ഓരോ വീട്ടിലും ഓരോ എക്സ് മുസ്ലിം

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 2,3 тис.

  • @SmartKannappi
    @SmartKannappi Місяць тому +2270

    ഓരോ വീട്ടിലും ഓരോ എക്സ് മുസ്ലിം അതായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം!😂

    • @rb5365
      @rb5365 Місяць тому +139

      Inshadingaa 🤲🤲🤲

    • @aaaultimatesincerity3094
      @aaaultimatesincerity3094 Місяць тому +69

      ആദ്യം എല്ലാ വീട്ടിലും മുസ്ലിം ഉണ്ടാകട്ടെ .... എന്നാലല്ലേ Ex muslim ഉണ്ടാവുകയുള്ളൂ......

    • @maheshss8604
      @maheshss8604 Місяць тому +1

      ​@@aaaultimatesincerity3094 എല്ലാ വീട്ടിലും വേണ്ട. നിൻ്റെ വീട്ടിലെ എല്ലാവരും തുമ്പ് മുറിക്ക്. എന്നിട്ട് EX എന്ന് പറഞ്ഞു നടക്ക്.

    • @cadilshadvp
      @cadilshadvp Місяць тому +116

      ആരിഫ്‌ജി കണ്ട സ്വപ്നം

    • @secilrods5170
      @secilrods5170 Місяць тому +30

      gandhiji kanda malappuram anu parayu

  • @balanbalan5813
    @balanbalan5813 Місяць тому +1343

    ഈ കുട്ടി പറഞ്ഞപോലെ ഇതിന് ലൈക്ക് ചെയ്തില്ലെങ്കിൽ സഹിക്കാൻ പറ്റില്ല മോൾക്ക് എല്ലാ ആശംസകളും നേരുന്നു❤❤❤❤❤❤❤❤

    • @venugopalkaimal
      @venugopalkaimal Місяць тому +15

      @@balanbalan5813 ❤️❤️❤️

    • @sumeshmamuni3384
      @sumeshmamuni3384 Місяць тому +19

      മിടുക്കി കുട്ടി❤

    • @myindiamylife9199
      @myindiamylife9199 Місяць тому +3

      കള്ളം പറഞ്ഞു പൊലിപ്പിക്കുന്നു....ആരിഫിനെ ഒരു ദൈവം പോലെ കാണുന്ന ഹിന്ദുക്കൾക്ക് സല്യൂട്ട് 😂😂😂😂😂

    • @Pp-great
      @Pp-great Місяць тому

      @@myindiamylife9199 ആരിഫ് തെറ്റാണെങ്കിൽ നിങ്ങളുടെ പുസ്തകത്തിൽ നിന്ന് ദയവായി തെളിയിക്കുക🙏

    • @warriorwarrior-oj3uu
      @warriorwarrior-oj3uu Місяць тому

      @@myindiamylife9199 dont cry

  • @roymathewmathew5365
    @roymathewmathew5365 Місяць тому +556

    സർ ഈ കുഞ്ഞു മകള്
    സംസാരിക്കുന്നത്
    കേൾക്കുമ്പോൾ
    ഇറാനിൽ മരണപ്പെട്ട
    ആ പെൺകുട്ടിയേ
    ആണ് ഓർമ്മ
    വരുന്നത്❤❤❤❤❤
    നന്ദിയുണ്ട് സർ
    യുവതയെ
    സമാധാനത്തോടെ
    ജീവിക്കാൻ
    സഹായിക്കുന്നതിന്❤❤❤
    ഞാൻ നിങ്ങളെ
    സ്നേഹിക്കുന്നു
    സർ❤❤❤❤❤

  • @josejose7972
    @josejose7972 Місяць тому +253

    സൗദിയിലും, ഇറാനിലും പകുതിയിലേറെ പേർ X മുസ്ലീം തന്നെ '👍

    • @anjalipillai1385
      @anjalipillai1385 Місяць тому +8

      ഇറാൻ നേരത്തെ മാറി

    • @RamMohan-sn9hb
      @RamMohan-sn9hb Місяць тому +8

      Iran മാറി സൗദി ഒക്കെ പെട്ടെന്ന് മാറില്ല

    • @abdulsathar6661
      @abdulsathar6661 Місяць тому +8

      It is the general truth now. 🌹🌹🌹🌹

  • @ShajithMT
    @ShajithMT Місяць тому +167

    ഈ മോളെപ്പോലെ ചിന്തിക്കുന്നവർ ഇനിയും ഒരുപാടുണ്ടാവട്ടെ. ആരിഫിന്റെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ❤

  • @jazmin1240
    @jazmin1240 Місяць тому +1457

    ഞാനും ഒരു താത്ത ആയിരുന്നു, ഇപ്പോൾ അരിഫിന്റ കട്ട ഫാൻ, ആ പാതത്തിൽ ഒരു ഉമ്മ വക്കണം ❤

    • @MAN-ec9vw
      @MAN-ec9vw Місяць тому +60

      വേണ്ടാആആ 😂

    • @rockey4017
      @rockey4017 Місяць тому +55

      ഇങ്ങ പൊളിക്ക്😊😊

    • @Jesusloveonly
      @Jesusloveonly Місяць тому +45

      സത്യം 🤔🤔അപ്പൊ മുസ്ലിം പാത വിട്ടോ 🎉😊😅

    • @Ma_ya_vi
      @Ma_ya_vi Місяць тому +83

      പാതത്തിൽ എന്തിനാ😂 മുഖത്തേക്ക് തന്നെ ഒരെണ്ണം വച്ചുകൊടുക്ക്..😂😂

    • @janardhanancheerath8401
      @janardhanancheerath8401 Місяць тому +15

      ❤❤❤❤❤

  • @Prajii-i
    @Prajii-i Місяць тому +1626

    ഇതാണ് പെൺകുട്ടികൾക്കു വിദ്യാഭ്യാസം കൊടുക്കരുത് എന്ന് ഉസ്താദ് മാർ തൊണ്ട പൊട്ടി മൈക്കിലൂടെ വിളിച്ചു പറയുന്നത്. ..😂

  • @Ameermuhammed12
    @Ameermuhammed12 Місяць тому +294

    മിടുക്കി ഈ കാൾ റെക്കോർഡ് സീൻ മാറ്റും👌👌👌👌

    • @Quraan12365
      @Quraan12365 Місяць тому +1

      ആരും ചദ്രനെ പിളർത്തിയിട്ടില്ല.
      (ചദ്രനിൽ അഗ്നി പർവത സ്ഫോടനം കാരണം വെള്ളപ്പുക വ്യാപിച്ചു )
      പിളർന്ന പോലെ ഭൂമിയിൽ ഉള്ളവർക്കു തോന്നിയതാണ്.

    • @_Aswin_5
      @_Aswin_5 Місяць тому +1

      ​@@Quraan12365Ok da Sheri 😂. Konde podooo. Avande oru chandran😂😂😂😂😂

  • @thejassurya2913
    @thejassurya2913 Місяць тому +595

    നല്ല ബുദ്ധിയുള്ള മോൾ.❤ മിടുക്കിക്കുട്ടി.❤ മോൾ പഠിച്ച് ഒരു ജോലി നേടാൻ നോക്കൂ വേഗം. നന്മകൾ ഉണ്ടാകട്ടെ കുട്ടീ. 💐👌

    • @abdullakoya7836
      @abdullakoya7836 Місяць тому +1

      Absolutely Correct ❤ Pray For Goodness!

    • @Quraan12365
      @Quraan12365 Місяць тому +1

      ആരും ചദ്രനെ പിളർത്തിയിട്ടില്ല.
      (ചദ്രനിൽ അഗ്നി പർവത സ്ഫോടനം കാരണം വെള്ളപ്പുക വ്യാപിച്ചു )
      പിളർന്ന പോലെ ഭൂമിയിൽ ഉള്ളവർക്കു തോന്നിയതാണ്.

    • @acid_lyf
      @acid_lyf Місяць тому +1

      ​@@Quraan12365 വെള്ളപുക ❌ വെളുപ്പിക്കൽ ♥️😂

    • @Quraan12365
      @Quraan12365 Місяць тому

      @@acid_lyf മൂസാനബി(മോശ ) കടൽ നടുകെ പിളർത്തിയതല്ല വേലി ഇറക്കം സംഭവിച്ചതാണ് ആ സമയത്തു നടക്കുമ്പോൾ അതാണ് അവരിലെ സത്യത്തിന്റെ തെളിവ്.

  • @rijazbm
    @rijazbm Місяць тому +170

    നമ്മൾ മലപ്പുറത്തെ ex-muslims എല്ലാരും കൂടി ഒരു community തുടങ്ങണം.

    • @xxdonmovieclab6518
      @xxdonmovieclab6518 Місяць тому +2

      തുടങ്ങണം x ഹിന്ദു ♥️

    • @Arcane-z9y
      @Arcane-z9y Місяць тому

      X hindhu work ആവില്ല because no one care​@@xxdonmovieclab6518

    • @justknowitbyajmal1114
      @justknowitbyajmal1114 Місяць тому +5

      എൻ്റെ വീട്ടിൽ ഒക്കെ മിക്കവരും ex-muslims ആ 😂

  • @Muhammedajnas-y1q
    @Muhammedajnas-y1q Місяць тому +252

    ലിയാഖത്തലിയും ജബ്ബാര്‍ മാഷും ഹുസൈന്‍ക്കയും കാരണം ചിന്തിച്ചു ഞാന്‍ Ex muslim ആയി❤❤

    • @SindhuSajeevan-o4w
      @SindhuSajeevan-o4w Місяць тому +3

      ❤️❤️🥰🥰🥰🥰🤩🤩🤩🥰🥰🥰❤️❤️🙏

    • @FavasFaaa
      @FavasFaaa Місяць тому

      Uff 😂ntha santhosam sanadana darmathilekk ksahanikk ​@@SindhuSajeevan-o4w

    • @IndianTiger-0P
      @IndianTiger-0P Місяць тому +2

      അപ്പോ രവി സാറൊ?

    • @freespirithermit
      @freespirithermit Місяць тому

      ​@@IndianTiger-0Pi guess everyone,RC yude peru mention cheyyanam enn നിർബന്ധം ഇല്ലല്ലോ....

    • @seven1584
      @seven1584 24 дні тому +1

      ആദ്യം നീ മുസ്ലിം ആയി ജീവിച്ചിട്ടുണ്ടോ എന്നാലോജിക്ക്

  • @johnwick-bn7xz
    @johnwick-bn7xz Місяць тому +260

    പേടിച്ച് കഴിയുന്ന ചാക്കുകെട്ടുകളുടെ കാലം കഴിയാറാവുന്നു❤❤❤❤❤❤❤❤ congrats Arif.... Thanks to internet

  • @Cinema_123-w2z
    @Cinema_123-w2z Місяць тому +349

    ഇതാണ് Sir നവോഥാനം. മതമില്ല, ജാതിയില്ല, മനുഷ്യൻ മാത്രം.. മനുഷ്യന്റെ മതം മനുഷ്യത്വം...
    നന്ദി Dr. Arif Hussain sir🫂❤️

  • @indianfirst4709
    @indianfirst4709 Місяць тому +179

    ഈ കുട്ടിയുടെ സംസാരം കേട്ടപ്പോ നമ്മുടെ കേരളത്തിന് പ്രതീക്ഷക്ക് വകയുണ്ട് എന്നൊരു തോന്നൽ. This girl made my day. A big salute to this princess.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @worldofmaxme2382
      @worldofmaxme2382 Місяць тому +2

      Yes❤️

    • @prashanthkamath6105
      @prashanthkamath6105 Місяць тому +1

      I was under the impression that Muslims of Kerala were very orthodox and not likely to question their beliefs.
      In coastal Karnataka, we mostly get a lot of Muslims scholars who deliver religious surmons at mosques and other venues.
      But then I heard of counties first x Muslim conference held openly in Kerala. That changed my mind.
      I do not like communism for economic reasons. But I should thank communism that facilitated freedom of thought among Muslims of Kerala.

    • @ABhilash-v1f
      @ABhilash-v1f 6 днів тому

      @@indianfirst4709 yes ,❤️

  • @sunnythomas3304
    @sunnythomas3304 Місяць тому +89

    Dr : ARIF ; ഇവരെ പോലെ യുള്ള താത്ത കുട്ടികൾക്ക് സ്വാതന്ത്ര്യത്തിൻ്റെ വഴി പറഞ്ഞു കൊടുക്കുന്ന താങ്കൾക്ക് ഒരു big salute

  • @vin88888-v
    @vin88888-v Місяць тому +486

    ഡോ.ആരിഫ് ഹുസൈൻ കണ്ട സ്വപ്നം.
    സഫലമാവട്ടെ 🎉

    • @Shajahanmk-ij1ph
      @Shajahanmk-ij1ph Місяць тому +1

      ..

    • @MuhamadRafieeq
      @MuhamadRafieeq 22 дні тому

      ഇയാള് ഡോക്ടർ ആവാൻ വിചാരിച്ച സ്വപ്നം പൂവണിഞ്ഞില്ല

  • @chandrababu7048
    @chandrababu7048 Місяць тому +260

    കൊറോണ കൊണ്ട് ഈ കുട്ടിയെപ്പോലെ അനേകായിരം കുട്ടികൾക്ക് നേരം വെളുത്തു കൊറോണക്ക് നന്ദി നമസ്കാരം 🙏🙏

  • @Thoufyz
    @Thoufyz Місяць тому +893

    അപ്പോൾ എല്ലാ വീട്ടിലും ഇതൊക്കെ തന്നെ അവസ്ഥ 😂😂❣️

    • @jomitk.j8016
      @jomitk.j8016 Місяць тому +6

      😂😂😂

    • @anas01111
      @anas01111 Місяць тому +54

      എന്റെ വീട്ടിൽ 5 ഔട്ട്‌ ഓഫ് 5. ❤️

    • @VKP-i5i
      @VKP-i5i Місяць тому +19

      Bro be careful mattu matam pole alla Islam ☪️ sookshikamam .. be silent for few years oru Kolla sangam pole aanu ..

    • @David94989
      @David94989 Місяць тому +2

      ​@@anas01111 🎉❤

    • @AnandBharat11
      @AnandBharat11 Місяць тому +1

      ❤❤❤

  • @mohammedjasim560
    @mohammedjasim560 Місяць тому +78

    ഞാനടക്കം ഒരു പാട് പേര് മുർത്തദ് ആയി ആരോടും പറയാതെ നടപ്പുണ്ട് . കുറച്ചു കാലം കഴിഞ്ഞാൽ കുറേ പേർ ധൈര്യ പൂർവ്വം മുന്നോട് വരും . എന്തായാലും ഒരു നല്ല തലമുറ ഇവിടെ ഉണ്ടാകും എന്നതിൽ സംശയമില്ല .

  • @AB-lg6gz
    @AB-lg6gz Місяць тому +71

    ഖുർആനിലും ഹദീസിലും ഒളിഞ്ഞിരിക്കുന്ന മുസ്ലീങ്ങൾക്ക് പോലും അറിയാൻ വയ്യാത്ത നഗ്ന സത്യങ്ങൾ പൊതുജന സമക്ഷത്തു കൊണ്ടുവരുന്ന ആരിഫ്ന് ❤എല്ലാവിധ ആശംസകളും പ്രോത്സാഹനങ്ങളും. 💯👏🏼👏🏼💪🏽 തീർച്ചയായും പൊതുസമൂഹത്തിലുള്ള മുന്നറിയിപ്പും അവരുടെ രക്ഷയുമാണ് ഈ പ്രോഗ്രാം💯❤💪🏽💪🏽👏🏼👏🏼

  • @radxb
    @radxb Місяць тому +321

    പാകിസ്ഥാന്കാരിയായ അമീന സർദാർ പറഞ്ഞിട്ടുണ്ട് കൊറോണക്കാലത്ത് ഖുർആൻ പഠിച്ചതോടെയാണ് മതം വിട്ടതെന്ന് ; അവർ വിദേശത്തു ജീവിക്കുന്നത് കൊണ്ട് എളുപ്പത്തിൽ മതം വിടാൻ കഴിഞ്ഞു ; ഇപ്പോൾ പതിനായിരങ്ങൾ വീർപ്പുമുട്ടി നിൽക്കുന്നുണ്ട് ; ഇനി അധികകാലം ഭീഷണിപ്പെടുത്തി ആളുകളെ മതത്തിൽ പിടിച്ചു നിർത്താൻ കഴിയില്ല .

    • @seven1584
      @seven1584 24 дні тому

      ആരൊക്കെ പോയിട്ടും ഇസ്ലാം ശക്തമായി വളരുന്നുണ്ടല്ലോ സഹോ

  • @shiburajshibu4242
    @shiburajshibu4242 Місяць тому +215

    രവി ജബ്ബാർ ആരിഫ് ലിയകത്ത് 👍👍👍👍👍👍

    • @jitheshk.kannan7751
      @jitheshk.kannan7751 Місяць тому +10

      Jamitha techer also

    • @VishnuVishnu-vb4ho
      @VishnuVishnu-vb4ho Місяць тому

      ​ജാമിത ടീച്ചറിനെ ഡിബേറ്റ് ഇൽ തോൽപ്പിക്കുന്ന ഉസ്തുവിന് എന്റെ വക life time സെറ്റിൽമെന്റ്... @@jitheshk.kannan7751

  • @nandakumarmani9769
    @nandakumarmani9769 Місяць тому +556

    ഈ നൂറ്റാണ്ടോടു കൂടി ഇസ്ലാം മതത്തിൽ ജിഹാദികൾ മാത്രമാകും തലയ്ക്ക് വെളിവുള്ളവർ ആ മതം വിടും❤❤

    • @ShanavasShaanu
      @ShanavasShaanu Місяць тому +2

      എത്ര നല്ല നടക്കാത്ത സ്വപ്നം.!!😛.😂😂😂😂😂😂

    • @കല്യാണരാമൻ
      @കല്യാണരാമൻ Місяць тому +5

      ഇന്നത്തെ ജിഹാദികൾ ആണ് നാളത്തെ പൊളിച്ചടുക്കൽ ടീം

    • @badar3258
      @badar3258 Місяць тому

      Fastest growing religion in the world ?? just google it

  • @Yukthivadhi
    @Yukthivadhi Місяць тому +373

    പേടിപ്പെടുത്തിയുള്ള ഒരു മതം ആണല്ലോ ഇസ്ലാം 😂😂

  • @sofiabasheer-e3b
    @sofiabasheer-e3b Місяць тому +52

    ആരിഫ്ക്ക, താങ്കൾ വിചാരിക്കുന്നതിലും വളരെ ഭീകരമാണ് എക്സ് മുസ്ലിങ്ങളുടെ എണ്ണം. മിക്കവരും മുനാഫിക് ആയി ഇപ്പോൾ ജീവിക്കുന്നു. അവർക്കു എല്ലാം മോട്ടിവേഷൻ കൊടുക്കുന്ന വിഡിയോകൾ ചെയ്യണം.

  • @mk7966
    @mk7966 Місяць тому +60

    മിടുക്കി ❤ നന്നേ ചെറുപ്രായത്തിലേ ഈ ചവറുപേക്ഷിയ്ക്കാൻ സാധിച്ചു.ചെറുതിലേ പല സംശയങ്ങളുണ്ടായിട്ടും നാല്പതാം വയസിലാണ് എനിയ്ക്കിതു സാധിച്ചത്..😢

  • @joffyok1891
    @joffyok1891 Місяць тому +174

    മോളെ നല്ല ഒരു മനുഷ്യ സ്നേഹിയാകുവാൻ... ആശംസകൾ...

  • @abduabdu-rb5fk
    @abduabdu-rb5fk Місяць тому +381

    ഇത് ഇതാണ് വേണ്ടത് എല്ലാരും വരൂ മതമില്ലാ ജാതിയില്ലാ മനുഷ്യത്വം ഉള്ള മനുഷ്യനാവൂ
    GOOD LUCK FOR ALL MY EX MUSLIM Friends 🎉🎉🎉❤❤❤❤❤

    • @empty8537empty
      @empty8537empty Місяць тому +3

      Yes nalla oru manushyan aavanam

    • @dp-og9zr
      @dp-og9zr Місяць тому +3

      💯❤️

    • @Freethinker-e8q
      @Freethinker-e8q Місяць тому +2

      We are comrades..

    • @johnyv.k3746
      @johnyv.k3746 Місяць тому

      ​@@Freethinker-e8qഈ കോമ്രേഡെന്ന് സ്യം വിശേഷിപ്പിക്കുന്നവർ മറ്റൊരുതരം മതവാദികളാണ്. മതങ്ങളേപ്പോലെ തന്നെ സ്വാതന്ത്ര്യം ജനാധിപത്യം സമത്വം ഇതൊന്നും അവർക്കും പഥ്യമല്ല.

    • @Aj-kh6il
      @Aj-kh6il Місяць тому +1

      അങ്ങനെ ഒരു ലോകത്തിനായി നമ്മുക്ക് സ്വപ്നം കാണാം 🥰🥰🥰

  • @andrewskjandrews6259
    @andrewskjandrews6259 Місяць тому +401

    ഈ കുട്ടിയുടെ സംസാരം വളരെ അച്ചടകത്തോടുള്ളതാണ് വളരെ ഇഷ്ടമായി🙌🥰🥰🥰

    • @apologetics991
      @apologetics991 Місяць тому +2

      അത് ഈ മതത്തിൽ വള൪ന്നതു കൊണ്ടാ

    • @bijukeloth1830
      @bijukeloth1830 Місяць тому +11

      @@apologetics991 really?!!!,😁

    • @ShyjuKs-cp5rm
      @ShyjuKs-cp5rm Місяць тому +11

      ഒരു മനുഷ്യൻ ആയി മാറുന്നത് കൊണ്ടാണ്,,,

    • @joshimuttath7637
      @joshimuttath7637 Місяць тому +9

      ​@@apologetics991മതം ഉപേക്ഷിച്ചതിൻ്റെ പക്വത

    • @RamMohan-sn9hb
      @RamMohan-sn9hb Місяць тому

      ​@@apologetics991ഈ മതത്തിൽ പഠിച്ചവൻ തീവ്രവാദി ആകുന്നുണ്ട് കള്ളൻ ആകുന്നുണ്ട് കൊലപാതകി ആകുന്നുണ്ട് അതൊക്കെ ഈ മതത്തിൽ ഉള്ളത് കൊണ്ടാണോ

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn Місяць тому +61

    നല്ല ബുദ്ധിയുള്ള കുട്ടി...👌👌👌👌

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn Місяць тому +54

    ഇസ്സലാമിന് അറിവും,ബുദ്ധിയും പറഞ്ഞു കൊടുത്ത ആരിഫ്‌ സാറിന് ഒരുപാട് നന്ദി...👌❤❤🙏🏼

  • @Pulikeshi2
    @Pulikeshi2 Місяць тому +230

    കുട്ടികളെയൊന്നും ഇനി പേടിപ്പിച്ചു നിർത്താൻ പറ്റില്ല 👍🏻

  • @shanojp.hameed7633
    @shanojp.hameed7633 Місяць тому +943

    ഇങ്ങനെപോയാൽ അധികം വൈകാതെ മലപ്പുറം എക്സ് മുസ്ലിങ്ങൾ ഇങ്ങ് എടുക്കും എന്ന് തോന്നുന്നു... 😂

    • @vijayakrishnanp5536
      @vijayakrishnanp5536 Місяць тому +46

      സ്വന്തം വിശ്വാസത്തെ വിടാതെതന്നെ സ്വതന്ത്ര ചിന്തയാകാം... ഞാൻ അങ്ങനെയാണ്.. അമ്പലത്തിൽ പോകാറില്ല.. പക്ഷെ കമ്മ്യൂണിസ്റ്റുമല്ല..

    • @vibinmadayi
      @vibinmadayi Місяць тому

      @@vijayakrishnanp5536 വ്യക്തമായില്ല 😮

    • @spa3078
      @spa3078 Місяць тому +4

      😂

    • @sureshkunjhirad9360
      @sureshkunjhirad9360 Місяць тому +66

      ​@@vijayakrishnanp5536
      അത് ഹിന്ദു മതത്തിലെ നടക്കുവുള്ളൂ ബ്രോ...
      ഗോത്ര സ്വഭാവം ഉള്ള മതങ്ങളിൽ ഇരുന്നുകൊണ്ട് സ്വതന്ത്ര ചിന്ത നടക്കുമെന്ന് തോന്നുന്നില്ല.

    • @Sfrab
      @Sfrab Місяць тому +9

      ​@@vijayakrishnanp5536 angine cheyyunnavar und..bt islam ath polum thett anunn parayund..so... obviously it is not possible

  • @emshareef5676
    @emshareef5676 Місяць тому +35

    ഈ കുട്ടി എത്ര നന്നായി സംസാരിക്കുന്നു. ഭാവിയുടെ വാഗ്ദാനം 👍🔥

  • @AnilKumar-nu9zl
    @AnilKumar-nu9zl Місяць тому +90

    മതം പഠിച്ചു മനസിലായ മിടുക്കി കുട്ടിത്താത്ത ക്ക്‌ മതം ഉപേക്ഷിച്ചതിൽ അഭിനന്ദനങ്ങൾ

  • @deepaksivarajan7391
    @deepaksivarajan7391 Місяць тому +313

    അടുത്ത തലമുറ വരുന്നു 🥰🥰🥰🥰🥰🥰

    • @Devincarloz1327
      @Devincarloz1327 Місяць тому +3

      Wow😍 e comment kandapol romanjakunjakam vannu. There is no God. ❤️❤️❤️

    • @Quraan12365
      @Quraan12365 Місяць тому

      ആരും ചദ്രനെ പിളർത്തിയിട്ടില്ല.
      (ചദ്രനിൽ അഗ്നി പർവത സ്ഫോടനം കാരണം വെള്ളപ്പുക വ്യാപിച്ചു )
      പിളർന്ന പോലെ ഭൂമിയിൽ ഉള്ളവർക്കു തോന്നിയതാണ്.

    • @agr2006m
      @agr2006m Місяць тому

      ​@@Quraan12365😂 volcano nte name parayavo

  • @simonkunjuvaru5111
    @simonkunjuvaru5111 Місяць тому +887

    ആരിഫെ ഇങ്ങനെയുള്ള കുട്ടികൾക്ക് എങ്ങനെ ജീവിതം നേരിടണമെന്ന് ഗൈഡ് ലൈൻ കൊടുക്കണം

  • @stefythomas5052
    @stefythomas5052 Місяць тому +592

    കോവിഡ് കാലം പലർക്കും ഒരു തിരിച്ചറിവിന്റെ കാലമായിരുന്നു.

    • @prajeeshn9626
      @prajeeshn9626 Місяць тому +7

      me 🥰

    • @alexyjohn8238
      @alexyjohn8238 Місяць тому +4

      ഡി stefy നിയെ ഇപ്പോളും ഒണ്ടോ 😎 ഇത് ഞാൻ അടി

    • @unmaskingislamicphobia
      @unmaskingislamicphobia Місяць тому

      ​@@prajeeshn9626എന്തു തിരിച്ചറിഞ്ഞു ചേട്ടൻ

    • @Shajahanmk-ij1ph
      @Shajahanmk-ij1ph Місяць тому

      ​@@alexyjohn8238part 2
      28-മോഡേൺ ” മുസ്‌ ലിം സ്ത്രീകളുടെ വരവിനെ കുറിച്‌ നബിയുടെ ഒരു പ്രവചനം:
      നബി (സ) പറഞ്ഞു :
      ” എന്റെ സമുദായത്തിന്റെ അവസാനം ഒരു വിഭാഗം പുരുഷന്മാർ ഉണ്ടാകും. മൃദുലവും ലോലവുമായ സീറ്റുകളിൽ (വാഹനങ്ങളിൽ) അവർ സഞ്ചരിക്കുകയും പള്ളിയുടെ കവാടങ്ങളിൽ അവർ ചെന്നിറങ്ങുകയും ചെയ്യും. അവരുടെ സ്ത്രീകളാകട്ടെ വസ്ത്രം ധരിച്ച നഗ്നകളായിരിക്കും. അവരുടെ തലമുകളിൽ മെലിഞ്ഞ ഒട്ടകത്തിന്റെ “പൂഞ്ഞകൾ” പോലെ ( ഉയർന്ന് നിൽകുന്നത്‌) ഉണ്ടായിരിക്കും. നിങ്ങൾ അവരെ ശപിക്കുക ; കാരണം അവർ ശപിക്കപ്പെട്ടവരാണു ”
      (📚 ഇമാം അഹ്‌ മദ്‌ മുസ്‌ നദിൽ ശേഖരിച്ച നബിവചനം, ഹദിസ്‌ പണ്ഡിതനായ ശൈഖ്‌ അൽബാനി ഇത്‌ “ഹസൻ” ആണു എന്നു പറഞ്ഞു )
      ഈ ഹദിസിൽ നബി പ്രവചിച്ച കാര്യങ്ങൾ :
      👉. അവർ അവരുടെ പുരുഷന്മാരുടെ കുടെ “മൃദുലമായ” ( സോഫ്റ്റ്‌) സീറ്റുകളുള്ള വാഹനങ്ങളിലായിരിക്കും സഞ്ചരിക്കുക.
      👉. അവർ “എന്റെ” സമുദായത്തിൽ ( മുസ്‌ ലിംകൾ) പെട്ടവർ ത ന്നെയായിരിക്കും.
      👉. അവർ വസ്ത്രം ധരിച്ചിട്ടുണ്ട്‌. പ ക്ഷെ നഗ്നകളാണു .
      👉. അവരുടെ തലമുകളിൽ “ഉയർന്ന് നിൽക്കുന്നത്‌ ” ഉണ്ടായിരിക്കും.
      👉, അവരെ (അങ്ങനെ വസ്ത്രം ധരിച്ചവരെ ) നബി (സ) ശപിച്ചു,
      ⏩⏩ ഈ സ്ത്രീകളെ കുറിച്‌ പറയുന്ന മ റ്റൊരു നബിവചനം കുടി കാണുക :
      ” (ചില) സ്ത്രീകൾ, അവർ വസ്ത്രം ധരിച്ച നഗ്നകളാണു. (മ റ്റുള്ളവരെ ) ആകർഷിക്കുന്ന നടത്തമുള്ളവർ, അവരുടെ തലയിൽ ഒട്ടകത്തിന്റെ പൂഞ്ഞ പോലെ (ഉയർന്ന്) നിൽക്കുന്നതുണ്ട്‌. അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല, അതിന്റെ സുഗന്ധം പോലും അനുഭവിക്കുകയില്ല ”
      (📚 ഇമാം മുസ്‌ ലിം ശേഖരിച്ച നബി വചനം)
      ഇമാം നവവി ഇതിനെ വിശദീകരിക്കുന്നു :
      “വസ്ത്രം ധരിച്ച നഗ്നകൾ എന്നാൽ ശരീരം പുറത്ത്‌ കാണും വിധമുള്ള വസ്ത്രങ്ങളാണവർ ധരിക്കുക അല്ലെങ്കിൽ ഉള്ളിലുടെ ശരീരം കാണാവുന്ന കട്ടികുറഞ്ഞ വസ്ത്രം “….. അവർ ( ആകർഷിക്കാനായി ) ചാഞ്ഞും ചെരിഞ്ഞും നടക്കും “.
      ” തലയിൽ ഒട്ടകത്തിന്റെ പൂഞ്ഞ പോലെ ഉള്ളത്‌ “- എന്നാൽ അവർ തുണികൊണ്ടും മറ്റും അങ്ങനെ തോന്നിക്കലാണു - ഇതാണു അറിയപ്പെട്ട വിശദീകരണം ”
      (📚 ഇമാം നവവി - ശറഹു മുസ്‌ ലിം )
      🔵 സൗദി അറേബ്യയിലെ മുൻ ഗ്രാന്റ്‌ മുഫ്‌ തി, ശൈഖ്‌ ഇബ്‌ നുബാസ്‌ (റ) പറയുന്നു :
      “തലയിൽ ഒട്ടകത്തിന്റെ പൂഞ്ഞ പോലെയുള്ളത്‌ എന്നാൽ അവരുടെ “മുടി” അങ്ങനെ (ഉയർത്തി) കെട്ടുക വഴി വലുതായി തോന്നിക്കലാണു ”
      (📚 മജ്‌ മു ഉ ഫതാവ )
      🔴നബി (സ) “വിലക്കിയതും” എന്നാൽ “ഭാവിയിൽ ഉണ്ടാകും ” എന്ന് പറഞ്ഞതുമായ ഈ വസ്ത്രധാരണ രീതിയും അൽഭുതകരമെന്ന് പറയട്ടെ ഇന്ന് നമ്മുടെ സ ഹോദരിമാർക്കിടയിൽ പ്രത്യക്ഷപ്പെട്ട്‌ തുടങ്ങി. !!!!!
      (🔷 സ ഹോദരിമാർ ശ്രദ്ധിക്കുക ; നബി അത്തരക്കാരെ മുകളിലെ ഹദിസിൽ “ശപിച്ചിട്ടുണ്ട്‌ ” )
      29-പള്ളികൾ ആഡംബരങ്ങൾ “മാത്രമായി ” മാറൽ
      30-പള്ളികൾ ഭൗതിക ചർച്ചയുടെ കേന്ദ്രങ്ങളാകൽ
      31-പള്ളികളെ ബഹുമാനിക്കാതിരിക്കുക
      32-കുടുംബ ബന്ധം തകരൽ
      33-മക്കൾ മാതാപിതാക്കളുടെ മേൽ അധികാരികളാകൽ / ഭരിക്കൽ
      34-ജനങ്ങൾകിടയിൽ അപരിചിതത്വം :
      മുൻ കാലങ്ങളിൽ ഒരു പ്ര ദേശത്തെ ആളുകളും കുടുംബങ്ങളും തമ്മിലുണ്ടായിരുന്ന വ്യക്തിബന്ധങ്ങളും ഇന്ന് ആളുകൾകിടയിലുള്ള ബന്ധങ്ങളും നാം താരതമ്യം ചെയ്യുക. ഇന്ന് ഒരേ നാട്ടിൽ ജീവിക്കുന്നവർ പോലും പരസ്പരം അറിയില്ല, ഒരേ കുടുംബത്തിലുള്ളവർ, സ ഹോദരങ്ങളുടെ മക്കൾ പോലും പരസ്പരം അറിയില്ല സംസാരിക്കില്ല , എല്ലാവരും തിരക്കിലാണു . സിറ്റിയിൽ താമസിക്കുന്നവരാണെങ്കിൽ ഇത്‌ കുടുതൽ വ്യക്തമാകും. അവനു ത ന്റെ അയൽപക്കക്കാരനാരെന്ന് പോലും അറിയില്ല. ഇത്‌ ഇന്ന് ലോകവ്യാപകമാണു. നബി (സ) പറഞ്ഞു :
      “….ജനങ്ങൾകിടയിൽ അപരിചിതത്വം കാണപ്പെടും ; അതോടെ ഒരാൾകും ഒരാളെയും പരിചയമില്ലാതെയാകും ”
      (📚 ഇമാം അഹ്‌ മദും ഇമാം ത്വബ്‌ റാനിയും ശേഖരിച്ച നബിവചനം , ഇത്‌ സഹീഹാണു
      35-സലാം പറയൽ പരിചയക്കാർക്ക്‌ മാത്രമായി മാറൽ :
      36-തുർക്കികളോടുള്ള യുദ്ധം
      37-ഖുസിസ്ഥാൻ , കർ മാൻ നാടുക ളോടുള്ള യുദ്ധം
      38-ജൂതന്മാരോടുള്ള യുദ്ധം
      39-ദീനീ വിജ്നാനം നഷ്ടപ്പെടൽ, അജ്നത വ്യാപിക്കൽ
      40-ബിദ്‌ അത്തുകാരോട്‌ ജനങ്ങൾ അറിവ്‌ തേടുക
      41-ജൂത - ക്രൈസ്തവരുടെ ചര്യ മുസ്ലിംകൾ പിൻപറ്റൽ
      42-അറബ്‌ നാടുകളിൽ വരാൻ പോകുന്ന കാലാവസ്ഥാ മാറ്റങ്ങൾ
      43-യുഫ്രട്ടിസ്‌ നദി വറ്റലും “സ്വർണ്ണമല” പുറത്ത്‌ വരലും :
      44-മദീന നീചന്മാരെ പുറം തള്ളൽ
      45-ഇസ്‌ ലാം ഭുമിയിൽ ഇല്ലാതാകൽ, തൗഹീദും ദൈവ ചിന്തയും ഭുമിയിൽ ഇല്ലാതാകൽ
      46-വിശുദ്ധ കുർ ആൻ ഭുമിയിൽ നിന്ന് ഇല്ലാതെയാകൽ
      47- ക അബ തകർക്കപ്പെടൽ

    • @VM-pm9dy
      @VM-pm9dy Місяць тому +2

      💪💪💪💪🙏🙏👍👍

  • @babukuttan9107
    @babukuttan9107 Місяць тому +51

    എനിക്കും പെൺകുട്ടികൾ ഉണ്ട്
    മോൾ ആത്മവിശ്വാത്തോടെ പഠിച്ചു മുന്നേറി ജോലി നേടി ജീവിതം ഭദ്രമാക്കുക

  • @FaizHisham-y6t
    @FaizHisham-y6t Місяць тому +98

    ex Muslim oru വലിയ പ്രസ്ഥാനം ആയി മാറിക്കൊണ്ടിരിക്കുന്നു..പൊതുവെ വിശ്വാസം കൂടുതൽ ഉള്ള സ്ത്രീകൾക്കിടയിൽ ഇത് ഇത്രയും വളർന്നത് ആശ്ചര്യപ്പെടുത്തുന്നു. നല്ല വിദ്യാഭ്യാസം ലഭിക്കുന്നതും ചിന്തിക്കുന്നതും ആണ് കാരണം

  • @antonipeter7823
    @antonipeter7823 Місяць тому +459

    ഞങ്ങൾക്ക് പ്രിയങ്കരനായ ബഹു: ആരീഫ് സാറേ..വെറും 5 മിനിറ്റ് കൊണ്ട് വ്യൂവേഴ്സിൻ്റെ എണ്ണം 900 കഴിഞ്ഞു. കമൻ്റ് 25 ന് മുകളിൽ... എന്തേ ഇങ്ങനെ ?
    എല്ലാ സമാധാനകാംഷികളും ഈ ചാനൽ കാണുന്നു. മദ്രസ്സാ പെട്ടന്മാരുടെ വിവരമില്ലായ്മ , താങ്കളുടെ സൂപ്പർസോണിക് മറുപടി 😂😂😂😂😂😂😂
    താങ്കൾക്ക് പകരം താങ്കൾ മാത്രം😂😂😂😂❤❤❤❤

    • @Joy-gf9tf
      @Joy-gf9tf Місяць тому +2

      👍👍👍🙏

    • @jo-dk1gu
      @jo-dk1gu Місяць тому +11

      ഭൂരിഭാഗം ആളുകളും മുസ്ലിം സഹോദരർ ആണ്....സത്യം അറിയാനുള്ള ത്വര ആണത്...

  • @Sandeep_101asl
    @Sandeep_101asl Місяць тому +182

    Arif ഒരു പുലി തന്നേ 🐯🐯🐯

  • @rouzous8450
    @rouzous8450 Місяць тому +197

    ഒരുപാട് നന്ദി ഉണ്ട് ആരിഫ് sir സത്യം എല്ലാവരും മനസ്സിലാക്കട്ടെ

  • @dileepanusha3483
    @dileepanusha3483 Місяць тому +57

    അവസാനം ആരിഫ് ഹുസൈൻ മോൾക്ക് കൊടുത്ത ക്ലാസ്സ്‌ അടിപൊളി 👍മോളും അടിപൊളി... രണ്ടുപേർക്കും അഭിനന്ദനങ്ങൾ.......

    • @sanketrawale8447
      @sanketrawale8447 Місяць тому

      അതെ നല്ല inspiring & touching advice !👍🙏but പെട്ടെന്ന് നിർത്തിക്കളഞ്ഞു സംഭാഷണം🤔🙄

  • @jazmin1240
    @jazmin1240 Місяць тому +38

    ഞാനും മതം വിട്ട പെണ്ണാണ്, എനക്ക് അരിഫിന്റെ പാധാരവിന്ദങ്ങളിൽ ഒരു ചുടു ചുംബനം നൽകണം 💐

    • @sreerajan3231
      @sreerajan3231 Місяць тому +1

      @jazmin1240 it s not a true Muslim 😂 നിങ്ങടെ വാക്കുകൾ ഒരു യഥാർത്ഥ മുസ്ലിമിന്റെ അല്ല

    • @SmilingHockey-ej2dy
      @SmilingHockey-ej2dy Місяць тому

      ​@@sreerajan3231ഇത്രയും ബുദ്ധിയും സൗന്ദര്യവും ഞാനിവിടെ ഉള്ളപ്പോഴോ!!!

  • @sudheertn22
    @sudheertn22 Місяць тому +209

    കൊറോണ ഒരു അനുഗ്രഹം ആണെന്ന് തോന്നിയത് ഇപ്പളാണ്..

  • @skkkurup
    @skkkurup Місяць тому +753

    അച്ഛൻ കമ്മ്യൂണിസ്റ് ആയിട്ടും ഈ കുട്ടിക്ക് മിനിമം സ്വാതന്ത്രം കിട്ടിയില്ല. വളരെ പരിതാപകരം ഓരോ പെൺകുട്ടികളുടെയും കാര്യം!!!

    • @iamanonymous104
      @iamanonymous104 Місяць тому

      Oru communistin muslimum avaan pattilla..
      muslimin communistum aavum pattilla..
      Bcs the ideology is completely different..logath evideyokke communism und, avideyokke islamistine othukkutund..logath evideyokke islamistugal und avideyokke communistugale kootta kola cheythitund..
      But keralathil fake communistugal aan..

    • @ckr424
      @ckr424 Місяць тому

      അച്ഛൻ കമ്മ്യൂണിസ്റ്റ്‌ ആയതുകൊണ്ടാവും ഇവർ എക്സ് മുസ്ലിം ആയത് എന്നായാലോ

    • @nixonvarghese2524
      @nixonvarghese2524 Місяць тому +47

      അതിൽ വലിയ അത്ഭുതം ഒന്നും വേണ്ടാ പല കമ്മ്യൂണിസ്റ്റുകാരുടെയും വീട്ടിൽ ഇങ്ങിനെയൊക്കെ തന്നെയാ, സ്വാതന്ത്ര്യം സമത്വം ജനാതിപത്യം ഒക്കെ പ്രസംഗത്തിലെഉള്ളൂ, പ്രത്യേകിച്ച് സ്ത്രീസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ, ആക്റ്റീവിസ്റ്റും അഭിനേത്രിയുമായ ജോളി ചിറയത്തു (ഞങ്ങളുടെ നാട്ടുകാരിയും എന്റെ സഹപാഠിയുമാണ്) അവരുടെ ആത്മകഥയിൽ ഇതിനെക്കുറിച്ചു വിശദമായി എഴുതിയിട്ടുണ്ട്

    • @Deepthijk
      @Deepthijk Місяць тому +30

      മതം അടിച്ചേല്പിക്കുന്ന കാര്യത്തിൽ അച്ഛന്മാരെ കളും അമ്മമാർ ആണ് മുന്നിൽ ഉണ്ടാകാറ്.😢

    • @sreejithMU
      @sreejithMU Місяць тому +41

      കമ്മ്യൂണിസ്റ്റുകാർക്ക്, നവോത്ഥാനം ഹിന്ദുക്കളിൽ മാത്രം ഒതുക്കിയാൽ മതി എന്ന അഭിപ്രായമാണ് ഉള്ളത്.

  • @Faizal13147
    @Faizal13147 Місяць тому +585

    കൊറോണാ വിപ്ലവം 👍👍❤

    • @jomitk.j8016
      @jomitk.j8016 Місяць тому +3

      😂

    • @BharatKumar-si1jj
      @BharatKumar-si1jj Місяць тому +3

      😂😂😂

    • @hashimmoidu
      @hashimmoidu Місяць тому +6

      Avdennu muthal chinthichu thudangi

    • @കീലേരിഅച്ചു-ഫ5ങ
      @കീലേരിഅച്ചു-ഫ5ങ Місяць тому +14

      ഡിങ്കൻറെ പ്രവാചകരിൽ ഒരാളാണ് കൊറോണ 🤪

    • @jojitt
      @jojitt Місяць тому +5

      ഞാൻ C Ravichandran ൻ്റെ Vedio കണ്ട് തുടങ്ങിയത് കൊറോണ time ലാണ്.

  • @SudheerManaf-u6r
    @SudheerManaf-u6r Місяць тому +11

    ഈ മോൾടെ സംസാരം കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു. മതമെന്ന ചെളിക്കുണ്ടിൽ നിന്നും മാനവികതയെന്നതിലേക്ക് കടന്നു വരുന്നവർക്ക് ഈ മോളൊരു പ്രചോദനവും ഊർജ്ജവുമാണ്. മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.

  • @ashiqashiq8765
    @ashiqashiq8765 Місяць тому +38

    സത്യം, ഈ കൊറോണ കാലം ഒരുപാട് പേരുടെ വിശ്വാസം തെറിപ്പിച്ചു, എന്റെയും 🤣🤣🤣🤣

  • @Sunil-nz1mv
    @Sunil-nz1mv Місяць тому +300

    മിടുക്കി, 👍 ദൈവവിശ്വാസം ആവാം മോളേ, പക്ഷേ അന്യരെ വെറുക്കാനും കൊല്ലാനുമൊക്കെ പ്രേരിപ്പിക്കുന്ന ഒരു തലത്തിലേക്ക് പോകുമ്പോഴാണ് ഇത് ഒരു വിഷയമാവുന്നത്. ആത്മീയത കാത്തു സൂക്ഷിക്കുന്നതിൽ തെറ്റില്ല.👍 നന്മകൾ നേരുന്നു.🙏

    • @oldisgold1977
      @oldisgold1977 Місяць тому +14

      ദൈവം ഒരിക്കലും അന്യരെ ഉണ്ടാക്കില്ല. അവനു അവന്റെ സൃഷ്ടികൾ എല്ലാം. ഒരുപോലെയാണ്. അത് സർവ ചാരാചാരങ്ങളും പ്രകൃതിയും എല്ലാം. സ്വന്തം അമ്മക്ക് മക്കളെല്ലാം. ഒരുപോലെ ആയിരിക്കും.. അതുപോലെയാണ് ദൈവവും അതായതു ദൈവം ഉണ്ടെങ്കിൽ.

    • @തൊമ്മിക്കുഞ്ഞു
      @തൊമ്മിക്കുഞ്ഞു Місяць тому

      ഇസ്ലാം മതത്തിൽ നിന്ന് പൂർണ്ണമായി വിട്ടു മാറിയാൽ മാത്രമേ മക്കളെ മദ്രസ്യിൽ വിടാതെ നിൽക്കാൻ പറ്റൂ. ഇല്ലെങ്കിൽ potential ജിഹാദികൾ പിന്നെയും ഉണ്ടാകും

    • @jitheshk.kannan7751
      @jitheshk.kannan7751 Місяць тому +2

      Yes absolutely 💯.

    • @Sunil-nz1mv
      @Sunil-nz1mv Місяць тому +3

      @@oldisgold1977 ഞാനും അങ്ങനെ തന്നെ കരുതുന്നു.👍

    • @jineshscaria7112
      @jineshscaria7112 Місяць тому +4

      Only one god Jesus Christ only 💕💕

  • @jackysagar698
    @jackysagar698 Місяць тому +237

    കൊറോണക്കാലം ഒരു സംഭവം തന്നെ ആണ്, ഒരുപാട് പേരുടെ മനസിൽ മാറ്റങ്ങൾ വരുത്താൻ ആ കാലത്ത് യൂട്യൂബ് സഹായിച്ചു. കോറോണക്ക് മുൻപും ശേഷവും രണ്ട് കാലം തന്നെ ആണ്.

    • @witnessofeverything16
      @witnessofeverything16 Місяць тому +26

      അതിൽ പ്രധാന പങ്ക് വഹിച്ചത് എല്ലാവർക്കും ഡാറ്റാ വാരിക്കോരി കൊടുത്ത അംബാനിയാണ്..😂

    • @jeswinkjose1829
      @jeswinkjose1829 Місяць тому +2

      👍👍👍

    • @sekrnwestworld1432
      @sekrnwestworld1432 Місяць тому +2

      Corona+club house 😂

  • @Sandeep_101asl
    @Sandeep_101asl Місяць тому +152

    അപ്പൊ Arif ഒരു പുലി തന്നേ 🐯🐯🐯

  • @dr.ajithkumar2542
    @dr.ajithkumar2542 Місяць тому +15

    ഇതുപോലുള്ള പെൺകുട്ടികൾ മാറി തുടങ്ങിയിട്ടുണ്ട് എന്ന് കേട്ടത് സന്തോഷം. മിടുക്കി കുട്ടി

  • @dirtywheels4379
    @dirtywheels4379 Місяць тому +26

    മലപ്പുറത്തിന് ഒരു പൊൻതൂവൽ കൂടി🎉❤

  • @RobertCarlose
    @RobertCarlose Місяць тому +404

    എസ്സെൻസ് ഗ്ലോബൽ ഫോളോ ചെയ്യാൻ ചെന്നപ്പോൾ ദേ തൊട്ട് അടുത്ത് ഉള്ള ഉസ്താതിന്റെ മോൾ അവിടെ ആൾറെഡി ഫോളോവർ ആണ് 👏👏👏👏😂😂😂😂😂😂😂😂😂😂

  • @vishnubhaskar492
    @vishnubhaskar492 Місяць тому +558

    ഞാൻ ഒരു ഹിന്ദു ആയതിൽ എനിക്ക് ഒരുപാട് സന്തോഷം വീട്ടിലോ നാട്ടിലോ ആരും നീ എന്താ അമ്പലത്തിൽ പോയില്ലേ. തൊഴുത്തില്ലേ കുറിയിട്ടില്ലേ ആരും ചോദിക്കില്ല. നമ്മുക്ക് ഇഷ്ടമെടെഗിൽ പോകാം ആരും കൈയിൽ പിടിച്ച് കൊണ്ടുപോകില്ല. 🥰

    • @JanzCineWorld
      @JanzCineWorld Місяць тому +53

      അത് കൊണ്ടാണ് മതം ഒഫീഷ്യൽ ആയി പഠിക്കാഞ്ഞിട്ടും ആൾകാർ ഇന്നും അമ്പലത്തിൽ പോകുന്നെ. നിർബന്ധിച്ചാൽ പോകാൻ തോന്നുല്ല

    • @oldisgold1977
      @oldisgold1977 Місяць тому +57

      നിര്ബന്ധിക്കില്ല. ഇഷ്ടമുണ്ടെങ്കിൽ പോകാം ഇല്ലെങ്കിൽ പോണ്ട. ആരെയും ദ്രോഹിക്കരുത്.

    • @Edakkaadan
      @Edakkaadan Місяць тому +40

      അതിന് മതം മാറി മുസ്ലിം ക്രിസ്ത്യൻ ആയവരെപ്പോലും ഹിന്ദുക്കൾ ആയിട്ടാണ് ഹൈന്ദവർ കാണുന്നത് 😂😂 അവരുടെ ഐഡിയോളജിയിൽ ഉള്ള വിശ്വാസം മാത്രമേ മാറിയിട്ടുള്ളു.. പാരമ്പര്യം ഹിന്ദു തന്നെ എന്ന സിമ്പിൾ ലോജിക് 😂😂

    • @nithinkichu8314
      @nithinkichu8314 Місяць тому +1

      💯

    • @binubobian
      @binubobian Місяць тому +16

      അതിപ്പോ ഞാൻ ക്യസ്ത്യാനി ആണ്എന്നോട് ആരും ചോദിക്കാറില്ല

  • @sunnymadhavan
    @sunnymadhavan Місяць тому +116

    സഹോദരി.. അഭിവാദ്യങ്ങൾ..❤

  • @vijishk262
    @vijishk262 Місяць тому +8

    എല്ലാ മുസ്ലിം വീട്ടിലും എക്സ് മുസ്ലിങ്ങൾ ഉണ്ടാവട്ടെ നല്ല പക്വതയുള്ള കുട്ടി

  • @visitsolomonplr
    @visitsolomonplr Місяць тому +45

    ആളുകളെ Ex Muslims ആക്കുന്നതിൽ ആരിഫിനേക്കാൾ പങ്ക് വഹിക്കുന്നത് ഉസ്താദുമാർ ആണെന്നാണ് എൻ്റെ ഒരു ഇത്😂😂

  • @sunnymadhavan
    @sunnymadhavan Місяць тому +101

    വിളിച്ച കൂട്ടിയോട്, അല്ലെങ്കി അതേ സാഹചര്യത്തിൽ ഉള്ളവരോടാണ്..❤
    പഠിക്കാൻ വീട്ടുകാരുടെ സഹായം വേണ്ടി വരും, ഒരു വെല്ലുവിളിയോ അവരെ തിരുത്തലോ ഒട്ടും എളുപ്പമല്ല..
    ഒരു ജോലി ആകുന്ന വരെ adjust ചെയ്തു പോകുക..
    ഇപ്പൊ career ആണ് പ്രധാനം.. നിങ്ങൾ സ്വന്തം കാലിൽ നിന്നാൽ നിങ്ങൾക്ക് ഭാവിയിൽ ഇതുപോലെ ഉള്ളവരെ സഹായിക്കാൻ പറ്റും..❤

  • @jayanpovil1858
    @jayanpovil1858 Місяць тому +115

    മിടുക്കി തന്നെ 👍👍

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 Місяць тому +106

    കഞ്ഞു സഹോദരിക്ക് എല്ലാ ആശംസകൾ❤❤❤ പഠിച്ച് മിടുക്കിയായി ഉയരങ്ങളിൽ എത്തണം ആശംസകൾ❤❤❤

  • @subashb418
    @subashb418 4 дні тому +1

    മിടുക്കി മോൾ.
    നിഷ്‌ക്കളങ്കമായി സംസാരിക്കുന്നു.
    ആരിഫ് സർ,മോൾക്ക്‌ കൃത്യമായ നല്ല ഉപദേശം നൽകി.

  • @nandakumarmani9769
    @nandakumarmani9769 Місяць тому +436

    ഇൻറർനെറ്റ് നിരോധിക്കണം ഉസ്താദ്😂😂

    • @Anp-z9x
      @Anp-z9x Місяць тому +8

      😂😂😂

    • @libinnambiar9969
      @libinnambiar9969 Місяць тому +42

      ആദ്യം യുട്യൂബ് നിരോധിക്കണം.. ഇതൊക്കെ ജൂതന്മാർ ഞമ്മളെ തകർക്കാൻ ഉണ്ടാക്കിയതാ 😂😂😂

    • @EAGLE2020-sd3sr
      @EAGLE2020-sd3sr Місяць тому +1

      Anwarkk ravile oru news channel parayunne kettu ithu pole oru karyam 😂.. internet upayogam kuraykkan class edukkum enn

    • @soundofsoundless6628
      @soundofsoundless6628 Місяць тому

      😂😂😂😂

    • @soundofsoundless6628
      @soundofsoundless6628 Місяць тому

      ​@@libinnambiar9969😮😊😅😂😞😮😊😅😂 ഉസ്താദ് മാർക്ക് -വിവരിക്കാൻ പറ്റാത്ത ഭാവ പ്രകടനങ്ങൾ

  • @susantrdg
    @susantrdg Місяць тому +7

    അടുക്കളയിൽ നിന്നും അരങ്ങിലേക്ക്.... മതവത്യാസം ഇല്ലാതെ എല്ലാ വീടുകളിലും ഇതുപോലുള്ള കുട്ടികൾ ഉണ്ടാവട്ടെ. Brave little girl.❤

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ Місяць тому +111

    😂😂x muslim പെരുമഴ😂😂

  • @jinishsk
    @jinishsk Місяць тому +85

    മതത്തിൻ്റെ നീരാളിപിടുത്തത്തിൽ നിന്നും ലോക യാഥാർത്ഥ്യത്തിലേക്ക്🎉🎉🎉🎉❤❤❤❤

  • @ramanmp6707
    @ramanmp6707 Місяць тому +92

    ആരേയും വെറുകാതെ ജീവിക്കുക ❤❤❤

  • @basheerkp3432
    @basheerkp3432 Місяць тому +25

    സഹൃദയരേ, ഈ പൊന്നുമോളുടെ നിഷ്കളങ്കമായ സംസാരം കേൾക്കുന്ന ജന്മം കൊണ്ട് ഈ മതത്തിൽ ജീവിതം നയിക്കേണ്ടിവന്ന എല്ലാവരും പ്രത്യേകിച്ച് സഹോദരിമാർ ശ്രദ്ധയോടെ കേട്ട് അവനവൻ്റെ ജീവിത അനുഭവുമായി താരതമ്യം ചെയ്ത് സ്വന്തംയുക്തി ക്ക് ഹിതകരമാവുന്ന വിധത്തിൽ സന്തോഷകരമായ ജീവിതം നയിക്കുക ആരിഫ് ഭായ് പറയുന്നത് പോലെ എല്ലാം ഒരു നോർമലൈസേഷൻ രീതിയിലേക്ക് എത്തും എന്ന ശുഭപ്രതീക്ഷയിൽ 'എല്ലാവരും കോഴിക്കോട് വെച്ച് വരുന്ന 12-10-24ന് ശനിയാഴ്ച നടക്കുന്ന ലിറ്റ്മസ് പരിപാടിക്ക് എത്തി ചേര്ന്ന് പരിപാടി ഗംഭീര വിജയമാക്കുക.👍👍

  • @vrunited-..-
    @vrunited-..- Місяць тому +159

    ഉസ്താദ് ❌️ കാമതവള✅️

  • @Jesusloveonly
    @Jesusloveonly Місяць тому +271

    😮😮😮🤔🤒🤒🤒ആരിഫ് ക്ക മലപ്പുറം കോഴിക്കോട് തൂത്തു വാരുമോ 🤭🤭

    • @iamanonymous104
      @iamanonymous104 Місяць тому +1

      😂aara ith parayunnath..
      christiansum pinnil alla..

    • @prasad3244
      @prasad3244 Місяць тому +26

      @@iamanonymous104 പർദ്ദയിടാൻ ക്രിസ്ത്യാനികൾ പറഞ്ഞിട്ടുണ്ടോ .മതം വിശ്വസിക്കാത്തവനെ വെട്ടിക്കൊല്ലാൻ പറഞ്ഞോ.സ്കൂളിൽ പഠിക്കേണ്ട എന്ന് പറഞ്ഞോ.വേണമെങ്കിൽ ക്രിസ്തീയ വിശ്വാസം സ്വീകരിക്കാം .ഞാനൊരു വിശ്വാസിയാണ് .പക്ഷേ ഞാൻ പള്ളിയിൽ പോയിട്ടോ.വേറൊരാളുടെ കൂടെ ഇരുന്ന് പ്രാർത്ഥിക്കുകയോ ഒക്കെ ചെയ്തിട്ട് വർഷങ്ങളായി .ആരോടും ഒരു വിരോധവുമില്ല . വേണമെങ്കിൽ വിശ്വസിക്കുക അങ്ങനെ മനസ്സ് പറയുന്നുവെങ്കിൽ ഇല്ലെങ്കിൽ ആരെയും ഉപദ്രവിക്കാതെ സമാധാനത്തോടെ കഴിയുക .

    • @binubobian
      @binubobian Місяць тому

      @@prasad3244ഞാനുംനാട്ടിൽവരുബോ പോകും

    • @Midhun-h
      @Midhun-h Місяць тому

      ​@@prasad3244well said💯

    • @BharatKumar-si1jj
      @BharatKumar-si1jj Місяць тому

      Leave ur religion Christianity which says when only u believe in Jesus u will go to heaven

  • @lineeshkappen6949
    @lineeshkappen6949 4 дні тому

    വർഗീയത ഒരു തരം മാനസിക രോഗമാണ്..... സ്വയം ചികിൽസിക്കുകയല്ലാതെ അതിനു വേറെ മരുന്നില്ല.....മിടുക്കിയാണ് ഈ കുട്ടി... ആരിഫ് സർ... Bigg salute... 🫶🫶🫶

  • @listener-d3
    @listener-d3 Місяць тому +11

    ഓളുടെ സംസാരം....നിഷ്കളങ്കത.....എല്ലാം ഇഷ്ടായി നല്ല കുട്ടി....❤

  • @shadityms1021
    @shadityms1021 Місяць тому +307

    ഞാനും മലപ്പുറം ജില്ലയിലെ ഒരു Ex മുസ്ലിം ആണ് 4 മക്കൾ ഉണ്ട് എല്ലാവരും മുനാഫിക് ആയി ജീവിക്കുന്നു😂😂😂😂

    • @Jesusloveonly
      @Jesusloveonly Місяць тому +13

      @@shadityms1021 🤔🤔മുനാഫിന്റെ കൂടെ ജീവിക്കുന്നത് ഭർത്താവിന് അറിയോ 🤔

    • @alexyjohn8238
      @alexyjohn8238 Місяць тому +19

      respect സിസ്റ്റർ 😎

    • @Dayana-uu3su
      @Dayana-uu3su Місяць тому +3

      ❤❤❤

    • @johnyv.k3746
      @johnyv.k3746 Місяць тому +11

      ​@@Jesusloveonlyനിങ്ങളുടെ വീട്ടിലെ കാര്യമല്ല ഇവർ പറഞ്ഞത്.

    • @INDHUCHOODAN...143
      @INDHUCHOODAN...143 Місяць тому +2

      ​@@Jesusloveonly😅

  • @pj30555
    @pj30555 Місяць тому +140

    മുസ്ലീം യുവാക്കളും യുവതികളും സത്യം അറിഞ്ഞു വളരണം. ഒരു തലമുറ കഴിയുമ്പോൾ കേരളം അഭിമുഖീകരിക്കുന്ന ഖിലാഫത്ത് ഭീഷണി ഇല്ലാതാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ഖുർആൻ വാങ്ങി വായിച്ചു കഴിഞ്ഞപ്പോൾ എനിക്കുണ്ടായ അനുഭവം ആണ് ഇത് പറയാൻ കാരണം.

    • @sarathchandran3503
      @sarathchandran3503 Місяць тому

      മുസ്ലിം യുവാക്കൾ മതം വിട്ട് പുറത്തുവരാൻ ബുദ്ധിമുട്ടാണ്.
      കാരണം ഈ മതം ഉണ്ടാക്കിയത് തന്നെ അവർക്ക് വേണ്ടിയാണ്. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ചെറുപ്പക്കാർ മാത്രമാണ് ഇസ്ലാം മതം ഉപേക്ഷിക്കുന്നത്.

    • @FavasFaaa
      @FavasFaaa Місяць тому

      ജോസപ്പേ ജോസപ്പിന്റെ മതവും vid 😂

  • @hishamkunjon6910
    @hishamkunjon6910 Місяць тому +14

    Aarif sir enik 18 vayass Ente veetil njan mathram x muslim aan veetil ellavarkum ariyam pakshe aarkum adhin preshnamilla aarif sir nte videos veetukark njan kaanich koduthu ippo veetukar daily kanarund😂❤

  • @praseetha5607
    @praseetha5607 Місяць тому +23

    കുറച്ച് പേർക്കെങ്കിലും തലയിൽ വെളിച്ചം കയറട്ടെ..👍🙏🙏❤️

  • @madhuchettan1626
    @madhuchettan1626 Місяць тому +80

    Dr. Arif ......❤ ഇഷ്ടം

  • @sarathchandran3503
    @sarathchandran3503 Місяць тому +126

    ഇസ്ലാം മതം ഉപേക്ഷിച്ചവർക്ക് സംസാരിക്കാനായി ഒരു പ്രത്യേക പരിപാടി തുടങ്ങണം. അതിൽ അവർക്ക് സംസാരിക്കുവാനും അവരുടെ അനുഭവങ്ങൾ തുറന്നു പറയുവാനും അവസരമൊരുക്കണം. പൊതുസമൂഹത്തിൽ തുറന്നു പറയുവാൻ ഭയമുള്ളവർ ആണ് ഇവർ.
    തൻറെ ഉള്ളിലുള്ള കാര്യങ്ങൾ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ തന്നെ പറയുവാൻ ഒരു അവസരം ഉണ്ടായാൽ ഒരുപാട് പേർ അവർ അറിഞ്ഞ അനുഭവിച്ച മതത്തെക്കുറിച്ച് തുറന്നു പറയുന്നതാണ്.
    അതു ഇനിയും ഒരുപാടൊരുപാട് മതം ഉപേക്ഷിച്ച് സഹോദരങ്ങൾക്ക് ധൈര്യം പകർന്നു നൽകുവാനും വഴികാട്ടിയുമായി തീരും.
    ഒരുപക്ഷേ താങ്കൾ ഇസ്ലാമിക വിമർശനം നടത്തുന്നതിനേക്കാൾ കൂടുതൽ അത്തരം തുടർന്ന് പറച്ചിലുകൾ ഒരുപാട് പേരുടെ കണ്ണുതുറപ്പിക്കുന്ന കാരണമായേക്കാം.
    താങ്കൾ എപ്പോഴും പറയുന്നതുപോലെ ആരുടെ പ്രയത്നത്തിലൂടെ ആണെങ്കിലും ഈ മതത്തിൻറെ യഥാർത്ഥ സത്യം മറ്റുള്ളവരിലേക്ക് എത്തിച്ചേരുക എന്നുള്ളത് ആണല്ലോ പ്രാധാന്യം.
    ഒരുപക്ഷേ ഒരുനാൾ മതം ഉപേക്ഷിച്ച എൻറെ സുഹൃത്തിനെയും എനിക്ക് ഈ വേദിയിൽ എത്തിക്കാൻ സാധിക്കും.
    ഖത്തറിൽ ജോലി ചെയ്യുന്ന അവൻ നാട്ടിലുള്ള അവൻറെ ഭാര്യയെ കടന്നു പിടിച്ചത് മദ്രസയിൽ കൊച്ചുകുട്ടികൾക്ക് മതം പഠിപ്പിക്കുന്ന സ്വന്തം അനുജൻ തന്നെയാണ്.
    ആ പ്രശ്നം പുറത്താവാതെ ഇരിക്കുവാനും ഒത്തുതീർപ്പാക്കി ഇടപെട്ടത് അവൻറെ നാട്ടിലെ മതപണ്ഡിതന്മാർ തന്നെയാണ്. അതായിരുന്നു മതത്തെ പഠിക്കുവാനുള്ള അവൻറെ തുടക്കം.
    ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്ന എനിക്ക് കൂടുതലൊന്നും എഴുതുവാനോ ചാനൽ സബ്സ്ക്രൈബ് ചെയ്ത ഷെയർ ചെയ്യുവാൻ സാധിക്കില്ല. സൗദിയ കാൾ ഭീകരമാണ് ഖത്തറിലെ അവസ്ഥ. എങ്കിലും ഞാൻ കൂടെയുള്ള നോർത്തിന്ത്യൻ ഹിന്ദിക്കാരോട് ഓരോ സംശയങ്ങൾ ചോദിക്കാറുണ്ട് താങ്കൾ പറയുന്നതുപോലെ.
    നന്നായിട്ട് ഹിന്ദി അറിയാവുന്നതുകൊണ്ട് ഞാൻ താങ്കളുടെ വീഡിയോസ് നോടൊപ്പം X-Muslim Sahil and മറ്റു ഹിന്ദി വീഡിയോകളും കണ്ടുകൊണ്ട് ഇന്ത്യക്കാർക്കിടയിൽ സുരക്ഷിതമായ രീതിയിൽ മതത്തെക്കുറിച്ച് അവബോധനം കൊടുക്കുന്നുണ്ട്. (സ്ഥലം ഖത്തർ ആയതുകൊണ്ട് കൂടുതൽ തുറന്ന് സംസാരിക്കാൻ പറ്റില്ല.)

    • @manoharank8264
      @manoharank8264 Місяць тому +2

      ❤❤❤

    • @StandwithTruth03
      @StandwithTruth03 Місяць тому +2

      🔥🔥🔥

    • @olive7254
      @olive7254 Місяць тому +1

      More power to you brother

    • @vinodjoseph1689
      @vinodjoseph1689 Місяць тому +1

      Ex zafar heritics, sachwala ji, sameer, pakkisthani adam സീക്കർ ഇവ കൂടി നോക്കൂ,

  • @Monuttan_monu
    @Monuttan_monu Місяць тому +41

    ഇങ്ങനെ എത്ര താത്തമാരെ നല്ല വഴി ചൂണ്ടികാനിക്കാൻ കഴിഞ്ഞതിൽ ഒരു ഭാഗമായതിനാൽ ഞാൻ അഭിമാനിക്കുന്നു.Hussain lets fucking go❤

  • @beinghuman6371
    @beinghuman6371 Місяць тому +5

    മോൾക്ക്‌ അഭിനന്ദനങ്ങൾ. ..
    പഠിച്ചു പഠിച്ചു നല്ല ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കുന്ന സാമ്പത്തിക സ്ഥിയിൽ എത്താൻ കഴിയട്ടെ. ...

  • @regithomas9159
    @regithomas9159 Місяць тому +3

    നല്ല മിടുക്കി കുട്ടി...
    ഉയരങ്ങളിൽ എത്തട്ടെ 💞💞💞💞

  • @vindmolu
    @vindmolu Місяць тому +62

    ഇങ്ങനെ വേണം പുലിക്കുട്ടികൾ... ശരിക്കും ഒരു സിംഹം..

  • @frankoantony
    @frankoantony Місяць тому +47

    മതം വിട്ട് മനുഷ്യൻ ആവട്ടെ. I love this little Brave Heart ❤️🙌🏻🔥 നാളയുടെ മാറ്റത്തിന് കുട്ടിയെ പോലുള്ളവർ പ്രചോദനമാവട്ടെ.

  • @Dajjaal123
    @Dajjaal123 Місяць тому +92

    അറിവുള്ള താത്ത കുട്ടി

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn Місяць тому +15

    ഈ കുട്ടിപറയുന്നത് 100% ശെരിയാണ്..മലപ്പുറത്ത് നടക്കുന്ന കാര്യം തന്നെ.. ഞാൻ കണ്ടിട്ടുണ്ട്..പറഞ്ഞ് ചെയ്യിപ്പിക്കുന്നത്..😢

  • @jabirmandur8189
    @jabirmandur8189 Місяць тому +12

    It is working Arif❤ thank you

  • @SreeKumar-ec1px
    @SreeKumar-ec1px Місяць тому +123

    Nassa പുറത്ത് വിടുന്ന തെളിവുകൾ തിരയുന്ന താത്ത😂😂👻👻. പടച്ചോനെ ഇങ്ങളെ ഇങ്ങളന്നെ കാത്തോളി 😭😭😭

  • @rajendranedappally2237
    @rajendranedappally2237 Місяць тому +107

    ഓരോ മുസിലിം കുടുംബങ്ങളും മദ്രസ്സ യിൽ നടക്കുന്നത് ശ്രദ്ദിക്കണം

    • @jineshscaria7112
      @jineshscaria7112 Місяць тому +2

      Evidinu avarkku usthatinte anddi mugyam😅😅

  • @pokri
    @pokri Місяць тому +137

    *Please Like, Share and Subscribe 🎉❤*

    • @amaldev4150
      @amaldev4150 Місяць тому +5

      Please Like, Share and Subscribe 🎉❤

    • @sojProduction-g8j
      @sojProduction-g8j Місяць тому

      Make different kind of programs about Quran & Muslim with public interactions like Koya calling then ask to public likes and subscribes for your channel😊

  • @serjibabu
    @serjibabu Місяць тому +11

    മുല്ലാക്കയുടെ മോളും ഉണ്ടെ അ പറഞ്ഞപ്പോൾ അറിയാതെ ചിരിച്ചു പോയി മോളൂസേ👍

  • @Pigfarmkerala9706
    @Pigfarmkerala9706 21 день тому +3

    ❤പോളി ചാനൽ ആണ് ഇത്....നല്ല കണ്ടന്റ് ആണ് നല്ല അവതരണം

  • @RajeshKumar-ge2bw
    @RajeshKumar-ge2bw Місяць тому +66

    മകളെ, തല്ല് കൊള്ളാൻ നിൽക്കരുതേ, മന:സാക്ഷിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ മറ്റുള്ളവരെക്കാൾ നന്മ നമുക്കുണ്ടെന്ന് സ്വയം ബോധ്യമാകും അതുതന്നെയാണ് ദൈവവും വിശ്വാസവും നന്നായി വരുക.

  • @sabinsabinlal5697
    @sabinsabinlal5697 Місяць тому +66

    മതം ഉപേക്ഷിക്കണം എന്നല്ല,മതത്തിലെ തെറ്റ് തിരിച്ചറിയാനും ,അത് 6 ാം നൂറ്റാണ്ടിലെ ഗ്രന്ഥമാണെന്നും തിരിച്ചറിയുക, അതാണ് വിദ്യാഭ്യാസം ,, ആ വിദ്യാഭ്യാസം മുസ്ലീം യുവത്വം നേടുന്നു എന്നത് അഭിമാനകരം

    • @vigorouscomments8462
      @vigorouscomments8462 Місяць тому +4

      Correct.. അത്ത് അന്നത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ച് എഴുതിയത് ആണെന്ന ബോധ്യം എല്ലാ മതക്കാർക്കും വേണം.. പക്ഷേ ഇവർ ഇത് ലോക അവസാനം വരെ എന്ന് വിശ്വസിക്കുന്നു അതാണ് പ്രശ്നം

  • @artery5929
    @artery5929 Місяць тому +253

    ഖുർ ആനും ഹദീസ്സുകളും വായിച്ചാൽ ഞമ്മടെ ഒറിജിനൽ മമ്മദ് തന്നെ ഇസ്ലാം ഉപേക്ഷിച്ചു പോവും . 😂

    • @jainmathew804
      @jainmathew804 Місяць тому +4

      ❤❤

    • @humanity2905
      @humanity2905 Місяць тому +3

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @harshahaneesh3088
      @harshahaneesh3088 Місяць тому +5

      😂

    • @KaleshCn-nz3ie
      @KaleshCn-nz3ie Місяць тому +14

      വെറുതെ അല്ല കോയമാര് വായിക്കാൻ സമ്മതിക്കാത്തത് 😊

    • @Anp-z9x
      @Anp-z9x Місяць тому +5

      😂😂😂

  • @arunmvk98
    @arunmvk98 Місяць тому +7

    മതങ്ങൾ മണ്ണടിയട്ടെ...!!!
    മാനവികത വളരട്ടെ!!
    കുട്ടിയ്ക്ക് ആശംസകൾ ❤️

  • @ratheeshkumar7445
    @ratheeshkumar7445 Місяць тому +16

    മിക്കവാറും യൂടൂബ് കാണാൻ പാടില്ലാ എന്നുള്ള നിയമം പള്ളികളിൽ ചൊല്ലും, താമസിയാതെ

  • @fadhilu5171
    @fadhilu5171 Місяць тому +58

    being an ex-Muslim is not easy that too in an orthodox family from Malapparum
    I went through the same, only the gender was different which made it more harder for her
    kudos to the girl 👏

  • @krishnaprasad2752
    @krishnaprasad2752 Місяць тому +107

    നിങ്ങളുടെ ഓരോ കോയ videos കാണുന്ന oru pavam subscriber ആണ് കിടു ആണ് നിങ്ങൾ arifക്ക ❤️ നിങ്ങൾ പറയുന്ന ഓരോ കാര്യവും നല്ല വ്യക്തമായി കോയമാരുടെ അണ്ണാക്കിൽ headshot എന്ന പോലെ അണ്ണാക്കിൽ shot🤣🤣 ചിരിക്കാൻ വേറെ channels പോകണ്ട ഇത് മതിലോ 🤣 ningalude patients സമ്മതിക്കണം 🫡🫡🫡

    • @charleyobri7772
      @charleyobri7772 Місяць тому

      താങ്കളും മതം ഉപേക്ഷിക്കൂ

    • @krishnaprasad2752
      @krishnaprasad2752 Місяць тому

      @@charleyobri7772 enik എന്തിനാണ് മതം ഉപേക്ഷിക്കണ്ട കാര്യം 😂😂😭