വെള്ളം അടിച്ചു വണ്ടിയോടിക്കുന്നത് തെറ്റ് തന്നെ എന്നാലും ആ ഒരു ഉദ്യോഗസ്ഥയുടെ പെരുമാറ്റം ഒരു അമ്മയുടെ കരുതലും ഒരു ചേച്ചിയുടെ വാത്സല്യവും ഒരു അനിയത്തിയുടെ ഉപദേശവും എല്ലാം ഉണ്ട് സംസാരത്തിൽ ആ ഉദ്യോഗസ്ഥരുടെ സംസാരത്തിൽ എന്തൊരു കരുതലാണ് ഇവരെപ്പോലത്തെ ഉദ്യോഗസ്ഥർ ഒരു 80 ശതമാനം മതി ജനങ്ങൾ എന്നും ഹാപ്പി ആയിരിക്കും
നല്ല സ്വഭാവുള്ള വനിത ഉദ്യേഗസ്ഥ ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വനിതയെ കാണുന്നത് കൊച്ചു കുട്ടികൾ ഭക്ഷണം കഴിക്കാത്തതിന്ന് വഴക്ക് പറയുന്നത് പോലെയുണ്ട് അവർ ഉയരങ്ങളിൽ എത്തട്ടെ
🙏മാന്യനായ ഡ്രൈവർ . ശു ദ്ധ ഹൃദയൻ . അതിലുപരി സത്യസന്ധൻ . അദ്ദേഹം തെറ്റുകാരനേയല്ല . മേലധികാരികൾ ആ മനുഷ്യനെ താക്കീത് നൽകി വിട്ടയക്കണം . ദയവായി ഒരുരൂപ പോലും ഫൈൻ ഈടാക്കരുത് . ആ ഡ്രൈവർ തീർച്ചയായും ഒരു മാതൃകാഡ്രൈവർ ആയി തീരും . പറയാതെ വയ്യ.... ആ ലോറിഡ്രൈവർ നല്ലൊരു വ്യക്തിത്തമുള്ളയാൾ 🙏🙏🙏
മാഡം ഒര് കോടി അഭിനന്ദങ്ങൾ . കാരണം കാരണം ആ ഡ്രൈവർ ചെയ്തത് വലിയ തെറ്റാണ് എങ്കിലും അദ്ദേഹത്തെ പൂർണ്ണമായ് കേൾക്കാനും തെറ്റ് നെ സൗമ്യമായ് പറഞ്ഞ് കൊടുക്കുന്നതും കാണു പോൾ ഒത്തിരി ഇഷ്ടമായ് ദൈവത്തിന്റെ ക്ഷമ്മിക്കുന്ന സ്നേഹമാണ് മേഡം. മേഡത്തിന്റെ ഇത്രയും നല്ല സംസാരം കേട്ടാൽ ഇനി ഒരിക്കലും മദ്യപ്പിച്ച് വാഹനം ഓടിക്കാൻ ആർക്കും തോന്നില്ല
ഇവർ രണ്ടുപേരും കൊള്ളാം 😂 രണ്ടു നിഷ്ക്കളങ്കരായ ജോലിക്കാർ😢😂😂😂സത്യത്തിൽ ആ ladypolice ഇയ്യാളെ വിട്ടുകളുയുമോ എന്നു എനിക്ക് പലപ്പോഴും തോന്നി ,എത്ര നല്ല സഹോദരി😊
ഡ്രൈവർ പറഞ്ഞതിലും ശെരി ഉണ്ട്, ഇവർ crct rest ഒന്നും കിട്ടുന്നില്ല, പിന്നെ ഇവരെ ഇട്ട് നെട്ടോട്ടം ഓടിക്കുകയ മൊതലാളിലും ലോഡിന്റെ ആൾക്കാരും എങ്കിലും വെള്ളം അടിച്ചു ഓടിച്ചത് ന്യായികരിക്കുന്നില്ല
ഈ വനിത - ഉദ്ധീഗസ്‌ഥ. ഉയരങ്ങളിൽ എത്തട്ടേ സ്നേഹവും നിയമവും. സ്നേഹത്തോടെ നടപ്പിലാക്കുന്ന മേടത്തിന് 1000 സല്ലീട്ട്
ഇത്രയും നിഷ്കളങ്കയായ ഒരു ഉദ്യോഗസ്ഥയെ ആദ്യം ആയി കാണുന്നു! ആ മാഡത്തിന് പൂച്ചെണ്ടുകൾ 🌹🌹🌹
വെള്ളം അടിച്ചു വണ്ടിയോടിക്കുന്നത് തെറ്റ് തന്നെ എന്നാലും ആ ഒരു ഉദ്യോഗസ്ഥയുടെ പെരുമാറ്റം ഒരു അമ്മയുടെ കരുതലും ഒരു ചേച്ചിയുടെ വാത്സല്യവും ഒരു അനിയത്തിയുടെ ഉപദേശവും എല്ലാം ഉണ്ട് സംസാരത്തിൽ ആ ഉദ്യോഗസ്ഥരുടെ സംസാരത്തിൽ എന്തൊരു കരുതലാണ് ഇവരെപ്പോലത്തെ ഉദ്യോഗസ്ഥർ ഒരു 80 ശതമാനം മതി ജനങ്ങൾ എന്നും ഹാപ്പി ആയിരിക്കും
ഉദ്ധിയോഗസ്ഥ മേഡത്തിന് ബിഗ് സല്യൂട് 🙏🏻
കാര്യങ്ങൾ ചോദിച്ചു അറിയാൻ ഉള്ള മനസ്സ് സംസാര ശൈലി.. 😘🙏🏻🥰
ഒരു ജേഷ്ഠ സഹോദരി അനുജനെ ശകാരിക്കുന്ന ഒരു ഫീൽ / - മാഡത്തിന്നോട് എന്തന്നില്ലാത്ത ഒരു Respect - തോന്നി
ഭവ്യത ഒട്ടും വിടാതെ നിഷ്കളങ്കനായി സംസാരിക്കുന്നവനും ഗൗരവം ഒട്ടും ചോരാതെ സാൗമ്യയായി വിവരങ്ങൾ ചോദിച്ചറിയുന്ന മാഡവും ❤
TRUE
അതാണ്. 👏👏👏👏👏....
ഞാൻ തിരിച്ചില്ലങ്കിലുമ് അവൻ തിരിച്ചു കൊള്ളാം എന്ന് വണ്ടി പ്രാന്തൻ
😂😂😂 ആ മൈക്ക് ഇല്ലായിരുന്നേൽ കാണാമായിരുന്നു ...
നല്ല സ്വഭാവുള്ള വനിത ഉദ്യേഗസ്ഥ ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വനിതയെ കാണുന്നത് കൊച്ചു കുട്ടികൾ ഭക്ഷണം കഴിക്കാത്തതിന്ന് വഴക്ക് പറയുന്നത് പോലെയുണ്ട് അവർ ഉയരങ്ങളിൽ എത്തട്ടെ
നിഷ്കളങ്കയായ ഓഫീസറും, നിഷ്കളങ്കനായ ഡ്രൈവറും. രണ്ട് പേരോടും എന്തോ ഒരിഷ്ടം
രണ്ടുപേരും സൂപ്പർ... നിഷ്കളങ്കനായ കുടിയനും സൗമ്യയായ ഉദ്യോഗസ്ഥയും...
പാവങ്ങൾ, എന്തൊരു ക്ഷമായുള്ള പൊലീസുകാരി , നമിച്ചു , Big Salute 👌
🙏മാന്യനായ ഡ്രൈവർ . ശു ദ്ധ ഹൃദയൻ . അതിലുപരി സത്യസന്ധൻ . അദ്ദേഹം തെറ്റുകാരനേയല്ല . മേലധികാരികൾ ആ മനുഷ്യനെ താക്കീത് നൽകി വിട്ടയക്കണം . ദയവായി ഒരുരൂപ പോലും ഫൈൻ ഈടാക്കരുത് . ആ ഡ്രൈവർ തീർച്ചയായും ഒരു മാതൃകാഡ്രൈവർ ആയി തീരും . പറയാതെ വയ്യ.... ആ ലോറിഡ്രൈവർ നല്ലൊരു വ്യക്തിത്തമുള്ളയാൾ 🙏🙏🙏
😂😂
നിഷ്കളങ്കനായ Driver😂.... LKG കുട്ടി ടീച്ചറിനോട് സംസാരിക്കും പോലെ ഉണ്ട്.😂 അയ്യപ്പ Baiju വിൻ്റെ Comedy Show ഓർമ്മ വരുന്നു 😂😅
Right
😂😂😂😂😂😂 😂😂😂
😂😂
Paavam ahade pulli phayakara company ane
എനിക്കും അങ്ങനെയാണ് തോന്നിയത്
😂👍 മാഡം +ഡ്രൈവർ സൂപ്പർ
സത്യസന്ദൻ 👍🏻,,, ഈ നാട്ടിലെ മറ്റു കള്ളന്മ്മാരേക്കാൾ എന്ത് ഭേദം
രാഷ്ട്രീയക്കരേം സിനിമാക്കാരേംകാൾ ennu precise ayi**
കാട്ടു കള്ളൻ പിണറായി കണ്ടു പഠിക്കട്ടെ
പാവം ചേച്ചി... ചിരിക്കാതിരിയ്ക്കാൻ ഒരുപാട് ശ്രെമിച്ചു.. 😅
വെള്ളം അടിച്ചു വണ്ടി ഓടിക്കുന്നത് തെറ്റ് ആണ്... പക്ഷെ അത് മാഡം കയ്കാര്യം ചെയ്ത രീതി സൂപ്പർ... ♥️... 🙏
മേഡത്തെ പോലെ സമയമായി സംസാരിക്കാൻ നും കരുതലോടെ പെരുമാറാനും മറ്റുള്ള ഓഫിസർമാർ പഠിക്കണം ഒരു അമ്മയുടെ സ്നേഹം പോലെ തോന്നി ബിഗ് ശല്യൂട്ട്
നിഷ്കളങ്കയായ പോലീസ് ഉദ്യോഗസ്ഥ നിഷ്കളങ്കനായ ഡ്രൈവർ ചിരിയും ചിന്തയും ഉണർത്തുന്നു 👍👍👍👍❤❤❤❤
തെറ്റു തന്നെ, പക്ഷേ ആ സാധുമനുഷ്യന്റെ മാന്യമായ പെരുമാറ്റവും സംസാരവും താഴ്മയും, പാവം. ഒപ്പം മാന്യമായി, സൗമ്യമായി പെരുമാറിയ വനിതാ പോലീസ്. 👍👍👍
Correct
😂😂😂
ഇയാളുടെ വണ്ടി നിങ്ങളുടെ വണ്ടിയുമായി accident ആയാലും ഇങ്ങനെ തന്നെ പറയുമോ 😋😋
പോലീസല്ല മണ്ടാ
video shot chayonnduo....ormavanam
രണ്ടു പേരും സൂപ്പർ നിഷ്ക്കളങ്കമായ ഡ്രവർ🙏🙏🙏🙏
നല്ല മാന്യതയുള്ളഉദ്യോഗസ്ഥ. കൊച്ച് കുട്ടികളോട് ഇടപെടുന്നത് പോലെ .സൗമ്യമായും . ഗൗരവത്തോടും ഇടപെടുന്നു
ബിഗ് സല്യൂട്ട്
തെറ്റാണെന്ന് അറിഞ്ഞിട്ടും മദ്യപിച്ച ഡ്രൈവരെ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല. മാഡം കാണിച്ച പെരുമാറ്റം സല്യൂട്ട്. നിയമം നടപ്പാക്കുക തന്നെ വേണം ❤.
മാഡം ഒര് കോടി അഭിനന്ദങ്ങൾ . കാരണം കാരണം ആ ഡ്രൈവർ ചെയ്തത് വലിയ തെറ്റാണ് എങ്കിലും അദ്ദേഹത്തെ പൂർണ്ണമായ് കേൾക്കാനും തെറ്റ് നെ സൗമ്യമായ് പറഞ്ഞ് കൊടുക്കുന്നതും കാണു പോൾ ഒത്തിരി ഇഷ്ടമായ് ദൈവത്തിന്റെ ക്ഷമ്മിക്കുന്ന സ്നേഹമാണ് മേഡം. മേഡത്തിന്റെ ഇത്രയും നല്ല സംസാരം കേട്ടാൽ ഇനി ഒരിക്കലും മദ്യപ്പിച്ച് വാഹനം ഓടിക്കാൻ ആർക്കും തോന്നില്ല
ഇയാളുടെ സംസാരം കേട്ടു ചിരിവരുന്നു 😂😂😂
എന്നെ കൊണ്ട് പോകാനാണോ.....
നല്ല ഡ്രൈവറും നല്ല ഉദ്യോഗസ്ഥയുംനല്ല സംസാരവും 👍
എത്രയും മാന്യയായ ഒരു പോലീസ് ഉദ്യേഗസ്ഥാ യെ എന്റെ 58 വയസ്സിനുള്ളിൽ ഞാൻ ആദ്യമായി കാൺ തയാണ് ബിഗ് സലൂട്ട്👍
Mvd :വണ്ടി ഞാൻ അങ്ങ് കൊണ്ടോവേണ്.
ഡ്രൈവർ :എന്നേം കൂടി അങ്ങ് കൊണ്ടോവോ പ്ലീസ് 😄
കോമഡി സ്കിറ്റ് പോലും ഇത്രേം കണ്ടിട്ടില്ല പാവം മനുഷ്യൻ നല്ല മാഡവും👋👋
പരമ സത്യം ❤❤❤
ഇങ്ങേരു വല്ല പള്ളിയിൽ അച്ഛനും ആവാൻ ഉള്ളത് ആയിരുന്നു.😂😂. എന്തൊരു മനുഷ്യൻ ഇതാണ് വല്ല്യ കുഞ്ഞാട് 🤭🤭
എന്നേം കൂടെ കോണ്ടൂവോ.....
ആ ചോദ്യത്തിന്ചേട്ടനൊരുമ്മ.
"ഇനി താക്കോല് തന്നില്ലേലും കുഴപ്പമില്ല. എനിക്കെന്ത് വെഷമായീന്നറിയോ 😔"
ഇതാ പോലീസിന് no 1 നമ്മുടെ നാട്ടിലെ ചില സ്റ്റേഷനുകളിലെ ചില പോലീസുകാർക്ക് അറിയാൻ ഈ വീഡിയോ ഉപകാരപ്പെടും
എന്നെയും കൂടെ കൊണ്ട് പോക് മോ ഞാൻ ഇനി എവിടെ പോകും🤣🤣🤣🤣
😂😂😂
😂😂😂
😂😂😂😂😂
രണ്ടു പേരും കണക്കാ. പരസ്പര ബഹുമാനവും, സഹജീവി സ്റ്റേ ഹവും.❤😂
എന്തൊരു പാവം മനുഷ്യൻ 😂😂ഉള്ളത് എല്ലാം തുറന്നു പറഞ്ഞു. അതു കേൾക്കാൻ ഉള്ള മനസും ആ പോലീസ്ക്കാരി കാണിച്ചു 🥰
ആഹാ അന്തസ്സ് ഇതാണ് ഓഫീസർ... Big selyooooooot സാർ 💕🙏. Jai hind 💕
പ്രിയ, പോലീസ് ഓഫീസർ സല്യൂട്ട്, ഓർമ്മവന്നത്, ഒരു, പെൺകുട്ടി, ഫോൺ, മോഷ്ഠിച്ചെന്നെ, ആരോപണം ഉയർത്തിയ, പോലീസ്, കാരിയെ, ആണ്
ഞാ ഇപ്പോൾതെ പുതിയ ലോക്കൽ കോമഡി നടൻ മാരെ കോമഡി കണ്ട് ചിരി വരില്ല കരയാൻ തോന്നും പക്ഷെ ഇയ്യാളെ ബേജാറില് പറയുന്നദ് എങ്കിലും നല്ല ചിരി വന്നു
നല്ലൊരു മാഡം ❤
ആ പാവത്തിന്റെ ജീവിതം മുട്ടിക്കരുത് മാഡം സൂപ്പർ ഒരു പണിഷ്മെന്റ് കൊടുത്തു വിടുക
Vellam adich idichal
Thaangal thanne parayum pidich jail il idanam enn
@MuhammadAlli-q8z
avan vandi kondu vannu ninneyo ninakk vendappettavareyo idichal?
നിയമം അനുസരിക്കാൻ ഉള്ളതാണ്.പാവം എന്ന് ഒന്നില്ല...
@@hyderalipullisseri4555shiksha arhikunath madi enne udeshichollu....ivdathe natile kuttangalum shikshayum koduthath nokiyal iyale veruthe vidam ,samoohathin iyale kond dosham illa.....
@@itzmeigzzy7126ഇയാളെ ഈ പരുവത്തിൽ അങ്ങനെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല കേട്ടോ
ഉള്ള സത്യം അയാൾ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥ ഉഗ്രൻ സംസാരം
അവര് പോലീസ് ഒന്നും അല്ല...മോട്ടോർ vehicle ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരി.
ആരും ആയിക്കോട്ടെ ഇടപെഴുകുന്നത് നോക്കു...@@Sreehari-u6k
@@Sreehari-u6k Assistant Motor Vehicle Inspecter.
@@ggcvxok..ആ കൊല്ലത്തെ കിരൺ കുമാർ എന്ന ചെറുക്കനും..ഈ സ്ത്രീയുടെ അതേ തൊഴിൽ ആയിരുന്നു തോന്നുന്നു.
@@ggcvx ok ആ കൊല്ലത്തെ കിരൺ കുമാർ എന്ന പയ്യനും ഈ സ്ത്രീയെ പോലെ ഇതേ തൊഴിൽ ആയിരുന്നു തോന്നുന്നു
അത്രേം ഒതുക്കി വണ്ടി.... ഞാൻ പാർക്ക് ചെയ്തില്ലേ 😂😂😂😅😅😅
ഇതാണ് സത്യസന്തത ഇതിന് ഈയാളെ ഒന്ന ചെയ്യാത് ഒള്ളത് ഒള്ള പോലെ കൃത്യമായി പറഞ്ഞു അതുകൊണ്ട് ഈയാളെ വെറുതെ വിടുക അതാണ് മര്യത
എല്ലാവരും . വെള്ളമടിക്കുമെന്ന് ചേട്ടൻ😂😂
❤ ഒരു നിഷ്കളങ്കനായ മനുഷ്യനും മാന്യയായ ഉദ്യോഗസ്ഥയും
പഴെക്കാലത്തെ ഇന്ദ്രൻസ് ചേട്ടന്റെ സൗണ്ട് 👍... നിഷ്കളങ്കൻ
രണ്ടു പേരെയും ഒത്തിരി ഇഷ്ടായി ഒരു കൂടെ പിറപ്പ് സംസാരിക്കുന്നത് പോലെ
ഞാൻ പിടിച്ചാൽ തിരിഞ്ഞില്ല എങ്കിൽ അത് തന്നെ തിരിഞ്ഞു പോയി കൊള്ളും..വണ്ടിക്ക് വഴി അറിയാം😂😂😂
😂😂😂😂
😂😂😂
😂😂😂😂😂
കള് കോമഡി
😂😂😂
ആരും പേടിക്കണ്ട പുള്ളിടെ ലൈസൻസ് സസ്‌പെൻഡ് ആയിട്ട് ഇല്ല ❤️
ഈ പോലീസ് ഓഫീസർ പെരുമാറുന്ന പോൽ പോലീസ്, ഉം ഗവണ്മെന്റ് ഉദ്യോഗസ്ഥർ രും പെരുമാറിയിരുന്നേൽ നമ്മുടെ കേരളം സ്വാർഗം ആകുമായിരുന്നു,,, സല്യൂട്ട് മാഡം, 🙏🙏🌹
എന്തോ ഒരു മനസ്സിൽ നീറ്റൽ ❤
നല്ല മാഡം..
നല്ല ചേട്ടൻ ☺️
ഇവർ രണ്ടുപേരും കൊള്ളാം 😂 രണ്ടു നിഷ്ക്കളങ്കരായ ജോലിക്കാർ😢😂😂😂സത്യത്തിൽ ആ ladypolice ഇയ്യാളെ വിട്ടുകളുയുമോ എന്നു എനിക്ക് പലപ്പോഴും തോന്നി ,എത്ര നല്ല സഹോദരി😊
അവന്റെ മണ്ടക്ക് ഒന്ന് കൊടുക്കാൻ ആരുമില്ലേ. നിന്ന് നായീകരിക്കുന്നു. അവന്റെ മുഖം മറക്കുന്നത് എന്തിന്.
""1.29.....ന്നാലും മുതലാളി പറഞ്ഞില്ലേ എന്റെ താക്കോല് മേടിച്ചുവെക്കാൻ ""😂
എനിക്ക് എന്ത് വിഷമമായി എന്നറിയാവോ......
ആ മാഡത്തിന് ഒരു ബിഗ് സല്യൂട്ട് 🙏
@3:52മേഡത്തിന് കണ്ട്രോൾ പോയ് ചിരി അടക്കി പിടിച്ചു 😂😂🤣
നേരേ പോകുന്ന പാവം നിഷ്കളങ്കനെ വഴിയിൽ തടഞ്ഞു സുയിപ്പാക്കല്ലേ 😂😂😂😂😂😂😂😂
😂😂😂ദൈവമേ ചിരിച്ചു ചത്തു പാവം, ഞാൻ വണ്ടി തിരിച്ചില്ല എങ്കിൽ വണ്ടി പൊയ്ക്കോളും 😜😂
നടൻ ഇന്ദ്രൻസിന്റെ അതേ സംസാരം... തോന്നുന്നില്ലേ..?😊
💯
💯
💯
ഇത്രയും പാവം മനുഷ്യനെ ആദ്യം കാണുന്നത്.
നല്ല ഡ്രൈവർ നല്ല പോലീസ് ബിഗ് സല്യൂട്ട്
Super madam.nalla kshamayundu.big salute to madam
ഡ്രൈവർ പറഞ്ഞതിലും ശെരി ഉണ്ട്, ഇവർ crct rest ഒന്നും കിട്ടുന്നില്ല, പിന്നെ ഇവരെ ഇട്ട് നെട്ടോട്ടം ഓടിക്കുകയ മൊതലാളിലും ലോഡിന്റെ ആൾക്കാരും എങ്കിലും വെള്ളം അടിച്ചു ഓടിച്ചത് ന്യായികരിക്കുന്നില്ല
അയാളെ വിട്ടേരെ അയാളുടെ വണ്ടിക്ക് വഴിയൊക്കെ അറിയാം 😀😀
ഇത് ഇനിയും പോകും......😂❤
അടിപൊളി ഓഫീസർ അടിപൊളി ഡ്രൈവർ ചിരിച്ചിട്ട് ഉപ്പാട് വന്നു
സുരാജ് വെഞ്ഞാറമൂട് 😁😁😁😁എന്നേം കൂടെ കൊണ്ടൊവോ???
പറ്റിപ്പോയി സത്യം 😂😂 ... എന്നേംകൂടി കൊണ്ടു പോ .😂
Smart officeer. Salute to madam
മാഡവും ഡ്രൈവറും കൊള്ളാം അവരുടെ സംസാരം കേൾക്കാൻ നല്ല രസം ഡ്രൈവറുടെ നാട് എവിടെയാണ് ആണെന്ന് ആർക്കെങ്കിലും അറിയാമെങ്കിൽ പറയാമോ😃😄
❤നല്ല mam 🙏🙏🙏
❤️super ♥️
വാർക്ക പണിക്ക് പോകുമെന്ന് പറഞ്ഞ് ചേട്ടാ👌🏻☺️
ഒരു ക്ലാസ്സ് മതി പാവം 🙏
Hai madam,you are the best model in the department. We the public wants officers like you. my love with many thanks,may God bless you .
😂😂സൂപ്പർ ഭാരത് ബെൻസ് ഓട്ടോ പൈലറ്റ് ഡ്രൈവ് അത് താനെ തിരിഞ്ഞു പോകും 😂😂
3:57 Licence ഇല്ലാതെ വാർക്ക പണിക്ക് പോകാൻ എനിക്ക് വയ്യ.... 😂😂😂
ഒരു കാരണവശാലും ലൈസൻസ് കൊടുക്കരുത് ഇങ്ങനെ ഉള്ളവമാർക് അതിന്റെ ഗൗരവം മനസ്സിലാവട്ടെ
ഇന്നത്തെ സല്യൂട്ട് ഡ്രൈവർന്നിരിക്കട്ടെ.......❤👍
രണ്ടാളും സൂപ്പർ ❤️❤️
വണ്ടിക്കു ഡീസൽ, ഡ്രൈവറിന് ചാരായം. 😂
ലളിത ചേഛീ ടെ ശബ്ദം പോലെ..🙏
നല്ല പോലീസ് കാരി🎉
അടിപൊളി റീൽസ് ✌🏻✌🏻
ആ മാഡത്തിൻ്റെ സംസാര രീതി വളരെ ഇഷ്ടപെട്ടു. good
Great sir Good women ❤
എന്നെ കൂടെകൊണ്ട് പോകുമോ😂😂
കൊണ്ടുപോകാം
ഞാൻ തിരിച്ചില്ലെങ്കിലും വണ്ടി താനേ തിരിഞ്ഞ് പൊയികൊള്ളുമെന്ന്😂🤪
ഇയ്യാൾക് സിനിമയിൽ നല്ല ഒരു റോൾ കൊടുത്താൽ കലക്കും
അച്ചോടാ!!!😂😂 മേഡവും കുട്ടിയും 👍🏻👍🏻👍🏻!!
രണ്ടുപേരെയും ഇഷ്ടം ആയി
എന്നേയും കൂടി കൊണ്ട് പോ 😂ഞാൻ ഇനി എവിടെ പോവാന 😂😂😂
Jeevikkan vendi nettottam odunna pavam manushyam. ❤❤❤ police madam powli ayittundu. 😊😊😊😊
ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു
നല്ല സംസാരം
ഇയ്യോ ഈ പുള്ളിയെ എനിക്ക് അറിയാം ബെസ്റ്റിന്റെ ഡ്രൈവർ 😂😂😂
ഇന്ദ്ര ൻ സിനെ പോലെ സൗണ്ട് എനിക്ക് മാത്രം മാണോ തോന്നിയത് 😄രണ്ടാളും സൗമിയർ 👍
Madam is good personality
രണ്ടു പേരും നിഷ്കളങ്കർ
നല്ല മേടം 🙏🙏🙏
Police madrm supper