2026ൽ ബിജെപിക്ക് അഞ്ച് സീറ്റ് ലഭിക്കും. പിണറായി വീഴും. നടക്കാനിരിക്കുന്നത് ഇതാണ്... | John P Thomas

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 231

  • @udayakumar5154
    @udayakumar5154 13 годин тому +35

    അഞ്ച് സീറ്റൊന്നും അല്ല . പക്ഷേ ഇപ്പോഴത്തെ നിലക്ക് പോയാൽ ഒരു പ്രതീക്ഷയും കാണുന്നില്ല . എന്നാൽ ഇപ്പോൾ തന്നെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചു മണ്ഡലങ്ങളിൽ ജനങ്ങളുടെ ഇടയിൽ ഇറങ്ങി അവരുടെ ദൈനം ദിനം പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് പൊതുരംഗത്ത് ഉണ്ടായാൽ ഒരുപാട് സീറ്റുകൾ ബിജെപിക്ക് കിട്ടും. സമയത്ത് ആരെയെങ്കിലും കൊണ്ട് കെട്ടി ഇറക്കിയിട്ട് കാര്യമില്ല .

    • @flowers_comedy-.
      @flowers_comedy-. 10 годин тому

      Nedorthamattam vannu kazhiyumbol ellam sareakum bjp bharikatte nokkallo arano Kendra bharanam avarthanne stetim bharekanam engile stetinum janangalum gunamondakukayollu vekthamalle oru presnavumilla oru vadam valim ondakilla madyamangalke oru panim ondakilla thammil thallum ondakilla edellam oru kuthithirepum kuttam parachilum arkum areyum kuttam parayan pattillallo nallad chaiyanam endengilumoke chaiyenam angodum ingodum kuttavum koravum arkum parayan pattillallo avaranu chaiyendadh alla ivaranu chaiyendadh onnum parayan pattillallo nadinum janangalum oru nallakalam ondakanakengil idhallade vere oru margavumilla ketto alojichal nerekidakakukayalle

    • @binsudasvadassery
      @binsudasvadassery 9 годин тому

      ഒരു കാരണവശാലും വർഗീയ മുസ്ലിം ലീഗ് അധികാരത്തിൽ വരരുത് അതു കൊണ്ട് ൽഡിഫ് അധികാരത്തിൽ വരണം.

    • @syhuhjk
      @syhuhjk 8 годин тому +1

      Bjp +Anwar 4 seats
      Udf 63 to 69
      Ldf 73 to 71
      Ldf again...

  • @sasikumars1368
    @sasikumars1368 13 годин тому +30

    ഭാവി തലമുറയെപ്പറ്റി ചിന്തിക്കുന്ന മലയാളി ബി.ജെ പിയെ പിന്തുണക്കും

    • @pradeepb7495
      @pradeepb7495 11 годин тому +5

      ഭാവി തലമുറയേ കുളം തോ ണ്ടിക്കും??

    • @George.Philip2255
      @George.Philip2255 10 годин тому

      ❤❤ BJP will win❤❤

  • @ibr2233
    @ibr2233 7 годин тому +4

    ഇതു കേൾക്കാൻ തുടങ്ങി 20 വർഷം ആയി ..റിസൾട്ട് വരുമ്പോൾ എന്നും പൂജ്യം ..

  • @Sreeramajayam-vo8ib
    @Sreeramajayam-vo8ib 14 годин тому +31

    ബിജെപി ഉറപ്പായും വളരും...

  • @rajanmathews1
    @rajanmathews1 14 годин тому +21

    ഇന്ന് ഇലക്ഷൻ നടന്നാൽ സിപിഐമിന് 65-78 seat കിട്ടാൻ ചാൻസ് ഉണ്ട് 😊🙏ബട്ട്‌ ബിജെപി 5 -10 seat sure

    • @George.Philip2255
      @George.Philip2255 10 годин тому

      Correct

    • @sajan5555
      @sajan5555 9 годин тому

      എനിക്കും തോന്നുന്നു.

    • @josemathew5652
      @josemathew5652 8 годин тому +1

      Nalla thamaksha 😊😊

    • @josemathew5652
      @josemathew5652 8 годин тому

      Myru kittum

    • @syhuhjk
      @syhuhjk 8 годин тому

      Bjp +Anwar 4 seats
      Udf 63 to 69
      Ldf 73 to 71
      Ldf again.

  • @sureshkumar-th4rt
    @sureshkumar-th4rt 14 годин тому +62

    ഷോൺ ജോർജിനെ ബിജെപി ഉയർത്തി കൊണ്ട് വരുക ആണെങ്കിൽ ബിജെപിക്ക് ക്രിസ്ത്യൻ പിന്തുണ ലഭിക്കും

    • @salessales6287
      @salessales6287 12 годин тому +8

      ഉള്ളിസുര നയിക്കുന്ന കാലത്തോളം BJP അക്കൌണ്ട് തുറക്കില്ല.
      100% ഉറപ്പ്

    • @johnsondevassy6450
      @johnsondevassy6450 12 годин тому

      ​@@salessales6287👍🏻😂🤣

    • @RenjithPV-qc4mp
      @RenjithPV-qc4mp 11 годин тому

      ലോക സഭയിൽ തന്നെ താമര വിരിഞ്ഞല്ലൊ😂​@@salessales6287

    • @Jinaan123-s2f
      @Jinaan123-s2f 10 годин тому

      ഉണ്ട കിട്ടും... അത്രേം മോശക്കാർ ആണോ ക്രിസ്ത്യൻസ്.. അല്ലല്ലോ

    • @blessenvarghese8128
      @blessenvarghese8128 10 годин тому +2

      Shone George മുന്നോട്ട് കൊണ്ടു തന്നെ വരണം fix BJP win❤

  • @shajuvasudevan7174
    @shajuvasudevan7174 13 годин тому +27

    എന്തൊക്കെയായാലും കേരളത്തിൽ ഒരു തവണ കൂടി ഇടതുപക്ഷ സർക്കാർ വരണം.. എന്നിട്ട് മാത്രമേ കേരളത്തിൽ ജനങ്ങൾക്ക് സമാധാനം ഉണ്ടാകൂ

    • @vijayakumarm3792
      @vijayakumarm3792 10 годин тому

      ഞാൻ സപ്പോർട്ട്, ഇനിയും വെളിവില്ലാത്ത കുറെ കമ്മികൾ ഉണ്ട്

    • @VsbbGsggq
      @VsbbGsggq 9 годин тому

      😂😂😂 എന്നിട്ട് വേണം പിണുവിന്റെ അടിമകളായി ജീവിക്കാൻ

  • @gopakumarc7955
    @gopakumarc7955 11 годин тому +5

    ചേലക്കരയിൽ 33000 വോട്ട് നേടിയത് ബിജെപി ക്കാരെ പോലും അത്ഭുതപ്പെടുത്തുന്നു.

    • @VishnuAnagha-v4f
      @VishnuAnagha-v4f 8 годин тому

      നിരാശപെടുത്തി എന്ന് പറയുന്നതാണ് ശരി. ഒരുപാട് അനുകൂല സഹചര്യങ്ങൾ ഉണ്ടായിരുന്നു സുരേഷ് ഗോപിയുടെ ജയം, കേന്ദ്ര മന്ത്രി, ശക്തമായ ഭരണ വിരുദ്ധത തിരുവിലാമല പഞ്ചായത്ത് ഭരണം എന്നിട്ടും കൂടിയത് 4000 വോട്ട്.. ബിജെപി ക് കിട്ടിയതിനെകൾ ഇരട്ടി വോട്ട് നേടിയാണ് സിപിഎം ജയിച്ചത് എന്നിട്ടും 4000 വോട്ട് കൂടിയത് വല്യ എന്തോ കാര്യമായി നടക്കുന്ന കുറെ നേതാക്കളും അണികളും

  • @sudharsanan9437
    @sudharsanan9437 6 годин тому +2

    സുരേഷ് ഗോപി ത്രീശൂർ ജയിച്ചത് ബിജെപി യുടെ ജനകീയ കഴിവല്ല മറിച്ച് സുരേഷ് ഗോപിയുടെ കഴിവ് മാത്രമായിരുന്നു ❤

  • @mohananpillai.nooranad.pal2565
    @mohananpillai.nooranad.pal2565 7 годин тому +1

    👍

  • @omanakuttanr3196
    @omanakuttanr3196 8 годин тому +3

    ചേലക്കര യിൽ എൽഡിഫും യുഡിഎഫും തമ്മിലായിരുന്നു മത്സരം . അവിടെ ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിനെ അനുകൂലിച്ചു. അവിടെ ജയിച്ചത് എൽഡിഎഫ് 39000 ത്തിൽ നിന്നും 12000 വോട്ടുലിലേക്ക് താഴ്ന്നു. അന്നു എൽഡിഎഫിനെ കിട്ടിയ ന്യൂനപക്ഷ വോട്ടു യുഡിഎഫ് പ്പെട്ടിയിൽ വീണു. അതിനു പുറമെ എൽഡിഎഫിൻറ നിശ്ചിത ശതമാനം ഈഴവ വോട്ടു ബിജെപിയുടെ പ്പെട്ടിയിൽ വീണു.അങ്ങനെ ആണ് ബിജെപി വോട്ടു വർദ്ധിപ്പിച്ചത് . ബിജെപി ക്ക് കിട്ടിയ വോട്ടു യുഡിഎഫിനെ കിട്ടിയിരുന്നെങ്കിൽ ഫലം മറിച്ചായിരുന്നു.

  • @abeyjohn8166
    @abeyjohn8166 13 годин тому +9

    Unda kittum

    • @madhuthoppil4874
      @madhuthoppil4874 9 годин тому

      ഉണ്ട എന്നും കൂടെ ഉണ്ടായാൽ മതി,

  • @anjanauk9977
    @anjanauk9977 13 годин тому +10

    99 LDF സിറ്റിംഗ് സീറ്റുകളിൽ 20 എണ്ണം പിടിക്കാൻ ഭഗീരത പ്രയ്തനം വേണ്ടി വരും കോൺഗ്രസ്സിന് നടക്കുമോ ? നടന്നാലും LDF 79 സീറ്റിൽ വീണ്ടും cpm അധികാരം പിടിക്കും .കേരളത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും ക്രിമിനൽ ഭരണം ഇഷ്ടപ്പെടുന്നവരാണ് ! മോഷണം പിടിച്ചു പറി ബലാൽസംഗം ലഹരി വസ്തുക്കൾ ഉപയോഗം കയ്യേറ്റം സഹകരണ ബാങ്ക് തട്ടിപ്പ് അഴിമതി രേഖകൾ കത്തിക്കൽ പോലീസ് സ്റ്റേഷനിൽ പരാതി മായി ചെല്ലുന്ന വ രെ ഭീഷണിപ്പെടുത്തി വിടും നീതിയും ന്യായവും കിട്ടില്ല, ഇതൊക്കെ തന്നെ ക്രിമിനലുകൾക്ക് ആഹ്ളാദിക്കാൻ LDF ഭരണം വിജയം നേടും !!🇹🇳😸

  • @asanganak8506
    @asanganak8506 13 годин тому +7

    പിണറായി വിജയൻ മൂന്നാമൂഴം ഉറപ്പിച്ച് കഴിഞ്ഞിരിക്കുന്ന അവസ്ഥയിൽ ഇത്തരം വൃത്തികെട്ട ചർച്ചകളുടെ ആവശ്യമില്ല. കേന്ദ്ര ബിജെപിയുടെ തന്ത്രത്തോടെയാണ് ഇത്തരം പരിപാടികൾ നടക്കുന്നത്. അടുത്ത ഇലക്ഷൻ ഓടുകൂടി കേരളത്തിൽ കോൺഗ്രസ് ഇല്ലാതെ ആവുകയും ഇനി അഥവാ ഭരണം വരികയാണെങ്കിൽ അത് മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ഷാഫി പറമ്പിൽ മുഖ്യമന്ത്രിയായ മന്ത്രിസഭ ആയിരിക്കും വരിക

    • @abeyjohn8166
      @abeyjohn8166 12 годин тому +2

      Pinarayi tholkkum

    • @George.Philip2255
      @George.Philip2255 10 годин тому +3

      No.... No... എല്ലാം അടിച്ചു മാറ്റി പോക്കറ്റിലാക്കുന്ന കോൺഗ്രസിനേക്കാൾ കുറച്ച് ഭേദം പിണറായ് തന്നെ❤❤

  • @thousandmoney
    @thousandmoney 14 годин тому +4

    വല്ലതും നടന്നിട്ട് നടന്നു എന്ന് പറയാം... അതുവരെ പ്രതീക്ഷ മാത്രം...

  • @rameshamalraj5485
    @rameshamalraj5485 13 годин тому +12

    2026 ൽ 20 സീറ്റ് BJP യ്ക്ക് മൂന്നാം LDF ഉറപ്പ് Deal നടന്നു കഴിഞ്ഞു

  • @blessenvarghese8128
    @blessenvarghese8128 10 годин тому +1

    I vote for BJP❤❤❤❤

  • @velayudhanpk3313
    @velayudhanpk3313 10 годин тому +7

    ബിജെപിയ്ക്ക് ഉണ്ട കിട്ടും ...

    • @chandranpillai1236
      @chandranpillai1236 10 годин тому

      My dear Velayudha ,you like people is the curse of our nation.

  • @AjeshM-b7h
    @AjeshM-b7h 10 годин тому +3

    അടുത്ത വട്ടവും പിണറായി തന്നെ വരണം കാരണം മലയാളികൾക്ക് ഒരു അസുഖമുണ്ട് ആ അസുഖം മാറണമെങ്കിൽ പിണറായി തന്നെ വീണ്ടും വരണം എൽഡിഎഫ് തന്നെ വീണ്ടും വരണം😂

  • @sudarsanangurukripa7370
    @sudarsanangurukripa7370 9 годин тому

    🎉 🙏🏻 🙏🏻 🙏🏻 🎉

  • @krishnakumar.k4391
    @krishnakumar.k4391 9 годин тому +8

    ഒരൊറ്റ സീറ്റ് പോലും 2026 ൽ ബിജെപിക്ക് കിട്ടില്ല

    • @VishnuAnagha-v4f
      @VishnuAnagha-v4f 8 годин тому +2

      Nemam Chilapol Jayikan Chance Und..

    • @syhuhjk
      @syhuhjk 8 годин тому +1

      Nemam , poonjar and Thrissur ( if padmaja contest). ......

    • @MohananPk-r2n
      @MohananPk-r2n 7 годин тому

      തന്റെ വോട്ട് കിട്ടില്ലായിരിക്കും. ജനം വോട്ട് ചെയ്യും. ചുരുങ്ങിയത് 18 or 20 സീറ്റ് കിട്ടും.😂😅👍​@@syhuhjk

    • @antojerryson007
      @antojerryson007 6 годин тому

      2026 ലെ ബിജെപി കേരളം ഭരിക്കും

  • @Harisankarbiju
    @Harisankarbiju 9 годин тому

    Good Discussion

  • @hithavijayan8751
    @hithavijayan8751 12 годин тому +6

    Ldf വീണ്ടും വരും കോൺഗ്രസ്‌ പാളീസാകും

    • @George.Philip2255
      @George.Philip2255 10 годин тому

      Correct

    • @rajanpk6466
      @rajanpk6466 10 годин тому

      😂😂😂😂😂😂

    • @rasheedrashi-hj9iy
      @rasheedrashi-hj9iy 7 годин тому +1

      അതെ ഒരു തവണ കൂടി LDF വരണം.. അത് അവസാനത്തെ വരവായിരിക്കും.. 😂😂

  • @ShafiEk-j3w
    @ShafiEk-j3w 11 годин тому +6

    നമ്മുക്ക് പറ്റിയ പാർട്ടി കോൺഗ്രസ്‌ 🍫🍫🍫🍫🍫🍫🍫

  • @johnsondevassy6450
    @johnsondevassy6450 12 годин тому +3

    മുൻ നിറുത്തി അനുഗമിക്കാൻ ഒരു നേതാവിനെ കാണിച്ചേ ബിജെപിയിൽ...

    • @George.Philip2255
      @George.Philip2255 10 годин тому

      ടuresh Gopi

    • @johnsondevassy6450
      @johnsondevassy6450 10 годин тому

      @@George.Philip2255 😂🤣വെടിപ്പായി കാര്യങ്ങൾ 😄😂

  • @SureshKumar-ru1is
    @SureshKumar-ru1is 2 години тому

    🙏💕🤔🤔

  • @sibimambazhakara5313
    @sibimambazhakara5313 10 годин тому +4

    ബി ജെ പി യ്ക്ക് ഒരു സീറ്റും കിട്ടില്ല

    • @josephkj8692
      @josephkj8692 9 годин тому +1

      പൂഞ്ഞാർ കിട്ടും

    • @syhuhjk
      @syhuhjk 8 годин тому

      Nemom poonjar and maybe Thrissur...

  • @ShajiSadasivan-rd3pb
    @ShajiSadasivan-rd3pb 13 годин тому +20

    കോൺഗ്രസ് ജയിച്ചാൽ മുസ്‌ലിം ലീഗ് തീരുമാനിക്കും മുഖ്യനെ 😂😂😂

    • @VincentPaul-jh5zt
      @VincentPaul-jh5zt 11 годин тому

      RSS and Muslim league both are the same , Christians never tolerate RSS ideology .

    • @RenjithPV-qc4mp
      @RenjithPV-qc4mp 11 годин тому

      മുഖ്യ മന്ത്രി സ്ഥാനം ചോദിക്കും മുസ്ലീം ലീഗ്😂

    • @newsnapkin
      @newsnapkin 9 годин тому

      Chodhikkum BJP jayichalum leagine kalinte adiyil kumbidathe nee onnum kaerlam bharikkilla

    • @madhuthoppil4874
      @madhuthoppil4874 8 годин тому

      Sure

    • @newsnapkin
      @newsnapkin 8 годин тому

      @@RenjithPV-qc4mp chodhikkum enthe pattille
      Veruthe alla approximate mla mar undallo

  • @josephmyladumpara6389
    @josephmyladumpara6389 13 годин тому

    20/20

  • @മധുരമധുരഭാരതം
    @മധുരമധുരഭാരതം 10 годин тому +1

    5 സീറ്റ് കിട്ടിയാൽ വിജയനെ വീഴ്ത്താ മെന്നത് വ്യാമോഹമാണ് മോനേ ദിനേശ വ്യാമോഹം KJP CPM മുമായി ഡിലിങ്ങിലാണ് ഐക്യകണ്ഠേന പ്രമേയം പാസാക്കുമ്പോൾ അതിനെതിരെ ഒന്നും മിണ്ടുന്നില്ല കണ്ണിൻ പൊടിയിടാൻ ചില പ്രസ്താവനകൾ ഇടയ്ക്കിടെ നടത്തുന്നതൊഴിച്ചാൽ ലാവിലിൻ സ്വർണ്ണ കടത്ത് ED അനേഷണങ്ങൾ കരുവന്നുർ പണം തട്ടിപ്പ് ഒന്നിലും ഒരു നടപടി യില്ല CPM ൻ്റെ B ടീമാണ് KJP നേതൃത്വ മാറാതെ കേന്ദ്രവുമായുള്ള അവിഹിത കണക്ഷൻ മുറിക്കാനെ രക്ഷയില്ല

  • @padaleeputhrapadali2233
    @padaleeputhrapadali2233 9 годин тому +5

    ഒറ്റ ഒരെണ്ണം പോലും കിട്ടില്ല കെജെപ്പി ക്ക്‌ 😊

  • @ramluvlog1519
    @ramluvlog1519 14 годин тому

    ✌️✌️✌️✌️

  • @ranann6240
    @ranann6240 Годину тому

    പ്രതീക്ഷിച്ചു പ്രതീക്ഷിച്ചു ആൾക്കാരെല്ലാം കുഴിയിൽ പോകത്തെ യുള്ളു. അന്ന് ശബരിമല വിഷയം വന്നപ്പോൾ നാമജപംഘോഷയാത്ര നടത്തിയവർ വോട്ട് ബിജെപി ക്ക്‌ ഇട്ടിരുന്നെങ്കിൽ അടുത്ത ഇലക്ഷനിൽ ബിജെപി ജയിക്കുമായിരുന്നു.ഇനി എല്ലാം കണ്ടറിയാം.

  • @pemarajanmantody7498
    @pemarajanmantody7498 11 годин тому +2

    മൈനോറിറ്റി കമ്മ്യൂണിറ്റി ബുദ്ധരും, ജൈനരുമാണ്. അവർ ആരെയാണ് പിന്തുണച്ചത് കോയാ?

  • @jelavunkal
    @jelavunkal 10 годин тому +1

    It is good for to opt for BJP
    When BJP rules our Land.
    I think and hope all Christians will vote this time for BJP

  • @sahadullavkm8520
    @sahadullavkm8520 5 годин тому

    നേമത്തും പാലക്കാടും താമര വിരിഞ്ഞതല്ല വിരിയിച്ചതാണ് ഇ വി എമ്മിൽ കൂടി (വോട്ടിംഗ് മെഷീനിൽ കൂടി)

  • @anilanirudhan5973
    @anilanirudhan5973 6 годин тому

    For example 😊

  • @midhunm1778
    @midhunm1778 7 годин тому

    തുടർ ഭരണത്തിന് സാധ്യത കൂടുതൽ.. ബിജെപി പിടിക്കുന്ന വോട്ടുകൾ നിർണായക മാണ്. പക്ഷേ ഭരണവിരുദ്ധ വികാരം കൊണ്ട് 75 സീറ്റിലേക്ക് ldf എത്തും UDF 60-65 സീറ്റ്. ബിജെപി 1-5 സീറ്റ്‌. ഒന്നര വർഷം ഇനിയും മുന്നിൽ ഉണ്ട് രാഷ്ട്രീയ സാഹചര്യം മാറി മറിയും.. വോട്ടുകൾ സ്പ്ലീറ്റ് ചെയ്യ പെടും.. 30-40 മണ്ഡലനങ്ങളിൽ പ്രവചിക്കാൻ കഴിയില്ല

  • @csrpanikar
    @csrpanikar 14 годин тому +2

    MM Money ..next cm

  • @sreekutty2418
    @sreekutty2418 12 годин тому +4

    സേട്ടന്റെ മൊട്ടത്തല കാണാൻ നല്ല ശേല്,,

    • @catlov97
      @catlov97 11 годин тому

      രണ്ട് സേട്ടന്മാരുണ്ട് 😂

  • @anumolanu1998
    @anumolanu1998 13 годин тому +4

    UDF 2026 💙💙💙💚💚💚

  • @shinojshinojks3087
    @shinojshinojks3087 10 годин тому +1

    ഈഴവർ മാത്രമേ വോട്ട് ചെയ്യുന്നുള്ളൂ ടാ കണ്ണേ

  • @kc.radhakrishnan8798
    @kc.radhakrishnan8798 10 годин тому

    Pv ഇപ്പോൾ തന്നെ വീണിരിക്കുകയാണ്

  • @rojilukose2669
    @rojilukose2669 9 годин тому +1

    പാലക്കാട് ഉപതിരഞ്ഞെടുപ്പു നടന്നിരുന്നില്ലെങ്കിൽ BJP യ്ക്ക് 6 സീറ്റായേനെ.
    കഴിഞ്ഞ പ്രാവശ്യവും 7-8 സീറ്റിൽ വിജയപ്പിച്ചതല്ലേ.
    കഴക്കൂട്ടത്ത് ശോഭ ജയിച്ചെന്ന് exit Poll വരെ പറഞ്ഞതാണ്
    എന്നിട്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 23,000 അധികം വോട്ടിന് ശോഭ തോറ്റു
    ഇത്രയേയുള്ളു നിങ്ങളുടെ വിശകലനമൊക്ക .

    • @madhuthoppil4874
      @madhuthoppil4874 8 годин тому

      നിന്റെ ലീഗ് ബാക്കിയുള്ളതും കൊണ്ട് പോകും

    • @rojilukose2669
      @rojilukose2669 8 годин тому

      @madhuthoppil4874 ഞാൻ ലീഗണുമല്ല ഒരു വർഗ്ഗീയ പാർട്ടിയും (ലീഗ് , BJP , കേരള കോൺഗ്രസ്സു ) ഒരു സീറ്റും നേടെ രുതെന്നാണ് എൻ്റെ ആത്മാർത്ഥമായ ആഗ്രഹം.

  • @babusubi5625
    @babusubi5625 11 годин тому +1

    ഉള്ളത് പറയണേ 😂😂😂

  • @RubymolJoseph
    @RubymolJoseph 11 годин тому +1

    CPM should not come to power at all...😮 BJP should come up. Then only, revolution will happen. There has not been any developments or progress had happened in last 10 years !!!😢 Only Mafia will develop more!!

  • @RajudasK.K.-vw6jg
    @RajudasK.K.-vw6jg 8 годин тому

    ബിജെപി ക് 2026ഇൽ കിട്ടുന്ന സീറ്റ് =0,എന്നാൽ ldf=75,ബാക്കി യുഡിഫ്

  • @Warghese
    @Warghese 36 хвилин тому

    പച്ച പരവതാനിയിലും പച്ച വോട്ടിലും ഷാഫി മുഖ്യമന്ത്രി വേറെ ആരും കുപ്പായം തുന്നേണ്ട

  • @pravasi_blogs
    @pravasi_blogs 11 годин тому +2

    കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിസി ജോർജ്ജ് വന്നതോണ്ട് 5 സീറ്റ് വരെ വാരുമെന്ന് തള്ളിയവരാണ് മറുനാടന്റെ എക്സ്പേർട്ട് ടീംസ് 😂

  • @Warghese
    @Warghese 32 хвилини тому

    കേരള ഭരണം ldf നു ഒരിക്കൽ കൂടി കൊടുത്ത് കേരളം idf നെ ശിക്ഷിക്കണം.
    Ldf നെ രണ്ടാം തവണ കയറ്റിയതിനുള്ള ശിക്ഷ കേരള ജനത ldf ന്റെ മൂന്നാമത്തെ ദുർഭരണം അനുഭവിച്ചു കൊണ്ട് തീർക്കണം

  • @unniunni1371
    @unniunni1371 14 годин тому +3

    Bjp will win 2026 attingal kattakada poojar kanjerapally nemam manjeswaram

  • @sujaraju3711
    @sujaraju3711 9 годин тому

    35 സീറ്റ് പിടിച്ചു അധികാരത്തിൽ വരും

  • @pankajakshanep37
    @pankajakshanep37 8 годин тому

    Fine analysis, christ and good musilims (country is first, thinking )people will support BJP. It will happen nearly future.

  • @ManuM.P
    @ManuM.P 14 годин тому +1

    Sack surendran

  • @AnandanM-lj4mu
    @AnandanM-lj4mu 8 годин тому +1

    LDF ഒന്ന് കൂടി വരണം അപ്പോൾ ആണ് പ്രബുദ്ധ മണ്ടൻ മലയാളി പഠിക്കു

  • @syhuhjk
    @syhuhjk 8 годин тому

    Bjp +Anwar 4 seats
    Udf 63 to 69
    Ldf 73 to 71
    Ldf again....

  • @vijayantp2111
    @vijayantp2111 9 годин тому

    നിങ്ങൾ എന്തു ചർച്ചയാണ് നടത്തുന്നത് 2026 ലെ ഭരണമാറ്റം ചർച്ച ചെയ്യുമ്പോൾ പാർലമെന്റിന്റെ നിരീക്ഷണം എത്രത്തോളം ശരിയാകും........ ഇടതു തന്നെ ഭരണം പിണറായി ആയിരിക്കില്ല എന്നു മാത്രം.

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 12 годин тому

    I couldn't understand what is the benefits of pinarai first term. Did they started a valuable project for developments of Kerala ?

  • @pravindranathan4738
    @pravindranathan4738 11 годин тому +1

    ഉള്ള നേതാക്കളെ, പാർട്ടി വിടാൻ നോക്കുമ്പോൾ, ഉള്ളതും പോകും അടുത്ത തവണ.

  • @pravindranathan4738
    @pravindranathan4738 11 годин тому

    വന്ദേ ഭാരത് എക്സ്പ്രസിൽ ആയിരിക്കും.

  • @athulkrishnadiyil1735
    @athulkrishnadiyil1735 11 годин тому +2

    സുരേന്ദ്രനെ വച്ച് മത്സരിച്ചാൽ BJP നിലം തൊടില്ല😂, BJP പല മണ്ഡലങ്ങളിലും തോൽക്കാൻ കാരണം BJP ക്കാർ തന്നെ വോട്ട് മറിച്ചിട്ടാണ്. സുരേന്ദ്രനെ മാറ്റിയാൽ അയാൾ പാരവച്ച് മറ്റുള്ള BJP പ്രമുഖരെ തോൽപ്പിക്കും. മാറ്റിയില്ലെങ്കിൽ വോട്ടർമാർ സുരേന്ദ്രനിട്ട് പാര വയ്ക്കും😂

    • @RenjithPV-qc4mp
      @RenjithPV-qc4mp 11 годин тому +1

      കേരളത്തിലെ ലോകസഭാ സീറ്റ് തന്നെ BJP വിജയിച്ചല്ലൊ😂പിന്നെയാണൊ നിയമസഭാ സീറ്റ്😂

    • @athulkrishnadiyil1735
      @athulkrishnadiyil1735 10 годин тому +1

      @RenjithPV-qc4mp സുരേഷ് ഗോപിയെ മാറ്റി തൃശൂരിൽ കൃഷ്ണകുമാറിനെയോ സുരേന്ദ്രനെയോ മത്സരിപ്പിച്ചാൽ മനസ്സിലാകും.

    • @George.Philip2255
      @George.Philip2255 10 годин тому +1

      കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയും ഷാഫി പറമ്പിലിനെ ആഭ്യന്തര മന്ത്രിയും ആക്കണം

    • @newsnapkin
      @newsnapkin 9 годин тому +1

      ​@@George.Philip2255nee akanda nanagalk kery irikkum ninne okke adakki bharikkum

    • @mathewm1171
      @mathewm1171 8 годин тому

      കോൺഗ്രസിൽ പറ്റിയ ക്രിസ്റ്റ്യൻ നേതാക്കളില്ല. ക്രിസ്റ്റ്യൻ vote Bank BJP പോകാതെ UDF-ൽ നില്ക്കാൻ ഒറ്റ മാർഗം. UDF ലെ ഘടക കക്ഷിയിൽ നേതാക്കളുണ്ടല്ലൊ. കാത്തലി ക്വിഭാഗത്തിൽ പ്രായവും ഭരണപരിചയവും പക്വതയുള്ള നേതാവ്. P.J ജോസഫ് .
      അല്ലങ്കിൽ മറ്റൊരു option.
      ജോസ് കെ.മാണിയുടെ കേരളാ കോൺഗ്രസ് കൂടി UDF-ൽ വന്ന് മത്സറിച്ച് മുന്നണി ജയി ച്
      ജോസ് കെ.മാണി മുഖ്യമന്ത്രിയാകുക.
      കത്തോലിക്കരെ - സീറോ മലബാർ കാരെ 55 ലക്ഷം - അംഗങ്ങളിൽ ഭൂരിപക്ഷത്തെ ടെ നിർത്താൻ ള്ള വഴി. ഇതു മാത്രം.
      കേരളാ കോൺഗ്രസിനെ ഒരുക്കിയതിനുള്ള പരിഹാരം. അല്ലെങ്കിൽ UDF നു പ്രതിപക്ഷത്തിരിക്കാം. BJP - കേരളത്തിൽ കരകയറും.
      പിന്നെ ഒരു തിരഞ്ഞെടുപ്പിലും കോൺഗ്രസ് കേരളത്തി കേറി മില്ല.
      അതുകൊണ്ട് അച്ചുത മേനോനെ കരുണാകർ ൻ മുഖ്യനാക്കിയ മാതൃകയാക്കി P.J ജോസഫിനെയൊ ജോസ് ഒ.മാണിയെയോ മുഖ്യമന്ത്രിയാക്കുക. ഇതു കരണീയം.
      രാഹുൽ ഗാന്ധിയും വേണുഗോപാലും ശശതരൂ o ചിന്തിക്ക ട്ടെ.👍 -

  • @alexabraham9917
    @alexabraham9917 11 годин тому

    കോൺഗ്രസിലെ പാടലപ്പിണക്കം Ldf 78 seat. Bjp nil. പ്രതിപക്ഷ നേതാവ് kungalikutty.

  • @johnpabraham5469
    @johnpabraham5469 9 годин тому

    2026 ൽ ഇലക്ഷന് ഒരു മാസം മുമ്പ് കിറ്റും, കുടിശക ഡി എ യിൽ ഒന്നും, ഒരു ഗഡുക്ഷേമ പെൻഷനും ഉറപ്പ് . പിന്നെ ചാപിള്ളയായ പ്രതിപക്ഷവും സഹായിക്കും

  • @noush-wg3dj
    @noush-wg3dj 12 годин тому +2

    സീറ്റ് KSRTC ആണോ അതോ പ്രൈവറ്റ് ബസ്സിലോ എന്ന കൺഫ്യൂഷൻ ആകും

    • @catlov97
      @catlov97 11 годин тому

      കുതിരവട്ടം പപ്പു പോയില്ലേ.

    • @RenjithPV-qc4mp
      @RenjithPV-qc4mp 11 годин тому +1

      ദേശീയ തലത്തിൽ കോൺഗ്രസിൻ്റെ ഒരവസ്ഥ😂 1985 ൽ 410 ലോകസഭാ സീറ്റും 25 സംസ്ഥാന ഭരണവും 4കേന്ദ്രഭരണ പ്രെ ദേശവും ഉണ്ടായിരിന്നവരുടെ അവസ്ഥ😂😂😂

  • @maxpixmedia2319
    @maxpixmedia2319 9 годин тому

    Nemam kitiyekam....Second spot 16 okke etham

  • @RubymolJoseph
    @RubymolJoseph 11 годин тому

    They did not do any positive things for Hindu & Christian communities.😮

  • @narayanaswamycl7626
    @narayanaswamycl7626 8 годин тому

    12 seat is rarget concentration.

  • @hareeshkey
    @hareeshkey 8 годин тому

    കേരളത്തിൽ ഒരു ബിജെപി ക്കാരനെ കാണിച്ചു തരാമോ...

    • @syhuhjk
      @syhuhjk 8 годин тому

      K surendran Shobha surendran
      2 ennam ayile . Ithu pole orupad per und..

  • @archanaanoop5681
    @archanaanoop5681 9 годин тому

    I think LDF will win, with the help of BJP. BJP might take 5 - 10 seats for themselves and support LDF for the rest. Might be a minority government, but Pinarayi will form the government.

  • @sudharsanan9437
    @sudharsanan9437 6 годин тому

    ബിജെപി ഒരു സീറ്റിൽ (നിയമസഭ) കിട്ടുമോ പൂരം കാണാൻ പോകുന്നത്

  • @Mathew5644
    @Mathew5644 14 годин тому +7

    അടുത്തത് ബിജെപി വന്നില്ലേൽ ldf വരണം.

    • @GopakumarK-l7h
      @GopakumarK-l7h 10 годин тому

      നീയൊക്കെ രണ്ടും എന്നാണല്ലോ

    • @George.Philip2255
      @George.Philip2255 10 годин тому +2

      ശരിയാ .. ഇപ്പോഴത്തെ നേതാവിലാതെ വളിച്ച കോൺഗ്രസുകാരേക്കാൾ ഭേദം അതാ....

    • @Mathew5644
      @Mathew5644 7 годин тому

      @@GopakumarK-l7h ഒന്ന് പോടാ കൊങ്ങി ജയിച്ചാൽ ഉടനെ അടി തുടങ്ങും, ജനത്തിന് വേണ്ടി എന്തേലും ചെയുന്നവരെ ജയിപ്പിക്കണം

  • @byjuvarghese394
    @byjuvarghese394 9 годин тому +1

    ഞങ്ങൾക്രിസ്ത്യാനികൾ എന്നും കോൺഗ്രസിനൊപ്പമാണ്.... ആർക്കും സംശയംവേണ്ട...

    • @santhoshkumar-lg5br
      @santhoshkumar-lg5br 8 годин тому

      കൃസ്ത്യനികളുടെ അവകാശം താങ്കൾക്ക് എഴുതി തന്നിട്ടുണ്ടോ . മണ്ടത്തരം പറയാതിരിക്കു.
      കോൺഗ്രസിന് വോട്ട് ചെയ്താൽ നിങ്ങളുടെ പല പതളളി കളും മുസ്ലിം പള്ളികൾ ആക്കും

  • @lizymolbabu5606
    @lizymolbabu5606 6 годин тому

    Sasi Taroor nalla lieader anu religion noki alla Shaffi nalla lieader ellaverkum ishtamulla alayal mathi.religio nokkanda avasyam illa.

  • @sulficarali9993
    @sulficarali9993 8 годин тому

    2021 ഇൽ മറുനാടൻ കൊണ്ടുവന്ന് പറയിപ്പിച്ചത് km ഷാജഹാൻ ആരുന്നു. അന്ന് പറഞത് എലെക്ട്രിഫിക്കേഷൻ പിന്നെ നിഷ്പക്ഷ യുഡിഫ് തരംഗം എന്നൊക്കെ ആണ് പക്ഷെ വീണ്ടും LDF തന്നെ വന്നു...😂

  • @bba_babba
    @bba_babba 12 годин тому

    I AM A BJP MAN (Not KJP), BJP WILL NOT GET ANY SEAT, BJP VOTES WILL BE SOLD TO LDF AND UDF, AS THE TILT IN LOCAL CONFITIONS. LDF 3RD TERM SURE.

    • @sidhunaren
      @sidhunaren 11 годин тому

      പുളു അടിക്കല്ലേ ചങ്ങായി

  • @VincentPaul-jh5zt
    @VincentPaul-jh5zt 11 годин тому

    Again BJP votes divert to congress ,we can saw it in Palakkad.. In the previous assembly election RSS support CPIM and they lost 5% of vote share .

  • @shivdaskrishnannair8437
    @shivdaskrishnannair8437 7 годин тому

    Last time ethu thanne parjathu, ethu cpm anu

  • @kcsivadasan6358
    @kcsivadasan6358 12 годин тому

    എടോ 2006 2011, 2016 ഉമ്മൻ ചാണ്ടി തന്നെയാണ് നയിച്ചത്. 2021 ലും പ്രചരണ സമിതി ചെയർമാനായി അദ്ദേഹം തന്നെയാണ് നയിച്ചത് അതിൻ്റെ റിസൽറ്റോ

  • @PradeepanJisha
    @PradeepanJisha 14 годин тому +3

    Cpm varanam

  • @kannursafari2652
    @kannursafari2652 11 годин тому

    പിണറായി പോയാൽ കേരളം SDPI യുടെയും ജമാഅത്തെ ഇസ്ലാമി യുടെയും കൈയ്യിലാകുമോ

  • @ManikandanNadeshan
    @ManikandanNadeshan 10 годин тому

    ആലത്തൂർ

  • @prabhakarankk4928
    @prabhakarankk4928 9 годин тому

    മണ്ഡലം കേന്ദ്ര കരിചു ബിജെപി ഇപ്പോൾ പ്രവത്തിചാൽ മാത്രം 2026 ഇലക്ഷനിൽ പ്രതീക്ഷ കാണിക്യാം

  • @morningglory8704
    @morningglory8704 13 годин тому +1

    എല്ലാവനും പറഞ്ഞു പറഞ്ഞു മേത്തനും മെത്രാനും പണി തരും

  • @vineethvijayan8491
    @vineethvijayan8491 11 годин тому

    Ulla chance nadhipikan surendran- V muraleedaran team undalo, they will make sure bjp loose every where

  • @HaiHlo-os2si
    @HaiHlo-os2si 6 годин тому

    😁

  • @taffywaffer
    @taffywaffer 8 годин тому

    മുസ്ലിംകൾക്ക് മന്ത്രി ആകാൻ പറ്റില്ലേ കുഞ്ഞേ

  • @Suhaib554
    @Suhaib554 14 годин тому

    😅

  • @sreekutty2418
    @sreekutty2418 12 годин тому +3

    കേസുകൾ സത്യസന്ധമായി ബി ജെ പി കൈകാര്യം ചെയ്തു ജനങ്ങളെ വിശ്വാസത്തിൽ എടുത്താൽ അടുത്ത തവണ ബി ജെ പി ക്കു പത്തിൽ താഴെ സീറ്റ് ഉറപ്പു

  • @Ppkunhikrishnan-k9g
    @Ppkunhikrishnan-k9g 6 годин тому

    തെറി നാടന് പറ്റിയ ടീം 😂

  • @sanalkumar.s8993
    @sanalkumar.s8993 14 годин тому

    പ്രവാചകന്മാരെ പറയൂ ഭരണം വീണീടുമോ

  • @Flower-ks7jw
    @Flower-ks7jw 14 годин тому

    Ayyo pinnem thudangiyo??ethe kaaryam kelkaan thudangiyitt kure kaalam aayallo ee parachilu mathre kaanunnullu😂😂

  • @josephkj8692
    @josephkj8692 9 годин тому

    Poonjattil jayikam

  • @PradeepanJisha
    @PradeepanJisha 14 годин тому

    Sura anenkil itta seatum No

  • @shijukgeorge6178
    @shijukgeorge6178 9 годин тому +1

    സ്നേഹിതാ... പാലക്കാട്‌ 2021 ൽ പാലക്കാട്‌ 50000 വോട്ട് കിട്ടിയത് ബിജെപിക്ക് അല്ല, ശ്രീധരൻ സാറിന് ആണ്. ഇപ്പോൾ ശ്രീധരൻ സാർ മാറി കൃഷ്ണകുമാർ വന്നപ്പോൾ ബിജെപി അടിസ്ഥാനവോട്ട് ആയ 40000 ആയി മടങ്ങി. അത് പോലെ തൃശൂർ ജയിച്ചത് ബിജെപി അല്ല, സുരേഷ് ഗോപിയുടെ സ്വീകാര്യത ആണ്. ഇത് കണ്ടുകൊണ്ട് തൃശൂർ ക്രിസ്ത്യൻ ബെൽറ്റ്‌ ബിജെപി അനുകൂലമായി എന്ന് വിചാരിക്കരുത്. നമ്മൾ നേമത്ത് ഇത് തന്നെ കണ്ടതല്ലേ.ഒ.രാജഗോപാൽ മാറിയപ്പോ സീറ്റ് നഷ്ടപ്പെട്ടില്ലേ. അതുകൊണ്ട് അടുത്ത തവണ ബിജെപി രണ്ട് സീറ്റ് കൊണ്ട് തൃപ്തിപെടേണ്ടി വരും. കെ മുരളീധരൻ പോലെ ഒരു ഹെവി വെയ്റ്റ് udf സ്ഥാനാർഥി ഇല്ലെങ്കിൽ നേമം ബിജെപി തിരിച്ചു പിടിക്കും. രണ്ടാം സീറ്റ് മഞ്ചേശ്വരം. അതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ട

  • @Bossmode1q
    @Bossmode1q 8 годин тому

    Keralathil Bjp urapichu 😂 140 il 0 seat urappu 😂

  • @johnneseyyan3317
    @johnneseyyan3317 9 годин тому

    Mohangal ethrayo aakam nadakilla gopiku koduthu padichu

  • @atconice3338
    @atconice3338 10 годин тому

    LDF vannale Ellam sariyaku
    Malayali m kurekoodi anubhavikkan padikku 🙆

  • @radhakrishnanks5646
    @radhakrishnanks5646 13 годин тому +2

    അടുത്തകാലത്തൊന്നും ബിജെപിക്ക് ഒരു സീറ്റും പോലും കിട്ടില്ല

    • @lathikagopidasmenon9488
      @lathikagopidasmenon9488 12 годин тому +3

      കിട്ടിയില്ലെങ്കിലും ഇനിയും വഖഫ് കോൺഗ്രസ്‌ തോൽക്കും കഴിഞ്ഞപ്രാവിശ്യത്തെ പോലെ.

    • @RenjithPV-qc4mp
      @RenjithPV-qc4mp 11 годин тому +1

      ലോകസഭാ സീറ്റ് നേടിയെങ്കിൽ😂 കേരളത്തിൽ നിയമസഭാ സീറ്റുകൾ 10 ൽ താഴെ നേടും😂

    • @blessenvarghese8128
      @blessenvarghese8128 10 годин тому

      ഇനി BJP വന്നേ പറ്റൂ

  • @fathimanashwa2365
    @fathimanashwa2365 11 годин тому

    18 madam 600 kodukathavark voto

  • @Ppkunhikrishnan-k9g
    @Ppkunhikrishnan-k9g 6 годин тому

    അന്ജ് കുറഞ്ഞ്പോയി 👌😂വീണ്ടും എൽഡിഎഫ്👌
    , 😄🎉