ശങ്കരൻ ചേട്ടനെയും മഞ്ജു മാടത്തേയും ഹനുമാൻ സ്വാമി അനുഗ്രഹിക്കട്ടെ.. കാരണം വൈക്കോൽ ലിൽ ഉള്ള നെല്ല് ഒന്നില്ലാതെ കിട്ടണം എങ്കിൽ കമ്പ് (stick😅) നു അടിച്ചെടുത്താൽ കിട്ടും.. ഇല്ലങ്കിൽ പ്രവും കോഴിയും തിന്നും... കോഴി മുട്ട തരും... പ്രാവോ?????
👌, ഗവണ്മെന്റ് ജോലി, ഗൾഫു കാരൻ കൂടെ കൊണ്ട് പോകാൻ ഉള്ള salary ഉണ്ട് എന്നു പറഞ്ഞാലും വേണ്ട. പക്ഷെ ലഹരി കച്ചവടക്കാരെ കണ്ടാൽ പിന്നാലെ ഓടും. പിന്നെ നീയെന്നെ ചതിച്ചില്ലടാ, മണ്ണണ്ണ, കയറു, പെട്രോൾ, 35 കഷ്ണങ്ങൾ 😄😄😄
French ജനത ഭയങ്കര ക്ഷമ ഉള്ളവരാണ് ഹെല്പ് ചെയ്യാൻ താല്പര്യം ഉള്ളവരാണ് പെൺകുട്ടികളും ആണ് കുട്ടികളും മുതിർന്നവരും നേരിട്ട് അനുഭവം ഉണ്ട് നമ്മളെ സ്വീകരിക്കുന്നത് അവിടെ പോയാൽ ❤️
Chennu keri kodkadey ninneyoke racism kond pattiye thallum pole aattioottikkum aviduthe janatha.. Ee mathamma ye arum avde thirinj nokeettilla.. Angne anu ee vanathine online vazhi date cheythathenu urappanu
Best wishes to Krishna and Cathy. God bless you both . Appreciate the wonderful parents of Krishna and Cathy. Caring for each other is the key to a good relationship.
മരുമോളെ കാലിൽ മേൽ കാൽ വെച്ച് അമ്മായി അപ്പന്റെ മുന്നിൽ ഇരിക്കാൻ പാടില്ല..... നമ്മളെ ഒന്നും ഇവിടെ അങ്ങനെ ഇരിക്കാൻ ആരും സമ്മതിച്ചിട്ടു ഇല്ല 😅😅😅അതിന്റെ ഒരു കുശുഭു കൊണ്ട് പറഞ്ഞെ ആണ്.. നല്ല കുട്ടി ഒരുപാടു ഇഷ്ടം ആയി ❤❤❤.. Welcome😘കേരളത്തിന്റെ മരുമോളെ ❤😘
Anchor കൊള്ളാം. വളരെ entertaining ആണ്. കൂടാതെ എല്ലാം നല്ല അർത്ഥമുള്ള പ്രാധാന്യമുള്ള ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്. കൂടാതെ ഓരോരുത്തരോടും ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. അങ്ങനെ വേണം interviewer ആയാൽ. ഒട്ടും ബോറഡിച്ചില്ല.
എനിക്ക് പറയാനുള്ളത് മലയാളി പെൺകുട്ടികളോടാണ് ജാടയും വേലയും കുറക്കുക ഒരിക്കലും പണവും സൗന്ദര്യവും അല്ല ജീവിതത്തിന്റെ അടിസ്ഥാനം കണ്ടു പഠിക്കുക.. 🤷🏻♂️👍🏻😄Best wishes dear..❤
സുഹൃത്തേ ഇതാണ് മുജന്മസൗഹൃദഒരു. നിങ്ങൾ mr. M ന്റെ ഗുരുസമക്ഷം. എന്ന ബുക്ക് വായ്ക്കണം. സമയം ആകുമ്പോൾ അത് സംഭവിക്കും. അതിൽ മുജ്ജന്മത്തെ പറ്റി പറയുന്നുണ്ട്. Mr. M. ഒരു മുസ്‌ലിം ആയി ജനിച്ച വ്യക്തി ആണ്
@@beenabenny7354 aeee ഇത് പോലെ അല്ല ഇതിലും മോശം അല്ലെങ്കിൽ മാത്രേ അൽഭുതം ഉള്ളു. അതൊണ്ടല്ലെ ചെക്കമ്മാരു ഇത് പോലെ പുറത്ത് നിന്ന് ഇറക്കുന്നത്. മനസ്സിലായോ typical കേരളീയ വനിതെ 🤣
Correct bro 🎉🎉🎉njan oru muslim penkuttiyan kasaragod aane njan,,but ente chekkan Palakkad aane, rss nte oru sthaanathulla aalumane,muslim alla enne ariyam ennalum ente jeevanan avan,but,athilum appurathe braandh pidicha snehaman avane ennod,, orikkalum enne kai vidilla avan ,athrayum snehavum bahumanavuman avan ennod❤❤❤,,njanghal you tube chanalil oru comentsil thudangiya bandham ippo 4 varsham aayi,enne kaanan aale randu praavashyam kasaragod vannittund,,enikk ring ittu thannu avan 😢😢❤❤❤,,avan government joliyan ,ishttam pole nalla joliyulla kuttikal alojana avanu vannengilum okke avan venda paranju ozhivakki,,chinnu snehikkunna pole ee boomiyile vere oru penninum kaasiye snehikkan pattilla enne avan parayumbol ente nenju thakarum ,athrayum athikam avan enne snehikkunnund,thirichu enikk ente jeevanan ente kaasi ❤❤❤❤❤ini familyil endhokke sambavikkum enne enikk ariyilla, but avide Palakkad Amma ,Acha,chechi, brother ellarum ok yane❤,,ente kaasi oru kunju veed paniyunnund, ente kaasi ennod paranjath,veetkar paranju aa kutti varumbol oru buddhimuttum indavan paadilla ,nighalude lokam aa kunju veettil aavatte enne ,ithupole ithrayum athikam enikk vendi jeevanum jeevithavum vachu neetti tharunna ente kaasiyekkal endhan enikk ente veettukaar ee boomiyil ninnum enikk nedi tharunnath,,ee varsham ente study kazhiyum ,ennitt njan ente kaasinte kai pidichu konde Palakkad nte marumakal aayitt avide ethum insha allaah ❤❤❤❤
Excellent interview...Looks like that Anchor Studied Abroad or out side Kerala...Good English and Better Than Minister for Higher Education of Kerala. Krishna & Cathy Congratulations and all the Best..👍
Malayali പെൺകുട്ടികൾ തന്നെ വേണം എന്നില്ല.നമ്മളെ ഇഷ്ടപ്പെട്ടവരെ നമ്മൾ ഇഷ്ടപ്പെടുക.മലയാളി പെൺകുട്ടികൾ matured aanu valare inteligent ആണ് എന്നൊക്കെ അവർ കാണിക്കും.but ഇഷ്ട്ടപെട്ട ഒരു ഒരാളോട് തുറന്നു പറയാൻ അവർക്ക് മടി ആണ്.
Krishna and Cathy.... Advanced long happy married life to both you🎉🎉🎉🎉🎉🎉 Akeardness of this interview is nasty peeled unwanted questions of this anchor😡😡😡😡 Aniya Cathy is the god blessed pair of you to get married 👌👌👌👌 God bless both of you 🙏🙏🙏
@@dilip_s true i am talking about some mallu "anchors' , singers, and actress who dye their hair brown or blonde but inside too naadan, outside too fakey fakes..
എന്റെ ഫ്രണ്ട്‌സ് പറഞ്ഞ് എനിക്ക് നിങ്ങളെ അറിയാം. ഫ്രണ്ട്സിനെയും കൂട്ടിയുള്ള നിങ്ങളുടെ യാത്രകളും സന്തോഷങ്ങളും 😊 ഞാൻ മിക്കവാറും അവരോട് ചോദിക്കാറുണ്ട് നിങ്ങളെക്കുറിച്ച്.
ഇവിടെ മലയാളി പെൺകുട്ടികളെ കുറ്റപ്പെടുത്തി ധാരാളം comments കണ്ടൂ. ഇവിടുത്തെ മിക്കവാറും ആൺകുട്ടികൾക്കും അവരുടെ വീട്ടുകാർക്കും ജോലിയുള്ള പെൺകുട്ടി ആയാലും പെണ്ണിൻ്റെ വീട്ടിലെ പണത്തിൽ ആണ് നോട്ടം. എത്ര കിട്ടിയാലും മതിയാവില്ല.
Penninte veetil ninn onnum venda enn paranjitt nadakkunnilla appozhanu....foreign girls they are well open minded than this so called new gen Kerala girls...that's a fact...
Ninne okke europil ulla white boys kanda pattiye aatti ottikum pole ottikkum.. Theettam venel ninneyoke theettikum.. So europe try cheyy da white skin obsessed vaname😂
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Anchor mattipidi may......
ശങ്കരൻ ചേട്ടനും മഞ്ജു ചേച്ചി യും ഭാഗ്യമുള്ള വർ ഇത്ര നല്ല മോളെ കിട്ടിയ ല്ലോ, നന്നായി വരട്ടെ 🙏🙏🙏
ശങ്കരൻ ചേട്ടനെയും മഞ്ജു മാടത്തേയും ഹനുമാൻ സ്വാമി അനുഗ്രഹിക്കട്ടെ.. കാരണം വൈക്കോൽ ലിൽ ഉള്ള നെല്ല് ഒന്നില്ലാതെ കിട്ടണം എങ്കിൽ കമ്പ് (stick😅) നു അടിച്ചെടുത്താൽ കിട്ടും.. ഇല്ലങ്കിൽ പ്രവും കോഴിയും തിന്നും... കോഴി മുട്ട തരും... പ്രാവോ?????
@@sukumarannair4416😅😅എത്രയായാലും ആ കുഴിത്തുരുമ്പും കുന്നായ്മയും അങ്ങോട്ട് പോവുന്നില്ലല്ല്യോ നായരേ
ഇപ്പോളത്തെ മലയാളി പെൺകുട്ടികളെപ്പോലെ അമ്മയേം പെങ്ങളേം ഓടിക്കില്ലല്ലോ... നന്നായി
ഇങ്ങനെ ആയാൽ മലയാളി പെൺകുട്ടി കളുടെ ജാഡ ഒന്ന് കുറഞ്ഞു കിട്ടും 😇😄
Yep vro 💯
😂😂 correct
അതെ.....😂😂😂
Exactly ❤🎉
👌, ഗവണ്മെന്റ് ജോലി, ഗൾഫു കാരൻ കൂടെ കൊണ്ട് പോകാൻ ഉള്ള salary ഉണ്ട് എന്നു പറഞ്ഞാലും വേണ്ട. പക്ഷെ ലഹരി കച്ചവടക്കാരെ കണ്ടാൽ പിന്നാലെ ഓടും. പിന്നെ നീയെന്നെ ചതിച്ചില്ലടാ, മണ്ണണ്ണ, കയറു, പെട്രോൾ, 35 കഷ്ണങ്ങൾ 😄😄😄
സൂപ്പർ ജോഡികൾ..സത്യം പറഞ്ഞാൽ അതി സുന്ദരി തന്നെ ഇത്രയും പ്രതീക്ഷിച്ചില്ല..😊☺️
മിനുങ്ങുo മിന്നാമിനുങ്ങേ- മീനാക്ഷിയെ പോലെ കാത്തി 😊
Yes
Absolutely
ഓരോരുത്തരും പ്രേമിച്ച് കല്യാണം കഴിക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു.
പ്രേമിക്കാനും കല്യാണം കഴിക്കാനും എളുപ്പമാണ്.. ജീവിതാവസാനം വരെ അത് നിലനിർത്തുക എന്നതാണ് പ്രയാസകരം
ശരിയാണ്, പ്രേമിക്കുക എന്നത് ഒരു പ്രത്യേക അനുഭവം ആണ്
കേരളത്തെ ഗവണ്മെന്റ് ജോലി ടെ പവർ കണ്ടോടാ.... ഫ്രഞ്ച് പെണ്ണ് വേറെ വളഞ്ഞു...
അഭിനന്ദനങ്ങൾ രണ്ടു പേർക്കും. 🌹🌹🌹🌹
സമയം കളയാനില്ല ഞാനും തപ്പട്ടെ ഇൻസ്റ്റയിൽ ഫ്രഞ്ചു കാരിയെ ❤️
😜😜😄😄e
ഇനിപ്പോ ഈ വിഡിയോ കണ്ട് എല്ലാ കോഴികളും foriegners ന്റെ കമന്റ് ബോക്സിൽ പോയി കമന്റ് ഇടലാകും പണി ..കിട്ടിയാൽ ഒരു ബിരിയാണി പോയാൽ ഒരു comment ..😂😂😂
😂😂... swabaavikam😂
കമന്റ് ഇട്ടാൽ മാത്രം പോരാ
Spoken English ക്ലാസിനും പോകേണ്ടിവരും 😁
Aids onnum varathe ellathineyum katholane😅
😂😂😂😂😂😂
@@rijinthalasserry3570അങ്ങനെയെങ്കിലും നാലക്ഷരം പഠിക്കുമല്ലോ 😂😂😂😂
നിങ്ങളുടെ രണ്ടുപേരുടെയും മുന്നോട്ടുള്ള ജീവിതം ദൈവം അനുഗ്രഹിക്കട്ടെ❤️❤️👍👍
French ജനത ഭയങ്കര ക്ഷമ ഉള്ളവരാണ് ഹെല്പ് ചെയ്യാൻ താല്പര്യം ഉള്ളവരാണ് പെൺകുട്ടികളും ആണ് കുട്ടികളും മുതിർന്നവരും നേരിട്ട് അനുഭവം ഉണ്ട് നമ്മളെ സ്വീകരിക്കുന്നത് അവിടെ പോയാൽ ❤️
മക്കളുടെ മനസ് മനസിലാക്കാൻ കഴിവുള്ള മാതാപിതാക്കൾ... !!!
ഇതല്ലേ പെണ്ണ് . അവള് വിദേശി ആണെങ്കിലും അവളുടെ ഭവ്യത കണ്ടോ. Wow. Like her character. Allathe innala മുളച്ച പുറ്റ് പോലെ ഉള്ള ഇവിടത്തെ ഇവലുമരെ പോലെയല്ല .
Chennu keri kodkadey ninneyoke racism kond pattiye thallum pole aattioottikkum aviduthe janatha.. Ee mathamma ye arum avde thirinj nokeettilla.. Angne anu ee vanathine online vazhi date cheythathenu urappanu
ഭാഗ്യവാൻ ❤😢നമ്മളെയൊക്കെ തൊട്ടടുത്ത വാർഡിലുള്ള പെൺപിള്ളേർക്ക് പോലും വേണ്ട 😢ഈ ലോകം എന്താ ഇങ്ങനെ
😄😄😄😄
Time avumbo ready avum. Athu vare itharam vdo kand thalararuth 🙂
പഞ്ചായത്ത് വിട്ടു നോക്കൂ, ശരിയാകും
@@YippeeeTeena👍👍👍👍
@@tulunadu5585 😢ഞാനെന്താ ദേശാടന കിളിയോ
ഇനിയുള്ള കാലം ഇത് പോലെ ഇന്റർനാഷണൽ മാര്യേജ് ആയിരിക്കും കൂടുതൽ... 😃
Best wishes to Krishna and Cathy. God bless you both . Appreciate the wonderful parents of Krishna and Cathy.
Caring for each other is the key to a good relationship.
അഭിമുഖം നടത്തിയ പെൺകുട്ടി നിനക്കായിരം ആശംസകൾ
ഇത് നിൻറെ കരിയർ ബെസ്റ്റ്
ആയിരിക്കും....
Anchor : അയ്യോ ചേട്ടാ വേണ്ടായിരുന്നു. എന്റെ കല്യാണം ഒക്കെ കഴിഞ്ഞതാ. 😢😢
ചൂണ്ട ഇടണ്ട കൊത്തില്ല 😄
പെട്ടന്ന് തന്നെ ഇംഗ്ലീഷ് പഠിക്കാൻ.. ഇംഗ്ലീഷ് കഫെ... ഉടൻ തന്നെ ജോയിൻ ചെയ്യൂ 😂😂😂😂😂😂
She has a big heart. You are really lucky man. Don't ever hurt her. Keep her close to you. God bless you both. You are both lucky to have each other.
Be together forever ,and best wishes for ur marriage ☺️☺️
നമ്മളെ കേരളത്തിലെ പെണ്ണുങ്ങൾക്ക് വേണ്ട വിദേശീയർക്കും. പക്ഷെ ഞാൻ അതിജീവിക്കും i ലൈക് ആന്റിസ് 😅😅😅
മഞ്ജു അമ്മ (she is my class mate (School name - Madhu Latha). Best wishes. ❤❤❤
മരുമോളെ കാലിൽ മേൽ കാൽ വെച്ച് അമ്മായി അപ്പന്റെ മുന്നിൽ ഇരിക്കാൻ പാടില്ല..... നമ്മളെ ഒന്നും ഇവിടെ അങ്ങനെ ഇരിക്കാൻ ആരും സമ്മതിച്ചിട്ടു ഇല്ല 😅😅😅അതിന്റെ ഒരു കുശുഭു കൊണ്ട് പറഞ്ഞെ ആണ്.. നല്ല കുട്ടി ഒരുപാടു ഇഷ്ടം ആയി ❤❤❤.. Welcome😘കേരളത്തിന്റെ മരുമോളെ ❤😘
Anchor കൊള്ളാം. വളരെ entertaining ആണ്. കൂടാതെ എല്ലാം നല്ല അർത്ഥമുള്ള പ്രാധാന്യമുള്ള ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്. കൂടാതെ ഓരോരുത്തരോടും ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. അങ്ങനെ വേണം interviewer ആയാൽ. ഒട്ടും ബോറഡിച്ചില്ല.
Katy യെ കണ്ടിട്ട് anchor മീനാക്ഷിക്കുട്ടി യേ പോലെ ഉണ്ട്. Cute, sincere, innocent character.
Krishna,Take good care of Cathy.She is an angel.Wish you both very happy long life.
👌👍
Wish you both Happy married life. 🌹
Interviewer is also beautiful. 👍
Police കാരൻ്റെ muscle കണ്ട് കൊച്ചു വീണു. പയ്യൻ നല്ല personality ആണ് . പിന്നെ psc ഒക്കെ കിട്ടണെൽ അത്യാവശ്യം കഴിവ് ഇല്ലാതെ nadakkllalo
ഒരുപാടു പേര് ഇപ്പോ പുറത്തു നിന്ന് കല്യാണം കഴിക്കുന്നു അല്ലെ 🥰🥰🥰
എന്തു ചെയ്യാനാ ബ്രോ .... ഇവിടെ എല്ലാവർക്കും ഗവർമെൻ്റ് ജോലിക്കാരെയാ വേണ്ടത് ...... 🤣🤣🤣🤣🙏🙏
@@vjsilentvalley7134 അത് മാത്രം അല്ലല്ലോ മുടിഞ്ഞ സ്ത്രീധനം....... ഇല്ലങ്കിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലും.... പിന്നെ എന്ത് ചെയ്യും bro
ഇവിട കെട്ടാൻ നിന്ന നടക്കില്ല കര്ണാടക കിട്ടും എന്ന കേട്ട് പോയി നോക്കട്ടെ 😂
@@vjsilentvalley7134ശംബളത്തേക്കാൾ കൂടുതൽ കിട്ടുന്ന കിംബളം ഭാര്യയെ ഏൽപ്പിക്കുമെന്നു വിചാരിച്ചാണ് അവളുമാ൪ സർക്കാർ ജോലിക്കാരെ നോക്കി നടക്കുന്നത്. 😅😂
മലയാളി പെണ്ണുങ്ങൾ അവസാനം പണിക് വരുന്ന ബംഗാളിയോ കുളിക്കാത്ത പാണ്ടിയെ മറ്റും കെട്ടി settle ആവേണ്ടി വരും
ഒരു മഞ്ജുവാര്യർ look തോന്നിയത് എനിക്ക് മാത്രമാണോ ???!!! രണ്ടു പേർക്കും നന്മ വരട്ടെ.!!
Mood poyi 😑
Yes തല ചരിക്കുമ്പോൾ..
🧐
Meenuttyyudelook
Athe ningalku matramanu
Bhendhangalude vila ariyavunna videsi kutty she value relationship more than malayali newgen ladies ❤
Cathy, wecome to kerala. Best wishes to both of you. Love across the continent........ Proud of you guys.......
അവിടെയുള്ള പെൺപിള്ളേര്ആദ്യം ഇങ്ങോട്ട് ഇഷ്ടമാണെന്ന് പറയും. ഇവിടുത്തെ പെൺപിള്ളേർ പറയില്ല അങ്ങോട്ട് പറഞ്ഞാൽ ഒടുക്കത്തെ ജാഡയും.
സത്യം
We can see the love in her eyes❤
Pavam kochu kutti..Hope Krishna treat her well. Wish you a happy married life ❤️
Hope she treat him well❤
Krishna is guy with good manner.He is working with my friend.
എനിക്ക് പറയാനുള്ളത് മലയാളി പെൺകുട്ടികളോടാണ് ജാടയും വേലയും കുറക്കുക ഒരിക്കലും പണവും സൗന്ദര്യവും അല്ല ജീവിതത്തിന്റെ അടിസ്ഥാനം കണ്ടു പഠിക്കുക.. 🤷🏻♂️👍🏻😄Best wishes dear..❤
Correct brother
മലയാളി... പെൺകുട്ടികൾ..... കണ്ടു പഠിക്കുക.... ബഹുമാനം എന്താണെന്ന്.... പണത്തിന്റെ പിറകെ പായുന്ന... മല്ലൂസ്..കിണറ്റിലെ തവളകൾ...
😂😂 um nadannathu thanne
Oru konavum ellathe Aya entha cheyyaa... Education ullvrk manasilakum... Ellathavea chettaaa chettaannn vilich pirake pokum
AS A TAMIL GUY MALAYALIS GIRLS VERY CARING PERSONS
Bro took oath seriously, all Indians are my brothers and sisters
Bro 😂
😎
Actually she's the one who proposed 😂
God bless both live happily congrats 🎉🎉
Best wishes for happy and prosperous married life to Cathy and Krishna...
കല്യാണകുറി കിട്ടി ഉറപ്പായും വരും ❤
വിത്ത് ഗുണം പത്തു ഗുണം.. അച്ഛൻ കട്ട സപ്പോർട്ട്
സുഹൃത്തേ ഇതാണ് മുജന്മസൗഹൃദഒരു. നിങ്ങൾ mr. M ന്റെ ഗുരുസമക്ഷം. എന്ന ബുക്ക് വായ്ക്കണം. സമയം ആകുമ്പോൾ അത് സംഭവിക്കും. അതിൽ മുജ്ജന്മത്തെ പറ്റി പറയുന്നുണ്ട്. Mr. M. ഒരു മുസ്‌ലിം ആയി ജനിച്ച വ്യക്തി ആണ്
ഭാഗ്യവാൻ😂 നല്ലത് നോക്കി തിരഞ്ഞെടുത്തു...
മലയാളി പെണ്ണിനെ കെട്ടി ജീവിതം നായ നക്കിയത് പോലെ ആകേണ്ടി വന്നില്ലല്ലോ😂
ഇതാണ് ടിപ്പിക്കൽ കേരളീയ പുരുഷൻമാരുടെ കേരളീയ വനിതയെക്കുറിച്ചുള്ള മനോഭാവം
@@beenabenny7354 aeee ഇത് പോലെ അല്ല ഇതിലും മോശം അല്ലെങ്കിൽ മാത്രേ അൽഭുതം ഉള്ളു. അതൊണ്ടല്ലെ ചെക്കമ്മാരു ഇത് പോലെ പുറത്ത് നിന്ന് ഇറക്കുന്നത്. മനസ്സിലായോ typical കേരളീയ വനിതെ 🤣
@@Here_we_go..557😂🤭
😂😂😂
എന്ത് സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറക്കുന്നോ 😁. എല്ലാവർക്കും വിദേശിയെ കിട്ടില്ല ഇവിടം തന്നെ ആശ്രയം അതോർമ്മ വേണം
Congratulations. God help you both....
Wishing you both happy married life ❤️❤️❤️❤️❤️
ഒരാളുടെ മനസ്സിൽ കേറുക എന്നുള്ളത് ഭയങ്കര പാട.........😢
Correct bro 🎉🎉🎉njan oru muslim penkuttiyan kasaragod aane njan,,but ente chekkan Palakkad aane, rss nte oru sthaanathulla aalumane,muslim alla enne ariyam ennalum ente jeevanan avan,but,athilum appurathe braandh pidicha snehaman avane ennod,, orikkalum enne kai vidilla avan ,athrayum snehavum bahumanavuman avan ennod❤❤❤,,njanghal you tube chanalil oru comentsil thudangiya bandham ippo 4 varsham aayi,enne kaanan aale randu praavashyam kasaragod vannittund,,enikk ring ittu thannu avan 😢😢❤❤❤,,avan government joliyan ,ishttam pole nalla joliyulla kuttikal alojana avanu vannengilum okke avan venda paranju ozhivakki,,chinnu snehikkunna pole ee boomiyile vere oru penninum kaasiye snehikkan pattilla enne avan parayumbol ente nenju thakarum ,athrayum athikam avan enne snehikkunnund,thirichu enikk ente jeevanan ente kaasi ❤❤❤❤❤ini familyil endhokke sambavikkum enne enikk ariyilla, but avide Palakkad Amma ,Acha,chechi, brother ellarum ok yane❤,,ente kaasi oru kunju veed paniyunnund, ente kaasi ennod paranjath,veetkar paranju aa kutti varumbol oru buddhimuttum indavan paadilla ,nighalude lokam aa kunju veettil aavatte enne ,ithupole ithrayum athikam enikk vendi jeevanum jeevithavum vachu neetti tharunna ente kaasiyekkal endhan enikk ente veettukaar ee boomiyil ninnum enikk nedi tharunnath,,ee varsham ente study kazhiyum ,ennitt njan ente kaasinte kai pidichu konde Palakkad nte marumakal aayitt avide ethum insha allaah ❤❤❤❤
@@ShahmaSulaiman-s1syntrr daii 😂
Super , both of them are very nice,cute..may God bless them, parents are very awesome 👌
Love this cute couples god bless
May God bless you both & To you dear anchor, the language for communication in a relationship is love true love . Pl understand that
Excellent interview...Looks like that Anchor Studied Abroad or out side Kerala...Good English and Better Than Minister for Higher Education of Kerala.
Krishna & Cathy Congratulations and all the Best..👍
Ladykk മീനാക്ഷിയുടെ കട്ട് 🥰
congratulations, wish you all the best happy marriage life
ഇത് നല്ലൊരു മാറ്റമാണ്..
Cathi kanan nalla cute look...
Malayali പെൺകുട്ടികൾ തന്നെ വേണം എന്നില്ല.നമ്മളെ ഇഷ്ടപ്പെട്ടവരെ നമ്മൾ ഇഷ്ടപ്പെടുക.മലയാളി പെൺകുട്ടികൾ matured aanu valare inteligent ആണ് എന്നൊക്കെ അവർ കാണിക്കും.but ഇഷ്ട്ടപെട്ട ഒരു ഒരാളോട് തുറന്നു പറയാൻ അവർക്ക് മടി ആണ്.
Krishna and Cathy.... Advanced long happy married life to both you🎉🎉🎉🎉🎉🎉
Akeardness of this interview is nasty peeled unwanted questions of this anchor😡😡😡😡
Aniya Cathy is the god blessed pair of you to get married 👌👌👌👌 God bless both of you 🙏🙏🙏
Watched this interaction video.
Nice Bravos. Life is all about hopes and aspirations. May God Bless.
ഭാഗ്യവാൻ 💙💙💙
well done macha...far better than the local madaammaamaaar who blindly copy western and act like madammammar..there are some in Kochi
Madamma purath, veetil verum koora aanu
@@dilip_s true i am talking about some mallu "anchors' , singers, and actress who dye their hair brown or blonde but inside too naadan, outside too fakey fakes..
Pakka fake character kond erangunna kure ennam keralathil ondu..
Chilappo e comment inte adiyil varum
ഇവിടെ അതിനുള്ള chance കുറവാണു രണ്ടു പേർക്കും language അറിയത്തില്ല 🤣🤣🤣🤣👌
They know a common language that is love that is more than enough man❤❤❤❤
Krishna & Cathy 😍
ലോകമേ തറവാട്..... നാമെല്ലാവരും ഒരേ ആഗ്രഹ ജീവിതതല് പരർ .... അധിരുകൾ ചൂഷകരുടെ മാത്രം.
എന്റെ ഫ്രണ്ട്‌സ് പറഞ്ഞ് എനിക്ക് നിങ്ങളെ അറിയാം. ഫ്രണ്ട്സിനെയും കൂട്ടിയുള്ള നിങ്ങളുടെ യാത്രകളും സന്തോഷങ്ങളും 😊 ഞാൻ മിക്കവാറും അവരോട് ചോദിക്കാറുണ്ട് നിങ്ങളെക്കുറിച്ച്.
ആരാണ് ഫ്രണ്ട് എന്ന് പറയാമോ
ഇനി വല്ല ഹോട്ടലിലും പോയി ആരെയെങ്കിലും വിളിച്ചു പീഡിപ്പിച്ചു എന്നൊന്നും പറയല്ലേ എല്ലാവിധ ആശംസകളും നേറുന്നു
17:00 to 17:47 അങ്ങനെ പറഞ്ഞു കൊടുക്ക് മച്ചാനെ അവളുമാരുടെ ഓരോ ജാഡ.....
ആണ് കിട്ടാതെ മലയാളി പെൺപിള്ളേർ അലയേണ്ടി വരുന്ന കാലം വിദൂരല്ല.. 😁
😂
Athe ithoke anu inspiration😊😍
Yes..... Manasilayo sire
@@KrishnapriyaThulasidas 😆
അവൾ മാർ അനുഭവിക്കണം
Matured man lucky girl she looks great too
French karikkum സർക്കാർ ഉദ്യോഗസ്ഥർ മതി 😂😂😂😂
ഓരോത്തുന്മാർക്ക് ലൈഫ് സെറ്റ് ആവുന്ന വഴിയേ
വസുദൈവകുടുംബഗം 🙏🌹
ഇവിടെ മലയാളി പെൺകുട്ടികളെ കുറ്റപ്പെടുത്തി ധാരാളം comments കണ്ടൂ. ഇവിടുത്തെ മിക്കവാറും ആൺകുട്ടികൾക്കും അവരുടെ വീട്ടുകാർക്കും ജോലിയുള്ള പെൺകുട്ടി ആയാലും പെണ്ണിൻ്റെ വീട്ടിലെ പണത്തിൽ ആണ് നോട്ടം.
എത്ര കിട്ടിയാലും മതിയാവില്ല.
Ath chechikk veruthe thonnunnatha. Angane ulla alpanmar innu kuravanu. Innathe ethenkilum kurachuperod nerittu chodichitt, ee comment mattano vendayo ennu theerumanikuka. Ningalkk enneyum thirutham, as well. ✌️🙌
ഗേൾസിന് പിന്നെ തിരിച്ചു ഒരു നോട്ടവും ഇല്ലാത്തോണ്ട് ഒരു കുഴപ്പവും ഇല്ല എല്ലാം മദർ തെരേസ ആണ് 🙂
Penninte veetil ninn onnum venda enn paranjitt nadakkunnilla appozhanu....foreign girls they are well open minded than this so called new gen Kerala girls...that's a fact...
Pode koppea
❤❤❤❤❤❤❤❤❤❤nalla penkoch ..very cute ..nalla samsaram ...she is very happy with krishna
Actress meenakshiye poleyund. Enikki maathramano angane thonniyath
Best wishes & everlasting passion.
പാവം ചെക്കൻ എന്ത് ചെയ്യണം അറിയാതെ പകച്ചു നിൽക്കണ കാഡോ... ചെക്കൻ പെട്ട പെടലെ
Take care God bless you🎉
God bless you dearsssss👍🏻👍🏻👍🏻👍🏻👍🏻❤ achenum ammayum super ❤❤❤❤....
6 വർഷം ആയി നമുക്കും ഉണ്ട് ഒരു ഇൻസ്റ്റാഗ്രാം
😂😂😂
Congratulation krishnasankar and cathy❤❤🎉🎉🎉🎉
ഇങ്ങനെയുള്ള കല്യാണങ്ങൾ കൂടുന്നത് കാരണം വരും തലമുറ ബ്രൗൺ കളർ ആയിരിക്കും
ലാറ്റിൻ അമേരിക്കയും ബ്രസീലും പോലെ ഒരു അവിയൽ പരുവും
Ividunn penn kittathondalle bro..
God bless you both ❤
Ividutte penpillare kattilum vibe foreigners kanukunnu 😊😊
Anchor ചേച്ചിയ്ക് ചെറിയ ഒരു അസൂയ പോലെ😅
Cathy, you should meet Paris Lakshmi..
Cute family
Ithupoole orennathe kittan katta waiting ❤️
E otta line mathi ninakku udane evidunnelum kittikkolum...
Ninne okke europil ulla white boys kanda pattiye aatti ottikum pole ottikkum.. Theettam venel ninneyoke theettikum.. So europe try cheyy da white skin obsessed vaname😂
@@quidditch7649than enthina ingane choodakunne
തിരിച്ച് ഫ്രഞ്ച് മീഡിയായിലും മലയാളിയും ആയ പ്രണയം വന്നു കാണും എല്ലേ😂 .
മലയാളികൾ cringe 😂
Avide itokke just a normal anu ....potuve engane sensation undavarilla
Allegil valla LGBTq marriage arikanam
Nice family ❤️❤️
Very well.... Congratulations👍🏽❤️🙏🏽
നമുക്കും ഉണ്ട് insta എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ
😂
😂
Njngal boysnu videsathum undeda pidi😌😁
My gf was from Poland. ☺
Meenoottiyeppole( topsinger anchor meenakshi) undallo cathy..
Njanum und koode 😅 ippo samadanamayi ❤ best wishes to you both ❤
Congratulations chetta🎉🎉🎉
ആങ്കർ കുട്ടി 👌🏻😋😍
Putty onn thodachal theeravunna prnsme ullu
@@Here_we_go..557
ലൂക്കിലല്ലല്ലോ വർക്കിലല്ലേ കാര്യം! 😅
@@Here_we_go..557Sathyam😂
Like Thamanna Bhatia small look😊😅
Krishh &cathy😍😍
😊സ്ഥലം എവിടെയാ.?ഫ്രഞ്ചുകാരി ആണോ..?
ആര്യ.. 🍬🍬
A big salute both of them
Generally French peoples are lovable 💚🙏. Blessings 💚
keep long happy married life