки тому

      @@vinod-joseph-191 വാർത്തയിൽ പറഞ്ഞതാണ് ഞാനും പറഞ്ഞത്

  • @johnsondaniel8366
    @johnsondaniel8366 2 роки тому +18

    ജവാൻ എന്നും (പിരിഞ്ഞ ആൾ ആണെങ്കിലും )ആദരിക്കപ്പെടേണ്ടവർ ആണ് കാരണം അവർ ഉറങ്ങാതെ ഇരിക്കുന്നത് കൊണ്ടാണ് നമ്മൾ ഉറങ്ങുന്നത് ഓർത്താൽ നന്ന് 🌹

    • @Praveensolance
      @Praveensolance 2 роки тому

      നിങ്ങളുടെ വീട്ടിൽ ഒരു കള്ളൻ കേറിയാൽ അതിർത്തിയിൽ ഉള്ള ജവാൻ ആണോ പോലീസ് ആണോ വരുന്നത്?????
      നിങ്ങൾ ഉറങ്ങുന്ന സുരക്ഷിതത്വം തരുന്നത് നിങ്ങളുടെ നാട്ടിലെ പോലീസ് തന്നെയാണ്.
      അവർ ഉറക്കമിളച്ചു ജോലി ചെയ്യുന്നതുകൊണ്ടാണ് നിങ്ങൾ ഉറങ്ങുന്നത്.
      കിളികൊല്ലൂർ വിഷയത്തിൽ ആദ്യം പോലീസ് അടിച്ചത് തെറ്റാണ്.
      അവർ എത്ര തെറി പറഞ്ഞാലും അടിക്കാൻ പാടില്ലായിരുന്നു.
      പിന്നീട് വിഷയം വഷളായി പോലീസുകാരന്റെ മൂക്ക് പൊട്ടിയപ്പോൾ അവരെ മൃഗീയമായി മർദിച്ചത് തെറ്റ്.
      ആർക്കും ആരെയും ഉപദ്രവിക്കാൻ അവകാശമില്ല.
      രാജ്യം കാക്കുന്ന പട്ടാളക്കാരോട് ബഹുമാനം മാത്രം.
      നാട്ടിൽ ലീവിന് വന്ന് ഊളത്തരം കാണിക്കുന്ന ജവാന് പുല്ലുവില.

    • @johnsondaniel8366
      @johnsondaniel8366 2 роки тому +1

      @@Praveensolance താങ്കൾ കണ്ടിരുന്നോ ജവാൻ ഊളത്തരം കാണിച്ചതായിട്ട് എവിടെ ഉള്ള ഓരോ ജീവിക്കും സംരക്ഷണം തരുന്നത് ജവാൻ തന്നെയാണ് നല്ല പോലീസുകാർ ധാരാളം സേനയിൽ ഉണ്ട്‌ എന്റെ സുഹൃത്തുക്കളും വേണ്ടപ്പെട്ടവരും ഉണ്ട്‌ 🌹

    • @johnsondaniel8366
      @johnsondaniel8366 2 роки тому

      @@Praveensolance പോലീസുകാരെയും തീർച്ചയായും ബഹുമാനിക്കേണ്ടത് തന്നെയാണ് അതിന് ഒരു സംശയവും വേണ്ട ഭായി 🌹

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 2 роки тому +2

    ആർമി strong ആയതു കൊണ്ടാണ് നമ്മളും പോലീസ് അടക്കം സമാധാനമായി ജീവിക്കുന്നത്. ക്രിമിനൽസ് ആയ ചുരുക്കം ജോലിക്കാരാണ് പോലീസിന് തന്നെ ഈ മാതിരി പ്രവർത്തനം കൊണ്ട് മൊത്തം നാണം കെടുത്തുന്നത്. ഇവരെ പിരിച്ച് വിട്ടു ഉടനെ നിയമം പ്രകാരം ശിക്ഷിക്കസം

  • @ignitewings5418
    @ignitewings5418 2 роки тому +8

    ഇന്ത്യൻ സേന തന്നെയാണ് രാജ്യത്തിനു അഭിമാനം.

  • @shamsutp5618
    @shamsutp5618 2 роки тому +24

    കേന്ദ്രസർക്കാർ എത്രയും പെട്ടെന്ന് ഇടപെടണം നമ്മുടെ രാജ്യം കാക്കുന്ന സൈനികർക്ക് ഇത്തരം ഒരു അവസ്ഥ ഉണ്ടാവരുത്

  • @syamraveendran9996
    @syamraveendran9996 2 роки тому +10

    ഈ പോലീസുകാരനും അവന്റെ കുടുംബവും ഉൾപ്പടെയുള്ള എല്ലാ ഭാരതീയനും സുഖമായി ഉറങ്ങുന്നത് നമ്മുടെ ഓരോ സൈനികനും സ്വന്തം ജീവൻ risk ൽ ആക്കി നമുക്ക് വേണ്ടി രാജ്യത്തിന് കാവൽ നിൽക്കുന്നത് കൊണ്ടാണ്.അത് ഈ രാജ്യത്ത് ജീവിക്കുന്ന ഓരോ രാജ്യദ്രോഹിയും അവർക്ക് കുട പിടിക്കുന്ന പോലീസുകാരും മനസിലാക്കണം...

  • @sreejithsr5826
    @sreejithsr5826 2 роки тому +66

    Respect Indian Army 🪖
    Shame of Kerala police

  • @prasanthpariyathara2646
    @prasanthpariyathara2646 2 роки тому

    വിരൽ ഓടിക്കുക അല്ല വിരൽ ചൂണ്ടില്ല നീ യൊന്നും.... ഒരു പോലീസ് കാരനും... അവർ ഞങ്ങളുടെ... ചങ്കിലെ ചോര ആണ് ഓരോ.. പട്ടാളക്കാരാനും ❤‍🔥

  • @heyfx76
    @heyfx76 2 роки тому +1

    ദൈവത്തെക്കാൾ വലിയവർ ഉണ്ടെങ്കിൽ അത് ജാവന്മാർ ആണ് അവരോട് എതിർക്കുന്ന കാക്കിക്കുള്ളിലെ കാട്ടാളന്മാരെ വച്ചോണ്ടിരിക്കാൻ പാടില്ല

  • @pramosh3765
    @pramosh3765 2 роки тому +30

    🙏👍👍👍പൂർണ്ണ പിന്തുണ 👍

  • @shajik.8214
    @shajik.8214 2 роки тому +72

    ജവന്മാർക്ക് പൂർണ പിന്തുണ

  • @Arunkumar-nt1jj
    @Arunkumar-nt1jj 2 роки тому

    ശിക്ഷയും പിരിച്ചു വിടലിൽ കുറഞ്ഞ ഒരു നീതി ഇല്ല....

  • @devasiapm3972
    @devasiapm3972 2 роки тому +42

    എല്ലാ EX.Service menട... ബിഗ് .സലൂട്ട്..... ഒരു പാവം കുട: ബത്തിൻ്റെ ദയനീയാവസ്ഥ...

  • @lukosevarghese3204
    @lukosevarghese3204 2 роки тому +13

    പരാതി സർവ്വ സൈനിക മേധാവിയായ രാഷ്ട്രപതിയക്കും, Prime Minister and chief of Army General എന്നിവർക്ക് അയച്ചു കൊടുക്കുവാൻ ഈ Army ക്കാരൻറെ മാതാവിന് വക്കീൽ മൂലമുള്ള നിയമ സഹായം ഉടനെ നിങ്ങളുടെ സംഘടനകളുമായി തീരുമാനിച്ചു നടത്തേണ്ടതാണ്.

  • @vinodg1289
    @vinodg1289 2 роки тому +7

    ധീരജവാന്മാർ മുന്നോട്ട് പോവുക ജന പിന്തുണ കൂടെയുണ്ട് ഈ പോലീസ് കാടന്മാരെ സർവീസിൽ നിന്ന് ടെർമിനേറ്റ് ചെയ്യുക 👍👍👍

  • @snemon7963
    @snemon7963 2 роки тому

    നമ്മുടെ നികുതി പണം കൊണ്ട് ഒരു നേരത്തെ അരി വാങ്ങാൻ പോലും അർഹതയില്ലാത്ത ക്രിമിനൽസ്
    ജവാന്മാരുടെ ആ വിരലിൽ ആണ് നമ്മുടെ സുരക്ഷിതാത്വം ജയ് ഹിന്ദ്

  • @arunthampi8768
    @arunthampi8768 2 роки тому +1

    Who is with police - no one
    Who is with Army Person - every one
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @vysakhksajeev4611
    @vysakhksajeev4611 2 роки тому +34

    ഈ പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിടണം...ചെയ്ത തെറ്റിന് ജീവിതകാലം മുഴുവൻ ഇവന്മാർ പശ്ചാത്തപിക്കണം

  • @shebaabraham687
    @shebaabraham687 2 роки тому +19

    പോലീസിന് മുകളിൽ ആരും വരുന്ന അവർക്ക് ഇഷ്ടമല്ല അവരേക്കാൾ പ്രാധാന്യം ജനങ്ങൾ ജവാൻമാർക്ക് കൊടുക്കുന്നു അതാണ് കാര്യം ഇപ്പോൾ തന്നെ ഈ കേസിലും അങ്ങനെ തന്നെയല്ലേ ജയ് ജവാൻ എന്ന് എല്ലാവരും പറയുകയുള്ളൂ ജയ് പോലീസ് എന്നാരെങ്കിലും പറയുമോ 😃

  • @prasaddaivam4704
    @prasaddaivam4704 2 роки тому +27

    I love Indian army

  • @sujithchandran2770
    @sujithchandran2770 2 роки тому +69

    അടിപൊളി..... വിടരുത്..... നികൃഷ്ട ജന്ധുക്കളെ

    • @binupt249
      @binupt249 2 роки тому +2

      🙏👍👍👍

  • @arunsuresh3533
    @arunsuresh3533 2 роки тому

    നിങ്ങൾ എത്രയും പെട്ടെന്ന് ഒരു നടപടി എടുക്കണം അല്ലെങ്കിൽ അവൻമാർ ഇനിയും സർവ്വീസിൽ കാക്കിയിട്ട ചില ക്രിമിനൽ പോലിസ് കാർക്കു മനസ്സിലാക്കും ഇവിടെ ഇത്രയൊക്കെയെ നടക്കുള്ളു ഇനിയും ഇതെ പോലെ ആവർത്തിക്കും.

  • @jazmin2198
    @jazmin2198 2 роки тому

    ആ ചേട്ടൻ പറഞ്ഞദ് ശെരിയാ.... ആ നരഭോജികളെ ആ സ്ഥാനത് നിന്ന് ഒഴിവാക്കണം.. തക്കതായ ശിക്ഷ നൽകണം

  • @kdiyan_mammu
    @kdiyan_mammu 2 роки тому +9

    നീതിക്കായി നിങ്ങ പോരാടണം 💯

  • @ashookashook4015
    @ashookashook4015 2 роки тому +1

    സൈനികനെ സല്യൂട്ട് ചെയ്യാൻ പോലീസിനെ പഠിപ്പിക്കണം 👍

  • @surendrannarayanan7647
    @surendrannarayanan7647 2 роки тому

    പ്രതിഷേധിക്കുന്ന വർക്ക് അഭിവാദനങ്ങൾ

  • @dennichenkj9349
    @dennichenkj9349 2 роки тому +33

    ഒരു ഇന്ത്യൻ ജവാനോട് പാകിസ്ഥാൻപട്ടാളം പോലുംഇങ്ങനെ ചെയ്യില്ലല്ലോ!കഷ്ടം ഈ പോലീസുകാർ പാക്കിസ്ഥാൻ കാരാണോ?

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 роки тому +6

    ഇത് വേറെ വല്ല രാജ്യത്തുമായിരുന്നേൽ ഇന്ന് ആ ഉദ്യോഗസ്ഥന്മാർ പെട്ടിയിലാകുമായിരുന്നു

    • @kmjayachandran4062
      @kmjayachandran4062 2 роки тому

      ഇവിടെ യും ആക്കാം പട്ടാളം vijarichal മതി

  • @user-m_d.b65
    @user-m_d.b65 2 роки тому +8

    ജനത്തെ കൈ വെക്കുന്ന പോലീസിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടുന്ന നിയമമുണ്ടാക്കണം. ഇല്ലെങ്കിൽ പോലീസിനെ തിരിച്ചാക്രമിക്കാൻ ജനങ്ങൾ ഒത്തൊരുമിക്കുന്ന കാലം അതിവിദൂരമല്ല. മുഖ്യമന്ത്രി ഇടപെട്ട് വിഘ്നേഷിന് ജോലി നൽകണം പോലീസിലിനി വേണ്ട. അതിലും മെച്ചപ്പെട്ട ജോലി. നാളെ ഈ പോലീസുകാരൻ അവനെ സല്യൂട്ട് ചെയ്യണം.

  • @jamesbondbjamesbond7488
    @jamesbondbjamesbond7488 2 роки тому +162

    🇮🇳INDIAN 🔥ARMY🇮🇳

  • @ratheeshkadavil2551
    @ratheeshkadavil2551 2 роки тому

    I supporting my India & Indian army , defence of Indian army must take responsibility, I don't have any hope in Kerala police , I respect Indian army, jai hind.,

  • @babukrishnankutty2505
    @babukrishnankutty2505 2 роки тому +1

    വളരെ രഹസ്യമുള്ള ഒരു കാര്യം പറയാം ഈ നാല് പോലീസ് ഉദ്യോഗസ്ഥന്മാ മാർ അന്വേഷിച്ചു തീർപ്പാക്കിട്ടുള്ള എല്ലാ കേസുകളും പുനർ അന്വേഷണം നടത്തണം എങ്കിൽ ജയിലിൽ കിടക്കുന്ന പലരും നിരപരാധികളായി പുറത്തുവരും

  • @poulosepappu5746
    @poulosepappu5746 2 роки тому +4

    Very correct We proud of you all who fight for justice of Army

  • @venugopalankp7917
    @venugopalankp7917 2 роки тому +21

    വിടരുത് അവരെ പുറത്തിറനടക്കാൻ സമ്മതിക്കരുത്

  • @SajuKDaniel72
    @SajuKDaniel72 2 роки тому +36

    കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരിൽ നിന്നും തെമ്മാടികളായ പോലീസുകാരിൽ നിന്നും സ്വയരക്ഷക്കായി പൊതുജനം ബോഡീക്ക്യാം, ഹിഡൻ ക്യാമറ തുടങ്ങിയവ ഉപയോഗിക്കുക.
    ജനത്തിന്റെ സുരക്ഷക്ക് സർക്കാരും സംവിധാനങ്ങളും ഉണ്ട് എന്ന് ആരും വ്യാമോഹിക്കരുത്.

  • @Kareemroshan
    @Kareemroshan 2 роки тому +1

    ഈ നരബോജികൾക്കെതിരെ ഉടൻ തന്നെ നടപടി കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണം 💯🇮🇳

  • @newstart8770
    @newstart8770 2 роки тому

    ഇനി പോലീസിൽ ഒരുത്തനും ഒരു പാവപ്പെട്ടവനെയും ദ്രോഹിക്കരുത്. വേദനിപ്പിക്കരുത്... ഇവർ കാരണം എത്രയോ കുടുംബങ്ങൾ വേദനിക്കുന്നുണ്ട്... ആരോട് പറയാൻ...
    സൈനികർ 👍👍👍👍♥️♥️♥️♥️
    എന്റെ അച്ഛനും പട്ടാളക്കാരൻ ആയിരുന്നു...

  • @tharalakshmi1764
    @tharalakshmi1764 2 роки тому +52

    Even Pakistan army treated Indian fighter plane pilot with respect when they captured him and they saved him from the attack of their native mob!!! And here, in his own country his own hometown!! This is how a soldier is treated.. 💔

    • @Drsurreshnairr
      @Drsurreshnairr 2 роки тому +1

      You are a gem..very rare to find.. who love n respect soldiers.. especially in kerala state..🇮🇳

    • @abcdefgh8403
      @abcdefgh8403 2 роки тому +1

      അതു മോദി യുടെ പവർ കൊണ്ടു മാത്രമാണ്. അതിനു മുൻപുള്ള ചരിത്രം ഓർമ്മയുണ്ടോ? കഴുതരത്തു സൈനികരുടെ മൃതദേഹം വരെ നാട്ടിൽ എത്തിച്ചിരുന്നു. അതിനൊക്കെ മാറ്റം വന്നത് മോദി അധികാരത്തിൽ വന്നതിനു ശേഷം ആണു. അല്ലാതെ പാകിസ്ഥാൻ മാന്യരായ കൊണ്ടല്ല

    • @sarathchandran01321
      @sarathchandran01321 2 роки тому

      It's because the video was spread and entire world has seen it,athukonde Pak army can't deny that avarde custodyil grp capt Abhinandan ila enu

    • @sarathchandran01321
      @sarathchandran01321 2 роки тому +1

      And this is not something to justify kerala police in any manner